Holy Mass September 19 Thursday Malayalam / 5.30 am

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 117

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +8

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +7

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +3

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 หลายเดือนก่อน +5

    ഈശോയ് എല്ലാരോഗികളെയും കാത്തു കൊള്ളണമേ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +3

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @ShijiScaria-pc9of
    @ShijiScaria-pc9of หลายเดือนก่อน +2

    ഈശോയെ ഞങ്ങളുടെ മേൽ കരുണായിരിക്കണമേ. കുടുംബത്തെ, മക്കളെ, സമർപ്പിക്കുന്നു. ഏറ്റെടുക്കണമേ നാഥാ. വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ തന്നു ഞങ്ങളെ anugrahikkanname 🙏🙏🙏ഈശോയെ നന്ദി, ഈശോയെ നന്ദി ❤️🌹🌹

  • @ElsySabu-gm1qu
    @ElsySabu-gm1qu หลายเดือนก่อน +3

    Thanks mathave makalku nalla Joli tharane mathave ♥️♥️♥️🌹

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp หลายเดือนก่อน +2

    MY GOD MY LORD 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +2

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +3

    കർത്താവേ.... അങ്ങേ ദാസൻ മാരിയോയെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ശക്തിപ്പെടുത്തണേ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻

  • @leelammasimonsimon3012
    @leelammasimonsimon3012 หลายเดือนก่อน +1

    ഈശോയെ ഈ മാസം 23ന് നേഴ്‌സ്സിംഗ് പഠിക്കാൻ പോകുന്നമോൻ അമൽ മോനേ അനുഗ്രഹിക്കനമേ ഒറ്റക്ക് ആണ് പോകുന്നത് ഈശോയെ മോനേ അവിടെ കൊട്ടുപോയി ആക്കേണ നല്ല കുട്ടുകാരെ യും നല്ല സ്വഭാവം കൊടുത്തു നന്നായി പഠിച്ചു പാസ്സാക്കുവാൻ അനുഗ്രഹിക്കേണമേ അഖിൽ അമൽ സൈമൺ സമർപ്പിക്കുന്നു

  • @sherlytomy9398
    @sherlytomy9398 หลายเดือนก่อน +4

    ഈ ബലിവേദിയിൽ എൻ്റെ എല്ലാ നിയോഗങ്ങളും, എല്ലാ വൈദികരെയും സമർപ്പിക്കുന്നു. അനുഗ്രഹിച്ച് ആശീർവ്വദിക്കണെ നാഥാ, ആമേൻ.🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +5

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @RajanKE-c5f
    @RajanKE-c5f หลายเดือนก่อน +2

    കർത്താവായ ദൈവമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏

  • @crazyaldrin5844
    @crazyaldrin5844 หลายเดือนก่อน +6

    അപ്പ അങ്ങയുടെ ബലിയോട് ചേർത്തുവാക്കുന്നു എന്റെ കുടുംബത്തെ ജീവിതസാഹചര്ങ്ങളെ രഷിക്കണേ അനുഗ്രഹിക്കണേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +4

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @BindhuBiju-ct1ff
    @BindhuBiju-ct1ff หลายเดือนก่อน +1

    Amme mathava vishnuvitayum kalluvittayum jole kittan prartikana father ❤❤❤

  • @littythomaslittythomas2090
    @littythomaslittythomas2090 หลายเดือนก่อน +3

    Ente eshoye ente makkale kakkane 🙏🙏🙏🙏🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +4

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻

  • @shynigirish6834
    @shynigirish6834 หลายเดือนก่อน

    എൻ്റെ ഈശോയേ.....എൻ്റെ കൂട്ടുകാരികളുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടിയും വീട് പണി നടക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു.. .

