കേരളത്തിന്റെ സ്വന്തം കപ്പല്‍ കാണാതെ പോയ കഥ I About MV Kairali

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • കേരളത്തിന്റെ ആദ്യ കപ്പലായിരുന്നു 'എം വി കൈരളി'.. 1979 ജൂലൈ മൂന്നിന് നിഗൂഢതകളും ദുരൂഹതകളും ബാക്കിയാക്കി 49 യാത്രക്കാരുമായി അപ്രത്യക്ഷമായി. കപ്പല്‍ എവിടെപ്പോയി? കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് എന്ത് സംഭവിച്ചു? അവരിലാരെങ്കിലും എവിടെയെങ്കിലും ജീവിച്ചിരിക്കുന്നോ? ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങള്‍ മാത്രമാണ് ഇന്നും അവശേഷിക്കുന്നത്.
    #MVKairali #News

ความคิดเห็น • 55

  • @alibavam
    @alibavam 3 ปีที่แล้ว +21

    അത് വിറ്റു ഞങ്ങൾ കൈരളി ചാനൽ ഉണ്ടാക്കി.

    • @krishnakumarkv3003
      @krishnakumarkv3003 3 ปีที่แล้ว

      അന്ന് മോദിയുടെ ഭരണമായിരുന്നു എങ്കിൽ മോദിയെ കുററം പറയാമായിരുന്നു

  • @shibupillai5856
    @shibupillai5856 3 ปีที่แล้ว +7

    നല്ല വാർത്ത കേൾക്കാൻ
    News in depth. കേൾക്കണം
    വെരി വെരി ഗുഡ് news 👌💖
    Ra. സൂപ്പർ news👌💖

  • @haiifrnds941
    @haiifrnds941 3 ปีที่แล้ว +13

    ഇന്ത്യയെ മൊത്തം മുക്കുന്ന രാഷ്ട്രീയ കാർക്കും .... കോർപറേറ്റുകൾക്കും... ഒരു കപ്പല് മുക്കുന്നത് നിസാരം.....

  • @srinivasanpadinjaremattath8928
    @srinivasanpadinjaremattath8928 3 ปีที่แล้ว +9

    I N S Hosdurg ൽ ഈ കപ്പൽ അനേഷിച്ച് പോയ ഞങ്ങള്‍ മറ്റൊരു കപ്പലിൻ്റേത് എന്ന് സംശിയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടിരുന്നു.

  • @noel730723
    @noel730723 3 ปีที่แล้ว +3

    Thanks for this news. One of my classmates and close friend was one of the sailors son. There were no words to comfort him. Even today I keep enquiring about him because the sorrowful plight and his helplessness because of non governmental support had increased the depth of loss.

    • @anianu-nm9ql
      @anianu-nm9ql 3 ปีที่แล้ว

      ഇന്നായിരുനെങ്കിൽ അതിന്റെ complete details കണ്ടുപിടിച്ചെനെ പിന്നെ Modiji യെ തെറിയും പറഞ്ഞെ നേ.... ആ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു🙏

  • @tomykm701
    @tomykm701 3 ปีที่แล้ว +13

    വിറ്റവർ തന്നെ തട്ടിക്കൊണ്ടു പോയി പൊളിച്ചു കാശാക്കി ഇമ്മിണി ചിലർക്കു തിന്നാനും കൊടുത്ത് kaananam, സ്വർണ കടത്തു പോലെ

  • @ckpadmanabhan9163
    @ckpadmanabhan9163 3 ปีที่แล้ว +9

    ശബ്ദം കുടിയും കുറഞ്ഞും ചില വാക്കുകളുടെ അക്ഷരം വിഴുങ്ങി കളയുന്നു... നല്ല രീതി യിൽ വാർത്ത വായിക്കു കുട്ടി.

  • @vinodesthappan5068
    @vinodesthappan5068 2 ปีที่แล้ว +1

    ജീവനില്ലാത്ത അവതരണം കാണാതെ പഠിച്ചു പറയുന്നു വിഷയത്തെ പറ്റി കുട്ടിക്ക് ഒരറിവുമില്ല

  • @chathankoya
    @chathankoya 3 ปีที่แล้ว +16

    കൈരളി ചാനൽ ഉം മുങ്ങുന്നു

  • @aelredsaizar7976
    @aelredsaizar7976 3 ปีที่แล้ว +3

    Hats off to Marunadan, no body knows about mv kairali.. What happened and no much info abt crew, bad communication equipments, over loading, less compensation, not searching after loss of communication etc WHOs RESPONSIBLITY ?

