A DAY IN OUR LIFE WITH ACHAN | ICHAPPEE

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 1.2K

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 ปีที่แล้ว +1033

    വളരെ simple ആയ വീഡിയോ 😍 നാടൻ കാഴ്ച്ച ! പണ്ട് എങ്ങോ കണ്ട്‌ മറന്ന ഗ്രാമ വഴികൾ ! Thank you sooo much അടിപൊളി വീഡിയോക്ക്

    • @jazzvlogz2874
      @jazzvlogz2874 2 ปีที่แล้ว +1

      👍👍👍

    • @KottaramFamily
      @KottaramFamily 2 ปีที่แล้ว +3

      th-cam.com/users/KottaramFamily

    • @IchappeeTheWorld
      @IchappeeTheWorld  2 ปีที่แล้ว +44

      അയ്യോ 😍❤thank you

    • @krishnaendhumoluty
      @krishnaendhumoluty 2 ปีที่แล้ว

      Yes that's correct

    • @vishnusurendran7727
      @vishnusurendran7727 2 ปีที่แล้ว +7

      മാവേലിക്കരയിൽ പല്ലാരിമംഗലം എന്നറിയപ്പെടുന്ന ഒരു ഗ്രാമമാണിത്.. 🍀🍀🍀☘️☘️

  • @jijimathew3310
    @jijimathew3310 2 ปีที่แล้ว +466

    ഇത്രയും സപ്പോർട്ട് ചെയ്യുന്ന അച്ഛനെയും അമ്മയെയും കിട്ടിയതു ആണ് ശ്രീലക്ഷ്മിയുടെ ഏറ്റവും വലിയ ഭാഗ്യം..😊😊..അച്ഛൻ ❤️❤️❤️❤️❤️

  • @aneeshahamsa2049
    @aneeshahamsa2049 2 ปีที่แล้ว +300

    Camera editing കോൺടെന്റ് എല്ലാം ഒന്നിനൊന്നു മെച്ചം. എല്ലാ വീഡിയോസും കാണാറുണ്ട്. ചെറുപ്പകാലം ഓർമ വരുന്നു. ഞങ്ങളുടെ ഗ്രാമം ഒരുപാട് മാറി. ഇതൊക്കെ കാണുമ്പോൾ എന്തോ വല്ലാത്തൊരു feel 👌👌👌👌

  • @sajithaminisathyan6504
    @sajithaminisathyan6504 2 ปีที่แล้ว +442

    ഇത്ര മനോഹരമായി വീഡിയോ എടുക്കുന്ന ആൾക്ക്💯👏✨👏

  • @ambikasadanandan4484
    @ambikasadanandan4484 2 ปีที่แล้ว +97

    ഇത് കണ്ടപ്പോൾ മനസ്സിൽ ഒരു കുളിർമ
    നന്നായിട്ടുണ്ട് മോളെ
    ഇതിന്റെ പിന്നിൽ ഉള്ളവർക്കും നന്ദി 🙏🙏

  • @saancreations2242
    @saancreations2242 2 ปีที่แล้ว +47

    നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാൻ ദൈവം ആ അച്ഛനും അമ്മയ്ക്കും കൊടുത്ത മാണിക്യമാണ് നീ.,.... പഴയ കാലത്തേക്ക് കൈ പിടിച്ചു കൊണ്ടുപോയ ഒരു വീഡിയോ ആയിരുന്നു ഇത്.., പിന്നെ ഇച്ചാപ്പിടെ പാട്ടും..... എല്ലാം സൂപ്പർ.,.... 🥰🥰🥰

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +654

    നമ്മുടെ ജീവിതത്തിലെ തണൽ മരമാണ് നമ്മുടെ അച്ഛൻ ❣️❣️❣️

    • @888------
      @888------ 2 ปีที่แล้ว +3

      തണൽ കൊണ്ട് തൈകൾ വളരാതെ നശിച്ചു പോകും😭😲ആൺ പിള്ളേർ. പെണ്ണൻ മാർ ആയി പെണ്ണുങ്ങളുടെ പണി ആയ നഴ്സ് ആയി മാറും അർദ്ധ നാരി കുണ്ടൻ പാവങ്ങൾ 😀😀

    • @aida891
      @aida891 2 ปีที่แล้ว +7

      Athe achan ishtam❤️❤️

    • @prasimavp3152
      @prasimavp3152 2 ปีที่แล้ว +4

      അച്ഛൻ്റെ സ്നേഹം എത്ര എഴുതിയാലും പറഞ്ഞാലും തീരാത്ത താണ്...

