Thankyou..... എനിക്ക് ഏറ്റവും ഇഷ്ട പെട്ട പാട്ടുകളിൽ ഒന്നാണ് ഈ ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഈ പാട്ടിന്റെ notes ഞാൻ കൊറേ കാലം ആയിട്ട് നോക്കുകയായിരുന്നു... കിട്ടിയതിൽ വളരെ അധികം സന്തോഷം ഞാൻ അറിയിക്കുന്നു... ഇനി ഇതിൽ അധികം പാട്ടുകൾ ഇതുപോലെ upload ചെയ്യണേ... എന്ന് ഞാൻ abhyarthikkukayanu... thankyou so much...
റിനു സർ, വീണ്ടും അതി മനോഹരമായ വിവരണം....ലളിതമായ അവതരണം. മലയാളി മനസ്സുകൾക്ക് ഏറെ ഹൃദ്യമായ ഈ പാട്ട് അവതരിപ്പിക്കുക വഴി ഒരു പാട് മാനസങ്ങളിൽ താങ്കൾ സംഗീത മഴ പൊഴിക്കുകയും മോഹനാലാപ വിത്തുകൾ പാകുകയും ചെയ്തിരിക്കുന്നു.... ഇന്നെന്നല്ല വരും കാലങ്ങളിലും ഈ പാട്ട് പാടുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉപയോഗപ്രദമാകും. ഈ സേവനത്തിന് താങ്കളുടെ നല്ല മനസ്സിന് ഏറെ നന്ദി .... ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ താങ്കൾക്കിതിൻ്റെ പ്രതിഫലങ്ങൾ സംഗീത ജീവിതത്തിൽ കിട്ടുമാറാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.💖💖💖💖
Amazing classes. I learned this song from u sir and sung in a group. They are all liked it. Love to hear from u the old song" kanmani neeten karam pidichaal by A. M. Raja. Pks sir
വളരെ വ്യത്യസ്തത ഉള്ള പരിപാടിയായി കാണുന്നു.....ഓരോ രാഗങ്ങളുടെയും western നോട്സ് കൂടി കാണിക്കുന്നത് ഉപകാരപ്രദമായിരിക്കും . മറ്റു ചില മ്യൂസിക് വിഡിയോ G2,G3-N2, N3 ഉപയോഗിച്ച് കാണുന്നു. ഈ നിർദേശം ശ്രദ്ധിക്കും എന്ന് കരുതുന്നു .താങ്കളുടെ ക്ലാസ്സ്കൾ വളരെ പ്രയോജന പെടുത്തുവാൻ കഴിയുന്നതിൽ സന്തോഷമുണ്ട്..
ആരോഹണ അവരോഹണം പറയുമ്പോൾ തന്നെ അതു ഞാൻ മെൻഷൻ ചെയ്യാറുണ്ട്.. ഇവിടെ മധ്യമം മാത്രമേ അന്യ സ്വരമായി വരുന്നുള്ളു., അതിനാൽ മറ്റു സ്വരങ്ങൾക്ക് നമ്പർ ആവശ്യമില്ല😊
എങ്ങനെ ഇതൊക്കെ സാധിക്കുന്നു. അഭിനന്ദനങ്ങൾ
വളരെ വളരെ ഇഷ്ടം.. ❤️🥰👌
അറിഞ്ഞതിൽ അധികം.ഇനിയും എത്രയോ അറിയാൻ കിടക്കുന്നു... ആ സാഗര തീരത്തേക്ക് ഞങ്ങളെ കൊണ്ടുപോകുന്ന അങ്ങയുടെ ശ്രമത്തിന് ഒരു പാട് നന്ദി... 🙏🙏🙏
Thank you sir Very very good Sit
എത്ര ലളിതവും ആധികാരികവുമായ് ഉള്ള പ്രതിപാദിനം.. ഈ സമര്‍പ്പനത്തെ നമിക്കുന്നു.. നല്ലൊരു ഗുരുവുണ്ട് സഹോദരാ താങ്കളില്‍.. എല്ലാ അനുഗ്രഹങ്ങളും..
Super
Thankyou.....
എനിക്ക് ഏറ്റവും ഇഷ്ട പെട്ട പാട്ടുകളിൽ ഒന്നാണ് ഈ ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഈ പാട്ടിന്റെ notes ഞാൻ കൊറേ കാലം ആയിട്ട് നോക്കുകയായിരുന്നു... കിട്ടിയതിൽ വളരെ അധികം സന്തോഷം ഞാൻ അറിയിക്കുന്നു... ഇനി ഇതിൽ അധികം പാട്ടുകൾ ഇതുപോലെ upload ചെയ്യണേ... എന്ന് ഞാൻ abhyarthikkukayanu... thankyou so much...
