Ashok leyland viking bs6 full review മലയാളം vk 2010- AUTOS VLOG

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 674

  • @AutosVlog
    @AutosVlog  4 ปีที่แล้ว +35

    Our new channel
    TH-cam.com/vishnullokam
    instagram.com/autosvlog

  • @sajukoshi5681
    @sajukoshi5681 4 ปีที่แล้ว +70

    ഡീറ്റൈൽ ആയി പറഞ്ഞു തന്നതിന് നന്ദി... സ്റ്റാർട്ട്‌ ചെയ്തു ഉടനെ raise ചെയുന്നത് നല്ലതല്ല. അതുപോലെ ഓഫ്‌ചെയ്ത് ഇറങ്ങുമ്പോൾ വീൽ നേരെ ആക്കി നിർത്തുന്നതാണ് നല്ലത് അതാണ് ശരി.

    • @DIGIT8658
      @DIGIT8658 2 ปีที่แล้ว +1

      അഡ്മിന് ഇഷ്ടപ്പെട്ടിട്ടില്ല ഒരു ലൈക്ക് പോലും തന്നിട്ടില്ല

    • @DIGIT8658
      @DIGIT8658 2 ปีที่แล้ว

      😊😊

  • @yousafali6602
    @yousafali6602 4 ปีที่แล้ว +219

    Ashok Leyland Lovers ഇവിടെ ഒന്ന് ലൈക്കി പൊയ്ക്കോ 😁😍👌

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🔥❤️🔥❤️♥️♥️❤️

    • @vintagerider8809
      @vintagerider8809 4 ปีที่แล้ว +5

      സൗണ്ടുള്ള സമയത്ത് ഫാനായിരുന്നു . ഇപ്പൊ ഫാനല്ല

    • @vintagerider8809
      @vintagerider8809 4 ปีที่แล้ว +2

      പുതിയ സ്റ്റിയറിങ് കൂടെ കണ്ടപ്പോൾ വെറുത്തു പോയി

    • @arunramachandran6669
      @arunramachandran6669 4 ปีที่แล้ว +1

      ഇങ്ങനാണേൽ വെറുത്തുപോകും

    • @yousafali6602
      @yousafali6602 4 ปีที่แล้ว

      @@vintagerider8809 പഴയ ആ leyaland ന്റെ engine sound ഒരു ഒന്നോന്നര സൗണ്ടാനു അത് കേൾക്കാൻ മിക്കവാറും ബസ്സിൽ കയറിയാൽ front ഭാഗത്തു സീറ്റിൽ ഇരിക്കാൻ നോക്കും 😁😍👌

  • @salmanulfaris1998
    @salmanulfaris1998 4 ปีที่แล้ว +78

    നിങ്ങളെയും അമൽചേട്ടനേയും പറ്റി എനിക്ക് ഒന്നേപറയാനൊള്ളൂ
    ഒന്ന് ദേവനും
    മറ്റൊന്ന് അസുരനും

    • @AutosVlog
      @AutosVlog  4 ปีที่แล้ว +5

      🔥🔥❤️♥️❤️

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +4

      ആരാദേവൻ , ആരാ അസുരൻ?

    • @alaneaso8279
      @alaneaso8279 4 ปีที่แล้ว

      Sathiyam

  • @santhoshpjohn
    @santhoshpjohn 4 ปีที่แล้ว +19

    Best detailed review.. very good
    ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർ എങ്ങനാ സർവൈവ് ചെയ്യുന്നു എന്ന് ഒരു വീഡിയോ ഇടാമോ

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Yes🔥❤️😍😍

  • @sudhisudhi3302
    @sudhisudhi3302 4 ปีที่แล้ว +31

    Ashok leyland : മച്ചാനെ പൊളിയാണ്:👍👍👍♥️

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🔥❤️♥️❤️♥️😍

  • @shravanashok2606
    @shravanashok2606 4 ปีที่แล้ว +19

    Your doing great bro... The knowledge you have about technology used and explaining the Operations are commendable

    • @AutosVlog
      @AutosVlog  4 ปีที่แล้ว +3

      Thanks bro🤩🤩❤️❤️♥️

  • @adersha2053
    @adersha2053 4 ปีที่แล้ว +31

    Laylend sound lovers 😍😍😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🔥🔥🤩🤩❤️❤️😍♥️