    • @IchappeeTheWorld
      @IchappeeTheWorld  2 ปีที่แล้ว +12

      🥰

    • @sanasayyidhussain2944
      @sanasayyidhussain2944 2 ปีที่แล้ว +5

      അച്ഛനെ കാണുമ്പോൾ എനിക്കെന്റെ അച്ഛനെ ഓർമ വന്നു പോയി 😭😭😭😭😭

  • @vismayprince
    @vismayprince 2 ปีที่แล้ว +135

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി, കുട്ടിക്കാലം ഓർമവന്നു ശെരിക്കും, ഇതുപോലൊരു കാലം ഇനി ഒരിക്കലും ഉണ്ടാവില്ല, 😊

    • @IchappeeTheWorld
      @IchappeeTheWorld  2 ปีที่แล้ว +1

      🥰

    • @mins1376
      @mins1376 2 ปีที่แล้ว +1

      യെസ്

    • @vineetharaj8877
      @vineetharaj8877 2 ปีที่แล้ว +1

      Satyam

    • @anzz3508
      @anzz3508 2 ปีที่แล้ว

      Enikum njn 5th oky padikumbo ith pole aayirunnu ividem ipo ellam mariii

  • @swapnavd1
    @swapnavd1 2 ปีที่แล้ว +10

    അച്ഛന്റെ അമ്മയുടേം പൊന്നു മോള്... 🥰🥰🥰🥰🥰🥰🥰എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏

  • @rajuthoppilan1
    @rajuthoppilan1 2 ปีที่แล้ว +85

    എന്താ ഫീൽ, വീഡിയോ കണ്ടു മതിയായില്ല ഇച്ഛാപീ,.... 👍🐿️🐿️🐦🐦🦋🌸🌷🌼🌿☘️🌱

  • @vinithavinayan7384
    @vinithavinayan7384 2 ปีที่แล้ว +9

    മോളെ ഒത്തിരി ഇഷ്ടം ആണ്... ഇന്നത്തെ ജനറേഷനിൽ പെൺകുട്ടികൾ കാണേണ്ട.. ഒരു character... ആണ്... മോൾ.. l ❤️ u.....

  • @vidhyadinesh7206
    @vidhyadinesh7206 2 ปีที่แล้ว +73

    അടുത്ത സമയത്താണ്
    മോളുടെ വീഡിയോസ് ഞാൻ കണ്ടു തുടങ്ങിയത്. ഓരോന്നും ഒരുപാട് ഇഷ്ട്ടമാകുന്നുണ്ട്. മേക്കപ്പും ജാടയും ആടമ്പരങ്ങളും കാഴ്ച്ചക്ക് വെക്കാതെ സാദാരണക്കാരുടെ കാഴ്ചകൾ. ഇത്രയേറെ ഭംഗിയായി ചെയ്തു കാണിക്കുന്ന മോൾക്കും കുടുബത്തിനും 🙏🙏🙏👏👏👏

  • @user-lg1td5wv4n
    @user-lg1td5wv4n 2 ปีที่แล้ว +5

    കിളിക്കൂടു പോലൊരു വീട് ആ വീട്ടിൽ എത്ര സന്തോഷത്തോടെയാണ് നിങ്ങൾ കഴിയുന്നത്...😍😍ചുറ്റിനും മനോഹരമായ കാഴ്ചകൾ മാത്രം...കാണുമ്പോൾ വളരെ വളരെ സന്തോഷം തോന്നുന്നു..😊

  • @sruthysruthy4372
    @sruthysruthy4372 2 ปีที่แล้ว +156

    എന്താ പറയണ്ടേ എന്ന് അറിയില്ല അത്രയും ഇഷ്ട്ടം ആയി... എന്റെ കുട്ടിക്കാലം ഓർമ വന്നു.... എന്തായാലും ഒത്തിരി സന്തോഷം ഇച്ചാപ്പി 😘😘😘😘❤️❤️❤️❤️

  • @nihalap3033
    @nihalap3033 2 ปีที่แล้ว +73

    നല്ലൊരു ക്യാമറ man undallo പിറകിൽ 🥰🥰🥰🥰🥰🥰...

    • @balubalesh6431
      @balubalesh6431 2 ปีที่แล้ว +5

      Her cousin brother,😍 he is my friend also...

    • @bindhushivadas8020
      @bindhushivadas8020 2 ปีที่แล้ว

      ഇച്ചാപ്പി ഒരൂപാട് ഇഷ്ടമാണ്

  • @thesnishamon3072
    @thesnishamon3072 2 ปีที่แล้ว +6

    എത്ര വലുതായാലും ഇതുപോലെ അച്ഛന്മാരുടെ അടുത്ത് ഇത് ഞാൻ ഉണ്ടാക്കിയതാ അച്ഛാ പറയുമ്പോൾ അവർ ചെറിയ കുട്ടികളോട് പറയുന്ന പോലെ 'ആണോ' എന്നൊരു ചോദ്യം ഉണ്ട് അത് കേൾക്കുമ്പോ വല്ലാത്തൊരു ഫീലാ 🥰 ഇച്ചാപ്പി അച്ഛനോട് പറഞ്ഞപ്പോൾ എനിക് എന്റെ ഉപ്പാനോട് അത് പോലെ പറഞ്ഞത് ഓർമ വന്നു 🥰🥰🥰 poli video 😍😍

  • @2030_Generation
    @2030_Generation 2 ปีที่แล้ว +166

    അച്ഛൻ ന്റെ കൂടെ ഒരു ദിവസം...
    അല്ല...
    ഒരു ജന്മം....
    തന്നെ.... നമ്മൾ ചിലവാക്കണം...
    #അമ്മയുടെയും..... 😍

