മദ്രസകൾ അടച്ചു പൂട്ടാൻ ഇറങ്ങിയവരോട് മമ്മൂട്ടിയുടെ മറുപടി ഇതൊക്കെയാണ് മറുപടി🔥😱 Mammootty latest News

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 489

  • @latheefkv-cs7sv
    @latheefkv-cs7sv 4 ชั่วโมงที่ผ่านมา +52

    നല്ല ഒരു വിഷയത്തിന് പ്രതികരിച്ചതിന്നു നന്ദി

  • @a.sirajneesa7762
    @a.sirajneesa7762 14 ชั่วโมงที่ผ่านมา +160

    പറഞ്ഞാത് വളരെ ശരിയാണ് ഞാൻ പറയാൻ ആഗ്രഹിച്ച കാര്യമാണ് ഇവിടെ പറഞ്ഞത് മമ്മൂക്ക ❤❤❤❤❤

    • @aslamaslu1526
      @aslamaslu1526 7 ชั่วโมงที่ผ่านมา +1

      Ninak endh koda ariya .....😂😂😂

    • @MuhammedrafiptManupt
      @MuhammedrafiptManupt 5 ชั่วโมงที่ผ่านมา +3

      ഇവിടെ പ്രശ്നംമദ്രസഅല്ല💯
      ഇവിടെ പ്രശ്നം മുസ്‌ലിം ആണ്💯✅

  • @Usha.J-ei8xy
    @Usha.J-ei8xy 7 ชั่วโมงที่ผ่านมา +54

    അതെ മമ്മുക്ക പറഞ്ഞത് വളരെ ശെരിയായ കാര്യമാ
    ണ് ....𝕲𝖔𝖉 𝖇𝖑𝖊𝖘𝖘 𝖞𝖔𝖚 𝕸𝖆𝖒𝖒𝖚𝖐𝖐𝖆 ...... 🤲❤️🙏

  • @aliyarmi3275
    @aliyarmi3275 5 ชั่วโมงที่ผ่านมา +51

    ഇതു തന്നെയാണ് സത്യം ഞങ്ങകെല്ലാവര്ക്കും ഇതു തന്നെയാണ് പറയാനുള്ളത് മമ്മുക്ക 🙏👍

  • @ThahiraRazack-r7s
    @ThahiraRazack-r7s 10 ชั่วโมงที่ผ่านมา +39

    വളരെ ശെരിയാണ്

  • @hillermohammedali9394
    @hillermohammedali9394 4 ชั่วโมงที่ผ่านมา +22

    നല്ല വാക്കുകൾ

  • @Rose_petals666
    @Rose_petals666 15 ชั่วโมงที่ผ่านมา +140

    സ്നേഹം വാത്സല്യം കാരുണ്യം അലിവ് ബഹുമാനം ഗുരുത്വം മതസാഹോദര്യം ദയ സ്വഭാവം പെരുമാറ്റരീതി ദാനധർമ്മം എന്നിവയാണ് മദ്രസയിൽ പഠിപ്പിക്കുന്നത്.... കള്ള് കുടി, വ്യഭിചാരം, മോഷണം അക്രമം കൊല എന്നിവയ്‌ക്കെതിരെ ശക്തമായ താക്കീതാണ് മദ്രസയിൽ പഠിപ്പിക്കുന്നത്....

    • @stephenpeter4469
      @stephenpeter4469 9 ชั่วโมงที่ผ่านมา

      എന്നാൽ കുറച്ചു വര്ഷങ്ങളായിട്ടു അങ്ങിനെയല്ല പഠിപ്പിക്കുന്നത് തീവ്രവാദം മാത്രം അടച്ചു പൂട്ടുക ശാപംകിട്ടിയ മദ്രസ പഴയ മദ്രസയുടെ കഥയും പറഞ്ഞു ഇരുട്ടുകൊണ്ടു ഊട്ട അടക്കല്ലെ

    • @deepamohan6545
      @deepamohan6545 8 ชั่วโมงที่ผ่านมา

      എന്നിട്ടെന്താ ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ഹിന്ദുക്കളെ മുസ്ലിങ്ങൾ മതം മാറ്റുകയും ഇല്ലാതാക്കുകയും ചെയ്യുന്നത്. ഭാരതത്തിൽ മാത്രം മതിയോ ഈ മതേതരത്വം. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് അവിടെ ദുർഗ്ഗാപൂജ ചെയ്യാൻ സമ്മതിക്കാത്തത് എന്താ. മറ്റു മതക്കാരുടെ ചെലവിൽ മദ്രസ വിദ്യാഭാസം നടത്തേണ്ട എന്ന് മാത്രമല്ല ഇവിടെ പറഞ്ഞുള്ളൂ.

