Ammas Day In My Life - അമ്മയുടെ ഡേ ഇൻ മൈ ലൈഫ്

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 3.4K

  • @DinewithAnn
    @DinewithAnn 3 ปีที่แล้ว +86

    ഒരു സാധാരണ നാട്ടിൻപുറത്തെ അമ്മയുടെ പച്ചയായ ജീവിതം ഒട്ടും എരിവും പുളിയും മസാലയും ഒന്നും ചേർക്കാതെ അതേ പടി തന്നെ പകർത്തി. മക്കളുടെയും മരുമക്കളുടെയും കൂടെ എന്തിനും കട്ട സപ്പോർട്ട് ആയി നിൽക്കുന്ന അമ്മയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @sajeenasanthosh8448
    @sajeenasanthosh8448 3 ปีที่แล้ว +85

    Last പറഞ്ഞത് വളരെ ശരിയാണ്... എന്റെ അമ്മയും ഇങ്ങനെ ആണ്.. അച്ഛന്റെ ഫോട്ടോ നോക്കിയിട്ട് ഓരോന്ന് പറയും... അച്ഛന് ഇഷ്ടമുള്ള food ഉണ്ടാക്കുന്ന ദിവസം table il കുറച്ചു സമയം വയ്ക്കും.. അച്ഛന് കൊടുത്തിട്ടെ കഴിക്കൂ. അതൊക്കെയാണ് അവരുടെ സന്തോഷം...എന്തായാലും ഇഷ്ടായി❤❤

    • @AjayStephen
      @AjayStephen  3 ปีที่แล้ว +4

      Ambooo😊😊😊❤️❤️❤️

  • @GodME416
    @GodME416 3 ปีที่แล้ว +174

    “Pappayodum thamburanodum parayum njan aneettennu…” athu kettappol kannu niranju… ethoru pavam anu amma … orupadu eshttam ammaye❤️… arogyavum ayusum thamburan kodukkatte… love you amma ❤️God bless you all 🙌

    • @AjayStephen
      @AjayStephen  3 ปีที่แล้ว +6

      Amboo😍😍😍

    • @anishdona5671
      @anishdona5671 3 ปีที่แล้ว +3

      God bless u Amma

    • @mariabiji1940
      @mariabiji1940 3 ปีที่แล้ว +5

      @@AjayStephen ammaye thirakkinn parayane😘😘

    • @navaspaloli5272
      @navaspaloli5272 3 ปีที่แล้ว

      Love u amma.....God bless u and ur cute family 😍😍🙌🏻

    • @ednachester2037
      @ednachester2037 ปีที่แล้ว

      Yes me too do the same when I getup..

  • @shahala6824
    @shahala6824 3 ปีที่แล้ว +291

    അമ്മ എന്ന് കേട്ടപ്പോൾ ഇങ്ങോട്ട് പോന്നു❤🤩 Ammachi Uyir ✌💖😍😘

  • @BeyporeSultanOnline
    @BeyporeSultanOnline 3 ปีที่แล้ว +443

    അമ്മ ഫാൻ🎈🎈🎈

    • @AjayStephen
      @AjayStephen  3 ปีที่แล้ว +13

      Shyaaaamannnna🥰

    • @anup4114
      @anup4114 3 ปีที่แล้ว +5

      Amma got Sultanified ♥️♥️

    • @mogagameryt3166
      @mogagameryt3166 3 ปีที่แล้ว

      ഒരു പാട് ഇഷ്ടമായി അമ്മ യുടെ ഡേ മൈ ലൈഫ് എന്നും നിങ്ങളുടെ blog കാണാറുണ്ട് കമാൻഡ് ഇത് ആദ്യമായി എൻറെ ഉമ്മ എൻറെ കൂടെ ഇല്ല ഒമ്പത് വർഷമായി ഞങ്ങളെ വിട്ടു പോയിട്ട് അമ്മയെ ഒരുപാട് സ്നേഹിക്കുന്ന എല്ലാ മക്കൾക്കും നല്ലത് വരട്ടെ ആമീൻ

  • @jincegeorge1987
    @jincegeorge1987 3 ปีที่แล้ว +85

    Ajay let me tell you . This is the best vlog that I ever saw in urs. We love u aunty. She is so innocent

  • @adnanadu2237
    @adnanadu2237 3 ปีที่แล้ว +161

    അമ്മയുടെ സംസാരം കേൾക്കാൻ അടിപൊളി ആണ് 🥰🥰അമ്മ ഇഷ്ടം E❤️A

  • @4moms244
    @4moms244 3 ปีที่แล้ว +32

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടായത് മുന്നു അമ്മയെ സഹായിക്കാൻ തൂത്തുവാരാൻ പോകുന്നത് കണ്ടു ..👌👌👌 അടിപൊളി ഫാമിലി