  • @Victoriasglossss
    @Victoriasglossss 2 ปีที่แล้ว +134

    വീഡിയോ കണ്ടിട്ട് വല്ലാത്ത സന്തോഷം എന്ത് ഭംഗിയാണ് കാഴ്ചകൾ

  • @shynicv8977
    @shynicv8977 2 ปีที่แล้ว +85

    അടിപൊളി 👌👌👌👌എനിക്കും ഇച്ചാപ്പി അച്ഛന്റടുത്തു പോയപ്പോൾ എന്റെ പപ്പായെ ഓർമവന്നു 🙏🙏🙏ഞാനും ഇതുപോലെ കടയിൽ പോകാൻ പപ്പയുടെ കൈയിൽ നിന്ന് ക്യാഷ് മേടിക്കാൻ പോകുമായിരുന്നു 🙏🙏🙏അത് ഇന്ന് ഓർമ്മകൾ മാത്രം ❤❤❤❤❤love pappaaaaaa❤❤❤❤❤❤

    • @anithamk8822
      @anithamk8822 2 ปีที่แล้ว +1

      Super👌👌👌🙏🙏🙏❤❤❤

    • @IchappeeTheWorld
      @IchappeeTheWorld  2 ปีที่แล้ว +1

      🥰💓

    • @anushibishibin9591
      @anushibishibin9591 2 ปีที่แล้ว +1

      Ennodum achane oorthupoyi..... 3maasammunne Achan njagalevittupoyi

  • @sreekalapillai8921
    @sreekalapillai8921 2 ปีที่แล้ว +28

    എവിടുള്ള കാവാണ് ഇത്. എന്തായാലും നാട്ടിൻപുറത്തെ കളങ്കം ഇല്ലാത്ത കാഴ്ച്ച കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്.

    • @IchappeeTheWorld
      @IchappeeTheWorld  2 ปีที่แล้ว +3

      നമ്മുടെ വീടിന്റെ അടുത്തുള്ള കാവാണ്❤🥰

  • @abhiramisnairaami714
    @abhiramisnairaami714 2 ปีที่แล้ว +38

    കൊള്ളാം അതിമനോഹരമായ ഗ്രാമം.. ഇതു പോലെതന്നെയായിരുന്നു എന്റെ വീടിരിക്കുന്ന സ്ഥലവും പ്രദേശം ഇപ്പോൾ അതെല്ലാം മാറി ആ ഓർമ്മകൾ എന്നെ മാടി വിളിക്കുന്നു. ഇനി ഓർമ്മകൾ മാത്രം

  • @shafeeqshan7305
    @shafeeqshan7305 2 ปีที่แล้ว +9

    നാട്ടിൽ എത്തിയ ഒരു ഫീലിംഗ്
    ഒരു രക്ഷയുമില്ല
    ബാക്ക്ഗ്രൗണ്ട് മ്യൂസിക്
    എഡിറ്റിംഗ് ക്യാമറ എല്ലാം വേറെ ലെവൽ
    കുറച്ചു നാളുകൾക്കു ശേഷം അച്ഛൻ 😍
    അമ്മ ഇഷ്ടം 😍😍
    ഇച്ചാപിയുടെ പാട്ട് ✌✌💯💯
    🇮🇳🇦🇪

  • @shaihashafeeq3277
    @shaihashafeeq3277 2 ปีที่แล้ว +13

    💞എനിക്ക് ichapeede videos ellaam nalla ഇഷ്ടാണ്🤩🤩🤩..... അത്പോലെ തന്നെ ഇചപ്പീടെ അച്ഛനെയും അമ്മയെയും......😍😍😍

  • @reshmapradeesh3972
    @reshmapradeesh3972 2 ปีที่แล้ว +14

    മനസിന്‌ പോസിറ്റീവ് നൽകുന്ന video ആണ് ichapiyudeth...... കണ്ടിരിക്കാൻ നല്ല രസമുള്ള ഗ്രാമകഴ്ച ❤️.....

  • @mohananpa6305
    @mohananpa6305 2 ปีที่แล้ว +18

    തികച്ചും ഗ്രാമീണത നിറഞ്ഞ ഒരാവിഷ്കാരം🌿🌱
    വീഡിയോ അടിപൊളിയായിട്ടുണ്ട്👌👌 ഇച്ചാപ്പി❤️❤️

  • @achuanu5157
    @achuanu5157 2 ปีที่แล้ว +1

    എനിക്കു ഈ കുട്ടിയെ ഭയങ്കര ഇഷ്ടമാണ് നിഷ്കളങ്ക മായ കുട്ടി മോളു നീ ഇനിയും ഉയരങ്ങളിലെത്തും ഒരു ജാടയും ഇല്ലാത്ത കുട്ടി കാവ് കണ്ടപ്പോൾ ഞാനും തൊഴുതു ഞാന് അക്ഷയ് അക്ഷി വിന്ദ്ജയുടെ അമ്മയാണ് മോൾക് എല്ലാ വിതത്തിലുള്ള നന്മകളും നേരുന്നു 🙏🙏

