സൂപ്പർ എനിക്ക് ഇഷ്ടവും അത് പോലെ തന്നെ പേടിയും ഉള്ള മീൻ ആണ് arapaima .ഇത്രയും dainger ആയ മീനിന്റെ കൂടെ കുളിക്കാൻ ഒരു ഭാഗ്യo വേണം .കൈകോ കാലിനോ ഒന്നും ഒരു സേഫ്റ്റിയും ചെയ്യാതെ റിസ്ക് എടുത്ത് ടാങ്കിൽ eragi എനിക്ക് നല്ല പേടി തോന്നി കുറേ arapaima ഉള്ളത്കൊണ്ട് ശ്രദിക്കാൻ പറ്റില്ല .ഇങ്ങനെ ഇറങ്ങരുത് dainger ആണ് 🙏.ടർബോ പോലും തന്റെ യജമാനൻ ആബത് വരുമോ എന്ന പേടിയിൽ നോക്കി നിൽക്കുന്നത് പോലെ തോന്നി .ഏറ്റവും നന്ദി ഉള്ള pet ആണലോ dog .ടർബോ ❤. എനി ഒരിക്കൽ കൂടെ അവിടെ വരാഞ്ഞും arapaimaye feed ചെയ്യാനും ikka പറഞ്ഞത് പോലെ അവിടെ ഇരുന്ന് സംസാരിക്കാനും ആഗ്രഹം ഉണ്ട് but നടക്കുമോ അറിയില്ല 😓
സാബിക്ക ഡാങ്കിൽ ഇറങ്ങാൻ പേടിക്കുന്നത് കണ്ടപ്പോൾ ചിരി വന്നു പക്ഷേ ഇറങ്ങി കഴിഞ്ഞപ്പോൾ മീൻ കടിക്കുമോന്നുള്ള പേടി കാരണം ശ്വാസം പിടിച്ചിരിക്കുവാരുന്നു.. പിന്നെ ഭംഗിയുള്ള ഫിഷ് നെ കാണാൻ പറ്റിയില്ല കേട്ടോ.. എല്ലാരേം കൂടി കാണാൻ നല്ല ഭംഗിയുണ്ട് 👌👌👌❤️❤️
അരാപൈമയുടെ ടാങ്കിൽ ഇറങ്ങിയപ്പോൾ ഒരു മീനും അടുത്തു വന്നില്ലേ എങ്ങനെ നിന്നു കുറച്ചു സമയം അതിന്റെ കൂടെ വീഡിയോ കണ്ട എനിക്ക് വരെ പേടിതോന്നി അതിൽ ഇറങ്ങിയ ഇക്കയെ സമ്മതിക്കണം പിന്നെ പഴയ പെറ്റ്സിനെ വല്ലാതെ മിസ് ചെയ്യുന്നു പ്രത്യേകിച്ച് മൗഗ്ലിയെ❤❤
സാബിത് അറിയോ വ്യയം pet സ്റ്റേഷൻ കാണാൻ മലപ്പുറം തിരുനാവായയിൽ നിന്നും വന്ന ഫാമിലി ഓർക്കുന്നുണ്ടോ. അരാപൈമക് തീറ്റ കൊടുത്തതും പാമ്പിനെ തോളിൽ ഇട്ടതും വലിയ ഒരു അനുഭവം ആയിരുന്നു താങ്ക്സ്
Hi bro I have a suggestion arapaimayude tankinnu oru 3feet um koode width koduthal awarkun nallethayirikkum . Allenkil chellapol arapaimayude tail bend aakan chance und.
