2 വർഷത്തിനുള്ളിൽ ഉറപ്പായും ഇച്ചാപ്പിക്ക് നല്ല വീട് വെക്കാൻ കഴിയും, യൂട്യൂബ് വരുമാനം കൊണ്ട് തന്നെ അത് സാധിക്കട്ടെ എന്നാണ് ഞങ്ങളുടെ എല്ലാവരുടെയും പ്രാർഥന
ഈ മോളുടെ ഏറ്റവും വലിയ positivity എന്താന്നു വെച്ചാൽ ഒരു ഇല്ലായ്മ പറച്ചിലും ഇല്ല, ഉള്ളതു കൊണ്ട് തൃപ്തയാണ് ❤️ സത്യത്തിൽ അവളുടെ ലോകമാണ് ഏറ്റവും happiest 🥰🥰 പൊന്നുമോളേ നിനക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ,🙏അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കണം.❤️❤️❤️❤️❤️❤️
Vlogers ഓരോ വിഡിയോയും ഇടാൻ നെട്ടോട്ടം ഓടുന്നു... സിമ്പിൾ ആയിട്ട് ഈ കുട്ടി വളരെ മനോഹരമാക്കുന്നു.. Echappi world ശരിക്കും ഒരു world ആണ്.. Hats of you മോളു 🥰🥰🥰
മോളെ നിന്റെ ലോകം സ്വർഗം ആണ്.... എന്താ പറയാ....... വാക്കുകൾ കിട്ടുന്നില്ല.... നിന്റെ ചിരി.. amaaazing 👌👌.. ആ അമ്മയുടെ ഭാഗ്യം ആണ് മോൾ.. മോളുടെ ഭാഗ്യമാണ് അമ്മ... ❤️❤️എന്നും നല്ലത് മാത്രം വരട്ടെ 😍
Ee cheechi uyarangalill ethum athu urapa...enu paranje mallu family യെ kuttam parayada... അവർക്ക് വണ്ടി വാങ്ങാൻ തോന്നി അവർ വാങ്ങി ഓരോരുത്തർക്ക് ഓരോ ഇഷ്ടമല്ലേ....
നാളെയൊരിക്കൽ നിങ്ങൾക്ക് വലിയ വീടൊക്കെ ഉണ്ടായാലും, അപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ഇതുതന്നെ ആവും. ഇതൊക്കെ മനസ്സിൽ നിന്ന് ഒരിക്കലും മായുകയില്ല. അത്രക്ക് നല്ലൊരു ഗൃഹാന്തരീക്ഷണം ആണ് നിങ്ങളുടേത്.
ഈ പൊന്ന് മോളെ Support ചെയ്യാൻ എത്ര പേരുണ്ട് ഇവിടെ ????
Njn unde
Njanuntu
Nan und
Njnum und
@@rimschannel1947
Plees
സംസാരത്തിനിടക്കുള്ള ആ ചിരിയാണ് Main😘❤️❤️❤
God bless you dear...😍❤️😘
Checheee
Kuy
Liya chechii ❤
Hey liya chechi♥️
th-cam.com/video/SJsQ9BSPBjs/w-d-xo.html
2 വർഷത്തിനുള്ളിൽ ഉറപ്പായും ഇച്ചാപ്പിക്ക് നല്ല വീട് വെക്കാൻ കഴിയും, യൂട്യൂബ് വരുമാനം കൊണ്ട് തന്നെ അത് സാധിക്കട്ടെ എന്നാണ് ഞങ്ങളുടെ എല്ലാവരുടെയും പ്രാർഥന
😊
Ivideyum ❤❤❤❤
❤️👍
അതെ... വീട് ഒരു സ്വപനം തന്നെ... അത് ഇല്ലാത്തവർക്ക് എല്ലാം വീട് ഉണ്ടാവട്ടെ 🙏🙏
🙏❤️❤️❤️
അണ്ണാനെ ഉറക്കുന്ന scene.. ഉഫ് ഒരു രക്ഷയും illaa😍😍
Njn adyamayan Ath urangunnath kanunnath
Njnm❤️❤️❤️
Nanum
Sathyam ❤️