  • @dethansree9116
    @dethansree9116 3 ปีที่แล้ว +5

    യാത്രക്കാർ അല്ല. കപ്പൽ ജോലിക്കാർ.

  • @olivekitchenpvt9203
    @olivekitchenpvt9203 3 ปีที่แล้ว +2

    Kairali chanell Any connection?

  • @girijaraghavan3910
    @girijaraghavan3910 3 ปีที่แล้ว +6

    എന്താ രാഖി സ്വപ്നം കണ്ടു ഉണർന്നപോലെ പെട്ടന്ന് കപ്പലിന്റെ ഓർമ്മ വരാൻ കാരണം.

  • @vineshpp8928
    @vineshpp8928 3 ปีที่แล้ว +4

    Athum vittu kannu arum ariyathe

  • @sonupradeep1996
    @sonupradeep1996 6 หลายเดือนก่อน

    52 jeevaanum oru ship inteyum vila...6 koodi rooopa....pathatic situation of shipping corpration

  • @AlbincJoy
    @AlbincJoy 3 ปีที่แล้ว

    വായിക്കുന്നത് കേൾക്കുമ്പോൾ, പൂരങ്ങളുടെ പൂരമായ.. ഓർമ വന്നു

  • @smithasmitha6387
    @smithasmitha6387 3 ปีที่แล้ว +2

    Good name

  • @mohandaniel3921
    @mohandaniel3921 3 ปีที่แล้ว +3

    തമിഴ് പുലികൾ അടിച്ച് മാറ്റി, ആയുധം കടത്താൻ ഉപയിഗിച്ചിരുന്നു..

  • @padmesh6961
    @padmesh6961 3 ปีที่แล้ว +1

    Ith pand manorama sunday supplement il vannu vaayichittundu.

  • @renkanathanchinnu8276
    @renkanathanchinnu8276 3 ปีที่แล้ว +1

    ഇന്നത്തെ വാർത്തയിൽ ഡാൻസ് ഇല്ലയോ ?

  • @anilnair8546
    @anilnair8546 3 ปีที่แล้ว

    Sandosham oormippichatil 👍😊🙏

  • @JA-xw9uf
    @JA-xw9uf 3 ปีที่แล้ว

    The incident happened at a time when the navigation and scanning sensors were not that much advanced as of today. But still not getting any evidence of what happened is doubful...
    And Keeping in mind the disappearance of Malaysian flight a couple of years ago in these advanced times where if the flight has fallen into sea it's exact near about location can be found by satelites, such is the technology present today and to think that the search didn't yield any result.......
    All the news about these kind of incidents where the agenda and news are controlled by Govts. of Nations inolved and no news against their interest will come out or reach to the public.

  • @jayakumarkumar8581
    @jayakumarkumar8581 3 ปีที่แล้ว +3

    Aroth vithukannum

  • @Mallu_Geek
    @Mallu_Geek 3 ปีที่แล้ว +2

    *M.V സാഗർദീപ് *എന്നൊരു കപ്പൽ ഉണ്ടായിരുന്നു, അതിനു എന്തു പറ്റിയെന്നു ഒന്നു അന്വേഷിച്ചു വീഡിയോ ചെയ്യാമോ

    • @jacobkooply9906
      @jacobkooply9906 3 ปีที่แล้ว

      Englandil vasichirunna Mr.Chowdhiriyde panama flagilulla white colour ship alle athu

    • @Mallu_Geek
      @Mallu_Geek 3 ปีที่แล้ว

      @@jacobkooply9906 എന്റെ പരിമിതമായ അറിവ് വെച്ച് അതു ഗവണ്മെന്റ ഓഫ് ഇന്ത്യയുടെ കപ്പൽ ആയിരുന്നു . ഇപ്പൊ സാഗർദീപ് 2 എന്നൊരു കപ്പൽ കൊച്ചിയിൽ ഉണ്ട് . അതിന്റ മുൻപ് ഉണ്ടായിരുന്ന കപ്പലിനെ പറ്റിയാണ് ഞാൻ പറഞ്ഞത് .

