3 Ways To Make An EX Miss You - How To Make Your Ex Chase You - Master Sri Adhish

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 172

  • @ranjithranju6248
    @ranjithranju6248 2 ปีที่แล้ว +146

    ആത്മാർത്ഥമായി സ്നേഹിച്ച ആണായാലും പെണ്ണായാലും ഒരു കാരണത്തിന്റെ പേരിലും ഇട്ടേച്ചു പോവില്ല, അതാണ് സത്യം. അവരുടെ സ്നേഹം വെറുതെ നേരം പോക്ക് ആയിരുന്നിരിക്കാം. ഏതൊരു പ്രണയ ബന്ധത്തിലും ആത്മാർത്ഥത കാണിക്കാതെ ഇരിക്കൂ, തോറ്റു പോവുമെടോ അവസാനം. ഒന്ന് പൊട്ടി കരഞ്ഞു നമ്മുടെ സങ്കടം പറയാൻ പോലും ആരും ഉണ്ടാവില്ല 😞😞😞😞😔😔😔😔😔😔

    • @aswathynairr5235
      @aswathynairr5235 2 ปีที่แล้ว +1

      😯😯

    • @geethusworld760
      @geethusworld760 2 ปีที่แล้ว +1

      സത്യം 🤭

    • @ranjithranju6248
      @ranjithranju6248 2 ปีที่แล้ว +1

      @@geethusworld760 പിന്നല്ല 😄

    • @ranjithranju6248
      @ranjithranju6248 2 ปีที่แล้ว

      @@aswathynairr5235 🥰🥰

    • @rajeshmrrajeshmr7390
      @rajeshmrrajeshmr7390 2 ปีที่แล้ว +2

      ആത്മാർതമായ സ്നേഹത്തിന് . ഒരിക്കലും പിരിയാൻ സാധിക്കില്ല.. വെറുതെ സമയം കളയാൻ ആണെങ്കിൽ ......... പ്രണയം . ഹൃദയങ്ങൾ തമ്മിലുള്ള ആത്മബന്ധമാണ്

  • @sachin7Sun
    @sachin7Sun 2 ปีที่แล้ว +40

    ഒരിക്കലും ഒരു Breakup ഉ൦ പെട്ടെന്നു ഉണ്ടാകുന്നതല്ല... അത് ഒരുപാട് പ്രാവശ്യം ഉണ്ടായ പല തെറ്റിദ്ധാരണകളിലൂടയു൦ മറ്റു൦ ആണ്..... ഈ ഒരു വേ൪പിരിയലിനു കാരണം നമ്മൾ ആണകിൽ ഒട്ടും മടികാണിക്കാതെ ചെന്നു മാപ്പ് പറഞ്ഞേക്കുക ചിലപ്പോൾ ആ ഒരു മാപ്പ് പറച്ചിലിലൂടെ അവർ തിരികെ വന്നേക്കാം.....🍃🍁ഇല്ല൯കിൽ അവർ ഇന്ന് മറ്റാരുടെയോ സ്വന്തം 💯💯🍁
    അനുഭവം ഗുരു...🔮