Entaymolnannayvarum
അമ്മക്കൊരു ചക്കരയുമ്മ 😘😘😘😘😘
god bless you😍👍
th-cam.com/video/LRs3tqND5Ik/w-d-xo.html
പാവം മോൾ
Hi
Yas
umma moluuuu
എന്തൊരു പാവമാണ് മോളേ നിന്റെ അമ്മ 😘😘😘
Sathyam ❤🔐
Sathyam
Sathyam 🙏🏻
Yes
Gchgffyftg
അണ്ണാൻ കുഞ്ഞു ഉറങ്ങുന്നത് ആദ്യം ആയാണ് കാണുന്നത്. പാട്ട് കലക്കി 😘😘😘😘😘😘
Yes
Owsam
Athe
അതെ.. ആ ചിരിയുണ്ടല്ലോ.. അതിൽ ഒരു നിഷ്കളങ്കത ഒളിഞ്ഞുകിടപ്പുണ്ട് ♥♥♥
സത്യം ☺️☺️
അതെ
ഈ മോളുടെ ഏറ്റവും വലിയ positivity എന്താന്നു വെച്ചാൽ ഒരു ഇല്ലായ്മ പറച്ചിലും ഇല്ല, ഉള്ളതു കൊണ്ട് തൃപ്തയാണ് ❤️
സത്യത്തിൽ അവളുടെ ലോകമാണ് ഏറ്റവും happiest 🥰🥰 പൊന്നുമോളേ നിനക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ,🙏അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കണം.❤️❤️❤️❤️❤️❤️
Milla chanalilum kashttapadu paranju subscribersine koottunnorundu
ദാരിദ്രം പറയുന്ന വ്ലോഗ്ഗെർമാരൊക്കെ കണ്ടു പഠിക്കട്ടെ..
Correct
@@rsrm33 oro aaludem character different alle
അതെ
ചേച്ചി കുട്ടീടെ വോയിസ് കേട്ടിരിക്കാൻ ഒരു പ്രേത്യേക രസംആണ് 😍❤
🙈❤
😊😊😊
💚ys
th-cam.com/video/-HlzgXDrLlE/w-d-xo.html...
@@IchappeeTheWorld enikku oru annan kunjine taruvooo
ഇവിടെത്തെ അമ്മ ഫാൻസ് ആരൊക്കെ 🤩😘
Amma❣️
🤗
നല്ല അമ്മ
അമ്മ ഇഷ്ടമാണ് ഒരുപാട്
Njann
Vlogers ഓരോ വിഡിയോയും ഇടാൻ നെട്ടോട്ടം ഓടുന്നു... സിമ്പിൾ ആയിട്ട് ഈ കുട്ടി വളരെ മനോഹരമാക്കുന്നു.. Echappi world ശരിക്കും ഒരു world ആണ്.. Hats of you മോളു 🥰🥰🥰
ടീച്ചർമാരെ കണ്ടപ്പോൾ ന്തൊരു സന്ദോഷം ഞാനെങ്ങാനും ആയിരുന്നേൽ ഓടി വീട്ടിൽ കേറിയേനെ
ഞാനും 🤣🤣🤣
😂😂😂
Ath sathyam... engana avara kannil pedathe nokkaaaammm... athaan shramam😌😌
😆😆😂😂😂😂😂😂
Njanumm 😁
നമ്മുടെ അമ്മമാരൊക്ക ഉണ്ടാകുന്ന ഭക്ഷണങ്ങൾക്ക് poli taist അല്ലേ 🤩🙏
😋😋
th-cam.com/video/SJsQ9BSPBjs/w-d-xo.html
Correct
Taste😂
Hii chechi entte chanalle support cheyumo
*ഈ അണ്ണാനെ വളർത്തുന്ന കാണുമ്പോൾ ഒരെണ്ണത്തെ പിടിച്ചു വള൪ത്താൻ തോന്നുന്നു🤩🤩പാട്ടു കേട്ടു എന്തു സുഖമായാണ് അത് ഉറങ്ങുന്നതു 🤩*
Nte channel onnu nokavo
ഇടങ്ങഴി ചോറ് തിന്നാൻ ഒരു കൂട്ടാനായി... Poliyanu😘..