Thank u👍
🙏👌👌👌💓🌷. ഒത്തിരി. സന്ദോഷത്തോടെ. കേൾക്കുന്നു. കാണുന്നു. ചെറിയ. പ്രായത്തിൽ. സംഗീതം. പഠിക്കാൻ. സാധിച്ചില്ല.
Excellent teaching style for music lovers to identify the raga
No words...very touching....thank you so much sir...your teaching style is amazing, fantastic 👍👌🙏💐💐
Sir, വളരെ നിലവാരമുള്ള ക്ലാസ്സ് വളരെ നന്ദി. ഗുരുമുഖത്തു നിന്ന് പഠിക്കുന്ന അതേ അനുഭവം. എല്ലാ കുട്ടികളും ഈ ചാനൽ കാണണം.
🙏🏼🙏🏼
സംഗീത ആസ്വാദകർക്കും ഗായകർക്കുമെല്ലാം തന്നെ വളരേ ഉപകാരപ്രദമായ ഒരു പ്രോഗ്രാമാണ് ഇത്. സാറിന് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ തരട്ടെ എന്നാശംസിക്കുന്നു.
Thank u🙏
ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന ഒരു ചാനൽ ആണിത് . വളരെ ഇഷ്ടപ്പെട്ടു 👌👌👌
Like that nakshtra deepangal thilangi
ഒരായിരം നന്ദി മാഷേ..........
ക്ലാസ്സ് അടിപൊളി 👌👌👌
📖📖📖📖📖📖👍👍👍
💌💌💌💌💌💌👈👈👈
🙏🙏
Super, sar
👏🏻👏🏻മനോഹരം.. അതിമനോഹരം ❤
എന്തു കുറ്റം കണ്ടു കൊണ്ടാണ് ഡിസ്ലൈക്ക് അടിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല .അസൂയ തന്നെയായിരിക്കും ...
സംശയമെന്താ
അസൂയതന്നെ ആയിരിക്കും
മറ്റു പല ഇക്കിളി ന്യൂസും പരതുന്ന കൂട്ടത്തിൽ യാദൃശ്ചിയാ വന്നു പോകുന്ന അറിവിന്റെ സുവർണ്ണ മലരുകൾ തരുന്ന ഇതുപോലുള്ള പരിപാടികൾ അവർക്കു പുച്ഛ മാണ്.
You are a musical ocean.
Thanks a lot..... Sir..🥰🙏🙏🙏
Please give the tutorial of Devakanyaka sooryathamburu meettunnoo.......
സാഗരമാണ് , അനന്ദമാണ്, ഇത്രേം വിചാരിച്ചില്ല!!!ഓ 🙏🙏🙏 വളരെ നന്ദി... കൂട്ടിനുണ്ടാവട്ടെ എപ്പോഴും എന്നു പ്രാർഥിക്കുന്നു 🥰🙏
റിനു സർ, വീണ്ടും അതി മനോഹരമായ വിവരണം....ലളിതമായ അവതരണം.
മലയാളി മനസ്സുകൾക്ക് ഏറെ ഹൃദ്യമായ ഈ പാട്ട് അവതരിപ്പിക്കുക വഴി ഒരു പാട് മാനസങ്ങളിൽ താങ്കൾ സംഗീത മഴ പൊഴിക്കുകയും മോഹനാലാപ വിത്തുകൾ പാകുകയും ചെയ്തിരിക്കുന്നു.... ഇന്നെന്നല്ല വരും കാലങ്ങളിലും ഈ പാട്ട് പാടുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉപയോഗപ്രദമാകും. ഈ സേവനത്തിന് താങ്കളുടെ നല്ല മനസ്സിന് ഏറെ നന്ദി .... ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ താങ്കൾക്കിതിൻ്റെ പ്രതിഫലങ്ങൾ സംഗീത ജീവിതത്തിൽ കിട്ടുമാറാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.💖💖💖💖
Thank you Sir 🙏🙏
Very useful👍👌Hats off to your efforts👏 Thank you so much,sir🙏
THANK YOU SIR VERY GOOD SIR
മോഹനം മനോമോഹനം
Well described
ശരിക്കും മനസിലാവുന്ന തരത്തിൽ പഠിപ്പിച്ചു തന്നതിന് ഒരായിരം നന്ദി സാർ 🙏🙏🙏🙏🙏🙏🙏
Amazing classes. I learned this song from u sir and sung in a group. They are all liked it.
