Enik ishtapettila 😢😢.. സമൂഹത്തിൽ മക്കളില്ലാത്ത സ്ത്രീകളും ഉണ്ട് അവരോട് വേദനിപ്പിക്കും പോലെ പെരുമറിയിട്ട് വേണ്ട എന്ന് പറഞ്ഞിട്ട് ഇപ്പൊ വന്നെക്കുന്നു...😢😢😢
എങ്ങനെ സാധിക്കും അവൾക്ക് അവനോട് ക്ഷമിക്കാൻ.... എങ്ങനെയായാലും അവന്ടെ കൂടെ അവൾക്ക് പൂർണ്ണ സന്തോഷത്തോടെ ജീവിക്കാനാവുമോ. അവൻ പറഞ്ഞ വാക്കുകളൊക്കെ മനസ്സിൽ ഉണ്ടാവില്ലേ 🙄
നിങ്ങളുടെ എല്ലാ വീഡിയോ സിനും support ചെയ്യുന്ന ആളാണ് ഞാൻ. പക്ഷെ ഈ കഥ ശരിയായില്ല. കുട്ടികൾ ഇല്ല കാരണം കൊണ്ട് അമ്മയുടെ വാക്ക് കേട്ട് ഭാര്യ യെ ഉപേക്ഷിച്ച കിഴങ്ങൻ ഭർത്താവിനെയും ആ തള്ളയേയും അടിച്ചിറക്കുക യാണ് വേണ്ടത്. ഇതെന്താ കകുട്ടികൾ ഉണ്ടാക്കാനുള്ള ഉപകരണം ആണോ സ്ത്രീ. ഈ കഥ യിലെ ഭാര്യ സ്വന്തം അധ്വാനിച്ചു ആ കുഞ്ഞിനെ വളർത്തി വലുതാക്കുക യാണ് വേണ്ടത് 🙁
വിഡിയോ ഇഷ്ടമായി, ഒരു കുഞ്ഞ് എല്ലാവരുടെയും സ്വപ്നമാണ്, ചില ആളുകളിൽ അത് ഒരുതരം സ്വാർത്ഥത ആകും, ഈ വിഡിയോയിക്ക് അങ്ങനെ രണ്ട് വശങ്ങൾ ഉണ്ട്, അമ്മ വേഷം ചെയ്യ്ത ആളിനെ പ്രത്യേകം ചോദിച്ചതായി പറയണം ❤❤
Pregnant ആണെന്ന് അറിയുന്നതിന് മുൻപ് അല്ലെ അയാൾ വന്നു വിളിക്കട്ടെ എന്ന് ചോദിക്കുന്നത്.. കുട്ടികൾ ഇല്ലെങ്കിൽ വേണ്ട, എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി എന്നും പറയുന്നുണ്ട്.. അതൊന്നും കണ്ടില്ലേ 😁
അതെ , ഈ ക്ലൈമാക്സ് തന്നെയാണ് വേണ്ടിയിരുന്നത് . അല്ലാതെ പകയും വൈരാഗ്യവും ഒന്നിനും പരിഹാരമാവില്ല . സൂപ്പർ സൂപ്പർ 💞💞💞💞💞💞🤗🤗🤗🤗
Enik ishtapettila 😢😢.. സമൂഹത്തിൽ മക്കളില്ലാത്ത സ്ത്രീകളും ഉണ്ട് അവരോട് വേദനിപ്പിക്കും പോലെ പെരുമറിയിട്ട് വേണ്ട എന്ന് പറഞ്ഞിട്ട് ഇപ്പൊ വന്നെക്കുന്നു...😢😢😢
അയ്യേ, ശർദിച്ചത് ഭക്ഷിച്ചപോലെ.