  • @sooryaaneeshsoorya3223
    @sooryaaneeshsoorya3223 2 ปีที่แล้ว +18

    ഈ നാടൻ കാഴ്ചകളൊക്കെ കാണാ ൻ എന്ത് രസമാണ്. ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയത് ഇച്ചാപ്പിയുടെ ഭാഗ്യം. ഇച്ചാപ്പി എന്ത് മനോഹരമായിട്ടാണ് പാടുന്നത്. 👌👌👌

    • @IchappeeTheWorld
      @IchappeeTheWorld  2 ปีที่แล้ว

      🥰❤

    • @sooryaaneeshsoorya3223
      @sooryaaneeshsoorya3223 2 ปีที่แล้ว

      ശിശിരം കുടഞ്ഞിട്ട സ്മരണപത്രങ്ങളായ് എന്നു തുടങ്ങുന്ന കവിത മുഴുവനായിട്ട് കേൾക്കാൻ ആഗ്രഹമുണ്ട്. ഇച്ചാപ്പി ഇനി ഒരു വീഡിയോ എടുക്കുമ്പോൾ ആ കവിത മുഴുവനായിട്ട് പാടാൻ പറ്റ്വോ

  • @binithapb8288
    @binithapb8288 2 ปีที่แล้ว +2

    ഇച്ചാപ്പി.. വായിൽ വെള്ളം വന്നു 😋😋ചേമ്പും മുളകുചമ്മന്തിയും... 😋😋😍🥰

  • @divyaachu1968
    @divyaachu1968 2 ปีที่แล้ว +39

    ഒന്നും പറയാനില്ല ഇച്ചുട്ടാ poli🥰🥰🥰🥰😘😘😘

  • @drupadrupa8511
    @drupadrupa8511 2 ปีที่แล้ว +53

    മനസിന്‌ എന്തോ ഒരു സന്തോഷം ഇതു കാണുമ്പോൾ 😘❤️

  • @อาริศา
    @อาริศา 2 ปีที่แล้ว +62

    നിങ്ങളുടെ വീഡിയോകൾ എന്റെ ദിവസം മികച്ചതാക്കുന്നു, ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നത് തുടരും, തുർക്കിയിലെ ഇസ്താംബൂളിൽ നിന്നുള്ള ഒരുപാട് സ്നേഹം💖💖💖

    • @appusvlog6143
      @appusvlog6143 2 ปีที่แล้ว +7

      വിരോധം ഇല്ലേൽ ഞങ്ങളുടെ ഗ്രാമവും, ഓലപുരയും ഒന്ന് കണ്ടു നോക്കാമോ 🥰

    • @goldenphoenixcreations1109
      @goldenphoenixcreations1109 2 ปีที่แล้ว

      @@appusvlog6143 കാണാം link അയക്കൂ

    • @appusvlog6143
      @appusvlog6143 2 ปีที่แล้ว

      @@goldenphoenixcreations1109 th-cam.com/channels/mD_v3-ue4aond8WuNnMReg.html

  • @reshmisandeepreshmisandeep8667
    @reshmisandeepreshmisandeep8667 2 ปีที่แล้ว

    മോളെ video കാണുമ്പോൾ മനസ്സിൽ valyathe ഒരു സന്തോഷം thonum അതുപോലെ മോളെ paduna കേൾക്കാൻ vallathe ഒരു feel ആണ് മോളെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Shahinaanser
    @Shahinaanser 2 ปีที่แล้ว +21

    കണ്ടിരുന്നുപോയി സമയം പോയതറിഞ്ഞില്ല 😍അച്ഛന് 🤝ഇച്ചാപ്പി ഇനിയും വളരെ ഉയരത്തിൽ എത്തട്ടെ 👍🏻

    • @Girl_xprincess
      @Girl_xprincess 2 ปีที่แล้ว

      molku ,nalla,ishdanu,ichapeene,,,

  • @sarithaunni2560
    @sarithaunni2560 2 ปีที่แล้ว +2

    കവിത സൂപ്പർ 'ഇനി കവിതാലാപനത്തിൻ്റെ ഒരു വീഡിയോ ഇടണം. കവിത ഞാനെത്ര തവണ കേട്ടുവെന്നോ. സംഗീതത്തിൽ മോൾക്ക് നല്ല ഭാവിയുണ്ട്.. അതിനു ദൈവം അനുഗ്രഹിക്കട്ടെ!

  • @ebyvarghese3592
    @ebyvarghese3592 2 ปีที่แล้ว +20

    Camera oru rakshyilla.. Ore poli🎥🎥❤️

  • @rejithamol7611
    @rejithamol7611 2 ปีที่แล้ว +10

    ഓർമ്മകൾ തിരിച്ചു വന്നു മനസ്സിൽ വല്ലാത്ത ഒരു വേദന എന്റെ അച്ഛൻ മരിച്ചു പോയി ഇതു കണ്ടപ്പോൾ ഒന്ന് കൂടി അച്ഛനെ കാണാൻ പറ്റിയിരുന്നെങ്കിൽ 😔😔😔😔😔😔

  • @remadevik2008
    @remadevik2008 2 ปีที่แล้ว +12

    ❤❤ദൈവം ഇച്ഛപികുട്ടിക് എല്ലാ ഐശ്വര്യവും നൽകട്ടെ വീഡിയോ അടിപൊളിയായേട്ടുണ്ട്. ഒരുപാടു ഓർമ്മകൾ തന്നതിന് താങ്ക്സ് ഇച്ചാപി കുട്ടി.