  • @jesilvmathew4009
    @jesilvmathew4009 4 ปีที่แล้ว +27

    Tourist bus chassis review cheyyumo bs6 ashok Leyland

    • @AutosVlog
      @AutosVlog  4 ปีที่แล้ว +3

      🤩🤩🤩🤩yes ഇടാം ഉടനെ

  • @abuabraham562
    @abuabraham562 4 ปีที่แล้ว +14

    പുതിയ മോഡൽ ബസ് & ട്രക്ക് ഒക്കെ എഞ്ചിൻ ഓൺ ചെയ്തു 3 മിനിറ്റ് ശേഷം ആണ് 1st ഗിയർ ഇട്ട് എടുക്കേണ്ടത്.. അത് പോലെ ഓട്ടം കഴിഞ്ഞ് hand ബ്രേക്ക് ഇട്ട് 3 മിനിറ്റ് കഴിഞ്ഞ് വേണം എൻജിൻ off ചെയ്യാൻ..എന്നാൽ എല്ലാവർക്കും എപ്പോളും ഇത് പാലിക്കാൻ പറ്റാറില്ല..

    • @MOTORSAUTOMOTIVE
      @MOTORSAUTOMOTIVE 4 ปีที่แล้ว +1

      ചേട്ടാ കഴിയുമെകിൽ അതിന്റെ ടെക്നിക്കൽ side പറയാമോ

    • @dreamerzone5711
      @dreamerzone5711 4 ปีที่แล้ว +3

      @@MOTORSAUTOMOTIVE bro bs4 thottu sensors orupad kooduthal anallo vandikalkku... so vandi off aayi kidanitt vandi on aakumbol electical unitukalilekk current ethi onn ready aavan ulla time aanu.. oru 10 sec enkilum wait cheyyanam.. athupole odi vanna vandi suddenly idle stage ilekk maarumbol same situation aanu.. working electrical units onn stable aavan aanu aa time..

    • @MOTORSAUTOMOTIVE
      @MOTORSAUTOMOTIVE 4 ปีที่แล้ว

      @@dreamerzone5711 Thanks bro

    • @abuabraham562
      @abuabraham562 4 ปีที่แล้ว +3

      @@MOTORSAUTOMOTIVE Hi bro
      .. എനിക്ക് അതിന്റെ ടെക്നിക്കൽ side പറഞ്ഞു തരാൻ ഉള്ള അറിവില്ലാരുന്നു... Dreamer zone അത് പറഞ്ഞത് വഴി എനിക്കും മനസിലാക്കാൻ കഴിഞ്ഞു..

    • @MOTORSAUTOMOTIVE
      @MOTORSAUTOMOTIVE 4 ปีที่แล้ว +1

      @@abuabraham562 ❤️

  • @unnirajagopalakrishnan
    @unnirajagopalakrishnan 4 ปีที่แล้ว +1

    എല്ലാം നല്ലതായിരുന്നു. രണ്ടു മൂന്ന് കാര്യങ്ങൾ ഒഴിച്ച്
    1. Engine സ്റ്റാർട്ട്‌ ചെയ്ത ഉടൻ തന്നെ ആക്സിലറേറ്റർ കൊടുക്കരുത്.. wait for a minute.
    2. Engine ഓഫ്‌ ചെയ്യുന്നതിന് തൊട്ട് മുൻപ് ആക്സിലറേറ്റർ കൊടുക്കരുത്
    3. ടയർ നേരെയാക്കി വണ്ടി നിർത്തുക..
    4. NVH Full form

  • @SK-mu3kv
    @SK-mu3kv 4 ปีที่แล้ว +2

    നമ്മൾ leyland ഫാന്സിന് ആ ശബ്ദം കേൾക്കാൻ വേണ്ടി ഇത്ര അധികം ആ വണ്ടി ഓടിച്ച വിഷ്ണു ഏട്ടന് ഒരായിരം ഉമ്മകൾ😘😘😘ആ sound ....എന്റെ പൊന്നോ😍😘ജീവനാണ്😋😍😘

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🤩❤️❤️😍♥️♥️

  • @abhiadersh8915
    @abhiadersh8915 2 ปีที่แล้ว +1

    Bro .
    Viking, cheetah ethokke enginte name aano
    Atho chassis nte name aano

