Ushar koravu indaayilla pinna chekkan koodi vannappa nammada chekkan oru enjoyment aai eeth malayum keezhadakkan kooda aal ind ennulla oru vishwasam aai kambinikk aalum ♥️🔥
മാക്ക് ഉള്ളത് നല്ല എനർജിയാ... സത്യം ശരിയ്ക്കും ചിരിച്ചു മരിച്ചു. മാക്ക് നെ ഒരിയ്ക്കലും ഉപേക്ഷിയ്ക്കല്ലേ... സൂപ്പർ സൂപ്പർ... റവി ഇതിന്റെ ഒരു അംശം പോലും വരില്ല..... മാക്ക് കിടു... നിഷ്കളങ്കമായ സംസാരം.... 👍👍👍👍👍🌹🌹🌹🌹🌹
ഞങ്ങളുടെ നാട്ടിൽ വളെരെ അടുതത് ,സ്നെഹപൂർവംപെരുമാറുന്നവരെ കുറിച് ഒരു പ്രയൊഗമുന്ദു "ചങ്കൂം മങ്കൂം". " ഇവിടെ അത് അർതഥവതതാവുന്നു ." ചങ്കൂം മങ്കൂം" അടിപൊളി,!
Machane itrayum santosiche chiricha oru trekking njan kandittilla valare happy mak u man realy inspiraration thanku 💞 he is very happy muthe hats of Bro with all respect bro u pullide backil thanne nadanne video edukane aa slip aya time serikum pedichu so pls
Really appreciate you guys there. Last week there was light snowfall in London and I stopped going out to avoid fall. :) Enjoying both of you.... Keep going...
Ee channel thodangiyappa itta video muthal ee video vare kanda ethra aalkkar ind 🔥♥️Sathyam parayalo njn pand muthale kaanunna channel aan ith pinna edakk phone poyappa kaanal indaayilla athokka njn kand kand theerth nammakk povan pattiyillelum chekkan poi video ittatta ath kaanumbol nammal poya oru feel aan♥️♥️♥️♥️
മാക്നെ ഒരു കാരണവശാലും വിട്ടു കളയുത് ഒഴുവാക്കരുതെ ചേട്ടാ ഞങ്ങൾ കട്ടക്ക് സപ്പോട്ടുമായി കൂടെ എന്നും ഉണ്ടാകും കേട്ടോ ഇതെപോലൊരു കൂട്ടുകെട്ട് ഇനി വെറെയല്ല ഇനി ഉണ്ടാവാനും പോകുന്നില്ല സ്നേഹത്തിനും franship നും വല്യ പ്രധാന്യം ഉണ്ട്
Follow me on Instagram
instagram.com/keraliann?igshid=1nn37u5xqa2ds
bro pls add ur google pay number,.....
Broo...
ഇന്ന് ഫുൾ കോമഡി ആയിരുന്നു
Positive vibe❤️
Hi bro njannu broyude nadukarannanu vazhikkadavu
മാക് വന്നതോടെ ചാനൽ നല്ല കോമഡി ആയി, വീഡിയോ കാണാൻ നല്ല രസമുണ്ട് 👍
Oo
Satym
S
Yes
yes comedi
മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ട്.. എന്ന് തെളിയിക്കുന്ന ആത്മ വിശ്വാസത്തിന്റെ പ്രതീകം കേരളീയൻ 👍❤🥰
മാക്ക് നല്ല കൂട്ടുകാരനാ... വിട്ടു കളയരുത്, എൻജോയ്...
Mm
Yes
ഫുൾ പിന്തുണയുമായി കൂടെ കട്ടക്ക് നിൽക്കുന്ന നമ്മുടെ ഭായ് ഇരിക്കട്ടെ ഇന്നത്തെ എൻറെ 👍👍
❤❤
👍👍
Eyal ella sthalathum undallo
ഈ കാണുന്നത് അവരുടെ ലോകമാണ് അവരുടേത് മാത്രമായ സ്വാതന്ത്ര്യത്തിൽ നിന്നുമെത്തുന്ന കളിയും ചിരിയുമാണ് നമ്മളാണ് ഇവിടെ അതിഥികൾ കാണുക ആസ്വദിക്കുക
മാക്നെ പോലെ എനിക്കും ഒരു കൂട്ടുകാരൻ ഉണ്ട്. അവനെയും കൊണ്ട് അടുത്ത വർഷം ഹിമാചൽ പോവാൻ പ്ലാൻ ഉണ്ട്
❤❤
Powlikk
Good luck bruh❣️
ധൈര്യമായിട്ട് പോകണം...