  • @BijoMilda
    @BijoMilda 3 ปีที่แล้ว +13

    So cute video... ഈ പ്രായത്തിലും video ഒക്കെ ചെയ്യാൻ ഉള്ള അമ്മ ടെ energy kidu👌🏻... I can very well relate the news paper reading style, catch up with the serial episodes and conversions with cats... എന്റെ വീട്ടിലും ഉണ്ട് കുറെ പൂച്ചകൾ ... അവരുടെ വീട്ടിൽ നമ്മൾ വന്ന് താമസിക്കുവാന് എന്ന ഗമ ആണ് പൂച്ചകൾക്ക്... 😆

  • @roonsr8601
    @roonsr8601 3 ปีที่แล้ว +141

    She is so genuine and adorable 🥰 so lovable ❤️ you are lucky to have her. All mothers are special.
    Pavam she is missing papa so much and that pain can be seen in her eyes but still she tries to be jovial and make everyone happy ❤️❤️ God bless you all abundantly. This is one of your best videos ❤️❤️

    • @AjayStephen
      @AjayStephen  3 ปีที่แล้ว +8

      Sneham ketto😊

    • @farookabbasali4909
      @farookabbasali4909 3 ปีที่แล้ว

      Ajay chettan camerede munbil varathondano bro ithu best vlog ennu paranjathu? 😂😂😊

    • @ANUSNTVM
      @ANUSNTVM 3 ปีที่แล้ว

      But she is telling pappa bring the fish
      I did not understand

    • @yamuna.u.c14
      @yamuna.u.c14 3 ปีที่แล้ว

      @@ANUSNTVM Evayude pappa..

  • @jizafathima1547
    @jizafathima1547 3 ปีที่แล้ว +36

    അമ്മ സൂപ്പർ 🥰🥰love you അമ്മേ 😍😍ഒരുപാട് സന്തോഷം 🥰നിങ്ങളുടെ നാട്ടിലെ വ്ലോഗ് ഒക്കെ അടിപൊളി... അമ്മക്ക് എല്ലാ പ്രാത്ഥനയും 🤲🏻🤲🏻

  • @flemysajinvlogs9312
    @flemysajinvlogs9312 3 ปีที่แล้ว +36

    Ammayamma varthanagal to Eva is so cute 🥰 . That Innocence makes us happy 😃 Amma is really a gem 💎

  • @praveesworld8311
    @praveesworld8311 3 ปีที่แล้ว +56

    അമ്മയുടെ day in my life soooper aayirunnu.. വളരെ നിഷ്കളങ്കയായ അമ്മ... Oru lovely video aayirunnu ktou... God bless you all dears🥰😍❤

    • @AjayStephen
      @AjayStephen  3 ปีที่แล้ว +2

      Tq kettoo😍😍😍

    • @midhungk
      @midhungk 3 ปีที่แล้ว

      Ajay chetta enne pole ningalum baaghyavana amma ennu parayunnathu 2 akshrangalil othungandathalla iniyum inganeyulla videos pratheekshikkunnu

  • @ashlinz
    @ashlinz 3 ปีที่แล้ว +45

    അമ്മയെ കാണാൻ ഇങ്ങോട്ട് പൊന്നു അമ്മയുടെ ഒരു ബിഗ് ഫാൻ ആണ് ഞാൻ 😍😍😍😍😍

  • @nimishanikhilnimishanikhil9302
    @nimishanikhilnimishanikhil9302 3 ปีที่แล้ว +2

    അമ്മയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാ. Diji chechi എവിടെ കണ്ടില്ലല്ലോ

  • @_Thamburu_s
    @_Thamburu_s 3 ปีที่แล้ว +308

    ലോകത്തിലെ ഏറ്റവും വലിയ പോരാളി 🔥🔥🔥🔥❤അമ്മ ❤

    • @AjayStephen
      @AjayStephen  3 ปีที่แล้ว +10

      Sheyyy😁🥰

    • @AjayStephen
      @AjayStephen  3 ปีที่แล้ว +10

      Aiwaa😍

    • @AjayStephen
      @AjayStephen  3 ปีที่แล้ว +10

      🥰

    • @kva9972
      @kva9972 3 ปีที่แล้ว +3

      Stop glorifying ans start treating them as human being that deserve ove and respect.that wud be sufficient

    • @adarsh732
      @adarsh732 3 ปีที่แล้ว

      @@kva9972 yeh👍

  • @asnafathima2289
    @asnafathima2289 3 ปีที่แล้ว +139

    you r so proud to have a ammma like this......lots of love AMMA!

