മേഘാലയിലെ മായാലോകം തേടി Nongblai ഗ്രാമത്തിലേക്ക് | 7000 STEPS | EP 55

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 251

  • @thomaskappumkuzhiyil7029
    @thomaskappumkuzhiyil7029 2 ปีที่แล้ว +81

    Newyear പോലും ആഘോഷിക്കാതെ ഡ്രോൺ നന്നാക്കാൻ പോയി വരാനിരിക്കുന്ന വർഷത്തെ കാഴ്ചകൾ മനോഹരമാക്കി നമുക്ക് തരുന്നു കേരളീയൻ ❤🙌

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +36

    ഏതു നാട് ആയാലും ഏത് ഭാഷസംസാരിക്കുന്നവർ ആയാലും കുഞ്ഞുങ്ങളോട് സംവദിക്കാൻ എന്തിന് ഭാഷ!മേഘാലയുടെ അടിപൊളി കാഴ്ചകളോടൊപ്പം ആ കുഞ്ഞുലോകവും!👍👍👍👍

  • @sureshbabukunnath6940
    @sureshbabukunnath6940 2 ปีที่แล้ว +7

    കേരളീയന്റെ അവതരണം. ക്യാമറ സ്പോട്ടുകൾ എല്ലാം യുട്യൂബിലെ മറ്റു ചാനലിനെക്കാൾ മികച്ചതാണ് 👍 നിങ്ങളുടെ ഈ അവതരണം.. മറ്റു സംസ്ഥാനനങ്ങളെ കുറിച്ച് ഞങ്ങൾക്ക് കണ്ണിനു കുളിർമ്മയേറുന്ന അനുഭൂതി തന്നെയാണ്..ആശംസകൾ കേരളീയൻ 😍

  • @01sreekumar
    @01sreekumar 2 ปีที่แล้ว +3

    അല്ലേലും ഉള്ളതാണ് മലയാളികളുടെ സ്വഭാവം നല്ലതിനെ സപ്പോർട്ട് ചെയ്യില്ല.keralian എന്തു കൊണ്ടാണ് 1million aakathathu.ഞാൻ എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും.നിങ്ങളെ കണ്ടില്ലേ ഒരു ദിവസം പൂർണം ആകാത്തതു പോലെ ♥️♥️♥️♥️♥️♥️♥️♥️♥️

  • @anijanibu2371
    @anijanibu2371 2 ปีที่แล้ว +23

    പിള്ളേർ സൂപ്പറാ🥰🥰
    എപ്പിസോഡ് മനോഹരം നമ്മുടെ ഗ്രാമങ്ങളോട് സാമ്യം ഉണ്ട് ❤❤

  • @outlaw9930
    @outlaw9930 2 ปีที่แล้ว +22

    യാത്രകൾ നമ്മെ പഠിപ്പിക്കുന്നത് ഇങ്ങനുള്ള ഒരുപാട് അനുഭവിച്ചറിയുന്ന സത്യങ്ങളാണ് ബ്രോ ❤

  • @mad--dreamer--3176
    @mad--dreamer--3176 2 ปีที่แล้ว +14

    യാത്രകളിലൂടെ ഞങ്ങളെ മറ്റൊരു മായാലോകത്തിൽ എത്തിച്ച കേരളീയനു ഒരായിരം നന്ദി ❤മേഘാലയ ഒരു മായാലോകം തന്നെയാണ് അടുകുന്തോറും അതിന്റെ മായവലയങ്ങൾ നമ്മളെ മറ്റൊരു ലോകത്തിലേക്കു എത്തിക്കുന്നു.... ഫീലിംങ്.... ❤mak#bibin❤❤

  • @Greenshock
    @Greenshock 2 ปีที่แล้ว +39

    വീട്ടിൽ ഇരിക്കുന്ന നമ്മൾക്ക് ബോർ അടി മാറ്റാൻ വേണ്ടി ഓരോരോ സ്ഥലവും അവിടത്തെ സംസ്കാര രീതിയും ഒക്കെ നമുക്ക് പരിചയപ്പെടുത്തി തരുന്ന Keralian👍