    • @XaxXax899
      @XaxXax899 5 ชั่วโมงที่ผ่านมา +4

      അപ്പോൾ ഖുർആനും , ഹദീസുകളും ഒന്നും അനുസരിക്കേണ്ട എന്നാണോ മദ്രസ്സയിൽ പഠിപ്പിക്കുന്നത് ???🫡🫡🫡

    • @nijasnijas4525
      @nijasnijas4525 3 ชั่วโมงที่ผ่านมา

      ​@@XaxXax899നീ ആദ്യം പടിക്ക്

    • @kadeejahira664
      @kadeejahira664 2 ชั่วโมงที่ผ่านมา +2

      ​@@XaxXax899ഖുർആനിലും ഹദീസിലും പറയുന്നത് ഇതു തന്നെയാണ് റാസ്കൽ

  • @latheefibrahim9662
    @latheefibrahim9662 19 ชั่วโมงที่ผ่านมา +81

    വളരെ correct പറഞ്ഞത്

  • @chandransecactivities4475
    @chandransecactivities4475 10 ชั่วโมงที่ผ่านมา +45

    മനുഷ്യനായി കാണാത്തതാണ് ഇവിടുത്തെ പ്രശ്നം.

    • @SnV-we1qs
      @SnV-we1qs 10 ชั่วโมงที่ผ่านมา

      ഷരിയാണ് താങ്കൾ പറഞ്ഞത് സങ്കികൾക്ക് അതിന് കഴിയാറില്ല അതാണ് ഇന്ത്യയിലെ പ്രഷ്നം

    • @rafikp5612
      @rafikp5612 9 ชั่วโมงที่ผ่านมา +4

      Athu ningal sherikum manussiyan aayaal ningaleyum ellaavarum manussiyan aayi kaanum

    • @VasuEk-i9l
      @VasuEk-i9l 6 ชั่วโมงที่ผ่านมา

      ​@@rafikp5612Sss

  • @mubeenasubair8134
    @mubeenasubair8134 7 ชั่วโมงที่ผ่านมา +41

    മമ്മൂക്ക പറഞ്ഞത് വളരെ ശെരിയാണ് ❤❤❤❤

    • @kadeejat589
      @kadeejat589 7 ชั่วโมงที่ผ่านมา

      👍അദ്ദേഹം പറഞ്ഞതാണ് ശെരി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 10 ชั่วโมงที่ผ่านมา +26

    മമ്മു ട്ടി ❤❤❤❤❤❤❤❤❤❤

  • @latheefpurayil51
    @latheefpurayil51 20 ชั่วโมงที่ผ่านมา +53

    Good 👍👍👍 mamooty❤❤❤

  • @abdulgafoorpalakkoly5691
    @abdulgafoorpalakkoly5691 13 ชั่วโมงที่ผ่านมา +58

    മമ്മുക്ക പറഞ്ഞത് വളരെ correct ആണ്. എവിടെ ഷൂട്ടിന് പോയാലും നിസ്കാരം മുടങ്ങാതിരിക്കാൻ വളരെ ശ്രദ്ധിക്കുന്ന ഒരു വിശ്വാസിയാണ് അദ്ദേഹം.

