ഇതൊന്നും വേണ്ട bro... നമ്മളെ ഇഷ്ടപെട്ടവർ ഒരിക്കലും നമ്മളെ വിട്ടു പോവില്ല പോയാലും അത്ര കാലം പിരിഞ്ഞു ഇരിക്കാൻ കഴിയില്ല അങ്ങനെ പോയവർ ഒരിക്കലും നമ്മളെ സ്നേഹിച്ചിട്ടും ഇല്ല അങ്ങനെ പോവുന്നവർ പോട്ടെ.. 😏
അങ്ങനെ പോവുന്നവർ പോട്ടെ..നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ.. ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ നമ്മളെ ഒരിക്കലും വിട്ടു പോവില്ല..never beg to be loved
സ്നേഹിക്കാന് ഒരു ആള് ഉണ്ടാവുമ്പോഴാണ് ജീവിതത്തിൽ അർത്ഥമുണ്ടാകുന്നത് അപ്പോഴാണ് ജീവിതം ജീവിതമായി തോന്നുന്നത് അപ്പോള് മാത്രമാണ് ജീവിതം ജീവിതത്തെക്കാള് മഹത്വ മുള്ളതായി തോന്നുത് 🙂♥️
നമ്മളെ അങ്ങനെ പിരിയാൻ പറ്റില്ല എന്ന് അയാൾക് ഉണ്ടെകിൽ 2 minut നുള്ളിൽ unblock ചെയ്യും. നമുക് അത്ര വാല്യൂ തന്നിട്ടുണ്ടേൽ അവർക് തോന്നുമ്പോൾ unblock ചെയുo.
നമ്മളെ വേണ്ട ബ്ലോക്ക് ചെയ്ത് ഇനി തുടർന്ന് പോകാൻ താല്പര്യമില്ല നോ എന്ന് പറഞ്ഞാൽ ആ നോ നമ്മൾ അക്‌സെപ്റ് ചെയ്യാൻ പഠിച്ചാൽ ഇതൊന്നും ഒരു പ്രശ്നവുമില്ല ഞാനിപ്പോൾ അങ്ങനെയാണ് നോ അക്‌സെപ്റ് ചെയ്താൽ പിന്നെ നമ്മൾ കളറാവും 🤍
കാണാൻ വൈകി.... നമ്മുടെ പേരും പോലും seve ചെയ്യാത്ത പുതിയ തായി ചാറ്റിങ് ചെയ്യാൻ പോകുന്ന ഒരു പരിചയവും ഇല്ലാത്ത ഒരു ലേഡി ബ്ലോക്ക് ചെയ്താൽ എങ്ങനെ unblock ആക്കാൻ കഴിയും.... വീഡിയോ ഇടണം bro 👍👍👍
എന്നെ കോളേജിൽ പഠിക്കുന്ന ഒരു കുട്ടി 2 വർഷം മുൻപ് ബ്ലോക്ക് ചെയ്തു. നേരിട്ട് കണ്ട് സംസാരിക്കാൻ ചെന്നപ്പോൾ വല്യ ജ്യാടാ കാണിച്ച് പോയി.. ഞാൻ അവസാനം അവളേം ബ്ലോക്ക് ചെയ്തു 😌
What is the use of faking self? I don't believe faking ourselves and taking the attention can solve the issue. An understanding person can never block you for long. If he has done then you are secondary to him. Be ourselves. Thank you for your wonderful ideas and effort.