@@suryabrothers7847 🙏
Thankyou 😘😘😘😘😘😍njnum full support thirichu kto
Enikindarnn kunjile ammedennu mari varana kunji annarakannamar valarumbo nammluda bhayankara snaham anu.. Adym pedi anu mmal pidikumbo pinna avarkk orupedim kanoola nammalude tolil ayirikum
മോളെ സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു.നല്ല മോള്.
ഈ കുട്ടിയുടെ home tour കണ്ടപ്പോൾ സങ്കടം തോന്നി..... ദൈവം ഈ മോളെ ഉയരങ്ങളിൽ എത്തിക്കും.. അതിനു വേണ്ടി നമുക്കും പ്രാർഥിക്കാം.. god bless you മോളെ
Athe🙏🏻❤️
But she seems happy with whatever she have
❤️👍
Enthinu... Enik aa kuttiye kurich abhimanam aanu thoniye..... Vere aaraalum kaanikyan madi aayirikkum.....
@@athiradeepak8515 exactly... 🙂
ഫസ്റ്റ് തന്നെ ആ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആയി 😘❤️
😻💓
Enikum 😍😍💓💓
മോളെ നിന്റെ ലോകം സ്വർഗം ആണ്.... എന്താ പറയാ....... വാക്കുകൾ കിട്ടുന്നില്ല.... നിന്റെ ചിരി.. amaaazing 👌👌.. ആ അമ്മയുടെ ഭാഗ്യം ആണ് മോൾ.. മോളുടെ ഭാഗ്യമാണ് അമ്മ... ❤️❤️എന്നും നല്ലത് മാത്രം വരട്ടെ 😍
Correct aa
മോളുടെ എല്ലാ വിഡിയോസും കാണാറുണ്ട്.... ഒരുപാട് ഇഷ്ടം ♥️
എന്തൊരു രസമാകേൾക്കാൻ ചേച്ചിയുടെ പാട്ട്....... So cute voice..💞
God bless u..
പാട്ടു super....
എന്റമ്മോ ആ പാട്ട് കേട്ടോണ്ട് കുഞ്ഞു ഒറങ്ങണത് കാണാൻ എന്ത് രസാ 🥰🥰🥰🥰🥰🥰🥰
Hii chechi entte chanalle onnu support cheyumo
മോൾ വലുതാവുമ്പോൾ എന്തായാലും ഒരു വലിയ നിലയിൽ എത്തും.. അത് ഉറപ്പാണ്.. ഞങ്ങൾ ഉണ്ട് കൂടെ 😊💯
Sathyam
Mm
❤️❤️❤️🙏🏻
🤩🤩🤩🤩👍❤
🎉🎉
ഈ ഒരു വിഡിയോ എന്നേ ഒരുപാട് പുറകിലോട്ടുള്ള കാലത്തിലേക്ക് കൊണ്ടുപോയി,ichappiyude ഇഷ്ടത്തിനനുസരിച്ചാണ് അമ്മ 😍😍😍😍
മല്ലു ഫാമിലി വണ്ടി മേടിച്ചു കൂട്ടുന്നു ഇവിടെ ഒരാൾ തന്റെ പഠിത്തം വീടിനു വേണ്ടി കഷ്ട്ടപെടുന്നു ഈ കുട്ടിയെ ഒന്ന് രക്ഷ പെടുത്തു കൂട്ടുകാരെ
Saytama njanum parayanamennu vijarichatha
അവള് രക്ഷപ്പെടും
ഈ കുട്ടി ഒരിക്കലും അതില്ല ഇതില്ല എന്ന് പറയുന്നേ ഇല്ല
Ee cheechi uyarangalill ethum athu urapa...enu paranje mallu family യെ kuttam parayada... അവർക്ക് വണ്ടി വാങ്ങാൻ തോന്നി അവർ വാങ്ങി ഓരോരുത്തർക്ക് ഓരോ ഇഷ്ടമല്ലേ....
