What To Do When Someone Blocks You On Social Media - Malayalam Relationship Advice

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2022
  • Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

ความคิดเห็น • 424

  • @sarathsnair3337
    @sarathsnair3337 2 ปีที่แล้ว +488

    Block ചെയ്തവർ ആ വഴി അങ്ങ് പൊക്കോണം തിരിച്ചു വന്നിട്ട് ഒരു അത്യാവിശ്യവും ഇല്ല...

    • @meerameerakrishnan8651
      @meerameerakrishnan8651 2 ปีที่แล้ว +15

      Sathym bro🤣🤣🤣

    • @anaswaram8781
      @anaswaram8781 2 ปีที่แล้ว +21

      അതേന്നെ...... ഒള്ള സ്വസ്ഥത കളയാൻ വീണ്ടും വീണ്ടും വന്നോണ്ടിരിക്കുവാ...... ഓരോബ്ലോക്കിനുമുന്നെയും പ്രേത്യേകം പറയും ദയവു ചെയ്തു ഇനിയൊരിക്കലും വരല്ലേ എന്ന്....... ന്നാലും വരുന്നു..... എന്റെ ശവം കണ്ടെ അടങ്ങൂ എന്നാണ് തോന്നുന്നത് 😜😜😜😜😜😜😜😜😜😜😜

    • @akhilakk7781
      @akhilakk7781 2 ปีที่แล้ว +1

      Athu thene🥰

    • @malluladydriveruae2233
      @malluladydriveruae2233 2 ปีที่แล้ว +1

      exactly

    • @sujajstvm2189
      @sujajstvm2189 ปีที่แล้ว +2

      Athanu seri

  • @gayathrisudheer-ev9op
    @gayathrisudheer-ev9op 2 ปีที่แล้ว +131

    ബ്ലോക്ക്‌ ചെയ്തിട്ട് പോയി ഇനി അൺബ്ലോക്ക് ചെയ്യുമെന്ന് വിശ്വാസവുമില്ല ഇനി അൺബ്ലോക്ക്‌ ചെയ്തു മെസ്സേജ് അയച്ചു വന്നാലും
    ഇനി അയാളിലേക്ക് ഒരു മടങ്ങിപോക്കുംമില്ല🙂

  • @nusrathcm6786
    @nusrathcm6786 ปีที่แล้ว +101

    പോയവർ പോകട്ടെ നമ്മളെ വേണ്ടാത്തവരുടെ പുറകെ പോകണ്ട ആവിശ്യം ഇല്ല അതാണ് അവരുടെ സന്തോഷം എങ്കിൽ സന്തോഷിക്കട്ടെ അവരുടെ സമയത്ത് വരുമ്പോൾ പോയി പണി നോക്കിക്കോ എന്ന് പറയണം

  • @afsalrahman1827
    @afsalrahman1827 ปีที่แล้ว +40

    ഒരു കാരണവും ഒരു റീൽസും ഇല്ലാതെ ചുമ്മ ഒരു block 👍👍

    • @sheebac3630
      @sheebac3630 11 หลายเดือนก่อน +1

      എന്നെ ഇപ്പോഴും ബ്ലോക്ക്‌ ചെയ്തു വെച്ചിരിക്കാണ് ഇൻസ്റ്റാൾ ഇപ്പോൾ ബ്ലോക്ക്‌ ചെയ്തു 😢😢😢

    • @ayshanazim4728
      @ayshanazim4728 9 หลายเดือนก่อน +1

      Sathyam enne pattavunna ellathilum block cheidhu
      Insta
      Telegram
      Watsp
      Call
      Ellam😢😂

  • @shiji7407
    @shiji7407 2 ปีที่แล้ว +137

    ദയവു ചെയ്ത നെഗറ്റീവ് കമന്റ്‌ ചെയ്യരുത് വിശ്വാസം ഇല്ലാത്തവർ വിശ്വസിക്കേണ്ട റിസൾട്ട്‌ കിട്ടുന്നവർ ധരാളം ഉണ്ട്

    • @ansila8660
      @ansila8660 2 ปีที่แล้ว +2

      Yes

    • @ansila8660
      @ansila8660 2 ปีที่แล้ว +1

      @@user-xr2rd8cy2p Aa 👍

    • @reejats951
      @reejats951 2 ปีที่แล้ว +2

      സത്യം 🙏

    • @siddhidatri2029
      @siddhidatri2029 ปีที่แล้ว +1

      സത്യം

    • @visakhsk2509
      @visakhsk2509 ปีที่แล้ว +5

      Eee situation valiya scene ann 😔😔
      I hope she will come back ❤️😔😔

  • @nandakumar113
    @nandakumar113 ปีที่แล้ว +28

    പോണവർ potte avarude pinnale poi avare shalyam cheyyano നമ്മുക്കുകിട്ടാത്തവരെ ആർക്കും കിട്ടാൻപാടില്ല എന്നുള്ള മെന്റാലിറ്റി ഒഴിവാക്കണം വിട്ടുകൊടുക്കുന്നതാ നല്ലത്....

  • @adithyarose9524
    @adithyarose9524 ปีที่แล้ว +99

    Block ആക്കുക വീണ്ടും block മാറ്റുക ഇതു തന്ന എപ്പോളും ജോലി ☹️

  • @jamsheeakujamsheeaku4115
    @jamsheeakujamsheeaku4115 2 ปีที่แล้ว +21

    എന്നെ ബ്ലോക്ക്‌ ചെയ്തു പോയി ഞാൻ ആരെയും വിളിക്കാനും പോയിട്ട് ഇല്ല ഫോളോ ചെയ്യാനും പോയിട്ട് ഇല്ല

    • @dx9134
      @dx9134 2 ปีที่แล้ว +3

      അതാണ്‌ ഏറ്റവും നാല്ലത് 👍🏽

  • @farzeena2540
    @farzeena2540 ปีที่แล้ว +15

    Thank you universe....❤️

  • @AjayKumar-xp9jj
    @AjayKumar-xp9jj ปีที่แล้ว +10

    Video കണ്ടിട്ട് നല്ലതാണെങ്കിൽ ഒന്ന് പരീക്ഷിച്ചു nokkam റിസൾട്ട്‌ പോസിറ്റീവ് ആയാൽ അന്ന് messagae ayakkum

  • @jibinraj2544
    @jibinraj2544 ปีที่แล้ว +32

    I'm so work busy.... She blocked me 🤣🤣 I'm so happy 😁...and little bit unhappy 😭

  • @swapnasapien.7347
    @swapnasapien.7347 ปีที่แล้ว +16

    This happened to me right now. I m following what you said. But my breath is increasing and eyes getting filled.

