- 292
- 1 523 548
Sreenus World
India
เข้าร่วมเมื่อ 18 มิ.ย. 2020
Sreenus World
Instagram_anusree pacha
Hello Friends welcome to my channel Sreenus world
This channel is about stitching, embroidary, ari work and many fashion tips and ideas.
Iam providing free sewing class for begginners and iam ready to clear all doubts and questions about stitching.
അളവ് ബ്ലൗസിൽ നിന്നും അളവുകൾ എടുക്കാൻ പഠിക്കാം / Saree Blouse Measurement
Sreenus world
#sareeblousesleeves
#sareeblousedesigns
#blousecutting
#blousestitching
#blousecuttingandstitching
#sareeblousesleeves
#sareeblousedesigns
#blousecutting
#blousestitching
#blousecuttingandstitching
มุมมอง: 1 256
วีดีโอ
ഇത് എന്തൊരു ഈസി ആണ് ഈ ടോപ് തൈക്കാൻ... 😍അതും നൈറ്റി തുണി കൊണ്ട് /yoke pleated Kurthi
มุมมอง 1.6K19 ชั่วโมงที่ผ่านมา
Sreenus world #kurthicutting #kurthidesign #churidarcuttingandstitching #kurthicollection
Yoke Pleated Kurthi Cutting &Stitching/ ഒരു ഈസി ടോപ് തയ്ച്ചാലോ നമക്ക് ഇന്ന് 😍#kurthicutting
มุมมอง 1.8K21 ชั่วโมงที่ผ่านมา
Sreenus world
സ്വന്തമായി ബ്ലൗസ് തയ്യ്ക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ 🥰ഈ രീതിയിൽ ഒന്ന് ചെയ്‌തു നോക്കു /Blousecuting
มุมมอง 2.5K14 วันที่ผ่านมา
Sreenus world #crosscutblousecutting #blousestitching #blousecutting
ക്രോസ്സ് കട്ട് ബ്ലൗസ് ഇത്രയും ഈസി ആയിരുന്നോ 🥰ആംഹോളിൽ ചുളിവ് വരാതെ ബ്ലൗസ് തൈക്കാം👌🏻sareeblousecuting
มุมมอง 4.3K14 วันที่ผ่านมา
Sreenus world #sareeblousesleeves #blousecutting #sareeblousedesigns #blousestitching #blousestitching
ബ്ലൗസിന്റെ Neck മടക്കി തുന്നാൻ പഠിക്കാം/Hook & Loop വെക്കാനും പഠിക്കാം
มุมมอง 1.4K14 วันที่ผ่านมา
Sreenus world
ഷോൾഡർ ലൂസ് ആവാതെ അടിപൊളി ആയി ബ്ലൗസ് കട്ടിങ് പഠിക്കാം 😍Saree Blouse cuting & Stitiching class