പോടാ പോടാ പോയിട്ട് വാ
Macc vannere videokk oru ushar koodi 😍😍
Ushar koravu indaayilla pinna chekkan koodi vannappa nammada chekkan oru enjoyment aai eeth malayum keezhadakkan kooda aal ind ennulla oru vishwasam aai kambinikk aalum ♥️🔥
സാധാരണക്കാരുടെ സഞ്ചാരി യൂട്യൂബർ ...
നിങ്ങളുടെ കൂടെ മാക്ക് വന്നപ്പോൾ ഒരു ഓളം വന്നു ...അവന്റെ സംസാര ശൈലി കേൾക്കാൻ ഒരു രസമുണ്ട്... Continue journey...
Innu full power anallo
Yes
സത്യം പറയാലോ ഈ കേരളീയൻ്റെ വീഡിയോസ് കാണുമ്പോൾ നമ്മളും കൂടെ യാത്ര ചെയ്യുന്നത് പോലുള്ള അനുഭവം👍👍
കറക്റ്റ്
ചിരിക്കാൻ വയ്യാ❤️❤️❤️❤️ makഉം കേരളീയനും പൊള്ളി tracking. ഇവർക്ക് ഭ്രാന്ത് ആണ് എന്റെമ്മേ❤️❤️❤️❤️❤️🔥🔥🔥🔥🔥
നിങ്ങളുടെ converstion കാണാൻ നല്ല രസം ആണ്... അതൊന്നും എഡിറ് ചെയ്ത കളയരുത്😍😍
Yes
ഒരു പുഞ്ചിരിയോട് കൂടിയേ ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റൂ... കേരളീയൻ ഉയിര് 🥰🥰🥰❤❤❤
Correct
മാക്ക് ഉള്ളത് നല്ല എനർജിയാ... സത്യം ശരിയ്ക്കും ചിരിച്ചു മരിച്ചു. മാക്ക് നെ ഒരിയ്ക്കലും ഉപേക്ഷിയ്ക്കല്ലേ... സൂപ്പർ സൂപ്പർ... റവി ഇതിന്റെ ഒരു അംശം പോലും വരില്ല..... മാക്ക് കിടു... നിഷ്കളങ്കമായ സംസാരം.... 👍👍👍👍👍🌹🌹🌹🌹🌹
ഇന്നലത്തെ trailer അപാരം ആയിരുന്നു ❤❤💯
മാക്ക് വന്നതിനു ശേഷം ആണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്
Mac.Sooppar.Star
തൊള്ളൊണ്ട് തേങ്ങ ചോറ് ഉണ്ടാക്കാൻ എല്ലാർക്കും പറ്റും..:- മാക് മാസ്സ് ഡയലോഗ്
വീഡിയോ വരാൻ വൈയിറ്റ് ചെയ്തിരുന്നവർ ലൈക് ❤👇
Njaan idaan nookeya comment 😝
God bless you funny brothers
Ningal ഒരിക്കലും പിരിയാതെ യത്രചേയന്നം❤️
സൂപ്പർ 👍👍നല്ല കോമഡി വീഡിയോ👏👏കിടു. Mac ഫുൾ എനെർജിറ്റിക് ആണ് കെട്ടോ 👍
വീഡിയോ കാണാൻ നല്ല രസമുണ്ട് ചെക്കൻ പൊളിച്ചടുക്കി
നിങ്ങളുടെ ചിരിയും
നിങ്ങളുടെ തമാശയും
എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു
ചെക്കന്റെ മുടിയും താടിയും മുറിച്ചതാണ് പ്രശ്നം :)
നിങ്ങൾ രണ്ടു പേരും പൊളിയാണ് നിങ്ങൾ ഒരുമിച്ച് പോണം മാസ് ടീമാണ്
അല്ലേലും ത്തൊള്ളോണ്ട് തേങ്ങാചോറുണ്ടാക്കാൻ... 😁🤩
Ath poli
രണ്ടു പേരും പൊളിച്ചു. സൂപ്പർ. അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു.
മാക്കും കൂട്ടുകാരനും ശരിക്കും തകർക്കുകയാണ്... എവിടേക്കാണ് ഇനി പോകാനുള്ളത്....
രണ്ടു പേരും ഒരേ പൊളി 😍😍😍❤️
അടിപൊളി ആയി... Video ful energy aayirunnu
Insult ആണ് ലോകത്തിലെ ഏറ്റവും വലിയ investment 😂
Wow
എവറസ്റ്റ് ട്രക്ക് ചെയ്യാൻ പോണ മാ ക്ക് ......