  • @FAZIL835
    @FAZIL835 2 ปีที่แล้ว +19

    പിളേളരുടെ സന്തോഷം ☺️✨

  • @hashidhashitanur
    @hashidhashitanur 2 ปีที่แล้ว +6

    ഉൾഗ്രാമങ്ങളിലേക്ക് പോയി അവിടിത്തെ മനോഹര കാഴ്ചകൾ കാണിക്കുന്ന..മനുഷ്യരെ കാണിക്കുന്ന,സ്നേഹത്തെ കാണിക്കുന്ന..കൈരളിയൻ ഒരുപാട് thanks 🌹😍✨️

  • @rajumk9894
    @rajumk9894 2 ปีที่แล้ว +13

    7000പടി തിരികെ കയറുന്നത് ഓർക്കുമ്പോൾ തല പെരുക്കുന്നു ബ്രോ. ഇന്നത്തെ കാഴ്ചകൾ സൂപ്പർ

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +12

    കേരളീയൻ സൂപ്പർ 👍👍👍❤❤❤👌👌 amezing vedio s excellent 😂😂

  • @ajaysini5808
    @ajaysini5808 2 ปีที่แล้ว +5

    പ്രവാസ ജീവിതത്തിലെ ചില സന്തോഷം കേരളീയന്റെ വീഡിയോ ഒരു പാട് നന്ദി

  • @ismailp458
    @ismailp458 2 ปีที่แล้ว +6

    പ്രകൃതിക്ക് . ദൈവം കനിഞ്ഞു നൽകിയ വരധാനം .മേഘാലയൻ കാഴ്ച്ചകൾ . ഇങ്ങിനെയൊക്കെ Explore : ചെയ്യാൻ . കേരളീയൻ തന്നെ വേണം ഓരോ ദിവസവും . വ്യത്യസ്ഥമായ . കൗതുകക്കാഴ്ച്ചകൾ പ്രേക്ഷകർക്ക് . പുത്തൻ അനുഭവങ്ങൾ തന്നെ.👍👍👍👍👍🌹👋👋⛰️⛰️⛰️

  • @josethomas284
    @josethomas284 2 ปีที่แล้ว +14

    ട്രെക്കിങ്ങ് ഇടയിൽ
    ബിബിനെ ആ ചിരി
    അടിപൊളി 💋

  • @surendrannair6948
    @surendrannair6948 2 ปีที่แล้ว +5

    വളരെ രസകരമായ ചിത്രീകരണം. ഗ്രാമജീവിതത്തിന്റെ നൈർമല്യം കാണാം. മനുഷ്യമനസ്സിന് ഭാഷ പ്രശ്നമല്ലെന്ന് കാണിച്ചുതരുന്നു.
    അഭിനന്ദനങ്ങൾ!

  • @sureshvc8704
    @sureshvc8704 2 ปีที่แล้ว +8

    നിങ്ങൾ കുട്ടികളോട് അടുത്തു കൂടുന്നതും അവരോട് ഉള്ള സംസാര രീതിയും അടിപൊളി

  • @shajuthrivikraman9534
    @shajuthrivikraman9534 2 ปีที่แล้ว +7

    ❤️❤️❤️നിങ്ങള്‍ക്ക് ഒരു വടി കൈയില്‍ വെച്ച് കൂടേ... ഇറങ്ങുമ്പോള്‍ ഒരു സഹായത്തിന് 🙏

  • @shijivijayakumar4095
    @shijivijayakumar4095 2 ปีที่แล้ว +4

    അവിടുത്തെ കുഞ്ഞുങ്ങൾ പൊളിയായിരുന്നു ❤❤അവരെ കൈയിൽ എടുക്കാൻ മാക്കിന് പറ്റി 🥰🥰🥰🥰🥰മേഖലയിലെ കാഴ്ചകൾ kidu🔥🔥🔥🔥🔥