    • @BijuKarotil
      @BijuKarotil 3 ชั่วโมงที่ผ่านมา

      കഷ്ടം

  • @ismailkutty9305
    @ismailkutty9305 17 ชั่วโมงที่ผ่านมา +262

    ഞാനും മദ്രസയിൽ പഠിച്ച വ്യക്തിയാണ് ഞാൻ ഗൾഫിലാണ് ഞാൻ ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തുന്നത് ഹിന്ദു സഹോദരങ്ങളുടെ കൂടെയാണ് ഞാൻ നാട്ടിലെ ബിസിനസ്സും അങ്ങനെ തന്നെയാണ് ഞാൻ അഞ്ചു വഖ്ത് നമസ്ക്കരിക്കുന്ന ഒരു മുസൽമാനും കൂടിയാണ് മദ്രസയിൽ ഞാൻ 7 ആ ക്ലാസ്സ്‌ വരെ പഠിച്ചിട്ടുണ്ട് ദർസ് ഓതിയിട്ടുണ്ട് മദ്രസ പൂട്ടണമെന്ന് പറയുന്നവർ ആദ്യം മദ്രസയിൽ കുറച്ച് കാലം പഠിക്കൂ എല്ലെങ്കിൽ സ്വന്തം കുട്ടികളെ പഠിപ്പിക്കൂ എന്നിട്ട് തീരുമാനിക്കു മദ്രസ പൂട്ടനോ വേണ്ടയോ എന്ന്

    • @Dr.Beatriz6x6
      @Dr.Beatriz6x6 17 ชั่วโมงที่ผ่านมา

      മുന്തിയ ഒരു മദ്രസപൊട്ടൻ ആയിരുന്ന യഹിയ സിൻവർ ഇന്ന് ഹ്യൂറികളുടെ അടുത്ത് എത്തി.. അതിനുള്ള കാരണം.. അന്തം മദ്രസപൊട്ടൻ ആയത് കൊണ്ട 😂😂😜

    • @amko2010
      @amko2010 16 ชั่วโมงที่ผ่านมา +3

      7 ക്ലാസ്സ്‌ പഠിച്ച നീ ദർസ് എപ്പോഴാ പോയത് 😅

    • @anithakrishnan2948
      @anithakrishnan2948 10 ชั่วโมงที่ผ่านมา +3

      അത് പഴയ ആൾകാർ. പക്ഷെ new generation?

    • @ShibuAv-uv9bj
      @ShibuAv-uv9bj 10 ชั่วโมงที่ผ่านมา

      ​@@amko2010എടൊ പൊട്ടാ ഞങ്ങളുടെ നാട്ടിൽ ഒന്നാം ക്ലാസ്സിൽ പോകുന്നവരും ഞാൻ ദർസ്സിൽ പോകുന്നു എന്നാണ് പറയറുള്ളത്. അവന്റെ ഒരു ദർസ്സ്. എല്ലാം ഒന്ന് തന്നെ ആണെടാ മന്ദ ബുദ്ധി.

    • @vloglifeofraja1547
      @vloglifeofraja1547 10 ชั่วโมงที่ผ่านมา

      ​@@anithakrishnan2948new genaration entha കുഴപ്പം.മുമ്പ് പഠിച്ചവർ ഇപ്പോഴത്തെ കുട്ടികളെ പഠിപ്പിക്കുന്നു.അത് സ്കൂളുകളിലും anghane തന്നെയല്ലേ.ആദ്യം പഠിച്ചവർ അല്ലെ ടീച്ചർ ആവുന്നത്.പിന്നീട് വരുന്ന കുട്ടികളെ അവർ പഠിപ്പിക്കുന്നു..അല്ലാതെ മറ്റു mathakkarkk ഇസ്ലാം പഠിപ്പിക്കാൻ അറിയുമോ മണ്ടി.

  • @franciskd7428
    @franciskd7428 9 ชั่วโมงที่ผ่านมา +17

    ❤️👍😀correct....Aasamsakal mammukka....God bless.

  • @shanavas0074
    @shanavas0074 18 ชั่วโมงที่ผ่านมา +28

    ഗുഡ് ❤️❤️🥰👍🏼

  • @MuhammedRamzan-d2c
    @MuhammedRamzan-d2c 18 ชั่วโมงที่ผ่านมา +33

    Very good

  • @kaderchoori7733
    @kaderchoori7733 5 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @MohammadBabu-g7x
    @MohammadBabu-g7x ชั่วโมงที่ผ่านมา +2

    ഇങ്ങനെ എല്ലാമതക്കാരും അവരുടെ മക്കളെ പഠിപ്പിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.
    എല്ലാവർക്കും നന്മ ഉണ്ടാവട്ടെ

  • @DesertTourism-f9h
    @DesertTourism-f9h 7 ชั่วโมงที่ผ่านมา +10

    💯💯ശെരിയാണ്..

