എന്നെ ഞാനാക്കിയ എന്റെ ബാപ്പ | FATHERS'S DAY |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • എന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ബാപ്പയെ കുറിച്ച് രണ്ടു വാക്ക്...
    HAPPY FATHERS DAY...
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

ความคิดเห็น • 614

  • @najmal721
    @najmal721 2 หลายเดือนก่อน +583

    മത വിശ്വാസി ആയിരുന്ന സമയത്തു നിങ്ങളുടെ ഒരു വീഡിയോ ഫേസ്ബുക്കിൽ കണ്ടു തെറി വിളിക്കാൻ വന്ന ഞാനും മതം വിട്ടു സമാധാനം ആയല്ലോ..

    • @ArifHussainTheruvath
      @ArifHussainTheruvath  2 หลายเดือนก่อน +82

      😁😁🤷

    • @ulvxxztverkiytx
      @ulvxxztverkiytx 2 หลายเดือนก่อน +9

      😹

    • @JanzCineWorld
      @JanzCineWorld 2 หลายเดือนก่อน +9

      😂😂😂

    • @Boriz212
      @Boriz212 2 หลายเดือนก่อน +9

      😂😂😂

    • @aniltube1000
      @aniltube1000 2 หลายเดือนก่อน +38

      ആരിഫിന്റ ഉദ്യമം ലക്ഷ്യം കാണുന്നു

  • @seenashaju2786
    @seenashaju2786 2 หลายเดือนก่อน +83

    ''ഞാൻ ജനിക്കുമ്പോൾ ഞനറിയാതെ എന്നോടൊപ്പം കൂടിയ മതം'' അത് practice ചെയ്യണമെന്നോ follow ചെയ്യണ മെന്നോ ഉള്ള നിർബന്ധങ്ങൾ കുടുംബങ്ങൾ ഒഴിവാക്കുന്നത് വളരെ വളരെ വിരളം ഇൻഡ്യയിൽ .
    Good to hear these wonderful lines.🙏

    • @balachandrank4981
      @balachandrank4981 2 หลายเดือนก่อน

      Ma'am ( l think you are a woman ), നിങ്ങളൊരു abrahamic മതക്കാരി അല്ലെങ്കിൽ, നിങ്ങളോട് ആരെങ്കിലും ഭീഷണി രൂപത്തിൽ പറഞ്ഞിട്ടുണ്ടോ ഇന്നത് വിശ്വസിക്കണം, follow ചെയ്യണം, ആരാധിക്കണം എന്ന്. ഉണ്ടെങ്കിൽ തന്നെ, അവരോട് പോയി പണി നോക്കാൻ പറഞ്ഞാൽ നിങ്ങളുടെ കൈ കാൽ വെട്ടില്ല, സമൂഹത്തിൽ വിലക്കില്ല, പിന്നെ എന്താണ് പ്രശ്നം!
      ഞാൻ വിശ്വാസി അല്ല, ഒരു ഹിന്ദു ആചാരങ്ങളിലും താല്പര്യവുമില്ല, ക്ഷേത്രത്തിൽ പോകാറില്ല, ദൈവമില്ല എന്ന് വിചാരിക്കുന്ന ആളാണ്, പക്ഷെ എനിക്ക് എന്റെ വീട്ടുകാരും ഹൈന്ദവ നാട്ടുകാരും ഒരു പ്രശ്നവും അതുകാരണം ഉണ്ടാക്കിയിട്ടുമില്ല,
      ഡൈബം ഒരു hypothesis, ഒരു myth ആണ്.

    • @user-SHGfvs
      @user-SHGfvs 2 หลายเดือนก่อน +1

      അതിപ്പോൾ atheists മക്കളെ atheist ആയി അല്ലെ വളർത്തു മാതാപിതാക്കൾ അവരുടെ വിശ്വാസങ്ങൾ മക്കളിൽ സ്വാധീനം ചെലുത്തുന്നത് സ്വാഭാവികം ആണ്

    • @sumaksreekumar3852
      @sumaksreekumar3852 หลายเดือนก่อน

      ❤❤❤❤❤

  • @sureshmckumar2583
    @sureshmckumar2583 2 หลายเดือนก่อน +149

    നിങ്ങൾ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്നവൻ.. നിങ്ങൾക്ക് ജന്മം തന്ന ആ മാതാപിതാക്കൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🙏🙏🙏🙏♥️♥️♥️♥️♥️♥️

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน +3

      എടെ അവരിപ്പോളും ഇരുട്ടിൽ ആണ് naaye .. 😂

    • @rayiraas
      @rayiraas 2 หลายเดือนก่อน +2

      Ningal ഹിന്ദു അല്ലെ. ആ ഇരുട്ടിൽ തന്നെ നിൽക്കാതെ മതം ഒഴിവാക്കി വെളിച്ചത്തിലേക്ക് വരൂ..

    • @muhammedriyasct9248
      @muhammedriyasct9248 หลายเดือนก่อน +3

      ആ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന ഇന്ന് ഒരാൾക്കും ഉണ്ടാവില്ല എനീ ഉണ്ടാവുകയുമില്ല

    • @naaznaseef7276
      @naaznaseef7276 26 วันที่ผ่านมา +2

      Velichathil ninn eruttilek poyad.. Paavam

    • @ശക്തരിൽ_ശക്തൻ
      @ശക്തരിൽ_ശക്തൻ 26 วันที่ผ่านมา

      ശരിയാണ്..