  • @archanaprabha3279
    @archanaprabha3279 2 ปีที่แล้ว +17

    ഒന്നും പറയാനില്ല കുറച്ചു നല്ല ഓർമകൾ തിരികെ എന്നിലേക്കു എത്തി... ഒരുപാട് നന്ദി echappi... ❣️

  • @hizaworld8212
    @hizaworld8212 2 ปีที่แล้ว +8

    Skip cheyyand kaanunnath chechiyude vedio maathrama nalla bangiyund vedio kaanan.....😍😍😍😍😍

  • @Sammlp
    @Sammlp 2 ปีที่แล้ว +1

    ആർഭാടമൊന്നുമല്ല ജീവിതം മനോഹരമാക്കുന്നതെന്നു ഈ വീഡിയോ പറയുന്നുണ്ട്...
    നമ്മുടെയൊക്കെ ജീവിതം മനോഹരമാണ് അപ്പുറത്തെ വീട്ടിലെ പുറമെ കാണുന്ന സുഖസൗകര്യങ്ങളിലേക്ക് എത്തി നോക്കാതിരുന്നാൽ...

  • @bssmalayalam5696
    @bssmalayalam5696 2 ปีที่แล้ว +37

    പഴയ കാലം ഓർമിപ്പിക്കുന്ന നല്ലൊരു വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 ปีที่แล้ว +31

    ആശംസകൾ മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @opvlogs3520
    @opvlogs3520 2 ปีที่แล้ว +23

    ഇച്ചാപ്പീ അടിപൊളി വീഡിയോ 👌നല്ല രസമുള്ള സ്ഥലങ്ങൾ 👍സൂപ്പർ ചമ്മന്തി 👍👍. അച്ഛനും അമ്മയും sooper👌👌👌🦜🕊️🦚🐦🐦🐦🐦

  • @nishamol3092
    @nishamol3092 2 ปีที่แล้ว +1

    Echaappe മക്കളെ ഒരു ദിവസം ഞാൻ വന്നാൽ അവിടെ എല്ലാം എന്നേ കൊണ്ട് നടന്നു കാണിക്കുമോ എന്നിട്ട് എനിക്കും കിഴങ്ങു എല്ലാം പുഴുങ്ങി മുളകും പൊട്ടിച്ചു തരുമോ എനിക്ക് ഒരുപാട് ഇഷ്ടം ആണ് മോളെയും കുടുംബത്തെയും ഈശ്വരൻ രക്ഷിക്കട്ടെ

  • @geethaprasanth8515
    @geethaprasanth8515 2 ปีที่แล้ว +17

    മനസ്സിനു കുളിർമ നൽകുന്ന കാഴ്ച്ചകൾ ഇച്ചാപ്പി ഇഷ്ടം🥰🥰🥰

  • @ponnumunnaworld6062
    @ponnumunnaworld6062 2 ปีที่แล้ว +1

    നല്ല മോൾ. ഇതു കണ്ടപ്പോൾ എന്തോ വല്ലാത്ത സന്തോഷം.

  • @sathu115
    @sathu115 2 ปีที่แล้ว +3

    എന്തൊക്കെ നഷ്ടപ്പെടുകയും ഇനി തിരികെ വരില്ല ആ നാളുകൾ എന്നൊരു ഓർമ്മപ്പെടുത്തൽ... മനസ്സിനെന്തോ ഒരു വിങ്ങൽ... ❤

  • @beenaravi7856
    @beenaravi7856 2 ปีที่แล้ว +1

    സത്യം മോളു ചെറുപ്പകാലം ഓർമ്മ വന്നു

  • @DrishyadhanapaalanAlbumactor
    @DrishyadhanapaalanAlbumactor 2 ปีที่แล้ว +18

    Saadarana family super polichu moleeeee🧡🧡🧡🧡🧡🧡

  • @akhilvenugopal9733
    @akhilvenugopal9733 2 ปีที่แล้ว +2

    ആർഭാടങ്ങളുടെ കെട്ടുകാഴ്ചകൾ ഇല്ല . പൊങ്ങച്ചത്തിന്റെ പകർന്നാട്ടങ്ങൾ ഇല്ല .. ഇത് പോയ് മറഞ്ഞക്കാലത്തിന്റെ ഒരോർമ്മ കുറിപ്പാണ് നഗര കാപട്യങ്ങളിൽ മുങ്ങി പോയ നാം ഒരോരുത്തരേയും ഈ പെൺകുട്ടി ഓർമ്മപെടുത്തുന്നു നാട്യ പ്രധാന്യം നഗരം ദരിദ്രം നാട്ടിൻ പുറം നൻമകളാൽ സമൃധം🎉