มุมมอง 3.7K14 วันที่ผ่านมา
Sreenus world #blousecutting #sareeblousesleeves #sareeblouses
സാരീ ബ്ലൗസ് അത്രക്ക് ബുദ്ധിമുട്ട് ആണോ.. 😳എങ്കിൽ ഈ ക്ലാസ് കണ്ടു പഠിക്കൂ /Blousecuting &stitching
มุมมอง 3.7K14 วันที่ผ่านมา
Sreenus world #blousecutting #blouse #sareeblousesleeves #blousecuttingandstitching
സാരീ ബ്ലൗസ് ക്ലാസ് 4/ ഏറ്റവും എളുപ്പം ഉള്ള ബ്ലൗസ് കട്ടിങ്/Blousecuting&Stitiching Malayalam
มุมมอง 7K14 วันที่ผ่านมา
സാരീ ബ്ലൗസ് ക്ലാസ് 4/ ഏറ്റവും എളുപ്പം ഉള്ള ബ്ലൗസ് കട്ടിങ്/Blousecuting&Stitiching Malayalam
സാരീ ബ്ലൗസ് പഠിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാരും വാ 😍ഇതുപോലെ ഒരു ക്ലാസ് വേറെ കിട്ടൂല / blousecuting
มุมมอง 15K14 วันที่ผ่านมา
സാരീ ബ്ലൗസ് പഠിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാരും വാ 😍ഇതുപോലെ ഒരു ക്ലാസ് വേറെ കിട്ടൂല / blousecuting
ഇത് നമ്മുടെ ഫ്രീ തയ്യൽ ക്ലാസ് ആന്നെ...എല്ലാരും വാ /😍👌🏻Saree Blouse cuting & Stitiching Class
มุมมอง 38K21 วันที่ผ่านมา
ഇത് നമ്മുടെ ഫ്രീ തയ്യൽ ക്ലാസ് ആന്നെ...എല്ലാരും വാ /😍👌🏻Saree Blouse cuting & Stitiching Class
ഈ ക്ലാസ് കണ്ടാൽ ബ്ലൗസ് കട്ട് ചെയ്യാൻ അറിയില്ല എന്ന് ആരും പറയില്ല 💯Saree Blouse Cutting Simple Method
มุมมอง 12K21 วันที่ผ่านมา
ഈ ക്ലാസ് കണ്ടാൽ ബ്ലൗസ് കട്ട് ചെയ്യാൻ അറിയില്ല എന്ന് ആരും പറയില്ല 💯Saree Blouse Cutting Simple Method
Neck & Armhole ഭംഗി ആയി ചെയ്തില്ലെങ്കിൽ ചുരിദാർ എന്ത് ഭംഗി ഉണ്ടാകും?ഇതുപോലെ ശെരിയായി ചെയ്യാൻ പഠിക്കൂ
มุมมอง 3K21 วันที่ผ่านมา
Neck & Armhole ഭംഗി ആയി ചെയ്തില്ലെങ്കിൽ ചുരിദാർ എന്ത് ഭംഗി ഉണ്ടാകും?ഇതുപോലെ ശെരിയായി ചെയ്യാൻ പഠിക്കൂ
പാകിസ്ഥാനി കുർത്തി പാർട്ട് 2 / ഫ്രീ ആയി തയ്യൽ പഠിക്കണമെങ്കിൽ നിങ്ങളും വാ 😍
มุมมอง 60821 วันที่ผ่านมา
പാകിസ്ഥാനി കുർത്തി പാർട്ട് 2 / ഫ്രീ ആയി തയ്യൽ പഠിക്കണമെങ്കിൽ നിങ്ങളും വാ 😍