  • @shijojacob188
    @shijojacob188 3 ปีที่แล้ว +1

    ഇ അമ്മ പറഞ്ഞത് സത്യം ആണ് മക്കൾ എല്ലാവർക്കും പ്രവാസി കൾ ആവുമ്പോൾ അവർക്ക് സീരിയൽ ആണ് ഒരു നേരം പോക്ക്, സത്യത്തിൽ അതൊരു ആശ്വസം ആണ് അവർക്ക്

  • @MaryMariyam1234
    @MaryMariyam1234 3 ปีที่แล้ว +5

    ബീനാമ്മേയ്.....ഇങ്ങളു ഒരു സംഭവം തന്നെട്ടാ....ഇനീം ഒരുപാടുകാലം സന്തോഷത്തോടെ മുൻപോട്ടു പോകുക...പപ്പാ ഇതെല്ലാം കണ്ട് സ്വർഗത്തിൽ സന്തോഷിക്കുന്നുണ്ട്ട്ടോ...ഒത്തിരി സന്തോഷം വീഡിയോ കണ്ടപ്പോ.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +200

    നാട്ടിലെ vlog വന്നപ്പോൾ ഞങ്ങൾ എല്ലാരും അമ്മയുടെ ഫാൻസ്‌ ആയി മാറി 🥰🥰🥰

    • @AjayStephen
      @AjayStephen  3 ปีที่แล้ว +3

      Sheyy😍😍

    • @farookabbasali4909
      @farookabbasali4909 3 ปีที่แล้ว +1

      Njan adhyam ammachide fanayi kazhinju Pinne anu ivarude fan ayath.....ammachi muthanu.😘😘😘

  • @yahyayahyakp6324
    @yahyayahyakp6324 3 ปีที่แล้ว +2

    Ajay chettande amma superanu. inganeyoru video ittathinu thanks. Ajay chettan Eva chechi love you 💞

  • @anniemani9800
    @anniemani9800 3 ปีที่แล้ว +30

    അജയ് ന് തമാശ പറയാനുള്ള കഴിവ് പാരമ്പര്യം ആണല്ലേ ? അമ്മ എൻജോയ് ചെയ്യുന്നു ഓരോ നിമിഷവും ..ഇഷ്ടം ഒരുപാട്

  • @thimmannursreegeetha4971
    @thimmannursreegeetha4971 3 ปีที่แล้ว +20

    അമ്മയേ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി ഈ അമ്മ മനസ്സിന്റെ പ്രാർത്ഥന മതിയല്ലോ ജീവിതം നിങ്ങളുടെ full filled ആവാൻ 🙏🏻❤
    അമ്മയെ ഞാൻ മനസ്സ് കൊണ്ട് നമസ്ക്കരിക്കുന്നു എന്റെ അന്വേഷണം പറയണേ

  • @breenarose7538
    @breenarose7538 3 ปีที่แล้ว

    കണ്ടതിൽ ഏറ്റവും ഇഷ്ടമായത്, ഈ ചാനലിൽ ആദ്യമായി ഒരു കമെന്റ് ഇടുന്നത് ഇന്നാണ്. അജയ് എപ്പോഴും പറയുന്നത് പോലെ ഒരു രക്ഷയുമില്ല. പൊളി പൊളി.

    • @AjayStephen
      @AjayStephen  3 ปีที่แล้ว

      Achoo😍😍😍😍😍😍

  • @sindhusurendran2558
    @sindhusurendran2558 3 ปีที่แล้ว +22

    കിലുകിൽ പമ്പരം തിരിയും മാനസം..❣️. Begium. Ajay chetta😍

  • @muhsinat_1032
    @muhsinat_1032 3 ปีที่แล้ว +25

    ഫുൾ ടൈം ചിരിച്ചോണ്ടല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല. ഇത് മാത്രോല്ല നിങ്ങളെ എല്ലാ വീഡിയോസും 👌👌👌👌

  • @sajad.m.a2390
    @sajad.m.a2390 3 ปีที่แล้ว +7

    അമ്മയെ ഒരുപാട് ഇഷ്ട്ടം..അതിലുപരി ഇടക്ക് ഇടക്ക് അമ്മയുടെ കോമഡിയും ❤

  • @hashmizvlog8451
    @hashmizvlog8451 3 ปีที่แล้ว +135

    അമ്മ അടിപൊളിയാണ് 💖ഇന്ന് അമ്മയുടെ Day in my life കാണിച്ചതിന് ഒരുപാട് സന്തോഷം 🥰🥰🥰

  • @najaa3831
    @najaa3831 3 ปีที่แล้ว +21

    Amma!😚💖
    She is super cute...you guys are blessed to have her...🥰💝

  • @noushadchennalloor9058
    @noushadchennalloor9058 3 ปีที่แล้ว +2

    അമ്മക് ആയുസും ആരോഗ്യവും നിലനിർത്തിതരട്ടെ😍😍😍😍👍🌹

  • @hasikl1413
    @hasikl1413 3 ปีที่แล้ว +145

    അമ്മയുടെ ഓരോ ഡയലോഗ് 😀😀👍🏻അജയ് ചേട്ടന്റെ ചിരിയും 😀

  • @liblejacob
    @liblejacob 3 ปีที่แล้ว +13

    ഈ അമ്മേനെ ഒരു പാട് ഇഷ്ടമാണ്... വീഡിയോ മുഴുവൻ ഒരു പുഞ്ചിരിയോടെയാണ് കണ്ടത് ....എന്റെ അമ്മ മരിച്ചിട്ട് 8 വർഷമായി ...

