ഇതുപോലെ പഠിച്ചാൽ 💯നിങ്ങൾ ബ്ലൗസ് കട്ട് ചെയ്യും / Easy Blouse Cutting Method

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 21

  • @kvsantha2811
    @kvsantha2811 6 หลายเดือนก่อน +4

    ബാക്കിക്കുടി ഇടണം

  • @RenoojRenooj
    @RenoojRenooj 16 วันที่ผ่านมา

    Super class ❤❤❤

  • @ramachandrank9965
    @ramachandrank9965 6 หลายเดือนก่อน +1

    Nalla class

    • @anusree881
      @anusree881  6 หลายเดือนก่อน

      🥰

  • @vineethak9640
    @vineethak9640 6 หลายเดือนก่อน +2

    മോളേ
    ഞാൻ Blouse തയ്ച്ചു
    ഇട്ടിട്ട് കുറച്ച് കഴിഞ്ഞപ്പൊ front Piece താഴോട്ട് ഇറങ്ങി Shoulder Stitch താഴോട്ട് ഇറങ്ങിപ്പോവുന്നു
    എന്ത് ചെയ്യണം

    • @anusree881
      @anusree881  6 หลายเดือนก่อน

      ഞാൻ പറഞ്ഞു തന്ന രീതിയിൽ ചെയ്തിട്ടാണോ അങ്ങനെ വന്നത് 🤔 എന്റെ പോലെ നോക്കിട്ട് കട്ട്‌ ചെയ്യ് .. 😛ചേച്ചി എവിടെയോ അളവ് തെറ്റിച്ചു എന്നാണ് തോന്നുന്നത്

  • @jayareghu2097
    @jayareghu2097 7 หลายเดือนก่อน +1

    Vannam ullavarke armhole varakkumbol 2 inch curve adukkande

    • @anusree881
      @anusree881  7 หลายเดือนก่อน +1

      1.75 അല്ലെങ്കിൽ 2 ഇഞ്ച്.

  • @binduchadayampully6933
    @binduchadayampully6933 7 หลายเดือนก่อน

    Nalla clear ayi manassilayi 👌👌. Oru doubt clear cheithu tharuo, ordinary blouse alavu blouse avumbo, cross cut akki stitch cheyyan front part il enthokke sradhikkanam

    • @anusree881
      @anusree881  7 หลายเดือนก่อน +2

      ഞാൻ ബ്ലൗസ് കട്ടിങ് ന്റെ ക്ലാസ്സ്‌ ഇട്ടിട്ടുണ്ട്... Ah ഒരു രീതിയിൽ അവളവുകൾ ചേഞ്ച്‌ ചെയ്തു ചെയ്താൽ ശെരിയാവും.. Bust point എടുക്കുക
      Under bust എടുക്കുമ്പോൾ ശ്രദ്ധിക്കുക

    • @binduchadayampully6933
      @binduchadayampully6933 7 หลายเดือนก่อน

      @@anusree881 nammade sada normal blouse anu alavayitt ullathu. Athu cross cutting cheyyulle, athinu chestum bustum edukkumbo loose koodathirikkande. Cross cutting valiyulle atha

    • @anusree881
      @anusree881  7 หลายเดือนก่อน

      ലൂസ് കൊടുക്കണ്ട cross കട്ട് ആണെങ്കിൽ 😁വലിയും.. കറക്റ്റ് അളവ്..

  • @ramachandrank9965
    @ramachandrank9965 6 หลายเดือนก่อน

    37 enna alavu body measurment ano , bodymeasurinte koode ethra add cheyyanam

    • @anusree881
      @anusree881  6 หลายเดือนก่อน

      ബ്ലൗസ് ന് 1/4 ഇഞ്ച് ലൂസ് വേണമെങ്കിൽ.. Lining ഇല്ലാത്തതിന് ലൂസ് add ചെയ്യണ്ട.. തുണി വലിയും

  • @anitaprasannan7303
    @anitaprasannan7303 6 หลายเดือนก่อน

    Bust chestinekl kooduthl varumbol attach cheyumbl problm varille

    • @anusree881
      @anusree881  6 หลายเดือนก่อน

      Attach ചെയ്യുമ്പോൾ ജസ്റ്റ്‌ back part cut ചെയ്തു ready ആക്കാനുണ്ട്. അവിടെ വരുന്ന curve ഷേപ്പ്.

  • @pravithapravitha2623
    @pravithapravitha2623 4 หลายเดือนก่อน

    Back dart ഇടാൻ തുണി ഇട്ടില്ലല്ലോ. അതുപോലെ ലൂസ് കൊടുത്തില്ല. അത് പറഞ്ഞു തരണേ

  • @PratheeshaKTPratheesha
    @PratheeshaKTPratheesha หลายเดือนก่อน

    Soojikuthiyo😢

    • @anusree881
      @anusree881  หลายเดือนก่อน

      😰😰m