  • @yousafali6602
    @yousafali6602 4 ปีที่แล้ว +5

    റിവ്യൂ സൂപ്പർ ആയിട്ടുണ്ട് മച്ചാനെ അടുത്ത മൊതലുമായി ഉടൻ വരണം.. കട്ട വെയ്റ്റിംഗ് 😍💪👍😁

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🔥🔥🔥🔥🔥🔥🔥🤩😍🤩🤩😍

  • @gokul.g3789
    @gokul.g3789 4 ปีที่แล้ว +61

    പഴയ സ്റ്റിയറിംഗ് വല്ലാതെ മിസ്സ്‌ ചെയ്യുന്നു

    • @AutosVlog
      @AutosVlog  4 ปีที่แล้ว +8

      Yes😪😪😪😪

    • @sujithmohanan7483
      @sujithmohanan7483 4 ปีที่แล้ว +6

      Bs3 steering and gear also the engine sound especially turbo sound missing😥😥😥😥😥😥😥😥😥😥

    • @dinshaddk5960
      @dinshaddk5960 4 ปีที่แล้ว +2

      Atheee

    • @vintagerider8809
      @vintagerider8809 4 ปีที่แล้ว +5

      സത്യം കുളമാക്കി

    • @_lser_boy_.x_
      @_lser_boy_.x_ 4 ปีที่แล้ว

      @@vintagerider8809
      അതെ

  • @noufal1727
    @noufal1727 4 ปีที่แล้ว +18

    Ashok Leyland businu old blue cup steering thanne venam....athanu steering

    • @AutosVlog
      @AutosVlog  4 ปีที่แล้ว +2

      Yes പൊളിച്ചു സാദനം

    • @eby1592
      @eby1592 4 ปีที่แล้ว +3

      Atheee blue cup

    • @_lser_boy_.x_
      @_lser_boy_.x_ 4 ปีที่แล้ว +1

      അതെ

  • @abijithpc
    @abijithpc 4 ปีที่แล้ว +11

    ലെയ്ലാൻ്റിൻ്റെ പഴയ നീല കവറോടു കൂടിയ സ്റ്റീയറിങ് മിസ്സ് ചെയ്യുന്നില്ലേ?

  • @diken8089
    @diken8089 4 ปีที่แล้ว +4

    Refinement 🔥💪 sound 🔥💪 solid build quality engine ... power full machineS comes from power full unit 🔥💪 AL loverrr 🥰🥰🥰🥰🥰🔥🔥🔥

  • @ashiq469
    @ashiq469 4 ปีที่แล้ว +8

    Sound Oru Reksha Illa 🔥🔥
    Odikkan nalla agraham ind ❤️💯
    Good Review ❤️
    Informative 😘👍

    • @vintagerider8809
      @vintagerider8809 4 ปีที่แล้ว +3

      പണ്ടത്തെ സൗണ്ടാണ് സൂപ്പർ

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Athe❤️❤️🤩🤩😍🤩♥️

  • @jaseenaa2915
    @jaseenaa2915 4 ปีที่แล้ว +1

    Bro bs6 chaisinte silencer frondilaano backilaano ? Reply please 🙏🙏🙏

  • @Pranavsoviet
    @Pranavsoviet 4 ปีที่แล้ว +1

    Wheel base etra aanu Vishnu machane

  • @remeesjalaludeen
    @remeesjalaludeen 4 ปีที่แล้ว +2

    Aa background music keelkumbhol thanne..oru vallatha feeling thanne...great information ...❤❤

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🥰🥰🥰😍

  • @shintosebastian9090
    @shintosebastian9090 4 ปีที่แล้ว

    സൂപ്പർ ഇതിന്റെ കാരിയങ്ങള് മനസ്സിൽ ആയി നല്ല അവതരണം, സ്റ്റിയറിംഗ് ഒരു മോഡൽ illa, ബെൻസ് സ്റ്റിയറിംഗ് nalla മോഡൽ ആക്കി ഇവരെ അതെ മാത്രം മോഡൽ വരുന്നില്ല

  • @rockpeople7006
    @rockpeople7006 4 ปีที่แล้ว +1

    Tourist bus chassis ano??

  • @soumyakashyap767
    @soumyakashyap767 4 ปีที่แล้ว +5

    Bronwhats the mileage??