Love to hear from u the old song" kanmani neeten karam pidichaal by A. M. Raja. Pks sir
Thank you. Expecting the decoding of many many more songs
Thank you sir 😍😍🙏🙏🙏, ഇതുപോലൊരു ക്ലാസ്സ് യൂട്യൂബിൽ ആദ്യമാണ്, ഉയരങ്ങളിൽ എത്തട്ടെ 🙏🙏
Thank u
വളരെ ഭംഗിയായി സ്വരസ്ഥാനങ്ങൾ വിശദീകരിച്ചിരിക്കുന്നു. സംഗിതം പഠിക്കാത്തവർക്ക് ഉപകാരപ്രദം.
ഇതിനൊക്കെ എത്ര നന്ദി പറഞ്ഞാലും തിരില്ല
ഓർമ്മയിൽ ഓടിക്കളിക്കുവാൻ കൂടി
ചെയ്യാമോ സാർ
ഒരായിരം നന്ദി 🙏🙏👍🙏🙏
🙏🙏👍
വളരെ ഉപകാരം സർ 🙏🙏🙏
നന്ദി sir. കാത്തിരുന്ന പാട്ട്. സൂപ്പർ അടിപൊളി
വളരെ വളരെ മനോഹരമായിട്ടുണ്ട്. നന്ദി സാർ
Sir, you are awesome indeed !
All The Best & Keep Going...
This is my favourite song of Yesudas nd Leelamma. Thanks for tutorial. Please upload tutorials of other old & semiclassical songs.
👍👍👍
Mandharam kattine pranayichatho.... song cheyu pls
Excellent
വളരെ നന്ദി നല്ല അറിവിന്റെ പാഠം ഇനിയും ഒരുപാട് പഠിപ്പിക്കണേ ..
Thank you🙏👍
ഗോപാംഗനെ ആത്മാവിലെ സ്വര മുരളിയിലൊഴുകൂ..... എന്ന ഗാനം ചെയ്യുമോ.
Background മ്യൂസിക്കിൽ ശുദ്ധ രിഷഭ,ധാ ഉപയോഗിക്കുന്നുണ്ട്.
Your sessions are very clear presentation great teacher 👨🏫
❤Omalale kandu njan enna songumayi ee songinu samyamilley
Great explanation. I appreciate your jnanam.
Excellent Sir ! I am wondering , why are you not getting in to music composing with such a vast knowledge in music ! or you may doing that already?..
😀 trying..
സാറേ ഒത്തിരി Thanks ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന ഗാനം കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.
Superb 👏👏👏👍
Actually I have tried to get like this guru but very unfortunate to get as in simple manors
ദേവസഭാതലം എന്ന ഗാനത്തിന്റെ സ്വരസ്ഥാനങ്ങളും മറ്റു പ്രത്യേകതകളും അറിയാൻ കാത്തിരിക്കുന്നു ..
👍👍
Kanninilavathu kyte kyte kyenaari e pattu paranju tari mom?
Super class👌🙏🙏🙏
Swayam vara chandrike video ittitundo
Very useful to learn. 🙏🙏🙏
Can you start from the basics please? Anticipating another video.
👍🙏
Excellent 💖💖💖🙏🙏🙏
വളരെ വ്യത്യസ്തത ഉള്ള പരിപാടിയായി കാണുന്നു.....ഓരോ രാഗങ്ങളുടെയും western നോട്സ് കൂടി കാണിക്കുന്നത് ഉപകാരപ്രദമായിരിക്കും .
മറ്റു ചില മ്യൂസിക് വിഡിയോ G2,G3-N2, N3 ഉപയോഗിച്ച് കാണുന്നു.
ഈ നിർദേശം ശ്രദ്ധിക്കും എന്ന് കരുതുന്നു .താങ്കളുടെ ക്ലാസ്സ്കൾ വളരെ പ്രയോജന പെടുത്തുവാൻ കഴിയുന്നതിൽ സന്തോഷമുണ്ട്..
