ജ്യോത്സനയെ ഒന്നും മലയാള സിനിമ ഇനിയും വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല.. ജ്യോത്സ്ന, മഞ്ജരി, റിമി ടോമി ഇവരൊക്കെ പാടുന്നത് കാണുമ്പോഴാ ഇപ്പോഴത്തെ കുറെ new gen ഗായികമാരോട് സഹതാപം തോന്നുന്നത്.. മൃദുലയും സിതാരയും മാത്രമാണ് ഇപ്പോൾ ആ സ്റ്റാൻഡേർഡ് നില നിർത്തുന്ന ഗായികമാർ.
Atleast aa peru enkilum aadyam ezhuthan padikk ennitt vimarshikk, Shreya ivde paadunnundenkil ath avarde kazhivukondanu, and she sung over 21 language🔥@@vava7863
ഇപ്പോഴും ക്വാളിറ്റി സിങ്ങിങ്, അടിപൊളി വോയ്സ്, അനായാസ ആലാപനം, എനർജി, സ്വാഗ് എല്ലാം പെർഫെക്ട്. എന്തുകൊണ്ട് ഈ ഗായികയെ വേണ്ട പോലെ ഇന്ന് ഫിലിം മ്യൂസിക് ഇൻഡസ്ട്രി പരിഗണിക്കുന്നില്ല.. അവസരങ്ങൾ നൽകുന്നില്ല എന്ന് മനസ്സിലാവുന്നില്ല. The same goes with singers such as Manjari, Gayathri, and Rimi Tomy! We are undervaluing the great artists in our own industry, which is really saddening to witness!
ഇതിലിൽ വലിയ അത്ഭുദ്ധമൊന്നും വേണ്ട ജ്യോത്സന പാടിയ പാട്ടൊക്കെ ഹിറ്റാണ് ഒരു ടൈമിൽ വിധു പ്രധാപ് ജ്യോത്സന കോമ്പോ.. 💥✨🤍 nammal movie song പുലിവാൽകല്യാണം പിന്നെ ഒരു ആൽബം സോങ് മേലെ മാനത്തു താരകൾ മിന്നുന്നു ✨
എല്ലരും പല്ലും ചുണ്ടും കടിച്ചു പിടിച്ചു പഴം വിഴുങ്ങിയ പോലെ ഇരിക്കുന്നു. ഇത്രയും നന്നായി പാടിയത് ആർക്കും ഇഷ്ടം ആയില്ലന്ന് തോന്നുന്നു. Rimmitommiyatte പാടിയിരുന്നെങ്കിൽ എല്ലാരും കൂടെ തുള്ളുമായിരുന്നു കറണ്ട് അടിച്ച പോലെ.
This is future singer Usha uthupp, may god bless her talent in this year, give a space to sing several variety songs, don't miss use the time and year, give her opportunity that was the comment.
The Hindi song is nicely and melodiously sung by Ms. Jyotsana. I wish she gets more such songs to perform. And as a keralite I hope that the experts in this area give her more training and chances to sing. I wish Jyotsana all the best.
ഈ പാട്ടൊക്കെ Live പാടിയെങ്കിൽ range വേറെ ആണ് മക്കളെ.... 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻
ജോൽസ്ന മികച്ച ഗായികയാണ് അവർക്ക് അർഹതപ്പെട്ട സ്ഥാനം മലയാള സിനിമ നൽകിയില്ല
Not only jyotsna, so many singers are there not given worth their effort & talent 😢😢😢😢😢😢😢😢😢😢😢 I feel very pity for them😢😢😢😢😢😢😢😢😢
Song 🎵. Beautiful and super episode Hai ❤️ 🎉
aval kidannilla
Jolsna.... Great singer
സത്യം
ഓപ്പൺ സ്റ്റേജ് ഇത്രയും മനോഹരം ആയ്യി പാടി ഈ പരുപാടി കണ്ട് ഇന്നാണ് ഞാൻ അറിയുന്നത് ഈ പാട്ട് പാടിയത് ഇവരാണ് ♥️
ഒറ്റയ്ക്ക് ഒരാളെ ഇത് പാടി എന്നത് തന്നെ ഏറ്റവും വലിയ കഴിവാണ്❤❤
Hmm you're not hearing her live version here :) She's singing it live though.