Mol uyarangalil ethatte....
ഈ നിഷ്കളങ്ക കുടുംബത്തിൽ ഒരു അംഗം ആകാൻ ഒരിക്കൽ എങ്കിലും ആഗ്രഹിച്ചവർ ഉണ്ടോ.... എല്ലാവിധ ഐശ്വര്യവും ഈശ്വരൻ നൽകട്ടെ..
ഞാൻ....
💗
നന്നായി പഠിച്ചു വലിയ നിലയിൽ എത്തണം. ഈ സന്ദോഷം എന്നും ഉണ്ടാകണം. അമ്മയെ അച്ഛനെ പൊന്നു പോലെ നോക്കണം
ശ്രീ ലക്ഷ്മി നിൻെറ ചിരിയാണ്
എല്ലാവീടീയോ യുടെയും
വിജയം ഇടക്കിടെ യയുള്ള പാട്ടും
മുൻപ് പഠിപ്പിച്ച ടീചെര്മാരെയാ ഥർശ്ചികമായി കാണുമ്പോ കിട്ടുന്ന ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല 💞🥰💞💞💞💕💞💞💞💕💕💞💞💞💞💞
Athe Athe😏😏😏😏
Athe Athe😎😎😎
Alloooh njn Pedich oadaan cheyyal 😂
Enthu feelings
എന്റെ വീടിന്റെ അടുത്തുള്ള ടീച്ചർ ആണ് gooys 😂
ജീവിതത്തിൽ സന്തോഷം എന്നൊക്കെ പറയുന്നത് ഇതാണ്.
Crct
ഇനിയുള്ള എല്ലാ വിഡിയോയിലും ഓരോ പാട്ടു വീതം പാടിക്കോ.. നല്ല രസാ പാട്ടു കേൾക്കാൻ...❤
❤
Athe super aayi paadunnund molus❤️😘
ഇന്നത്തെ അണ്ണാറക്കണ്ണനുമായുള്ള ലീലാവിലാസങ്ങൾ പൊളിച്ചു 👍👍
ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ അണ്ണാ ൻ
Hii chechi entte chanalle onnu support cheyumo
@@sandev7580 subsribed
അമ്മ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടം 😘😘😘😘
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട് 👇😍
Njan 😄😄
Njan☺️
ഞാനും 🙋
ഞാനും
Njan und🙋🏻♀️
അനിയത്തികുട്ടി നന്നായി പഠിച്ചു നല്ല നിലയിൽ എത്തണം ♥😍
തികച്ചും കലർപ്പില്ലാത്ത ശ്രീയുടെ life കണ്ടിട്ട് കൊതിക്കുന്നവർ ഉണ്ടോ😍😍😍❤️
ഈ അണ്ണാൻ മാർ നിനക്ക് ഭാഗ്യവും കൊണ്ട് വന്നതാണ് മോളെ 😍😍😘😘
നല്ല comment 🥰🥰🥰🥰 സത്യമായ കാര്യം
സത്യം.
👍
Yes.