ഞാൻ നോക്കിയപ്പോ പറയിൽ കുത്തിയിരിക്കുന്ന പാവം മാ ക്ക് 😀
😁😁😁🤣🤣🤣
എന്റെ പൊന്നോ. ഇത്രയും വലിയ രണ്ട് ചങ്കുകൾ 😇😇😇😇😘
മാക് ഫുൾ പവർ on ആണല്ലോ,,,,😅😅
Macum Ningalum thammil oru chemistry undu...macine sradhikkanam...paavam aanu.... All the best...
ജമ്പനും തുമ്പനും അടിപൊളി അടുത്ത വീഡിയോക്ക് കട്ട കാത്തിരിപ്പ്
ഞങ്ങളുടെ നാട്ടിൽ വളെരെ അടുതത് ,സ്നെഹപൂർവംപെരുമാറുന്നവരെ കുറിച് ഒരു പ്രയൊഗമുന്ദു "ചങ്കൂം മങ്കൂം". " ഇവിടെ അത് അർതഥവതതാവുന്നു ." ചങ്കൂം മങ്കൂം" അടിപൊളി,!
Kannur ano? 😊
@@shreesnook അതേല്ലോ😀
@@Rajan-sd5oe njanum. Atha chodiche 😂
മഞ്ഞു ഉരുട്ടി എറിഞ്ഞപ്പോഴേക്കും മാക്ക് കുനിഞ്ഞു അല്ലെ
പൊളിയാട്ടോ 2പേരും 👌👌👌❤. നിങ്ങളെ ചിരിയും, കളിയും ഒക്കെ കാണാൻ അടിപൊളിയാ❤❤. നല്ല സൂപ്പർ video💕
സൂപ്പർ
എല്ലാ ആശംസകളും
ദാസാനെയും വിജയനെയും പോലെ
Machane itrayum santosiche chiricha oru trekking njan kandittilla valare happy mak u man realy inspiraration thanku 💞 he is very happy muthe hats of
Bro with all respect bro u pullide backil thanne nadanne video edukane aa slip aya time serikum pedichu so pls
Keralian💚
24:23 Mac Very inspiration🔥
ആ ചേട്ടൻ നല്ല തമാശയാണ്😁
Mack...... powlichu.... 😍😍😍
അയ്യോ ചിരിച്ചു ചിരിച്ചു vayyandayi നല്ല കോമഡി യാണ് ട്ടോ
മാക്കേ നീ മുത്താണ് .... സൂപ്പർ കോമ്പിനേഷൻ
Favourite channel❤️
Really appreciate you guys there. Last week there was light snowfall in London and I stopped going out to avoid fall. :) Enjoying both of you.... Keep going...
മാക് അടിപൊളി.. ഞാൻ ഇപ്പോ എല്ലാ വിഡിയോ ഫുൾ കാണാൻ ശ്രമിക്കാറുണ്ട്. നിങ്ങൾ പൊളിക് മാക് നെ വിടരുത് മാക് മാസ്സ് ആണ്...
മാക് സ്മാർട്ട് ആണല്ലോ ,, വീഡിയോ കാണാൻ നല്ലതാണ് ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍👍♥️♥️♥️
ചിരിച്ചു ചിരിച്ചു മരിച്ചു.........
അടിപൊളി..... da mackeaaaa kochu gallaaa .... nee aalu sheriyallallo 😁😁😁😁😁 ok take care of both enjoy
Ee channel thodangiyappa itta video muthal ee video vare kanda ethra aalkkar ind 🔥♥️Sathyam parayalo njn pand muthale kaanunna channel aan ith pinna edakk phone poyappa kaanal indaayilla athokka njn kand kand theerth nammakk povan pattiyillelum chekkan poi video ittatta ath kaanumbol nammal poya oru feel aan♥️♥️♥️♥️
.രണ്ടു പേരുടെയും സംസാരം അടിപോളിയാണ്
Keralian story itta pole adventures videos kananamengil ivid ee chanalil thanne varanam🔥🔥
ഈ മലകയറൽ നല്ല കോമഡി ആയിട്ടോ "
ചിരിച്ച് ചിരിച്ച് ഹോ... നല്ല രസം
നിങ്ങളെ ഒരു പാട് ഇഷ്ടാണ് ട്ടോ...
