വീടിന്റെ ചുറ്റളവ് എളുപ്പത്തിൽ കണ്ടുപിടിക്കാം | Perimeter of house buildings | Karmarangam

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 30

  • @harihi3445
    @harihi3445 ปีที่แล้ว +7

    പറഞ്ഞു മനസ്സിലാക്കി തരാനുള്ള കഴിവ് അങ്ങക്കുണ്ട്. അഭിനന്ദനങ്ങൾ !

  • @govindankelunair1081
    @govindankelunair1081 2 ปีที่แล้ว +1

    വളരെ വിശദമായി പറഞ്ഞു തന്നു.
    അഭിനന്ദനങ്ങൾ. ദൈവകൃപാ.

  • @rajanka6520
    @rajanka6520 2 ปีที่แล้ว +3

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു 🙏

  • @anoopjsanoopjs-dp3nc
    @anoopjsanoopjs-dp3nc ปีที่แล้ว +3

    വീടിന്റെ ബെസ്മെന്റ് ചേർത്താണോ, ചുവരുമാത്രമാണോ, അതോ സൺഷേടെകൂടി ചേർത്താണോ ചുറ്റളവു കണക്കാക്കക്കുന്നത്?, ഒന്ന് വ്യക്തമാക്കാമോ pls...

  • @sebastiankm8838
    @sebastiankm8838 11 หลายเดือนก่อน +2

    അളവിൽ ഉള്ളിലോട്ടു കുറവുള്ള ഭാഗം കുറക്കുന്നതായി കാണുന്നില്ല സമചതുരമോ ദീർഘചതുരമോ മാത്രം ഉള്ള കണക്കാണ് ഇത് കൃത്യമാണോ

  • @Girish749
    @Girish749 2 ปีที่แล้ว +3

    Very good information 👌

  • @thetru4659
    @thetru4659 ปีที่แล้ว +1

    Appreciate the video

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว +2

    Thanks❤🌹🙏

  • @sunilchellappan5645
    @sunilchellappan5645 ปีที่แล้ว

    After seeing the perimeter of the house, how to take its plinth measurements

  • @mukkilpodi8189
    @mukkilpodi8189 ปีที่แล้ว

    Chutalava edukunbol front nd back stepnde alavu edukano

  • @vijayanvk4971
    @vijayanvk4971 6 หลายเดือนก่อน

    ചുറ്റളവ് കണക്കാക്കുന്നത് തറയുടെ ചുറ്റളവ് ആണോ തറക്ക് മുകളിൽ വരുന്ന ഭിത്തി യുടെ ചുറ്റളവ് ആണോ കണക്കാക്കുന്നത്? മറുപടി പ്രതീക്ഷിക്കുന്നു.

  • @mufeedashfu1599
    @mufeedashfu1599 หลายเดือนก่อน

    സ്ക്വയർ ഫീറ്റ് എങ്ങനെ കണക്കാക്കൽ❓❓❓

  • @vijayanvg5448
    @vijayanvg5448 2 ปีที่แล้ว

    🙏 very good information Tnx🙏

  • @madhuar8229
    @madhuar8229 4 หลายเดือนก่อน

    ചെറിഞ്ഞോ വളഞ്ഞോ ഒക്കെ കട്ടിങ്ങുകൾ ഉള്ള വീടുകളുടെ ചുറ്റളവുകൾ എടുക്കുന്നത് ഒന്ന് പറയാമോ?

  • @youtubeuser09
    @youtubeuser09 ปีที่แล้ว

    മുറികളുടെ ശരിയായ അളവുകൾ ഏതൊ
    ക്കെയാണ്.

  • @pkdfairu9674
    @pkdfairu9674 ปีที่แล้ว

    Ippol podhuvayi kanunna show wallukal chuttalavil pedumo?

    • @bijopv007
      @bijopv007 10 หลายเดือนก่อน

      Pls reply

  • @rajeevrajappan7081
    @rajeevrajappan7081 2 ปีที่แล้ว

    Supper

  • @akhilsasi7491
    @akhilsasi7491 ปีที่แล้ว

    നട ചുറ്റളവിൽ കുട്ടുമൊ

  • @FarookPuthiyaveetil
    @FarookPuthiyaveetil 3 หลายเดือนก่อน

    നീളം 10 അടി വീതി 10 അടി 10+10=20*2=40 ശെരിയ്ക്കും 100 സ്ത്സസ് സ്ക്വയർ ഫീറ്റല്ലെ

    • @worldofarts9156
      @worldofarts9156 2 หลายเดือนก่อน

      വിസ്തീർണമല്ല ചുറ്റളവ്

  • @mathewjohn2973
    @mathewjohn2973 2 ปีที่แล้ว +1

    ഉള്ളിലേക്ക് തള്ളിയത് കുറക്കാത്തത് എന്ത് കൊണ്ട്

    • @Karmarangam
      @Karmarangam  2 ปีที่แล้ว +2

      ഇത് വിസ്തീർണം അല്ലല്ലോ. ചുറ്റളവല്ലേ?

    • @sudhananpulikkal5948
      @sudhananpulikkal5948 ปีที่แล้ว

      Show wall കൂടി കൂട്ടണോ?

  • @noufal7035
    @noufal7035 ปีที่แล้ว

    Onum mnsilyila

  • @mindrefreshingfarm3699
    @mindrefreshingfarm3699 2 ปีที่แล้ว +2

    നമസ്കാരം 🙏
    ചുറ്റളവ് എടുക്കുമ്പോൾ തറ ഉള്ള ഭാഗം മാത്രം ആണോ നോക്കുക.
    വീടിനോട് കൂട്ടി ചേർത്തെടുത്ത ഭാഗം(main തറ ഇല്ലാത്ത ഭാഗം )കൂടി കണക്കാക്കണോ ചുറ്റളവ് എടുക്കുമ്പോൾ.