  • @josepaul8564
    @josepaul8564 2 หลายเดือนก่อน +79

    താൻ മനസിലാക്കിയ സത്യങ്ങളിൽ അല്പം പോലും വെള്ളം ചേർക്കാതെ മുന്നോട്ടു പോകുന്ന ആരിഫ് ഹുസ്സൈൻ തെരുവത്ത്.....സ്നേഹം മാത്രം ❤

  • @pradeepp819
    @pradeepp819 2 หลายเดือนก่อน +153

    മതത്തിൽ നിന്ന് മാനവികതയുടെ പാതയിലൂടെ മുന്നോട്ടു പോവുക ❤❤

    • @ChandranPrema123
      @ChandranPrema123 2 หลายเดือนก่อน

      Not all religions are the same

    • @user-ey7bz8xl7i
      @user-ey7bz8xl7i 2 หลายเดือนก่อน

      ​@@ChandranPrema123But all religions are full of construction and complete paradox

    • @M._A._Z
      @M._A._Z 2 หลายเดือนก่อน

      Every religion has god right which is completely a fake thing​@@ChandranPrema123

    • @kichu-k5v
      @kichu-k5v หลายเดือนก่อน

      എന്നിട്ടു ചാണകം തിന്നുക 😂😄

  • @devdev2530
    @devdev2530 2 หลายเดือนก่อน +173

    എങ്ങനെ ആയാലും നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്‌ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എനിക്ക് ഏറെ ഇഷ്ടം... ഞാൻ ഒരുപാട് സ്നേഹിക്കുന്ന കുറച്ചു പേരിൽ ഒരാൾ... നിങ്ങൾക്ക് എന്നെ അറിയില്ല എങ്കിലും നിങ്ങൾ എനിക്ക് സ്വന്തം ചങ്ങാതി... 🙏🏼

    • @subairpky4191
      @subairpky4191 2 หลายเดือนก่อน

      ഈ പരനാറിയെ പൂവ് ഇട്ട് പൂജിച്ചോ 😂നാളെ നിങ്ങളെ പോലെ ഉള്ളവൻ മാരുടെ ദൈവം ആവാൻ ചാൻസ് ഉണ്ട് 😂😂

    • @dailyviews2843
      @dailyviews2843 2 หลายเดือนก่อน +2

      സ്നേഹിക്കാൻ കാരണം എന്താണ്?

    • @devdev2530
      @devdev2530 2 หลายเดือนก่อน +8

      @@dailyviews2843 He is a beautiful human being. He love all living creatures irrespect of cast creed or any thing..

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 หลายเดือนก่อน

      മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി പോരാ അങ്ങനെ ആകുമ്പോൾ ജോലി ചെയ്യാതെ മതം വിറ്റു കഷാക്കുന്നവർ പട്ടിണിയാകും യൂറോപ് ആ അവസ്ഥയിൽ വന്നുകൊണ്ടേ ഇരിക്കുന്നു

    • @Rightforrightright
      @Rightforrightright 2 หลายเดือนก่อน

      ഇനിയുള്ള കാലത്ത് ഒരു നല്ല fake കഥാപാത്രവും നുണയനും ആയേ ഇസ്ലാം ആയി ജീവിക്കാന്‍ കഴിയൂ. അതല്ലെങ്കില്‍ സ്വാര്‍ത്തത മൂത്ത് അന്ധനായി ഒരു വലിയ ഹൂറി വിശ്വാസി ആയി ജീവിക്കണം.

  • @Anjali.431
    @Anjali.431 2 หลายเดือนก่อน +107

    ഇസ്‌ലാം മതം ഉപേക്ഷിച്ചതിൻ്റെ പേരിൽ സ്വന്തം മകനെ ഉപേക്ഷിച്ച വാപ്പ രക്തബന്ധം മറന്നെങ്കിലും മതംവിട്ട്, യഥാർത്ഥ മനുഷ്യനായ മകന് സ്വന്തം രക്തബന്ധങ്ങളെ മറക്കാനും വെറുക്കാനും ആവില്ല എന്നതാണ് സത്യം....

    • @LovelyBoy-f2v
      @LovelyBoy-f2v 25 วันที่ผ่านมา

      ഇവൻ മതം വിട്ടത് കൊണ്ടല്ല ആ ബാപ്പ ഉപേക്ഷിച്ചത് ഇവന്റെ ശല്ലിയം സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് ആരിഫ് എന്റെ നാട്ടുകാരൻ ആണ് ഇവൻ അവിടെ ഉള്ള പള്ളികളിൽ പോയിട്ട് ബാത്‌റൂമിൽ വെള്ളത്തിന്റെ പൈപ്പുകൾ നശിപ്പിക്കും ടാങ്കിലേ വെള്ളം തുറന്നു വിടും മൂത്രം ഒഴിച്ച് കഴുകുന്നതാണ് ഇവൻ ഇങ്ങനെ ചെയുന്നത് നാട്ടുകാർ എല്ലാവരും ഇവന്റെ ഉപ്പാന്റെ അടുത്ത് വന്നു പറയും ഇതെല്ലാം. ആ ശല്ലിയം സഹിക്കാവയ്യാതെയാണ് ഇവനെ ബാപ്പ മാത്ര. അല്ല ഉമ്മയും വൈഫും കുട്ടികളും നാട്ടുകാരും എല്ലാം അടിച്ചോടിച്ചത്

    • @raheemvlogs9652
      @raheemvlogs9652 17 วันที่ผ่านมา

      യഥാർത്ഥ സംഘിയാണിവൻ..