ithokke mix aakki edit cheyyunnathalle
@@danielcristiano9889 ennal than ith pado
💯👌👌👌
Not at all....@@danielcristiano9889
ഇത്രയും നല്ല ഗായികമർ ഉണ്ടായിട്ട് എന്തിനാണ് പുറത്ത് നിന്നും കൊണ്ട് വരുന്നത്
Ithupolathe mandan chinthagathikal undayirunnenkil Janaki amma, Latha mangeshkar, Chitramma, Shreya polullavare okke namukk miss chryyumayirunnu, NB:chitraye bakki industrykk miss cheyyumayirunnu
Ptithviraj കൊണ്ടുവന്നില്ലേ ജോത്സ്നയെ 👍🏻👌🏻
ആരും ആർക്കും പകരമാവില്ല
മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് കേട്ടിട്ടില്ലേ
@@karollaisa-zb1vu prithviiraj alla Deepak dev aanu konduvannath
ജ്യോത്സനയെ ഒന്നും മലയാള സിനിമ ഇനിയും വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല.. ജ്യോത്സ്ന, മഞ്ജരി, റിമി ടോമി ഇവരൊക്കെ പാടുന്നത് കാണുമ്പോഴാ ഇപ്പോഴത്തെ കുറെ new gen ഗായികമാരോട് സഹതാപം തോന്നുന്നത്.. മൃദുലയും സിതാരയും മാത്രമാണ് ഇപ്പോൾ ആ സ്റ്റാൻഡേർഡ് നില നിർത്തുന്ന ഗായികമാർ.
Yes Rimi chechiyee onnum cinema lokham venda vidham upayogadeputhit illaaa🙂❤️
Athinu sreya khishal ne pole cash vaari erinju chance vanghanum. Sincere ayitulla singersnu athu sadhikilla☹️☹️.
100%
Atleast aa peru enkilum aadyam ezhuthan padikk ennitt vimarshikk, Shreya ivde paadunnundenkil ath avarde kazhivukondanu, and she sung over 21 language🔥@@vava7863
Sathyam
നമിക്കുന്നു ആ തിരു ശബ്ദത്തിനു മുന്നിൽ. ഹിന്ദി ഗായിക മാർ ഞെട്ടി പോയി കാണും ഇത് കേട്ട്
പാടിയിട്ടുള്ള എല്ലാ പാട്ടുകളും ❤❤❤
ഏതു വേദിയിലും പതറാതെ പാടും... ❤️❤️
Absolutely❤️❤️❤️❤️
ഇപ്പോഴും ക്വാളിറ്റി സിങ്ങിങ്, അടിപൊളി വോയ്സ്, അനായാസ ആലാപനം, എനർജി, സ്വാഗ് എല്ലാം പെർഫെക്ട്. എന്തുകൊണ്ട് ഈ ഗായികയെ വേണ്ട പോലെ ഇന്ന് ഫിലിം മ്യൂസിക് ഇൻഡസ്ട്രി പരിഗണിക്കുന്നില്ല.. അവസരങ്ങൾ നൽകുന്നില്ല എന്ന് മനസ്സിലാവുന്നില്ല. The same goes with singers such as Manjari, Gayathri, and Rimi Tomy! We are undervaluing the great artists in our own industry, which is really saddening to witness!
Shreya ghoshal te kadannu varavu ivarude okke chance illathakki ente oru opinion anithh
എന്തൊരു power ആണ് ഇവര്‍ പാടുമ്പോള്‍ 🔥
Iyyyo excellent... എന്ത് tough ഉള്ള song ആണ് ❤❤❤❤❤❤ ലൈവ് ആയി
ഇത്രയും നല്ലൊരു പാട്ട് പാടുമ്പോ സൂപ്പർ താരങ്ങൾ എന്താ അവരെ പ്രോത്സാഹിപ്പിക്കാതെ പഴം വിഴുങ്ങിയ പോലെ ഇരിക്കുന്നത്🤌😏
😂
🤣
എന്ത് നന്നായി പാടുന്നു.സ്തും ഇതേ പോലെ ഓപ്പൺ സ്റ്റേജ് il❤❤❤❤
Proud face of deepak👌
സുഖമാണി നിലാവ് മുതൽ ജ്യോത്സനയെ❤
😂❤super soooper മുത്തേ ഞാൻ ആ വേദിയിൽ ഇല്ലാ തായ്‌പ്പോയാലോ ഇവരൊക്കെ എന്താ ഭയങ്കര ഗൗരവത്തിൽ ഒരു സോങ് അതും ഇതുപോലെ പാടിയ മുത്തിന് 😍😍