സത്യം
എനിക്ക് നിങ്ങളുടെ വീട് ഭയങ്കര ഇഷ്ടമായി🥰
അണ്ണാനെ ഉറക്കുന്ന സീൻ കണ്ടു സന്തോഷം കൊണ്ട് സങ്കടം വന്നു 😍😍😍😍😘😘god bless you മുത്തേ
ഇനിമുതൽ എല്ലാ വിഡിയോസിലും തന്റെ പാട്ട് പ്രതീക്ഷിക്കും ട്ടോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഗ്യാസിൽ തന്നെ ഫുഡ് ഉണ്ടാകാൻ എനിക്ക് മടി ആണ്... ഈ അമ്മയെ കാണുമ്പോ പാവം തോനുന്നു.. എന്തൊരു പാവം ammaya❤.... എന്നോട് എനിക്ക് തന്നെ പുച്ഛം
തോനുന്നു 😪
Nikum.. 😢
❤️❤️
സത്യം 😭
Saaramilla, ini aduppil vevicho kto
😭
അമ്മയുടെ ചിരി കാണാൻ തന്നെ എന്ത് ഭംഗിയാ
വളെര ഇഷ്ടമായി മോളെ, നല്ലൊരു അമ്മ, ടീച്ചർമാരെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം ഗുരുത്വത്തിന്റെ ലക്ഷണമാണ്, ഉയരങ്ങളിൽ സർവ്വേശ്വരൻ എത്തിക്കട്ടെ.👍❤️
Super
നാളെയൊരിക്കൽ നിങ്ങൾക്ക് വലിയ വീടൊക്കെ ഉണ്ടായാലും, അപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ഇതുതന്നെ ആവും. ഇതൊക്കെ മനസ്സിൽ നിന്ന് ഒരിക്കലും മായുകയില്ല. അത്രക്ക് നല്ലൊരു ഗൃഹാന്തരീക്ഷണം ആണ് നിങ്ങളുടേത്.
Oru 2 varsham munne ulla nte veed aan Nik ith kanumpo orma varunne
Ipm life missionil njangalk veed kitti
എന്തോ last കുഞ്ഞു ഉറങ്ങുന്നതും aa pattum കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
🥰
സത്യം❤️
വെറും 23 വീഡിയോസ് കൊണ്ടുമാത്രം ഒന്നര ലക്ഷത്തിലേറെ സബ്സ്ക്രൈബ്ഴ്സിനെ നേടിയ ചേച്ചിക്ക് അഭിനന്ദങ്ങൾ
❤️❤️
എന്ത് രസമാ ചിരിയും പാട്ടും വർത്താനവും ഒരുപാടിഷ്ടം 🥰🥰
ഇച്ചാപിക്ക് എത്രയും പെട്ടന്ന് വീട് വെക്കാൻ പറ്റട്ടെ 😊😊
എന്നെപ്പോലെ തന്നെ ഈ മുത്തിനെ കാണാൻ ആഗ്രഹമുള്ളവർ ആരെങ്കിലുമുണ്ടോ????
ഒന്ന് കാണാൻ നേരിൽ കാണാൻ ആഗ്രഹമുണ്ട് പറ്റുമോ?
Mee to 😍
എനിക്ക് ആഗ്രഹം ഉണ്ട്
🖐️
Und❤️
പച്ചയായ ജീവിതം ഇതാണ്.സംസാരത്തിൽ പോലും അത് കാണാം.ഇച്ചാപ്പിയെ എപ്പോഴെങ്കിലും നേരിൽ കാണാൻ പറ്റണം എന്നൊരു ആഗ്രഹം കൂടിയുണ്ട്.
Yes
Aynoo
Enikum und
ഈശ്വര ചൈതന്യം നിറഞ്ഞവളാണ് നീ മകളെ.......