  • @suhaililahis.s1407
    @suhaililahis.s1407 4 ปีที่แล้ว +2

    കുറച്ച് നാളുടെ കാത്തിരിപ്പിന് വിരാമം 💪
    Thanks Broi

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🤩🤩🤩❤️😍😍♥️

  • @adithyanaa2327
    @adithyanaa2327 4 ปีที่แล้ว +1

    Machane review polichu kidu. Njan adyam thanne Skip cheythu sound aanu niokkiye sound keettappol thanne manasuniranju😍😍😍😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🤩❤️♥️😍🔥🔥🔥🔥

  • @ShiyasAnwars-i2w
    @ShiyasAnwars-i2w 11 หลายเดือนก่อน

    Bro ippo erangunna bs6 chase ellam 200 bhp alle

  • @anandhakrishnancj
    @anandhakrishnancj 4 ปีที่แล้ว +1

    ഭായ് ഉടനെ തന്നെ ടാറ്റാ ട്രക്ക് and ബസ് chassis ഇതുപോലെ detailed ആയി ചെയ്യണേ.. കൂടാതെ ലെയ്ലാൻഡ് ആയി ഒരു comparison ഉം പ്രതീക്ഷിക്കുന്നു

  • @sonnetmathewwilson912
    @sonnetmathewwilson912 4 ปีที่แล้ว +1

    മച്ചാനെ.. ഇനി ഉള്ള BS6 Viking എല്ലാം FOH nte അവിടെ തന്നെ ആയിട്ടണോ സൈലെൻസർ...🤔.. Anyway review super👌👌 Waiting for BS6 cheetah

  • @rajlovinglife
    @rajlovinglife 4 ปีที่แล้ว

    nvh means noise , vibration , harshness......not heat.......there should be subtitles in English as well for global reach and overall good first impressions of bs6 ashok leyland bus in this video.......

  • @rishinandeyyanath3537
    @rishinandeyyanath3537 4 ปีที่แล้ว

    etta semi automatic car നിർത്തിയിടുമ്പോൾ ഏത് ഗിയർ ഇട്ട് വെക്കണം park option ellathath handbrake edanooo onne parayamo

  • @rprpnm1729
    @rprpnm1729 4 ปีที่แล้ว +1

    Machane tata 1618 bs6 cheyuo..??
    Please....

  • @rohithlal3558
    @rohithlal3558 4 ปีที่แล้ว +32

    Leyland uyir ❤️

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🔥🔥🔥❤️♥️❤️♥️♥️❤️♥️❤️

  • @rsdesigns390
    @rsdesigns390 4 ปีที่แล้ว +1

    oooo😍😍😍😍😘😘😘 engine sound ketri romancham keriyavar ivde like. POLI SAANM Vishnu BRO❤️❤️❤️

  • @gangadharankp5433
    @gangadharankp5433 3 ปีที่แล้ว

    Chetta start cheyta udene rise cheyunatu sariyano oil preusher keretey puttan vandy ellye

  • @jayaprasadk.m71
    @jayaprasadk.m71 4 ปีที่แล้ว

    Oru doubt, wheelinte size kuracho? Pandathe vandikku valiya wheel aayirunnu

  • @umapathyannapoorani2396
    @umapathyannapoorani2396 4 ปีที่แล้ว +6

    Are you leyland brand ambasedder ?

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🔥🔥♥️♥️❤️

  • @tomsjis736
    @tomsjis736 4 ปีที่แล้ว +2

    chassis ennanu vaikkunathenkilum shasi ennanu parayuka broo

  • @nidhin178
    @nidhin178 4 ปีที่แล้ว +7

    Super 👍
    NVH>Noise, vibration, and harshness...
    Bro TATA BS6 Bus & Truck chassis review plz..

    • @AutosVlog
      @AutosVlog  4 ปีที่แล้ว +3

      🤩🤩🤩yes ഉടനെ ചെയ്യാം

  • @agytjax
    @agytjax 4 ปีที่แล้ว +8

    If you want to hear the Engine sound : 13:13s For all the Ashok Leyland fanatics, it is music 🙂🙂

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩🤩🤩🤩🤩😍♥️❤️

    • @sivakumarnrd3482
      @sivakumarnrd3482 4 ปีที่แล้ว +1

      ദേവാസുരം

  • @sudhiunni5179
    @sudhiunni5179 3 ปีที่แล้ว

    Ashok Leyland 222 w b chaise nte prithyegatha ntha???