    • @simis6429
      @simis6429 ปีที่แล้ว +2

      Same. I couldn't control my emotions

    • @suharanavaz-ug6vq
      @suharanavaz-ug6vq ปีที่แล้ว +1

      Me too

    • @anamikasukucinisuku586
      @anamikasukucinisuku586 ปีที่แล้ว +1

      Me too, my eyes are filled with tears, I want to see him, touch him, hear him soon

    • @famirafik143
      @famirafik143 11 หลายเดือนก่อน

      😔

  • @gridergriderrider5443
    @gridergriderrider5443 ปีที่แล้ว +14

    😔😔😔😔😔വരില്ല saho ബ്ലോക്ക്‌ matila അയാൾ ചെയ്ത കള്ളത്തരം കണ്ടു പിടിച്ചു ചോദിച്ചു അതിന്റെ പേരിൽ ആൾ വയലന്റ് ആയി ബ്ലോക്ക്‌ ആക്കി പോയി

    • @silpaas-6845
      @silpaas-6845 4 หลายเดือนก่อน

      Anteayum kariyam athu thanea😅

    • @listhetic3615
      @listhetic3615 26 วันที่ผ่านมา

      Same, athum ente fav person😢

  • @sarathav1896
    @sarathav1896 ปีที่แล้ว +3

    Thank you Universe

  • @saranyapraveen3199
    @saranyapraveen3199 ปีที่แล้ว +7

    മനസ്സിൽ ആക്കിയവർ തിരിച്ചു വരും 👍എപ്പോൾ എങ്കിലും

    • @ammuapzz
      @ammuapzz 2 หลายเดือนก่อน

      Satym aanu

  • @padmanabhankn6070
    @padmanabhankn6070 9 หลายเดือนก่อน +4

    ഈ പറഞ്ഞ കാര്യങ്ങൾ already ചെയ്തു പോയി. അതുകൊണ്ട് എല്ലാം അവസാനിച്ചു എന്നാണ് തോന്നുന്നത് 😞

  • @swapnasapien.7347
    @swapnasapien.7347 ปีที่แล้ว +3

    Very useful 👍

  • @lekshmisvlog1159
    @lekshmisvlog1159 2 ปีที่แล้ว +10

    Good video sir 🥰 Thank you so much... 🙏🏻

    • @user-dv3ut1kd7o
      @user-dv3ut1kd7o 2 ปีที่แล้ว

      Eee video kanditt result kittiyitt indo

  • @iconicgamer3642
    @iconicgamer3642 ปีที่แล้ว +3

    But block akiyathinu shesham ingot mesege ayakilaa nnjan angot ayakalanu pathivv but ingot ayachalum short ayacha pinne ingot ole mesege nokee vandda anganulla alkulla tips ondaa

  • @user-px1uv3ek1e
    @user-px1uv3ek1e ปีที่แล้ว +24

    അവൻ ഇനിവരില്ല അവനുവേറെ കുറേരിലേഷ്വനുണ്ട് എന്നാണ് ഞാനറിഞ്ഞത് 😭😭😭🤲🤲🤲🤲🤲🤲🤲

    • @chaplin1669
      @chaplin1669 11 หลายเดือนก่อน +1

      Ath അറിയാമെങ്കിൽ പിന്നെ എന്തിന് egane ഇരുന്ന് monginnu 😢😢😢😢arinjath തന്നെ luck അല്ലേ
      എനിക്കും ഉണ്ടായിരുന്നു...ഒരുത്തി...ഒരേ time randu personne love chaithu....അറിഞ്ഞപ്പോൾ തന്നെ getout അടിച്ച്😂

    • @ponnu579
      @ponnu579 10 หลายเดือนก่อน +1

      അവൻ പോയത് എന്തിനാണെന്ന് കൂടെ അറിയാതെ ഞൻ ഇവിടെ ഇരുന്ന് മോങ്ങുന്നു.🥺

    • @chaplin1669
      @chaplin1669 10 หลายเดือนก่อน +1

      @@ponnu579 സാരമില്ല... എന്തിനാ മോങ്ങുന്നെ.....poyavar പോകട്ടെ... നിങ്ങളോട് സ്നേഹം ഇല്ലത്തവർ അല്ലേ പോകുന്നേ...കരയുന്നത് നല്ലതാ .. കുറച്ച് ആശ്വാസം കിട്ടും.. എന്നും പറഞ്ഞ് എന്നും കരയരുത് ... അവർ ഭൂലോക മണ്ടന്മാർ ആയിരിക്കും

    • @ABc-dp8vn
      @ABc-dp8vn 17 วันที่ผ่านมา

      😢😢😢

  • @lillybaby131
    @lillybaby131 2 ปีที่แล้ว +6

    Thank uuu sir

  • @nolage8824
    @nolage8824 2 ปีที่แล้ว +5

    relationship yil girls friends peadi eladhay nalla aval nta kuday eandhu prashnam vanalum nikkan eandhu chayanan

  • @adithiaadithyan5783
    @adithiaadithyan5783 2 ปีที่แล้ว +15

    Ende lifel orupaat changes kond vannittund ningalude vedios. Chumma parayunnadalla. Njan vedios repeat aayitt vedio kaanum. One time kandath kond kaaryamilla. Ende life Njan oru vidam thirich pidichittund