  • @reshmarajesh6196
    @reshmarajesh6196 2 ปีที่แล้ว +3

    Ichappi ഞാനും ഇതുപോലെ പോയിട്ട് ഉണ്ട്. അച്ഛൻ പണിക് പോവുമ്പോൾ കഞ്ഞി കൊടുക്കാൻ..🥰🥰🥰

    • @krishnar8580
      @krishnar8580 2 ปีที่แล้ว +1

      Njanum..pakshe annu video edukkan arum undarunnilla🤣🤣

  • @aiswaryashiju441
    @aiswaryashiju441 2 ปีที่แล้ว +2

    എന്റെ നാട് മോളുടെ വീഡിയോയിൽക്കൂടി കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം❤️❤️
    Love you molu ❤️❤️

  • @aswathyms6547
    @aswathyms6547 2 ปีที่แล้ว +5

    Enik ichappeede pazhe vedios aaan ishttam ith entho sreelakan alle Chinese channel copy adich ichappeene kond act cheyyipich... Come back with your real character and life ichappeee...

  • @rizvanariz3823
    @rizvanariz3823 2 ปีที่แล้ว +2

    Kerala lizique.... Really like it... Iniyum ith polethe video predheekshikkunnnu... Full support🤝🤝🤝🤝🤝🤝🤝🤝🤝

  • @wingoals9950
    @wingoals9950 2 ปีที่แล้ว +21

    നമ്മുടെ ഇച്ചാപ്പീയുടെ ചാനൽ നമ്മൾ പോലുമറിയാതെ ഇന്റർനാഷണൽ ആവുകയാണ്... കേരളത്തിന്റെ brand ആവുകയാണ്... അറ്റ് പോയതെന്നു നമ്മൾ നിരാശപ്പെട്ട കാഴ്ചകളൊക്കെ ഇച്ചാപ്പീയുടെ വീഡിയോയിലൂടെ കാണുമ്പോൾ നാടും നാട്ടു തനിമയുമൊക്കെ മനസ്സിൽ വീണ്ടും മുളപൊട്ടുന്നു...

  • @deenadp5518
    @deenadp5518 2 ปีที่แล้ว +16

    Cinema കാണുന്ന feeling.💓🎈🌷👍🎊

  • @dmcqueen5618
    @dmcqueen5618 2 ปีที่แล้ว +5

    ഇന്നലെ മൂന്നാറിൽ വെച്ച് ഞാൻ ഇച്ചാപ്പിയെ കണ്ടായിരുന്നു 😍😍

  • @carefullcooking6875
    @carefullcooking6875 2 ปีที่แล้ว

    മോളെ എല്ലാ വീഡിയോയിലും ഇച്ചാപ്പിയെ കുറച്ചെങ്കിലും ഉൾപ്പെടുത്തണേ. കാരണം ichappee ... ഈ ചാനലിന്റെ ഐശ്വര്യം.👌👌👌👌👌👌

  • @lijeshkumar3457
    @lijeshkumar3457 2 ปีที่แล้ว +8

    ഇച്ചാപി വീഡിയോ ഒരു 25-30 മിനിറ്റ് എങ്കിലും ആക്കികൂടെ

  • @reshmageorge3353
    @reshmageorge3353 2 ปีที่แล้ว +3

    മോളെ ഇച്ചാപ്പി സൂപ്പർ പൊളിച്ചു 👍👍👍ഒത്തിരി സന്തോഷം തോന്നി എന്റെ കുട്ടിക്കാലംഓർത്ത്‌ പോയി❤❤❤❤

  • @sreedeviachusreedeviachu9966
    @sreedeviachusreedeviachu9966 2 ปีที่แล้ว +12

    നാടൻ ജീവിതം ചേച്ചി.ഒരുപാട് ഇഷ്ടപ്പെട്ടു💟😍😘

  • @athishouseofpassion9034
    @athishouseofpassion9034 2 ปีที่แล้ว

    Molde achane aadyayitta kaanunne...ഇത്തരത്തിലുള്ള ബ്ലോഗ് കാണുമ്പോ മനസ്സിന് വളരെ സന്തോഷം...ഒപ്പം നാടും വീടും മിസ്സ് ചെയ്യും...എന്തായാലും അടിപൊളി ...

  • @herin-b1t
    @herin-b1t 2 ปีที่แล้ว +7

    ആദ്യമായിട്ടാണ് ചേച്ചിടെ വീഡിയോ കാണുന്നത്.. ഒരുപാടിഷ്ടായി 😍😍️ചേച്ചിടെ ചാനൽ കാണാൻ പറ്റിയതിൽ സന്തോഷം ❤️❤️

  • @jayanthimanoj5140
    @jayanthimanoj5140 2 ปีที่แล้ว

    വളരെ മനോഹരം. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. പഴയ കാലം ഓർമ വരുന്നു

  • @akshaj3384
    @akshaj3384 2 ปีที่แล้ว +5

    മയിലായി പറന്ന് വാ, മഴവില്ല് തോൽക്കും എന്നഴകേ.... 💙 you are such a beautiful soul dear.. 😍😍😍

