എനിയ്ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട അയ്യപ്പ ഭക്തി ഗാനമാണ് ഈ പാട്ട്.സംഗീതം പഠിച്ചിട്ടില്ല.എങ്കിലും മാഷിൻ്റെ എല്ലാ പാട്ടുകളുടെയും നോട്ടേഷൻസ് കേൾക്കാറുണ്ട്.ഇതും വളരെ ഇഷ്ട്ടമായി.
ഒരുപാട് നന്ദിയുണ്ട് sir🙏 ഈ ചാനൽ കാണാൻ തുടങ്ങിയ ശേഷമാണ് സത്യത്തിൽ പാട്ടിന്റെ ജീവനെപ്പറ്റി മനസ്സിലാകുന്നത്. മുഴുവനായൊന്നും മനസിലാക്കാൻ കഴിവില്ലെങ്കിലും ഓരോ video കാണുമ്പോഴും അറിവ് കൂടിവരുന്നു. സാറിന്റെ ഒരു ലൈവ് പ്രോഗ്രാം കാണാൻ അതിയായ ആഗ്രഹം ഉണ്ട്. ❤️
എത്ര പ്രാവശ്യം ആരൊക്കെ പാടിയത്, ഏതൊക്കെ ഉപകരണത്തിൽ വായിച്ചത് കേട്ടു എന്നൊക്കെ പറയാൻ സാധ്യമല്ല. എന്തായാലും ഈ notations version ഒരു വേറിട്ട അനുഭവം തന്നെ. ഒരു പാട് നന്ദി. ❤❤❤🙏🙏🙏
അടിയങ്ങൾക്കവലംബം എന്നതിന്റെ note മനസ്സിലാവാതെ പാടുമ്പോൾ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്... ഒരുപാട് നന്ദി... എല്ലാ വീഡിയോകളും കാണാറുണ്ട്... God Bless You... Thank You... 🙏🙏🙏
Swamiye Saranam Ayyappa. Amazing Sir. You are having excellent ability to teach Carnatic based songs with notations gamaham and flow of song with beat. Please post video for the tamil Ayyappa songs "Swamy sangeetha then pozhium" and "Harivarasanam kettu Urangiya" and " Yella thunbam theerthiduvai".
My most favourite
devotional song
Swami saranam
എനിയ്ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട അയ്യപ്പ ഭക്തി ഗാനമാണ് ഈ പാട്ട്.സംഗീതം പഠിച്ചിട്ടില്ല.എങ്കിലും മാഷിൻ്റെ എല്ലാ പാട്ടുകളുടെയും നോട്ടേഷൻസ് കേൾക്കാറുണ്ട്.ഇതും വളരെ ഇഷ്ട്ടമായി.
മോഹന രാഗം തരംഗം മതി മോഹനം... ഈ പാട്ടിന്റെ notations എപ്പോഴെങ്കിലും ചെയ്യണേ...
ഒരുപാട് നന്ദിയുണ്ട് sir🙏 ഈ ചാനൽ കാണാൻ തുടങ്ങിയ ശേഷമാണ് സത്യത്തിൽ പാട്ടിന്റെ ജീവനെപ്പറ്റി മനസ്സിലാകുന്നത്. മുഴുവനായൊന്നും മനസിലാക്കാൻ കഴിവില്ലെങ്കിലും ഓരോ video കാണുമ്പോഴും അറിവ് കൂടിവരുന്നു. സാറിന്റെ ഒരു ലൈവ് പ്രോഗ്രാം കാണാൻ അതിയായ ആഗ്രഹം ഉണ്ട്. ❤️
Pranaam Gangai Amren
Very good information ❤
വളരെ മനോഹരം മാത്രമല്ല, മഹത്തരം ആണ്🎶🙏💘
ഒരു നിലവിളക്ക് കത്തിച്ചു വെച്ചിരുന്നെങ്കിൽ എന്നാശിച്ചുപോയി. അത്രക്കും ശുദ്ധമായ സംഗീതത്തിന്റെ അറിവാണ് ഈ ഭക്തി ഗാന നോട്ടെഷനിലൂടെ അങ്ങ് നൽകിയത്. 🙏
വളരെ വളരെ സന്തോഷം തോന്നുന്നു സർ.. എന്നും നന്മ മാത്രം ഉണ്ടാവട്ടെ.. അത്ര ഇഷ്ടമാണ് ഈ gaanam😍
എത്ര പ്രാവശ്യം ആരൊക്കെ പാടിയത്, ഏതൊക്കെ ഉപകരണത്തിൽ വായിച്ചത് കേട്ടു എന്നൊക്കെ പറയാൻ സാധ്യമല്ല. എന്തായാലും ഈ notations version ഒരു വേറിട്ട അനുഭവം തന്നെ. ഒരു പാട് നന്ദി. ❤❤❤🙏🙏🙏
🙏🏽
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി... എന്ന ഗാനം ഉൾപെടുത്തുമോ 🙏
ഇഷ്ട്ട പ്പെട്ട ഭക്തി ഗാനം...excellent class..