ആരോഹണ അവരോഹണം പറയുമ്പോൾ തന്നെ അതു ഞാൻ മെൻഷൻ ചെയ്യാറുണ്ട്.. ഇവിടെ മധ്യമം മാത്രമേ അന്യ സ്വരമായി വരുന്നുള്ളു., അതിനാൽ മറ്റു സ്വരങ്ങൾക്ക് നമ്പർ ആവശ്യമില്ല😊
You are great....ethra detaild ayi study cheythu...ellarkm share cheyunnu....👌👌👍👍👍👍
🙏🙏
Thank you maashe
The whole explanation with the suddha vs chathushruti rishabham was amazing👏👏👏
😍🙏
എല്ലാർക്കും പഠിപ്പിക്കാൻ പറ്റും എന്നാൽ ഇതുപോലെ തന്മയത്തം ആയി സാർ താങ്കൾക്കെ പറ്റു ഇതൊക്കെ in built ആണ് നമിക്കുന്നു
Thank you🙏
Perfection means this one 👏
നല്ല ഒന്നാം തരം ട്യൂട്ടോറിയൽ 🙏
🙏
Pranasakhi De notes tharaamo sir..
Rinu.. Super.. Really helpful.. Thank you dear frnd
👌 Like this, in the song 'Neeraduvan nilayil... ' there are inclusions/things of Kakali nishadam, Sudha rishabham & Sadharana gandharam.
Thank you sir..... I'm your big fan.....
Sir.... ശരപ്പൊളി മാല ചാർത്തി.... ചെയ്യുവോ sir....
Swargaputhri navarathri mohanam ragathile swarangal paranhu tharamo pls
Mecha Kalyani&sudda thodi raga's, ragalapana full video's upload, tq sir.🙏🙏
എപ്പോഴുമെന്ന പോലെ മധുരം..❤️
'മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ' എന്ന ഗാനത്തെ ഒന്നവതരിപ്പിക്കാമോ?
നന്ദി, ആശംസകൾ.
👍🙏
Sir... Ithinte orginal pitch ethanu parayvo
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
sprb tnx a lot🎶🎵🎧⚘⚘
Nalla avatharanam.. Examples are aptly explained😍
സൂപ്പർ ക്ലാസ്സ് 👌👌😍😍👍👍❤❤
Old songs like swargananadhi swapnaviharini... If you can give notations.. Would be happy
mahadeva manohara manirang ragamano sir?
Super.... 👌👌👌
What is the scale of this song
D major pentatonic
Very nice... 🙏🙏 excellent
Excellent sir. Thank you
Very well explained as always👌👌👌
👌👌👌👌👌😍😍😍😍😍
"ഓർമ്മകളോടി കളിക്കുവാനെത്തുന്നു" ഒരു separate video ആയിചെയ്യാമോ?
അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.
മാഷേ Please അങ്ങയുടെ ശബ്ദത്തിൽ
എല്ലാ പാട്ടുകളും പാടി യു ട്യൂബിൽ
ഇടാമോ? മാഷ് പാടുന്നത് കേൾക്കാൻ
നല്ല ഇമ്പമാണ്
Awesome programme expecting more👌👌❤️👍
Sir kandu njan mizhikalil cheyyamo please
Sir , fabulous teaching . Eniyum Raagathil chittapeduthiya cinema songsine Patti video cheyyane 🙏
Sir ganangal nannayittu padanamengil edu sruthiyil (ethra kattayil) swrangl practice cheyyanam ennu paranju tharumo...Plz .
അറിയാൻ ശ്രമിച്ച കാര്യങ്ങൾ thanks
Thanks
ആരാരും കാണാതെ ആരോമൽ തൈമുല്ല (chandrolsavam) song notes upload cheyamo🙏
❣️❣️
kaatru veliyidai kannamma song cheyyamo?
പറ്റിയ സുഖമായ നോട്ട് കമ്പോസ് ചെയ്തു , എന്ത് rishabham
രാഗങ്ങളുടെ തിയറി പഠിക്കുന്നവർക്ക് അതൊരു പഠനം ആണ് ., താങ്കൾ അത് skip ചെയ്‌തോളൂ.
Enikku ningaluthu pattu padikkan patrumoe....online
പറയാന്‍ മറന്ന പരി ഭാവങ്ങള്‍ എന്ന ഗാനം ഒന്ന് ചെയ്യാമോ?
Sir,can teach some Christian songs?
Taaram vaalkannadi nokki. And... Vaisali movie songs plsss
🙏🙏🙏🙏 sir, i can help only your video adds full waching, your video's helpful for beginners, many more video's upload please.tq sir.
നന്നായിട്ടുണ്ട്. ആശംസകൾ
റിനൂ... പഠിതാക്കൾക്ക് അനുഗ്രഹം...അഭിനന്ദനങ്ങൾ
Thank you 😍😍
Superb ❤️❤️❤️ 👍
How to find any song swaram
Play with swaras 😊
@@RagaMentor185 veryveryhappymyguruvea
താങ്കൾ ചെയ്യുന്നത് ഒരു നല്ല കാര്യമാണ്. ആശംസകൾ.
Thank u