    • @AjayStephen
      @AjayStephen  3 ปีที่แล้ว +2

      🙏🏻🙏🏻🙏🏻🙏🏻

  • @sweetstyle3566
    @sweetstyle3566 4 วันที่ผ่านมา

    തന്റെ അമ്മച്ചീനെ എനിക്ക് തരുവോടോ 🥰🥰🥰🥰🥰എന്തൊരു sweeta 💖💖💖💖

  • @amrachari4577
    @amrachari4577 3 ปีที่แล้ว +32

    Super... Idhane ori normal day in my life 🤪.. Allathe morning enite green tea kudich, mamaearth face Wash, meesho ninne vangiya items kanikummu adhe idhe kuntham kodachakram😂😂😂

    • @AjayStephen
      @AjayStephen  3 ปีที่แล้ว +2

      Othiri sneham kettoo😍😍😍😍

  • @hannapriyanka
    @hannapriyanka 3 ปีที่แล้ว +73

    This is the real real real day in my life. There no drama happening here. Loved it .

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur3950 3 ปีที่แล้ว

    ഈ വീഡിയോ ഞാൻ കാണാൻ വേണ്ടി മാറ്റി വെച്ചതായിരുന്നു 😊 ഒരുപാട് സന്തോഷം തോന്നി 🥰🥰🥰 അമ്മയുടെ കാലു ഒന്ന് തരുഒ ഒന്ന് തൊട്ടു നമസ്കരിക്കാനാ 5 മണിക്കൂർ ആണ് ഈ വീഡിയോ എങ്കിലും കുത്തി ഇരുന്നു കണ്ടു പോകും ശോ അമ്മേ എന്നെ അങ്ങ് ദേതെടുക്കുമോ 🥰🥰🥰 ഫുൾ പോസറ്റീവ് വൈബ് ആണ് അമ്മയുടെ മൈൻഡ്♥️ അമ്മ i love u🥰🥰🥰🌹🌹🌹🌹

  • @rakhicj1998
    @rakhicj1998 3 ปีที่แล้ว +3

    Pavam amma
    Epozhum enthina 'nigal'ennu vilikunne......' Amma'it's so cute
    .. You really lucky to get such a mom

    • @AjayStephen
      @AjayStephen  3 ปีที่แล้ว

      Tq dear😍😍😍😍

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 ปีที่แล้ว +3

    Nalla Ammayum athupole nalla makkalum ethupole samadhanam sandhosham eannum undavatte 🙏🙏🙏🙏 orupadu sandhosham kandapol

  • @simplemehandhi1340
    @simplemehandhi1340 3 ปีที่แล้ว +1

    സൂപ്പർ....... മക്കൾക്കു കൊടുക്കാവുന്ന ഏറ്റവും നല്ല മെസ്സേജ് 👍👍
    ലൈല കോഴിക്കോട്

  • @happyfamily7074
    @happyfamily7074 3 ปีที่แล้ว +41

    അമ്മയുടെ അതെ പോലെയാണ് അജയ് മുഖവും ആക്ഷനും അതെ ചിരിയും god bless your family 😍😍

  • @neethujerrycattukaran1644
    @neethujerrycattukaran1644 3 ปีที่แล้ว +50

    ❤️❤️❤️ Reminding our own home...
    എന്റെ mummy അമ്മാമ്മയെ ഓർമ വന്നു...routine kandappo especially സീരിയൽ, newspaper okke paranjappo...
    Really blessed children.. God bless
    'Real day in life '👏🏻👏🏻

  • @ranivijayan1381
    @ranivijayan1381 3 ปีที่แล้ว

    Ajay chettan camera yum pidich ammayude pirake pokumbol ammak chiri varuvaanu... Paavam.. Ullath ullapole kaanikkunnu amma, oru jadayum illathe, nishkalangam aayit.. 😍😍😍

  • @afreenashik1900
    @afreenashik1900 3 ปีที่แล้ว +32

    Awww❤️❤️May god bless Amma immensely... Blessed to have a son like you..

  • @suneeralingal2134
    @suneeralingal2134 3 ปีที่แล้ว +8

    അത്യമായിട്ടാണ് അമ്മമാരുടെ ഡേ ഇൻ മൈ ലൈഫ് സൂപ്പർ ആയിവ.

