How To Check Someone Blocked You on Whatsapp / How to Check Any person Block Your Number In Whatsapp
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- How To Check Someone Blocked You on Whatsapp / How to Check Any person Block Your Number In Whatsapp
#malayalam #malayalamtech #whatsapp #whatsappnew #whatsappnewupdate2021 #whatsappnewupdate2022 #find #whatsappblock
നമ്മുടെ വാട്സാപ്പിൽ നമ്മളെ ആരെകിലും ബ്ലോക്ക് ചെയ്തിട്ട് ഉണ്ടോ എന്ന് വളരെ സിമ്പിൾ ആയി നമുക്ക് തന്നെ കണ്ടത്താം
How to Recover forgot password In malayalam
• How To Recover Forgot ...
Hainoteko Smartwatch RW33 umboxing
• HainoTeko Smartwatch R...
How to save whatsapp photos in gallery
• whatsapp new update |H...
Facebook page
/ fameer-techfood-109135...
instagram
www.instagram....
Please Subscibe My TH-cam Channel
/ fameertech1
വാട്സാപ്പിൽ നമ്മളെ ബ്ലോക്ക് ചെയ്യുന്നവരെ കണ്ടുപിടിക്കാനുള്ള ടിപ്സുകൾ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു താങ്ക്സ് ഷെയറിങ് 👍👍👍👍👍👍
Insta id undo
എല്ലാവർക്കും ഉപകാരമുള്ള വീഡിയോ👍👍
ഇത്രയൊന്നും വേണ്ട ഭായ് ആ വ്യക്തിയുടെ പ്രൊഫൈലിൽ പോയി End to End Encryption verify ചെയ്താൽ മതി ബ്ലോക്ക് ആണെങ്കിൽ വെരിഫിക്കേഷൻ fail ആകും....
Athemganeyane
@@thejasreekk1086താങ്ക്സ് ബ്രോ ഞാൻ നോക്കി ആ വെക്തി എന്നെ ബ്ലോക്ക് ചെയ്തു 😊😢
Thanks 🎉
@@santhoshmanari5548 thanks
Bro കിടിലൻ 😂👍👍👍👍
സഹോദരാ പറഞ്ഞതു മനസിലായില്ല. ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിട്ട് . ഇതുപോലൊരു മേസേജ് വരുവാണേൽ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. എന്താണ് മെസേജ് വന്നത് അത് പറഞ്ഞിട്ടില്ല. ആൾക്കാർക്ക് മനസിലാക്കുന്ന വിധത്തിൽ അവതരണം നല്കുക
Informative video 👍👍
അഡ്സെൻസിൽ 114 ഡോളർ ആയി. ഇന്ന് ബാങ്ക് ഡീറ്റെയിൽസ് ആഡ് ചെയ്തു. പേയ്‌മെന്റ് അക്കൗണ്ടിൽ എന്ന് ആടാകും 🙏🙏
Thanks bro
ആളെ മനസ്സിലാക്കാൻ പറ്റി
😮😊
Bro ബ്ലോക്ക് അവർ ബ്ലോക്ക് ചെയ്യ്‌തിട്ടില്ലകിൽ ഗ്രൂപ്പിൽ ad ആവില്ലേ അപ്പൊ അതിലേറെ നാണകേട് അല്ലെ idea not possible.. 😂😂😂 അപ്പൊ തന്നെ rimove ചെയ്താലും ബോർ തന്നെ 🥴🥴
💯
Avar ariyillaaa
@@onemanarmy7514 അറിയും 😄
ഞാൻ ചോദിക്കാനിരുന്ന ചോദ്യം ✌️
Njan agana nokki avaru block akkiyila chumma njan group ondaki😅
നമ്മളെ അവർ ബ്ലോക്ക് ചെയ്താലും നമ്മുക്ക് അവരുടെ about കാണാൻ പറ്റുമോ?
പറ്റും
Useful video ayirunnu👍👍
Block cheyyunavar cheyyatte ...pinne avarude pirake pokaruth...ath cheep karyzmanu...