സാധാരണ ഗതിയിൽ തനിയെ unblok aakki call cheyith parayum 😂eth സീരിയസ് aaayi ബ്ലോക്ക് aakkit 3day aayi 😂..Unblok aakkkiya fajukka kkk ഡിയറിമിൽക്ക് ഉറപ്പ് 😌
ആ വ്യക്തി കാരണം എന്റെ ഫ്രണ്ട് ഉം നല്ലോണം കേൾക്കുന്നു അപ്പൊസെൽഫി സ്റ്റാറ്റസ് അയൽ ഫ്രണ്ട് പെട്ടു ഞാൻ സംസാരിക്കുമ്പോ അന്ന് എല്ലാം ഫ്രണ്ട് ന് നല്ലോണം കേൾക്കും ഇപ്പോൾ ഒരു അയവു വന്നിട്ട് ഉണ്ട്
Bro block cheythathu njan anu..avanenne avoid cheyyem thalparya kuravu kanikem cheyyunnond...8 varshathe relationship Anu.. 😪kaivittu kalayanum pattunnilla..ellam block cheythu vechu..but oru number vittupoyi..use cheyyatha oru no.nnu oru hai vannu..vere onnum ayachilla .njan mind cheythilla..ente status kandathu kond Anu hai ayachathu..ini aa number um block cheyyano...njan happy status Anu idaru
ഇതൊന്നും വേണ്ട bro... നമ്മളെ ഇഷ്ടപെട്ടവർ ഒരിക്കലും നമ്മളെ വിട്ടു പോവില്ല പോയാലും അത്ര കാലം പിരിഞ്ഞു ഇരിക്കാൻ കഴിയില്ല അങ്ങനെ പോയവർ ഒരിക്കലും നമ്മളെ സ്നേഹിച്ചിട്ടും ഇല്ല അങ്ങനെ പോവുന്നവർ പോട്ടെ.. 😏
സത്യം 💔😔
💯seriya🥺💔
Satyam💖
സത്യം .... 🥺🥺
True 😔
❤സ്നേഹ ത്തിന്റെ (1%)പോലും ഉണ്ടെങ്കിൽ ഒരാളും ബ്ലോക്ക് ചെയ്യില്ല. അതാണ് സത്യം..
ആ സത്യം നമ്മൾ തിരിച്ചറിയുന്ന നിമിഷം നമ്മൾ മരിച്ചതിനു തുല്യമായിരിക്കും
@@sreerajsree1877ശരിയാണ് അതിന്റെ വേദന താങ്ങാൻ പറ്റില്ല. പക്ഷെ ചോദ്യം മാത്രം ബാക്കി എന്തിനു?😢
Correct
@@sreerajsree1877💯 sathyam aan 🥲
Bro paranjath 💯correct aanu enikk anubhavam ond 😭💔
ഒരു റീസൺ പോലും illathe ഒരു തെറ്റും ചെയ്യാതെ block
Same
Same 😂
പോകാൻ പറ
Same
Same
അങ്ങനെ പോവുന്നവർ പോട്ടെ..നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ.. ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ നമ്മളെ ഒരിക്കലും വിട്ടു പോവില്ല..never beg to be loved
നല്ല മോൻ ...... സത്യം ..... ചെറിയ പ്രായത്തിൽ നല്ല ഉപദേശം ... നല്ല positive energy.... കിട്ടുന്നു ... blessed...
😂😂😂😂😂
ചേച്ചിടെ വലിയ ബ്ലോക്കായിരുന്നുഅല്ലേ
@@kenzakenza909 avan parayunnath kelkan nalla resamille😅chirichu chavum😂
ചേച്ചി നൈസായിട്ട് താങ്ങി
U frm...?
നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കാൻ ഒരാൾ ഉണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്
💯
സത്യം. പക്ഷേ അവരെ നമുക്ക് കിട്ടിയില്ലെങ്കിലോ
@@varshadevi527 അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ ജീവിതം വളരെ പ്രയാസമായിരിക്കും
Athe
Akkane snehichu ennu vicharrichatt poovumbollo 🙂
സ്നേഹിക്കാന് ഒരു ആള്
ഉണ്ടാവുമ്പോഴാണ് ജീവിതത്തിൽ
അർത്ഥമുണ്ടാകുന്നത് അപ്പോഴാണ് ജീവിതം ജീവിതമായി തോന്നുന്നത്
അപ്പോള് മാത്രമാണ് ജീവിതം ജീവിതത്തെക്കാള് മഹത്വ മുള്ളതായി തോന്നുത് 🙂♥️
Sathyam💯👍
💯correct 😊
MonuZ...hi...h...r..U...f..d.....🙂
@@asha1773 😊
@@youtubiii6193 hi..Y..Tubiii....🙂
ചേട്ടാ എന്തൊക്കെ ചെയ്താലും അവൻ തിരിച്ചു വരില്ല എന്ന് എനിക്ക് അറിയാം. പക്ഷെ ചേട്ടന്റെ ഈ സംസാരം കേട്ടപ്പോൾ തന്നെ ഞൻ ഹാപ്പി ആയി
ഇതൊന്നും venonnilla...wait cheyyuaa varuonn...vannillengil fd kazhikkua sughaayi uraghuaa😜
Poli
👍👍
Parayan elluppam aanu anubavikkunnorkk aa feel ariyuu 💔
Ya
Pinnallah 😂😎 Fud mugyam bigile 😎😎
ആ last പറഞ്ഞ കാര്യം correct ആണ്.. അവര്‍ തിരിച്ചു വന്നില്ലെങ്കിലും നമ്മൾ ഒരു പരിധി വരെ ok ആവും.. Mind redy ആവും 👍👍👌👌🌺
how can
SELF RESPECT IS FIRST...,💕🧚 NEVER..💕🧚. TRUST...💕🧚 ANYONE....💕🧚 BLINDLY 💕🧚... IT'S..💕🧚 MY...💕🧚 OPINION....🤟💕.....💕....🤟
💯
Sathyam
Thanks bro ഇതിലെ ഒരു trick ചെയ്തത് കൊണ്ടാണെന്നു തോനുന്നു എന്റെ പ്രശ്നം എല്ലാം തീർന്നു 👍😊
Eth trickaa ubayogichath
Frndsinte dpyi my photos vechu 😜👍
2024 കാണുന്ന ആരെങ്കിലും ഉണ്ടോ....?😊
ആത്മാർഥമായി ഒരിക്കലെങ്കിലും സ്നേഹിച്ചിരുന്നേൽ തിരിച്ചു വരും. Sure ആണ്. 🥰
നമുക്ക് അതിന്റെ ആവശ്യമൊന്നുമില്ല. പോയത് പോട്ടെടാ. നമുക്ക് വേറെ പെണ്ണിനെ കിട്ടും. വേറെ ഫ്രണ്ടിനെ കിട്ടും. പോയത് പോട്ടെ എന്ന് വെക്കും ഞാൻ.. 👍🏻
Alla pinne, namukk vilia tharaathavar namukkum vendaa🔥🔥
@@samadrahman6439 പ്ലീസ് നമ്പർ
Tq ikka 🙏 current situation 🤥
Hallo
😂😂 fajukko ethu powlichu 😊✨️
Thanku😘
@@TRUESPOTbyFAJU 🤗
എനിക്ക് ഇഷ്ടമുള്ളയാളെ കൊണ്ട് നിർബന്ധിച്ചു എന്റെ whapp ബ്ലോക്ക് ചെയ്യിച്ച് ആനന്ദം കണ്ട ഞാൻ😂.
𝐍𝐣𝐚𝐧𝐮𝐦😂
Njanum angane anu cheithath. But.... Poyappol enthopole aakekoodi mood off 😢
Eniku unblock cheyanda pulli enne maranam poyatu tanne nallatu
Kude ullapol vedanippichey ullu enne.
Now am happy bro
Now UR....IN.. SAFE... Zone... for get...Ur.. Past.. , Think....about...Ur... Future..🙂🤟
സത്യം
Yes
നമ്മളെ അങ്ങനെ പിരിയാൻ പറ്റില്ല എന്ന് അയാൾക് ഉണ്ടെകിൽ 2 minut നുള്ളിൽ unblock ചെയ്യും. നമുക് അത്ര വാല്യൂ തന്നിട്ടുണ്ടേൽ അവർക് തോന്നുമ്പോൾ unblock ചെയുo.