  • @artist6049
    @artist6049 2 ปีที่แล้ว +4

    മേഘാലയ ഒരു വിസ്മയലോകമാണ്,, ഇന്ത്യാ ഭൂഖണ്ഡം ആഫ്രിക്കയിലെ മഡഗാസ്കറിൽ നിന്നും വിട്ട് ടിബറ്റൻ പീഡ ഭൂമിയിൽ വന്ന് കൂടിച്ചേരുന്നതിനിടയിൽ പെട്ട ഒരു പർവ്വതത്തിന്റെ മുകൾഭാഗമാണ് ഈ ഭൂഭാഗം ,അപൂർവ്വയിനം സസ്യങ്ങളും ജീവജാലങ്ങളും ഇവിടെയുണ്ട് കൂടാതെ ഇന്നേവരെ മനുഷ്യനു മുഴുവനായി ചെന്നെത്താൻ കഴിയാത്തതുൾപ്പെടെ പതിനായിരക്കണക്കിന് പ്രകൃതിദത്തഗുഹകൾ ഇവിടെയുണ്ട്.

  • @roopink8490
    @roopink8490 2 ปีที่แล้ว +5

    കുത്തനെയുള്ള ഇറക്കമായത് കൊണ്ട് പെട്ടെന്ന് താഴേ എത്തും😂😂😂 അത് കലക്കി വിബിനെ

  • @nightwatch1122
    @nightwatch1122 2 ปีที่แล้ว +14

    ഞാൻ ദുബായിൽ ആണ് പക്ഷെ എന്തോ ഞാൻ നിങ്ങളുടെ വീഡിയോസ് ന്റെ അഡിക്റ്റായി 😊

  • @shibuvetturoad
    @shibuvetturoad 2 ปีที่แล้ว +9

    മേഘാലയയിൽ പല സ്ഥലങ്ങളിലും നമ്മുടെ നാട്ടിലെ മലയാളി അച്ഛന്മാർ ( priest) ഉണ്ട്... അവർ അണ് ഇവിടെനിന്ന് കപ്പയും വാഴയും റബ്ബറും ഒക്കെ കൊണ്ടുപോയി അവിടെ കൃഷി ചെയ്യാൻ തുടങ്ങിയത്. ഞാൻ രണ്ടു വർഷം(1997,98) ഗാരോ ഹിൽസിലെ തുറ എന്ന സ്ഥലത്ത് ഉണ്ടായിരുന്നു... അവിടെ പല ഭാഷകൾ (ഖാസി, ഗാരോ,ജയന്തിയ etc.) ഉണ്ടെങ്കിലും അവയ്ക്കൊന്നും ലിപി ഇല്ല അതാണ് അവർ English ലിപി ഉപയോഗിക്കുന്നത്

  • @rashkoduvally
    @rashkoduvally 2 ปีที่แล้ว +4

    ഒരൊ എപ്പിസോടും കാത്തിരിക്കുന്നു... സന്തോഷം.. കേരളീയെൻ...

  • @shinobpvshinu1629
    @shinobpvshinu1629 2 ปีที่แล้ว +6

    ബ്രോ ആ ചൂൽ നമ്മുടെ നാട്ടിലൊക്കെ വിൽക്കാൻ കൊണ്ടുവരാറുണ്ട്

  • @mr.folk1317
    @mr.folk1317 2 ปีที่แล้ว +4

    Machane vere level video
    Oreeeeee...... Poli
    BGM oru rakshayumilla 💕💕💕💕😘😘😘

  • @sreeshmasree2306
    @sreeshmasree2306 2 ปีที่แล้ว +3

    ഈ വീഡിയോ കണ്ടപ്പോൾ പറക്കും തളിക യിലെ ബസന്തി യെ യും ബാംബൂ ബോയ്സ് നെ യും ഓർത്തു പോയി 😊

  • @mahemallus6647
    @mahemallus6647 2 ปีที่แล้ว +3

    Machaaa 🤩🤩🤩nice 👌👌video 😍🎉🎉👍👍👍brooo 🎉🎉🎉🎉👌👌👌

  • @cvenugopal6112
    @cvenugopal6112 2 ปีที่แล้ว +8

    ഇന്ന് സെറ്റ്👌
    മാക് തിരിച്ച് കയറുന്ന കാര്യം ആലോചിക്കുമ്പോഴാണ് കഷ്ടം അവിടെ കൂടിക്കൊ അതാ നല്ലത്😄😄