Eante lover eanne block cheythu🤕
@@vijunivs😂😢
എന്നാലും തേച്ചിട്ട് പോയി എന്നറിയുമ്പോൾ ഉള്ളിൽ എന്തോ ഒരു വിങ്ങൽ ഇടക്കിടക്ക് നോക്കും open ആയോ എന്ന്
@@PSC313 eantha chirikkunnee 😐
Bro about കാണാൻ പറ്റുന്നുണ്ട് മെസ്സേജ് അയച്ചിട്ട് ചെല്ലുന്നും ഇല്ല...about കാണാൻ പറ്റുന്നെ എങ്ങനെ ആണ് block ആണെങ്കിൽ
Ippol block ahnelum about kanan pttum
ബ്ലോക്ക് ചെയ്താൽ പഴമാണ്😅😅😅
Athokke athrollu
athre ullu
😂
ഞമ്മളും ബ്ലോക്ക് ചെയ്യും 👍
Machante e comnt kandappo orr power angh keri
ഇതു പോലുള്ള മെസ്സേജ് വരും എന്ന് പറയാതെ എന്ത് മെസ്സേജ് ആണ് വന്നത് എന്നും കൂടി പറയു സുഹൃത്തേ (മെസ്സേജ് വായിക്കാൻ കഴിയുന്നില്ല )
Couldn't add shop
ഇത് എല്ലാവർക്കും അറിയാവുന്നതാണ്. പുതിയത് ഒന്നും ഇല്ലേ?
Bro, Bottim appil nammude Number block cheytho ennu engane manasilakkam. Onnu paranju tharumo
Njan try cherdu😊💯
Couldn't add, you can invite them privately to join.. What can we understand from this
നല്ല വിവരണം... 👍👍
അവൻ യൂട്യൂബ് വരുമാനം ഉണ്ടാകുകയാണ് shalliyamcheyyanda👌
വളരെ usfull video
അവർ 100 വിളിച്ചു പറയും.
പോലീസ് സ്റ്റേഷനിൽ വിളി പ്പിക്കുമ്പോൾ മനസിലായി
കൊള്ളും.
Groupil mattullavar add cheyyunnath namuk block cheyyamallo? Pinne engeneya avar nammude number block cheythathanenn urappikkunnath?
Hello... എന്നെ ഒരാൾ blk cheythu but ayalude status enikk kaanam ayalude dp kanunilla msg one tik pokunnollu
Bro nammala നമ്പർ arelum blck cheythe delete cheythal avra last seen dp ok nammuk kanan kazhiyumoo
😮 my dought
Nooi
ബ്ലോക്ക് ചെയ്താൽ പ്രൊഫൈൽ ഫോട്ടോ കാണുന്നുണ്ട്, ലാസ്റ്റ് സീൻ ഓൺലൈനിൽ വന്നാലും കാണുന്നില്ല. ഫേക്ക് അകൗണ്ട് ഉണ്ടാക്കിയാലും മെസേജ് പോകില്ലേ?
@@legasilone1939 profile photo ഒന്ന് techu ചെയ്യ്.. അന്നരം മാഞ്ഞു പോകും 😄👍🏻
Block cheythal Profile pic hide akum..avar onlinil ayirikumbol polum nammal msg vital one tick mathrame kanukayullu..avarude set namude msg accept cheyyilla....
@@smithavengadu കൊള്ളാം 👍🏻
അവനെ അല്ലെങ്കിൽ അവളെ ഫോൺ ചെയ്തു ചോദിക്കാം നീ എന്നെ blockiyo എന്ന് 😂
😂😂😂
ബ്ലോക്ക് ആക്കിയാൽ എന്ത് മെസ്സേജ് ആണ് വരിക... അത് പറഞ്ഞില്ല
Useful, thanks for sharing
Thankyou sow match❤️❤️❤️❤️❤️
Ente lover enne block ചെയ്തു 🥹🥹🥹😓ഇപ്പോൾ മനസ്സിൽ ആയി
നിന്നെ lover blk ചെയ്തു. എന്നെ പരിചയക്കാർ ഉൾപ്പടെ ഒരു കാരണവും കൂടാതെ പലരും ബ്ലോക്ക് ചെയ്തു.....😢😢 ഈ മനുഷ്യൻ ക്രൂരൻ ആയ ജീവിയാണ്....
നമ്മളെ നമ്മൾ ആത്മാർത്ഥമായി സ്നേഹിക്കുന്ന പോലെ ആരും നമ്മെ സ്നേഹിക്കില്ല. പിന്നെ ഇവരുടെ പുറകെ പോയി ടൈം നഷ്ടംപെടുകയല്ലാതെ. നമുക്ക് ഒരു പ്രയോജനവും ഉണ്ടാകില്ല.