പെട്ടെന്ന് ക്ഷമിക്കരുതാരുന്നു.... ഇനിയും ചെറിയ ചെറിയ കാര്യങ്ങൾക്കു ഉപേക്ഷിക്കാൻ തോന്നിയാലോ
ഒരു ജീവിതം ഉളിപ്പ് വേണം നാണമില്ലേ ഇല്ല ഇ അമ്മ
@@maheshsreedhar7459 ഒരു കുഞ്ഞാകുമ്പോൾ എല്ലാ വിഷമങ്ങളും എല്ലാവരും മറക്കുമല്ലോ
എങ്ങനെ സാധിക്കും അവൾക്ക് അവനോട് ക്ഷമിക്കാൻ.... എങ്ങനെയായാലും അവന്ടെ കൂടെ അവൾക്ക് പൂർണ്ണ സന്തോഷത്തോടെ ജീവിക്കാനാവുമോ. അവൻ പറഞ്ഞ വാക്കുകളൊക്കെ മനസ്സിൽ ഉണ്ടാവില്ലേ 🙄
@@fathimathulnafsiansar9220 അതെ
അടിപൊളി ഒരുപാട് സന്തോഷം ആയി വിശേഷം ഉണ്ട് എന്ന് കേട്ടപ്പോ രോമാഞ്ചം വന്നു പോയി ❤❤❤❤❤❤
@@neethusanoj2308 💖🥰🥰🥰
അടിപൊളി ക്ലൈമാക്സ് 🥰ഞാൻ കരുതി മറ്റേ ആളിനെ മാര്യേജ് ചെയ്യുമെന്ന് 😂ഇത് പൊളിച്ചു 🥰
അടിപൊളി ഇങ്ങനെ ഒരു ക്ലൈമാക്സ് expect ചെയ്തില്ല
നിങ്ങളുടെ എല്ലാ വീഡിയോ സിനും support ചെയ്യുന്ന ആളാണ് ഞാൻ. പക്ഷെ ഈ കഥ ശരിയായില്ല. കുട്ടികൾ ഇല്ല കാരണം കൊണ്ട് അമ്മയുടെ വാക്ക് കേട്ട് ഭാര്യ യെ ഉപേക്ഷിച്ച കിഴങ്ങൻ ഭർത്താവിനെയും ആ തള്ളയേയും അടിച്ചിറക്കുക യാണ് വേണ്ടത്. ഇതെന്താ കകുട്ടികൾ ഉണ്ടാക്കാനുള്ള ഉപകരണം ആണോ സ്ത്രീ. ഈ കഥ യിലെ ഭാര്യ സ്വന്തം അധ്വാനിച്ചു ആ കുഞ്ഞിനെ വളർത്തി വലുതാക്കുക യാണ് വേണ്ടത് 🙁
അതെ അതിനോട് ഞാൻ യോജിക്ന്നു അങ്ങനെയുക അക്കമായിരുന്ന്
Super adipoli climax bharyayum bharthavayal thammil pinangum appozhathe deshyathinu endhanviloke paranjannidikkum ath avide kazhinju parasparam aanmarthamai snehikunnavar ath manasil vekkilla ithanu aanmartha sneham snehathinu munnil mattonninum presakthi illa ennu theliyichu❤❤❤thank you claimax pettannu thannathinu ithanu aagrahichath ath ningal thannu❤❤❤❤
Sadarana husband wife issue ano undaye.. pregnant akillanu kabditu ozivakua.. pregnant ane ennu ketapo accept cheyua.. athinu ninnu kondukkuna peannum.. utterly waste climax
വിഡിയോ ഇഷ്ടമായി, ഒരു കുഞ്ഞ് എല്ലാവരുടെയും സ്വപ്നമാണ്, ചില ആളുകളിൽ അത് ഒരുതരം സ്വാർത്ഥത ആകും, ഈ വിഡിയോയിക്ക് അങ്ങനെ രണ്ട് വശങ്ങൾ ഉണ്ട്, അമ്മ വേഷം ചെയ്യ്ത ആളിനെ പ്രത്യേകം ചോദിച്ചതായി പറയണം ❤❤
ഞാൻ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകയാണ്.
സൂപ്പർ കണ്ണുനിറഞ്ഞു പോയി
സൂപ്പർ... അടിപൊളി... 👍👍👍
@@geethageetha7971 Thank you 🥰💖
സൂപ്പർ വീഡിയോ നല്ലൊരു മെസേജ് ❤❤
അവസാനം എല്ലാം ഭംഗി ആയി.... ടെൻഷൻ അടിച്ചു.... Ok ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു....
