ഫ്രീ തയ്യൽ ക്ലാസ്സ്‌ 5 /ബോഡി യിൽ നിന്നും അളവ് എടുക്കാൻ പഠിക്കാം 😍👌🏻

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Sreenus world

ความคิดเห็น • 279

  • @rampageytgaming5061
    @rampageytgaming5061 3 หลายเดือนก่อน +16

    ആത്മാർഥമായി ക്ലാസ്സ്‌ എടുത്തു തരുന്നുണ്ട്. താങ്ക്സ്

    • @anusree881
      @anusree881  3 หลายเดือนก่อน +1

      🥰👍🏻👍🏻

  • @KunjukunjuS-c5m
    @KunjukunjuS-c5m 3 หลายเดือนก่อน +11

    ഡാ ഇത്രയും നല്ലൊരു ക്ലാസ് ഞാൻ ഇതുവരെ കണ്ടിട്ടില്ല താങ്ക്സ് മോളുസേ എന്നും വീഡിയോ കാണാൻ ആർക്കും താല്പര്യം തോന്നും അത്രയും നല്ല ക്ലാസ് ആണുട്ടോ 👍😍

    • @anusree881
      @anusree881  3 หลายเดือนก่อน +4

      ആണോ thanks 🥰❤️

  • @ShariCharu
    @ShariCharu หลายเดือนก่อน

    Thankyou ചേച്ചിപെണ്ണേ 🙏🏻🥰god bless you🙌🏻🧿

  • @sheena.k.v8542
    @sheena.k.v8542 3 หลายเดือนก่อน +4

    മോളെ cash കൊടുത്താൽ പോലും ഇങ്ങനെ പറഞ്ഞ് തരില്ല ഉറപ്പ്. God bless you!

    • @anusree881
      @anusree881  3 หลายเดือนก่อน

      താങ്ക്സ് ഏച്ചി 🥰❤️

    • @sibinahareesharees
      @sibinahareesharees 3 หลายเดือนก่อน

      Athe

    • @Zyeehh
      @Zyeehh 3 หลายเดือนก่อน

      സത്യം

  • @KalaMoli-u9u
    @KalaMoli-u9u 3 หลายเดือนก่อน +1

    അളവ് എടുത്തു കട്ടിങ് കാണിക്കു 🙏🙏👍👍

    • @anusree881
      @anusree881  3 หลายเดือนก่อน +1

      കുറച്ചു wait ചെയ്യുമോ. ചുരിദാർ എത്തുമ്പോ ഞാൻ എന്റെ കാണിക്കാട്ടോ

  • @shabanashinas2324
    @shabanashinas2324 3 หลายเดือนก่อน +2

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....🎉🎉നല്ല വൃത്തിക്ക് മനസ്സിലാക്കി തരുന്നുണ്ട്.. Thank u😘 dear

    • @anusree881
      @anusree881  3 หลายเดือนก่อน

      Welcome dear 🥰🥰

  • @SanthoshSanthosh-ep5qy
    @SanthoshSanthosh-ep5qy 3 หลายเดือนก่อน

    തുണിയിൽ അളവ് എത്ര കൂട്ടി എടുക്കണം എന്ന് പറഞ്ഞുതരുമോ. ചുരിദാറിലും blowsilum

    • @anusree881
      @anusree881  3 หลายเดือนก่อน

      Pls wait .... Clz പകുതി ആവുമ്പം അതൊക്കെ പറയാം. ബ്ലൗസ് ലാസ്റ്റ് ആണ്

  • @jahananasrin8127
    @jahananasrin8127 2 หลายเดือนก่อน

    ഞാൻ 10 th വെക്കേഷനിൽ tailaring class പഠിക്കാൻ പോയിരുന്നു..
    But ഇങ്ങനെ അളവെടുക്കലൊന്നും പഠിപ്പിച്ചിട്ടില്ല..