🙏🏼🙏🏼🙏🏼
എനിക്ക് വീടും മുറ്റവും വളരെ ഇഷ്ട്ടാ കേട്ടോ
Enikkum
Same enikkum
th-cam.com/video/LRs3tqND5Ik/w-d-xo.html
Me toooooo
Enikkummm
ആശംസകൾ മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളേയും കുടുംബത്തേയും
അണ്ണാൻകുട്ടിയെ പാട്ട് പാടി ഉറക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടായി 😘👍👍
എനിക്ക് ഈ അമ്മയെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ആ അമ്മയെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. love you അമ്മ
മുളക് ചമ്മന്തി ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും കൊതി വന്നുപോയി 😁
Ammakk fans undo😍😍❤️undel ivde common 💋🤩🤩
❤❤❤
അമ്മ അരക്കുന്നത് കാണുമ്പോൾ തന്നെ വായിൽ കപ്പലോഡി തുടങ്ങി 🤤🤤🤤🤤🤤❤️
✌❤❤❤🥰
അണ്ണനെ പറഞ്ഞു വിടണ്ട എനിക്ക് തന്നേക്ക് എനിക്ക് ഇതൊക്ക കാണുമ്പോൾ ❤❤❤❤❤ഏത് അതിഭുതഗം 🤪🤪🤪
ചമ്മന്തി കണ്ടിട്ട് എന്റെ വായയിൽ വെള്ളംവന്നു 🤤🤤
എന്റെയും
th-cam.com/video/LRs3tqND5Ik/w-d-xo.html
Entteyum 🤤🤤🤤
എന്റെയും 🥰🥰🥰
super .ethra nalayi ethokke kazhichitt super
So talented future singer, actress, dubbing artist.......
ആദ്യത്തെ ആ പാട്ട്....🥰 അത് പൊളിച്ചു😍
അത് കേട്ടിട്ട് വീഡിയോ കാണുമ്പോൾ ഉള്ള ആ സുഖമാണ്......🤩
Keep it up ചേച്ചീ.......😊
നിഷ്കളങ്കമായ ചിരിയാണ് ഇച്ചാപ്പിയുടേത്. കുഞ്ഞുവിനെ ഉറക്കുന്ന പാട്ട് സൂപ്പർ. 👌👌👌
കുട്ടിയുടെ ലാളിത്യവും, വിനയവും
കുട്ടിയെ വിജയത്തിലെത്തിക്കും...💕💕💕💕... God bless u dear♥♥♥
അതെ ഗുഡ് ഐഡിയ ആണല്ലോ
അവസാനത്തെ ആ ഗാനം എന്നെ ഒരുപാട് ഓർമകളിൽ എത്തിച്ചു ❤️
ഈ ചാനൽ എല്ലാവരും വിജയിപ്പിക്കുക 🙏🏻
അത് പിന്നെ പറയാൻ ഉണ്ടോ ഉറപ്പ് ആയിട്ടും വിജയിപ്പിക്കും
Hdn
തീർച്ചയായും 👍👍
Super part 💛
Super part 💛
മോളുടെ video കാണുമ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷ❤️❤️super video ❤️❤️
എന്റെ മൂക്കിൽ എരിവ് കയറുന്നെ
അമ്മ:അതു തിന്നുമ്പോൾ മാറും 😂👍
കൊതിപ്പിക്കല്ലേ😋🤤
🤤
അമ്മയുടെ ആരാധകർ ഉണ്ടോ❤
ഇച്ചാപ്പിയുടെയും അമ്മയുടെയും ചിരി കാണുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷമാണ്.
പാട്ട് സൂപ്പർ എല്ലാ വീഡിയോയിലും പാട്ട് വേണം. ശ്രീലക്ഷ്മിയെ എനിക്ക് വല്യ ഇഷ്ട്ട ❤️
Hii chechi entte chanalle onnu support cheyumo
പറഞ്ഞപ്പോ തന്നെ വായീന്ന് വെള്ളം വന്നു 😌മുള്ക് chammandi
😁
😋😋
❤️❤️