ഇക്ക അതിൽ ഇറങ്ങി ക്ലീൻ ചെയ്യാതിരിക്കാൻ oru വഴിയുണ്ട് അതിൽ aalga alle form ആയത് ഒന്നുകിൽ sukker ഫിഷ്‌നെ വാങ്ങി അതിൽ ഇടാം അല്ലെങ്കിൽ apple snale നെ വാങ്ങി ഇട്ടാൽ മതി അതാവുമ്പോൾ നിങ്ങൾ ഇറങ്ങി ക്ലീൻ ചെയ്യേണ്ട ആവശ്യം വരില്ല ❤️
സാബിക്ക നിങ്ങളുടെ ധൈര്യം അപാരം തന്നെ..😮 നിങടെ ചിരികേട്ട് ഞങ്ങളും ചിരിച്ചു ഒരു വഴിയായി 😄😄
അരാപൈമക് കൂട്ടിനൊരു മത്സ്യകനകൻ 👍👍👍
എല്ലാ ശനിയാഴ്ചയും വളരെ സന്തോഷത്തോടെ കാത്തിരുന്നു കാണുന്ന വീഡിയോ 😍😍
ഒരുപാട് വലുതാവട്ടെ 👍🏻
നിങ്ങളുടെ വീഡിയോയും നിങ്ങളും ഒരു രക്ഷയും ഇല്ല
പൊളിയാണ് ഫുൾ സപ്പോർട്
👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤
Uff ആരാപൈമയുടെ കുളത്തിൽ കൈ മുക്കി പിടിക്കാൻ പോലും പേടിയാ അവിടെ നിങ്ങള് 4-5 എണ്ണത്തിന്റെ കൂടെ നിന്തി കളിക്കുന്നു..💥💥🙏 കണ്ടിട്ടു താനെ പേടി ആയി 😂❤️❤️
സൂപ്പർ എനിക്ക് ഇഷ്ടവും അത് പോലെ തന്നെ പേടിയും ഉള്ള മീൻ ആണ് arapaima .ഇത്രയും dainger ആയ മീനിന്റെ കൂടെ കുളിക്കാൻ ഒരു ഭാഗ്യo വേണം .കൈകോ കാലിനോ ഒന്നും ഒരു സേഫ്റ്റിയും ചെയ്യാതെ റിസ്ക് എടുത്ത് ടാങ്കിൽ eragi എനിക്ക് നല്ല പേടി തോന്നി കുറേ arapaima ഉള്ളത്കൊണ്ട് ശ്രദിക്കാൻ പറ്റില്ല .ഇങ്ങനെ ഇറങ്ങരുത് dainger ആണ് 🙏.ടർബോ പോലും തന്റെ യജമാനൻ ആബത് വരുമോ എന്ന പേടിയിൽ നോക്കി നിൽക്കുന്നത് പോലെ തോന്നി .ഏറ്റവും നന്ദി ഉള്ള pet ആണലോ dog .ടർബോ ❤. എനി ഒരിക്കൽ കൂടെ അവിടെ വരാഞ്ഞും arapaimaye feed ചെയ്യാനും ikka പറഞ്ഞത് പോലെ അവിടെ ഇരുന്ന് സംസാരിക്കാനും ആഗ്രഹം ഉണ്ട് but നടക്കുമോ അറിയില്ല 😓
Nadakkum
സാബിക്കാന്റെ ധൈര്യം സമ്മതിച്ചു ❤
പെറ്റ്സിനെ വളർത്താൻ അഗ്രഹമുള്ളവർ ഉണ്ടോ ❤ I love pets🎉
Yes me too
Yaaa
Agrham matram samayamilla
എല്ലാവർക്കും ആഗ്രഹം ഉണ്ട് 😍mind free ആകും
Yes
ഇതൊക്കെ കാണുന്നത് ഒരു പാട് sandhoshaman 😍
അവർക് ഫുഡ്‌കൊടുത്തുടാങ്കിൽ ഇറങ്ങിയത് നന്നായി മുത്തേ 🥰🥰🥰🥰🥰❤❤
❤️പെറ്റ്സ്റ്റേഷൻ ❤️അടിപൊളി ആദ്യം കമന്റ് എന്നിട്ട് വീഡിയോ കാണാം 😌
Arapaima ne miss cheyyunnu❤❤❤❤😢
Endammoooo... 🦈 nde koode chaadiya Poole thoni...oru Big Salute bro... sherikkum ithu ballaatha dairyaaa...👏👏👏💐💐💐
Hai brother iam from sri lank iam your big fan every saterday iam waching your video enuku malayalam manasilakum
❤️
സാബിക്ക ഡാങ്കിൽ ഇറങ്ങാൻ പേടിക്കുന്നത് കണ്ടപ്പോൾ ചിരി വന്നു പക്ഷേ ഇറങ്ങി കഴിഞ്ഞപ്പോൾ മീൻ കടിക്കുമോന്നുള്ള പേടി കാരണം ശ്വാസം പിടിച്ചിരിക്കുവാരുന്നു..
പിന്നെ ഭംഗിയുള്ള ഫിഷ് നെ കാണാൻ പറ്റിയില്ല കേട്ടോ..