സൂപ്പർ അടിപൊളി ❤🎉🥰
Super and excellent climax 👌👌🥰🥰
ഇത്രയും പ്രതീക്ഷിച്ചില്ല. അടിപൊളി climax ആയിരുന്നൂട്ടോ 👌👌👌
കൊള്ളാം അടിപൊളി 🥰🥰🥰
Climax sooper orupadu santhoshamayi sooper👌👌👌👌❤❤❤❤
Yes, this is how it should end..
Excellent ending ❤❤
Climax പൊളിച്ചല്ലോ, അടിപൊളി. 👌👌👌👌👌
Good ending. Wished for such an ending.Hope this to be a lesson to many.
മക്കളെ വിഡിയോ സൂപ്പർ.
Adipoli sathosam ayi❤❤❤
Excellent climax. Sooper
Super climax ❤❤❤
അത് ഒരു സത്യം
Pregannt ayilarnenkil ee ammayiamma sorry parayuarno....orikalum illa....this is very bad ending...
Nalla oru climax 🥰
നന്നായിട്ടുണ്ട്
👍👍
@@ammuprabin8660 ♥️♥️♥️
Enikkum ithu poleyayirunnu.meeninde manam sdichal appol sarthikkum..
@@suhasinip2702 ആണോ 😊♥️
End. Parayanamenne ariyilla atreyadikam sandoshamayi
Super
iniyum ithu pole ulla videos nayi waiting
Supper climax
This is how I wanted the climax super Sruthi from Dubai hailing from Kannur at thillenkeri
@@sreedhrannambiar8384 ♥️♥️♥️
Super climax. Adipoli
@@lakshmivv3423 Thank you 🥰💖
ѕυρєя ¢ℓιмαχ ❤
@@MoblePhiljo Thank you 🥰💖
👍👍👍❤️
@@jayajose7323 ♥️♥️♥️
Excellent climax 👌👌👌👌👌👌
Excellent climax😊
@@geethasundaram6311 Thank you 🥰💖
Adi poli❤
സൂപ്പർ cilmax ❤️❤️❤️
@@rasiyarasiya1348 Thank you 🥰💖
ഒട്ടും പ്രതീക്ഷിക്കാത്ത climax
Super adipoli climax
@@ssuryadharsh352 Thank you 🥰💖
👍🏻👍🏻👍🏻👍🏻👍🏻
Super
@@ShinyShiny-sr4cx Thank you 🥰💖
❣️❣️❣️❤️❤️❤️❤️
ക്ലൈമാക്സ് സൂപ്പർ ഇത്രയും പ്രതീക്ഷിച്ചില്ല 👌👌❤️
@@VijinaAnoop-tf2qt Thank you 🥰💖
സൂപ്പർ ക്ലൈമാക്സ് ❤❤❤❤❤
@@sabithasali2953 Thank you 🥰💖
Adipoli ❤
@@zanhafathima5994 Thank you 🥰💖
Super❤❤😊
@@Saju436 Thank you 🥰💖
Climax super❤
Climax adipoli 👍
❤❤❤❤❤❤❤
@@rajeenanoushad3609 ♥️♥️♥️
👍🏻
@@AthiraAthira-xu2fi ♥️♥️♥️
സൂപ്പർ
@@StephyRobin-tc5ew Thank you 🥰💖
👏👏👏🤝👍🙏 Super😊
@@roshinisatheesan562 Thank you 🥰💖
Climax super 👍 video kandappol ariyatha karaju poyi.. very good video.👍👍
@@shreyasumesh8406 Thanks Dear 🥰💖
Happy ending 👏
❤❤❤ സുപ്പർ
Super video nice climax 👌👍
@@anjupillai1342 Thank you 🥰💖
ക്ലൈമാക്സ് എനിക്കിഷ്ടപ്പെട്ടില്ല ഒരു കുഞ്ഞില്ല എന്ന് പറഞ്ഞു ഇറക്കിവിട്ടില്ലേ
ക്ലയ്മാക്സ് ശെരിയായില്ല
❤❤❤❤
@@Shafna-cy7nw ♥️♥️♥️
❤❤❤super🎉🎉🎉🎉
@@parvathyajay9113 Thank you 🥰💖
Superrrr ❤❤
@@shamsheerashanavas7310 Thank you 🥰💖
Happy climax 👌👌👌
@@SajithKumar-cf1sn Thank you 🥰💖
ക്ലൈമാസ് കലക്കി
ക്ലൈമാക്സ് പൊളിച്ചു....... അടിപൊളി വിഡിയോ
ക്ലൈമാക്സ് സൂപ്പർ ❤
Adipolu
Santhoshsmayi.karanjum.poyi
@@sunipradeep6184 Thanks Dear 🥰💖
നിങ്ങളുടെ നാട് എവിടെയാണ്.