  • @nirmalakc8425
    @nirmalakc8425 2 หลายเดือนก่อน +41

    വിഷയാവതരണത്തിനൊപ്പം കാതിന് ഇമ്പം പകരുന്ന നല്ല മലയാളവും ❤

  • @sobhavijayan5227
    @sobhavijayan5227 2 หลายเดือนก่อน +28

    താങ്കൾ ഒരു നല്ല മനുഷ്യനാണ് ഒരു മനുഷ്യനായിട്ട് ജീവിക്കണം സ്വതന്ത്രനായി❤

  • @sukumarankakkamani6900
    @sukumarankakkamani6900 2 หลายเดือนก่อน +73

    താങ്കൾ ഒരു നിയോഗമാണ് സമൂഹത്തിലെ ജീർണതയെ തുറന്ന് കാട്ടി അന്ധതയിൽ നിന്നും മനുഷ്യനെ നേർവഴിക്ക് നയിക്കാനുള്ള നിയോഗം

  • @tvmpanda
    @tvmpanda 2 หลายเดือนก่อน +122

    നല്ല വാപ്പയ്ക്ക് ജനിച്ചാൽ ഇങ്ങനെ ഇരിക്കും ❤❤❤ അല്ലാതെ കൊതത്തിൽ മതം കൊണ്ട് നടക്കുന്ന വാപ്പയ്ക്ക് നല്ല മക്കൾ പിറക്കില്ലല്ലോ

    • @asifkolakkattil2072
      @asifkolakkattil2072 2 หลายเดือนก่อน

      Podakunnae var gi yavisam e musligalninnekayum ethryo nisgalakarnu kunne

    • @tvmpanda
      @tvmpanda 2 หลายเดือนก่อน +20

      @@asifkolakkattil2072 നിലവാരം ... സ്വാഭാവികം തന്നെ

    • @asifkolakkattil2072
      @asifkolakkattil2072 2 หลายเดือนก่อน

      @@tvmpanda ninkku nilavaramudagi ni ekunnyude vidiyos kanumo ella mathatheyum bahumanikkan padikku kunne

    • @leluallu4845
      @leluallu4845 2 หลายเดือนก่อน

      ​@@asifkolakkattil2072 ജൂതനെയും ക്രിസ്ത്യാനികളെയും സുഹൃത്തുക്കൾ ആക്കരുത് 😮 കൊതം മുയുവനും ഞമ്മളെത് ആകുന്നത് വരെ ചുത്തം ചെയ്യു ചമാധാന ബെളിച്ചെണ്ണ ബിസ്മയപോരാളി 🐖

    • @VysaghCp
      @VysaghCp 2 หลายเดือนก่อน +24

      ​@@asifkolakkattil2072നിന്റെ അള്ളാഹു ക്കാളും വർഗീയത ലോകത്തു ആർക്കും ല്ല്യ

  • @adarshchandranarms5045
    @adarshchandranarms5045 2 หลายเดือนก่อน +59

    അറിഞ്ഞതും പഠിച്ചതുമായി സ്വന്തം കാര്യം നോക്കി ജീവിക്കുന്ന സ്വാർത്ഥ ജനങ്ങളുടെ ലോകത്തിൽ താൻ അനുഭവിക്കുന്ന സുഖവും സന്തോഷവും പതിന്മടങ്ങ് ആയി മറ്റുള്ളവർക്കും വരും തലമുറയ്ക്കും ലഭിക്കുന്നതിന് വേണ്ടി ജീവൻ പോലും തൃണവൾഗണിച്ചു ജീവിക്കുന്ന താങ്കൾ നമുക്കൊക്കെ ഒരു പ്രോൽസാഹനം ആണ് ❤❤

  • @ratheeshsivakumar6702
    @ratheeshsivakumar6702 หลายเดือนก่อน +7

    Hi Mr. Arif
    എനിക്ക് ഇതുവരെ തോന്നിയിട്ടില്ല തങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചു സംസാരിച്ചെന്നു അതിനു
    ബിഗ് സല്യൂട്ട്
    ഞാൻ ആദ്യമി സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്ന ആൾ നിങ്ങളാണ്.

  • @YESODANT
    @YESODANT 2 หลายเดือนก่อน +116

    വാപ്പയുടെ മകൻ തന്നെ

    • @beenanair2492
      @beenanair2492 2 หลายเดือนก่อน +4

      ആരിഫ് ൻ്റ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല

  • @nish5667
    @nish5667 2 หลายเดือนก่อน +40

    നിങ്ങളെ ഒരു പാട് respect ചെയ്യുന്നു.വലിയ മനുഷ്യൻ . ചേഗന്നൂർ മൗലവിയെ പോലെ. നിങ്ങളുടെ ജീവന് ആബത്തൊന്നും വരാതിരിക്കാൻ പ്രാർത്ഥിക്കാം 😍😍😍

    • @muhammedbasheer8311
      @muhammedbasheer8311 2 หลายเดือนก่อน

      ഇത് തീരും ഈ നാറി 🤩😊😀

  • @AnithaP-rj2sv
    @AnithaP-rj2sv 2 หลายเดือนก่อน +22

    ആരിഫ് സർ
    സർ മനുഷ്യസ്നേഹി ആയ തെങ്ങിനെയെന്ന് ഇപ്പോഴാണ് മനസ്സിലായത്
    എത്ര വൈകാരികമായാണ് സർവായിക്കുന്നത്
    പ്രണാമംസർ🙏🙏🙏

  • @shajlajunesh4129
    @shajlajunesh4129 2 หลายเดือนก่อน +19

    Happy Father’s Day Arif. Keep smiling..😊

  • @muhammedriyasct9248
    @muhammedriyasct9248 หลายเดือนก่อน +13

    l അബുജാഹിൽ എത്ര ഭേദമായിരുന്നു ഇത് അതിനേക്കാൾ വലിയ ജാഹില്‍ ആയിപ്പോയി

    • @user-pl2vu2xr8b
      @user-pl2vu2xr8b หลายเดือนก่อน

      അതാ സുന്നി മാറി തുടങ്ങി last നിരീക്ഷരം

  • @user-qb4ug4mg3z
    @user-qb4ug4mg3z 24 วันที่ผ่านมา +2

    ഒരു യഥാർത്ഥ ധർമ്മിഷ്ട്ടന്റെ ഭൂതകാലം....സത്യം നിങ്ങളെ എന്നും ഉയർത്തി തന്നെ നിർത്തും തീർച്ച ♥️♥️♥️🙏🏻🙏🏻🙏🏻ഒരുപാട് സ്നേഹം ♥️♥️♥️