    • @santhoshrajraj5302
      @santhoshrajraj5302 3 ปีที่แล้ว +1

      Survey vessel

    • @Mallu_Geek
      @Mallu_Geek 3 ปีที่แล้ว

      @@santhoshrajraj5302 exactly

  • @dreamrecords5173
    @dreamrecords5173 3 ปีที่แล้ว +4

    സെന്‍റിനന്‍റല്‍ ദ്വീപിലെത്തിയിട്ടുണ്ടാവും

  • @mansharjah8640
    @mansharjah8640 3 ปีที่แล้ว +3

    യാത്രക്കാർ അല്ല

  • @shamsudeenca1
    @shamsudeenca1 9 หลายเดือนก่อน

    യാത്രക്കാരല്ല കപ്പലിലെ ജോലിക്കാരായിരുന്നു

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 3 ปีที่แล้ว

    Athu പൊളിച്ചു vittu kaanum
    Aalkare konnu kanum

  • @user-ed7gt1tj5e
    @user-ed7gt1tj5e 3 ปีที่แล้ว +1

    ഇയാൾ മറുനാടൻ ചാനൽ വിട്ടോ?

  • @girijaraghavan3910
    @girijaraghavan3910 3 ปีที่แล้ว +5

    ഇതുപോലെ നാറിയ ഭരണകൂടം നാട് ഭരിച്ചാൽ ഒന്നും നടക്കില്ല.
    കരിപ്പൂർ തകർന്ന ഫ്ലൈറ്റ് യിൽ ഉണ്ടായിരുന്ന ആളുകൾക്ക് കൊടുക്കാമെന്നു പറഞ്ഞ തുക പോലും കൊടുത്തിട്ടില്ല. എല്ലാം ഉടായിപ്പു.
    നല്ല വീഡിയോ പുതിയ അറിവ്. Thanks രാഖി.

    • @shibupillai5856
      @shibupillai5856 3 ปีที่แล้ว +2

      ഒട്ടുകൾ കൊടുക്കൂ എല്ലാം
      കിട്ടും. ബ്രോ സർക്കാർ വെറും
      തള്ള് മാത്രം. നമ്മൾക്ക്
      നമ്മള്മാത്രം. ഗുഡ് ബ്രോ

    • @ishaishu6391
      @ishaishu6391 3 ปีที่แล้ว

      ഇയാൾ ഉണ്ടായിരുന്നോ ഫ്ലൈറ്റിൽ.. ഇപ്പോ എങ്ങിനെ സുഖമായോ..??

  • @Rajesh.Ranjan
    @Rajesh.Ranjan 3 ปีที่แล้ว

    No experts in ship because it was driven by CITU labours,That's why.

  • @jayakumarkumar8581
    @jayakumarkumar8581 3 ปีที่แล้ว +1

    Kapalin pani pdicho

  • @karunakarankarunakaran832
    @karunakarankarunakaran832 3 ปีที่แล้ว +2

    ആ കപ്പൽ ബർമുഡ ട്രയാംഗിളിൽ പെട്ടു എന്ന് വിശ്വസിക്കാം

  • @sumithpchandran3296
    @sumithpchandran3296 3 ปีที่แล้ว +1

    സംശയം ഒന്നുമില്ല അത്‌ മുങ്ങിയതാണ്, ബൾക് കരിയർ കപ്പലുകൾക്ക് പൊതുവെ ഉണ്ടായിരുന്ന ഒരു കുഴപ്പമാണ് അത്‌. മോശം കാലാവസ്ഥ പലപ്പോഴും അതിന് കാരണമാക്കാറുണ്ട്. പക്ഷെ ഇന്ന് അതിനെ പ്രതിരോധിക്കാൻ പല സുരക്ഷാ സംനാഹംങ്ങളും ഉണ്ട്‌. മിക്കതും തൊണ്ണൂറുകൾക്ക് മുൻപാണ് ഇതുപോലുള്ള സംഭവങ്ങൾ ഒരുപാടു ഉണ്ടായിട്ടുണ്ട്. കപ്പൽ മുങ്ങാൻ രണ്ടോ മൂന്നോ മിനിട്ട് മാത്രം മതി. ജീവനക്കാർക്ക് രക്ഷപെടാനുള്ള സാധ്യത വിരളമാണ്. ഇന്നും വളരെ അപൂർവമായി ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകാറുണ്ട്.

  • @alexcleetus6771
    @alexcleetus6771 6 หลายเดือนก่อน

    Kairali smolship 51 person illa

  • @sowjisathyan7367
    @sowjisathyan7367 3 ปีที่แล้ว

    മുക്കിയതായിരിക്കും

  • @meldovarghese2
    @meldovarghese2 3 ปีที่แล้ว

    Oru paadu varnanakale und.... Kelakkan oru sugam Ella.. Bakkiellam

  • @georgevarghese9957
    @georgevarghese9957 3 ปีที่แล้ว +1

    Typical kerala. mentality of lethargy to save human life .in Kerala and in India the owners load in a five tonner 10 tonnes of load. There is no wonder such things happen because of our mentality.