    • @v4vlogs971
      @v4vlogs971 2 ปีที่แล้ว +1

      Correct. Me too

    • @vismaya9557
      @vismaya9557 2 ปีที่แล้ว

      Alla, Oru karanom illathe enne thechitt 2 year, blk akkittum 2 year🥲

    • @sachin7Sun
      @sachin7Sun 2 ปีที่แล้ว +2

      @@vismaya9557 നമ്മെ വേണ്ടാത്തവരെ നമുക്കു൦ വേണ്ട എന്ന് ആദ്യമേതന്നെ നമ്മുടെ മനസ്സിനെ പറഞ്ഞുപ൦ിപ്പിക്കുക.ഞാനും ഈ അവസ്ഥയിലൂടെ തന്നേെയാണ് സുഹൃത്തെ കടന്നുപോയത്, താങ്ങളുടെ അവസ്ഥയു൦ എനിക്കു മനസ്സിലാകു൦. ഈ സ്നേഹം,പ്രണയം എല്ലാ൦ നമൾ അങ്ങോട്ടു പോയി Begg ചെയ്തു മേടിക്കാനുളള ഒന്നല്ല മറിച്ച് അത് നമ്മൾ സ്നേഹിക്കുന്ന വ്യക്തിയിൽ നിന്ന് അവർ അറിഞ്ഞു നൽകുമ്പോഴെ അതിനു Value ഉണ്ടാകുളളു................
      ..........താങ്ങൾ ആദ്യമേ ഒരു കാര്യം മനസ്സിലാക്കൂ... അവർ നമ്മെ ആത്മാർഥമായി ആണ് സ്നേഹിച്ചിരുന്നെകിൽ ഏതൊരു അവസ്ഥയിലു൦ നമ്മുടെ കൂടെ ഉണ്ടായിരുന്നേനെ......

    • @rahul71282
      @rahul71282 ปีที่แล้ว

      It's True mowne anubhavam 😓

  • @manupkd8798
    @manupkd8798 2 ปีที่แล้ว +118

    Ser ഞാൻ no contact റൂൾസ് രണ്ടുവർഷമായി അവളിപ്പോൾ ചത്തോനുപോലുംഎനിക്കറിയില്ല ഇനിയെന്താണ് ചെയ്യേണ്ടത്

  • @gayathrisudheer-ev9op
    @gayathrisudheer-ev9op 2 ปีที่แล้ว +22

    അത്രയ്ക്കും ഇഷ്ട്ടം ഉണ്ടായിരുന്നെങ്കിൽ ബ്ലോക്ക്‌ ചെയ്യുമാരുന്നോ ഒരിക്കലുംമില്ല ഇനി വരുമെന്നുള്ള പ്രതീക്ഷയുംമില്ല 😒

    • @sajnas7517
      @sajnas7517 ปีที่แล้ว

      Appozhathe deshyathil blk aaki pokunnathan

    • @sreekkuttyminnu9158
      @sreekkuttyminnu9158 ปีที่แล้ว +1

      ​@@sajnas7517But pinne edukkathe vekkunnath endhina🥺

    • @Keeraj86
      @Keeraj86 ปีที่แล้ว +1

      No dear... Time edkkum... Inne blck aakki.. Breqkup aayathqq.. Njan aa timel koreee inganathe kqndu cheythu.. 1 yr edthu thirich vannu ippo ente kaal pidikkanind.. But njan move on aayi ippo😊

  • @harithahari939
    @harithahari939 ปีที่แล้ว +3

    Sir..നിങ്ങൾ പറയുന്നത് എല്ലാം ശെരിയാണ്.. ഞാൻ ഇതിന് മുന്നത്തെ വീഡിയോ ഇട്ടത് ഇട്ടത് ചെയ്യ്തു നോക്കി.. ആ വീഡിയോ nyt കണ്ടു അതുപോലെ തന്നെ ചെയ്തപ്പോ.. പിറ്റേന്ന് രാവിലെ തന്നെ എന്റെ lover എന്നെ വിളിച്ചു..എന്തൊരു അത്ഭുതം😱😱. അതിൽ വന്നു cmmt ചെയ്യാൻ സാധിച്ചില്ല് അതോണ്ട് ഇവിടെ വന്നു cmmt ചെയ്യുന്നു...ഞാൻ താങ്കൾ upload ചെയ്യുന്ന വീഡിയോ എല്ലാം കാണാറുണ്ട്..ഇനിയും ഇങ്ങനെ ഇങ്ങനെ ഉള്ള നല്ല videos പ്രതീക്ഷിക്കുന്നു.. Tnku sir..... Tnku God....Tnku universe..🙏🙏

  • @sitharamahindra8701
    @sitharamahindra8701 2 ปีที่แล้ว +41

    3rd party undenkil oriyckalum miss awilla because they are happy with them&our absence is a blessing to them.