  • @tishaks4113
    @tishaks4113 3 ปีที่แล้ว

    The way she talk....💯❤️
    I dont want to 2 to go back to dubai...😕 I will miss your mother in your vlogs

  • @frehasaju6641
    @frehasaju6641 3 ปีที่แล้ว +29

    Simple and innocent amma😍

  • @sandhyathomas6438
    @sandhyathomas6438 3 ปีที่แล้ว +3

    Achoooo...Amma is so cute....God bless amma with all the happiness in her life...

  • @anjalipradhakrishnan1998
    @anjalipradhakrishnan1998 3 ปีที่แล้ว +1

    "Kudichillenki kudipikkum"...Amma poliyaanu...muthumani Amma🥰orupadu sneham❤️❤️❤️

  • @lakshmigayu
    @lakshmigayu 3 ปีที่แล้ว +48

    അമ്മ(മാരുടെ)യുടെ day in my life നു comments ഒന്നും എഴുതാൻ വാക്കുകൾ ഇല്ല..🙏🏼 സ്നേഹവും പ്രാർത്ഥനകളും മാത്രം 🥰

    • @AjayStephen
      @AjayStephen  3 ปีที่แล้ว +1

      Sneham kettoo 😍😍😍

    • @sajanaali8621
      @sajanaali8621 3 ปีที่แล้ว

      Sathyam 🙏🏻

  • @rosemoljobyrosemoljoby5158
    @rosemoljobyrosemoljoby5158 3 ปีที่แล้ว +7

    അമ്മയുടെ day in my life ചെയ്യണം എന്ന് പറഞ്ഞപ്പോ എന്ന് ആയിരിക്കും ആ വീഡിയോ കാണാൻ waiting ആയിരുന്നു. ഇന്നലെ കമ്മ്യൂണിറ്റി പോസ്റ്റ് കണ്ടപ്പോൾ വിചാരിച്ചു അമ്മയുടെ day in my life ആയിരിക്കും എന്ന് . Love you all family ❤️❤️❤️😍😍😍

  • @ammuammu4522
    @ammuammu4522 3 ปีที่แล้ว +1

    day my life venam ennu parajirunnu athum kitti orupad santhosham amma oru rakshayum illa nigal bhagyam ulla makkal annu enthu nalla amma annu 🙏🙏🙏👏🏻👏🏻👏🏻🥰🥰🥰

    • @AjayStephen
      @AjayStephen  3 ปีที่แล้ว +1

      Ambooo😍😍😍tq kettoo😍😍😍

  • @maryneha6760
    @maryneha6760 3 ปีที่แล้ว +13

    Nth paavam ammayane full vibe full positive ah eppozhum 😍frst tym ahnen thonunu Ajay chettene videoyil kanathath. Diji Chechinem kandileloo🤔❤️

    • @AjayStephen
      @AjayStephen  3 ปีที่แล้ว +3

      Tq dear😍😍kalyanthinu munpulla vdeo anu

    • @aboobackern4719
      @aboobackern4719 3 ปีที่แล้ว

      ممكمك

  • @praveenaakhil8596
    @praveenaakhil8596 3 ปีที่แล้ว +5

    From my bottom of heart,most loved day in my life video.arum cheyathoru thought nammudea amma marudea oru day.god bless your family and stay happy

  • @mediavibes
    @mediavibes 3 ปีที่แล้ว

    Munnu ❣️ammaye sahayikum ennu kettapo santhoshamayi ipozhulla ella makkalude aduthunnum athu pretheekskhikan pattilla☺️

    • @AjayStephen
      @AjayStephen  3 ปีที่แล้ว +1

      Um😍😍😍😍

  • @akshayatp2691
    @akshayatp2691 3 ปีที่แล้ว +7

    Nalla amma😍ammaye ishttamayi friendly, comedy, lovely mom😘😘

  • @thankamthekkepat
    @thankamthekkepat 3 ปีที่แล้ว +4

    Very organized and neat....super Amma and super video!!!!!

  • @sanahanahana4932
    @sanahanahana4932 3 ปีที่แล้ว

    ഒരുപാട് പ്രാവശ്യം ഈ വീഡിയോ ഞാൻ കണ്ടു. എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്. അജയ് ചേട്ടാ നിങ്ങളുടെ ഭാഗ്യമാണ് ഈ അമ്മ

  • @anjukoshykallelil3717
    @anjukoshykallelil3717 3 ปีที่แล้ว +9

    Ajay your mom is a sweetheart.... Honestly I love her... Ennengilum njan nattil vannal.... I would love to meet her....
    Please convey my love n regards to her.
    God bless