  • @user-fo5pc8ui4d
    @user-fo5pc8ui4d 2 หลายเดือนก่อน +9

    ആരിഫ് ഹുസൈൻ സാർ എനിക്ക് താങ്കളോട് നല്ല ബഹുമാനം സ്നേഹമാണ് എന്റെ മോനാണ് സാറിനെ കുറിച്ച് കൂടുതൽ പറഞ്ഞുതന്നത് സൺഡേ എല്ലാ വീഡിയോയും സമയപരിധി മൂലം കാണാൻ പറ്റാത്തതുകൊണ്ടാണ് ഞാൻ കാണാത്തത് എങ്കിലും ഒരു വിധം ഒക്കെ കാണാൻ ശ്രമിക്കാറുണ്ട് പക്ഷിസറിന്റെ ലോങ്ങ് വീഡിയോകൾ എനിക്ക് കാണാൻ സമയം കിട്ടുന്നില്ല ഞാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വമാണ് താങ്കളുടേത്? കാരണം താങ്കൾ നല്ലൊരു മനുഷ്യനാണ് ഈ മനുഷ്യൻ ഉണ്ടാക്കിയ ജാതിക്കും മതങ്ങൾക്കും അപ്പുറം ഒരു നല്ല മനുഷ്യനാണ് താങ്കൾ എന്ന് ഞാൻ വിശ്വസിക്കുന്നു ജാതിയില്ല മതങ്ങളിലോ ദൈവങ്ങളിലോ എനിക്ക് വിശ്വാസമില്ല ഇത് ജാതിക്കും മതത്തിനും അപ്പുറം മനുഷ്യൻ മാത്രമേ ഉള്ളൂ എന്നൊരു ചിന്ത ഉണ്ടെങ്കിൽ എല്ലാവിധ അന്ധവിശ്വാസങ്ങളും നശിച്ചുപോകും എല്ലാ മതത്തിൽ പെട്ടവരും 90% അന്ധവിശ്വാസികളാണ് അന്ധവിശ്വാസത്തിൽ ജനിച്ച് അന്ധവിശ്വാസത്തിൽ ജീവിച്ച് അന്ധവിശ്വാസത്തിലൂടെ കടന്നുപോകുന്നു അന്ധവിശ്വാസത്തിലൂടെ മണ്ണിൽ അലിഞ്ഞുചേരുന്നു പ്രകൃതിയുടെ സത്യം എന്താണെന്ന് ആരും മനസ്സിലാക്കുന്നില്ല എല്ലാം ദൈവമയമാക്കി അവർ അന്ധവിശ്വാസത്തിലൂടെ കടന്നു പോകുന്നു സാറിനെ പോലെ കുറെ പേർ ജ്ഞാനികളായ ഒരു ഉള്ളത് ഒരു നല്ല കാര്യമാണ് ആരും അങ്ങനെ വിചാരിച്ചാൽ ഇവരാരും അവരെ അന്ധവിശ്വാസത്തെ കളയില്ല എങ്കിലും സാറിന്റെ പ്രഭാഷണങ്ങൾ കുറെയൊക്കെ മാറ്റം വരുത്തുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു ആശിക്കുന്നു കാരണം നല്ലത് ആഗ്രഹിക്കുന്നു അതുപോലെ ഈ ലോകത്തിന്....

  • @srisudhasudha1577
    @srisudhasudha1577 2 หลายเดือนก่อน +16

    You are very honest,sincere ,bold ....

  • @sebajo6643
    @sebajo6643 2 หลายเดือนก่อน +24

    ഇരുട്ടിൽ കഴിയുന്ന ഒരു സമൂഹത്തെ പ്രകാശത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്ന ആരിഫിനെ വരും തലമുറ (young generation) ഒരു നവോഥാന നാകാനായി കാണും .
    Yes, you are a proud Indian and a revolutionary with modern outlook and humanity….👍👍👍👍

    • @raji7520
      @raji7520 29 วันที่ผ่านมา

      കുന്തം.എന്ന താനും തൻറെ മതം വിഡ്. ഏയ്. അതു പറ്റില്ല അല്ലേ.

  • @sajithags9345
    @sajithags9345 หลายเดือนก่อน +7

    Sir വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണുനീർ വന്നു. ഉമ്മയും വാപ്പയും നല്ലൊരു മകനെ സമൂഹത്തിനു വേണ്ടി നൽകി. ഉമ്മക്കും വാപ്പക്കും ഒരു ബിഗ് സല്യൂട്ട്, ഭഗവാൻ sir ഒപ്പം ഉണ്ടാകട്ടെ നന്മകൾ ചെയ്യാൻ sir കഴിയട്ടെ 🙏🙏🙏🙏🙏

  • @gopakumarbk418
    @gopakumarbk418 2 หลายเดือนก่อน +44

    വാപ്പന്റെ മോൻ തന്നെ ഇപ്പോൾ വാപ്പ വിചാരിച്ചു കാണും കുഞ്ഞനെ ഒന്നും പഠിപ്പിക്കേണ്ടായിരുന്നു എന്നാലും ഉമ്മ അടിച്ചിറക്കിയതു സങ്കടം ആയി സത്യം പറഞ്ഞതിന് സോക്രടീസ് നു വിഷം കഴിച്ചു മരിക്കേണ്ടി വന്നു എന്നാലും അതായിരുന്നു ശരി എന്ന് പിന്നീട് തെളിഞ്ഞു