നമ്മളെ വേണ്ട ബ്ലോക്ക് ചെയ്ത് ഇനി തുടർന്ന് പോകാൻ താല്പര്യമില്ല നോ എന്ന് പറഞ്ഞാൽ ആ നോ നമ്മൾ അക്‌സെപ്റ് ചെയ്യാൻ പഠിച്ചാൽ ഇതൊന്നും ഒരു പ്രശ്നവുമില്ല ഞാനിപ്പോൾ അങ്ങനെയാണ് നോ അക്‌സെപ്റ് ചെയ്താൽ പിന്നെ നമ്മൾ കളറാവും 🤍
thanks dho
Athu nalla paad annu but trying 🙂
@@Axenzo444 sramichu nokku nammal sramichaal mattan pattathath aayitt onnumilla
@@gayathrisudheer-ev9op Thank you.. trying
22 days now.. i am in Depression
താൻ പറഞ്ഞത് ഞാൻ ചെയ്തു.. അതോടെ ലവൾ അൺബ്ലോക് എന്നിട്ടൊരു മെസ്സേജ്... തന്റെ വീഡിയോ അവൾ കണ്ടെന്നു, 😤😤 അതിന് ശേഷം വീണ്ടും ബ്ലോക്കി
😂😂😂Enna powera alle🤣🤣
🤣🤣
😅😅
😂
😀😀😀😀😀
കാണാൻ വൈകി.... നമ്മുടെ പേരും പോലും seve ചെയ്യാത്ത പുതിയ തായി ചാറ്റിങ് ചെയ്യാൻ പോകുന്ന ഒരു പരിചയവും ഇല്ലാത്ത ഒരു ലേഡി ബ്ലോക്ക് ചെയ്താൽ എങ്ങനെ unblock ആക്കാൻ കഴിയും.... വീഡിയോ ഇടണം bro 👍👍👍
Block ചെയ്താൽ...... പിന്നെ unblock ചെയ്യണ്ട..... അവർ അവരുടെ വഴിക്ക് പോക്കോടെ
Unblock cheyanda. Poyavar pokatte
Not blocked yet 🤔
@@jomonanupriya673 😄😄
@@nidhinamsakunthalamanoj663 no idea still,
💯💯💯
You,re a guy next door,feeling really comfortable,while you,re talking
എന്നെ കോളേജിൽ പഠിക്കുന്ന ഒരു കുട്ടി 2 വർഷം മുൻപ് ബ്ലോക്ക് ചെയ്തു.
നേരിട്ട് കണ്ട് സംസാരിക്കാൻ ചെന്നപ്പോൾ വല്യ ജ്യാടാ കാണിച്ച് പോയി..
ഞാൻ അവസാനം അവളേം ബ്ലോക്ക് ചെയ്തു 😌
Avale pokkuvan para athil nallavar varum kendo
വരുന്നവർ വരും പോവുന്നവർ പോവും 😊
Thank you universe ❤
Loverki സ്നേഹം കൂടി മെസ്സേജ് അയക്കാൻ കുറച്ചു കാര്യം പറഞ്ഞുതരൂ ഇതിനെക്കുറിച്ച് video ചെയ്യാവോ ❤
ആത്മാർത്ഥമായി സ്നേഹിച്ചത് ആണെങ്കിൽ ആരും ബ്ലോക്ക് ചെയ്യില്ല ഒരിക്കലും
എന്നെ blk അക്കില.
പക്ഷേ മെസ്സേജ് ഒന്നും ഇടുന്നില്ല
ഞനും ഇതുവരെ മെസ്സേജ് ഇട്ടില്ല😜
Same situation. entha cheyyende...😔🙂
@@aryaaarya2847 simple aanuu
എന്ത് ചെയ്യും @@alanalan1093
Nalla positive energy tharunna vaakugal👍👍👍
The way they leaves tells everything 🙂💔
Positive energy thannen thanks bro... ❤
നിന്നെ നേരത്തെ കാണാൻ പറ്റിയില്ലല്ലോ 😊❤️
What is the use of faking self? I don't believe faking ourselves and taking the attention can solve the issue. An understanding person can never block you for long. If he has done then you are secondary to him. Be ourselves. Thank you for your wonderful ideas and effort.