    • @anusree881
      @anusree881  2 หลายเดือนก่อน

      😍

  • @Earn78665
    @Earn78665 3 หลายเดือนก่อน

    Chest അളവിൽ നിന്ന് ബാക്കിയുള്ള അളവുകൾ കാൽക്കുലേറ്റ് ചെയ്യുന്ന വീഡിയോ പെട്ടെന്ന് ഷെയർ ചെയ്യാമോ

    • @anusree881
      @anusree881  3 หลายเดือนก่อน

      ക്ലാസ്സ്‌ 2 nokk

  • @jenshadrazak205
    @jenshadrazak205 2 หลายเดือนก่อน

    Inim videos idanam

  • @jinsamajesh
    @jinsamajesh 2 หลายเดือนก่อน

    Superrr thanks ❤❤❤

  • @rubeenasiraj9477
    @rubeenasiraj9477 3 หลายเดือนก่อน

    നമ്മൾ ചെയ്യുന്ന class ഏതിലാണ് അയക്കേണ്ടത്

    • @anusree881
      @anusree881  3 หลายเดือนก่อน

      Insta anusree_pacha

  • @sabeenasiyad1221
    @sabeenasiyad1221 3 หลายเดือนก่อน +2

    സൂപ്പർ നല്ലോണം മനസ്സിലായി. ഞാൻ ഷെയർ ചെയ്തിട്ടുണ്ട്

    • @anusree881
      @anusree881  3 หลายเดือนก่อน

      Thanks 😁🥰

  • @sreejavksreeja9440
    @sreejavksreeja9440 3 หลายเดือนก่อน +1

    Measurements kanichath nannayi, view 's koodikolum,kéep it up,god bless you ❤😊😊😊

    • @anusree881
      @anusree881  3 หลายเดือนก่อน

      🥰🥰

  • @ShariCharu
    @ShariCharu หลายเดือนก่อน

    Thankyou ചേച്ചിപെണ്ണേ 🙏🏻🥰god bless you🙌🏻🧿

    • @anusree881
      @anusree881  หลายเดือนก่อน

      ❤️🥰👍🏻ok ഡാ

  • @anumanoj5945
    @anumanoj5945 3 หลายเดือนก่อน +1

    സൂപ്പർ മോളെ ഇതു ബ്രേക്ക്‌ ആവാതെ തുടർന്നും വീഡിയോകൾ ഇടണം കേട്ടോ 👍

    • @anusree881
      @anusree881  3 หลายเดือนก่อน

      Ok 🥰👍

  • @abhitech7503
    @abhitech7503 2 หลายเดือนก่อน

    Super class

  • @ichanu272
    @ichanu272 28 วันที่ผ่านมา

    Dorry stitching siple methods undo pls kanikkamoole

  • @AnnathsumayyaAnnathsumayya-d2h
    @AnnathsumayyaAnnathsumayya-d2h 2 หลายเดือนก่อน

    Super class
    Thayyal ariyam pakshe alav karyangalriyillayrunnu
    Dressvech vettalarnn

    • @anusree881
      @anusree881  2 หลายเดือนก่อน

      ❤️🥰

  • @abdullahkozhithodi-ht4mz
    @abdullahkozhithodi-ht4mz 3 หลายเดือนก่อน +1

    Class adipoli.churidar class vegathil idanam

    • @anusree881
      @anusree881  3 หลายเดือนก่อน

      ഓക്കേ ❤️

  • @sajnap
    @sajnap 3 หลายเดือนก่อน +2

    🎉ഞാൻ ഓൺലൈൻ ആയി ടൈലറിങ് പഠിക്കാം എന്ന് കരുതി പലയിടത്തും അന്വേഷിച്ചിരുന്നു, പക്ഷേ നല്ല rate ആയിരുന്നു, മിക്കയിടത്തും ലൈവ് ക്ലാസ്സ്‌ ആണ്, അതു എനിക്ക് കഴിയില്ലായിരുന്നു, അങ്ങനെ ഇരിക്കുമ്പോയാണ് ശ്രീയുടെ ചാനൽ കാണുന്നത്, ഞാൻ notes എഴുതി വച്ച്, സ്റ്റിച്ചിങ് ചെയ്യുന്നുണ്ട്, baby dress, betticoat ചെയ്തു, യൂട്യൂബ് കണ്ടു സ്റ്റിച്ചു ചെയ്യാനറിയാം but measurments, വലിയ ഐഡിയ ഇല്ലെന്നു, ഇപ്പോൾ അതൊക്കെ മനസിലാക്കാൻ പറ്റുന്നുണ്ട്, താങ്ക്യൂട്ട്, god bless ഊ dear