  • @crystallinecouplesfoodspot2702
    @crystallinecouplesfoodspot2702 2 ปีที่แล้ว +11

    great sharing bro.❤❤❤❤

  • @bilalfaris3149
    @bilalfaris3149 ปีที่แล้ว +2

    Njan snehikkunna vyakthi ente number block cheythu vechekkuva but ente veettile number il ninnum vilichal call edukkum pazhayathu pole thirichu varan prarthikkuka

  • @jibinkunjuz6462
    @jibinkunjuz6462 ปีที่แล้ว +2

    Tnks 🙏

  • @ManjuManju-xk3nc
    @ManjuManju-xk3nc 3 หลายเดือนก่อน +4

    എന്നെ ബ്ലോക്ക് ചെയ്തിട്ട് 3 ദിവസം ആയി

    • @v3queen710
      @v3queen710 26 วันที่ผ่านมา

      ❤same here entho ok ayi varunnunjn 😊marakkam pattilla but manasilund

  • @Akhiles582
    @Akhiles582 ปีที่แล้ว +4

    ബ്ലോക്ക് ചെയ്തു പക്ഷേ അവൾ വേറെ ഫോണിൽ നിന്ന് ഫോളോ ചെയ്യുന്നുണ്ട് അവളെ ഈ ഫോണിൽ ഫോളോ ചെയ്യുന്ന എന്താ വഴി അവളോട് എന്റെ കൂട്ടുകാരൻ പോയി പറഞ്ഞു എനിക്കിഷ്ടമാണ് പക്ഷേ ഞാൻ അവിടെ മാറി നിന്നത് ഇഷ്ടമായില്ല എന്ന് എനിക്ക് തോന്നുന്നു എനിക്ക് അതാണ് കാരണം അതിനൊരു പോംവഴി പറഞ്ഞു തരൂം

  • @aparnajb7779
    @aparnajb7779 8 หลายเดือนก่อน

    Chetta nammal blk cheyyitha contactil ninn call vannittundon engana ariyam i phone il mate phonesilokke unblk akkumpo varum i phone il enganaya plz reply🙏🏻

  • @shajushan2372
    @shajushan2372 ปีที่แล้ว +1

    Thanks

  • @user-pt1hd9md4d
    @user-pt1hd9md4d ปีที่แล้ว +6

    ennod avan frd aayitt msg ayakkan paranju😢💔 adyathe poole avillann

  • @RRR-mr9rh
    @RRR-mr9rh ปีที่แล้ว +3

    Block cheythal pine engane check cheyum?

  • @mercyfrancis3503
    @mercyfrancis3503 ปีที่แล้ว

    Thanks univers,

  • @mufeedacp15
    @mufeedacp15 ปีที่แล้ว +1

    Block cheytha ale instayil search Cheythitt kittunnilla. Athenganaa Kittuka

  • @sweetsweet9102
    @sweetsweet9102 ปีที่แล้ว +7

    Sheriyanu bro..Njan ee cheyyanda ennu paranja kaaryangalokke cheythu. Soo elladathinnum block aaki. Telegram mathram block cheythilla. Athil msg ayakkand mind aakkand nokkatte.

    • @athiraxhh
      @athiraxhh 3 หลายเดือนก่อน

      Paranje sheriya Telegram indalo alle😂

    • @sweetsweet9102
      @sweetsweet9102 3 หลายเดือนก่อน

      @@athiraxhh yeah yeah.. 😁😁.... Njn vendannu vechu.. Enthayalum nallath varatte.. 😊👍🏻

  • @saranyapraveen3199
    @saranyapraveen3199 ปีที่แล้ว +1

    സത്യം ആയിരിക്കാം

  • @jesseyjoseph7550
    @jesseyjoseph7550 2 ปีที่แล้ว +5

    7mnth agunnu contact nannait chythit. msg chythl. mm mm ennallathe onum ella 7yr Aya love life. pazhayapole vilikuvnum msg chyvnum universnod pryr cheunnu njgl 2randu sthalathu anu. 7 mnth ayit poypol muthl contact chyate ella msg Ella. msg chythl udane block cheum enne atha avstha

  • @babinbabinp556
    @babinbabinp556 ปีที่แล้ว +3

    Enta line inn ippo enne thechu aval enne block cheythu enthina enn polum enik areela🥺🥺🥺🥺🥺

  • @rejanirejani9543
    @rejanirejani9543 ปีที่แล้ว +2

    My frd enayum one day block cheythu..night unblock cheythu..one mnth kazhinju.. ipo veendum today morning block cheythu 😔

  • @vtc311
    @vtc311 2 ปีที่แล้ว +6

    Block cheytharvar pooyi avarude paninokkate... .

  • @lathasathyanandan5725
    @lathasathyanandan5725 ปีที่แล้ว +2

    സർ. പത്തു. വർഷം. ഞാൻ. ഒരാളെ.. സ്നേഹിച്ചു. അതിനിടയിൽ. അയാൾ മൂന്നു. വർഷം. കൊണ്ട്. വേറെ. ഒരു. സ്ത്രീ. ആയിട്ട്. ഇഷ്ടം. ആണ്. ഇത്. ഞാൻ. അറിഞ്ഞു.. എനിക്ക്. അവൻ. വേണം.. അവൻ. എന്നിലേക്കു. ഞാൻ എന്താണ്. ചെയേണ്ടത്.7. ദിവസം. ആയി. എന്നെ. വിളിച്ചിട്ട്... അവളെ. മറന്നിട്ടു.. തിരിച്ചു. എന്റെ അടുത്ത വരണം

  • @Artey_
    @Artey_ ปีที่แล้ว +8

    ente ipolathe preshnm njn phone cheidh disturb akiyadh an.. ene callum blk aki chats um blk aki.... enik kure warning thanadhaan😑

    • @AlkaAnnShaji
      @AlkaAnnShaji หลายเดือนก่อน +1

      Same avastha aa enikkum...ennitt engane aa solve aayee...