  • @spmuzix7421
    @spmuzix7421 4 ปีที่แล้ว

    Bro engine cutt off switch enthuva athine petti onn parayamo? I hope you reply

  • @soorajk5698
    @soorajk5698 4 ปีที่แล้ว +2

    ethra site ofakum ethil

  • @kakidaskt6512
    @kakidaskt6512 4 ปีที่แล้ว

    ചേട്ടാ നമ്മടെ പണ്ടത്തെ model steering നടുവിൽ ഒരു വട്ടവും അതിന്റെ നടുവിൽ L emplovum. ആ model ഇപ്പൊ ഇറങ്ങുന്നുടോ. Plezz replay

  • @ebintsr5127
    @ebintsr5127 4 ปีที่แล้ว +2

    മച്ചാനെ ഒരു സംശയം.. വണ്ടി നിർത്തിയപ്പോൾ സ്റ്റിയറിംഗ് ഒരു സൈഡിലേക്ക് full തിരിച്ചു വച്ചത് കണ്ടു.. അങ്ങനെ വെച്ചാൽ powersteering hydrolic full load ആയി നിൽക്കില്ലേ? കുറെ സമയം അങ്ങനെ വെച്ചാൽ ഹൈഡ്രോളിക്ക് സിസ്റ്റത്തിനു എന്തെങ്കിലും കുഴപ്പം വരുമോ? പിന്നെ പണ്ട് നമ്മുടെ ഡ്രൈവർ ചേട്ടന്മാരു lyland bus സ്റ്റാന്റില്നിന്നും എടുക്കുമ്പോൾ 1st gear നല്ല ഒരു trrrrrrr സൗണ്ടോടുകൂടി തള്ളി ഇടുന്നത് കണ്ടിട്ടുണ്ട്.. അത് എങ്ങനെയാ?

    • @midhun7952
      @midhun7952 4 ปีที่แล้ว +2

      വണ്ടിയുടെ വീൽ stadi ആക്കി നിർതണ്ടെ മോനെ

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Angane thanne nirthanam............ angane aanu vendath ith nammal just video avashyathinayi cheythath aanu❤️❤️♥️♥️♥️♥️

  • @uditkumarbhattrai9157
    @uditkumarbhattrai9157 4 ปีที่แล้ว

    Sir whats its mileage 5kmpl????
    And 30 lakhs is its ex showroom price????

  • @007-p4m
    @007-p4m 4 ปีที่แล้ว +1

    ബ്രേക്ക് പെടലിനെ പറ്റി പറയാമായിരുന്നു... leyland സ്‌പെഷ്യൽ item ആയിരുന്നു.. മച്ചാ അത്..., ലൈലൻഡ് ലോവേഴ്‌സ് 😍😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🥰🥰🥰🥰🥰🥰🥰

  • @gopukrishnas2156
    @gopukrishnas2156 4 ปีที่แล้ว

    Noise, vibration and harshness alle NVH

  • @SONU-qt4it
    @SONU-qt4it 4 ปีที่แล้ว +2

    bro bs6 vannappol mileage il karyam aaytt changes vallathum inda ?

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Cheruthaitt ❤️♥️😍

  • @mgm2m
    @mgm2m 4 ปีที่แล้ว +1

    മച്ചാനെ NVH, Noise Vibration Harshness 😊.. അല്ലെ..

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Yes🥰😍

  • @themisassociates6919
    @themisassociates6919 4 ปีที่แล้ว

    Ennatha broi ith BMS ( battery master switch) battery sideil thanneya
    Thankal kannichath handbrake lever Annu!

