49.ചുറ്റളവിന്റെ വയസ്സ് calculator ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടുപിടിക്കുന്ന വിധം

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 93

  • @VasthuAdvisor
    @VasthuAdvisor  8 หลายเดือนก่อน

    2 മണിക്കൂർ ഉള്ള Live Webinar ഇൽ Easy ആയി വാസ്‌തു പ്രകാരം space utilisation ലൂടെ community members Floor Plan Design ചെയ്യുന്നത് എന്നും നിങ്ങൾ വീട് വെയ്‌ക്കാൻ പോകുന്ന ആള് ആണ് എങ്കിൽ ഒരു floor plan വാസ്‌തു പ്രകാരം ആണോ എന്ന് എളുപ്പത്തിൽ എങ്ങനെ പരിശോധിക്കാം എന്ന് പഠിക്കാം
    Free Join
    Only Limited Seats Available
    bit.ly/4bcTWgs
    Vasthu Advisor
    8891218675

  • @ramyapradeep191
    @ramyapradeep191 2 ปีที่แล้ว +4

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ.....

  • @sreedharanmvk
    @sreedharanmvk 3 ปีที่แล้ว +2

    വളരെ ഉപകാരമുള്ള കണക്ക്. നമസ്കാരം

  • @harisree717
    @harisree717 3 ปีที่แล้ว +5

    Good explanation..thanks for your valuable video

  • @manojt7816
    @manojt7816 3 ปีที่แล้ว +2

    Very helpful video. Thanks bro...

  • @sreedevi3736
    @sreedevi3736 11 หลายเดือนก่อน

    Sir. 67 kol alavu west facing housinu nallathaaano ?

  • @adhilsjanvismegaworld6097
    @adhilsjanvismegaworld6097 ปีที่แล้ว

    Bed room Vayas maranathil vannal enth sambavikum reply pls

  • @chandrababu2012
    @chandrababu2012 ปีที่แล้ว

    സർ , നാളുകെട്ട് വടക്ക് ദർശനം ആയിട്ടുള്ള വീടിന്റെ ഉത്തമ കണക്കുകൾ പറഞ്ഞു തരുമോ

  • @athirarajin4914
    @athirarajin4914 ปีที่แล้ว +1

    Veed yavvanathilum kitchen varthakyathilum aaya enthelum kuzhappam ndo

  • @muhsinathmuhsinath6726
    @muhsinathmuhsinath6726 2 ปีที่แล้ว +1

    Sir,
    Namaskaram.
    Sir chuttalavu nokumpol roomukalude ullallavu nokumo ente padinjaru darshanam aaitulla thekku padinjaru master bedroom inte alavu neelam 330 veedhi 370 ith nalla alavu aano enthenkilum mattam varuthendathu undo oru marupadi tharane sir

  • @sajeeshkumarps7478
    @sajeeshkumarps7478 3 ปีที่แล้ว +1

    Very, useful video

  • @user-ol8vaishu
    @user-ol8vaishu หลายเดือนก่อน

    Sir.. ഞാൻ tvm പ്രാ വചമ്പലത്ത് ഒരു വീട് പണിയാൻ പ്ലാൻ തയാറാക്കുന്നു. ഒരു വാസ്തു വിദഗ്ധനെ കണ്ടപ്പോൾ 49 കോൽ നല്ലതാണെന്നു പറയുന്നു. സാറിന്റെ അഭിപ്രായം പറയണേ 🙏

  • @aneeshkumarm3296
    @aneeshkumarm3296 ปีที่แล้ว

    51.12 east facing ഇതിൽ varum

  • @manunair2873
    @manunair2873 ปีที่แล้ว

    കിഴക്കോട്ടു ദർശനം....
    76 കോൽ 8 angulam.... ഇതു നല്ലതാണോ

  • @manjuvv2388
    @manjuvv2388 2 ปีที่แล้ว

    car porch chutalavil ulpeduthamo

  • @vavachinandhu3277
    @vavachinandhu3277 2 ปีที่แล้ว

    വീടിൻ്റെ കട്ടിള യോനി കണ്ടുപിടിക്കുന്നത് പറയാമോ സർ

  • @georgejoy8618
    @georgejoy8618 ปีที่แล้ว

    98kol 8 angulam nallathano? East facing

  • @sankarisuresh2573
    @sankarisuresh2573 2 ปีที่แล้ว

    Is 43 kol good

  • @arunkm2281
    @arunkm2281 ปีที่แล้ว

    75.67 kol kanakk aano..? Atho cm kanakk aano

  • @anandustech4712
    @anandustech4712 2 ปีที่แล้ว

    61.16 thara, 63 padam ithinte vayass parayamo

  • @shajukb2446
    @shajukb2446 2 ปีที่แล้ว

    ഉത്തമം മദ്ധ്യമം അഥമം ഇത് എങ്ങനെ കണ്ടു പിടിക്കാം /അതിന്റെ വീഡിയോ ഉണ്ടോ?