  • @sijijolly3817
    @sijijolly3817 ปีที่แล้ว +1

    Sir ende friend enne blok cheyditundenu ende sashayam. But friendine ende numberil ninnum groupil add cheyan patanund. Blok cheydal anghine patillello

  • @anoophashmik2493
    @anoophashmik2493 ปีที่แล้ว +1

    100 💯 present right but

  • @Patho_os
    @Patho_os 4 หลายเดือนก่อน

    Sir prayunnath sheriyan .sirnte oru video kandu athil prajapole cheyithu .. pettan thanne enne unblock cheyithu...but..pinneyum block cheyithu😢..ipo e video kandapo oru urapp kitti...sir thanks 🙏

  • @jayalaksmip1020
    @jayalaksmip1020 ปีที่แล้ว +1

    Thanks sir 😊😊😊

  • @TRUERESEARCHER
    @TRUERESEARCHER 2 ปีที่แล้ว +12

    ബ്ലോക്ക്‌ ചെയ്തവൾ കയ്യിനാ അയച് തിരിച്ചു വന്നു പക്ഷേ രണ്ടു ദിവസം കയ്യിനു ഞാൻ പറഞ്ഞു എന്നെ ബ്ലോക്ക്‌ ആക്കാൻ അങ്ങനെ അവൾ പിന്നെയും ബ്ലോക്ക്‌ ആക്കി എന്റെ ഒരു കാര്യം

    • @jayakunjumon3827
      @jayakunjumon3827 2 ปีที่แล้ว

      Same situation 😜😜

    • @anaswaram8781
      @anaswaram8781 2 ปีที่แล้ว +1

      ഒരു തരത്തിൽ അതാ നല്ലത്... നമ്മളായിട്ട് പറഞ്ഞു ബ്ലോക്ക് ചെയ്യിപ്പിക്കുമ്പോൾ വിഷമമില്ലാതെ സമാധാനമായി ജീവിക്കാം 😜😜😜😜

    • @TRUERESEARCHER
      @TRUERESEARCHER 2 ปีที่แล้ว

      @@anaswaram8781 അവൾ unblock ചെയ്തു തിരിച്ചു വന്നപ്പോൾ ഹാപ്പി ആയിരുന്നു പക്ഷേ വൈകുന്നേരം ചിന്തിച്ചപ്പോൾ എനിക്ക് അവളോട്‌ ഒന്നുമില്ല എന്ന് മനസിലായി കാരണം 6months ശേഷം ആണ് തിരിച്ചു വന്നത് അത് കൊണ്ട് അവളുമായി ഉള്ള ഒരു ബന്ധം ഉള്ളിന് പോയി പിന്നെന്തിനാ കൊണ്ട് നടക്കുന്നത് എന് ചിന്തിച്ചു അതാണ് ബ്ലോക്ക്‌ ചെയ്യാൻ paranth എനിക്ക് അവളെ ഇഷ്ടം ആണ് പക്ഷേ അവൾ വിചാരിക്കുന്നത് പോലെ പെരുമാറാൻ ഇനി എനിക്ക് കഴിയില്ല അതുകൊണ്ട് വേണ്ട എന്ന വച്ചു വേറെ ഏതെങ്കിലും ഒരുത്തനെ പ്രേമിക്കട്ടെ

    • @anaswaram8781
      @anaswaram8781 2 ปีที่แล้ว +1

      @@TRUERESEARCHER ഒരിക്കൽ ഒഴിവാക്കി പോയവർക്ക് പിന്നെയും easy ആയിപ്പോവാൻ pattum.... അവിടെ നമ്മൾ ആത്മാർത്ഥത കാണിച്ചിട്ട് കാര്യമില്ല... അവരെ അവരുടെ വഴിക്കു വിടുക..... 👍👍👍👍👍

    • @TRUERESEARCHER
      @TRUERESEARCHER 2 ปีที่แล้ว +1

      @@anaswaram8781 👍

  • @SatheeshKumar-un9vs
    @SatheeshKumar-un9vs ปีที่แล้ว +3

    ഹായ്..
    എന്റെ friend ഒരു നിമിഷത്തെ ദേഷ്യത്തിന് messanger ബ്ലോക്ക്‌ ചെയ്തു. ഇപ്പോൾ ബ്ലോക്ക്‌ മാറ്റിയിട്ടും മെസ്സേജ് അയക്കാൻ പറ്റുന്നില്ല. ഇനി എന്താ ചെയ്യേണ്ടത്

    • @sinimaneesh2600
      @sinimaneesh2600 ปีที่แล้ว

      New അക്കൗണ്ട് എടുത്തു frd ആക്കിയ പോരെ 🤩,,, പഴയ അക്കൗണ്ട് പോട്ടെ

  • @athirav6481
    @athirav6481 ปีที่แล้ว +12

    Block aakki 3 week aayiii I really miss him

    • @swapnasapien.7347
      @swapnasapien.7347 ปีที่แล้ว +3

      Be strong. Be patient. Don't beg for love.

    • @joy_zz_5833
      @joy_zz_5833 9 หลายเดือนก่อน

      Sathyam nnem 2week aayi

  • @hanna-td7vv
    @hanna-td7vv ปีที่แล้ว +2

    സത്യം 😥

  • @binimolo-hk5xo
    @binimolo-hk5xo ปีที่แล้ว

    Ee parayunnath normal person ne patti enne blk cheythayal ithuvareyum mattiyit illa nerit mindum blk mattan paranjittum cheyyunilla

  • @shanishani4621
    @shanishani4621 ปีที่แล้ว +9

    Block aakiyitt 2masam aayi ithuvare unblock chaithittilla orupaad snehichirunnu njan thirichu varan prarthikkane🙏 😔

    • @user-yy7rj3kz5o
      @user-yy7rj3kz5o 5 หลายเดือนก่อน +2

      എന്റെ അതേ വിഷമമാണല്ലോ അവിടെയും

    • @MrKichu10
      @MrKichu10 5 หลายเดือนก่อน +2

      വന്നോളും

  • @Manju36921
    @Manju36921 ปีที่แล้ว

    Enne block cheythittila ente number delete cheythu apo engneya aal ingott msg cheyyuva

  • @vijis9724
    @vijis9724 2 ปีที่แล้ว

    Contactil msg ayakan vendi e phone numberileku recharge cheyithu tharunnu athinu yenthu cheyum

  • @jithukomban6274
    @jithukomban6274 ปีที่แล้ว

    Block cheytha naari veendum msg ayakunnu? Angane ayakathe irikan ulla tip undo?