  • @routefinder1299
    @routefinder1299 4 ปีที่แล้ว

    Bus chasisil truck boady kettan pattumo chetta

  • @dsk1826
    @dsk1826 4 ปีที่แล้ว +6

    Tata chase kudi cheyyane

    • @AutosVlog
      @AutosVlog  4 ปีที่แล้ว +2

      Yes🔥🔥🔥♥️♥️❤️❤️😍

  • @babukuttan9390
    @babukuttan9390 4 ปีที่แล้ว +19

    എൻ്റെ സ്വപ്നം വൈക്കിംഗ് ഒരു നാൾ സഭ ലമാകും

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      നടക്കട്ടെ bro🔥🔥♥️♥️❤️❤️😍

    • @mahinaboobakker4811
      @mahinaboobakker4811 4 ปีที่แล้ว

      Koodunno

  • @ShiyasAnwars-i2w
    @ShiyasAnwars-i2w 11 หลายเดือนก่อน

    Bs4 ethra ltr diesel tank aan onn parayamo... 🫶🏻

  • @abykj154
    @abykj154 3 ปีที่แล้ว

    Ashok Leyland and tata basukale kurichu oru Malayalam video cheyyammo

  • @aliasbaby294
    @aliasbaby294 4 ปีที่แล้ว +1

    Front right side wheel mud guard വരുമ്പോ add blue spey ചെയ്യുന്ന ഭാഗം ഉള്ളിൽ നിന്നും cover ചെയ്യുമ്പോൾ tyre ൽ മുട്ടുമോ....tyre ഉം exos ഉം വരുന്ന ഭാഗം ഗ്യാപ് ഉണ്ടോ...??

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Angane muttilla ath scene illatha reethiyil aanu cheyyunnath

    • @aliasbaby294
      @aliasbaby294 4 ปีที่แล้ว

      @@AutosVlog
      Body work കഴിയുമ്പോൾ ഒരു വീഡിയോ കൂടി ഇടണെ

  • @saurabhdesai2393
    @saurabhdesai2393 4 ปีที่แล้ว

    Sir...cn u pls do review of tata 712 bs6 chassis?

  • @ansilalhbtsoppa8330
    @ansilalhbtsoppa8330 4 ปีที่แล้ว +5

    Polichu machanee super
    Body kettiya video kanikkumoo
    Chettantee kattaa fan aanu

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Yes🔥🔥♥️♥️♥️❤️

  • @youtubeyt5479
    @youtubeyt5479 4 ปีที่แล้ว +2

    Silencer aano aa frontil ullath..??

  • @superexpressm7112
    @superexpressm7112 4 ปีที่แล้ว

    hi Please put one video on Aradhana travels first BS6 bus as bus ready for delivery

  • @ashiq1915
    @ashiq1915 4 ปีที่แล้ว +8

    Ponnu bro...ith keralathile alla india le thanne first review aanu ith bs6 bus chasis nte🔥🔥

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      പിന്നല്ലാതെ 🤩🤩🤩🤩🔥🔥♥️♥️♥️❤️

  • @abhinavsanthosh9948
    @abhinavsanthosh9948 2 ปีที่แล้ว

    Bro Ashok lyland mini chesis onnu rewe cheyyamo vikking or cheeta

  • @mohamedjaved5587
    @mohamedjaved5587 4 ปีที่แล้ว +1

    Adi poli bro.....😉 I'm waiting for Bharat Benz 1624 review bro pls make as soon as possible ..

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Yes🔥🔥🔥♥️♥️♥️❤️❤️❤️

  • @rakeshkrishnan676
    @rakeshkrishnan676 2 หลายเดือนก่อน

    Brother what's the wheel base ?

  • @nikhilmathai6513
    @nikhilmathai6513 4 ปีที่แล้ว +1

    Chettante channal adipoli njn kanarunde god bless you

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩❤️❤️😍🤩♥️

  • @abinfiroz4210
    @abinfiroz4210 4 ปีที่แล้ว +1

    ബ്രോ normally air suspension alle bus nu varunne... ivde nda leaf plate????

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Bro ath tourist bus aanu ath varunnath

    • @abinfiroz4210
      @abinfiroz4210 4 ปีที่แล้ว

      @@AutosVlog ithum tourist bus nu vendiyulla chasi alle

  • @SOURADEEPBISWAS
    @SOURADEEPBISWAS 4 ปีที่แล้ว +2

    Wow awesome! Is this Viking 6cylinder 200hp or 4cylinder 250hp?

    • @AutosVlog
      @AutosVlog  4 ปีที่แล้ว +3

      6 cylinder 200 hp

    • @SOURADEEPBISWAS
      @SOURADEEPBISWAS 4 ปีที่แล้ว

      @@AutosVlog nice! It's my favorite

  • @prabhakaranjoy7325
    @prabhakaranjoy7325 4 ปีที่แล้ว

    Hi bro bus um lorry um vere vera chess ah.....????