  • @arman8338Y
    @arman8338Y 2 หลายเดือนก่อน +8

    ആരിഫ് സർ.... ലവ് യു ❤.... U r my role model.... സത്യം മനസിലാക്കി അവർ തിരികെ വരികതന്നെചെയ്യും 🫶👍👍👍👍👍

  • @beenakvarughese806
    @beenakvarughese806 2 หลายเดือนก่อน +16

    നിങ്ങൾ ആണ് ശരി, വിഷമിക്കണ്ട നിങ്ങളുടെ അച്ഛന് കാര്യം മനസിൽ ആകും

  • @raamanks7511
    @raamanks7511 26 วันที่ผ่านมา +4

    🙏 താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട് ഞാൻ പൂർണ്ണമായിട്ടും ഒരവിശ്വാസിയല്ല. എങ്കിലും യുക്തിഭദ്രമല്ലാത്ത കാര്യങ്ങൾ ഞാനും അംഗീകരിക്കാറില്ല. നമ്മൾ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നതെങ്കിലും RC യുടെയും താങ്കളുടെയും പോലുള്ള ഇത്രയും തുറന്ന മത വിമർശനം എന്നെ അമ്പരപ്പിക്കുന്നു.
    താങ്കളെപ്പോലുള്ള കാവൽ വിളക്കുകൾ സമൂഹത്തൽ പ്രകാശം പരത്തെട്ടെ👍

  • @shawnpsalm
    @shawnpsalm 2 หลายเดือนก่อน +13

    Hi Arif Bro, much respect for your blunt and honest style. നഷ്ടങ്ങൾ ഏറെ സഹിച്ച് സ്വന്ത നിലപാടിൽ നിലനിൽക്കുന്നത് കാണുന്നത് തന്നെ അത്ഭുതം.
    പ്രിയ ആരിഫ് സാർ,
    താങ്കളുടെ first policy, "നിന്നെ പോലെ തന്നെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക". എന്ന് പറഞ്ഞ ക്രിസ്തുവിൻ്റെ വചനത്തോട് വളരെ കിട പിടിക്കുന്നത് ആണ്. നിങ്ങൾക്ക് സമാധാനവും സ്വസ്ഥതയും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സ്വന്ത പിതാവിനോടുള്ള താങ്കളുടെ ആദരം കണ്ണ് നനയിപ്പിക്കുന്നത് ആണ്. സല്യൂട്ട്!

  • @universehydrolics
    @universehydrolics 2 หลายเดือนก่อน +9

    സത്യത്തിന്റെ കൂടെ നിൽക്കാൻ ആരിഫിന് വേണ്ടി വന്ന ത്യാഗങ്ങൾ വലുതാണെന്ന് വീഡിയോ യിൽ നിന്ന് മനസ്സിലാക്കുന്നു

  • @rajojohn6350
    @rajojohn6350 2 หลายเดือนก่อน +27

    ഈ ലോകം കൂടുതൽ നല്ല ഒരു ലോകം ആക്കാൻ ഉള്ള നമ്മുടെ യാത്രയിൽ ദീപശിഖ ഏന്തുന്ന ഒരാൾ : ആരിഫ് ഹുസ്സൈൻ.
    അഭിമാനത്തോടെ ഞാൻ പറയും: ആരിഫിനെ വളരെ എളിയ തോതിൽ സാമ്പത്തികമായും സപ്പോർട്ട് ചെയ്യുന്ന ഒരാളാണ് ഞാൻ.

    • @user-zb1os3ks1d
      @user-zb1os3ks1d 21 วันที่ผ่านมา

      Any single cent given to him is contribution to the make peace in world .

  • @aniltube1000
    @aniltube1000 2 หลายเดือนก่อน +33

    ധീരനായ പിതാവിന്റെ ധീരനായ പുത്രൻ ❤

  • @Ponnuz_show
    @Ponnuz_show 2 หลายเดือนก่อน +9

    This is why i love Education more than religion.

  • @vimalaaniyeri5379
    @vimalaaniyeri5379 2 หลายเดือนก่อน +12

    എന്തോ ഒരു കുഞ്ഞു വിഷമം തോന്നി, എന്റെ കണ്ണ് എവിടെയോ ഒരിത്തിരി നനവ് പടരുന്ന പോലെ

    • @Athiest1967
      @Athiest1967 2 หลายเดือนก่อน +1

      You are also a selfless, wonderful human being.❤

  • @user-vn3gs3yz3s
    @user-vn3gs3yz3s 2 หลายเดือนก่อน +12

    ഒരു മനുഷ്യൻ

  • @jksenglish5115
    @jksenglish5115 2 หลายเดือนก่อน +9

    You are on a roll and set to go places. Being a votary of truth comes with a price. Never look back. Best wishes.....

  • @azimrasheed9829
    @azimrasheed9829 2 หลายเดือนก่อน +9

    Happy Father's Day Arif bai

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 2 หลายเดือนก่อน +6

    ഒരിയ്ക്കൽ നിങ്ങൾ ആണ് ശരി എന്ന് തിരിച്ചറിയും ഇ ലോകം,,,, ആരും അറിയാതെ ആരും കാണാതെ എത്ര നിങ്ങളെ കുഴിച്ചു മൂടാൻ നോക്കിയാലും നിങ്ങൾ ഉയർത്തെഴുനേറ്റുവരുക തന്നെ ചെയ്യും

  • @MariyamJose
    @MariyamJose 2 หลายเดือนก่อน +6

    Kettapol evideyo oru vishamem. Oral religion venda vekkunathu averude personal choice anu oru tym akumpol veetukarum athu accept cheyum . Dr nashtapettathu oke thirich kittate❤.

  • @arun3827
    @arun3827 2 หลายเดือนก่อน +4

    Great man നിങ്ങൾ വളരെ വ്യത്യസ്തനാണ് 👍❤️

  • @sanalks2020
    @sanalks2020 2 หลายเดือนก่อน +5

    Thanks!

