റിപ്പോർട്ടിങ് മേഖലയിലെ ഒരു വലിയ മാറ്റം..... ഇവൻ പുലിയാണ് 🔥🔥🔥🔥🔥 പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ പേര് എല്ലാവരും ഒന്ന് കമന്റിയെക്ക്.... കേരളത്തിൽ ഇതുപോലെ ethrey റോഡ് ഉണ്ട് എന്ന് അറിയാല്ലോ 🤪
മന്തി റിയാസിനെ ജയിപിച്ച കോഴിക്കോട്ടു കാർക്ക് പറയാനുള്ളത് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം. 4. ലേക്ക് വരുന്ന ടൗൺ പോലീസ് സ്റ്റേഷൻ ന്റെ മുന്നിലുള്ള റോഡ് ഒന്ന് നന്നാക്ക ഡേ ഞാനും സ്കൂട്ടറിൽ വീണിട്ടുണ്ട്
മനോരമ പറഞ്ഞത് വളരെ സത്യമാണ് കുഴിമന്ത്രി തന്നെയാണ് തുടക്കത്തിൽ ഭയങ്കര സംഭവമായിരുന്നു പൊതുജനങ്ങളിൽ നിന്ന് ഫോണിലൂടെ പരാതികളും കേൾക്കലും ജഗ പൊഗ അത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു കേരളത്തിലെ മുഴുവൻ റോഡുകളും റബ്ബർ റേസിംഗ് ആയി വരും എന്ന്....
എറണാകുളത്തു നിന്ന് കണ്ണൂർ പോകണമെങ്കിൽ തൃശൂർ വരെ നല്ല റോഡ് ആണ്. അത് കഴിഞ്ഞാൽ എന്റെ പൊന്നേ ഓർമ്മിപ്പിക്കല്ലേ😮 😂😂. Ksrtc യിൽ പോയതിന്റെ നടുവേദന ഇപ്പോഴും മാറിയിട്ടില്ല.
മാക്രി മരുമക വല്ലവരും ഉണ്ടാക്കുന്ന പാലത്തിന്റെയും റോഡിന്റെയും അവകാശം വാദവുമായി ഉന്നയിക്കുന്ന നിനക്ക് കേരളത്തിലെ എവിടെ കുഴി ഉണ്ടായാലും നീ സമാധാനം പറയുക.... റോട്ടിലെ വലിയ വലിയ കുഴികൾ മാക്രി മരുമകന് പേക്രോം പ്രേക്രോം എന്ന് പറഞ്ഞിട്ട് ഉല്ലസിച്ച് നീന്തി കുളിക്കുവാൻ 😄😄😄😄😄😄😄🙏🙏🙏🙏🙏🙏
മനോരമ ഇങ്ങനെയാണെങ്കിൽ ഈ കളിക്ക് ഞാനില്ല ഞങ്ങടെ ഭരണം തന്നെ വലിയ കുഴിയാ. ഞങ്ങളുടെ കണ്ണൂർ ജില്ല പഞ്ചായത്തിലെ ഒരു കുഴി ഞങ്ങൾ ഇന്നലെ അടച്ചു. ഇനി തിരുവനന്തപുരത്ത് ഒരു കുഴി അടയ്ക്കാൻ ഉണ്ട്
ആ റിപ്പോർട്ടന് എന്റെ പൊന്നു ഒരു big സല്യൂട്ട്
ഈ മനോരമക്കാർക്കും ആദ്മാർത്ത തയില്ല... ഡ്രൈനേജ്, ഡെക്ട് എന്നിവയാണ് ആദ്യം വേണ്ടത്
റിപ്പോർട്ടർ കലക്കി 👍🏻
Pavam muriyandi പെട്ടു! 😢
റിയാസ് ഒന്ന് ചൊറിഞ്ഞു... റിപ്പോർട്ടർ കയറി അങ്ങ് മാന്തി😂😂
Nammude nattil Kozhikode town ഇല്, padanna pally kuttukallu road, kuzhichit nashpich kalanje, ithuvare Sheri akiyitt illya, janagalk bayankara buddimutt aane
Polichu bro
കുഴി മന്ത്രി 😂
ഈ മനോരമക്കാർക്കും ആദ്മാർത്ത തയില്ല... ഡ്രൈനേജ്, ഡെക്ട് എന്നിവയാണ് ആദ്യം വേണ്ടത് ...