  • @SachuKichu-tx5kf
    @SachuKichu-tx5kf 8 หลายเดือนก่อน +4

    ബ്ലോക്ക് ചെയ്തവർ എന്നോട്ടലേം പോകട്ടെ. നമ്മളെ കൊണ്ട് ബുദ്ധിമുട്ട് ആയതു കൊണ്ട് അല്ലേ അങ്ങനെ ചെയ്യുന്നേ 🤣

  • @salyroy9713
    @salyroy9713 ปีที่แล้ว +4

    യ താ ർത്ത സ്നേഹം ഉള്ള വർ ബ്ലോക്ക്‌ ചയ്യില്ല പോട്ടെ മറ്റു പലതും നേടാൻ വേ ണ്ടി എന്തും ചയ്തു ചീ ലി ച്ചവർ അവരെ വി ശ്യ സി ക്കാൻ പറ്റില്ല എന്ന് കരുതുന്നു

  • @lyjustephyn3887
    @lyjustephyn3887 ปีที่แล้ว

    Bro parranjathokke correct kaaryam✌🏻

  • @nechoosnechu9198
    @nechoosnechu9198 ปีที่แล้ว +5

    Nte call blockakkeetu 4 days Aayi but whatsapp blockallayirnnu athilu vilikkumbol cutakkalernnu ippo innu aalde whatsappilu message vittappo avante last seenum pinne online kerunnadhonnum kaanunnilla 😔 message one tik maathre kaanikkunnollu 😥thathade whatsappilu nokkumbo avante last seenum okke kaanunnu😥tension koodivarunnu sahikkaan pattunnilla😔😔😔

    • @meenu2125
      @meenu2125 ปีที่แล้ว

      Any change now illankil vishamikkanda kurachu nal ninglekk thanne onn foce cheyuu nigal nigalkk important s koduthal aha alum marum ippol nigude full foceum ayalil mataraman

    • @meenu2125
      @meenu2125 ปีที่แล้ว +1

      നിങ്ങൾ ക്ക് കൂടുതൽ ഇഷ്ട്ടം ഉള്ള കാര്യം കൂടുതൽ ചെയുക happy ആയിട്ട് ഇരിക്കാൻ പരിശ്രെമിക്കുക keep your beautiful smile😇

    • @nechoosnechu9198
      @nechoosnechu9198 ปีที่แล้ว

      @@meenu2125 ippo njan happy 🥰 avan penakkam marivannu😁but njaneppo nokkiyaalum vazhakkundakaaraa😤

    • @meenu2125
      @meenu2125 ปีที่แล้ว

      @@nechoosnechu9198 🥰onn srethicha mathi god blessyou

  • @luckyp8146
    @luckyp8146 2 ปีที่แล้ว +1

    sir love yil girls nu otaku karagan varanum otakku samsarikkanum bayangara pediya ath matan valla vay undo video chayo nta girl friend igana Ulla avastha yil anu

  • @statusworld1914
    @statusworld1914 2 ปีที่แล้ว +1

    love girls friends nu dhyryam varan boys ndhu chayanam

  • @sanjukp2953
    @sanjukp2953 2 ปีที่แล้ว +31

    പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് മനസ് തുറന്നു സംസാരിക്കു എന്നിട്ടു തീരുമാനിക്ക് വേണമോ വേണ്ടയോ എന്ന് അല്ലാതെ ഇയാളുടെയൊക്കെ വാക്ക് കേട്ടു തീരുമാനമെടുത്താൽ ബന്ധങ്ങൾ കട്ടപൊകയാകും

    • @malluladydriveruae2233
      @malluladydriveruae2233 2 ปีที่แล้ว

      നടക്കില്ല

    • @adithiaadithyan5783
      @adithiaadithyan5783 2 ปีที่แล้ว +8

      Noo.. Orupaat gunam chaidittund enik Aadhish sirinde vedio

    • @siddhidatri2029
      @siddhidatri2029 ปีที่แล้ว +6

      അങ്ങനെ അല്ല ആദിഷ് സർ പറയുന്ന കാര്യങ്ങൽ ഒക്കെതന്നെ നല്ല ഗുണം ഉള്ളതാണ്... ഞാൻ സ്ഥിരം വീഡിയോ കാണാറുള്ളത് ആണ്.. സർ പറയുന്നപോലെ ഓരോ കാര്യങ്ങൽ ചെയ്യുമ്പോൾ എനിക്ക് അതിൻ്റെ ഭലം കിട്ടുന്നുണ്ട്

    • @sanjukp2953
      @sanjukp2953 ปีที่แล้ว +2

      @@siddhidatri2029 ഗുണമുണ്ടെങ്കിൽ നല്ലതാണ് 👍

    • @siddhidatri2029
      @siddhidatri2029 ปีที่แล้ว +13

      @@sanjukp2953 ഞാൻ ഒരാളെ ആയി സ്നേഹത്തിൽ ആണ്..so ഞങ്ങൾ അത് ബ്രേക്ക് അപ് ആയിരുന്നു ഒരു 2 yers ഒരു contact ഒന്നും ഇല്ലാരുന്നു.. എന്നാൽ എനിക്ക് ആളെ വിട്ടു കളയാൻ പറ്റിയിരുന്നില്ല.. അയാൾക്കും ഒരു തെറ്റിദ്ധാരണ കാരണം ആണ് അങ്ങനെ സംഭവിച്ചത് എന്നാല് 1yrs munp ഞാൻ ഇദ്ദേഹത്തിൻ്റെ ചാനൽ കാണുന്നത്.. അതിൽ പറയുന്ന പോലെ ഓരോന്നും ചെയ്തു അപ്പോൾ ആള് തിരികെ വന്നു ഞങ്ങളുടെ ഇടയിലെ prblm എല്ലാം പറഞ്ഞു തീർത്തു.. ഇപ്പൊൾ കല്യാണം ഉറപ്പിച്ചിരിക്കുന്നു December ഇൽ.. നമ്മുടെ mind power ആണ് എല്ലാം പിന്നെ univers ഉം വിശ്വസിച്ചു ചെയ്യൂ ഭലം ഉറപ്പാണ്