എല്ലാരേം കൂടി കാണാൻ നല്ല ഭംഗിയുണ്ട് 👌👌👌❤️❤️
ഉണ്ട് അതിൽ
Asusal video super ayetund👏👏keep growing petstation 😊lots of love ❤petstation uyire 👏zaaby ikka uyire 👏
ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിന് മാത്രമേ കണ്ടുള്ളു,,, ❤
മാഷാഅല്ലാഹ് അടിപൊളിയായിട്ടുണ്ട് 🌿🌿🌷🌷
എല്ലാം നല്ല രസം ഉണ്ട് ആസ്വദിച്ച് കാണാൻ സാധിക്കുന്നുണ്ട്
Your a humble person and love your videos… My kids are waiting for your videos. Good luck 👍
4:54 nammalividem koupa enna parayum kannur mayyil an njan
മഴ ഒക്കെ മാറി നന്നായിട്ടു വരട്ടെ പീറ്റസ്റ്റേഷൻ ❤
ആരാപയമന്റെ. ഗ്ലാസ്കഴുകൽനിങ്ങളെചിരികണ്ടുഞാനുംകൊറേചിരിച്ചു. 🤩🤩🤩ധര്യമുണ്ട്. 👍👍👍
ആരാപമയുടെ കൂടെ അടിപൊളി നല്ല ധൈര്യം വേണം ❤️❤️❤️😍😍nice video സാബിയുടെ videos കണ്ടാലറിയാം ദൈവത്തിന്റെ കലാവിരുതു കൾ ❤️❤️❤️MashaAllaha
14:04 ലെ ടർബോ ദേ മനുഷ്യ കന്യകൻ 😁🤏🏻
pahaya odukathe dairyam thanee ingaku. itrem dairyam charles shobharaj il polum kanoola, supreb man..
😂😂
Last kannichath peacock strawberry cichlid
SABIRKKA. Njan. Eppo. Dubaila ...😊. Januwary. Anghott. Varam. With. Family. Aayiitt. Ok. ❤❤
ലെ അരാപൈമ: ഇതാരാ പെടയ്ക്കണ മീനോ😜
😳😳😳
Sabikka foot massage pond indakk polikkum varunnavark oru prethyega feel indavum
അരാപൈമയുടെ ടാങ്കിൽ ഇറങ്ങിയപ്പോൾ ഒരു മീനും അടുത്തു വന്നില്ലേ എങ്ങനെ നിന്നു കുറച്ചു സമയം അതിന്റെ കൂടെ വീഡിയോ കണ്ട എനിക്ക് വരെ പേടിതോന്നി അതിൽ ഇറങ്ങിയ ഇക്കയെ സമ്മതിക്കണം പിന്നെ പഴയ പെറ്റ്സിനെ വല്ലാതെ മിസ് ചെയ്യുന്നു പ്രത്യേകിച്ച് മൗഗ്ലിയെ❤❤
Ath avde ille ipo
തല മുകളിൽ തട്ടിയപ്പോൾ ശരിക്കും സങ്കടം വന്നു സാബിക്ക....🤦♂️
ചിരിയും വരുന്ന് ,പേടിയും ആവുണ് 😂😂😂
😂😂
Camera maatyo?
12:13തല ഇടിച്ചു 😮
പണി തീരാത്തതും പർച്ചെസിങ് തീരാത്തതും ആയ കേരളത്തിലെ ഏക സ്ഥലം
Pet station പെരുത്ത് ഇഷ്ട്ടം ❤️
Adipoly ❤❤❤... oru mike upayogikku bro..anavashyamaya noices ozivakkam
സാബിത് അറിയോ വ്യയം pet സ്റ്റേഷൻ കാണാൻ മലപ്പുറം തിരുനാവായയിൽ നിന്നും വന്ന ഫാമിലി ഓർക്കുന്നുണ്ടോ. അരാപൈമക് തീറ്റ കൊടുത്തതും പാമ്പിനെ തോളിൽ ഇട്ടതും വലിയ ഒരു അനുഭവം ആയിരുന്നു താങ്ക്സ്
Yes❤️❤️❤️❤️
Yante veetil yath gest vannalum adiyyam kond pokunnath petstation nilottan 🥰🥰
Petskalod vayangara ishtta ❤ikka aniku oru joly tharan pattoo
Ingalu tanki erengiyeppo thottu nalla rasavayirunnu.... Orupad chirichu😂😁😘
ലെ Arapaima: ഏതാണീ മത്സ്യകന്യകൻ 🤣😂
14:51 നന്നായി കഷ്ടപ്പെട്ട് ല്ലേ അതിന്റെ ക്വാളിറ്റി കാണാൻ ഉണ്ട് 🔥😍
Saabikka vido idunnath kaathirikkna aalkaar ethra aalkaarun onn like 👍 ❤
It was risky or dangerous, zabikka 🙁
Petstation 🤩 ഇങ്ങനെ കൊണ്ട് നടക്കണേൽ നമ്മടെ സാബിക്കാക് മാത്രമേ കഴിയു...❤️❤️💖✨️
ഇല്ല 😢
Yenik avide job tarumo njhan nokikolaam salary Venda petsine yenik vallare ishta❤
Zabikka and petstation never disappoints us 💞
Want to visit
ധൈര്യം സമ്മതിച്ച് തന്നിരിക്കുന്നു സാബിക്ക
Jim kli light adipoli
പഹയാ ഒടുക്കത്തെ ധയിര്യം 😀
I love this Channel too much ❤❤❤❤❤😍😍😍😍😍
🤝🤝video
Ur looks also superrrrr
Super video....endha clarity...