Thank you brother orupadu nanni und njn e video thiranju nadakuairunnu thank you so much dear😍
Nee ini enne thirayanda njaan ithaa vannu.......
Bloku chaithu poya vikthiye bodhippikan enthinu nammal komali akunnu. Sneham sathya manel almartha manel . manasin nanma ullavaranel . avar thirichu varum. Athalla. Nammude sneham lagikan avarku yogyatha illa. Athinu nammal . idunna photo nokkiyitokke karyondo.. Photo kandithu avar enthinu varanam. Veroru avganana kittumbo avar manasilakum
true 💯
True
Nammude kuttangalum kuravukalum ellam manassilakunnavar undakil mathiyallo manassil ishtamullavar snahamullavar undakil oru photo yude aavashyavum illa
Correct😊
നമ്മളെ ആത്മാർത്തമായി സ്നേഹിച്ച വെക്തി ഒരിക്കലും ബ്ലോക്ക് ചെയ്യില്ല
ബ്ലോക്ക് ചെയ്യാനും ഒരാൾ ഉള്ളത് നല്ലതല്ലേ... സ്നേഹം ഉണ്ടേൽ എന്നായാലും unblock ആക്കിയിരിക്കും...
Ano unblock akkumo?
സാധാരണ ഗതിയിൽ തനിയെ unblok aakki call cheyith parayum 😂eth സീരിയസ് aaayi ബ്ലോക്ക് aakkit 3day aayi 😂..Unblok aakkkiya fajukka kkk ഡിയറിമിൽക്ക് ഉറപ്പ് 😌
Unblock
ആ വ്യക്തി കാരണം എന്റെ ഫ്രണ്ട് ഉം നല്ലോണം കേൾക്കുന്നു അപ്പൊസെൽഫി സ്റ്റാറ്റസ് അയൽ ഫ്രണ്ട് പെട്ടു ഞാൻ സംസാരിക്കുമ്പോ അന്ന് എല്ലാം ഫ്രണ്ട് ന് നല്ലോണം കേൾക്കും ഇപ്പോൾ ഒരു അയവു വന്നിട്ട് ഉണ്ട്
Yes എന്റെ ഇൻസ്റ്റയിൽ ഞാൻ ആക്ടിവ് ആണ് 10 ലക്ഷം ആളുകൾ എന്റെ റീൽ സ് കണ്ടു
നല്ല അറിവുകൾ തന്നതിന് ഒരായിരം താങ്ക്സ്
Bro plz long distance relationship video chwyumoo plzzz🙏🏻requested
Thankyou ബ്രോ ഞാൻഹാപ്പിയായി 💕💕💕💕😂
Pwoli 💖
Engagement വരെ ആയിട്ട് skip ആയി പോയ ആൾക്ക് വേണ്ടി കുത്തി ഇരുന്ന് പ്രാത്ഥിച്ചിട്ടും result കിട്ടിയില്ല ഇത് എങ്കിലും work ആവോ 😥
Redy aayo kunje
@@anoopcmohan7213 ഇല്ലല്ലോ ഏട്ടാ 😭
@@dhanalekshmi9839 വിഷമിക്കണ്ട വിധിച്ചതെ കിട്ടു കാത്തിരിക്കുക നിങ്ങള്ക്ക് വിധിച്ചതാണേൽ ഒരു തന്ത്രവും പ്രയോഗിക്കേണ്ട വരും 👍
@@anoopcmohan7213 അയ്യോ ഒന്നും വേണ്ടേ 😢
@@dhanalekshmi9839
പോകാൻ പറ
Instagramil bio single Ennu kodukkunnadhu ndhenklm kyppm ndo...🤔 Kodukkadhirikkunnadhano Eattvm Nalleh..🤨idhinu onnu rply tha broo...