  • @lathap3812
    @lathap3812 หลายเดือนก่อน

    ആമേൻ ഈശോയേ കടക്കാരന് നല്ല കച്ചവടം നടക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു എൻ്റെ മകന് അക്കൗ ഉണ്ട് എടുക്കാൻ ആളുകളെ കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു അപ്പാ കാത്തുകൊള്ളണമേ ആപ്പ എൻ്റെ കാലിലെ വേദനച്ചർണ്ണമായും സുഖപ്പെടുത്തണമേ അനുഗ്രഹിക്കുനമേ ആമേൻ🙏🙏🙏🌹🌹♥️🙏🌹🙏🙏🌹♥️🙏🙏

  • @vijayakumarib658
    @vijayakumarib658 หลายเดือนก่อน +3

    പിതാവേ കാത്തുകൊള്ളണമേ

  • @lillym1711
    @lillym1711 หลายเดือนก่อน +3

    ഈശോയെ കാത്തോളെ ണെ🙏🙏🙏🙏🙏🙏

  • @MollyJoseph-zg1fk
    @MollyJoseph-zg1fk หลายเดือนก่อน +1

    HarshaBinoyEmilinEvanAmen🙏🏻🙏🏻🙏🏻🙏🏻

  • @Mini-s9y
    @Mini-s9y หลายเดือนก่อน

    എൻ്റെ നിരാശകൾ പ്രത്യാശ യിലേക്ക് നയിക്കുന്നതിന് ഈശോയെ ഈ ബലിയിൽ എന്നെ സഹായിക്കണമേ ആമ്മേൻ

  • @MollyJoseph-zg1fk
    @MollyJoseph-zg1fk หลายเดือนก่อน +1

    JosephMollyDileepHarshaAmen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shynigirish6834
    @shynigirish6834 หลายเดือนก่อน

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...

  • @sumaashok6512
    @sumaashok6512 หลายเดือนก่อน

    കർത്താവായ ദൈവമേ അങ്ങയോടു ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ സാധിച്ചു തരാൻ കൃപ ഉണ്ടാകണേ കർത്താവെ ❤🥰🙏🏻🙏🏻🙏🏻

  • @sherlyittiachan7618
    @sherlyittiachan7618 หลายเดือนก่อน +3

    ഈശോയെ എന്നേ സഹായിലാണമേ എന്റെ നിയോഗം നടത്തി തരേണമേ🙏🙏🙏

  • @dominicko6187
    @dominicko6187 หลายเดือนก่อน +1

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajithashajirajithashaji4410
    @rajithashajirajithashaji4410 หลายเดือนก่อน +1

    Yeshuve Nandhi Sthuthi aradhana🙏🙏🙏 hallelujah

  • @sujatharajanala8182
    @sujatharajanala8182 หลายเดือนก่อน

    ഈശോയെ ഈ ബലിയിൽ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു അംഗ്രഹിക്കണമേ

  • @miniprasad5406
    @miniprasad5406 หลายเดือนก่อน

    ഈശോയെ എന്റെ വിസാ യുടെ processing അങ്ങ് ഏറ്റെടുക്കണേ ethryum വേഗത്തിൽ അടിച്ചു കിട്ടണേ penalty അടിക്കുന്നു ഈശോയെ 🙏🙏🙏🙏🙏🙏🙏

  • @lindathomas4307
    @lindathomas4307 หลายเดือนก่อน

    യേശുവേ 🙏🏻ഞങ്ങളോടും ലോകം മുഴുവനോടും കരുണ ആയിരിക്കണമേ 🙏🏻

  • @ShibuVarghese-k1t
    @ShibuVarghese-k1t หลายเดือนก่อน

    🌹✝️🙏കർത്താവെഅനുഗ്രഹിക്കേണമേ 🙏✝️🌹

  • @renjupaul9596
    @renjupaul9596 หลายเดือนก่อน +7

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @SREEJATINSON
    @SREEJATINSON หลายเดือนก่อน