  • @user-tp5xj5iu1d
    @user-tp5xj5iu1d 2 หลายเดือนก่อน +3

    അപ്പനും കൊള്ളാം മോനും കൊള്ളാം. എക്സ്ട്രിമിസത്തിന്റെ ന്യൂജൻ അവതാരകർ!

    • @user-pl2vu2xr8b
      @user-pl2vu2xr8b หลายเดือนก่อน

      വഹാബിസത്തിൽ നിന്നും നിരീക്ഷരത്തിലേക്ക്

  • @ranjithks6077
    @ranjithks6077 2 หลายเดือนก่อน +16

    നിങ്ങളുടെ ഭാഷയും നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിൻറെ ഭാഷയും ഒന്നാണ് നല്ല രസമാണ് കേട്ടിരിക്കാൻ
    ഒരുപാട് ബഹുമാനത്തോടെ നിങ്ങളിൽ ഒരാൾ

  • @Jesjai
    @Jesjai 2 หลายเดือนก่อน +10

    ബാപ്പായേയും മോനേയും ദൈവം അനുഗ്രഹിക്കട്ടെ...! ഞങ്ങളുടെ വിശ്വാസം നിങ്ങളെ കാക്കും.

  • @parvathy7627
    @parvathy7627 2 หลายเดือนก่อน +2

    Listened to this with a heavy heart. Arif Ji...I don't know you personally. Don't know what has happened in your journey and the current state of your familial relationships. I assume it hasn't been a cake walk. Really honour and respect your courage to lead a life of truth. I hope you realise that you have an entire family out here. We may not be your blood. But we do resonate with you. Support you. And try to live as the truest versions of ourselves.
    And yes...
    the apple doesn't fall far from the tree. ശെരിക്കും, വാപ്പയുടെ മകൻ. 👍🏼

  • @presannan5370
    @presannan5370 7 วันที่ผ่านมา

    മതരഹിതമായ യുക്തിഭദ്രമായ ദൈവവിശ്വാസത്തെ അതിർക്കാത്തിരുന്നു കൂടെ.

  • @vinayan567
    @vinayan567 2 หลายเดือนก่อน +10

    മതത്തിന്റെ മത മേലാധ്യക്ഷന്മാരുടെയും മുൻപിൽ പണയം വച്ച നട്ടെല്ല് തിരിച്ചു എടുത്ത ഒരാൾ...ആരിഫ്..🙏

  • @hasysali1159
    @hasysali1159 2 หลายเดือนก่อน +2

    You are a good human being and normal people cannot understand you as they are so engrossed in the norms of the society. Women in this society are facing lot of challenges mainly through religion and our thoughts are kept hidden either by our family or society. As a women, I appreciate your dedication and courage, as I understand there are not much people to stand for us.

  • @Maadhavi-j2e
    @Maadhavi-j2e หลายเดือนก่อน +2

    രക്ത ബന്ധമുള്ള വാപ്പ അങ്ങയുടെ അടുത്ത് ഇല്ലെങ്കിലും, അങ്ങയെ സ്വന്തം മകനേപ്പോലെ സ്നേഹിക്കുന്ന അനേകർ ഇവിടെയുണ്ട്..... സധൈര്യം മുന്നോട്ട്..... ഒത്തിരി പേർ കൂടെയുണ്ട്......

  • @rajankc2991
    @rajankc2991 2 หลายเดือนก่อน +6

    Proud of u...

  • @clayboi9890
    @clayboi9890 2 หลายเดือนก่อน +3

    ماشاء الله ...

  • @user-vd8iw8gi3p
    @user-vd8iw8gi3p 2 หลายเดือนก่อน +2

    Happy Father’s Day Arif. Good message

  • @johnalexanderjensumusic
    @johnalexanderjensumusic 2 หลายเดือนก่อน +3

    You are doing the will of GOD now. so do not stop it. best wishes

  • @srhelenthomas5030
    @srhelenthomas5030 2 หลายเดือนก่อน +1

    Your kavitha (poetry) is excellent
    Congras bro.
    Let God bless you

  • @mercyshaji2974
    @mercyshaji2974 2 หลายเดือนก่อน +2

    Dear Arif... You are a great person. For me u are a hero.. Love u❤❤

  • @naveensuresh811
    @naveensuresh811 2 หลายเดือนก่อน +3

    I love my father ❤️💕, he is a brave man,happy fathers day

  • @alphypaul27
    @alphypaul27 8 วันที่ผ่านมา

    U bring reforms Congratulations

  • @geethadevi.pillai6146
    @geethadevi.pillai6146 2 หลายเดือนก่อน +9

    👍👍

  • @purushothamankvalappil1215
    @purushothamankvalappil1215 2 หลายเดือนก่อน +2

    You are great Mr. Arif..

  • @dd-zl4yr
    @dd-zl4yr 2 หลายเดือนก่อน +3

    അവതരണം പൊളിച്ചടുക്കി

  • @shibuedison1779
    @shibuedison1779 2 หลายเดือนก่อน +4

    Adioli❤. However my advices is not loose blood relations and try to keep it live though they are hostile towards you. Blood is always stiffer than water . All the best

  • @arunkannikkatt3395
    @arunkannikkatt3395 2 หลายเดือนก่อน +1

    Arif sir - appreciate your positive outlook - our strong support 👍🙏

  • @asharafok2293
    @asharafok2293 10 วันที่ผ่านมา

    വളരെ നന്നായി

  • @EditorBreakdown
    @EditorBreakdown 2 หลายเดือนก่อน +6

    Best video ever

  • @user-yb6xj2ui2d
    @user-yb6xj2ui2d หลายเดือนก่อน

    നന്നായി പ്രസന്റേഷൻ... ഇനിയും ചിന്തശേഷി പ്രാവർത്തികമാക്കുന്ന മനുഷ്യനായി ജീവിക്കുക 🙏

  • @karthikkarthik-lk8qb
    @karthikkarthik-lk8qb 2 หลายเดือนก่อน +1

    Helo sir ...ningale vedios kanan ishttapedunnu .Ningalu paranja 3 niyamangal👍.pinne ningale kettirikkan nalla rasand notification nu vendi wait cheyyarind.
    Videos nu okke orupad time kooduthalayi thonnunnu..