    • @anusree881
      @anusree881  3 หลายเดือนก่อน

      Thank you dear 🥰❤️

    • @ShahnaEk-s4c
      @ShahnaEk-s4c 2 หลายเดือนก่อน

      താങ്ക്സ് 🥰🥰🥰

  • @shifnasherina4609
    @shifnasherina4609 3 หลายเดือนก่อน

    Chechi oru kuttiyude bodyil ninnu alavu edukkumo

    • @anusree881
      @anusree881  3 หลายเดือนก่อน

      നോക്കട്ടെ എടുക്കാം... കുട്ടികൾ ആരും ഇല്ല. എല്ലാം വലുതായത് മാത്രമേ ഉള്ളൂ. അതുകൊണ്ടാ

  • @AjiJoseph-x9q
    @AjiJoseph-x9q 2 หลายเดือนก่อน

    God bless you dear🥰 edakke nirthi pokalle😊.. Padikkan rs ellathirunnappolane ee clz kanunnathe... Ethrayum detail ayii arum paranju tharilla.. Thanku soo much😊

    • @anusree881
      @anusree881  2 หลายเดือนก่อน

      🥰❤️👍🏻

  • @SreejaVijayan-h9s
    @SreejaVijayan-h9s 2 หลายเดือนก่อน

    👍👍👍👌🥰🥰

  • @sneharenju6905
    @sneharenju6905 2 หลายเดือนก่อน

    ♥️👌♥️💞

  • @sidhansafa
    @sidhansafa 3 หลายเดือนก่อน

    Nalla class
    6വയസുള്ള കുട്ടിക്ക് നൈറ്റി തയ്ക്കുന്നദ് kanikumo

    • @anusree881
      @anusree881  3 หลายเดือนก่อน +1

      Pls wait..
      Maxi next padippikkum

    • @sidhansafa
      @sidhansafa 3 หลายเดือนก่อน

      @@anusree881 Thanks

  • @sajeersajeer7286
    @sajeersajeer7286 3 หลายเดือนก่อน

    Yenikku kurach stitching ariyam.but yente veetik oru tap illa athinte use ee oru vedio manasilakki thannu.ini engabe thanta cls follow cheythu.thaytal tharav aakanam

    • @anusree881
      @anusree881  3 หลายเดือนก่อน

      Ok❤️

  • @shahina764
    @shahina764 3 หลายเดือนก่อน +2

    വളരെ ഉപകാരമുള്ള ക്ലാസ്സ്‌ ഞാനിപ്പോഴാണ് ഈ ക്ലാസ്സ്‌ കാണുന്നത് എനിക്ക് പഠിക്കാൻ നല്ല താല്പര്യം ഉണ്ട് 🥰

  • @arifaapa3562
    @arifaapa3562 3 หลายเดือนก่อน

    Inn video kandillallo I am waiting

    • @anusree881
      @anusree881  3 หลายเดือนก่อน

      ഇന്ന് ഉണ്ട് 7.00kk

  • @manojnarayanan7315
    @manojnarayanan7315 2 หลายเดือนก่อน

    Perfect and super class❤

    • @anusree881
      @anusree881  2 หลายเดือนก่อน

      Thank you! 😃🥰🥰🥰

  • @user-jg7nk5vn4o
    @user-jg7nk5vn4o 3 หลายเดือนก่อน +1

    Thank you chechi innale njan choiche ullu dummy vech measurement eduthutharan. Valare happy ayi chechi nigalude pettannulla replay athupole ithrayum clear ayit manasilakitharunnathum 👍 . Chechi iniyum uyaragalil ethate. Mattullavark help cheyanam enna thought undegil thanne mathi dhaivam ellam happiness chechik tharum.

    • @anusree881
      @anusree881  3 หลายเดือนก่อน +1

      🥰👍thanks dear.. Doubt ക്ലിയർ ചെയ്യാതെ പഠിപ്പിച്ചിട്ടു കാര്യമില്ലല്ലോ 😁 maximum super class തരും 👍

  • @shabanashinas2324
    @shabanashinas2324 3 หลายเดือนก่อน +1

    Nirthi pokaruthtoo... Masha allah ❤❤❤❤nalla class..