@@BukPro അത് ഉണ്ടാക്കേണ്ടത് മനോരമ അല്ലല്ലോ... ഇതൊക്കെ പൊതുമരാമത്ത് വകുപ്പിൻ്റെ പണി അല്ലെ
എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന അണികളാണ് ഇവരുടെ ബലം 😂😂😂😂😂😂
ഇങ്ങനെയുള്ള ലേഖകനെ ആദ്യമായി കാണുന്നത് ❤️❤️❤️ സൂപ്പർ
He was very famous during COVID. He did an excellent reporting
പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ തകർച്ചയിലേക്ക് എത്തിക്കുന്നു... ഇടതുപക്ഷത്തിന്റെ തകർച്ച ബിജെപിക്ക് ഗുണമാകുന്നു....🔥🔥🔥
അങ്ങിനെ സംഭവിക്കാതിരിക്കട്ടെ...
പ്രിയപ്പെട്ട മനോരമ നിങ്ങൾ ഈ റിപ്പോർട്ടറേ കളയരുത് ചങ്കൂറ്റം ഉള്ളവൻ 👍🏻.
മനോരമ്മയോട് ആദ്യമായി ഇഷ്ടം തോനുന്നു ഇതുപോലെ വേണം വാർത്തകൾ കൊടുക്കാൻ 😊👌🏻
എല്ലാം കാൺഗ്രസ്സ്😮
@@ibthisaamonline5449illathei onnum paranjilla.. CPIM thanne flex vechu pne ninak ano kuzhappam
@@ibthisaamonline5449 അതുകൊണ്ടാണോ റോഡിൽ കുഴി വന്നേ😂😂
Yes
@@ibthisaamonline5449അത് കൊണ്ട് പറഞ്ഞതിൽ കാര്യം ഇല്ല എന്നാണോ..?
ഇത്രേം സഞ്ചരിച്ച് കഷ്ടപ്പെട്ട് ഒരു വിശദമായ റിപോർട്ട് തയ്യാറാക്കിയ ഒരു റിപ്പോർട്ടറെ ഇങ്ങനെ പുച്ഛിച്ചാൽ ഏത് റിപ്പോർട്ടർക്കായാലും ദേഷ്യം വരും😂
അടിമജീവിതം
ഈ റിപ്പോട്ടർക്കു ബിഗ് സല്യൂട്ട്
ഓട്ടോ ഡ്രൈവർ റിയാസിനെതിരെ case കൊടുക്കണം
ഞങ്ങൾക്ക് കുഴിയില്ലാത്ത റോഡ് കാണണം എങ്കിൽ 100 കിലോമീറ്റർ യാത്ര ചെയ്യണം അങ്ങ് തമിഴ് നാട്ടിലേക്ക്
😂😂
സത്യം😂😂😂😂
😂
160 km
🤣🤣ഞങ്ങൾക്ക് അങ്ങ് കർണാടക പോവണം
നല്ലൊരു കുഴി വെട്ട് തന്റെ പാർട്ടിക്കും അമ്മായിയപ്പനും, കേരളം രക്ഷപ്പെടട്ടെ.