Sir, njn kanavil kandoru snehithn songgg cheyyumooo, please sirrr🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
താങ്ക്സ് ഡിയർ റിനുവേട്ടാ
ഒത്തിരി സന്തോഷം ഡിയർ
ഇനിയും ഒത്തിരി അയ്യപ്പ ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തണം ട്ടോ
❤️❤️🙏🥰
അടിയങ്ങൾക്കവലംബം എന്നതിന്റെ note മനസ്സിലാവാതെ പാടുമ്പോൾ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്... ഒരുപാട് നന്ദി... എല്ലാ വീഡിയോകളും കാണാറുണ്ട്... God Bless You... Thank You... 🙏🙏🙏
🙏🏽
സൂപ്പർ 🙏 ഞാൻ മാഷിന്റെ ട്യൂടോറിയൽ കേട്ടാണ് മിക്കവാറും പാട്ടിന്റെ notations പഠിക്കാറുള്ളത് 🙏🥰👍👍👍
രാജ രാജ ചോഴൻ...
എന്ന് തുടങ്ങുന്ന ഗാനം വിവരിക്കാമോ?
ദാസേട്ടന്റെ ആലാപനം.. ❤️❤️❤️ ഇളയരാജ ❤️❤️❤️❤️❤️
നല്ല അവതരണം മനോഹരം 😍❤️🙏🏻
Very proud of u sir❤❤
🙏 മണ്ഡലമാസത്തിൽ തന്നെ ഈ ഭക്തിഗാനത്തിൻ്റെ carnatic notations very detailed ആയി വിവരിച്ചുതന്ന മാഷ്ക്ക് . ഒരായിരം നന്ദി അറിയിക്കുന്നു ഹൃദയപൂർവം ..🙏🙏🙏❤️🙏
🙏🏽
നല്ലൊരു അയ്യപ്പഭക്തിഗാനം 🙏🙏🙏
വളരെ ഭംഗിയായി നൊട്ടേഷൻസ് അവതരിപ്പിച്ചു തന്നു. നന്ദി മാഷേ 🙏😊
എന്റെ favourite ഗാനം ❤
മാഷ് വളരെ മനോഹരമായി പറ ന്നു.❤
Sir... God bless you🙏🏼
ഈ മണ്ഡലക്കാലത്ത് ഈ ഗാനത്തിന്റെ നൊട്ടേഷൻ വളരെ ഉപകാരപ്രദം.🙏🙏🙏
Please Post Unnai Kaanamal From movie Viswaroopam
Lovely tutorial can you please make a tutorial for pranayamani thooval song
Can you Please do a tutorial for kannoram kandathupora song
Sir THANKA THALA THALAM song from ennennum kannettante .... Ithinte notation paranj tharuo...
നല്ലൊരു ഭക്തിഗാനം. വളരെ നന്ദി സർ ഈ ഗാനം ഞങ്ങൾക്ക് പഠിക്കാനും, മനസ്സിലാക്കാനും അവസരം തന്നതിന്🙏 ❤❤
Sir Maanathevellivithanicha kottaram yesudas paadiya paattu notes idumo
Kanikaanum neram enna songinte swaragal onnu video cheyyumo
മാഷേ അതിമനോഹരം അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ
മാഷിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട് മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ് ദൈവം ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ
🎤🙏🙏 വളരെ മനോഹരമായി
anna, can u teach us the unnai kaanadhu song from vishwaroopam
Sir Indraneela Thukilukal Chaarthi Kj yesudas paadiya ganam enna paattinte notes ulla our video idumo
ഈ ഗാനം തിരഞ്ഞടുതതിന് വളരെ നന്ദി മാഷേ 🙏🙏🙏
SWAMIYE SHARANAM AYYAPPA 😍
GOD BLESS YOU
YOUR SINGING is Divine.
We are inspired
കുറച്ചു, m🤭🤭😖😖tt😖🤭4😖😖😖krr
സൂപ്പർ.... demo.... 👏👏👏🌹🌹🌹
Sir Vandya Meghangale Enthinu Paadi old song notes idumo
Sir Kayyethum doore oru kuttikkalam mazhavellam pole oru kuttikkalam notes idumo Kj yesudas paadiya paattu
Sir മന്താര മലർ മഴ ചൊരിയും അയ്യപ്പ song tuitorial അപ്‌ലോഡ് ചെയ്യുമോ
Amrithavarshini raagalapanam cheyyumo
Super
Sir Thozhuthu madangum sandyayumetho veedhiyil marayunnu enna paattinte notes ulla our video idumo
നന്ദി 🙏
Amazingg Sir🙏🙏
Sir please tutorial video on Devasabhathalam .