    • @VasthuAdvisor
      @VasthuAdvisor  2 ปีที่แล้ว

      Ayadi shad vargangal upayogichu aanu uthamam, madhyamam, adhamam ennu thirikkunnathu.yoni, vayassu, nakshathram, aayam vyayam, thidhi, vaaram..athu upload cheythittundu

  • @Sudheeshkm-d6q
    @Sudheeshkm-d6q 11 หลายเดือนก่อน

    69.3 കോൽ എതിൽ ആണ് വരുന്നത്

  • @muthuminnumonu123muthuminn7
    @muthuminnumonu123muthuminn7 2 ปีที่แล้ว +1

    മരണം ആയാൽ എന്താണ് കുഴപ്പം? ഒന്ന് പറഞ്ഞു തരോ

  • @aryauday5150
    @aryauday5150 ปีที่แล้ว

    തെക്ക് മുഖമായി വരുന്ന വീടിന് 55 കോൽ 16 അംഗുലം ഉത്തമമാണോ ?

  • @deputycollectorlrcollector9368
    @deputycollectorlrcollector9368 2 ปีที่แล้ว

    സാർ, നമസ്ക്കാരം
    ഒരു സംശയം കൂടി.ഞാൻ വസ്തു വാങ്ങിയപ്പോൾ തന്നെ ബേസ്മെൻറ് ഉണ്ടായിരുന്നു..അതിൽ തന്നെ വീട് വയ്ക്കാൻ വേണ്ടി വാസ്തുവിനെ കാണിച്ചു. അപ്പോൾ അതിൻറ അളവ് എന്ന് പറയുന്നത്. നീളം 1240 വീതി 1140 ആയിരുന്നു..വാസ്തു പറഞ്ഞു നീളത്തിൽ നിന്ന് 16 cm കുറച്ചു. നീളവും വീതിയും കൂടി കൂട്ടി 2364 ആക്കി 65.66 കോൾ കണക്കാക്കി പറഞ്ഞു. സാർ എനിക്ക് മറുപടി തന്നു.. എന്നാലും എൻറ ഒരു സംശയം വാർദ്ധക്യത്തിൽ തന്നെ തുടരണോ. ഇതിൽ തൂടർന്നാൽ മറ്റു ബുദ്ധിമൂട്ടുകൾ ഉണ്ടോ മാറ്റം വല്ലതും വരുത്തിയാൽ യൌവനത്തിൽ കൊണ്ടുവരാൻ പറ്റുമോ. സാറിനെ ബുദ്ധിമുട്ടികുകയല്ല

  • @alavikurikkal3908
    @alavikurikkal3908 3 ปีที่แล้ว +1

    മറ്റുള്ള ആറേഴ് കാര്യങ്ങൾക്കും ഈ രീതിയിൽ calculator ഉപയോഗിച്ചുള്ള വിദ്യ കാണിച്ചു തരുമോ. Please.

  • @AnilKumar-gy6wb
    @AnilKumar-gy6wb 3 ปีที่แล้ว +2

    വാർദ്ധക്യ ചുറ്റളവ് നല്ലതാണോ

    • @VasthuAdvisor
      @VasthuAdvisor  3 ปีที่แล้ว +1

      സ്വീകാര്യം

    • @AnilKumar-gy6wb
      @AnilKumar-gy6wb 3 ปีที่แล้ว

      @@VasthuAdvisor ente വീടിന്റെ sqar feet 1435 ആണ് ഇത്‌ ഉത്തമ മാണോ

    • @VasthuAdvisor
      @VasthuAdvisor  3 ปีที่แล้ว

      ചുറ്റളവ് ആണ് നോക്കേണ്ടത്

  • @sukanyasubodhnived6574
    @sukanyasubodhnived6574 2 ปีที่แล้ว

    52 kol 8 angulam pattumo

  • @prameelashanmugan7551
    @prameelashanmugan7551 2 ปีที่แล้ว

    Ente veedinu 47 kol chuttalavann housinte age etrayann

  • @INDIAN-g3x
    @INDIAN-g3x 2 ปีที่แล้ว

    65.16 പടിഞ്ഞാറ് ദർശനമുള്ള വീടിന് എടുക്കാമോ

    • @VasthuAdvisor
      @VasthuAdvisor  2 ปีที่แล้ว

      Eekashala paniyumbol padinjattini mathramo allenkil thekkini maathrame paniyavuu ennu gurunathan paranjittundu..angane nokkumbol padinjaaru munkazhchayulla padinjattini veedinu 65 kol 16 angulam enna alavu bhithippuram aayi sweekarikkam.