    • @AjayStephen
      @AjayStephen  3 ปีที่แล้ว +1

      Sure ketto 😍😍😍tq tq

  • @savadnasri7393
    @savadnasri7393 3 ปีที่แล้ว +17

    Amma polichu... Poli family.. mashah Allah 🥰

  • @sahusha1540
    @sahusha1540 3 ปีที่แล้ว

    അനിയൻ പൊളി 👍👍👍. അമ്മയെ സഹായിക്കുന്നു. നിങ്ങൾ ഏത് കൊട് അമ്മയെ സഹായിക്കാത്തത് അജയ്

    • @AjayStephen
      @AjayStephen  3 ปีที่แล้ว +1

      Tq ketto.. Njan sahayikkumbo aarum video edukarilla👍

  • @lillywillys3591
    @lillywillys3591 3 ปีที่แล้ว +5

    ഇതാണ് വീട്ടിലെ അമ്മ. ഇതുപോലെ മാറ്റർക്കും ആവാൻ പറ്റില്ല 🌹

  • @anitaantony3441
    @anitaantony3441 3 ปีที่แล้ว +3

    Such a sweet lovely mum with a great sense of humor . You are very blessed❤️

  • @mohdfaazfizanfamin4842
    @mohdfaazfizanfamin4842 3 ปีที่แล้ว +2

    Njan adakkamulla ella joli illyatha ammamarude day ith thanneyaann...amma paranjapole edakokke porath kondpovumpo oru santhoshaann... 👍

  • @MrSNMC1
    @MrSNMC1 3 ปีที่แล้ว +23

    Loved every second of this video..Miss my Amma Soo much after watching this ..thank you Ajay for bringing this beautiful vlog...God bless you all...🥰🥰🙏🙏
    (Missed Diji)

    • @AjayStephen
      @AjayStephen  3 ปีที่แล้ว +3

      Amboo.. Othiri sneham kettoo😍😍😍😍😍😍

    • @MrSNMC1
      @MrSNMC1 3 ปีที่แล้ว

      @@AjayStephen veendum വീണ്ടു kanuvaa..ithippo 4th time aanaee....Amma ഇഷ്ട്ടം🥰🥰🥰

    • @AjayStephen
      @AjayStephen  3 ปีที่แล้ว +1

      Amboo😍😍😍😍

    • @MrSNMC1
      @MrSNMC1 ปีที่แล้ว

      Veendum kaanuvaa😃😃🥰🥰

  • @ashidaj9646
    @ashidaj9646 3 ปีที่แล้ว +18

    ❤️❤️❤️❤️ no more words to say.... അമ്മയെ കണ്ടപ്പോ എന്തോ oru feel.... എന്റെ mother 15 days ആയി നാട്ടിൽ പോയി... Missing her badly....

    • @AjayStephen
      @AjayStephen  3 ปีที่แล้ว

      🙏🏻🙏🏻🙏🏻😊

  • @sandrajayachandran8488
    @sandrajayachandran8488 3 ปีที่แล้ว

    Amma rocks... ❤️❤️❤️ amma ee channelnte celebrity alle 🥰🥰🥰🥰

  • @lijialex1997
    @lijialex1997 3 ปีที่แล้ว +25

    U all r blessed by God for having this sweet ,innocent, lovable& caring mother like her.🥰🤗❤❤❤😘😘😘God bless 🙌🙌u & all the members of ur family

    • @AjayStephen
      @AjayStephen  3 ปีที่แล้ว +1

      Tq liji chechi.. So happy ketto😍

    • @lijialex1997
      @lijialex1997 3 ปีที่แล้ว

      @@AjayStephen 🙏❤

  • @rinuprincerinuprince8463
    @rinuprincerinuprince8463 3 ปีที่แล้ว +16

    അമ്മ അടിപൊളി😘😘😘😘love you അമ്മ 😘😘😘

  • @vindujavijayan2583
    @vindujavijayan2583 3 ปีที่แล้ว

    ഇതുപോലൊരു അമ്മ എല്ലാ മക്കളുടെയും മരുമക്കളുടെയും ഭാഗ്യം ആണ്. 🥰🥰love you aunty 🥰🥰... ഞാൻ തൃശൂർ ആണ്... എപ്പഴെങ്കിലും അമ്മയെ കാണാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു 🤗🤗💞God bless you💞

