അക്കൗണ്ട് ഫ്രീസ് ചെയ്തതിൽ സംഭവിച്ചിട്ടുള്ളത് ? | UPI Account Freeze | Law Point | The Cue

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • എങ്ങനെയാണ് ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെട്ടത് ? ഫ്രീസ് ചെയ്യപ്പെട്ട അക്കൗണ്ട് ഉടമകൾ എവിടെയാണ് പരാതിപ്പെടേണ്ടത് ? ഓൺലൈൻ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെ എങ്ങനെ നേരിടും ?
    ലോ പോയിൻറ് ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത് ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെടാനുള്ള കാരണങ്ങളും പരാതിപ്പെടാനുള്ള സംവിധാനങ്ങളെ കുറിച്ചുമാണ്.
    #upiaccount #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 31

  • @kpcottonclt-wx8fd
    @kpcottonclt-wx8fd 5 หลายเดือนก่อน +3

    1/4/2024 മുതൽ എന്റെ സ്ഥാപനതിന്റെ ac freez ചെയ്‌തു, ഞാൻ ബാങ്കിൽ പരാതി കൊടുത്തിട്ടുണ്ട് 😢

    • @ratheeshmr8089
      @ratheeshmr8089 5 หลายเดือนก่อน

      Arakku pradhi kodukkdanathu ??

    • @diyanasir1358
      @diyanasir1358 5 หลายเดือนก่อน

      Ready ayo

    • @sp__ace1965
      @sp__ace1965 4 หลายเดือนก่อน

      എന്തായി എന്നിട്ട്

    • @ajmalroshan9329
      @ajmalroshan9329 4 หลายเดือนก่อน

      Ready aaayo

    • @AJITH-n4q
      @AJITH-n4q 2 หลายเดือนก่อน

      ​@@ajmalroshan9329ante minijanu freeze ayi innu unfreeze ayi

  • @mhtm6506
    @mhtm6506 4 หลายเดือนก่อน +5

    നോർത്ത് ഇന്ത്യയിൽ ഈ പരിപാടി ഒരു ബിസ്സിനെസ്സ് ആയി മാറിയിട്ടുണ്ട്...ശ്രദ്ധിക്കുക...അവിടെ ഏതെങ്കിലും ഒരുത്തൻ പെട്ട് പരാതി പോയാൽ അവനു നഷ്ട്ടപ്പെട്ട പണത്തിൽ ഒരു നൂറ് രൂപ പോലും കറങ്ങിത്തിരിഞ്ഞ് നമ്മുടെ അക്കൗണ്ടിൽ വന്നാൽ കെണിഞ്ഞത് തന്നെ...അവിടെ ചെന്ന് നമുക്ക് കേസ് നടത്താൻ സാധിക്കില്ല...ഇത്ര വലിയ പ്രശ്നമായിട്ടും ഒരുത്തനും ഇതിന്റെ സീരിയസ്നെസ്സ് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു..ഇനിയും എന്ത് credibility ആണ് നമുക്ക് ഈ സിസ്റ്റത്തിൽ ഉള്ളത്?🙄

    • @JijomonCheeranJames
      @JijomonCheeranJames 4 หลายเดือนก่อน

      3 account got freeze 😭

    • @yadhukrishnan4665
      @yadhukrishnan4665 2 หลายเดือนก่อน

      @@JijomonCheeranJames still freeze ahno

    • @JijomonCheeranJames
      @JijomonCheeranJames 2 หลายเดือนก่อน

      @@yadhukrishnan4665 still freeze bro

    • @rishadbabuv
      @rishadbabuv หลายเดือนก่อน

      Make a group of people got cheated. And fight together against this. Unfortunately our country has the worst laws

  • @siyadumaiba4079
    @siyadumaiba4079 5 หลายเดือนก่อน

    നോടെൽ ഓഫീസർ ആരാണ്

  • @bpclegends
    @bpclegends 2 หลายเดือนก่อน

    നോടെൽ ഓഫീസർടെ NO കൂടെ നൽകു

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 ปีที่แล้ว

    Cyber nte peril. Policum panam thattunnu

  • @jamshipoolamanna4225
    @jamshipoolamanna4225 2 หลายเดือนก่อน

    ഇതെല്ലാം ബാങ്കിന്റെ തട്ടിപ്പാണ്....

  • @munawarali9799
    @munawarali9799 3 หลายเดือนก่อน

    ente freeze ayathe redy akiyitund niyamathinte ullil ninn kond

    • @mvupdates4078
      @mvupdates4078 3 หลายเดือนก่อน

      explain bro

    • @afsalkc8815
      @afsalkc8815 3 หลายเดือนก่อน +1

      ഏറ്റവും വലിയ ചെറ്റത്തരം കാണിക്കുന്നത്. ഫെഡറൽ ബാങ്കിലാണ് എൻ്റെ 45000 'ഫ്രീസ് ചെയ്ത് വച്ചു. ഇതുവരെ കിട്ടിയില്ല

    • @irfanajasmin1687
      @irfanajasmin1687 2 หลายเดือนก่อน

      Engane plz explain

    • @bpclegends
      @bpclegends 2 หลายเดือนก่อน

      എല്ലാവർക്കും കഴിയില്ല ല്ലോ sir

    • @bpclegends
      @bpclegends 2 หลายเดือนก่อน

      ​@@afsalkc8815100%