  • @shamilyannashaju7802
    @shamilyannashaju7802 2 ปีที่แล้ว +17

    മൈൻഡ് ഗെയിം അവസാനിപ്പിക്കുക.. കാലം മാകാത്തതായി ഒന്നുമില്ല.. വർഷങ്ങൾക് ശേഷം ഓർക്കുക പോലുമില്ല. നമ്മളും കൂടെ വേണംനഗ്രഹമുള്ളവർ ഒരിക്കലും വിട്ടുപോവില്ല.ആളെ ഓർത്തോണ്ടിരുന്നു സ്വന്തം ജീവിതം കളയാതിരിക്കുക. നമ്മുടെ ടൈം ജീവിതം നമുക്കും വിലപ്പെടതാണ്

  • @aslamcherunni2181
    @aslamcherunni2181 2 ปีที่แล้ว +11

    Oru samshayam avarum Eee video Kanda avarum athupole cheytha sceen Aakille 🤔🤔

    • @sangeetharamesh1008
      @sangeetharamesh1008 2 ปีที่แล้ว +1

      Nalla scene aavum😃but usually sad people only watch this

    • @aslamcherunni2181
      @aslamcherunni2181 2 ปีที่แล้ว

      @@sangeetharamesh1008 ayyo njaan veri veri sad moodila athalle chothiche

  • @dreamgirl1072
    @dreamgirl1072 2 ปีที่แล้ว +3

    Njan 4 വർഷം ആയി ഒരാളെ സ്നേഹിച്ചു ente lokam avanilude aan കണ്ടത് ok but ipo avane nallaoru job kitti apo enne venda enn paranju ipo avane vendi waiting aan vannal mathi ayirunnu🙃

  • @manusree9920
    @manusree9920 2 ปีที่แล้ว +4

    80ഡേയ്‌സ് ആയി.... എന്തായാലും മൈൻഡ് പവർ കൂടി 🔥🔥🔥🔥സെൽഫ് ലവ് കൂടി.....

    • @ushakumaric9896
      @ushakumaric9896 2 ปีที่แล้ว +2

      എന്റെയും 100 ഡേയ്‌സ് കഴിഞ്ഞു. 👍

    • @manusree9920
      @manusree9920 2 ปีที่แล้ว +1

      @@ushakumaric9896 എന്തായാലും കണ്ടറിയാം 🤘

    • @ushakumaric9896
      @ushakumaric9896 2 ปีที่แล้ว +3

      @@manusree9920
      ഓ. ഞാൻ വിളിക്കാൻ പോകില്ല.. വർക്കിൽ കൂടുതൽ കോൺസെൻട്രേറ്റ് ആയി. അനാവശ്യ ടെൻഷൻ ഇല്ല. സ്വസ്ഥം. ഹാപ്പി. 😂😂😂

    • @manusree9920
      @manusree9920 2 ปีที่แล้ว +1

      @@ushakumaric9896 correct🤭

    • @divyapradeep1824
      @divyapradeep1824 ปีที่แล้ว

      @@ushakumaric9896 anikkum athupole avanam

  • @haseenashameer7863
    @haseenashameer7863 11 หลายเดือนก่อน

    Thank you uniwerse👍

  • @sojishaji8558
    @sojishaji8558 11 หลายเดือนก่อน +1

    3 വർഷം ആയി ഞങ്ങളുടെ റിലേഷൻഷിപ് തൊടങ്ങിട്ട്. നേരെത്തെ ഒക്കെ ഒത്തിരി സംസാരിക്കുവായിരുന്നു പക്ഷേ ഇപ്പൊ സംസാരം ഒന്നും ഇല്ല. ഞാൻ മെസ്സേജ് അയക്കുന്നത് ഒക്കെ നോക്കും പക്ഷേ റിപ്ലൈ ഒന്നും തരത്തില്ല പക്ഷേ ഇപ്പൊ ബ്ലോക്ക്‌ അന്ന് പുള്ളി ഇല്ലാതെ എനിക്ക് പറ്റില്ല അത് പുള്ളിക്ക് അറിയാം.😢😭💔😭😭
    ഞാൻ ഇത് ചെയിതു നോക്കും ഉറപ്പ്..... 😭😔❤️