@@IchappeeTheWorld ❤️❤️💕💐💝🎊
കുഞ്ഞു ഉറങ്ങിയത് കണ്ടപ്പോൾ കൂടെ ah പാട്ടും കൂടെ കണ്ടപ്പോൾ സന്തോഷം കൊണ്ടു കരഞ്ഞു പോയി 😭😭😭😭💞💞💞💞 ഇതൊക്കെ ആണ് ജീവിതം 😍😍😍👌
മോളു സൂപ്പർ സിങ്ങർ തന്നെ
വോയിസ് കിടു 👌👌👌👌💕♥️♥️
എന്റെ പൊന്നെ ഈ പാട്ട് കേട്ട് ഞാൻ ഉറങ്ങിപ്പോയി നല്ല സൂപ്പർ പാട്ട് ചേച്ചി ഇത്
Pls saport cheyyo
😊😊
@@jessybenny6249 fbb
@@jessybenny6249 er
സംസാരത്തിനിടക്കുള്ള ആ ചിരി, പൊളിയാ ട്ടോ.....❤️😍
ഇച്ചാപ്പി കുട്ടിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസാണ് 😍😍👌
Aw.. She is so innocent ❤ Such a cool and positive attitude she has❣️
അമ്മമാർ എപ്പോഴും സൂപ്പർ ആണ് ❤️
നീയൊരു മുത്താണ്.അണ്ണാനോടും കിളികളോടും സംസാരിച്ച് അവരും അവിടൊരു വ്യക്തിയാകുന്നു. Great. 👍
നല്ല സ്നേഹമുള്ള അമ്മ ❤❤❤
🙂🙂😃😁
പൊളിച്ചു entry 👌എനിക്കും കൊതി വന്ന് അത് കണ്ട് ചമ്മന്തി
ഇന്നാണ് മോളെ വീഡിയോസ് കാണാൻ തുടങ്ങിയത് എല്ലാം രണ്ടു ദിവസം കൊണ്ട് കണ്ടു തീർക്കും.
Njanum innu thanney 🥰
Njanum
Adipoliyatto
Njanum
അമ്മയെ ഒരുപാട് ഇഷ്ടം😍
പ്രവാസ ലോകത്തു നിന്നും
ആ ചമ്മന്തി കണ്ടപ്പോൾ എന്റെ പൊന്നോ
❤️❤️❤️❤️
അണ്ണാൻ ഉറങ്ങുന്നതും, മോളുടെ പാട്ടും ചിരിയും...... Supper
ഞാനും മുളക് ചമ്മന്തി ഉണ്ടക്കി.നല്ല വീഡിയോ 👌
ഇത്രേം പാവം ഒരമ്മയെ കിട്ടിയതുതന്നെ ചേച്ചിടെ ഭാഗ്യമാണ് 🥰🥰
കുഞ്ഞുന്റെ ഉറക്കം മുത്തിന്റെ പാട്ട് പൊളിച്ചു😘😘😘. ഇചാപ്പി എവിടെ 🤔
കുറച്ചു നേരത്തേക്ക് വേറെ ഏതോ ഒരു നല്ല ലോകത്ത് എത്തിയ പോലെ തോന്നി ആ സ്ഥലവും അമ്മയും,ചെടികളും അണ്ണാൻ കുഞ്ഞിന്റെ സ്നേഹവും... ❤❤
13:52 ആ ചമ്മന്തി ഇങ്ങനെ വടിച്ച് എടുത്തപ്പോൾ വായിൽ വെള്ളം വന്നു പോയ്😋
Ulli mulak chammanthi super...anaarakkannan ❤️❤️
👌
Vodafone number please
Help
1@Adhils Media .🌺
@Adhils Media .🌺👍
ഈ വിഡിയോ കണ്ടപ്പോൾ വല്ലാത്ത അത്ഭുതം തോന്നി... പ്രകൃതിയെയും സഹജീവികളെയും സ്നേഹിച്ചാൽ അവരും നമ്മെ വിട്ട് പോവില്ല.......
ആശംസകൾ മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളേയും കുടുബത്തേയും
what a beautiful voice she has......♥️❤
ഇനിയും മോളുടെ അമ്മയുടെ കുക്കിംഗ് വീഡിയോ പ്രതീക്ഷിക്കുന്നു... നാടൻ അടുക്കളയിൽ 🥰😍
അണ്ണാൻ കുഞ്ഞിനെ ഉറക്കുന്ന സീൻ ന്റെ പൊന്നോ ഒരു രക്ഷയില്ല ♥️♥️♥️
ഈ പെങ്ങളെയൊക്കെയാ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്
Oh.. പാട്ട് ഒരു rakshem ഇല്ല.. 💓