ഞാൻ നോക്കിയിരുന്നത് അവളുടെ ഫോണിലെ ബ്ലോക്ക് മാറ്റാൻ ഉള്ള ആപ്പ് ഏതോ ഉണ്ട് ഇവന്റെ കയ്യിലെന്നു 🤣🤣
Adipoli pic ok dp vachal avan vijarikkum aval eppalum happy aanu ennokke........ 😂athond kurach sad ok venam
സുന്ദരി ഒന്ന് ഒരുങ്ങി വാ 😉😝🤭
എൻ്റെ എല്ലാം lover block
ആക്കി 4 മാസം ആയി
Ende 7 month
@@vismaya9557 എവിടെ യാ
സ്ഥലം
Ivide 2 months😌
കണ്ണൂർ
6month
ഇന്നലെ ബ്ലോക്ക് ചെയ്തു..ഒരിക്കലും ഇട്ടേച്ച് പോകില്ല ന്നു പറഞ്ഞ ആള് ആണ്..😭
@@miyamichu2301 ayy😂
Good video bro
Yes അത്ര വലിയ റീസൻ ആണ് പിണക്കം ആണ് കണ്ടാൽ പേര് വിളിക്കും സംസാരിക്കും
Block aakki poyi..le...ini onninum varillaa....😔😔😔😔
I miss you 😂
Hai
മനസൊന്നു free ആയപോലെ തോന്നി after watching dis
Antee ponno...nigal muthanu manushya...😻enik vayya njn pwolikum..👀..enik bhayagara relatable annu..🥂
ചേട്ടാ എന്നെ unfriendum ആക്കി, whatsappil blockum ചെയ്തു 😔രണ്ടു ദിവസം ആയി, please help ചേട്ടാ 🙏
Same 🥲🥺
@@_.ashutty._ 😔
Lover alla best frd avnde lover karanm frd aya.enne block aki😢
enthinum ethinum fight ennitt block breakup athu kazhinju kurachu day kazhinju enthelum karyam paranjond varum .adyamoke vishamam deshyam okke ayi ippo sheeela ayiii.alk valare lola hridayaaa .pavam😇😇😇😀
Bro block cheythathu njan anu..avanenne avoid cheyyem thalparya kuravu kanikem cheyyunnond...8 varshathe relationship Anu.. 😪kaivittu kalayanum pattunnilla..ellam block cheythu vechu..but oru number vittupoyi..use cheyyatha oru no.nnu oru hai vannu..vere onnum ayachilla .njan mind cheythilla..ente status kandathu kond Anu hai ayachathu..ini aa number um block cheyyano...njan happy status Anu idaru
നല്ല വീഡിയോ 👍👍
പൊളി machane
Chetta wayanadano salam
Kannur
@@TRUESPOTbyFAJU kannuril evideya
Enik avalude Aduth pooyi Nerittu Samsarikkan oru peedippoleyanu ith maraan entha cheyyaaa onn Paranj tharoo Plzzz😪
Pefi maaraan... Manassinn eppoyum shakthi nalkuka ennullathanu vazhi
Good suggestions..
Kolam macha poli
Adym Orru kuzhplnd pettnu poyi..adym 10 month block akki sadha call chymbol edkkum ipo venndum 1 month ayi reason onula ennivrila
@@Samyuktha-j8x നീ അത്രക്ക് വെറുപ്പിക്കൽ ആയിരിക്കും അതല്ലേ പോയത് 😂😂
Thks bro ante line anne block cheyetu nalla veshamamunde cheriya oru teette karanam thks a lot bro 😔😔😔😔😭😭😭😭😭
Meeh to now 😢
tank you machaaaa💪💪
Super bro. Adipoli presentation❤❤
Unblock ആക്കാതിരിക്കാനുള്ള വഴി പറഞ്ഞു തരാമോ 😔
Kayyiliripp pole ahn bro ath.verthe aarum block cheyyila 🥴🙌
@@the__smile_boy_1825 ha😂
@@the__smile_boy_1825 😂😂adh polichu🤭
🙄
you can block
Insta block aanu😅
ഇൻസ്റ്റാൾ എന്നെയും ബ്ലോക്ക് ചെയ്തു 😢😢
എത്ര ഞാൻ കരുതുന്നുള്ളൂ.. എനിക്ക് ഇതിന്റെ ആവശ്യമൊന്നുമില്ല....