  • @syams114
    @syams114 4 ปีที่แล้ว +1

    What is the difference between bus and truck chases......?...?

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Not much difference.. but some minor difference like chasis engine arrangement some thing like that

  • @creativeentertainmentfacto2505
    @creativeentertainmentfacto2505 4 ปีที่แล้ว +1

    You said engine power is 200 bhp...but the model name is 2010, which means 20 ton weight capacity and engine power 100 bhp....so is the engine power 100 or 200 bhp?

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      200bhp power and 10mtr length (10699 mm )for bus chassis

    • @creativeentertainmentfacto2505
      @creativeentertainmentfacto2505 4 ปีที่แล้ว +1

      @@AutosVlog your new channel is very good especially cabin view camera angle while driving trucks....just saw emmanuel bharat benz driving and the camera view from steering is very good...feels like we are actually driving the truck....Robin ettan nde interview also very good and informative.

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🥰🥰🥰🥰🥰🥰

  • @safvansafu8628
    @safvansafu8628 3 ปีที่แล้ว

    Lynx smart bs6 review ചെയ്യാമോ

  • @sakkusimon3377
    @sakkusimon3377 4 ปีที่แล้ว +1

    Bro ashok leyland dost b6 nt oru cheyanam please ashok leyland nt oru katta aradhakente abheshaya please. Cheyumenn vishosikunnu

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Yes cheyyyam🤩🤩😍♥️

  • @hrishi2556
    @hrishi2556 3 ปีที่แล้ว

    Tata 2021 bs6 chassis nde vdo koodi cheyyanee bro

  • @abhinavabhiiii7029
    @abhinavabhiiii7029 4 ปีที่แล้ว +3

    സ്റ്റിയറിംഗ് ഒരു രക്ഷയും ഇല്ല🥰🥰

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩😍🤩♥️🔥❤️🔥♥️

  • @shanthikshetty2127
    @shanthikshetty2127 4 ปีที่แล้ว

    Bro l have a doubt what is its length

  • @bageera199
    @bageera199 4 ปีที่แล้ว

    First delivery ethu team aanu eduthathu

  • @ujinjacob9883
    @ujinjacob9883 4 ปีที่แล้ว

    Bolero bs6 review cheyyumo. Ashante ketttale oru thripthi ullu

  • @MAN-bq2io
    @MAN-bq2io 4 ปีที่แล้ว +1

    Bro ,ലോറിയിൽ ട്രിപ്പ് പോകണ വീഡിയോസ് ഇടൂ... ഇപ്പ ട്രിപ്പ് ഇല്ലേ.... I like such videos ...

  • @vishnuvkgroup5960
    @vishnuvkgroup5960 4 ปีที่แล้ว +2

    Bs 6 il വണ്ടിയ്ക്ക് എത്ര വർഷം വരെ use ചെയ്യാൻ പറ്റും

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      15 ayirikkanam🥰

  • @vis412
    @vis412 4 ปีที่แล้ว

    വണ്ടി start ചെയ്തിട്ട് ചേട്ടന്റെ ആ ചിരികണ്ടോ അത് പൊളിച്ച്

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      😍🤩♥️🔥🔥😍

  • @kv1474
    @kv1474 หลายเดือนก่อน

    Silencer munbil ayathu nthanu..?

  • @arjunrameshbhaskar2195
    @arjunrameshbhaskar2195 4 ปีที่แล้ว +1

    ആഹാ വേറെ ആരും കൈവെക്കുന്നതിനുമുന്നെ വച്ചു..... 🔥🔥🔥

  • @kennys2395
    @kennys2395 4 ปีที่แล้ว +1

    Super video..
    Chasis price aaano 30 lakh?

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Yes

    • @kennys2395
      @kennys2395 4 ปีที่แล้ว

      Soon we are expecting a similar TaTa model comparison.

  • @adersha2053
    @adersha2053 4 ปีที่แล้ว +2

    13:12 ഒരു രക്ഷയും ഇല്ല super 👌🏻👍🏻

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩❤️❤️😍♥️♥️

  • @my-te-ch-cruise4733
    @my-te-ch-cruise4733 4 ปีที่แล้ว +1

    Chettante presentation and sound enik vayghara istonnu machaaa......