  • @mcmohanan5603
    @mcmohanan5603 หลายเดือนก่อน

    വളരെ നന്ദി

  • @lathaac8427
    @lathaac8427 ปีที่แล้ว +2

    cushഅടിച്ചിട്ട് Block ചെയ്തവരെ ഇങ്ങനെ ചെയ്താൽ മതിയോ

  • @chithuc.r1642
    @chithuc.r1642 ปีที่แล้ว +3

    Block enne cheyythappol njanum block cheyythu 😢😢

  • @PSC.777
    @PSC.777 2 ปีที่แล้ว +4

    സാറിന്റെ വീഡിയോ കണ്ട് ഞാൻ വിഷ്വലൈസ് ചെയ്ത പോലെ തന്നെ സംഭവിച്ചു പീണങ്ങി പോയ ഫ്രണ്ട് തിരിച്ചു വന്നു.തിരിച്ചു വന്നാൽ പെട്ടെന്ന് പഴയപോലെ അടുക്കാൻ പാടില്ല എന്ന് ഒരു വീഡിയോയിൽ കണ്ടിരുന്നു പക്ഷെ ആ സന്തോഷത്തിൽ ഞാൻ അത് ഓർത്തില്ല . വീണ്ടും പോയി..ഇനി വല്ല സാധ്യത ഉണ്ടോ.ആദ്യം 6 മാസം കഴിഞ്ഞ് വന്നു.പോയിട്ട് ഇപ്പോൾ 1 വർഷം ആയി

    • @meenu2125
      @meenu2125 ปีที่แล้ว +1

      Don't worry positive ayi chidhich kathirikkuva 😁

    • @meenu2125
      @meenu2125 ปีที่แล้ว +1

      Oppam nigalude life kooduthal better akkan sremikkuka proffition hobies ok develope cheyuka happy ayitt irikkuka

    • @PSC.777
      @PSC.777 ปีที่แล้ว +1

      👍 thank you.എന്റെ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളിലും അവസാനം എനിക്ക് എന്തെങ്കിലും വലിയ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.. ഇവിടെ law of attraction അറിയാൻ സാധിച്ചു.. അതുമായി ബന്ധപ്പെട്ട ഒട്ടേറെ അന്വേഷണങ്ങൾ നടത്തി..ഈ പ്രപഞ്ചം എനിക്ക് വേണ്ടി എന്തെങ്കിലും അമൂല്യമായത് കണ്ടുവെച്ചിട്ടുണ്ടാകും ..Meenu paranhath pole ente lakshyam nedanulla hard&smart workilanu..oru Govt job💞

    • @meenu2125
      @meenu2125 ปีที่แล้ว

      @@PSC.777 verry Good 😇

  • @prakashphilip7531
    @prakashphilip7531 ปีที่แล้ว

    Donno why so much introduction speech to unblock some one?

  • @nishahakkimnishahakkim5965
    @nishahakkimnishahakkim5965 2 ปีที่แล้ว +3

    🙇🙇🙇

  • @naseeraashraf9643
    @naseeraashraf9643 ปีที่แล้ว +2

    എന്നെ വാട്സാപ്പ് അതുപോലെ ഉള്ള എല്ലാറ്റിലും ബ്ലോക്ക്‌ ചൈദു കാൾ ബ്ലോക്ക്‌ ആക്കി സഹിക്കാൻ കഴിയാഞ് വേറെ ഒരു നമ്പറിന്ന് വിളിച്ചു അപ്പോ ഞന് ആണെന്ന് അറിഞ്ഞപോ അതും ബ്ലോക്ക്‌ ആക്കി നല്ല സങ്കടം ഉണ്ട് ബട്ട്‌ പിന്നെ ഒന്നിനും പോയിട്ടില്ല ഞാൻ 2 ആഴ്ച ആയി

    • @arathiraj1366
      @arathiraj1366 3 หลายเดือนก่อน

      Result kittiyoo

  • @anjanamsanjanams2746
    @anjanamsanjanams2746 ปีที่แล้ว

    Sir engneyaaa Nte snehicha aalu Vaashiyila elladethum block cheyth Njn moolam undaya thettu Anu but enik thirich benm nth cheyyum

  • @davidguettaap4180
    @davidguettaap4180 2 ปีที่แล้ว

    IDdhkke njan try cheydhadha onnum nadannillla bossse

  • @farzeena2540
    @farzeena2540 ปีที่แล้ว +11

    Results kiti
    Innale video kand...
    So today morning result block maati❤️

    • @farzeena2540
      @farzeena2540 ปีที่แล้ว +2

      Again full blocked full call Instagram wtsp telegram everything

    • @sharukas3359
      @sharukas3359 ปีที่แล้ว

      maybe u deserve someone better

    • @farzeena2540
      @farzeena2540 ปีที่แล้ว +1

      @@sharukas3359 thank you so much everyone ene ellyni block akiii thirich Vann insta wtsp call enne ingot vlchu thank you universe

    • @sharukas3359
      @sharukas3359 ปีที่แล้ว

      @@farzeena2540 all the best

    • @zaynbinshehaz8472
      @zaynbinshehaz8472 ปีที่แล้ว

      @@farzeena2540 yh ik that avar unblock aakkumbo ulla feeling😄

  • @rajanisajeev2164
    @rajanisajeev2164 ปีที่แล้ว +1

    നമ്മളോട് ഇഷ്ടം ഉള്ളത് കൊണ്ട് ആണ്

  • @shainapa9905
    @shainapa9905 ปีที่แล้ว

    Ippo ene ente husband
    Blok sakit njan ithupole chaithu salyapeduthiyapo aani ee msg kandathu