  • @gayathridevi4540
    @gayathridevi4540 2 ปีที่แล้ว +1

    Thankyou

  • @fouziazru8521
    @fouziazru8521 2 ปีที่แล้ว +2

    Nammale vendathavare nammalu vendaannu vekkanam

  • @vijishivu5069
    @vijishivu5069 ปีที่แล้ว

    Husband wife problemsin parharam tharane

  • @Akhil-ib1ng
    @Akhil-ib1ng 2 ปีที่แล้ว +5

    No contact work. ayi...after one month. Avr vlichu. Eante value avr mansilaki.... ❤❤.. .. But. Njn kurachu. Jada kaaanichu.... Ipm avrk. Eannodu. Cheriya deshym und... Njn. Jada. Kaanichitu. No. Vilil no msg.........ithaanu. Ipm situvation..... Avr ini. Vilichal. Njn enagne behave chyanam?

    • @reshma33313
      @reshma33313 2 ปีที่แล้ว

      Chechi situation endayirunnu

    • @akhilprasadkavil5459
      @akhilprasadkavil5459 2 ปีที่แล้ว

      Jaada kaanicha sthithikk kirachelum ഉളുപ്പ് undankil avan ini vilikkilla😀

  • @sarathsnair3337
    @sarathsnair3337 2 ปีที่แล้ว +9

    എന്റെ പൊന്നോ അവളെ ഓടിച്ചു വിടാൻ ഞാൻ പെട്ട പാട് എനിക്കറിയാം അപ്പോളാ ഇനി തിരിച്ചു വിളിക്കുന്നത് ♨️

  • @Witch993
    @Witch993 2 ปีที่แล้ว +6

    Ene pole no contact rule അവരും apply cheythal 😐😐🤔🤔??

    • @v4vlogs971
      @v4vlogs971 2 ปีที่แล้ว

      Ath chodhyam 🙌

  • @anvarsadik3970
    @anvarsadik3970 2 ปีที่แล้ว

    Thanx sr

  • @greeshmaramakrishnangree-ze9bb
    @greeshmaramakrishnangree-ze9bb ปีที่แล้ว

    Ishtam undayittum illathathupole kanikkuva, athinu endha cheyyuva. Ippo vilikkumbozh dheshyam varunnu, avoid cheyyunnu pattunnilla. Eppozhum vilikkanam samsarikkanam enn onnum illa but eppozhengilum vilichal nalla reathikk samsarichal mathi.

  • @rahul71282
    @rahul71282 ปีที่แล้ว +1

    Block cheyt povar egane aanu bro namade whatsap de status um insta page okke kanunth check cheyuntum? 🙄🙄🙄🙄

  • @kunjuzallumon735
    @kunjuzallumon735 2 ปีที่แล้ว +2

    No contact ullathukonda epol puthiya line Avan set aayath🤪

  • @gopikaaj5419
    @gopikaaj5419 2 ปีที่แล้ว +2

    Thankyou universe 🙏

  • @sumithra4163
    @sumithra4163 ปีที่แล้ว

    Tku sir❤❤❤❤❤

  • @shajipd6715
    @shajipd6715 2 ปีที่แล้ว

    good

  • @DREAM-gf2cf
    @DREAM-gf2cf 7 หลายเดือนก่อน

    Sar എന്റെ വ്യക്തി ലേഡി ആണ്... അവൾ എന്നിൽ നിന്ന് അകന്ന് നിൽക്കുന്നു... ഭർത്താവ് കാരണം...ഞങ്ങൾ നല്ല സൗഹൃദം ആയിരുന്നു.. എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.. അവൾ പഴയ പോലെ ആവുമോ

  • @vishnuappuzz8172
    @vishnuappuzz8172 2 ปีที่แล้ว +1

    Sir ന്റെ എല്ലാം ഒക്കെ. bt വന്നതിനു ശേഷം ന്ത്‌ അതു കൂടി parayo ഒറ്റടിക്ക് reply ആവുമ്പോൾ പഴയ പോലെ ആവോ