മലയാള സിനിമയിൽ ഇവർക്കു പറ്റിയ പാട്ട് എഴുതാൻ ആളില്ല. ജ്യോത്സന, റിമി, സിത്തു, മഞ്ജരി ഇതൊക്കെ ലെവൽ വേറെയാ 💚❤️💚💚
ജോത്സനക്കു പറ്റിയ പാട്ടുകൾ അധികം ഉണ്ടാക്കിയിട്ടില്ല എന്നു വേണം പറയാൻ.....ഈ range പാട്ടുകൾ വേണം ജോത്സനക്കു
ഇത്രയും നല്ല പാട്ടുകാരി നമുക്ക് ഉണ്ടായിട്ടു എന്തിനാണ് മലയാളം സിനിമ പുറത്തു നിന്നും പാടാൻ കൊണ്ട് വരുന്നത് 😢😢😢😢😢😢😢😢😢
Excellent Singing Jyostna. Congradulations 🌹🌹
ഈ സോങ് ജ്യോത്സ്ന ആണ് പാടിയതെന്ന് ആദ്യമായി അറിയുന്ന ഞാൻ 🤷🏻♀️
Njanum
ഞാനും
ഞാനും 💕🤣
ഞാനും
Njanam.... Dear friends
A big fan of her🥰
Jo Baby❤❤❤❤❤... Super dear💕💕💕.... Enthu resama kellkan... Vere level❤❤❤..... Love you❤❤😘😘😘😘
ഇതിലിൽ വലിയ അത്ഭുദ്ധമൊന്നും വേണ്ട ജ്യോത്സന പാടിയ പാട്ടൊക്കെ ഹിറ്റാണ് ഒരു ടൈമിൽ വിധു പ്രധാപ് ജ്യോത്സന കോമ്പോ.. 💥✨🤍 nammal movie song പുലിവാൽകല്യാണം പിന്നെ ഒരു ആൽബം സോങ് മേലെ മാനത്തു താരകൾ മിന്നുന്നു ✨
എന്തായാലും സൂപ്പർ അയി. എനിക്ക് വളരെ വളരെ ഇഷ്ടമായി.
എല്ലരും പല്ലും ചുണ്ടും കടിച്ചു പിടിച്ചു പഴം വിഴുങ്ങിയ പോലെ ഇരിക്കുന്നു. ഇത്രയും നന്നായി പാടിയത് ആർക്കും ഇഷ്ടം ആയില്ലന്ന് തോന്നുന്നു. Rimmitommiyatte പാടിയിരുന്നെങ്കിൽ എല്ലാരും കൂടെ തുള്ളുമായിരുന്നു കറണ്ട് അടിച്ച പോലെ.
Loved Jyotsna'a singing. Excellent...and what a range of voice. Keep continue your magical singing ❤❤❤❤
Enthu rasamaita paadunnathu..1st song muthal ingotellam jyothsna yude songs ellam nallathaaanu
❤❤❤മലയാളികളുടെ സ്വയം അഹങ്കാരം ❤️❤️❤️❤️❤️
😂😂😂😂 odu muyyyyy chumma thaluuj
ജോത്സനയുടെ power full dynamics ❤❤ sound
Super voice josna chechideee 😍😍😍🥳🥳🥳
Love you ❤❤❤❤❤ super super
Never imagined it was her. Nothing to tell. Fantastic voice and performed so well.
Versatile singer ❤❤❤😘 brilliant talented❤
മക്കളെ വേറെ ലെവൽ പാട്ട്ഇത് കേൾക്കുമ്പോൾ ഒന്ന് സ്റ്റേജിന് കളിക്കാൻ തോന്നുന്നു❤❤❤😮😮
Proud face of Deepak sir ❤🎉
My fvrt singer 🥰😊😘❤️❤️❤️❤️❤️
One of my favorites singer
അന്തംവിട്ടു കേട്ടുകൊണ്ടിരിക്കയായിരിക്കും 😂😂😂such a superb singing
സ്വപ്നകൂട്, നമ്മൾ song ♥️
എനിക്ക് ഈ ഗായികയെ പണ്ടേ ഇഷ്ടമാണ്
Proud face of Deepak and excellent singing of Jyotsna
ജ്യോത്സ്ന... കലക്കി.. പോളിയാണ്.. വൈബ് ആണ്... വേറെലെവൽ ആണ് 🤍💚💙👌👍👏👏
പാടിയത് എല്ലാം ഹിറ്റ് ❤
സൂപ്പർ ❤️😘😘😘😘😍നല്ല ഗായിക റിമി വിധു മഞ്ജരി ജോൽസിന നജീബ് ഭയങ്കര ഇഷ്ടം ❤️😘😘😘😘
Excellent singing 👍🏽👌🏽
What aaa range..... Her voice 🔥🔥
സൂപ്പർ
Excellant
She is a gem..right away from nammal film.songs her all songs are excellent
ഈ പാട്ടിനൊക്കെ മസിൽ പിടിച്ചിരിക്കുന്നവരെ സമ്മതിക്കണം.