Nice, Don't take risk, God bless all success
Innale Sunday ningalude koode
Fotoedutirunnu atone TH-cam chanalil inane famili fotoan
❤️
Eth annn adventure 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
നിങ്ങൾ പൊളിയല്ലേ.... ❤️❤️
ദുബായിൽ എത്തി
Morph cichlid family alle? Athu karpine attack cheyyan chance Ile??
Ya mona sammathichu ❤
സാബിക സൂപ്പർ ❤
കുറച്ചു danger ആണ് ഇക്ക 😮
Super 👍👍👍
ividethe waste management nea kurichu vedio idamo.😊
Ith polich❤
മൽസ്യ കന്യകൻ ഫ്രം മാട്ടൂൽ 😂
Ribbion eel, axolotal, suger glider vangumo aduthath
Bro wats the price for this tank to make
Smart watch poyi 😂😂😂
ലാസ്റ്റ് 2വലിയ ആരാപയ്മകളെ എത്ര വില കൊടുത്തു പറയാമോ 🥰
ഇത്രയും ദൈരം ചാൾസ് രാജകുമാരനെ കണ്ടിട്ടുള്ളൂ. അത് കഴിഞ്ഞാൽ പിന്നെ നിങ്ങള 😁😁
😂😂
Vellam mookilonnm 🤧🤥👃 kayaraathe nokkane bruhh ,
Puthya bacteria diseaaee kke 🦠 diagnos chythitind
മത്സ്യ കന്യകൻ 👌
മത്സ്യകന്യകൻ കണ്ടു 💞🤣
വെയ്റ്റിംഗ് ആയിരുന്നു 💚
Ikka oru snow vangane 😔😔
Hi bro I have a suggestion arapaimayude tankinnu oru 3feet um koode width koduthal awarkun nallethayirikkum .
Allenkil chellapol arapaimayude tail bend aakan chance und.
സൂപ്പർ 👍👌
Full dogs inte video idumoo??
Videos orupaadishttom
Alligator gar avide
❤❤
Alibino Gar evide ??
മത്തി ക്കൊടുക്കുമ്പോൾ ശ്രദ്ധിക്കണം മുമ്പ് ഒരാളുടെ അരാപൈ മ ചത്തിട്ടുണ്ട്
കടൽ മീൻ കൊടുക്കുമ്പോൾ ശ്രദ്ധിക്കണം
White husky puuppye kanich thera paranjayirunnu entha kanikkane🤔🙂
Mashallah❤
🎉😂super video❤
Zabirka oru camel 🐪 koode venam
Kaaku.ivde ticket undo
????
Und
@@devanath-z5v ETHrya
Arapima bite seen 🔥🔥🔥
കാണാൻ വരാൻ പറ്റുമോ
Adhinte koode iranganulla dhairyam sammadhichu
Love from Mumbai ❤
ഇക്ക അവിടെ വല്ല പണിയും ഉണ്ടോ pet സ്റ്റേഷനിൽ. ഞാൻ ഒരു pet lover ആണ്..
ഇക്ക അതിൽ ഇറങ്ങി ക്ലീൻ ചെയ്യാതിരിക്കാൻ oru വഴിയുണ്ട് അതിൽ aalga alle form ആയത് ഒന്നുകിൽ sukker ഫിഷ്‌നെ വാങ്ങി അതിൽ ഇടാം അല്ലെങ്കിൽ apple snale നെ വാങ്ങി ഇട്ടാൽ മതി അതാവുമ്പോൾ നിങ്ങൾ ഇറങ്ങി ക്ലീൻ ചെയ്യേണ്ട ആവശ്യം വരില്ല ❤️
അടിപൊളി... അതിൽ ഇറങ്ങിയചാങ്ങായിന മീൻകപ്പാത്തത് ഭാഗ്യം പിന്നെയ സക്കർഫിഷ്😅😅
Sucker cheriya size ane mone. Arapyma athine suckum😂
@@Indianmum36Bro sucker valuthayal nalla size aavum... Arapaima thinnilla🙌🏻
Waiting aanu mone❤
അടിപൊളി ❤
Video super
ഏതു സമയം ആണ് ഇവടെ വിസിറ്റ് ചെയ്യാൻ നല്ലത്.
Pigeons ne ippol kaanikkunila
Ummo Sett 😍👍
Nice....👌