    • @anusree881
      @anusree881  3 หลายเดือนก่อน +1

      നിർത്തൂല 🥰ഫുൾ clz ഇടാം

  • @mayavinallavan4842
    @mayavinallavan4842 3 หลายเดือนก่อน

    ഒരു മീറ്റർ അത് ടേപ്പിൽ കാണിച്ചു തരാമോ

  • @mubinshakv4290
    @mubinshakv4290 2 หลายเดือนก่อน

    Super class👍

    • @anusree881
      @anusree881  2 หลายเดือนก่อน

      Thank you!😃❤️

  • @basheerbasheerbava6529
    @basheerbasheerbava6529 2 หลายเดือนก่อน

    Super class❤

    • @anusree881
      @anusree881  2 หลายเดือนก่อน

      ❤️❤️❤️❤️

  • @vandhanavaishakh7911
    @vandhanavaishakh7911 3 หลายเดือนก่อน

    Super class

    • @anusree881
      @anusree881  3 หลายเดือนก่อน

      Thank you

  • @SajithaNJohn
    @SajithaNJohn 3 หลายเดือนก่อน

    Pleats=cloth width÷waist width but how can find gapwidth?

    • @anusree881
      @anusree881  3 หลายเดือนก่อน

      വീഡിയോ ചെയ്യാം 👍🏻

    • @SajithaNJohn
      @SajithaNJohn 3 หลายเดือนก่อน

      Ok thank you.

  • @kathrinac.a1019
    @kathrinac.a1019 2 หลายเดือนก่อน

    Thanks❤️

    • @anusree881
      @anusree881  2 หลายเดือนก่อน

      ❤️❤️❤️

  • @Reencraft
    @Reencraft 3 หลายเดือนก่อน

    New subscribe 🎉

    • @anusree881
      @anusree881  3 หลายเดือนก่อน

      Thanks for subbing😍

  • @MOHAMMEDMUJEEBCL
    @MOHAMMEDMUJEEBCL 2 หลายเดือนก่อน

    Best class

    • @anusree881
      @anusree881  2 หลายเดือนก่อน

      ❤️❤️❤️

  • @dmnotnow5068
    @dmnotnow5068 2 หลายเดือนก่อน

    Good

    • @anusree881
      @anusree881  2 หลายเดือนก่อน

      🥰

  • @ManjuPaulson
    @ManjuPaulson 3 หลายเดือนก่อน

    Manju paulson

    • @anusree881
      @anusree881  3 หลายเดือนก่อน

      ❤️

  • @Reencraft
    @Reencraft 3 หลายเดือนก่อน

    Nalla class 💜

    • @anusree881
      @anusree881  3 หลายเดือนก่อน

      ❤️

  • @shezvlog
    @shezvlog 3 หลายเดือนก่อน +1

    നല്ല രീതിയിൽ മനസിലാക്കാൻ പറ്റി

    • @anusree881
      @anusree881  3 หลายเดือนก่อน

      Ok 🥰❤️

  • @Earn78665
    @Earn78665 3 หลายเดือนก่อน

    ഇന്നാണ് video കണ്ടത്. അപ്പോ തന്നെ subscribe ചെയ്ത്.Thank you
    Good class
    Daily video കിട്ടിയാൽ നന്നായിരുന്നു

    • @anusree881
      @anusree881  3 หลายเดือนก่อน

      Maximum നോക്കാം ഡെയിലി.. ❤️

  • @kumarigopalan9001
    @kumarigopalan9001 3 หลายเดือนก่อน

    എന്നും ഞങ്ങളോട് അല്ലേ ചോദി ക്കുന്ന സുഖമാണന്ന് ശ്രിയ്ക്ക് സുഖമാണോ ആയിരിക്കട്ടെ എന്ന് വിചാരിക്കുന്നു ഒത്തിരി ഒത്തിരി ഇഷ്ടം❤❤❤❤

    • @anusree881
      @anusree881  3 หลายเดือนก่อน

      സുഖം തന്നെ ഏച്ചി 🥰❤️ നല്ല മഴ

  • @rajir4231
    @rajir4231 3 หลายเดือนก่อน

    ഫ്രോക്ക് തയ്ക്കാൻ തുണി എത്ര വേണമെന്ന് എങ്ങനെ Kandu pidikum

    • @anusree881
      @anusree881  3 หลายเดือนก่อน

      അതൊക്കെ പറഞ്ഞു തരാo.ചെസ്റ്റ് size, പ്ലീറ്റ്സ് എല്ലാം നോക്കിയിട്ട് എടുക്കണം... ClZ പകുതി ആവുമ്പോ മനസിലാകും