Climax Kure perkku ishtamaayilla parayunnu avalu vere ketti kuttiyaakum evenu pennu polum kittilla ennanu njanum karuthiyathu ethippol..... Nalloru ending aayi
Very nice video ❤❤❤❤
ഞാൻ വല്ലോം ആരുന്നേൽ തള്ളേം മോനേം ആട്ടി പുറത്താക്കിയേനെ.. Climax is very disapointed 👎👎👎👎👎👎👎
Excellent 🎉
സന്തോഷം
സൂപ്പർ വീഡിയോ
Super👍
@@shamilasalim8139 Thank you 🥰💖
സൂപ്പർ 🎉
Super.video
Hai mallu💕💕
ഞാൻ പറഞ്ഞ പോലെ അവസാന ഭാഗം കൊണ്ട് വന്നു. Soooper.
എല്ലാവരും പറയുന്ന പോലെ ഇതിൽ എന്താ തെറ്റ് ഗർഭിണിയായി , പ്രസവിച്ചതിനു ശേഷംമൊന്നുമല്ലല്ലോ കൊണ്ട് വന്നത് നെഗറ്റീവ് കമെന്റ് ഇടുന്നവർ ഇടട്ടെ.
Your ideology is misguided. You need to understand the importance of self-respect and self-worth.
👌🏻👌🏻👌🏻
Superab♥️👍👍👍👍👍👍👍👍👍👍
@@binisebastian2706 Thank you 🥰💖
Ishtamayi
What nonsense... കുട്ടികളെ ഉണ്ടാകുന്ന machine ആണോ സ്ത്രീകൾ.. U r giving a wrong message.. Pregnant അല്ലെങ്കിൽ വേണ്ട അല്ലെ
Pregnant ആണെന്ന് അറിയുന്നതിന് മുൻപ് അല്ലെ അയാൾ വന്നു വിളിക്കട്ടെ എന്ന് ചോദിക്കുന്നത്.. കുട്ടികൾ ഇല്ലെങ്കിൽ വേണ്ട, എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി എന്നും പറയുന്നുണ്ട്.. അതൊന്നും കണ്ടില്ലേ 😁
@@VaisakhKV-v3w അതെ, അയാൾക്ക് അവളുടെ നഷ്ടം മനസിലായത് കൊണ്ടാണ് തിരിച്ചു വരണം എന്ന് പറഞ്ഞതും, ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞതും.. 😊♥️
സൂപ്പർ ആയി 👍👌🥰
Self respect de worth kanikathe enthu msg aanu ithiloode kanikunath? Vishesham indayapo, ammayodu kshammikan paraya, aaha, inagnthe teams de koode enth dairyathila jeevikan pine erangi porapeda?? Bhayra poi 2wks aayapol aanu, vilikan polum thoniyath, bhale besh!!
Enth wrong message anu ith. Makkal okke kittunnath athoru bhagyam aanu athorikkalum nalla sthreekal iyale pole sangadapedilla santhosham mathre undaku..
town to town =TT
Nice
Wow nice video super message ❤❤❤❤❤❤❤
Climax not apt for today's society.. ithu orumathiri matedatha parupadi aipoi
Super climax adipoli story
God bless you 💗🌷🙏
Super claimax😊
ഇതൊക്കെ എന്ത് സന്ദേശം ആണാവോ സമൂഹത്തിനു നൽകുന്നത്.
ആ പെണ്ണുകാണൽ നടന്നിരുന്നു എങ്കിലോ 🤭
@@ashakrishnan5044 😄😄😄