  • @AssainarM-y9h
    @AssainarM-y9h 11 ชั่วโมงที่ผ่านมา +23

    Thanks good

  • @HashimdiluHashim
    @HashimdiluHashim 8 ชั่วโมงที่ผ่านมา +12

    അദ്ദേഹം പറഞ്ഞത് സെരിയാണ്

  • @muhammedsaheersaheer137
    @muhammedsaheersaheer137 21 ชั่วโมงที่ผ่านมา +30

    Good

  • @RamseenaRamsi-x8s
    @RamseenaRamsi-x8s 11 ชั่วโมงที่ผ่านมา +42

    അതാണ് ശരി

    • @MUZAMMILMuzu-td5bk
      @MUZAMMILMuzu-td5bk 3 ชั่วโมงที่ผ่านมา

      Correct this is true mammookaaa ❤️❤️❤️

  • @MuhammedNasim-w5o
    @MuhammedNasim-w5o 19 ชั่วโมงที่ผ่านมา +28

    Good responses

  • @navadmk9236
    @navadmk9236 6 ชั่วโมงที่ผ่านมา +11

    എല്ലാവർക്കും മദ്രസ കളിൽ പഠിക്കാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കണം ജാതി മതം നോക്കാതെ

  • @Azar-ut5gc
    @Azar-ut5gc 7 ชั่วโมงที่ผ่านมา +5

    മദ്രസ ഉള്ളത് കൊണ്ട് കരുണ നിലനിൽക്കുന്നു.

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 9 ชั่วโมงที่ผ่านมา +29

    മദ്രസയിൽ പടിച്ചവർ ഉള്ളത് കൊണ്ട് ഇവിടെ കുറെ ആളുകൾക്ക് സഹായം കിട്ടുന്നു ബാങ്ക് ഇപ്തിവരേ ഒഴിവാക്കി കിട്ടുന്നു മദ്രസയിൽ പടിച്ചാലുള്ള ഗുണമാണത്

  • @jayasatheeshan4214
    @jayasatheeshan4214 10 ชั่วโมงที่ผ่านมา +14

    MAMMUTTI Sir 👌🏾👍🏿👍🏿👌🏾😍🙏

  • @ShaheerAlamukku
    @ShaheerAlamukku 5 ชั่วโมงที่ผ่านมา +5

    അതെ മമുക്ക ❤❤

  • @badushahaseena4518
    @badushahaseena4518 17 ชั่วโมงที่ผ่านมา +14

    Yes. Mammukka 🥰😍

  • @nowfallatheef8755
    @nowfallatheef8755 8 ชั่วโมงที่ผ่านมา +21

    Yes 100% right

  • @umalu3472
    @umalu3472 19 ชั่วโมงที่ผ่านมา +48

    Mammukka❤️❤️❤️

  • @ashraf3638
    @ashraf3638 11 ชั่วโมงที่ผ่านมา +16

    ഇവ പൂട്ടണമെന്ന് പറയുന്നവർ ആദ്യം അവിടേ പഠിപ്പിക്കുന്നതെന്താണെന്ന് മനസ്സിലാക്കട്ടേ അല്ലെങ്കിൽ കുറച്ചുവർഷം അവിടേ പഠിക്കട്ടേ അവിടേതീരും ഇത്തരക്കാരുടേ എല്ലാ പ്രശ്നങ്ങളും

    • @krishnanp.c5996
      @krishnanp.c5996 4 ชั่วโมงที่ผ่านมา

      മദ്റസകൾ പുട്ടണമെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് ആടിനെ പട്ടിയാക്കലാണ്. ഒരു മതം പഠിപ്പിക്കുന്നതിനും സർക്കാർ ഫണ്ട്‌ ചിലവാക്കരുതെന്നാണ് പറഞ്ഞത്. തീർച്ചയായും ഇസ്ലാം മത വിശ്വാസങ്ങൾ പഠിപ്പിക്കുന്ന മദ്രസകൾക്കും അത് ബാധകമാവും. കേന്ദ്ര ബലവാകശാകമിഷൻ ഇത് പറയാൻ മറ്റൊരുകാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലിം കുട്ടികൾക്കു മദ്രസവിദ്യാഭ്യാസം മാത്രം നൽകി അവരെ പൊതുവിദ്യാഭ്യാസത്തിൽ നിന്നും അകറ്റിനിൽക്കുന്ന പ്രവണതയെ ഇല്ലാതാക്കുക എന്ന സദുദ്ദേശം കൂടി ഉള്ളതുകൊണ്ടാണ്. എല്ലാത്തിനും എഴുതാപ്പുറം കാണുന്ന ദുഷ്ടബുധികളാണ് തെറ്റായ പ്രചാരണങ്ങൾക്കു പിന്നിൽ.