  • @trnair100
    @trnair100 2 ปีที่แล้ว

    സാധാരണക്കാരൻ്റെ ജീവിതത്തിലെ ഒരേട്......
    വീഡിയോ അതി മനോഹരം..... ഭംഗിയായ എഡിറ്റിംഗ്👍👍👍👍.
    എല്ലാ ആശംസകളും നേരുന്നു........നന്മകൾ നേരുന്നു... 🙏🏼🙏🏼🙏🏼

  • @MR_MRS_VAMPIRE
    @MR_MRS_VAMPIRE 2 ปีที่แล้ว +10

    fantastic vedio ,aniku orupadu eshdanayii da .manasil orupadu santhosham thonii .really super……🥰😘

  • @minimohanamr6867
    @minimohanamr6867 2 ปีที่แล้ว

    വീഡിയോയിലൂടെ കുട്ടികാലത്തെ ഓർമകളും സ്നേഹവും ഒക്കെ തിരിച്ചു നെല്കിയതിനു ഒരുപാട് നന്ദി.. ഇച്ചാപ്പി.. സൂപ്പർ

  • @mumthazkm2614
    @mumthazkm2614 2 ปีที่แล้ว +1

    ഒരു സിനിമ കണ്ട ഫീൽ....... 👍

  • @sidurushda
    @sidurushda 2 ปีที่แล้ว +4

    എന്തൊരു രസമാണ് ചേച്ചിയുടെ വീഡിയോ കണ്ടിരിക്കാൻ natural feel 😍😍💕

  • @harshatv5224
    @harshatv5224 2 ปีที่แล้ว +1

    എന്ത് മനോഹരമായ നാട്ടിൻ പുറം കാഴ്ച 🥰🥰🥰🥰❤️❤️❤️❤️🥰കണ്ണ് തട്ടത്തിരിക്കട്ടെ ഈ സന്ദോഷം

  • @ansart5633
    @ansart5633 2 ปีที่แล้ว +11

    Sooper വീഡിയോസ് 😍😍മനസ്സിന് കുളിർമ്മയേകുന്നു 😘😘

  • @saj9589
    @saj9589 2 ปีที่แล้ว +2

    ആരാ cameraman and editor? പറയാതിരിക്കാൻ പറ്റില്ല അത്രക്കും 👌👌👌👌👍👍💯💯💯💯

  • @Anikazzvlog224
    @Anikazzvlog224 2 ปีที่แล้ว +10

    Ichappy 😘😀😀😀😀 orupadu ishtta njangade motivation girl anu 🥰🥰🥰 sundharikkutty 🥰🥰🥰🥰🥰

  • @AnoopActionVlogs
    @AnoopActionVlogs 2 ปีที่แล้ว

    സൂപ്പർ ⚡️⚡️⚡️⚡️എല്ലാം വിജയം ഉണ്ണ്ടാകട്ടെ 🌹🌹🌹🌹ലവ് യൂ ❤❤❤❤❤❤❤

  • @seetha967
    @seetha967 2 ปีที่แล้ว +86

    Poorna the nature girl ഓർമ വന്നു.ആഹാരം ഉണ്ടാക്കി പണി എടുക്കുന്ന അച്ഛന് കൊടുക്കുന്നു😍

  • @jijeeshkumar3683
    @jijeeshkumar3683 2 ปีที่แล้ว +102

    എനിക്ക് ഈ നാടൻ കാഴ്ചകൾ ഒരുപാട് ഇഷ്ടമാണ്. Love you 😘😘

  • @jinbiasjinkookot7390
    @jinbiasjinkookot7390 2 ปีที่แล้ว +9

    *I am addicted to ichappi vlogs😍...is anyone here like me*

  • @lijasruchikoott
    @lijasruchikoott 2 ปีที่แล้ว +4

    ശെരിക്കും ❤❤❤കുട്ടിക്കാലം ഓർമ്മ വന്നു. Thank you dear 😍😍ചെറിയൊരു അഭിപ്രായം പറയട്ടെ.... ഈ വീഡിയോയ്ക്ക് ഇണങ്ങുന്നത് വളരെ ലാളിത്യമുള്ള, വസ്ത്രങ്ങൾ ആണ്,അല്ലങ്കിൽ താൻ വീട്ടിൽ എങ്ങനാണോ അതു പോലെ 👌🏻അപ്പോൾ കുറച്ചൂടെ അടിപൊളി ആവും എന്റെ ഒരു എളിയ അഭിപ്രായം ആണട്ടോ 😊.... ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 😘😘.... കവിത ❤❤❤❤❤

  • @suchitrasuchu999
    @suchitrasuchu999 2 ปีที่แล้ว +5

    Kunje... Ninde video kand ariyathe kannu niranju... Ende balya kaumarathe orth.. Nashtapettu poya ennalakale orth.. Ende priyapetta ammaye orth... Thank you kunje.. For this visual treat.. Pinne camera man..polichu... Super..

