ഇക്കാ നിങ്ങളെ എന്ത് പറയാനാ നിങ്ങളും നിങ്ങളുടെ പെറ്റ് സ്റ്റേഷനും ഒരു രക്ഷയും ഇല്ലാ പിന്നെ അവിടെ work ചെയ്യുന്നവരും പിന്നെ നിങ്ങളുടെ ഫാമിലിയെയും 🙏🙏നമിച്ചു ❤❤❤❤❤
ഫണ്ട് ഒരുപാട് ഇറക്കുന്നുണ്ടല്ലോ 🔥, എന്നാലും ഈ രീതിയിൽ ക്യാഷ് ചിലവാക്കുന്നത് നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയുന്നുണ്ടല്ലെ, ഭാക്കിയുള്ള ബിസിനസിനെക്കാളും ഉപരിയായി 😍🤩🌹✌️🤝👍
Allah.per station ipo visiting entry ille😢😢😢njn ee pravashyamngkilum husband vannit first avde varanamenna vijariche 😭😭😭kayinja year vannapol thurannilla…pettan open aakuo pleaase 😊
അടിപൊളി... പുതിയ അപ്ഡേഷൻസ് ഒക്കെ കൊള്ളാം.. കുറേ കൂടെ കംഫേർട്ടായി കാണാൻ പറ്റുമെന്ന് തോന്നുന്നു.. ❤ Ramadan kareem
ഇക്കാ നിങ്ങളെ എന്ത് പറയാനാ നിങ്ങളും നിങ്ങളുടെ പെറ്റ് സ്റ്റേഷനും ഒരു രക്ഷയും ഇല്ലാ പിന്നെ അവിടെ work ചെയ്യുന്നവരും പിന്നെ നിങ്ങളുടെ ഫാമിലിയെയും 🙏🙏നമിച്ചു ❤❤❤❤❤
Petstationil പണി കഴിഞ്ഞ് പോകാന്നു വിചാരിച്ചാൽ.. എന്നും പണിയാ 😂 🔥
അടിപൊളിയായിവരുന്നുണ്ട് 😍😍😍 മാഷാഅല്ലാഹ് ❤
നല്ല നല്ല മാറ്റങ്ങൾ വരട്ടെ 🙋🏻♂️
ആശംസകൾ 🌹🌹
Firoz ikkaya petstationlot kond varanam
🥰🥰
പണി തീരാത്ത സ്റ്റേഷനും പണിയില്ലാത്ത നമ്മളും 😂❤
Weekly 2 videos upload cheyan noku..😀
😂 13:20 nnjaan poyi pets stationil poyi adipoli ithrayum rithiyulla ostrich and matu animals neyumvere e ideyum kanditilla❤❤
എത്രയും വേഗം . പണിയൊക്കെ തീർന്ന് ഒരു പുതിയ മുഖത്തോടെ നമ്മുടെ Pet Station ജനങ്ങളിൽ എത്തട്ടെ .
മക്കാവുകളെ കണ്ടിട്ട് കുറെ നാളുകളായി.
PET STATION 💙💚💛💜
എല്ലാവരും നേരിട്ട് പോയി തന്നെ കാണേണ്ടതാണ് നല്ലൊരു അനുഭവമാണ്👍
guys arkelum ticket rate arriyo??
Zabir നിങ്ങളും നിങ്ങളുടെ Pet സ്റ്റേഷനും ഉഗ്രൻ. കണ്ണൂർ മാട്ടൂൽ സെൻട്രേലിലെ Petstaton ലേക്ക് ഏവർക്കും സ്വാഗതം
എത്ര നേരം ആയി വെയിറ്റ് ചെയുന്നു ❤
Angane valuthayi valuthayi...valiya oru sambramam avatte🥰🥰🥰🥰padachon kakatte🙏
ഇത് ഹറമിന്റെ (മക്ക) പണിപോലെ ആണല്ലോ ഇക്കാ 😇
പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു 🥰
വീഡിയോ adipoliyakunund..ലാസ്റ്റ് wk..ipozhatheyum video tv yil കാണുമ്പോൾ clarity illa.. ആകെ റെഡ് കളറിൽ..ഒന്ന് ശ്രദ്ധിക്കൂ
Chennail ninn egene aan order cheyyunnath
സ്ഥലം വലുതാകാതെ സ്താപനം വികസിപ്പിക്കുന്ന Zaabi magic .