  • @ajmalup1387
    @ajmalup1387 ชั่วโมงที่ผ่านมา +1

    മമ്മുക്ക ബിഗ് സല്യൂട്ട് 👍

  • @anverjeddah-bx1we
    @anverjeddah-bx1we 16 ชั่วโมงที่ผ่านมา +13

    ❤❤❤...❤❤❤.
    ❤❤❤❤❤Good.❤❤❤❤

  • @sirajudeenkb
    @sirajudeenkb 18 ชั่วโมงที่ผ่านมา +13

    Good response ❤

  • @BabujahanABJ
    @BabujahanABJ 10 ชั่วโมงที่ผ่านมา +8

    Good opinion 👌

  • @kadijakadija.basheer3549
    @kadijakadija.basheer3549 8 ชั่วโมงที่ผ่านมา +5

    Valarey correct ❤

  • @hamzamuttil1868
    @hamzamuttil1868 6 ชั่วโมงที่ผ่านมา +4

    🌹ചിലരിൽ മദ്രസയിൽ പഠിക്കാത്തതിന്റെ കുറവ് കാണുന്നുണ്ട്, അതു കൊണ്ട് ഇനിയെങ്കിലും മദ്രസ യിൽ ചേ ർന്നു പഠിക്കാൻ ശ്ര മിക്കുക, വിവരംകെട്ട ബാല വകാശ കമ്മീഷൻ നിർബ ന്ധ മായും മദ്രസയിൽ പഠിക്കണം, ഇല്ലെങ്കിൽ ഭാലാവകാശ കമ്മീ ഷൻ പിരിച്ചുവിടണം, ശമ്പളം വാങ്ങി കൃത്യമായി ജോലി ചെ യ്യാത്തവരിൽനിന്നുംകൊടുത്ത ശമ്പളം തിരിച്ചുപിടിക്കണം വഖഫ് വരുമാനംപള്ളികൾ
    ക്കും മദ്രസകൾക്കും മാത്രം ചെലവഴിക്കട്ടെ

  • @PrasannanG-s3m
    @PrasannanG-s3m 5 ชั่วโมงที่ผ่านมา +5

    Correct

  • @nizarchathoth3759
    @nizarchathoth3759 6 ชั่วโมงที่ผ่านมา +4

    Mammoka❤

  • @geniusmasterbrain4216
    @geniusmasterbrain4216 9 ชั่วโมงที่ผ่านมา +15

    Mammookka is great 💞👍💕

  • @iliendas4991
    @iliendas4991 9 ชั่วโมงที่ผ่านมา +6

    മമ്മൂക്ക 👍👌❤️❤️❤️👍👌

  • @ibrahimibbu2280
    @ibrahimibbu2280 ชั่วโมงที่ผ่านมา

    മമ്മുക്ക പറഞ്ഞത് വളരെ ശരിയാണ് ❤

  • @BasheerAm-ow7dk
    @BasheerAm-ow7dk 8 ชั่วโมงที่ผ่านมา +6

    ഇക്കാക്ക് ഒരു ബിഗ് സല്യൂട്ട്

  • @Muhammedshammas-i8z
    @Muhammedshammas-i8z 18 ชั่วโมงที่ผ่านมา +12

    ❤️👍

  • @AjaykumarAjay-j5c
    @AjaykumarAjay-j5c 7 ชั่วโมงที่ผ่านมา +3

    ഇത് മമ്മൂട്ടി പറഞ്ഞ വക്കാണെങ്കിൽ അത് നിങ്ങൾ പറയാതെ മമ്മൂട്ടി പറയുന്ന ആ വീഡിയോയും കൂടി ഇതിൽ അപ്‌ലോഡ് ആക്കണം. എന്നാലെ ഇത് കാണുന്ന പ്രേ ക്ഷകർക്ക് വിശ്വാസം ഉണ്ടാക്കൂ. അല്ലാതെ റേയിറ്റിംഗ് കൂട്ടാൻ വേണ്ടി സ്വയം ഒരോന്ന് തളി പറയല്ല വേണ്ടത്