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🔥🔥🔥♥️♥️♥️❤️❤️

  • @syamlalsv8953
    @syamlalsv8953 4 ปีที่แล้ว +1

    E chassis tilted and telescopic steering set cheyyan pattumo

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Nope🔥🔥🔥♥️♥️♥️❤️

  • @sujith7680
    @sujith7680 4 ปีที่แล้ว +2

    Very useful and informative...keep continue the good work...👏👏👏👍👍👍🇮🇳

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🔥🔥♥️♥️♥️❤️

  • @aliasbaby294
    @aliasbaby294 4 ปีที่แล้ว +2

    FOH BS4 നേക്കാളും കൂടിയിട്ടുണ്ടോ എന്ന് ഒരു സംശയം....
    NEW BS 3 , 4 , 6 ബസ് നിർത്തുമ്പോ റേസ് ചെയ്യേണ്ട ആവിശ്യം ഇല്ല 1 min starting ൽ ഇട്ടിട്ട് നിർത്തുന്നത് ആണ് നല്ലത്

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Ethum same reethiyanu nyan just video nammude viewers oru eshtathinu vendi cheythannu mathram 🥰🥰🥰🥰🥰🥰

    • @aliasbaby294
      @aliasbaby294 4 ปีที่แล้ว

      @@AutosVlog
      ഞാൻ just പറഞ്ഞു എന്നെ ഉള്ളു☺️☺️
      Front over hang കൂടിയിട്ടുണ്ടോ BS4 നേക്കാളും...🤔🤔

    • @aliasbaby294
      @aliasbaby294 4 ปีที่แล้ว

      Front disc break ആണോ വരുന്നത്

  • @amalshahinsha1251
    @amalshahinsha1251 3 ปีที่แล้ว

    Chetta oru tourist bus chaisin ethra rate varum

  • @redreanger391
    @redreanger391 4 ปีที่แล้ว +2

    Bro ച്ചേഴ്സിന് എന്താ റേറ്റ്

  • @subhashdhipshika3671
    @subhashdhipshika3671 4 ปีที่แล้ว +3

    Brother I'm from Tamil Nadu, i like your reviews, But i can't understand your language, can you give subtitle for your vedios

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Yes next time♥️♥️♥️♥️♥️♥️♥️

  • @KrishnaKumar-sg4jq
    @KrishnaKumar-sg4jq 4 ปีที่แล้ว +1

    NVH = Noice, Vibration and Harshness, "Heat" അല്ല.

  • @abdulrasheedperapurath4919
    @abdulrasheedperapurath4919 2 ปีที่แล้ว

    Spear tyre നു carear ഇല്ലേ ?

  • @abhisheksingh-gj9pp
    @abhisheksingh-gj9pp 4 ปีที่แล้ว

    Price of bs6 2012 12m bus chassis

  • @nakulbkrishna8453
    @nakulbkrishna8453 4 ปีที่แล้ว +11

    Leyand sound ufff🥰🥰🥰😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🔥🔥🔥🔥🔥

    • @vintagerider8809
      @vintagerider8809 4 ปีที่แล้ว +1

      അദൊക്കെ പണ്ട്. ഇപ്പൊ സൗണ്ട് തീരെ ഇല്ല. Koop

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 4 ปีที่แล้ว

    ഇടുക്കിയിൽ വണ്ടി ഓടിച്ചിട്ടുണ്ട്
    ഡ്രൈവർമാർ പൊളിയാണ് 💞💞

  • @sujathababu5902
    @sujathababu5902 4 ปีที่แล้ว

    either bs6 bus chassis video ചെയ്യുമോ

  • @ആമിയുടെനിരഞ്ജൻ
    @ആമിയുടെനിരഞ്ജൻ 4 ปีที่แล้ว +4

    കൊട്ട സീറ്റും നെഞ്ചിന്റെ ആ വലിയ steering um ആയിരുന്നു Leyland ന്റെ ഐശ്യര്യം #misss 😪

    • @adithyanaa2327
      @adithyanaa2327 4 ปีที่แล้ว +2

      Ellam seriyanu bro but kaalathinotth maariyillengil vandiye sneehikkunna nammale pooluvar mathrame indakollu vandikku allengil seen aakum

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Theerchayum...... ellam mattam veruthanam