  • @RajithaKunmol
    @RajithaKunmol 3 หลายเดือนก่อน

    Very nice class❤❤eniku തൈക്കാനറിയാം പക്ഷെ അളവെടുക്കാൻ അറിയില്ല. ഈ class വളരെ ഉപകാരമാവുന്നുണ്ട്.❤thanks

    • @anusree881
      @anusree881  3 หลายเดือนก่อน +1

      അളവ് എടുത്തു എടുത്ത് പഠിക്കൂ

  • @sabithababuraj
    @sabithababuraj 3 หลายเดือนก่อน

    • @anusree881
      @anusree881  3 หลายเดือนก่อน

      🥰

  • @LekhaDas-z7g
    @LekhaDas-z7g 3 หลายเดือนก่อน

    • @anusree881
      @anusree881  2 หลายเดือนก่อน

      🥰

  • @SINAN-c2k
    @SINAN-c2k 3 หลายเดือนก่อน

    ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട്. മുടങ്ങാതെ വിഡിയോ ചെയ്യണം.

    • @anusree881
      @anusree881  3 หลายเดือนก่อน

      ചെയ്യാം ❤️

  • @sabitha9871
    @sabitha9871 3 หลายเดือนก่อน

    Shoulder ന്റെ അളവ് 13 ആകുമ്പോ വെട്ടി stitch ചെയ്യുമ്പോ അര ഇഞ്ച് വീതം രണ്ട് side ൽ നിന്നും പോകില്ലേ? അപ്പൊ തയ്ച്ചു കഴിയുമ്പോ 12 ഇഞ്ച് അല്ലേ വരുള്ളൂ. അപ്പൊ കുറഞ്ഞു പോയില്ലേ ഒരിഞ്ച്?

    • @anusree881
      @anusree881  3 หลายเดือนก่อน

      ഷോൾഡർ അളവുകൾ നെക്ക് length ne ബേസ് ചെയ്താണ് കൊടുക്കേണ്ടത്.
      എല്ലാതിലും seam add ചെയ്യാൻ പാടില്ല. അതൊക്കെ പറഞ്ഞു തരാം ഇനി അങ്ങോട്ട് 👍🏻

  • @soudabismi3724
    @soudabismi3724 3 หลายเดือนก่อน

    താങ്ക്യൂ....
    ഇത്രയും നല്ല രീതിയിൽ മനസിലാക്കി ആരും തരില്ല
    Super❤

    • @anusree881
      @anusree881  3 หลายเดือนก่อน

      Share ചെയ്യണേ 😍

  • @SreeLakshmi-zi2wv
    @SreeLakshmi-zi2wv 3 หลายเดือนก่อน +1

    Nalla pola mnasilavund..

    • @anusree881
      @anusree881  3 หลายเดือนก่อน

      Ok ❤️

  • @Rasheenak-ro2nu
    @Rasheenak-ro2nu 3 หลายเดือนก่อน

    Sari.pavada cutting kanikkamo.

  • @JamsheelaJamsheela-kk1ns
    @JamsheelaJamsheela-kk1ns 3 หลายเดือนก่อน

    Spr class...നല്ലതുപോലെ മനസ്സിലാക്കി തരുന്നുണ്ട്

    • @anusree881
      @anusree881  3 หลายเดือนก่อน

      😍😍

  • @Khadeeja-r4s
    @Khadeeja-r4s 3 หลายเดือนก่อน

    Super class
    നല്ലോണം മനസ്സിലാക്കിത്തരുന്നുണ്ട് .

    • @anusree881
      @anusree881  3 หลายเดือนก่อน

      😍👍🏻

  • @richunadakkal5695
    @richunadakkal5695 3 หลายเดือนก่อน +1

    Super

    • @anusree881
      @anusree881  3 หลายเดือนก่อน

      Thanks

  • @sheebasheebap6015
    @sheebasheebap6015 3 หลายเดือนก่อน

    ഹായ് അടിപൊളി ക്ലാസ്സ്‌ ഞാനും ഇതുവരെ കണ്ടില്ല യൂ ടൂബിൽ ഇത്രയും നല്ലൊരു ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്. നല്ലവണ്ണം മനസ്സിൽ ആക്കി പഠിക്കാൻ പറ്റുന്നുണ്ട്. താങ്ക്സ് മോളെ സൂപ്പർ ഇത്രയും നല്ല ക്ലാസ്സ്‌ തരുന്ന മോൾക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ 💐💐💐❤️❤️❤️

    • @anusree881
      @anusree881  3 หลายเดือนก่อน

      Thank you ഏച്ചി 🥰🥰❤️

  • @SandhyaC-s2y
    @SandhyaC-s2y 3 หลายเดือนก่อน

    Super class എനിക്ക് Number തരാമോ?

