ഇരുചക്രവാഹനക്കാർ ശ്രദ്ധിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • നമ്മുടെ ശരീരത്തിൽ വേഗത്തിൽ ശയ്യാവ്രണം വരുന്ന ശരീരഭാഗങ്ങൾ
    . നമുക്ക് കൃത്യമായി അറിയാത്ത വീട്ടിൽ വെച്ചു തന്നെ ഫലപ്രദമായ രോഗി പരിചരണം. വീട്ടിലെ അന്തരീക്ഷത്തിൽ സമ്പൂർണവും സമഗ്രവും ആയ പരിചരണരീതി ആണ് ഞാനിവിടെ പഠിപ്പിക്കുന്നത്....നമ്മുക്ക് വേണ്ടി തന്നെയോ നമ്മുടെ പ്രിയപ്പെട്ടവർക്ക്‌ വേണ്ടിയോ ഇതെല്ലാം നമുക്ക് അറിയേണ്ടതുണ്ട് എന്റെ ചാനൽ subscribe ചെയ്യാൻ മറക്കരുതേ...

ความคิดเห็น • 8

  • @sreekanthknarayanankutty3400
    @sreekanthknarayanankutty3400 5 หลายเดือนก่อน +1

    Good

    • @jcarevlogs8010
      @jcarevlogs8010  5 หลายเดือนก่อน

      Thankyou Sir 🙏🙏

  • @sivansivanjinsha1306
    @sivansivanjinsha1306 5 หลายเดือนก่อน +1

    അപകടങ്ങൾ മൂലം ഗുരുതരാവസ്ഥ തുടരുന്നവർ ധാരാളം ഉണ്ട്....... 👍👍👍👍👍

  • @beenajohny8165
    @beenajohny8165 5 หลายเดือนก่อน +1

    ഉപകാരപ്രദം ആയ വീഡിയോ

    • @jcarevlogs8010
      @jcarevlogs8010  5 หลายเดือนก่อน

      Thankyou 🩷🩷🩷

  • @SouhridamCentre.Punnakkal
    @SouhridamCentre.Punnakkal 5 หลายเดือนก่อน +1

    ഇരുചക്രവാഹകരാണ് കൂടുതൽ അശ്രദ്ധരായി വാഹനം ഓടിക്കുന്നതും അപകടത്തിൽപ്പെടുന്നതും.ലക്കും ലഗാനുമില്ലാതെയാണ് അവർ വണ്ടി ഓടിക്കുന്നത്. അതിനെതിരെ എന്തു നടപടിയെടുക്കാൻ കഴിയുമെന്ന് ചിന്തിക്കേണ്ടതാണ്.

    • @jcarevlogs8010
      @jcarevlogs8010  5 หลายเดือนก่อน

      ശരിയാണ്... പക്ഷേ എല്ലായ്‌പോഴും അപകടങ്ങൾക്ക് കാരണം അത് മാത്രം അല്ല