പാകിസ്ഥാനി കുർത്തി /Pakistani Kurthi /ഫ്രീ സ്റ്റിച്ചിങ് ക്ലാസ് 37😍
มุมมอง 1.5K21 วันที่ผ่านมา
പാകിസ്ഥാനി കുർത്തി /Pakistani Kurthi /ഫ്രീ സ്റ്റിച്ചിങ് ക്ലാസ് 37😍
ആറു മാസത്തെ ഫ്രീ തയ്യൽ ക്ലാസ് /Collar Neck kurthi Cutting & Stitching Malayalam
มุมมอง 28K28 วันที่ผ่านมา
ആറു മാസത്തെ ഫ്രീ തയ്യൽ ക്ലാസ് /Collar Neck kurthi Cutting & Stitching Malayalam
കോളർ കുർത്തി ഇതേ പോലെ പഠിച്ചാൽ ഒരിക്കലും തെറ്റ് വരില്ല 💯/Collar Kurthi Cutting &Stitching Malayalam
มุมมอง 12Kหลายเดือนก่อน
കോളർ കുർത്തി ഇതേ പോലെ പഠിച്ചാൽ ഒരിക്കലും തെറ്റ് വരില്ല 💯/Collar Kurthi Cutting &Stitching Malayalam
Umbrella Top Cutting & Stitching / പഴയ സാരീ മതി ഈ top അടിപൊളി ആയി ചെയ്യാൻ /Part 2
มุมมอง 3Kหลายเดือนก่อน
Umbrella Top Cutting & Stitching / പഴയ സാരീ മതി ഈ top അടിപൊളി ആയി ചെയ്യാൻ /Part 2
ഫ്രീ ആയി തയ്യൽ പഠിക്കാനുള്ള അവസരം നിങ്ങൾ പാഴാക്കരുത് ❤️🫶🏻 umbrella Cut Top / Class 33 😍
มุมมอง 13Kหลายเดือนก่อน
ഫ്രീ ആയി തയ്യൽ പഠിക്കാനുള്ള അവസരം നിങ്ങൾ പാഴാക്കരുത് ❤️🫶🏻 umbrella Cut Top / Class 33 😍
ഇത്രേ ഉള്ളൂ ഫാബ്രിക് പെയിന്റിംഗ്.. 😍 എന്തൊരു ഈസി ആണപ്പാ.സ്വന്തമായി ചെയ്യാൻ പഠിക്കാം 😍Fabric Painting
มุมมอง 1.2Kหลายเดือนก่อน
ഇത്രേ ഉള്ളൂ ഫാബ്രിക് പെയിന്റിംഗ്.. 😍 എന്തൊരു ഈസി ആണപ്പാ.സ്വന്തമായി ചെയ്യാൻ പഠിക്കാം 😍Fabric Painting
ചുരിദാർ ന്റെ കഴുത്ത് എത്ര നോക്കിയിട്ടും ഭംഗി ആവുന്നില്ലേ? എങ്കിൽ ഇങ്ങനെ തന്നെ ചെയ്‌തു പഠിക്കൂ
มุมมอง 4.1Kหลายเดือนก่อน
ചുരിദാർ ന്റെ കഴുത്ത് എത്ര നോക്കിയിട്ടും ഭംഗി ആവുന്നില്ലേ? എങ്കിൽ ഇങ്ങനെ തന്നെ ചെയ്‌തു പഠിക്കൂ
6 മാസത്തെ ഫ്രീ തയ്യൽ ക്ലാസ് വേണ്ടേ നിങ്ങൾക്ക്😍Free Stitching Class/Armhole & sleeve cutting/Class30
มุมมอง 35Kหลายเดือนก่อน
6 മാസത്തെ ഫ്രീ തയ്യൽ ക്ലാസ് വേണ്ടേ നിങ്ങൾക്ക്😍Free Stitching Class/Armhole & sleeve cutting/Class30
ബോഡി യിൽ നിന്നും അളവെടുക്കാൻ പഠിക്കണ്ടേ 😍 Kurthi Class /Churidar Cutting Malayalam