റിപ്പോർട്ടർ പൊളി പൊളിയെ 😂😂
1:52😂 അത് പൊളിച്ചു റിപ്പോർട്ടർ ബ്രോ🤣 കുഴിമന്തി കഴിക്കുന്നകുഴി മന്ത്രി 🤣🤣
റിപ്പോർട്ടർ, നിങ്ങൾക് big salute 👍🏾👍🏾👍🏾
റിപ്പോർട്ടിങ് മേഖലയിലെ ഒരു വലിയ മാറ്റം..... ഇവൻ പുലിയാണ് 🔥🔥🔥🔥🔥
പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ പേര് എല്ലാവരും ഒന്ന് കമന്റിയെക്ക്.... കേരളത്തിൽ ഇതുപോലെ ethrey റോഡ് ഉണ്ട് എന്ന് അറിയാല്ലോ 🤪
മന്ത്രി റിയാസേ... ഓരോ 100 മീറ്ററിലും 100 കുഴി കാണിച്ചു തരാം.. ഇങ്ങു പാലക്കാട് ജില്ലയിലോട്ട് ബാ... 😂
Ijjathi comment 😂
😂😂😂
Kunnamkulam to thrisssur same condition
റിപ്പോർട്ടർ മച്ചാൻ തിജ്ജ് 💥💥💥
ആരെങ്കിലും കുഴിയിൽ വീണാൽ സഹായിക്കണം.. കുഴി അടക്കാൻ പോകുന്നില്ല..😂
കുഴി റിയാസ്😂😂😂
കുഴിമന്തി
റിപ്പോർട്ടർ വേറെ ലെവൽ....😂😂
അടിപൊളി... റിപ്പോർട്ടർ ❤️❤️❤️❤️
ഗുഡ് റിപ്പോർട്ടർ ❤❤❤❤👍👍👍👍👍
റിപ്പോർട്ടർ..... അടിപൊളി.....👍👍👍👍
കള്ളം പറയാൻ ഇവരെ കഴിഞ്ഞിട്ടല്ലേ ആളുള്ളൂ ഇവർ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന അണികളാണ് ഇവരുടെ ബലം 😅
സത്യം
Athu mathralla. Politics participate cheyyatha, policy onnum kanakiledukathe vote cheyunna keralathile majority varunna janangalum avark athmaviswasan nalkun.
റോഡിലെ കുഴി ആയിരുന്നോ atho ചന്ദ്രനിലേ കുഴി ആയിരുന്നോ 😄😄👌🏻👌🏻spr തഗ് 😄😄😄
കുഴി കാണുന്നില്ലെങ്കിൽ 60,000 +രൂപക്ക് ഒരു കണ്ണട മേടിച് വെക്കടാ..
😂😂😂😂😂
😂😂😂
😂
കോങ്കണ്ണ് ഉള്ളവനല്ലേ പിന്നെ എങ്ങിനെയാണ് കുഴി കാണുന്നത് 😜😜😜
😂
മഞ്ചേരി നെല്ലിപറമ്പിൽ ഒന്നു പോയി നോക്കെ അപ്പൊ കാണാം റോഡോ @തോട് 😄😄😄
ഈ റിയാസിനെ പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിൽ കുടി ഒന്ന് യാത്ര ചെയ്യാൻ പറയ്
മഞ്ചേരിയും pwd കണ്ണ് തുറക്കണം
ആ പൊട്ടന്റെ fb യിൽ കമന്റ് ഇടൂ
Ems road alle supper anu.riyas pokathonda.
പൊന്നോ.... ഓർമ്മിപിക്കല്ലേ
ഓർമ്മിപ്പിക്കല്ലേ പൊന്നേ
ഇതിപ്പോൾ reporter ഒരു episode കൂടി ചെയ്യേണ്ടി വരുമല്ലോ 😂😂
Tar എവിടെ എന്ന് തപ്പി കണ്ടു പിടിക്കണം 🤣🤣
റിയാസ് വാചകമടിക്കാതെ റോഡിലെ കുഴി അടക്കാൻ നോക്കൂ ..
This is what real reporting looks like.. 🙌👏🏻👏🏻
ഇത് പോലെ ഉള്ള ripporting ആണ് വേണ്ടത് ❤
കഴിഞ്ഞ ദിവസമാണ് എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ബൈക്കിൽ നിന്ന് തെറിച്ചുവീണു മരണപ്പെട്ടത്..😢😢പൊന്നാനി ഗവൺമെൻറ് ഹോസ്പിറ്റലിൽ സമീപം.