  • @hannusmedia6911
    @hannusmedia6911 2 ปีที่แล้ว +1

    എന്താ രസം ' സ്ഥലം ' വഴികൾ' എവിടെയോ ' പോയ 'ഫിൽ' അനുഭവപ്പെടുന്നു. വി ഡിയോ 'കാണുമ്പോൾ 'നല്ല' ഒരു ഫിൽ'തോന്നുന്നു. പറയാൻ ' വാക്ക് 'ക്കിട്ടുന്നില്ല. ക്കിണ്ടിലൻ' വി ഡിയോ🥰😍😍😍👍👍

  • @anchunitheesh5137
    @anchunitheesh5137 2 ปีที่แล้ว +13

    Vallathoru feel thanne ane ithokke kanumbol...gramakazchakaliloode orupadu ormakal tharunna molk thanks 😘😘😘

  • @starscantshinewithoutdarkn9951
    @starscantshinewithoutdarkn9951 2 ปีที่แล้ว

    Wow... Super... Oru super film kandu irangiya feeling.... Nalla kulirma.... Full support ichappee....

  • @misiriya1250
    @misiriya1250 2 ปีที่แล้ว +3

    ശരിയാണ് ഇച്ചാപ്പിയുടെ വീഡിയോ കാണുമ്പോൾ പഴയ കുട്ടികാലം ഓർമ്മ വരുന്നു 🥰🥰🥰🥰🥰❤️👍👏

  • @rejanidyuks756
    @rejanidyuks756 2 ปีที่แล้ว +1

    ഇച്ചാപ്പി എന്നെങ്കിലും ഒരു കവിത ചൊല്ലുമെന്നു ആഗ്രഹിചിരുന്നു. 👍😍😍😍

  • @minin4059
    @minin4059 2 ปีที่แล้ว +3

    അച്ഛൻ ആ സ്നേഹം

  • @inukoduvally
    @inukoduvally 2 ปีที่แล้ว +1

    ഈ വീടിന്റെ ഐശ്വര്യം ഇച്ചു....... ❤❤❤❤❤uuu ichappi

  • @ADI-vh3wu
    @ADI-vh3wu 2 ปีที่แล้ว +3

    പുള്ളുവൻ പാട്ട് ഇട്ടതിൽ പാടുന്നത് എന്റെ കുടുംബക്കാരാ🥰

  • @twinklingstar4972
    @twinklingstar4972 2 ปีที่แล้ว +2

    Ho camera work editing especially the exact nature feeling bgm which is out standing. Editing oru rakshayilla poli

  • @shajilasapu4795
    @shajilasapu4795 2 ปีที่แล้ว +5

    അടിപൊളി 👍🏻👍🏻👍🏻
    കിഴങ്ങും ചമ്മന്തിയും പൊളിച്ചു ഇച്ചാപി 😋

  • @subhishapt4789
    @subhishapt4789 2 ปีที่แล้ว

    ഇച്ചാപ്പിടെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ നാടും വീടുമൊക്കെ കാണാൻ നല്ല ഭംഗിയുണ്ട് വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.നിങ്ങളുടെ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @aryarajeesh6896
    @aryarajeesh6896 2 ปีที่แล้ว +4

    വേറെ ലെവൽ വൈബ്🥰😍

  • @saranyasurendran5689
    @saranyasurendran5689 2 ปีที่แล้ว

    സൂപ്പർ ichappee എന്താ ഭംഗി ഈ ഗ്രാമം😍😍 🥰🥰🥰👍👍👍☺️☺️☺️

  • @happyworld2727
    @happyworld2727 2 ปีที่แล้ว +5

    Camera man pwoliye 🪄🔥✨️video super💕💕💕

  • @sulfiavinash1729
    @sulfiavinash1729 2 ปีที่แล้ว +1

    Edo thaaan ennum ee veetil thannea thamasiku plsss ...love u dear.....God blss u and ur family,...

  • @shaheenshaikh5745
    @shaheenshaikh5745 2 ปีที่แล้ว +12

    വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ. അവസാനം മനസ്സിൽ എവിടെയോ ഒരു വിങ്ങൽ. കഴിഞ്ഞ കാലം ഇനി തിരികെ കിട്ടില്ലല്ലോ ... അതും ഞങൾ മറുനാടൻ മലയാളികൾക്ക്

  • @velayudhansaji1624
    @velayudhansaji1624 2 ปีที่แล้ว

    Ichappi viedo kandu kannu നിറഞ്ഞു പോയി. പഴയ ആ നല്ല കാലം ഓർമിച്ചു പോയി.👍👍👍👍👍👍👍👍👍സൂപ്പർ 👍👍👍👍👍

  • @videozilla1181
    @videozilla1181 2 ปีที่แล้ว +5

    🤤🤤🤤 kazhichatt varshangal ayi oru mayavum ilatha nadan food 🤤🤤🤤🤤

  • @Padmapriya.v
    @Padmapriya.v 2 ปีที่แล้ว

    സത്യം പറഞ്ഞാൽ ഈ വീഡിയോ കാണുബോൾ കൊതി ആവുന്നു ചേച്ചി this nature of being the best feeling in the world 💯🌏🔐🦋

  • @Sujinasvibes22081995
    @Sujinasvibes22081995 2 ปีที่แล้ว +5

    ഇതാണ് pefect day in my life