    • @anusree881
      @anusree881  3 หลายเดือนก่อน

      ഇൻസ്റ്റാഗ്രാം va 🥰
      anusree_pacha

  • @_Golden_Star_477
    @_Golden_Star_477 3 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്‌. നന്നായി മനസ്സിലാക്കി തരുന്നുണ്ട്. Thanks

    • @anusree881
      @anusree881  3 หลายเดือนก่อน

      ❤️❤️

  • @sreejasathiapalan2044
    @sreejasathiapalan2044 3 หลายเดือนก่อน

    ഇങ്ങനെ പറഞ്ഞു തരുന്നത് കൊണ്ടുതന്നെ ചെയ്യ്തു നോക്കാൻ ഇന്റർസ്റ്റ് തനിയെ വരുന്നു 🥰👍

    • @anusree881
      @anusree881  3 หลายเดือนก่อน

      ഓക്കേ 🥰🥰🥰

  • @farisafari001
    @farisafari001 3 หลายเดือนก่อน +1

    Super class❤️ 6 month undaavoo class.... Anthokke ann padioikkunath ❓

    • @anusree881
      @anusree881  3 หลายเดือนก่อน +3

      കുറേ ഡ്രസ്സ്‌.. Maxi..... Types... കുർത്തി types.... Etc.

    • @noufalcherikkandy2787
      @noufalcherikkandy2787 3 หลายเดือนก่อน

      Thank you​@@anusree881

    • @farisafari001
      @farisafari001 3 หลายเดือนก่อน

      @@anusree881 എത്ര pattern❓ഏതൊക്കെ ഡ്രസ്സ്‌ ❓ എന്നൊക്കെ ഓർഡറിൽ ആദ്യം പറയോ...
      ex: 1. Petticoat
      2. Frilled frock...
      ഇങ്ങനെ ആദ്യം oru oderil പറയോ... Plzz എന്നാൽ കുറച്ചുകൂടി comfert ആവും plzz... 🤗
      Note എഴുതുമ്പോൾ ആദ്യം അങ്ങനെ എഴുത്താനാ... Dout വരുമ്പോൾ വേഗം നോക്കുകയും ചെയ്യാം... 🫂

    • @anusree881
      @anusree881  3 หลายเดือนก่อน

      35 garment il അധികം വരും.
      Baby ഡ്രസ്സ്‌ കഴിഞ്ഞാൽ maxi.. Kaftan pleated.. Variety of maxi
      Then bottom.... Different types
      Then churidar & kurthi.... Different...
      Blousecuting..... Different Blouse
      Sleeves
      Neck lines
      Last crop & lacha
      Ithinte edayil ഒരുപാട് doubt ക്ലിയർ class, calculation വരുന്നുണ്ട്....

    • @farisafari001
      @farisafari001 3 หลายเดือนก่อน

      Ok... എല്ലാദിവസവും class ഉണ്ടാവോ ❓ 6 month anoo❓

  • @muhammmadmishal4647
    @muhammmadmishal4647 3 หลายเดือนก่อน

    Valare nalla class.onnum ariyathavark nallonam manasilaavunnundu.pleas like this vdeo.

    • @anusree881
      @anusree881  3 หลายเดือนก่อน

      😍😍

  • @ampilikumarp4947
    @ampilikumarp4947 3 หลายเดือนก่อน

    Chechi brestpoint distance paranju thannilla

    • @anusree881
      @anusree881  3 หลายเดือนก่อน +1

      Oh ശെരിയാണല്ലോ. Next clz പറയാം

  • @Kingini2018
    @Kingini2018 3 หลายเดือนก่อน

    സൂപ്പർ ചേച്ചി ന്യാന്ന് മുടങ്ങാതെ കാണാറുണ്ട്

    • @anusree881
      @anusree881  3 หลายเดือนก่อน

      ആണോ 🥰👍

  • @sibinahareesharees
    @sibinahareesharees 3 หลายเดือนก่อน

    Watsapp group undo

  • @prematcheeramban7443
    @prematcheeramban7443 2 หลายเดือนก่อน

    വളരെ നന്നായി മനസിലാവുന്നുണ്ട്. താങ്ക്സ്.