  • @kunjumariyam1484
    @kunjumariyam1484 ปีที่แล้ว +3

    എന്നെ ബ്ലോക്ക് ചെയ്തിട്ട് ഇന്ന് three days ആയി,വിളിക്കാൻ ഒരു മാർഗവും ഇല്ലാ,instayil blocked, whtsapp blocked,normal call blocked.ini unblock cheyyumo eenu polum അറിയില്ല.😭😭😭😭😭😭

    • @sandramr238
      @sandramr238 ปีที่แล้ว +1

      Same avsta

    • @m4malayalis848
      @m4malayalis848 11 หลายเดือนก่อน

      Entte Ponnuvum ithupole Poyi 😭😭😭

    • @farshumon4082
      @farshumon4082 4 หลายเดือนก่อน

      😢

  • @sanojtherattil6169
    @sanojtherattil6169 2 ปีที่แล้ว +1

    Ithonnum nadakkunna karymallaa brooo....
    Apoorvam chilaril mathrame inganeyokke sadyamaaakoooo

  • @jijijoy9117
    @jijijoy9117 4 หลายเดือนก่อน

    എന്തു ചെയ്യാം ഒരോ തവണയും ഇതു തന്നെ ആണു in and out അറിയില്ല എൻ്റെ തെറ്റ് ഒന്നും അല്ല എന്നിട്ടും എന്തിന് എന്നോട് ഇതുപോലെ കാണിക്കുന്നത് തങ്ങൾ പറയുന്നത് ശരിയാണ് പക്ഷേ എല്ലാം ബ്ലോക്ക് ആക്കി വെച്ചു കഴിഞ്ഞാൽ പിന്നെ ആരോടു പറയും അവരുടെ കാര്യം അത് മാത്രം അറിയാൻ വിളിക്കും

  • @Nashi__990
    @Nashi__990 7 หลายเดือนก่อน

    Enne block cheythitt 9 month ayi ippol thirich ingott oru response illa ann kure karanjarnu ippo enikk avane venda enn thonippoyi pinne ith vare mind chaythittilla ingott kittatha sneham pidich vangan nokkiyitt karayallallo ann njn ee video kandirunnu annathe ithile comments okke orthappo onn nokan vannatha😊 single ayirikkunne thanne nallath enna oronn alojich tension adikkandallo

    • @ismailismail969
      @ismailismail969 5 หลายเดือนก่อน

      Engane ath overcme cheythu.. Onn parnju taro

  • @sunilsunilms88
    @sunilsunilms88 ปีที่แล้ว +1

    Nte relation start cheythapo muthal oro presngal anu vazk kudi last ene blok cheyum njn chase cheyth last mindthe irikumpo ingod varum....ipo last ayit 2022 December le presnm ayi ipo two month akunh ellathilum blok njn chase cheythu inu kudi nmbr mari vilichu inj orikalum patillena parayune njn patience ayi irunal seriakumo ith pineum varumo avan

  • @Rifahh737
    @Rifahh737 ปีที่แล้ว

    Idakidak block akunnen eanth cheyyym. 4 masam

  • @user-px1uv3ek1e
    @user-px1uv3ek1e ปีที่แล้ว

    സർ ബ്ലോക്ക് ചെയ്തിട്ട് 2ഇയാറായ് ഇതുവരെ ഒരു വിവരവുമില്ല അവനുവേണ്ടീട് ഞാനെല്ലാംകൊടുത്തു പക്ഷെ അവനെന്നെ ഇങ്ങിനെചെയ്യുമെന്നു ഒരിക്കലും കരുതില്ല

  • @appuappu4554
    @appuappu4554 2 ปีที่แล้ว +10

    എന്നെ ബ്ലോക്ക് ചെയ്തിട്ട് 5മാസം ആയി എന്തിനാ ബ്ലോക്ക് ചെയ്‍തത് എനിക്കും അറിയില്ല അവൾക്കും അറിയില്ല 😁😁

    • @aarijaarija5314
      @aarijaarija5314 2 ปีที่แล้ว +1

      🤣🤣🤣

    • @appuappu4554
      @appuappu4554 2 ปีที่แล้ว

      @@shereena8550 അത് എന്താ 🤔

    • @appuappu4554
      @appuappu4554 2 ปีที่แล้ว

      @@shereena8550 ഇനി പ്രേമവും ഇല്ല ഒരു ഉണ്ടയും ഇല്ല. എല്ലാം നിർത്തി

    • @appuappu4554
      @appuappu4554 2 ปีที่แล้ว

      @@shereena8550 yes🥰🥰

    • @appuappu4554
      @appuappu4554 2 ปีที่แล้ว

      @@shereena8550 m🥰

  • @MZ_Rule
    @MZ_Rule ปีที่แล้ว +1

    Nammakk ettvm. Ishtapetta oral. Nmla. Blck. Akya nml pnh nth chyana😭😭😭😭

  • @user-zt6kc5bh2e
    @user-zt6kc5bh2e ปีที่แล้ว +1

    ഓക്കേ താങ്ക്സ്

  • @RanjithRanjith-sg7te
    @RanjithRanjith-sg7te 10 หลายเดือนก่อน

    ഇപ്പോൾ. രണ്ടു മാസം ആയി
    അവൾ എന്നെ വേണ്ടാ എന്നു പറഞ്ഞു എട്ട്. വർഷം ആയി ഇ ബന്ധം തുടങ്ങി ഇട്ട്.
    ഞാൻ സിങ്കി ൾ. ആണ് അവൾ മാരേഡ് ആണ് അവൾ ബ്ലോക്ക്‌ ആണ് എന്നെ വേണ്ടാ എന്നും
    തിരുത്തും പറഞ്ഞു. ഇനിയും ഞാൻ എന്തു ചെയ്യണം

  • @sreelalk5605
    @sreelalk5605 7 หลายเดือนก่อน

    Najn...Friend Ava paraju... Pakshe aval ipo message onum illa ... Najn pinne agod... Onum message ayakkan poyittillaa.......😢