  • @shajimon-q3u
    @shajimon-q3u 2 ปีที่แล้ว

    സൂപ്പർ കാഴ്ചകൾ ആണ് എന്നിട്ടും ആരും അധികം കാണുന്നില്ല ഈ ചാനൽ.. മീൻ കറി ഉണ്ടാകുന്നതും പ്രാങ് ചെയുന്നതും ലക്ഷങ്ങൾ കാണും

  • @uchurami9681
    @uchurami9681 2 ปีที่แล้ว +4

    Bibin bro ഒരിക്കലും മാക്കിനെ വിട്ട് കളയരുത് മാക്ക് ബിബിനെയും രണ്ടാളും പോളിയാണ് പൊളി 😍😍👍👍👍

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 2 ปีที่แล้ว +1

    Super vedios... Bibin♥ and Mak
    പണ്ട് കാലത്തൊക്കെ... നമ്മുടെ നാട്ടിലെ പിള്ളേരും ഇങ്ങനെ കൂട്ടത്തോടെ ആയിരുന്നു... കളികൾ ഒക്കെ... എന്നാൽ... ഇപ്പോഴത്തെ കാലത്ത്... അയല്പകത്തുള്ള കുട്ടികളെ പോലും....പിള്ളേർക്ക് അറിയില്ല...

  • @lijoon.
    @lijoon. 2 ปีที่แล้ว

    കുഞ്ഞുങ്ങളെന്തു ക്യൂട്ടാണ്.. വാരിയെടുത്ത് ഉമ്മ വയ്ക്കാൻ തോന്നുന്നു.. 😍😘😘😘😘

  • @TravelWithTwines
    @TravelWithTwines 2 ปีที่แล้ว +3

    drone shot adipolli bro full valley inde view vannit und, aa sthalathinde full view nammuk ippol manasilakunn und great vlog

  • @rajanik2405
    @rajanik2405 2 ปีที่แล้ว +5

    ഇന്നത്തെ വീഡിയോ സൂപ്പർ ആയി ന്നു പിള്ളേര് സൂപ്പർ നിങ്ങളുടെ ഭാഷയും സൂപ്പർ👌👌👌👌♥️♥️♥️♥️♥️♥️

  • @babeeshkp142
    @babeeshkp142 2 ปีที่แล้ว +1

    സൂപ്പർ ട്രെക്കിങ് 👍👍വീഡിയോ ക്ലാരിറ്റി അതിലും സൂപ്പർ 👍എഡിറ്റിംഗ് ഉം അടിപൊളി 👏👏👍👍👍❤❤👏👏🌹🌹🌹🌹

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว

    🌺🎉🌹🌺 അതിമനോഹരമായ പ്രകൃതി തന്നെ ഭംഗികൾ ആണ്..🌹🌺🌹🌺

  • @albinrajloveshoredays9493
    @albinrajloveshoredays9493 2 ปีที่แล้ว +4

    Bro today super episode, പിള്ളേരോടൊപ്പം അടിപൊളി

  • @kadavathpremnath
    @kadavathpremnath 2 ปีที่แล้ว +5

    Lovely 😛 hats off to you and Mack🤩🤩😍😍

  • @hashidhashitanur
    @hashidhashitanur 2 ปีที่แล้ว +2

    കുട്ടികളോട് സംസാരിക്കാൻ ഭാഷ ആവശ്യമില്ല ✨️🌹😍

  • @anask.p823
    @anask.p823 2 ปีที่แล้ว +2

    Oru meditation video kanda feeling ❤️😍

  • @ripplesonroad
    @ripplesonroad 2 ปีที่แล้ว +2

    Too good. Thanks for sharing.

  • @artist6049
    @artist6049 2 ปีที่แล้ว +2

    17:26 mak bro അവർക്കു മനസ്സിലാകാത്ത ഭാഷയിൽ സംസാരിച്ച് ഇങ്ങനെ ചിരിക്കല്ലേട്ടോ ,,അവരെ കളിയാക്കുകയാണെന്ന് തെറ്റിദ്ധരിക്കും.