    • @anusree881
      @anusree881  2 หลายเดือนก่อน

      ❤️❤️❤️thanks

  • @sulaijasaleem4956
    @sulaijasaleem4956 3 หลายเดือนก่อน

    Tnx❤

  • @hussainkannu3917
    @hussainkannu3917 3 หลายเดือนก่อน

    Length koodi paranju tharane west lenghth brest length hip lengt ethokke enganeya edukentathu

    • @anusree881
      @anusree881  3 หลายเดือนก่อน

      👍🏻k

  • @jayareghu2097
    @jayareghu2097 3 หลายเดือนก่อน

    Nalla class aanu moleee

  • @NajmathNajmu-u6u
    @NajmathNajmu-u6u 3 หลายเดือนก่อน

    നല്ലക്ലാസ്സ്‌ ആണ് നല്ലണം മനസ്സിൽ ആവുന്നുണ്ട്

    • @anusree881
      @anusree881  3 หลายเดือนก่อน

      ❤️❤️

  • @minnuponnu891
    @minnuponnu891 3 หลายเดือนก่อน

    Super class. Nallonam manassilakunnund😊

    • @anusree881
      @anusree881  3 หลายเดือนก่อน

      Ok ❤️❤️❤️

  • @shabanashinas2324
    @shabanashinas2324 3 หลายเดือนก่อน

    Evideya place.
    . slang kelkkan nalla rasam

    • @anusree881
      @anusree881  3 หลายเดือนก่อน +2

      കണ്ണൂർ

  • @NajmathNajmu-u6u
    @NajmathNajmu-u6u 3 หลายเดือนก่อน

    ❤❤❤❤❤❤

  • @LillyJose-c6q
    @LillyJose-c6q 3 หลายเดือนก่อน

    Super super class thankyou ❤❤❤

    • @anusree881
      @anusree881  3 หลายเดือนก่อน

      You are welcome 😊❤️❤️

  • @rubeenasiraj9477
    @rubeenasiraj9477 3 หลายเดือนก่อน

    Ok

  • @shahnaa_729
    @shahnaa_729 3 หลายเดือนก่อน

    Thanks❤❤❤
    Very useful class🥰

    • @anusree881
      @anusree881  3 หลายเดือนก่อน

      😍👍🏻

  • @nirmalasoman3650
    @nirmalasoman3650 3 หลายเดือนก่อน

    നല്ല ക്ലാസ്സ്‌, ദിവസം കാത്തിരിക്കുന്നു ❤👍

    • @anusree881
      @anusree881  3 หลายเดือนก่อน

      🥰🥰👍

  • @jubyarun3572
    @jubyarun3572 2 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്‌ ആണ് ❤️❤️❤️

    • @anusree881
      @anusree881  2 หลายเดือนก่อน

      🥰❤️

  • @Kids_model_stiching
    @Kids_model_stiching 3 หลายเดือนก่อน

    Valare upagaramulla vidio thanks❤❤

    • @anusree881
      @anusree881  3 หลายเดือนก่อน

      ❤️❤️

  • @ThwaibasGarden
    @ThwaibasGarden 3 หลายเดือนก่อน

    ❤❤❤
    നന്നായി പറയുന്നുണ്ട്.
    മുമ്പൊക്കെ thaichu കൊടുത്തിരുന്നു ഇപ്പോള്‍ self മാത്രമാ ചെയ്യാറുള്ളത് .
    25 വര്‍ഷം മുന്‍പ് പഠിച്ച അതേ ഒരു feeling ❤❤