  • @serasoniyaa6146
    @serasoniyaa6146 ปีที่แล้ว +4

    Ayalk vere relationship undayi poyathanu thirichu varan paranjappo vtl chothikkam enn paranjappo appazekkum avn paranju avnu kutty okk akumenn enik avn illand pattanilla ☹️

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว

      Ennittu than vere maariage aayo

    • @serasoniyaa6146
      @serasoniyaa6146 ปีที่แล้ว +1

      @@Jn-rk1gh evdunn ithvare onnum aayittilla enik vere pokanum thonnanillaa 🥲

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว

      @@serasoniyaa6146 Good morning athanedo real love. Saramilla. Iyyal enth chyunnu ippol. Ellam shari akum. Vishamiakkathe. Ellam athint time akakumpol thaniyae varum. Sera mind set up aakuka. Pazhayathu ellaam marakkum. Veettil ariyamo. Ur age?

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว

      @@serasoniyaa6146 thangal vishamichu irunnal onnm nadakkilla. Thangal ippo enthu chyunnu. Age.
      Avan vittu pokan ulla kaaryam entha.

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว

      @@serasoniyaa6146 Poyavar pokette snhethinu venti beg cheyeruth. Ini iyyal ottakka ennu think chy. Reality ariyoo.

  • @kuttymon4904
    @kuttymon4904 ปีที่แล้ว

    ഞാൻ ജീവിതത്തിൽ ആദ്യം ആയിട്ട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞു ബട്ട്‌ അവൾ എന്നെ ബ്ലോക്ക്‌ ആക്കി പോയി

  • @vinaykrishna9384
    @vinaykrishna9384 7 หลายเดือนก่อน +1

    7 day aai block aakit. Pazhe karyam paranj avalk deshyam koodi pasheth thane paranj aval thane block akkit poi 😢

    • @ansu_897
      @ansu_897 2 หลายเดือนก่อน

      Enthayi bro

  • @charliex7417
    @charliex7417 2 ปีที่แล้ว +2

    Ippo blck akki oru reasonum illa

  • @sivashankar9509
    @sivashankar9509 2 ปีที่แล้ว +4

    ❤️🙏🙏🙏🙏🙏

  • @healthylife431
    @healthylife431 2 ปีที่แล้ว +34

    ബ്ലോക്ക് ചെയ്തിട്ട് 1 വർഷം കഴിഞ്ഞു. ഒരു കാര്യവുമില്ല. Married എന്നുള്ളത് Single എന്നുമാക്കി. ഒരു ശല്യവും ചെയ്തിട്ടുമല്ല. ഇതു പോലുള്ള പലതും ചെയ്തു നോക്കി ഒന്നും നടന്നില്ല.

  • @peakyminnalyt231
    @peakyminnalyt231 10 หลายเดือนก่อน

    My bestfriend Block me what i want to do

  • @Murshida321
    @Murshida321 ปีที่แล้ว

    ഏട്ടാ എന്റെ crush എന്നെ വാട്സാപ്പിൽ ബ്ലോക്ക്‌ ചെയ്യ്തു. എന്നാൽ ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ഉണ്ട് വാട്സാപ്പ് ബ്ലോക്ക്‌ അവൻ മറ്റനില്ല. ഞാൻ അവനോടുള്ള ഈഗോ കാരണം മാറ്റാനും പറഞ്ഞില്ല. എന്നാലും എനിക്ക് നല്ല സങ്കടം ഉണ്ട്. എന്തകിലും വഴി പറഞ്ഞു തരോ 😢

  • @rosemarysarads7190
    @rosemarysarads7190 2 ปีที่แล้ว +1

    എനിക്ക് ഒരാൾ കുറച്ച് കാശ് തരാനുണ്ട് വിളിച്ചാൽ എടുക്കാത്തെ ഇല്ല അതിന് എന്താണ് ചെയ്യേണ്ടത് വാങ്ങിയിട്ട് മൂന്നര വർഷമായി

    • @savitha5867
      @savitha5867 ปีที่แล้ว

      🤭🤭🤭

    • @safxana
      @safxana หลายเดือนก่อน

      Hi

  • @malavikapraveen8593
    @malavikapraveen8593 ปีที่แล้ว

    Njan agrahikkunna Al innu Vilichaal.viswasikkam

  • @user-or6hk9km3k
    @user-or6hk9km3k 3 หลายเดือนก่อน

    Ennae kure ayi block akki njan poyi vilichll unblock akkum.but ippo veednum ..eñi engottu vannlum pokila

    • @ansu_897
      @ansu_897 2 หลายเดือนก่อน

      Enthayi

  • @aslamap9319
    @aslamap9319 11 หลายเดือนก่อน +1

    Entte ഭർത്താവ് ആണ് nabar bulk akkittolath enth chyyanam onu പറഞ്ഞുതരുമോ

  • @rahultv8044
    @rahultv8044 2 ปีที่แล้ว +4

    Njn penkuttiyum ayi relatiinl arnnu long distnce relation aanu teligrml arnnu contacts kurch days munp vazhakkayi njn thanne teligramil contact,chats okke deletr cheyth ath recover cheyyan arkkengilum ariyumengil please help me🙏

    • @irin5592
      @irin5592 2 ปีที่แล้ว

      Eda telegrm pattilla

    • @rahultv8044
      @rahultv8044 2 ปีที่แล้ว

      @@irin5592 nthelm oru vazhi parsyuvo bro ingott msg polim idunnills ente kayil anel cntct illa

    • @iam_joshh_
      @iam_joshh_ 2 ปีที่แล้ว

      @@rahultv8044 backup cheyyunnundo

  • @pushpapradeep560
    @pushpapradeep560 ปีที่แล้ว +1

    മെസഞ്ചറിൽ ഞാൻ ബ്ലോക്ക്‌ ചെയ്തു റിമൂവ് ചെയ്തു അത് ഇനി തിരികെ എടുക്കാൻ പറ്റുവോ

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว

      Edukknam aarayanu blck etha istham ayille