  • @mohammedkoya5258
    @mohammedkoya5258 7 ชั่วโมงที่ผ่านมา +3

    മദ്രസ പഠനത്തിലൂടെയാണ് ഏക ദൈവരാധ്യനയുടെ പ്രസക്തിയുടെ കൂടെ ധാർമികതയും സംസ്കാരവും മനുഷ്യ സ്നേഹവുമുണ്ടായാൽ മാത്രമാണ് മരണശേഷം അത് കൊണ്ട് പുനർജനത്തിൽ വലിയ പ്രതിഫലം മഹത്യം മനസിലായത്.

  • @DrHamzaKottayil
    @DrHamzaKottayil 8 ชั่วโมงที่ผ่านมา +5

    correct

  • @underworld2770
    @underworld2770 10 ชั่วโมงที่ผ่านมา +38

    മദ്രസകൾ എല്ലാദിവസവും രാവിലെ പത്ത്മണിക്ക് അടച്ചു പൂട്ടാറുണ്ട്.. അല്ലെങ്കിൽമറ്റുജീവികൾകടന്നുവൃത്തികേടാക്കില്ലേ...

    • @kadeejat589
      @kadeejat589 7 ชั่วโมงที่ผ่านมา

      😀😀

  • @SaleemDubai-bz8xj
    @SaleemDubai-bz8xj 9 ชั่วโมงที่ผ่านมา +2

    Mammutik allhahu imman ulla maranam nalki anugrahikate ameen

  • @ShereefKavumpeedikayil
    @ShereefKavumpeedikayil 6 ชั่วโมงที่ผ่านมา +2

    പുള്ളി പറഞ്ഞത് 100% ശരിയാണ് ഇഷ്ടമുള്ളവർക്ക് മദ്രസയിൽ പഠിപ്പിക്കാം ഇല്ലാത്തവർ പഠിപ്പിക്കേണ്ട

  • @SofiyaP460sofiyap46
    @SofiyaP460sofiyap46 10 ชั่วโมงที่ผ่านมา +4

    Very very correct

  • @beebijanahamad3904
    @beebijanahamad3904 18 ชั่วโมงที่ผ่านมา +14

    👍

  • @kunhabdulla9883
    @kunhabdulla9883 55 นาทีที่ผ่านมา

    God bless you and your family

  • @sabusajinisabu4628
    @sabusajinisabu4628 9 ชั่วโมงที่ผ่านมา +30

    മമ്മൂക്ക.. പറഞ്ഞകാര്യം 100%ശരിയാണ്..

    • @moidheenpp3894
      @moidheenpp3894 7 ชั่วโมงที่ผ่านมา

    • @antonyjames7532
      @antonyjames7532 7 ชั่วโมงที่ผ่านมา +1

      Are you POTTAN. ????

  • @attakoyathangal-me6dd
    @attakoyathangal-me6dd 20 ชั่วโมงที่ผ่านมา +22

    Good mamuuka

  • @kamarualathayil9002
    @kamarualathayil9002 17 ชั่วโมงที่ผ่านมา +9

    👍100👌

  • @irshadahammed7014
    @irshadahammed7014 14 ชั่วโมงที่ผ่านมา +5

    He said it❤

  • @ashikshibu4692
    @ashikshibu4692 6 ชั่วโมงที่ผ่านมา +2

    Verycrt👌👌👌👌👌

  • @NoushbaShiyaj
    @NoushbaShiyaj 5 นาทีที่ผ่านมา

    മമ്മുക്ക പറഞ്ഞത് ശെരിയാണ്

  • @nusrathch5398
    @nusrathch5398 7 ชั่วโมงที่ผ่านมา +2

    Very. Correct

  • @RasheedRasheed-e1l
    @RasheedRasheed-e1l 18 ชั่วโมงที่ผ่านมา +12

    100/👌 ശരി

  • @Pathumma-bw1rg
    @Pathumma-bw1rg 6 ชั่วโมงที่ผ่านมา +1

    Valare correct anu thanks

  • @vasva7393
    @vasva7393 12 ชั่วโมงที่ผ่านมา +9

    മമ്മുട്ടി പറഞ്ഞതാണ് ശരി.. മദ്രസയിൽ സൽസ്വഭാവവും നന്മയയുമാണ് പഠിപ്പിക്കുന്നത്. ഒരിക്കലും RSS ശാലയിൽ പഠിപ്പിക്കുന്നത് പോലെ മത വിദ്വേഷം പറയുകപോലും ചെയ്യുന്നില്ല