അന്തം വീട്ടിരിക്കുന്നതാണ്
Wow amezing ❤❤
56 sec deepak dev proud moment
എന്റെ ജ്യോൽസ്യനാ പൊളിച്ചു 😂😂😂👍🏻👌🏻👌🏻👌🏻👆🏻👆🏻👆🏻❤️❤️❤️❤️
Super jyotsna
Entammo super🎉
എന്തിനാ ഇവർ മസിൽ പിടിച്ചിരിക്കുന്നത് ഇവർ കലാകാരൻമാരല്ലെ ആ സ്വാദനം ശക്തില്ലെ
Ara masile elakatje😢
ഒരു സമയം ജോത്സ്യന,മഞ്ജരി ❤
Ente💗fv💗singer❤️❤️❤️❤️
This is future singer Usha uthupp, may god bless her talent in this year, give a space to sing several variety songs, don't miss use the time and year, give her opportunity that was the comment.
ജോൽസ്ന പ്രിയപ്പെട്ട ഗായിക
Superb singing 👍👍👍
Brilliant singer & very down to earth person. I know her personally.
എല്ലാർക്കും ഒരു ഗൗരവം
Kude paadi nokkiyatha swasam kittunnilla pullu....😂....daivathinte kayyoppu ...
Aanu oro kazhivum ...uyarangalil ethatte❤❤
ഈ പാട്ടിൻ്റെ ഒരു റേഞ്ച്........ ജോൾസ്ന ❤
Amezing🤩
Wonderful perfomance , a big Salute Jyostna
Uff ഒരു രക്ഷയില്ല 🔥പൊളി
നല്ല എനർജി ആണ് ഇവരുടെ പാട്ടിന്
Voice modulation ❤❤🎉
ജ്യോസ്‌ന ഒരതുല്യ പ്രതിഭ തന്നെയാണ്.. മലയാള സിനിമ ഇവരെ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല
ഓഡിയൻസ് എല്ലാവരും ജഡ്ജസ്റ് മാർ ആണോ. ഭയങ്കര തുറിച്ചു നോട്ടം അല്ലാതെ ഒരു കയ്യടി പോലും ഇല്ലല്ലോ 🫡
Mobileൽ കേൾക്കുമ്പോൾ ഇങ്ങനെയൊരു ഫീലാണെങ്കിൽ ആ സദസ്സിൽ എങ്ങനിരിക്കും..,?
അന്തം വിട്ടു പോയി കാണും...
ജോത്സന ഇഷ്ടം ❤❤❤❤
🤣🤣🤣🤣
എല്ലാരും shocked 😂😂
Muzhuki erikkann thonnanu atha kayyadikkan pattathe avarellavarm layichirikkaa❤
അന്തം വിട്ട് ഇരുന്നു പോയതാ
ഇതുമൊരു അധോലോകമാണ് കഴിവുള്ളവർ പിറകിലാണ്
Athi gambheeràm manoharam❤❤❤
Ottiri eshtam ❤❤❤❤❤
Malayalikslude range cheruthalla enn orikkal kude theliyichukond Jyothsna
Big Salute🎉🎉🎉
❤❤. ജ്യോസ്‌ന.. Good വോയിസ്
Lucifer ക്ലൈമാക്സ് സോങ്ങ്.....എൻഡ് puch ഉണ്ടാക്കിയ കിടിലൻ സോങ്ങ്
Cute josna ♥️♥️♥️♥️
Love you ജോസ്ന 🥰🥰🥰
Jholsana❤❤❤❤❤❤❤❤❤❤❤
I just know Jostsna sung this song wonderful she is to be consider a better place in Malayalam movie industry ❤
പൊന്നെ ഉമ്മ മുത്തേ 💋💋♥️♥️❤️❤️❤
Dress super. Pattum super❤❤❤🎉🎉
അക്കച്ചി വേറെ ലെവൽ ആണ് ❤️❤️❤️❤️🥰🥰
Jo baby love u❤ always❤
Jyolsna chechi superb👌👌👌👌👌
ഓ ജോത്സ്ന ❤❤❤❤❤സൂപ്പർബ് 🌹🌹🌹🌹🙏🙏🙏🙏
Best voice amazing
Amazing performance. You look marvelous in saree❤
Lovely❤❤❤❤❤❤❤❤❤❤❤❤
❤❤കിടുആയിട്ടു ആണ് ജിപാടിയത്
Fantastic performance. ❤❤❤
Jyosthna rafthara🖤
Sithara moha munthiri polich
The Hindi song is nicely and melodiously sung by Ms. Jyotsana. I wish she gets more such songs to perform. And as a keralite I hope that the experts in this area give her more training and chances to sing. I wish Jyotsana all the best.
Too great . God bless her
Wow uffff😮🔥🔥🔥so energetic 🎉🎉
ജ്യോത്സന സൂപ്പർ.കൃമി ടോമി നാശം
She sings so enthrallingly.
Jyothsna chechyyyy wowwww super ❤❤❤ ipozha ariyunne chechy ya padiye nuuu