Thank you bro 🙏🏻🙏🏻
Dp kanunndu but block akit und... Ath enthanu. Gb watsup Aayirikko avar use akunne?
M
ഗുഡ് വീഡിയോ🌹🌹👍
Use full Video👍
Useful vedio Gud sharing
😮 തനിക്കൊന്നും വേറെ പണിയില്ലേ ബ്ലോക്ക് ചെയ്യുന്നതും ചെയ്യട്ടെ
No dp, no online, last seen, പക്ഷെ about മാത്രം കാണുന്നുണ്ട്... Blocked ആണോ ന്ന് പിടി കിട്ടുന്നില്ല...
Block alla
ഒരു വഴിയെ ഉള്ളു bro.. ഒരു msg അയക്കു. Block ആണേൽ സിംഗിൾ ടിക്ക് ആയിരിക്കും..
ഒരു നമ്പറിലേക്കു പോവുന്ന മെസ്സേജ് അവർ അറിയാതി മറ്റൊരാൾക്ക് ബ്ലോക്ക് പറ്റുമോ
Apoll cheta block akkiya all ariyand check chyan pattule enne block chythonnu. avazi valla tricks ondo athannu main avisham
Mattoru numberil kayari nokkuka, appol athil , dp, last seen okke kanikunnundenkil, nammude phoneil ithonnum varunnumilla enkil block aannu
ചേട്ടാ blk അല്ലെങ്കിലും ഗ്രൂപ്പിൽ add ചെയ്യാൻ കഴിയില്ല last സീൻ okke ഓഫ് ആക്കി വെക്കും പോലെ ഞാൻ അറിയാതെ എന്നെ ഗ്രൂപ്പിൽ add ചെയ്യാൻ കഴിയില്ല അങ്ങിനെ option ഉള്ളത് അറിയില്ലേ?
Last seen kanan pattunn block ano😢
Paisa ഉണ്ടെങ്കിൽ etu പെണ്ണിനേയും ..കിട്ടും..
Good sharing😍
😢😢 nokki nilkke photo maanju poyal athenthanu pinnedu ethuvare vannittilla 😢😢paranju tharumo bro.......😢🤝🙏🙏
പക്ഷെ നമ്മള് ഇങ്ങനെ check ചെയ്തത് അവർ അറിയരുത് ഇതിപ്പോ നമ്മൾ ഗൂപ്പ് ഉണ്ടാക്കിയാൽ ഒരു പക്ഷെ ബ്ലോക്ക് ഇട്ടില്ലെങ്കിൽ അവര് അതിൽ add ആവൂലെ😐
Appo thanne remove aakalo😄
😂😂
@@FameerTech1 remove aakiyalum avark ariyan patillae
@@FameerTech1 bro plzz reply njan add aki so avaru enne block akkitila enu alle artham
@@aysha_4545 s
എന്നെ ഒരാൾ ബ്ലോക്ക് ചെയ്തു അത് എങ്ങനെ അയാളെ കൊണ്ട് എടുപ്പിക്കാം...?
ഇതുപോലത്തെ മെസേജോ?ഏതുപോലത്തെ മെസേജ്?
Halo ഞാൻ ഒരാളെ ബ്ലോക്ക് ആക്കിയിരുന്നു ഒരു ദിവസം നോക്കുമ്പോൾ nov 12 unblock dec 2 blocked enn കാണിക്കുന്നു
ഞാൻ അത് ചെയ്തിട്ട് ഇല്ലാ എന്താ സംഭവം ഒരു പിടി ഇല്ലാ
Thanks
Block cheythal namuk Dp kanan patumo ?
Ayakuna msgs nu one tik matrm ullu dp kananum patum appol athu block cheytho?
@@kishorekumarc.s4968 enikkumithe prashnamund
Thanks bro
സ്റ്റാറ്റസ് ബ്ലോക്ക് ആക്കിയാൽ ഇങ്ങനെ മനസിലാവും
WhatsApp block ചെയ്താൽ വീഡിയോ കോൾ സാധ്യമാകില്ല . വാട്സാപ്പ് കോളും വിളിക്കാൻ കഴിയില്ല
About mathram kanikkunnund block ano?
good 👍
Very useful video
മറുപടിഇല്ലാത്തവർക്ക് ബ്ലോക്ക് ചെയ്യുന്നത് അല്ലേ ഉത്തരം😄😝
ഇത് 3 വർഷം മുമ്പ് azzi അടൂരിന്റെ ചാനലിൽ വന്നിട്ടുണ്ട്
നീല വര ഡബിൾ വരുകയില്ല.