ആ ..കുട്ടീടെ ബുദ്ധി പോലും ഇല്ല. ..റിയാസ് bhaai😂😂
Yes. U r correctly presented
😂😂😂😂റിപ്പോർട്ടർ ഇങ്ങള് പൊളിയാണ്😂😂...അവന്റെ വഴിപാട് അങ്ങു തീർത്തു😂😂
അവനു കുഴിയൊന്നും കണാൻ കഴിയില്ല.
കാരണം അവന്റെ യാത്ര ആഡംബര വാഹങ്ങളിലും വിമാനത്തിലുമൊക്കെയല്ലേ??
കോഴിക്കോട് റോഡിൽ മുഴുവൻ കുഴിയാണ് കോയാ.................
വെറും കോയയല്ല.കോരൻ്റെ മോൻ അമ്മോശനായ കോയ
നിന്റെ വീട്ടിൽ പോയി വിളിയെടാ നാറി ചാണകാവെടി വീര
Big salute manorama news reporter 🔥🔥
നല്ല വാർത്ത 👍💯
അടിപൊളി റിപ്പോർട്ടർ.. 🙏😍🤩
Reporter chetan 🔥🔥
Adipoli reporting...
കുഴി മന്ത്രി റിയാസ്.
😂😂😂
😂😂😂😂😂😂👌👌👌
😂😂
റിയാസ് കുഴിമന്തി
😂😂
ഈ ആഴ്ച്ച സ്കൂട്ടറുമായി കുഴിയിൽ വീണു MES മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
Po മോനെ റിയാസ് മന്ത്രി 😄😄😄😄😄😄👌👌👌👌👌
കിടു റിപ്പോർട്ടർ
എവൻ ആള് ശരിയല്ല (റിയാസിന്റെ കാര്യമാണ് പറയുന്നത്)🤣🤭😂😆
വിശ്വസിച്ചു😂😂😂
ഇഷ്ടപ്പെട്ടവർ 👍🏾ഇവിടെ
ധൈര്യമുണ്ടെങ്കിൽ മലപ്പുറം തിരൂരിലേക്ക് വരൂ കുഴി മാത്രമുള്ള റോഡ് കാണിച്ച് തരാം😅
😂😂
Atheth road???
നന്നായി, കാലാകാലങ്ങളായി കോണി അല്ലേ കയറുന്നത്😂😂😂
മന്തി റിയാസിനെ ജയിപിച്ച കോഴിക്കോട്ടു കാർക്ക് പറയാനുള്ളത് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം. 4. ലേക്ക് വരുന്ന ടൗൺ പോലീസ് സ്റ്റേഷൻ ന്റെ മുന്നിലുള്ള റോഡ് ഒന്ന് നന്നാക്ക ഡേ ഞാനും സ്കൂട്ടറിൽ വീണിട്ടുണ്ട്
കൊള്ളാം നല്ല മന്ത്രി അമേരിക്ക മോഡൽ റോഡ്
മനോരമ പറഞ്ഞത് വളരെ സത്യമാണ് കുഴിമന്ത്രി തന്നെയാണ് തുടക്കത്തിൽ ഭയങ്കര സംഭവമായിരുന്നു പൊതുജനങ്ങളിൽ നിന്ന് ഫോണിലൂടെ പരാതികളും കേൾക്കലും ജഗ പൊഗ അത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു കേരളത്തിലെ മുഴുവൻ റോഡുകളും റബ്ബർ റേസിംഗ് ആയി വരും എന്ന്....
Iniyippo rubberum valichirikkam...😂😂😅
കുഴിമന്തി എന്ന പേരു അന്വർത്ഥമായി പ്രഭു 🙏 അൽ ഹംദുലില്ല ; മാഷാല്ല !
Reporter ❤️🔥❤️🔥
മോനെ റിയാസേ... നമ്മളും ഈ നാട്ടിൽ തന്നെയാണ് ജീവിക്കുന്നത്.