    • @AjayStephen
      @AjayStephen  3 ปีที่แล้ว +1

      Eeshoye 😍😍😍😍😍😍

  • @foodinmystyle3116
    @foodinmystyle3116 3 ปีที่แล้ว +8

    എപ്പോഴും ഈ സന്തോഷം നിലനിൽക്കട്ടേ.....ദൈവം അനുഗ്രഹിക്കട്ടെ....❤️❤️

  • @macpaul777
    @macpaul777 3 ปีที่แล้ว +6

    😁😁😁😁enjoyyeedddd....nalla idea aarnu ee Daily in my life

  • @deepav2593
    @deepav2593 3 ปีที่แล้ว +4

    Amma exactly like ajay.. Nalla comedy aanu.. Love you amma

    • @AjayStephen
      @AjayStephen  3 ปีที่แล้ว +1

      Sheyyy😍😍😍

  • @saras1159
    @saras1159 3 ปีที่แล้ว +5

    അമ്മ ഒരേ പൊളിയാണ്😍.... diji ചേച്ചിനെ കണ്ടില്ലല്ലോ😐

    • @AjayStephen
      @AjayStephen  3 ปีที่แล้ว

      ❤️❤️❤️

    • @saras1159
      @saras1159 3 ปีที่แล้ว

      @@AjayStephen 😍❤️

  • @rajeevkadampattu
    @rajeevkadampattu 3 ปีที่แล้ว

    അമ്മ ♥️♥️ക്ക് എന്റെ ഒരുമ്മ 😘സ്നേഹനിധിയായ അമ്മ. അമ്മയെ നിങ്ങൾ ദുബായിൽ ഒരുവട്ടം കൊണ്ടുവരണേ ചേട്ടാ.

  • @shahinanoufad2574
    @shahinanoufad2574 3 ปีที่แล้ว +10

    Amma..... You made up of energy and postive. Amma enna paranal thanne ore sambava....... Ivarude koode patti patti irikanum venam baagyam. Ammak eesho ella namagalum santhoshavum tharatte... Ammade familyle ellarkum eesho orepaade kaalam santhoshathode geevikan naan padachonode prarthikum❤
    Lots of love and Happy❤❤❤❤❤❤

    • @AjayStephen
      @AjayStephen  3 ปีที่แล้ว

      Othiri sneham kettoo 😍😍😍

  • @njlifestreaming4832
    @njlifestreaming4832 3 ปีที่แล้ว +4

    Amma സെലിബ്രെറ്റി തന്നെയാണ് ❤❤🥰

  • @sanitha5034
    @sanitha5034 3 ปีที่แล้ว

    Nalla santhosh thonni... Background music super

  • @foodsforyoucookingandtrave2489
    @foodsforyoucookingandtrave2489 3 ปีที่แล้ว +14

    ഇതാണ് മോനെ ഡേ ഇൻ മൈ ലൈഫ് ❤️❤️

  • @Tinusmagicworld
    @Tinusmagicworld 3 ปีที่แล้ว +5

    Ithu vare kandelu one of the best vlog....pravasikalaya makkal ellavarum veetu vare onnu poyi vanirikum e vlogilude... Thank you Amma...

  • @miraclelife4588
    @miraclelife4588 3 ปีที่แล้ว

    New subscriber .nigalude video kanum but innu ammayude day in life kandappol othiri ishttam ayi...love you amma...

    • @AjayStephen
      @AjayStephen  3 ปีที่แล้ว +1

      Sheyy😍😍tq tq😍

  • @annlizmat
    @annlizmat 3 ปีที่แล้ว +18

    BEST vlog ever...Amma has got such a great sense of humour...now I know where Ajay gets his sense of humour from!! 😁😁 I really feel an attachment with Amma after seeing her in your vlogs and especially after this vlog...I lost my own Mom when I was 22!!! ♥️♥️♥️

    • @AjayStephen
      @AjayStephen  3 ปีที่แล้ว +1

      Ayyo 🙏🏻🙏🏻

    • @manyajacob6154
      @manyajacob6154 3 ปีที่แล้ว

      Me too...4 months back😪

  • @donaannajose9108
    @donaannajose9108 3 ปีที่แล้ว +10

    Great video… this made me very emotional a big shoutout to all supermoms ❤️

  • @vinisworld3112
    @vinisworld3112 3 ปีที่แล้ว

    Pappayodum thamburanodum parayum Njan aneettu nnu.....
    Oru pavam amma...
    Deergayusayirikkatte...❤️

  • @nevergiveup1730
    @nevergiveup1730 3 ปีที่แล้ว +3

    Blessed ❤️ Ammaye nannayi nokkane❤️I felt very happy love you Amma

  • @princypeter1269
    @princypeter1269 3 ปีที่แล้ว +6

    *ഞാനും അമ്മയുടെ big fan ആണ് 😇😍ഭയങ്കര ഇഷ്ടമാണ് ഇ അമ്മയെ എനിക്ക് 😘🥰ആ ചിരിയും സംസാരവുമൊക്കെ 😇🥰🥰*

  • @saliharahoof2322
    @saliharahoof2322 3 ปีที่แล้ว

    Eva ചേച്ചി നോട്‌ പറഞ്ഞ അമ്മയുടെ good മോർണിംഗ് കലക്കി. Then അമ്മ അവസാനം പറഞ്ഞ കുറച്ചു കാര്യങ്ങൾ അത് എല്ലാം അമ്മ മാരുടെ മനസ്സിൽ വരുന്ന ആഗ്രഹങ്ങൾ ആണ് 😍😍😍😍