    • @Rajamma62
      @Rajamma62 9 ชั่วโมงที่ผ่านมา +1

      എപ്പോൾ പറഞ്ഞു മമ്മുട്ടി
      അയൽക്കാരന് ഭക്ഷണം കൊടുക്കുന്ന ആൾ തന്നെ

    • @lathikas9417
      @lathikas9417 4 ชั่วโมงที่ผ่านมา

      ശാഖയിൽ പോയിട്ടുണ്ടോ

  • @umairudeenmuhamed9676
    @umairudeenmuhamed9676 16 ชั่วโมงที่ผ่านมา +4

    Good message ❤❤❤

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 9 ชั่วโมงที่ผ่านมา +7

    ഒട്ടും വൈകാതെ ഈ വിവരം എത്രയുണ്ട് വേഗം മമ്മൂട്ടിയെ അറിയിക്കുക.

  • @MehzaMajeed
    @MehzaMajeed 8 ชั่วโมงที่ผ่านมา +2

    Very Good Mammoka

  • @kpsyoutube1786
    @kpsyoutube1786 11 ชั่วโมงที่ผ่านมา +18

    മമ്മൂട്ടി ആരോട് എവിടെ വെച്ച് ഇപ്പോൾ ഈ കാര്യം സംസാരിച്ചു?
    എന്ന് കൂടി പറ....

    • @sreekalavijayan5981
      @sreekalavijayan5981 8 ชั่วโมงที่ผ่านมา +3

      അറിഞ്ഞിലേ ഇപ്പോഴത്തെ ഇന്ത്യൻ പ്രസിഡൻ്റ് നമ്മുടെ മമ്മുക്കയാണ്😂😂

  • @SeenathRaheem-s4z
    @SeenathRaheem-s4z 8 ชั่วโมงที่ผ่านมา +2

    Good Super

  • @sabirashajahan2463
    @sabirashajahan2463 4 ชั่วโมงที่ผ่านมา +1

    Correct ❤❤❤

  • @thanujasudev5146
    @thanujasudev5146 4 ชั่วโมงที่ผ่านมา +6

    എന്തൊക്കെ പറഞ്ഞാലും മമ്മൂക്കയ്ക്ക് അവരവരുടെ ജനതയോട് പ്രത്യേക ഉണ്ട്.

  • @jaseelaniyas6030
    @jaseelaniyas6030 6 ชั่วโมงที่ผ่านมา +1

    Super reply

  • @ShajiCk-vb5fu
    @ShajiCk-vb5fu 6 ชั่วโมงที่ผ่านมา +1

    യൂടോബർമാർ കാശുണ്ടാക്കാൻ വേണ്ടി മാത്രം ഇമ്മാതിരി പോസ്റ്റുകൾ ഇടും ഇങ്ങിനെയുള്ള പോസ്റ്റുകൾ ആരും മൈൻഡ് ചെയ്യരുത് അല്ലേൽ മമ്മൂക്ക പറയുന്ന വീഡിയോ ഇട്ടിട്ട് പോസ്റ് ചെയ്യണം

  • @supremeenterprises3175
    @supremeenterprises3175 6 ชั่วโมงที่ผ่านมา +1

    Mammukka 100% correct. 👍👍👍.