    ആമേൻ നന്ദി സ്തുതി ആരാധന 🙏🏻🙏🏻🙏🏻🙏🏻

  • @josephkattathara2013
    @josephkattathara2013 หลายเดือนก่อน +1

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen

  • @NaliniSugunan
    @NaliniSugunan หลายเดือนก่อน

    ഈശോയേ എല്ലാവരുടേയും കൂടെ ഉണ്ടായിരിക്കണമേ

  • @shoaibrahman165
    @shoaibrahman165 หลายเดือนก่อน

    Eshoye makkale anugrahikkaname 🙏🙏🙏🙏🙏♥️♥️♥️

  • @jaisychacko9397
    @jaisychacko9397 หลายเดือนก่อน

    Thank you Jesus I love you Jesus ❤❤❤

  • @annammaseban9381
    @annammaseban9381 หลายเดือนก่อน

    കർത്താവേ, ക നിയണമെ🙏🙏🙏

  • @sheebadavis4963
    @sheebadavis4963 หลายเดือนก่อน +1

    Niyogangal ammayude kaikalil elppikkunnu yesuvinode paranje njangalude jeevithathil nadathitharaname amme madave

  • @sheejathomas479
    @sheejathomas479 หลายเดือนก่อน +1

    യേശുവേ എന്റെ മക്കളെ രണ്ടുപേരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവേ നല്ല ശോഭനമായ ഭാവി ഒരുക്കേണമേ ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകേണമേ ദൈവ വിശ്വാസം അവർക്കു വർധിപ്പിച്ചു കൊടുക്കേണമേ 🙏🙏👏👏

  • @MollyJoseph-zg1fk
    @MollyJoseph-zg1fk หลายเดือนก่อน +1

    DileepNeethuDanAmen🙏🏻🙏🏻🙏🏻🙏🏻

  • @mannajacob496
    @mannajacob496 หลายเดือนก่อน +1

    Jesus bless Aswin to continue his job

  • @lissammajoseph7451
    @lissammajoseph7451 หลายเดือนก่อน

    Amen hallelujah Amen 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +3

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @milan.-16.5
    @milan.-16.5 หลายเดือนก่อน

    Thank you Jesus 🙏🏻

  • @r-p-g3222
    @r-p-g3222 หลายเดือนก่อน

    യേശുവേ 🙏🙏🙏🙏❤

  • @pushpathomas4264
    @pushpathomas4264 หลายเดือนก่อน

    Eshoye njangale Anugrahikkaname 🙏

  • @LillyJoseph-q6l
    @LillyJoseph-q6l หลายเดือนก่อน

    Eesoyeanugrahikaname

  • @shajithomas7630
    @shajithomas7630 หลายเดือนก่อน

    ആമേൻ 🙏🏻

  • @annamma8619
    @annamma8619 หลายเดือนก่อน

    Eeshoyee ngalkunanalkuna ellaanugrahangalkum stuthyum sthothravum aradhayum mahathvwam nadhaa kudeindakaname naadhaa 🙏🙏🙏🙏🙏

  • @manjusajisaji6229
    @manjusajisaji6229 หลายเดือนก่อน +2

    Eshoye ente barthvinte kayi vedana mati tharaname

  • @annachandy3508
    @annachandy3508 หลายเดือนก่อน

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @sneharajesh9043
    @sneharajesh9043 หลายเดือนก่อน +1

    Njangalude kudumbangale samrakshikkane santhosham samadanavum nalkane

  • @pavithramidhun8718
    @pavithramidhun8718 หลายเดือนก่อน

    ഈശോയെ എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം തരണേ 🙏

  • @arunmk2342
    @arunmk2342 หลายเดือนก่อน

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ, എനിക്കി ജീവിതം മടുത്തു 😔

  • @vincysaju-t5e
    @vincysaju-t5e หลายเดือนก่อน

    Ammen

  • @lillykuttyco6183
    @lillykuttyco6183 หลายเดือนก่อน +2

    Please pray for my family

  • @JosephCp-p7n
    @JosephCp-p7n หลายเดือนก่อน

    Entr essoye entejeevithapankaliqu oru albutharokasanthi nalki anugrahikaname

  • @lissiammabaiju458
    @lissiammabaiju458 หลายเดือนก่อน

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @lissiammabaiju458
    @lissiammabaiju458 หลายเดือนก่อน

    Esoye Nani 🙏

  • @Anoop_C_Nair
    @Anoop_C_Nair หลายเดือนก่อน

    Amen amen amen

  • @shalotjoseph2543
    @shalotjoseph2543 หลายเดือนก่อน

    My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family and also everything to mine