അങ്ങനെ ഇരുണ്ടു കിടക്കും.
എനിക്ക് about കാണാൻ പറ്റുന്നുണ്ട്. ബ്ലോക്ക് ആക്കിയത് ആയിരിക്കുമോ
Same 😢 enikum
ഒന്നും മനസ്സിലായില്ല.എന്താ ഇത്ര സ്പീഡ്..ഫോൺ കണ്ണിച്ച് പറഞ്ഞ ഒരു കാര്യവും മനസ്സിലായിട്ടില്ല..
കൊള്ളാം പക്ഷയ് ഞാൻ ഡൗട് തോന്നി പിണഗി ഇരുന്ന ഇക്കയാ ഇത് പൊല്യ ഗ്രുപ്പ് ഉണ്ടാക്കി ആട് ആക്കി ബട്ട് എന്യ ബ്ലോക്ക് ആകിട്ടില്ല പക്ഷയ് ഞാൻ ആഡ് ചെയ്തപോ അറിഞ്ഞിട്ടുണ്ടാകും 😄
😄
Block cheythal abt kanan pattuo?
Double click und pakshe last seen illa dp illa എന്താണ് കാരണം
Same situation
Contact delete cheythu allenghil last seen dp remove cheythu
Gb whatsappil tic mark offaki edan pattille apo blk ano egane ariyq
Good information
Use full
റീഡ് ചെയ്‌തോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ അറിയാൻ പറ്റും.?
ബ്ലു ടിക് hyd ചെയ്ത് വെച്ചാൽ?
വളരെ ഉപകാരം😂😂
But angine cheyyumbol avar ariyilley
Njaan oraale. Block cheyyuthuuu open cheyyuthu gropillu add aaayyi appo ittathu kaanan pattille ....eganeyya remove cheyyaa
Tx
Nammale block cheythaittula aalkkar groupil msg ayachal namukk kittumo
S
Ayale phon vilichu chothichal pore
Ahh pasht... ചേട്ടന് ഇതിനെപ്പറ്റി ഒന്നും oru ധാരണയും ഇല്ലല്ലേ 🙄
നമ്മൾ അഡ്മിൻആയുള്ള ഗ്രുപ്പിൽ ആഡ് ചെയ്തുനോക്കിയാൽ പോരെ
നമ്മളെ ആരെങ്കിലും ബ്ലോക്ക് ചെയ്താൽ നമ്മൾക്ക് അത് unblock ചെയ്യാൻ പറ്റുമോ?
Ella
No dp no last seen no about ayinte artham blocked aano😢
Same enik 😥
About dp lastseen ellam off aakivekkamallo
Block cheytha aludea status mute statusil kanikumo
Illa
👍🏻👍🏻❤️
Chetta dpyum aboutum last scenum okke kanunnund but message okke single tick aan kanunnath.Avarde phonilkk message ethi net on anenkil double tic kanille online ulla time aanelum single tick mathre kanunnullu.Ath entha apo blocked ano
Gb user ayrikum
Block cheydilenkil groupil add avile
Bio kanan pattunnundengi blocked allalloo
ആളെ മനസിലാക്കാൻ പറ്റി
Thnks bro
Urappichu ente brother enne block cheithirikkunnu😮
Thank u
But adhava avr block cheydhittillenkil avre grp add aakiya avr adh atayillee
Vere idea indo
Im not even getting their number to add in that group 🤷
Poli
Putita updates il block akiyalum aboutum dp yum kanikum...
DP kaanunillaa ABOUT kaanunnund
Appo block cheythath aano?
അതാണ് എനിക്കും സംശയം
Dp kaanunilla, last seen kaanunilla but about kaanunnunddu athinte artham avar nammale hide cheythittunddakanam
@@ayanarajendran1588 randum hide cheythittundakum
👍👍
Nammal orale block cheythal avarkk nammude dp kanan patto plz reply bro
No
Block😂😂😂😂😂😂😂😂👍🏻👍🏻
About kanunund, dp last seen kanunnilla. Apo block ano 😞
Ella block akkiyath alla
❤️❤️❤️
Cheythu noki avre block aki 🙂
😃
ഇത്രയും വലിച്ചു നീട്ടണമോ?