രത്നം പോലെ തിളങ്ങുന്ന രത്നം ടീച്ചർ ❤

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • നമ്മുടെ ശരീരത്തിൽ വേഗത്തിൽ ശയ്യാവ്രണം വരുന്ന ശരീരഭാഗങ്ങൾ
    . നമുക്ക് കൃത്യമായി അറിയാത്ത വീട്ടിൽ വെച്ചു തന്നെ ഫലപ്രദമായ രോഗി പരിചരണം. വീട്ടിലെ അന്തരീക്ഷത്തിൽ സമ്പൂർണവും സമഗ്രവും ആയ പരിചരണരീതി ആണ് ഞാനിവിടെ പഠിപ്പിക്കുന്നത്....നമ്മുക്ക് വേണ്ടി തന്നെയോ നമ്മുടെ പ്രിയപ്പെട്ടവർക്ക്‌ വേണ്ടിയോ ഇതെല്ലാം നമുക്ക് അറിയേണ്ടതുണ്ട് എന്റെ ചാനൽ subscribe ചെയ്യാൻ മറക്കരുതേ...

ความคิดเห็น • 19

  • @rajankr644
    @rajankr644 ปีที่แล้ว +2

    രത്നം പൊലെ തിളക്കമേകുന്ന ജീൻഷ സിസ്റ്ററുടെ സേവനം തുടരട്ടെ ! ആശംസകൾ❤

  • @himdshahimdsharafi6701
    @himdshahimdsharafi6701 ปีที่แล้ว +1

    Super

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      🥰🥰🥰🥰🥰

    • @v.bsunilraj2469
      @v.bsunilraj2469 ปีที่แล้ว

      ചേച്ചി ക്ക് എല്ലാ ആശംസകളും.. ഇനിയും അർഹമായ അംഗീകാരങ്ങൾ തേടിയെത്തട്ടെ ❤🌹❤

  • @sobhanapushpangadan6777
    @sobhanapushpangadan6777 ปีที่แล้ว +1

    ❤❤❤❤❤

  • @mythilysathian2169
    @mythilysathian2169 ปีที่แล้ว +1

    ഹൃദയം നിറഞ്ഞു സിസ്റ്റർ ❤️❤️❤️

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      ❤️❤️❤️❤️❤️🙏🙏🙏🙏

  • @vimalvijay9679
    @vimalvijay9679 11 หลายเดือนก่อน +1

    🙏❤

  • @anithak.p4492
    @anithak.p4492 ปีที่แล้ว +1

    സിസ്റ്റർ വളരെ മോട്ടിവേഷനായിരിക്കും ടീച്ചർ, ഒരുപാട് പേർക്ക് ഉപകാരമാവും തീർച്ച .ജിൻഷ സിസ്റ്റർ Thank you.

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      ❤️❤️❤️yes..... Highly influenced 😍😍😍

  • @savithrymk
    @savithrymk ปีที่แล้ว +1

    അതേ അത്രമാത്രം കഷ്ടപാട് ഉണ്ട് അതോടൊപ്പം മാനസ്സിക വേദനയും അവർക്ക് ഉണ്ടാവും ...... നല്ല സന്തോഷം എന്റെ കൂടെ അഭിനന്ദനം അറിയിക്കുട്ടൊ .....എന്നും ഉയരങ്ങളിൽ പോക്കട്ടെ ന്റെ സ്വന്തം സിസ്റ്റർ എന്നും പ്രാർത്ഥിക്കുന്നു

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      🙏🙏🙏🙏ടീച്ചർ..... മാതൃക ആക്കേണ്ട ജീവിതം തന്നെ

  • @beenajohny8165
    @beenajohny8165 ปีที่แล้ว +2

    ജിൻഷ സിസ്റ്റർ എനിക്ക് രത്നം ടീച്ചറെ അറിയാം ഞങ്ങൾ ഒരേ സംഘടനയിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്

  • @afshananazar4272
    @afshananazar4272 ปีที่แล้ว +1

    Sister uyir ❤🫂