  • @noushadtirur3824
    @noushadtirur3824 3 ปีที่แล้ว +9

    അമ്മയെ ഒരുപാട് ഇഷ്ട്ടയി😍

  • @deepthikm4423
    @deepthikm4423 3 ปีที่แล้ว +15

    സ്നേഹം മാത്രം വെറും സ്നേഹം ❤

  • @hayaasbaby7359
    @hayaasbaby7359 3 ปีที่แล้ว

    Amma love u ....ithu kandappo
    Enikk enthe ummachi ye orma vannu miss u ummachi... njn ippo Al ain il aanu..
    Nammude ellarudeyum parent's inu Allahu aarogyam aayussum kodkkane Allah🤲. ..
    nalla sandhosham aayi video kandappo ..
    .God bless u.. 😍😘😊

  • @anumolsebastian9368
    @anumolsebastian9368 3 ปีที่แล้ว +5

    Cutieepieee Ammakuttyyy 💗 Love you....

    • @AjayStephen
      @AjayStephen  3 ปีที่แล้ว +2

      ❤️😍

    • @AjayStephen
      @AjayStephen  3 ปีที่แล้ว +2

      Sheyy😍

    • @anumolsebastian9368
      @anumolsebastian9368 3 ปีที่แล้ว

      @Ajay Stephen this Amma is the most precious gift from God for you...😘 Such a great Amma😘 dfntly I'll come and meet Amma 😘😘😘😘

  • @jojilljian7068
    @jojilljian7068 3 ปีที่แล้ว +8

    Thank you Ajay chetta for bringing this video.... Emotional vlog.. ❤️stay blessed as always😍

  • @vichu5224
    @vichu5224 3 ปีที่แล้ว

    Ajay chetta Eva chechi othiri ishtam ❣️❣️ Amma yod Munnu chettanod anweshnam parene ❤️

  • @ansikaragith8790
    @ansikaragith8790 3 ปีที่แล้ว +4

    Loving amma👌👌❤️❤️

  • @lijihc8181
    @lijihc8181 3 ปีที่แล้ว +15

    I miss ma imma badly while watching this video
    I'm here in Dubai ..may God bless all our mothers who sacrifice their time dreams, health etc for us... salute to all our moms

    • @AjayStephen
      @AjayStephen  3 ปีที่แล้ว

      😊🙏🏻

    • @lijijoy1251
      @lijijoy1251 3 ปีที่แล้ว

      @@AjayStephen 𝓐𝓶𝓶𝓪 𝓲𝓼 𝓽𝓱𝓮 𝓶𝓸𝓼𝓽 𝓹𝓻𝓮𝓬𝓲𝓸𝓾𝓼 𝓰𝓲𝓯𝓽 𝓯𝓻𝓸𝓶 𝓖𝓸𝓭

  • @ragimolms1877
    @ragimolms1877 3 ปีที่แล้ว

    അമ്മ യെ ഒരുപാട് ഇഷ്ട്ടം. കുട്ടിത്തം നിറഞ സംസാരം.... പിന്നെ അജയ് ചേട്ടാ അമ്മയെ നിങ്ങൾ എന്ന് വിളിക്കല്ലേ plz.... അമ്മ എന്ന് തന്നെ വിളിക്കു. Don't feel bad.... Ok 👍👍👍👍

    • @AjayStephen
      @AjayStephen  3 ปีที่แล้ว +1

      Tq kettoo.. 😍😍😍 ningal ennu vilikunnathu sadharanam aanu.. Athu maattiyal vlog nu vendi abhinayikunna pole aakum.. Angane cheyyunnathu seri alla.. ❤️

  • @tkszai9549
    @tkszai9549 3 ปีที่แล้ว +18

    Ajay have u done this video for yourself, so that u can see it when u miss ur mummy when u reach Dubai ?..God bless u amma with long life, good health and happiness.

    • @AjayStephen
      @AjayStephen  3 ปีที่แล้ว +6

      Erekure😊😊 oru memory alle

  • @shereenashereef4674
    @shereenashereef4674 3 ปีที่แล้ว +5

    I love to see her 😍

  • @ashwathinikhil1752
    @ashwathinikhil1752 3 ปีที่แล้ว

    enthu vedio ittalum athinu oru pretheka resa. kandirikum😍 idak ulla aa kilukkathile song. vere level.

  • @jomoljose702
    @jomoljose702 3 ปีที่แล้ว +8

    എത്ര നിഷ്കളങ്കമായ ചിരി.. അമ്മയോളം വരില്ല മറ്റൊന്നും.

  • @yaseenajimon9606
    @yaseenajimon9606 3 ปีที่แล้ว +9

    Ee amma full positive aanu. Masha Allah ❤️❤️❤️