Break up paranju poyi. Blk aakki. 🥺😔.. Ini entheyyum.??
Ndhakkum
@@Sha_hadii 😘
Nee muthaann muthe muthh🌹🌹🍃🍃🌹
ദുരെ ഉള്ളവർ ആണെങ്കിലോ എന്ത് ചെയ്യും bro
ഈ പറഞ്ഞ പ്രോബ്ലം ഇൻസ്റ്റഗ്രാമിൽ ആണെങ്കിൽ എന്തു ചെയ്യാം മറുപടി തരുക എനിക്ക്
Suppr mona🙏🏻
പെരുന്നാള്ളിൻ വിട്ടിൽ പോവാത്തതിന് എന്നെ ബോളോക്ക് ചെയിതു 😞😞😞
Adithyan ps unblock my phone which way tell me
Wow.......💞
Bloke idunnavare thirichu bloke idanam orikkalum unblok chayyaruthu.
ബ്ലോക്ക് ചെയ്തവർ bolck മാറ്റി വരണം മെങ്കിൽ ബ്ലോക്ക് ചെയ്ത ആൾ തന്നെ വിചാരിക്കണം.. അല്ലാതെ ഈ വീഡിയോ കണ്ടു അത് പോലെ ചെയിതിട്ടു ഒരു കാര്യവും ഇല്ല...
Athe ,avar tanne vicharichaale nadaku. Etre senti adichatum karyamilana thonune. njn 2 sim iduth nokiyitu oru vazhiyila. Samsarikaan talparyamilanu paranje.miscomunication vanataa..
Aake WhatsApp matre ullu AVL.
Enta vende bro nirtana ini !? Pakshe vitu pokaan kazhiyanila.
എന്റെ ബെസ്റ്റ് ഫ്രണ്ട് ബ്ലോക്ക് ചെയ്തു call എടുക്കുന്നില്ല
Enteth one side love aan success avoola ayalk vere lover und enik marakkanum kazhiyunnilla. Njan whatsappil message ayakkarundayirunnu adhyamokke vallapozhum reply tharum pinne udane reply tharum angane kurach kazhinjappo enne block aakki 2 masam aayi block akkiyitt enne ingott block akki enikkum vashi aayi njan angottum block akki dhivasavum njan nokkunnundayirunnu avan unblock akkunnundonn illa enn kandappo njan ee vedio kandu ennitt pitte dhivasam nokkiyappo avan enne unblock cheythath kandu. Pinne njanum avane unblock cheythu 💞ente pranayam njan avanod paranjittilla.....njan parayano vendeyo entha ningalude abiprayam onnu parayutto💕
Para💖✨
Ayyo parayanda olla frndshipum pokum🥺
ലോട്ടറി അടിച്ചെന്ന് ഒരു സ്റ്റാറ്റസ് ഇട്ടാൽ കൂടുതൽ കാലം വെയിറ്റ് ചെയ്യണ്ട. അന്ന് തന്നെ unblock ആക്കിക്കോളും 😂
താങ്ക്സ് 👍
Super commands i love it
Exactly.... Very good
ചേട്ടാ എന്നെ ബ്ലോക്ക് ചെയ്തത് എന്റെ bestie യാണ് അവൻ ബ്ലോക്ക് അയിച്ചു എനിക്കും അവനും പിരിഞ്ഞു ഇരിക്കാൻ പറ്റില്ല 🤗
ഇപ്പോൾ ബെസ്റ്റി ടെ കാലം അല്ലെ 🤣🤣🤣
@@million_dollar_boy_17 😂😂😂😂
Ishtamulla aalkkaru engottu follow cheyyana tricks indoo chetta😁
Thankyou chetta
Polii😜😁
Brother 😁
Bro❤️
Namalle block Cheuthavarku Nammude Status kannan pattumo. Reply tharanneme❤
Instel blk akiyal avr engne post kanum🙂
Sathyam broo powliiii eee video aaanu Nan pradishichaduu