  • @shajukb2446
    @shajukb2446 2 ปีที่แล้ว

    നാലു ദിക്കിലേക്കും ഉത്തമം, മദ്ധ്യമം ആയ,, 100 കോൽ താഴെ യുള്ള കണക്കുകൾ അപ്‌ലോഡ് ചെയ്യാമോ

    • @VasthuAdvisor
      @VasthuAdvisor  2 ปีที่แล้ว

      Kai kanakku pattika medikkan kittum..

  • @shajukb2446
    @shajukb2446 2 ปีที่แล้ว

    20,8 ഏതിൽ വരുന്നു

  • @ayyoobkavungal558
    @ayyoobkavungal558 2 ปีที่แล้ว

    പടിഞ്ഞാറു ദർശനം ഉള്ള വീട്. 63 കോൽ ചുറ്റളവാണ്. അത് ഏത് വയസ്സാണ്?. ഈ അളവ് നല്ലതാണോ?

  • @daneeshkwtk1655
    @daneeshkwtk1655 2 ปีที่แล้ว

    സെന്റ്റീമീറ്ററിനെ എങ്ങിനെ ആണ് അങ്ങുലം ആക്കുന്നത്

    • @VasthuAdvisor
      @VasthuAdvisor  2 ปีที่แล้ว

      th-cam.com/video/HSvWwR2XFiY/w-d-xo.html

  • @midhunaryan794
    @midhunaryan794 2 ปีที่แล้ว

    77.15 നല്ലതാണൊ? ഒരു നില വീടിന് (please reply)

  • @ancyjohnthomas5775
    @ancyjohnthomas5775 3 ปีที่แล้ว

    ചുറ്റളവ് എടുക്കുമ്പോൾ മുൻവശത്തെ മുന്നോട്ടു തള്ളി നിൽക്കുന്ന സ്റ്റെപ്കളുടെ ചുറ്റളവും എടുക്കുമോ?

  • @chatrapathi8627
    @chatrapathi8627 3 ปีที่แล้ว +2

    ഏതു വയസ്സുള്ള ചുറ്റളവാണ് വീടിന് അനുയോജ്യം

    • @VasthuAdvisor
      @VasthuAdvisor  3 ปีที่แล้ว +1

      1.Youvvanam
      2.kaumaram
      3.balyam
      4.vardhakyam

  • @deputycollectorlrcollector9368
    @deputycollectorlrcollector9368 2 ปีที่แล้ว

    സർ, ഞാൻ പുതുതായി പണിയൻ പോകുന്ന വീടിൻറ ദർശനം പടിഞ്ഞാറാണ്. ചുറ്റളവ് 65.66 ആണ് ഇത് അനുയോജ്യമാണോ. ഏത് പ്രയത്തിലാണ് വീട് നിൽകുന്നത്.

    • @VasthuAdvisor
      @VasthuAdvisor  2 ปีที่แล้ว

      Vardhakyam enna sreniyile uthamathilulla alavaanu.bhithippuram chuttalavaayi sweekarikkam.. eeka shala nirmikkumbol thekkini allenkil padinjattini enna reethiyil athu edukkunnathil thettu illa.

    • @deputycollectorlrcollector9368
      @deputycollectorlrcollector9368 2 ปีที่แล้ว

      sir Ok/ Thanks

  • @jijimonps4048
    @jijimonps4048 2 ปีที่แล้ว

    വീടിന്റെ ചുറ്റളവു 49 കോൽ നല്ലതാണോ

  • @27Amar
    @27Amar 2 ปีที่แล้ว

    ഏതാണ് ഏറ്റവും നല്ലത്.?