  • @sneharajesh9043
    @sneharajesh9043 หลายเดือนก่อน +1

    Esoye Theresinu padikan ulsaham vardhippikkane parisudhathmavinal nirakkane

  • @fincyshiju7996
    @fincyshiju7996 หลายเดือนก่อน

    Ella makkaleyum samarppikkunu

  • @elsypj2764
    @elsypj2764 หลายเดือนก่อน +2

    Yesuve nanni.amme mathave angayude thirukumaranu jenmmam nalkuvan amma anubhavicha,vethanayum yathanakaleyum,orthu ennu delivery ckayi Hospitalil pokunna Chinchuvine anugrahickaname vethanakal sathoshathode sahichu kunjinu jenmmam kodukkuvan makale orukkename.ella sareerika bhuthi muttukalum,leghu vakki kodukkaname. amme.kaividathe koode undakaname.

  • @rijijeejothaliyath8457
    @rijijeejothaliyath8457 หลายเดือนก่อน

    അമ്മയുടെ colonoscopy result നോർമൽ ആയിരിക്കണേ ഈശോയെ 🙏🏻

  • @lissammajoseph7451
    @lissammajoseph7451 หลายเดือนก่อน

    Please pray for my Job and financial problems and my Children's all intention s and protect me my all enemy s and my Suspense period payment good Order

  • @thomasanthony2877
    @thomasanthony2877 หลายเดือนก่อน +2

    1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 ബിസിനസ് നന്നായി നടക്കുവാൻ
    5 കടബാധ്യത മാറി കിട്ടുവാൻ
    6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏

  • @shinujennis6191
    @shinujennis6191 หลายเดือนก่อน

    🙏🙏

  • @jaisychacko9397
    @jaisychacko9397 หลายเดือนก่อน

    Please pray for my family and my grandchildren 🙏🙏🙏🙏🙏

  • @minijoseph4569
    @minijoseph4569 หลายเดือนก่อน

    ❤❤

  • @daisyantony4064
    @daisyantony4064 หลายเดือนก่อน

  • @josephineFernandes-jh3qf
    @josephineFernandes-jh3qf หลายเดือนก่อน

    🌹🌹🙏🙏

  • @sheebadavis4963
    @sheebadavis4963 หลายเดือนก่อน +1

    Ammemadave anugrhikkane jolisthalathe financial problemsum husbandinte shoulder painum kazhappum mattaname anugrahikkanae

  • @bibinjacob8758
    @bibinjacob8758 หลายเดือนก่อน

    Karthave angeku manasu undengil eante budhimuttukall mati tharaname

  • @JesieAbraham
    @JesieAbraham หลายเดือนก่อน +1

    Karthave magalkku joli sthirapeduthi marumaganu agrahikkunna joli koduthu kudumbhathil santhoshavum samadanavum arogyavum ayussum nalghi oru anugrahitha kunhinwyum koodi nalghi anugrahikkaname
    Ammen

  • @reebavarghese2915
    @reebavarghese2915 หลายเดือนก่อน

    Eshuve.....Daivathinte Parishudhathmavu ennil niranju enik OET nallathu pole padikkan sadhikkename.....🙏🙏🙏

  • @sindhutomy9184
    @sindhutomy9184 หลายเดือนก่อน

    Esoye ente Ella akulathakaleyum. Samarpikunnu

  • @rejithomas4461
    @rejithomas4461 หลายเดือนก่อน +1

    റിറ്റോയുടെ വിവാഹം നടക്കേണമെ

  • @manjusajisaji6229
    @manjusajisaji6229 หลายเดือนก่อน +1

    Eshoye mone anugrhikaname padikkanulla buthyum kazhivum kodukkaname. Anusarana ullakunjayi valaran sahayikkaname

  • @smijageorge3870
    @smijageorge3870 หลายเดือนก่อน

    Eshoye ente aniyathiyeyum kudumbatheyum samarpikunu kude undavaname sahyikaname kadangal veetanum joliyil promtin nalki videsath pokanum sahayikaname eshoye