Well done dear
ന്യുയോർക്ക് ലാണ് കുഴികൾ.കേരളത്തിൽ അല്ല.
റിപ്പോർട്ടർ പൊന്നെ... പൊളിച്ചു
കേരളത്തിൽ ഗഡ്കരിയുടെ റോഡ് വച്ചാണ് റിയാസ് ഇതുവരെ ഷൈൻ ചെയ്തിരുന്നത് 🥱
റിപ്പോർട്ടർക്ക് ഒരു
Big Salut 💯💯💯💯
കുഴി റിസർച്ച്.Expert സംസാരിക്കുന്നു😂😂
മഞ്ചേരി -പെരിന്തൽമണ്ണ റോഡിൽ കൂടെ ഒന്ന് സഞ്ചരിക്കു ഇതിനുള്ള എല്ലാ മറുപടിയും അവിടന്ന് കിട്ടും
മേലാറ്റൂർ പാണ്ടിക്കാട് മഞ്ചേരി 🙏🏻സഹിക്കില്ല
കുന്നംകുളം കേച്ചേരി റോഡ് 👍
Smart Reporter 🎉
റിപ്പോർട്ടർക്കു ഒരു കുതിര പവൻ ഇരിക്കട്ടെ
എങ്ങനെ പറ്റുന്നു സഗാവേ 🤣🤣🤣
മാമയും മരുമോനും പിന്നെ മകളും കൂടി കേരളത്തിൽ തകർക്കുകയാണ്.
അവിടെ നോക്കിയാൽ റോഡിൽ കുഴിയില്ല, കുഴിയിൽ റോഡ് ആണ്
മോളാണോ അല്ല എന്റെ മകളാണ്😁😁
എറണാകുളത്തു നിന്ന് കണ്ണൂർ പോകണമെങ്കിൽ തൃശൂർ വരെ നല്ല റോഡ് ആണ്. അത് കഴിഞ്ഞാൽ എന്റെ പൊന്നേ ഓർമ്മിപ്പിക്കല്ലേ😮 😂😂. Ksrtc യിൽ പോയതിന്റെ നടുവേദന ഇപ്പോഴും മാറിയിട്ടില്ല.
അമ്മോശൻ ന്റെ നാട്ടിൽ മാർക്കറ്റിലൂടെ യാണ് ഹൈവേ,,,, തലശ്ശേരി
Idak… offroad experience okke vende 😂😂😂.. ingane oru
റിയാസ് മന്ത്രിക്ക് ഞാൻ മുന്നേ ഇട്ട പേരാണ് കുഴി മന്ത്രി ന്ന് 😃😆😃😆😃😄😄👍🏼👍🏼👍🏼👍🏼👍🏼
കുഴി മന്തി ❎
കുഴി മന്ത്രി ✅
കുന്നംകുളം തൃശൂർ റോഡ് മന്ത്രിമാർ വരെ ഒഴിവാക്കി 50 കിലോമീറ്റർ ചുറ്റി സഞ്ചരിച്ചു പോകുന്നു.. അങ്ങ് ഇതൊന്നും കാണുന്നില്ലേ
മാക്രി മരുമക വല്ലവരും ഉണ്ടാക്കുന്ന പാലത്തിന്റെയും റോഡിന്റെയും അവകാശം വാദവുമായി ഉന്നയിക്കുന്ന നിനക്ക് കേരളത്തിലെ എവിടെ കുഴി ഉണ്ടായാലും നീ സമാധാനം പറയുക.... റോട്ടിലെ വലിയ വലിയ കുഴികൾ മാക്രി മരുമകന് പേക്രോം പ്രേക്രോം എന്ന് പറഞ്ഞിട്ട് ഉല്ലസിച്ച് നീന്തി കുളിക്കുവാൻ 😄😄😄😄😄😄😄🙏🙏🙏🙏🙏🙏
റിപ്പോർട്ടർക്കു ഒരു കുതിരപ്പവൻ 💖💖