    • @VasthuAdvisor
      @VasthuAdvisor  2 ปีที่แล้ว +1

      1. youvvanam 2. kaumaram.3. balyam 4. vardhakyam

  • @gopakumarn9138
    @gopakumarn9138 2 ปีที่แล้ว

    62.33 അതായത് 62കൊൽ 8അംഗുളം
    പടിഞ്ഞാറ് ദർശനം ഉള്ള വീടിന് അനുയോജ്യം അണോ...
    വാസ്തു നോക്കിയപ്പോൾ 63 അണ് ശരി പറഞ്ഞു എന്താ കാരണം....pls replay

    • @jishnumanohar
      @jishnumanohar 10 หลายเดือนก่อน

      പടിഞ്ഞാറ് ദർശനം ആകുമ്പോൾ ധോജയോനിയിൽ വരണം അപ്പോൾ ദിക്ക് യോനി സംഖ്യ 1 വരണം 63 എടുത്താൽ അത് കിട്ടും , (63*3)/8 ഇതിൽ ശിഷ്ടം വരുന്നത് ആണ് നമ്മൾ യോനി സംഖ്യ ആയി എടുക്കുന്ന 189/8 ശിഷ്ടം 1 കിട്ടും , അതാണ് അദ്ദേഹം അങ്ങന് പറഞ്ഞ്

  • @TerenceTressan
    @TerenceTressan 11 หลายเดือนก่อน +1

    76 kol 8 angulam nallathano😊

  • @ancyjohnthomas5775
    @ancyjohnthomas5775 3 ปีที่แล้ว

    65.668ചുറ്റളവിൽ ഉള്ള വീട് ഏത് വയസിൽ പെടും?
    അനുയോജ്യമായതാണോ

    • @VasthuAdvisor
      @VasthuAdvisor  3 ปีที่แล้ว +1

      65 കോൽ 16 അംഗുലം ഭിതിപ്പുറം ചുറ്റളവ് വാർദ്ധക്യം സ്വീകാര്യം

  • @sajidmuhammedsajid456
    @sajidmuhammedsajid456 2 ปีที่แล้ว

    77കോൽ നല്ല താണോ സർ

  • @ManojKumar-te7zu
    @ManojKumar-te7zu 3 ปีที่แล้ว +2

    വാർദ്ധക്യത്തിൽ വീടിന്റെ അളവ് വന്നാൽ എന്തേലും കുഴപ്പം ഉണ്ടോ

  • @sukukumar9378
    @sukukumar9378 3 ปีที่แล้ว

    68.8 നല്ല ചുറ്റളവ് ആണോ

  • @sarathps7966
    @sarathps7966 2 ปีที่แล้ว

    കിഴക്കോട്ടു ദർശനം ഉള്ള വീടിനു 67 കോൽ എടുക്കാമോ??

    • @VasthuAdvisor
      @VasthuAdvisor  2 ปีที่แล้ว

      No

    • @sreedevi3736
      @sreedevi3736 11 หลายเดือนก่อน

      ​@@VasthuAdvisorsir padinjaru Darshanam 67 kol nallathaano

  • @neethishneethu
    @neethishneethu 3 ปีที่แล้ว

    WHAT IF 8 OR 16 NOT COMING, WHAT IF KOL ALAVU IS 53 KOL 10 ANGULAM

    • @VasthuAdvisor
      @VasthuAdvisor  3 ปีที่แล้ว

      Check vasthu chuttalavu table

  • @archanaachu5189
    @archanaachu5189 2 ปีที่แล้ว +1

    796sq ft നല്ലതാണോ

  • @nishaa921
    @nishaa921 2 ปีที่แล้ว

    58.66 ഏത് വയസിൽ വരും pls ഒന്ന് പറഞ്ഞു tharumo

    • @VasthuAdvisor
      @VasthuAdvisor  2 ปีที่แล้ว

      Athu vidhikku aanu

    • @nishaa921
      @nishaa921 2 ปีที่แล้ว

      @@VasthuAdvisor മനസിലായില്ല 58.66 ചുറ്റളവുള്ള പടിഞ്ഞാറു ദർശനം ആണ് ഇത്. സാർ പറഞ്ഞത് പോലെ കാൾക്കുലറ്റ് ചെയ്തപ്പോൾ യൗവനം ആണ് വന്നത് ഇത് ശെരി ആന്നോ

    • @VasthuAdvisor
      @VasthuAdvisor  2 ปีที่แล้ว

      Kai kanakku pattika nokku..athil 58 kol 16 angulam enna alavu kaanilla..

    • @nishaa921
      @nishaa921 2 ปีที่แล้ว

      @@VasthuAdvisor 59 kol കറക്ട് ആകുമോ
      59/3.375=17.481
      17.481/5=3.496
      .496*5=2.48 ഇത് ശെരി ആണെങ്കിൽ കൗമാരത്തിലെ ഉത്തമം ആയ കണക്ക് ആകുമോ

    • @nishaa921
      @nishaa921 2 ปีที่แล้ว

      @@VasthuAdvisor pls റിപ്ലൈ