  • @aneesaansaraneesaansar1009
    @aneesaansaraneesaansar1009 25 วันที่ผ่านมา +2

    നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നിങ്ങൾ എങ്ങനെ മത വിരോധി aayi

  • @kalavenkateswaran7504
    @kalavenkateswaran7504 2 หลายเดือนก่อน +1

    Mr Arif, this was a very beautiful and heartfelt message. Your integrity, character strength and willpower is displayed in this video. May the universe guide you on the right path. My rebellion against our religious practices was more low key and silent. The universe opened up vipassana meditation practice which is based on observer effect/ observer theory/ observer principle and I found peace and wisdom

  • @user-bq5ic2qq2z
    @user-bq5ic2qq2z หลายเดือนก่อน

    സ്വതന്ത്ര ചിന്തയ്ക്കു പുതിയ മാനം (മോഡേൺ വേർഷൻ) നൽകുന്ന താഗൾക്ക് എല്ലാവിധ ആശംസകളും.

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 2 หลายเดือนก่อน +1

    I am love your Talks, and your utmost patience . Hats off you Ariffji.

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 2 หลายเดือนก่อน +2

    😍😍...

  • @maheshi2468
    @maheshi2468 หลายเดือนก่อน +1

    Aru paadu pravasyam keettu aarif bhai
    Great respect ❤

  • @krishnamohan4379
    @krishnamohan4379 2 หลายเดือนก่อน +6

    താങ്കളുടെ ഭാഷക്ക് ഒരു ഒഴുക്കുണ്ട്.. നർമ്മമുണ്ട്... സിനിമയിൽ ഒരു കൈ നോക്കിക്കൂടെ..?

  • @RaShId-_-Faris
    @RaShId-_-Faris 18 วันที่ผ่านมา

    Good keep it up

  • @sobhanasobhana1379
    @sobhanasobhana1379 2 หลายเดือนก่อน +2

    എല്ലാ നന്മകളും വരും ഹുസൈൻ. സ്വന്തങ്ങളും ബന്ധങ്ങളും അവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ നഷ്ടമായേക്കും. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് തെറിച്ചു പോട്ടെ.

  • @rahush9515
    @rahush9515 2 หลายเดือนก่อน +1

    Loved ur poetry, Arif..
    It’s hard to go against our dear people’s wishes especially when what each one wants are poles apart
    I wish your parents come to peace with your ideology. Atleast this dedication to ur dad will make him feel better that u still respect him
    You don’t have to, but just curious.., if u have married, how did u becoming ex Muslim affect your own family ??

  • @rayoujacob9871
    @rayoujacob9871 20 วันที่ผ่านมา

    You are a very Good Person 🙏👍

  • @witnessofeverything16
    @witnessofeverything16 2 หลายเดือนก่อน +4

    Happy father's day..❤

  • @radeeshvr
    @radeeshvr 2 หลายเดือนก่อน +5

    With this story I remember my fathers guts in many occasions which made me to stand up and raise the voice for the right things. Happy to see you shout out load and clear on the wrong things around us and when the root cause becomes religion I pitty those guys.

  • @drambilisavithri4180
    @drambilisavithri4180 2 หลายเดือนก่อน

    Its touching…. you love your parents
    Ella snehavum thirichu varum…..

  • @MedTeach007
    @MedTeach007 2 หลายเดือนก่อน +1

    You are a good human being. Vishwasangalude vyatyasam karanam nashtapettu enn thoonunna bandhangal etrayum pettenn thaankalkk thirich kittate ennu aathmarthamaayi aagrahikkunnu.

  • @rkp6361
    @rkp6361 2 หลายเดือนก่อน +1

    Keep all your ideologies up and move ahead Dr.. 👏

  • @nishak4436
    @nishak4436 2 หลายเดือนก่อน +1

    Great ആരിഫ്.... ഇങ്ങനെ ഉള്ളവർ എണ്ണത്തിൽ പരിമിതമാണെങ്കിലും.. ഗുണത്തിൽ ഏറെ മുന്നിലാണ്... എന്നെങ്കിലും ലോകം തിരിച്ചറിയും. പിന്നെ എല്ലാവരെയും നന്നാക്കാൻ സാധിക്കില്ല.. പുഴുക്കുത്തുകൾ ഉണ്ടാവും.. കാരണം അവയും ഉൾപ്പെടുന്നതാണല്ലോ ഈ ലോകം.. അവരെയും ചേർത്തുപിടിക്കാൻ... കഴിയട്ടെ.. ഒന്ന് മാത്രം... മറ്റൊരു സമൂഹത്തെ ഇല്ലാതാക്കിയിട്ട് നിങ്ങൾക്ക് നിങ്ങടെ സമൂഹം സ്ഥാപിക്കാം എന്ന നിങ്ങൾ കരുതുന്നത്.. അതിന്റെയും നാശത്തിനായിരിക്കും.. ഇത് ഇസ്ലാം വിശ്വാസികൾ തിരിച്ചറിയുക.. ഇവിടെ ഒന്നിനും നിലനിൽപ്പ് ഇല്ല.. കാലങ്ങൾ പോവുന്നതിനനുസരിച്.. മാരികൊണ്ടേയിരിക്കും... നമ്മൾക്ക് അതിന്റെ കൂടെ പോവുകയെ നവൃത്തി ഒള്ളു...