  • @daysxknowldge
    @daysxknowldge ปีที่แล้ว

    No contact timeil law of attraction technic use cheyunnathinu kuzhappamundo

  • @Adam-im8iw
    @Adam-im8iw 2 ปีที่แล้ว +21

    പോയത് പോയി തിരിച്ചു വരുത്തല്ലേ Onca a cheater, always a repeater

  • @geethawilson4276
    @geethawilson4276 9 หลายเดือนก่อน

    Sir അങ്ങോട്ട്‌ വിളിക്കാതെ ഇരുന്നാൽ അവർക്ക് വേണ്ടെങ്കിൽ അവർ ഇങ്ങോട്ട് വിളിക്കുമോ പോട്ടെ എന്നല്ലേ കരുതൂ പിന്നെ എന്റെ lover എന്നും കിടക്കാൻ നേരത് വിളിച്ചു സംസാരിക്കും പകൽ ഞാൻ വിളിച്ചാൽ ചിലപ്പോൾ ഒക്കെ കാൾ എടുക്കും അവനോട്‌ എങ്ങനെ ചെയ്യണം വിളിക്കാതെ ഇരിക്കണോ

  • @geethanjali262
    @geethanjali262 2 ปีที่แล้ว +2

    എന്നേ 2 മാസം ആയി ബ്ലോക്ക്‌ ചെയ്തു. ഇനി അൺബ്ലോക്ക് ചെയ്യുമോ.
    ഇപ്പോൾ എപ്പോഴും ഏട്ടനെ കുറിച്ചു ആണ് എന്റെ മനസ്സിൽ ഇങ്ങനെ ചിന്തിക്കുന്നത് നല്ലത് ആണോ അതോ നെഗറ്റീവ് ആണോ

    • @akhilprasadkavil5459
      @akhilprasadkavil5459 2 ปีที่แล้ว

      Ini unblok cheyyumo. Enn ee pulliyod chodhichaal ingeru daivam. Onnumalla kutty😂
      Hoo ente ponno inganem. Undoo pilleru..
      Ente geethanjaliii.. Ninne blok aakkiyittundankil avanu ninne ishttalla.. Thatsoll.. Pinnenthinaa unblok aakkikkaan nadakkunne...

  • @shibinashibi1714
    @shibinashibi1714 2 ปีที่แล้ว +3

    Ayaaalkk theere ishttalenkil veruthu poy,vendaa enne tharappich paranu poyenkil avar miss cheyo?

    • @reshma33313
      @reshma33313 2 ปีที่แล้ว

      Sherikum istam undel varum. Illel pottennu vekanam. Manushyan alle oral pranjathil thanne urachu nikillallo. Paranja vasku onnum orthu vishamikanda. Nammal nammude carrer happiness ithil focus cheythy munnottu pokuva. Avar theerchsyayum miss cheythu varum

    • @shibinashibi1714
      @shibinashibi1714 2 ปีที่แล้ว +1

      @@riya-hv7bv sherikkum😕

    • @shibinashibi1714
      @shibinashibi1714 2 ปีที่แล้ว +1

      @@manshah631 Aayirikkanam...But sincere aayi snehichitt pettane marakkaan patandey...it's very hard

    • @shibinashibi1714
      @shibinashibi1714 2 ปีที่แล้ว

      @@manshah631Thanks for reply😊

  • @Annavincent-z2b
    @Annavincent-z2b 9 หลายเดือนก่อน

    Njan oru varsham orale snehichu last Avan enne ittitu poyi ...kore kaalu pidichu karanju maap oke paranju chennu ....pakshe ennod eni mindaruth n paranjit poii😢

