അപ്പോൾ മരണം കഴിഞ്ഞാൽ പിന്നെ ജനിക്കുകയാല്ലോ...? ഇതൊക്കെ സാധാരണ അഭിപ്രായങ്ങൾ. അതിൽ നിന്ന് മറ്റെന്തെങ്കിലും പറയാനുണ്ടോ.. ഇതൊക്കെ ഉത്തരകുടു പണിയുമ്പോൾ ഭിത്തി കേട്ടുന്ന അളവ് മാറാതെ സൂക്ഷിക്കാൻ വേണ്ടി ഭയപ്പെടുത്തി കൊണ്ട് വന്നതല്ലേ. മരണ ചുറ്റിൽ ഉള്ള ഒരുപാട് വിടുകൾ ഉണ്ട് അവക്കൊന്നും ഒരു ദോഷവും ഇതുവരെ ഇല്ല.
ഇത് പുതിയ അറിവ് ആണ് എനിക്ക്... നന്ദി.. ഈ വിവരങ്ങൾ ഷെയർ ചെയ്തതിനു
Thankalude age ne njn bahumanikkunnu ❤ ...
But thankal parayunna karyamgal udaayippanu. Shudhamandatharam...
Maranachuttulla veedinte dosham mattan valla pariharavum unndo
മരണ ചുറ്റ് . 16 കോൽ ഇരുപതിൽ . കണ്ക്ക് മരിച്ചു.35. കോൽ . വീണ്ടും മരിച്ചു. 100. കോലിൽ . 5. മരണം ഇതാണ് മരണ ചുറ്റ്
നന്ദി👍🙏🙏
Nannaitindu uthiyaarivu💯
സർ, ഒറ്റ ചോദ്യം മാത്രം അങ്ങയുടെ കണക്ക് പ്രകാരം 1 കോൽ =? Cm ആണ്.
സാർ അങ്ങ് പറയുന്നത് 3 മീറ്റർ എന്നത് 4കോൽ 4വിരൽ ആണ് ഇതിനെ 4 കൊണ്ട് ഗുണിച്ചാൽ 16 കോൽ 16വിരൽ അല്ലെ ഇതു മരണചുറ്റു അല്ലെ
👍🙏🙏
ഇന്ത്യയുടെയും കേരളത്തിന്റയും ഭൂമി കോണുകൾ തീർക്കാൻ പറ്റില്ലല്ലോ
Good message
ഒരു കോൽ 73.5 cm വച്ചാണോ എടുത്തത്?
ഇ പറഞ്ഞ കാര്യം ഒരു drewing ലൂടെ കാണിച്ചു തന്നാൽ കൊള്ളാം മായിരുന്നു 🙏
സർ, 65-16 ചുറ്റളവ് പടിഞ്ഞാറ് ദർശനമായ വീടിന് പറ്റുമോ.
Pani
Good
ഇത് പുതിയ അറിവായിരുന്നു നന്ദി👍👍🙏
ഈ പറഞ്ഞ അളവായ 330 ഇൻ റ്റു 360 മരണ ചുറ്റ് ആണ്
ഇത് പറയുന്നത് വിടിന്റെ മൊത്തം ചുറ്റളവ് എത്രയായിരിക്കണം - ബാല്യം കൗമാരം യൗവനം ഇത് ഒന്നും പറയുന്നില്ലല്ലൊ.
എൻറെ വീടിന് ജീവിത ചുറ്റുപാടുകൾ ഉണ്ട് അത് മതിയോ
പറഞ്ഞത് തന്നെ പറയാതെ മരണ ചുറ്റ് കാണുന്ന വിധം പറയൂ
മരണം മരണം എന്ന് പറയാതെ തേങ്ങ ഉടയ്ക്ക് സ്വാമി. 😮
Sir.cm. പറയാമോ
Sir 56.8 is ok
56.3 ok anu ath ariyam
അപ്പോൾ മനുഷ്യനും ഈ അവസ്ഥ ഉണ്ടല്ലോ, അപ്പോൾ ഉക്ഷിക്കാൻ പറ്റുമോ..
യഥാർത്ഥത്തിൽ കുരപണിയുമ്പോൾ എളുപ്പത്തിന് വേണ്ടി അല്ലെ
4കോൽ 2വിരൽ എന്ന് പറഞ്ഞാൽ 294cm അല്ലേ ആകൂ
4x72+2x 3=288+6=294//
ഉഡായിപ് മനുഷ്യന്ന് മനസ്സിലാവുന്ന രീതിയിൽ പറയുക മരണ ചുറ്റ് മരണ ചുറ്റ് എനിങ്ങനെ ആവർത്തിച്ചു പറയാതെ കാര്യങ്ങൾ അങ്ങു പറയരുതേ
അപ്പോൾ മരണം കഴിഞ്ഞാൽ പിന്നെ ജനിക്കുകയാല്ലോ...?
ഇതൊക്കെ സാധാരണ അഭിപ്രായങ്ങൾ. അതിൽ നിന്ന് മറ്റെന്തെങ്കിലും പറയാനുണ്ടോ..
ഇതൊക്കെ ഉത്തരകുടു പണിയുമ്പോൾ ഭിത്തി കേട്ടുന്ന അളവ് മാറാതെ സൂക്ഷിക്കാൻ വേണ്ടി ഭയപ്പെടുത്തി കൊണ്ട് വന്നതല്ലേ.
മരണ ചുറ്റിൽ ഉള്ള ഒരുപാട് വിടുകൾ ഉണ്ട് അവക്കൊന്നും ഒരു ദോഷവും ഇതുവരെ ഇല്ല.
th-cam.com/video/kfq_ARYaGhQ/w-d-xo.html
എല്ലാവരും മരിക്കും
റൂമിലെ അളവിൽ ആരും ഭയപ്പെടരുത്
കേരളത്തിൽ ഈ അടുത്ത കാലം വരെ റൂമുകൾക്കെല്ലാം മരണച്ചുറ്റായിരുന്നു
എന്നാൽ വീടിന്റെ പുറം ചുറ്റളവ് നല്ല അളവിൽ എടുക്കണം
Contact ചെയ്യാൻ mobile നമ്പർ തരുമോ
വീടുപണിയുമായി ബന്ധപ്പെട്ട സംശയം ചോദിക്കാനാ
ആദ്യം കാര്യങ്ങൾ പറയാൻ പഠിക്ക് വെറുതെ മരണ ചുറ്റ്... എന്ന് ഒരു ആവർത്തനം മാത്രം... വെറുപ്പിക്കൽ തന്നെ..... ബോധജ്ഞാനം വടി പോലെ....