  • @MrSojim
    @MrSojim 2 หลายเดือนก่อน +4

    താങ്കൾ ഒരൂ പുലി തന്നെ. വാപ്പ കാണിച്ചു തന്ന വഴിയാണ് തെറ്റിനെ എതിർക്കുന്ന രീതി. Keep it up.

  • @priyamanasam
    @priyamanasam 2 หลายเดือนก่อน +2

    Vedhanichu ❤ennalum success avumbo santhoahikkum nhan ayurarogyan nerunnu doctor thotta vadiyallatha oru dheeran aya yuvavau 🎉நமஸ்காரம்

  • @srrrms
    @srrrms 2 หลายเดือนก่อน +1

    Ningalude mano dayryam matullavarkku prachodanam aanu. Keep it up.

  • @abhilashnair1925
    @abhilashnair1925 2 หลายเดือนก่อน +1

    God bless you and your family Arif Ji ❤

  • @SijuGeorge2011
    @SijuGeorge2011 2 หลายเดือนก่อน +2

    Excellent Arif❤

  • @shailendra7962
    @shailendra7962 2 หลายเดือนก่อน +1

    Great man. Go ahead fearlessly 💐💐

  • @Faazthetruthseeker
    @Faazthetruthseeker 25 วันที่ผ่านมา +3

    ആരിഫ് ഹുസൈൻ, നിങ്ങളെ ഇഷ്ടപ്പെടണോ ഇഷ്ടപ്പെടാതിയിരിക്കണോ എന്ന് ഇന്നും സംശയമാണ്. കാരണം നിങ്ങളുടെ മത വിമർശന ശൈലി, അസാധാരണ രൂപേനയുള്ള വാക്കുകളുടെ ഉപയോഗം, ഇവ എല്ലാവർക്കും അത്ര പെട്ടെന്ന് ഉൾകൊള്ളാൻ സാധിക്കണമെന്നില്ലല്ലോ. ഒരു പക്ഷെ മതം കൊണ്ട് മുറിവേറ്റ ഒരു വ്യക്തിയുടെ പ്രതികരണം ഈ രീതിയിൽ വരുന്നതും ആവാം. രവിചന്ദ്രൻ സാർ, വൈശാഖൻ തമ്പി എന്നിവരുടെ സയന്റിഫിക് പ്രസന്റേഷനുകളും, ജബ്ബാർ മാഷ്, ലിയാക്കത്തലി പിന്നേ താങ്കളുടെയും എല്ലാം മത വിമർശനം വീഡിയോകളും പിന്നേ എന്റെ ഉള്ളിൽ തന്നെ ആദ്യമേ ഉണ്ടായിരുന്ന സംശയ നിവാരണ ത്വരകളും കൊണ്ട് മതം എന്ന വിഷം അടുത്തിടെ ഉപേക്ഷിച്ച ആളാണ് ഞാൻ.എന്നിരുന്നാലും എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്ന് കരുതാനാണ് എനിക്കും ഇഷ്ടം. 🙏

  • @kalasiva1183
    @kalasiva1183 2 หลายเดือนก่อน +1

    Super, superb Happy father's day.

  • @meera2381
    @meera2381 หลายเดือนก่อน

    Happy father's day. Respect your integrity.Even if he disagrees now, വാപ്പ and you seem to be carved from the same stone! He can be proud, even if secretly..

  • @deenarnc
    @deenarnc 2 หลายเดือนก่อน

    Truth always win in the end! You are doing a wonderful job to the humanity. I pray for you ❤

  • @gayathri9500
    @gayathri9500 หลายเดือนก่อน +1

    Respect!❤

  • @Ynh-pd9sp
    @Ynh-pd9sp 2 หลายเดือนก่อน

    Your honesty, fearlessness, clarity in thinking and courage to speak the truth are admirable.
    Stay safe dear young man. You have a lot to achieve for a better world, better tomorrow....

  • @user-vp6rc9dh2i
    @user-vp6rc9dh2i หลายเดือนก่อน

    ArifSir Ningalay Orupaadu Bahumaanikkunnu Nandi Namaskkaram

  • @muhammedriyasct9248
    @muhammedriyasct9248 หลายเดือนก่อน +2

    ഇതുപോലെയാണ് അബുജാഹിലിനും അവസാനശ്വാസം വരെ തന്റെ നിലപാട് ശരിയായിരുന്നു എന്ന് തോന്നിയത് അതാണ് പറഞ്ഞത് എന്റെകഴുത്ത് നീട്ടി മുറിക്കു എന്ന്

  • @meeratheartist
    @meeratheartist 12 วันที่ผ่านมา

    ആരിഫ്, എല്ലാവർക്കും സ്വന്തം അച്ഛനെ കുറച്ചു വല്യ അഭിപ്രായം ആവണമെന്നില്ല. ജീവിതകാലത്തേയ്ക്ക് മുഴുവൻ ട്രോമ തരുന്ന അച്ഛന്മാരും ഉണ്ട് ചങ്ങായീ...

  • @KenMaestro1
    @KenMaestro1 2 หลายเดือนก่อน

    Full Support. You’re an inspiration for people like me who have lost every relationship because of our courage to stand up against them!!!! Thank you so much!!!!!!!!!!!

  • @bincyjohn6774
    @bincyjohn6774 หลายเดือนก่อน

    Ningal cheyyunnathu valiya karyamanu.Ethra puthiya karyangalanu ariyunnathu👍

  • @ulvxxztverkiytx
    @ulvxxztverkiytx 2 หลายเดือนก่อน +1

    Ariff-G യുടെ father ന്ന് ൻ്റെ 🥰 💗💓💗