  • @divyapradeep1824
    @divyapradeep1824 ปีที่แล้ว +1

    കമറ്റുകൾ വായിച്ചുഉള്ള സമാധാനം കൂടി പോയി. തിരിച്ചു വരുമായിരിക്കും. 😞

  • @priyarejipriyareji25
    @priyarejipriyareji25 2 ปีที่แล้ว +1

    Block akiii ipo 10 dhivasam ayii blk Aki poittt ini thirich varuvooo

  • @shibinashibi1714
    @shibinashibi1714 2 ปีที่แล้ว +5

    Avar storyum status onnum nokkunillel ndhaa cheyaa sir?😔

    • @Here_we_go..557
      @Here_we_go..557 2 ปีที่แล้ว

      മോന്തക്ക് ഒരെണ്ണം കൊടുത്തിട്ട് phone എടുത്ത് കാണിച്ചു കൊട്... 🙏

    • @adarshkvadarsh6847
      @adarshkvadarsh6847 2 ปีที่แล้ว

      Vitt kalayanam

  • @RabeenaMubu
    @RabeenaMubu ปีที่แล้ว

    Mon ullath kond hass video call cheyyarund njan munnilek pogarilla ummaye kond call edupika
    Enne chodhika polum illa😔

  • @ramshadramshad4923
    @ramshadramshad4923 2 ปีที่แล้ว +1

    👌👌👍

  • @aktootooak
    @aktootooak ปีที่แล้ว

    ayyo vende ,ennalum njan verruppikkum ennittu Pani meddikum athanu ente hobby😜. allathe let,s go onnum ennum enikku cheyyan pattilla pattunnilla . avanum kurrachu anubhavikkatte.

  • @abhinabhin9844
    @abhinabhin9844 2 ปีที่แล้ว +2

    Third party undenkil endha cheyia broo

  • @superkid93
    @superkid93 ปีที่แล้ว

    Relationshipil aayirikkunna timil vere oruthanta koode poyitt ini athu brake up aakumbol thirich varo😶

    • @ShadowS-d7v
      @ShadowS-d7v 10 หลายเดือนก่อน

      Bro Ninudu aval true love undagil aval avaluda thetu manasilakki ninta Aduthu thanna verum eppol aval kanikuthu ego Anu new gen love egana Anu Avan poyal allengil aval poyal Eniku onnum ella Adutha love theydi pokum karanam ego bro ni eppol master parayunapole no contact rule cheythu noku 💯 success anu athu konda parayanua matuullavar parayanu Parayum negative ni athu kelkaruthe be think positive attitude 👍

  • @habeebashakir506
    @habeebashakir506 ปีที่แล้ว

    Ente frd block cheythu poyint 2 kollamaayi ethu are enne vilichit illa

  • @deepu7ful
    @deepu7ful 2 ปีที่แล้ว

    Thirichu varelae varalae🙏

  • @athirasunil3490
    @athirasunil3490 2 ปีที่แล้ว +2

    Blok aaki eni unblock chyumo aryla🙁

    • @malluupdated659
      @malluupdated659 2 ปีที่แล้ว

      Ennem blok akki😊

    • @raheesrahees1639
      @raheesrahees1639 2 ปีที่แล้ว +4

      തിരിച്ചും blk aaku😂ഞൻ അങ്ങനെ ചെയ്തു അപ്പോ വേറെ നമ്പറിന് call വന്നു sry പറഞ്ഞു blk മാറ്റാൻ abekshichu എന്നോടാ kali 😂

    • @appuappu4554
      @appuappu4554 2 ปีที่แล้ว

      എന്നെയും ബ്ലോക്ക് ആക്കി. 5മാസം ആയി 😔😔😭😭

    • @aktootooak
      @aktootooak ปีที่แล้ว

      anjhottu chennu verruppichu kayyill kodukkoo ellam sheriyavum

  • @sajithak3193
    @sajithak3193 2 ปีที่แล้ว

    Veruthe parayunnathanu ethellam.. oru reply um kitiyilla

    • @akhilprasadkavil5459
      @akhilprasadkavil5459 2 ปีที่แล้ว

      Valla videoyum kanditt athupole kaanichaal ellaam. Nadakkumenn kuttiyod aara paranjath?

  • @aleena31
    @aleena31 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @priyarejipriyareji25
    @priyarejipriyareji25 2 ปีที่แล้ว +2

    😭😭😭

  • @shxxla_z
    @shxxla_z 2 ปีที่แล้ว

    😂😂😂😂

  • @jinoppaulose7757
    @jinoppaulose7757 2 ปีที่แล้ว +2

    Onnu podoooooo