มุมมอง 33Kหลายเดือนก่อน
ബോഡി യിൽ നിന്നും അളവെടുക്കാൻ പഠിക്കണ്ടേ 😍 Kurthi Class /Churidar Cutting Malayalam
ചുരിദാർ കട്ട് ചെയ്യാൻ പഠിക്കണ്ടേ 😍എല്ലാവരും വരൂ /churidar cutting & Stitiching/ class 29
มุมมอง 5Kหลายเดือนก่อน
ചുരിദാർ കട്ട് ചെയ്യാൻ പഠിക്കണ്ടേ 😍എല്ലാവരും വരൂ /churidar cutting & Stitiching/ class 29
ഫാഷൻ ഡിസൈനിങ് പഠിക്കാൻ ആഗ്രഹിക്കുന്നവരാണോ 😍എങ്കിൽ ഈ വീഡിയോ നിങ്ങൾ കാണണം 👌🏻
มุมมอง 1.9Kหลายเดือนก่อน
ഫാഷൻ ഡിസൈനിങ് പഠിക്കാൻ ആഗ്രഹിക്കുന്നവരാണോ 😍എങ്കിൽ ഈ വീഡിയോ നിങ്ങൾ കാണണം 👌🏻
ചുരിദാർ കട്ടിങ് ക്ലാസ് Part 1 / ഇതൊക്കെ ശ്രദ്ധിച്ചാൽ നല്ല ഷേപ്പിൽ ചുരിദാർ കിട്ടും /Churidar Cutting
มุมมอง 11Kหลายเดือนก่อน
ചുരിദാർ കട്ടിങ് ക്ലാസ് Part 1 / ഇതൊക്കെ ശ്രദ്ധിച്ചാൽ നല്ല ഷേപ്പിൽ ചുരിദാർ കിട്ടും /Churidar Cutting
സിഗരറ്റ് പാന്റ് കട്ടിങ് & സ്റ്റിച്ചിങ് പാർട്ട് 2 / Cigarette Pant / ഇതുപോലെ പഠിക്കൂ 👌🏻😍
มุมมอง 2.9Kหลายเดือนก่อน
സിഗരറ്റ് പാന്റ് കട്ടിങ് & സ്റ്റിച്ചിങ് പാർട്ട് 2 / Cigarette Pant / ഇതുപോലെ പഠിക്കൂ 👌🏻😍
Cigarette pant Cutting & Stitching /😍 ഇത്ര എളുപ്പം ആയിരുന്നോ ഈ പാന്റ് 👌🏻
มุมมอง 4.2Kหลายเดือนก่อน
Cigarette pant Cutting & Stitching /😍 ഇത്ര എളുപ്പം ആയിരുന്നോ ഈ പാന്റ് 👌🏻
ആർക്കും ചെയ്യാൻ പറ്റിയ സിമ്പിൾ ബീഡ്‌സ് വർക്ക് 😍
มุมมอง 1.4K2 หลายเดือนก่อน
ആർക്കും ചെയ്യാൻ പറ്റിയ സിമ്പിൾ ബീഡ്‌സ് വർക്ക് 😍
പട്ടു പാവാടയും ബ്ലൗസും കട്ട് ചെയ്യാൻ പഠിക്കാം 💯സിമ്പിൾ / Onam Special Pattu pavada & Blouses
มุมมอง 3.9K2 หลายเดือนก่อน
പട്ടു പാവാടയും ബ്ലൗസും കട്ട് ചെയ്യാൻ പഠിക്കാം 💯സിമ്പിൾ / Onam Special Pattu pavada & Blouses
Nalla avatharam nannayi manassilayi
Ithinte first part engine kittum
Nalla nam manasilayi mool 😅😅😅😅😅 thankyou mool😮
Hi
നല്ല കാസ് ആ ണ് ഒകെ
Good explanation
Super മോളെ
Super.🌹🌹🌹
നല്ല ക്ലാസ്സ് ആണേ 👍
കണ്ണൂര് ഏടിയാ ഇങ്ങള് ..?