@26:00 chirichu chathu... 😂😂😂 Ithaanu true friendship... Polikk Macha ✌❤
സത്യം നിങ്ങൾ രണ്ടു പേരും നല്ല കോമ്പിനേഷൻ ആണ് അത് കൊണ്ട് തന്നെ വീഡിയോ ഫുൾ കാണാൻ ഉള്ള ത്രിൽ ഉണ്ട്
Soooper,,,,, 👍👍👍👍👍👍👍👍👍👍👍👍👍👍👍😍😍😍അടിപൊളി ചാനൽ ആണ് bro അടിപൊളി അടിപൊളി 🤗🤗🤗🤗ഈ വീഡിയോ കണ്ട് ഇരിക്കാൻ നല്ല രസമാണ് 🤗🤗
മച്ചാൻ ഫുൾ പവർ ആ
മാക് മച്ചാൻ ഇൻസ്റ്റാഗ്രാം തൊടങ്ങി കൊടുക്ക് 😀
Und
Plz.give me id
മക് നെ പോല്ലേ ഒരുത്തനെ എനിക്ക് കിട്ടിയില്ലലോ💯💯love💯യൂ brothers❤
മാക്നെ ഒരു കാരണവശാലും വിട്ടു കളയുത് ഒഴുവാക്കരുതെ ചേട്ടാ ഞങ്ങൾ കട്ടക്ക് സപ്പോട്ടുമായി കൂടെ എന്നും ഉണ്ടാകും കേട്ടോ ഇതെപോലൊരു കൂട്ടുകെട്ട് ഇനി വെറെയല്ല ഇനി ഉണ്ടാവാനും പോകുന്നില്ല സ്നേഹത്തിനും franship നും വല്യ പ്രധാന്യം ഉണ്ട്
Khaliya ano kedarkantha ano nalla trek .kidu place etha
Mac vannappo video powli ayyi
Full comdey
Power 💪
Mack അടിപൊളിയാണ് ,രണ്ട് പേരും സൂപ്പറാണ്,ഭ
Mak 😍🔥
Keralian 🔥😍😍
Waiting for next vedio
Length ethra kuttiyalum athoke oru kuravayi thonnunu really love it
And all the best ❤️❤️❤️
രണ്ടാളും കൂടി പൊളിച്ചു
ട്രക്കിങ് പോകുന്ന നിങ്ങളും ഹാപ്പി
കാണുന്ന നമ്മളും ഹാപ്പി ❤️😍😍
രണ്ടുപേരും വളരെയധികം നന്നായിട്ടുണ്ട്.
Bibi dude nice aanu ningal 2 perum..
ഇത്തിരി ഒച്ചയും ബഹളം ഒക്കെ വന്നപ്പോ വീഡിയോ കുറെ കൂടി രസായിട്ടുണ്ട്😍😍😍😍😍😍😍😍
You are very.......lovely ...and ...wonderful .......bro
adipoli machane..mac full power ayello..........
എനിക്ക് ഇഷ്ട്ടായി മക്കിനെ .വീഡിയോ കാണാനും പൊളിയായി
മാക്ക് പൊളിയാ 😂😂👌
Keraliyan informative and positivity + mak thug oo thug..
This combo will reach heights 👍🔥❤️
Keep it up. Good. എല്ലാം ഗംഭീരം
Nigal randuperum jodi ya. Adipoli
പൊളിച്ചു മച്ചാൻമാരെ... രണ്ടു പേരും സൂപ്പർ 👍👍👍👌👌👌
Travel partner vannapol...video s full funn... Good luck guys...
Maak spr bibin machan adipoli...
മാക് 🔥🔥🔥🔥😍😍
മാക്ക്ന് ആകട്ടെ ഇന്നത്തെ ലൈക് 👍👍
Hai bros nice ...
രണ്ടു പേരും സൂപ്പർ 👍👍👍
You guys are superb!! ♥♥♥
മറ്റെപ്പുള്ളി നല്ല അടിപൊളി പ്രഹസനം ആണല്ലോ...
Really enjoyed your talks...thanks guys :)
മാക്ക് പൊളിയാണല്ലോ....
നിങ്ങൾക്ക് രണ്ട് പേർക് big salute
അടിപൊളി വീഡിയോ ബ്രോ mak മുത്തേ നീ പൊളി ആണ്,,,😁😁മാക്കിനെ എന്നും കൂടെ നിർത്തുക,,,
Full comedy analloo 2 aalum .polichu ellla videosum
കിടു കിടു👍👍
😂😂😂😂Ithryum chiricha oru traveling video kanditilla eh edkonm...Ningalde Combo😍❤️
Just for ur info in future snow trekking.
Do google search on crevasses..himalayan trekking pokan interest ullathalle so thought to share..
മാക്നു കട്ട സപ്പോർട്
അടിപൊളി
snow slide kalikkuvano
നീ അവനെ കോഴി ആകിയല്ലേ...😂😂😍👍
നമ്മുക്ക് ഒരു വഴി തുറക്കും കോൺഫിഡന്റ് 💪💪💪💪mak