സൂപ്പർ റിപ്പോർട്ടർ പവർഫുൾ.. വനംകൊള്ളയും റോഡിലെ കുഴിയും പുറത്ത് വരണമെങ്കിൽ മനോരമ തന്നെ വേണം. കേരളത്തെ രക്ഷിക്കാൻ മനോരമ ചാനലിനേ സാധിക്കൂ
🔥🔥🔥🔥🔥
സനകൻ പൊളിച്ചു നല്ല രീതിയിൽ റിയാസിന് മറുപടി കൊടുത്തു സനകൻ നന്നായി കുഴിവഴി ജാഥ അവതരിപ്പിച്ചു പൂർണ പിന്തുണ സനകന് 💙💙💙👍🏼👍🏼👍🏼👍🏼👍🏼
കിടു റിപ്പോർട്ടർ 😂😂
കുഴി മന്ത്രി റിയാസ്....... സൂപ്പർ 😄😄😄
ജേർണലിസ്റ്റുകൾ ഇങ്ങനെയായിരിക്കണം 💯👏👍
Sarakan
ബഹുമാനപ്പെട്ട മന്ത്രി കുഴിയിൽ വീണ് മരിച്ചവരുടെ കണക്ക് അങ്ങയുടെ കൈവശമില്ലേ. ഒരു കുഴി പോലും ഇല്ലാത്ത റോഡ് നമുക്ക് വേണം sir.
റിപ്പോർട്ടർ 🔥🔥🔥
റിയാസ് തള്ളുന്നു അത് കേൾക്കാൻ 1000 അടിമകളും😂😂
കുഴികൾക്കും വകുപ്പൊ.. 😂😂
ചിരിപ്പിച്ചു കൊല്ലല്ലേ കുരിപ്പ് മരുമോനെ...😂😂
റിപ്പോർട്ടർ ചേട്ടൻ പൊളി ❤❤❤
Reporter ore pwoli😂❤
Sanakan polichu 😂😂😂
reporter!! 👌
ഇതാണ് അമ്മായിയപ്പൻ പറഞ്ഞ ന്യൂയോർക്കിനെ വെല്ലുന്ന റോഡ്
ഇതാണ് റിപ്പോർട്ടർ.❤❤
Congrats to മനോരമ
സനഗൻ ❤❤❤
മനോരമ ഇങ്ങനെയാണെങ്കിൽ ഈ കളിക്ക് ഞാനില്ല
ഞങ്ങടെ ഭരണം തന്നെ വലിയ കുഴിയാ. ഞങ്ങളുടെ കണ്ണൂർ ജില്ല പഞ്ചായത്തിലെ ഒരു കുഴി ഞങ്ങൾ ഇന്നലെ അടച്ചു. ഇനി തിരുവനന്തപുരത്ത് ഒരു കുഴി അടയ്ക്കാൻ ഉണ്ട്
Tvpm le kuzhi valiyakuzhiyanu 😂
😂😂😂😂😂😂😂😂😂😂😂😂😂
എത്രയും പെട്ടെന്ന് കുഴിയിൽ വീഴാതിരിക്കാനുള്ള ബോധവൽകരണ ക്ലാസ്സ് നടത്തണം സാറെ
കുഴി നിറഞ്ഞ റോഡുകൾ നമ്മുടെ മരുമകൻ കാണില്ല.
കൊടുത്തു....കൊടുത്തു😂😂😂😂😂😂😂🎉
😂😂😂കലക്കി കളജു എല്ലാവരും ഇതുപോലെ പ്രതികരിക്കണം ഇതു പോലെ ഉളുപ്പില്ലാത്ത സർക്കാർ
ലെ റിയാസ്:"ഇന്നാ പിടിച്ചോ മക്കളെ... വിഴുങ്ങിക്കോളൂ"😂
കുഴിമന്ത്രി സൂപ്പർ😊
സഹോദരൻ മരുമോൻ്റെ അന്നനാളത്തിൽ അപ്രോച്ച് റോഡ് പണിയുന്നു 😌🙌🏻💀