മാങ്ങാട്
ജെന്റ്‌സ് ഷർട്ട് കട്ടിങ് എണ്ട് സ്റ്റിച്ചിങ് ചെയ്യൂൂ.. Pls ❤❤❤❤❤❤
❤❤❤
L-size ചുരിദാർ തയ്ക്കാൻ എത്ര മീറ്റർ തുണി വേണം ഓർഗൻസയുടെ ആണ്
ഇലാസ്റ്റിക് പാന്റിന്റെ അളവ് എങ്ങനെ എടുക്കുന്നു എന്നു കൂടി പറഞ്ഞുതരാമോ
L- size ചുരിദാറിന്റെ പാന്റിന് ഇലാസ്റ്റിക് എത്ര എടുക്കണം അളവ് ഒന്നു പറഞ്ഞുതരാമോ
Ok❤️❤️
ഞാൻ ബ്ലൗസ് തയ്ച്ചു അടിപൊളിയായി വന്നു പ്രിൻസസ്സ് കട്ട് ambrella ചുരിദാർ കട്ടിങ് സ്റ്റിച്ചിങ് വീഡിയോ idumo
ഇടാമല്ലോ
🥰
ആം ഹോൾ റൗണ്ട് 10 ആണെങ്കിൽ 10 ഹരിക്കണം 4 ചെയ്താൽ മതിയാവുമോ
Aarude kalyanavada,
ഏട്ടന്റെ ആണ് 🫶🏻
@anusree881 kalyanam okke koodu,, eannittu kalyanathinu poya pto okke aayittu va njagalu kaanan kathirikkam❤
Cros picel. Kanikamo
Ok
Ok
ഒരുപാട് ഉപകാരം
❤️🩹🥰
Saramilla njan wgt cheyum
Ok❤️🩹
Venam
Ok
Aarude kalyanam
Brother nte
വേണം
Ok
ആരുടെ കല്യാണശ്രീ ചോദിച്ച തുകൊണ്ട് ഒന്നും തോന്നല്ല ഇത്രയം ദിവസം കൊണ്ട് ശ്രി എനിക്ക് സ്വന്തം അനുജത്തിയായിട്ട് കാണന്നേ '❤️❤️❤️ ചില വർക്ക് 'സ്വന്തം പേഴ്സണൽ കാര്യങ്ങൾ ചോദി ക്കുന്നത് ഇഷ്ട് മല്ലല്ലോ എങ്കിൽ ക്ഷമിക്കണേ ഒത്തിരി ഇഷ്ടത്തോട്❤❤❤❤❤❤
എന്റെ ഏട്ടന്റെ കല്യാണം ആണ് 🥰 എനിക്ക് കുഴപ്പമില്ല ചോദിച്ചതിൽ ❤️😁
👍ok
Super
നല്ല ക്ലാസ് ആണ് മോളെ
❤❤❤
എന്താ കുട്ടിയെ, കുട്ടിയുടെ മാര്യേജ് ആണോ
ഏട്ടന്റെ ആണ്. ❤️🩹
Class വേണം
Ok
സൂപ്പർ Class
❤️🩹❤️🩹
Good
❤️🩹
Adyayittu kanunnu .super❤
❤️🩹
കുട്ടി പറഞ്ഞുതരുന്നതു കേട്ടാൽ അറിയാതെ പഠിച്ചു പോകും❤❤
😍❤️🩹
Nice presentation ❤❤
Thank you ❤️🩹
സൂപ്പർ ക്ലാസ്സ്. Chest 40..42 വരുന്നവർക്ക് tuck 1.5 മതിയാകുമോ???
1.75 ഒക്കെ ഇടാം...മതിയാകും.. Bust കൂടുതൽ ആണെങ്കിൽ 2 ഇടണം
👌🏻👌🏻👌🏻
ഞാൻ ടൈലർ ആണ് ലേഡിസ് അത്ര പോരെ. പക്ഷേ ഇതു കടടപ്പോൾ. പഠിക്കുവൻ എളുപ്പം ആയി ❤
❤️🩹ആഹാ
Super class ❤
🥰❤️
അടിപൊളി
❤️🩹❤️🩹
Lining blouse padipichu tharamo
പഠിപ്പിക്കാം.. കുറച്ചു നാൾ കഴിഞ്ഞു
Nalla class, a
❤️🩹❤️🩹
Mole sholder eragipogunu anthanu cheyedth praju thramo
കറക്റ്റ് ഷോൾഡർ കണക്ക് കൂട്ടി എടുക്കണം.. Neck width എത്ര എടുത്തേ
❤super class ഇങ്ങനെ തന്നെയാണ് മനസ്സിലാക്കി തരേണ്ടത് നന്നായി മനസ്സിലാകുന്നുണ്ട് സൂപ്പർ ❤️❤️
super
Thank you❤️
Good vedio❤️❤️❤️❤️
❤️🩹❤️🩹