Samavedham navilunarthiya swamiye notes idumo
Pichavecha naal (puthiya mukham) song inte carnatic notations inte oru video chyamo?
വളരെ മനോഹരം 🔥🔥🙏 എൻ മനം പൊന്നമ്പലം അതിൽ നിന്റെ ശ്രീ രൂപം എന്ന പാട്ട് കൂടി വീഡിയോ ചെയ്യൂ plz.. 🙏 സ്വാമി ശരണം🙏
പറഞ്ഞുതരുന്നതൽ നല്ല ക്ലാരിറ്റുണ്ട്
നന്ദി സാർ
Sir Vaachalamaaya nimishangal ee sankramasundara samayangal notes idumo
Sir vinakalozhikkum kottarakkara ganapathy bhagavane notes idumo
മണ്ഡല മാസ പുലരൊളി... ഒന്നു ചെയ്യാമോ 💖
Please post the study video for sugamo devi🎉...
Sir Sathyathin Chirakodinju enna paattinte notes ulla oru video idumo
Soooooooper 🎉
Swamiye Saranam Ayyappa. Amazing Sir. You are having excellent ability to teach Carnatic based songs with notations gamaham and flow of song with beat. Please post video for the tamil Ayyappa songs "Swamy sangeetha then pozhium" and "Harivarasanam kettu Urangiya" and " Yella thunbam theerthiduvai".
👍🏽
I am really very much thankful to you bro!
🥰🥰😍🙏🙏🙏🎻🎻🎻😍😍😍samavedam navilunarthiya notes paranjeruo mashe🙏 vadakum nadha sarvam🙏 vigneswara janma.. Natta raaga🙏 , Ganapathi bhagavane🙏😍🥰🥰🎻🎻
Sir p madhuri paadiya Rohini Nakshatram old song enna paattinte notes ulla oru video idumo
ആഹാ ❤❤❤❤
സ്വാമിയേ ശരണമയ്യപ്പ.. 🙏🙏🙏🙏
Sir Kaarum Karutha Vaavum notes idumo old song
notes idumo
Excellent... Thank you very much...🙏
Great 🎉🎉🎉🎉
Sir Thankathinkal vaanil orukkum varnakottaram notes idumo
Sir Mizhi meenpole enna paattinte notes ulla our video idumo
Sir Ushassil neeyoru thusahara bindu notes idumo
Thank you sir. വടക്കുംനാഥാ സർവ്വം നടത്തും നാഥാ tutorials ചെയ്യുമോ
Rinu Sir.. So proud to say that you were my collegue at KNS🙏🙏
Hi miss.. how are u?
Fine Sir.. 🙏.
Sir Paadanorthoru maduritha ganam notes idumo
Very good dear
സ്വാമിയേ ശരണം അയ്യപ്പ 🙏❤️
Sir kacherik swaram angane set chaiyam annu vivarichu tharamo
Sir hamsadwani raagalapanam cheyyumo
4:18 wat a feel🥺🤌
Sir Pranayamani thooval pozhiyum pavizhamazha notes idumo
Please publish a video on sindoora thilakanjithe from theerthadanam
Also I want to learn Ezhisai Geethame song from Rasigan oru rasigan
Sir Kaarmugham maaril chaarthi Manasam notes idumo
Sir rakshaka ente paapabharamellam neekkane notes ulla oru video idumo
Super. അയ്യപ്പൻെറ അനുഗ്രഹം ഉണ്ടാകും.❤❤❤❤.
Sir Sandyaa Raagam sakhi nin kavilile notes idumo
💞സ്വാമിയേ ശരണമയ്യപ്പ 💞🙏🙏🙏🌹
Sir Maarikkarpeyyunna mounambarathinte notes idumo
Sir Sargavasantham pole enna ganam idumo
Voice ❤ super sir! Thank you
Sir Kannukalil kavitha kaliyadum notes idumo
Sir Aararomillatha thendi pakshe aaradimanninte Janmi notes idumo
Sir Neeraduvaan nilayil neeraduvan notes idumo
Sir naadangalay ne varu tutorial cheyyamo
Sir do you take classes online?
Sir Kanneer kumbilil neeradan notes idumo
ഹരി മുരളി രവം.. ചെയ്യുമോ..
ഒരുപാട് നന്ദി മാഷേ.. God Bless u.❤
great
Sir Gori tera gau beda pyaara notes idumo Hindi song
Sir Azhalinte aazhangalil aval manjupoy notes idumo
Pranams...