  • @jismythomas5739
    @jismythomas5739 หลายเดือนก่อน

    Mathave please pray for me ❤❤❤❤❤❤❤❤❤❤

  • @SS-jj5lt
    @SS-jj5lt หลายเดือนก่อน

    🙏🙏🙏😭

  • @smijageorge3870
    @smijageorge3870 หลายเดือนก่อน

    Eshoye ente aniyaneyum kudumbatheyum pappayeum mummyeyum samarpikunu kude undavanam esahyikanam eanugrahikanam e eshoye vazhak onnum ellathe samadanam nalki anugrahikaname

  • @smijageorge3870
    @smijageorge3870 หลายเดือนก่อน

    Eahoye ente mole samarpikunu kude undavanam esahyikaname nannaye padikanaum jeevithathil nalla nilayil ethanum avale anugrahaiakaname kude undavanam eshoye. Sahayikaname anugrahaiaknaam eella thinmakalIl ninnum avale kathukollanam eshoye

  • @lillykuttyco6183
    @lillykuttyco6183 หลายเดือนก่อน +1

    Please pray for my son nishin he suffering from multiple sclerosis

  • @smijageorge3870
    @smijageorge3870 หลายเดือนก่อน

    Eashoye ente joliye samarpikunu kude undavanam esahyikanam eella pradisandhikalil ninnum kathukollanam eshoye kude i davanam edr ennodu karuna tjonanam evazhaku kelkathe ellam nalla reethiyil cheyan shayikanam eeshoye kude undavaname

  • @renjupaul9596
    @renjupaul9596 หลายเดือนก่อน

    PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA MATHEW VALSA BINI Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira🙏🙏🙏

  • @SmithaSajan-qo2tg
    @SmithaSajan-qo2tg หลายเดือนก่อน

    Eshoye marakamaya asugangalal bhudhimuttunna alla Makkaleyum samarppichu pradhikkunnu. Mullaperiyar damine samarppichu pradhikkunnu

  • @rosilygeorge8832
    @rosilygeorge8832 หลายเดือนก่อน

    Amme madave. Ende. Ellapapsngalum. Kshemivkaname. Porukename. Thetyipoyi. Vicharathalum. Vakalum. Pravarthiyalum. Arinjum. Ariyaatheyum. Chaiythupoya. Papangal. Poruyhukathukollaname. Pleaseamme kshemickane. Njangalkuvendieesoyude yesoyodu. Mathyadyastham. Vahikanemeamme🙄🙄😔😔😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏

  • @MiniPeter-t2u
    @MiniPeter-t2u หลายเดือนก่อน

    Part time jobinayi prathikunna ella makkalkum ente mon rinoldum oru joli koduth sahayikkaname

  • @lincybenny9845
    @lincybenny9845 หลายเดือนก่อน +1

    Eshoye ente naduve vedana and disce bulge mattitarwname

  • @SukruthaSabu
    @SukruthaSabu หลายเดือนก่อน

    എന്റെ ഈശോയെ ഷെയിനിയുട കുഞ്ഞി നു അസുഖം ഒന്നും ഉണ്ട് കല്ല്യ ഈശോയെ അവൻ 12.വയസു മാത്രമേ ഉള്ളു ഈശോയെ ഒരു കുഴപ്പം കൊടുക്കരുത് ഈശോയെ റിസൾട് നെഗറ്റീവ് ആയിരിക്കണമേ

  • @jessyjose6146
    @jessyjose6146 หลายเดือนก่อน

    Esoye appoonu p r kittane

  • @sheebadavis4963
    @sheebadavis4963 หลายเดือนก่อน +1

    Loan close cheyyanulla vazhi orukkikodukunnathine karunayakaname makkalayum karangalil elppikkunnu yesuvinode paranje njangalude jeevithathil nadathitharaname

  • @renjupaul9596
    @renjupaul9596 หลายเดือนก่อน

    PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS PRADEEP AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary Anjana kuttappan🙏🙏🙏