It’s called in economics “Maximum Utility “
Congratulations ❤
Zabir adipoli veideos zabirum adipoliya
Tension ullor oru 10 minute petstationil chilavazhicha mathi😍😍😍
Saturday vibe 🥰petstation vedio ❤
Petstation is always in working vibe👏👏lots of love 🥰petstation uyire 🥰zaaby ikka uyire 🥰
Ikka. Sharikkum
Appozaanu petstation work motham kaziyuka. This year?????
സ്ഥിരം പ്രേക്ഷകൻ 🥰
ഫണ്ട് ഒരുപാട് ഇറക്കുന്നുണ്ടല്ലോ 🔥, എന്നാലും ഈ രീതിയിൽ ക്യാഷ് ചിലവാക്കുന്നത് നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയുന്നുണ്ടല്ലെ, ഭാക്കിയുള്ള ബിസിനസിനെക്കാളും ഉപരിയായി 😍🤩🌹✌️🤝👍
fish temparature keep chaiyanda
Koicarpine vagiya adrass tharumo
Sabikka namakk aaa katturile kadal mothathil ing vangiyalo🤔 appo pinnem aquarium sett chayyan nikkandallo😹😹
Ronaldooo, SUIIII❤️❤️, INI VARUNNA PETINE FOOTBALL KALLIKKARUDE NAME IDANE😍
kurachu koodi sthala sawkaryam ulla plote nokkoo bro..
Tourqe(horse) അല്പം ദേഷ്യത്തിൽ ആണല്ലോ... Super💙
Ee koi fishine ellam evidunna purchase cheyunnath
പെറ്റ് സ്റ്റേഷൻ മാറ്റി നമുക്കതൊരു പെറ്റ് യൂണിവേഴ്സ് ആക്കണം....❤💪🏻
😟Chettaa meenukalaeee direct idaan padilalalo nammudd vellathil ! Kurachu neram coveroodu koodi vellathil kurachu neram idandeey???? Temp level akaaann🤔🤔🤔🤔🤔
Anda cheta maddenatthe palli aano panic kaziyane ille
aquarium nannai cheyth kodukkunavarude details undal arelum onn parayu please
Hat's off to you dear...
Hat's off to your efforts...
Super .....
മീൻ വരുന്ന കവർ പൊട്ടിക്കുന്നത് കുറച്ചു സ്‌ട്രെങ്ത് വേണം...😄😄🥰🥰
pravinte oru dedicated vedio cheyy saabikka...❤😂
Total ethra budget nte consept annu pet station . Last ahinte oru vedio upload cheyane
Penguin okke valarthan pattuvo nammude nattil.
Nice . ഒട്ടക പക്ഷി കലിപില.fish👍
Love from Mumbai ❤
Location evide
പേളിയുടെ ഒരു വീഡിയോ 😍😍😍
ഹായ് മുത്തെ അടിപൊളി ❤️❤️❤️
Palliyil ninne konduvanna fish evide
Ithintte work okke kayinnittu venam onn Vann kanan 😍
Dogs avide
Native squirrel ningaladuth indo
Kittaan endhelum vazhiyundo
ഇക്ക ഇപ്പം വിഡിയോയിൽ എന്തോ ലൈറ്റ് കൂടുതൽ ആണ് കാണാൻ എന്തോ പോലെ
Video clarity issue indoooo🤔🤔
Cr7 siuuuuuu 🔥🐐❤
Hi ikka assalamu alikkum nombe thanne ikka ❤❤
Petstation vannu kanaan agrahikumbo avide puthiya working progress aarikum ...enna pinne aa paniyokke kazhinju adipoliyayittu kanamennu vacha appo pinneem updation aarikum ...ennaanoo aviduthe panikalokke kazhinju enikum ente famlykum varaan pattunathe😄
വീഡിയോ കുറച്ചു കൂടെ നീളം വേണം
Full work kayinjitt onn areekkaneee
Sabare nammude mougli endhiye oru episode athinte akatte❤
bro avide top ear qulity ulla 2 hydrabdi goat vedik super anu
അടിപൊളി 😊👍👍
Oru guppy pond koode set aakkk
Adipoli aayallo 👍
അക്വാറിയ ഫിൽറ്റർ സിസ്റ്റം ഒന്ന് കാണിക്കാമോ 👍
Allah.per station ipo visiting entry ille😢😢😢njn ee pravashyamngkilum husband vannit first avde varanamenna vijariche 😭😭😭kayinja year vannapol thurannilla…pettan open aakuo pleaase 😊
Ippolum Open anu. Oru Masam koodi kazhinju kurachu koodi better experience ayrikkum . Athrey pulli udheshichulloo.