    • @anusree881
      @anusree881  3 หลายเดือนก่อน

      ആഹാ ❤️🥰

  • @Ayshusvlog123
    @Ayshusvlog123 3 หลายเดือนก่อน

    Kasargod yevide sthlam

    • @anusree881
      @anusree881  3 หลายเดือนก่อน

      ഞാൻ കണ്ണൂർ

  • @saleenasln5126
    @saleenasln5126 3 หลายเดือนก่อน

    നന്നായി മനസ്സിലാവുന്നുണ്ട് dear

    • @anusree881
      @anusree881  3 หลายเดือนก่อน

      ആണോ ❤️

  • @shifinsonu1643
    @shifinsonu1643 3 หลายเดือนก่อน

    നന്നായിട്ട് മനസ്സിലാവുന്നുണ്ട്

    • @anusree881
      @anusree881  3 หลายเดือนก่อน

      🥰🥰

  • @nasminamk310
    @nasminamk310 3 หลายเดือนก่อน +1

    🙏🙏👌👌🌹🌹 നല്ലോണം മനസ്സിലാവുന്ന രീതിയിൽ ക്ലാസ് എടുത്തു താങ്ക്യൂ ചേച്ചി

    • @anusree881
      @anusree881  3 หลายเดือนก่อน

      Thanks dear

  • @summirfanooraijazs4s921
    @summirfanooraijazs4s921 3 หลายเดือนก่อน

    Nalla class👍🏻👍🏻👍🏻👍🏻👍🏻

    • @anusree881
      @anusree881  3 หลายเดือนก่อน

      😍

  • @hanahanu1610
    @hanahanu1610 3 หลายเดือนก่อน

    നന്നായിട്ട് മനസ്സിലാവുന്നുണ്ട്
    അടിപൊളി ക്ലാസ്സ്‌

    • @anusree881
      @anusree881  3 หลายเดือนก่อน

      ❤️❤️

  • @SanahVp-z6l
    @SanahVp-z6l 3 หลายเดือนก่อน

    Super❤❤nalla class

    • @anusree881
      @anusree881  3 หลายเดือนก่อน

      🥰🥰

  • @riyashameer4055
    @riyashameer4055 3 หลายเดือนก่อน

    Nannayit manasilavunnund super class🎉

    • @anusree881
      @anusree881  3 หลายเดือนก่อน

      😍👍🏻k

  • @Sunithasatheesan-it1be
    @Sunithasatheesan-it1be 3 หลายเดือนก่อน

    Super dear nalla class ellam manasilavunnund

    • @anusree881
      @anusree881  3 หลายเดือนก่อน

      😍k

  • @afrafathimaafinnajad5346
    @afrafathimaafinnajad5346 3 หลายเดือนก่อน

    നന്നായി മനസ്സിലാവുന്നുണ്ട് 👍🏻

    • @anusree881
      @anusree881  3 หลายเดือนก่อน

      ❤️❤️❤️

  • @fathimanaseehabeevi695
    @fathimanaseehabeevi695 3 หลายเดือนก่อน

    മലയാളത്തിൽ എഴുതുമോ

  • @molyjohny4215
    @molyjohny4215 3 หลายเดือนก่อน

    Supper class💓

    • @anusree881
      @anusree881  3 หลายเดือนก่อน

      Thank you❤️❤️

  • @Eidhuus
    @Eidhuus 3 หลายเดือนก่อน

    മോളേ നല്ല ക്ലാസ്സ്‌ ❤

    • @anusree881
      @anusree881  3 หลายเดือนก่อน

      Thankd ഏച്ചി ❤️

  • @RamaKrishnan-h4g
    @RamaKrishnan-h4g 3 หลายเดือนก่อน

    Nalla classsyirunnu ❤❤

    • @anusree881
      @anusree881  3 หลายเดือนก่อน

      ❤️❤️❤️

  • @naseenahaneefa560
    @naseenahaneefa560 3 หลายเดือนก่อน

    sooper class

    • @anusree881
      @anusree881  3 หลายเดือนก่อน

      Keep watching😍

  • @MhdSiyad-bg6bi
    @MhdSiyad-bg6bi 3 หลายเดือนก่อน

    super class

    • @anusree881
      @anusree881  3 หลายเดือนก่อน

      Keep watching❤️❤️

  • @m4melodies849
    @m4melodies849 3 หลายเดือนก่อน

    Super class anu kto❤

    • @anusree881
      @anusree881  3 หลายเดือนก่อน

      ആണോ ❤️❤️❤️

  • @jaseelasaleem9652
    @jaseelasaleem9652 3 หลายเดือนก่อน

    നല്ല ക്ലാസ്

    • @anusree881
      @anusree881  3 หลายเดือนก่อน

      😍