  • @Ibaa.______5
    @Ibaa.______5 ชั่วโมงที่ผ่านมา

    Corect

  • @NaushadNaushad-m8k
    @NaushadNaushad-m8k 7 ชั่วโมงที่ผ่านมา +2

    ❤❤❤👌👌👌👌👍👍👍👍❤️❤️❤️❤️

  • @kollenkudisuli1538
    @kollenkudisuli1538 2 ชั่วโมงที่ผ่านมา

    Excellent

  • @jessyummar2884
    @jessyummar2884 18 ชั่วโมงที่ผ่านมา +8

    100 il 100 % shariyaanu

  • @rahimpbava5286
    @rahimpbava5286 3 ชั่วโมงที่ผ่านมา

    ❤❤very good

  • @moonlight-iv8ou
    @moonlight-iv8ou 8 ชั่วโมงที่ผ่านมา +2

    ഒരു പരിധി വരെ എല്ലാമതങ്ങളും ദൈവ വിചാരത്തിൽ പോകുന്നത് നല്ലത്.. അതിനപ്പുറമുള്ള മതസ്നേഹം ദൈവത്തിന് പോലും അസഹിഷ്ണുത ഉണ്ടാവാം. അവനവനു ചെയ്യാൻ പറ്റുന്ന നന്മകൾ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ ചെയ്യുക..

  • @hussainkunjukunju2921
    @hussainkunjukunju2921 9 ชั่วโมงที่ผ่านมา +3

    👍👌

  • @nishanthjayan9756
    @nishanthjayan9756 9 ชั่วโมงที่ผ่านมา +5

    മമ്മൂട്ടി നൂറ് ശതമാനം മതം നോക്കി പ്രവർത്തിക്കുന്ന ഒരാളാണ്.

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 5 ชั่วโมงที่ผ่านมา +1

    👍👍👌

  • @AbullaisVP
    @AbullaisVP 6 ชั่วโมงที่ผ่านมา +1

    മമ്മു ക്ക ഒരായിരം❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 ชั่วโมงที่ผ่านมา +1

    Good 😊

  • @abdulsherif6002
    @abdulsherif6002 11 ชั่วโมงที่ผ่านมา +5

    🎉

  • @SamadPa-f3j
    @SamadPa-f3j 2 ชั่วโมงที่ผ่านมา

    മമ്മൂട്ടി ഇങ്ങനെ പറഞ്ഞെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്

  • @shajaralikhan5381
    @shajaralikhan5381 5 ชั่วโมงที่ผ่านมา +1

    👌👌👌👌

  • @naihanourinnaiyu9364
    @naihanourinnaiyu9364 8 ชั่วโมงที่ผ่านมา +1

    100 % sariyanu sir

  • @wwtvoice899
    @wwtvoice899 10 ชั่วโมงที่ผ่านมา +3

    ഏതിനും നല്ലതും ചീത്തയുമുണ്ട്. പച്ചക്കറി വിഷലിപ്തമാക്കുന്നതുപോലെയാണ് മദ്രസ പഠനം... അതാണ് പ്രശ്നം.

  • @PcteaFahadulla
    @PcteaFahadulla 3 ชั่วโมงที่ผ่านมา

    മമ്മൂട്ടിയുടെ ശബ്ദം കൊള്ളാം 😂😂😂😂

  • @sameerkpkp7414
    @sameerkpkp7414 7 ชั่วโมงที่ผ่านมา +1

    👍❤

  • @sushamaor947
    @sushamaor947 3 ชั่วโมงที่ผ่านมา

    Mammukka paranjath valare sariyanu❤❤

  • @meeraisaac1090
    @meeraisaac1090 18 ชั่วโมงที่ผ่านมา +3

    👍👍🤝🤝

  • @ummusalmaadhikarathvalappil
    @ummusalmaadhikarathvalappil 6 ชั่วโมงที่ผ่านมา +1

    അയൽവാസി പട്ടിണി കിടക്കുക യാണെങ്കിൽ വയർ നിറച്ച ഉണ് ന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് മദ്രസയിൽ പഠിപ്പിക്കുന്നു മതം നോക്കാതെ അവനും കൂടി ആ ഭക്ഷണം ത്തിൽ നി ന്നു കൊടുത്ത് അവന്ടെ വിശപ്പ് തീർക്കണം എന്ന്മദ്ര സെയിൽ പഠിപ്പിക്കുന്നു ജാതി നോക്കണ്ട

  • @AsnnaPalapatta
    @AsnnaPalapatta 10 ชั่วโมงที่ผ่านมา

    Yes

  • @pevergameryt4653
    @pevergameryt4653 8 นาทีที่ผ่านมา

    👍👍👍👍👍👍👍

  • @hamzathpasha4064
    @hamzathpasha4064 59 นาทีที่ผ่านมา

    👍👍👍