@@shibinas5673 Tnq😍
Nigalk cat boarding available aano
Pigeons nte oru video cheyyooo
3 feet above tanks bracing cheyenam
Petstation work enn therum ann njan varum 😂😂 njan theerunnen munpelum avidutha pani therumo😂😂
Ronaldo ഇവിടെ കേരളത്തിലും പണി തുടങ്ങിയോ 😄
Mike use cheyu
അടിപൊളി അടിപൊളി 🦈🐳🐬🐟🐋
ദുബൈ മാളിലൊക്കെ ഉള്ള അതേ മാതിരി ഒരു അക്വേറിയം നിർമിക്കണം ഇക്കാ പൊളിക്കും
ഒരു വലിയ ARAPIMA, ALIGATOR GARമേടിക്കാമോ....
❤super ika
ആ Ostrich എപ്പോഴും aggressive ആണോ, tame ആക്കാൻ പറ്റത്തില്ലേ.. 🤔
Firozka Petsine porich adikkuo😝
Fees
Ostrich enthina ithra fustration Aavunnath 😮💨
സൂപ്പർ 👍🏻
Can you please share the contact of workers who made that artificial rocks?
സാബിക്കാ ഇങ്ങിനെ ഇത്രമേൽ അപ്ഡേഷനാക്കാൻ നിങ്ങളുടെ വരുമാനം എന്താണ്. ഇഷ്ടം പെറ്റ് സ്റ്റേഷൻ❤
ബ്രോ ഇതിനൊക്കെ നോർമൽ ഗ്ലാസ് യൂസ് ചെയ്യാൻ പാടില്ല, tughned ഗ്ലാസ് യൂസ് ചെയ്യണം
സൂപ്പർ ❤❤❤❤
Enik oru work tharumo avide
Sabika fans evda vaa❤
വരില്ല
Biriyaani vilambunnundo
Pedi illenkil 🐍 enth vicharikkum🤭😄
Video quality വളരെ കുറവാണ്.Maximum 240 60fps കിട്ടുന്നുള്ളു
Enthu pati ennariyilla
Zaabikkaaa.... Ingalkk enthinaa ithre nagham????😂😂😂
ക്യാമറ നോമ്പ് നോറ്റുണോ ചെറിയ ക്ലിയർ കമ്മി ഉണ്ടല്ലോ 😁
super❤❤
Malappuram mundakkal 😍😍
Video clarity kk nth patti..!!
Next videoyil dogs kanikkanam pls
ഗുഹയിലെ മീൻകുളത്തിലെ ബ്ലൂ ലൈറ്റ് മാറിയാൽ കുറേകൂടി നന്നായി മീനുകളെ കാണുവാൻ സാധിക്കും എന്ന് തോന്നുന്നു ❤
Bro fake rock water fall ഉണ്ടാക്കുന്നവരുടെ contact number കിട്ടുമ്പോ, costly ആണോ plz reply,
Mowgleeee mowgleee 😭😭 where are youhhh💔
Super❤️❤️👍
Much love ❤️