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว +1

    Very super Thanku

  • @_vyshnav_
    @_vyshnav_ 2 ปีที่แล้ว +2

    Bibin, Mak Dedication ❣️

  • @motorcyclediarieskl.3663
    @motorcyclediarieskl.3663 2 ปีที่แล้ว +1

    Ithokkeyanu njagl agrahichath

  • @4dark4mode
    @4dark4mode 2 ปีที่แล้ว +1

    Eee video kannan vendi njan orupadu witting ayirunnu Instagram story kandapole aaa undanne aa kuttykale vachu ulla video prathichathannu. Natural Vibe oru reshayaumilla 💚💚💚💚

  • @anilkumarkumar4815
    @anilkumarkumar4815 2 ปีที่แล้ว +2

    മാക്കിന്റ ഭാഷ അടിപൊളി

  • @nidheeshmanikandan5430
    @nidheeshmanikandan5430 2 ปีที่แล้ว +5

    Travel into Nature....🌿💚

  • @sakthishankar148
    @sakthishankar148 2 ปีที่แล้ว +3

    super episode Mr. Donn (ouvan) super star i watched so many times mingle with children great video library piece

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +9

    പൊളി 😍👌👌👌

  • @tripplelock3061
    @tripplelock3061 2 ปีที่แล้ว +3

    ഉൾ ഉൾ ഗ്രാമം ഇനിയും പോ 🌹🌹🌹

  • @Xrxhul
    @Xrxhul 2 ปีที่แล้ว +1

    Videos ellam adipoliyann bro

  • @josephpg2572
    @josephpg2572 2 ปีที่แล้ว +2

    Super 💟 fantastic 👍

  • @AjithKumar-le1rq
    @AjithKumar-le1rq 2 ปีที่แล้ว +1

    Bgm poli❣️ കാഴ്ചകൾ അതിലും പൊളി ❣️

  • @balunavaneetham
    @balunavaneetham 2 ปีที่แล้ว +3

    Really enjoyed watching this episode... 😍

  • @kunjuvt6478
    @kunjuvt6478 2 ปีที่แล้ว +1

    We saw living root bridges with Sujith Bhakthan&Emil George

  • @mithulk713
    @mithulk713 2 ปีที่แล้ว +1

    Photos of living root kandittundu. First time seeping in video

  • @k.c.thankappannair5793
    @k.c.thankappannair5793 2 ปีที่แล้ว

    Happy journey.

  • @arjunmv177
    @arjunmv177 2 ปีที่แล้ว +1

    BGM Powli💥

  • @bijupn7739
    @bijupn7739 2 ปีที่แล้ว +2

    പൊളി ❤❤

  • @beenabeena9312
    @beenabeena9312 2 ปีที่แล้ว +6

    അവിടെ കടകൾ ഒന്നുമില്ല കഴിക്കാൻ എന്താ ചെയ്യുക ബിബിൻ ഫുഡ്‌ നന്നായി കഴിക്കണം കേട്ടോ ❤❤❤👍

  • @jithindineshjd1738
    @jithindineshjd1738 2 ปีที่แล้ว +1

    Beautiful episode 😍
    Bgm poliii🔥🔥

  • @lemongrass8692
    @lemongrass8692 2 ปีที่แล้ว

    ഇത്......... ഇവൻ..
    അത്............ അവൻ
    ഒകെ എല്ലാവരെയും പേര് മനസ്സിലായി,,,,

  • @regikbaby9956
    @regikbaby9956 2 ปีที่แล้ว +3

    You are having a challenging travel.
    Great.
    Hope you are writing everyday experience and saving in your private travel box .
    U tube is different and I enjoy your trave.
    But writing a book too will be different experience.
    All the best. 👍👍🙏🙏

  • @tsshalet
    @tsshalet 2 ปีที่แล้ว +2

    Superb bro😍

  • @klalbyrtdhm6301
    @klalbyrtdhm6301 2 ปีที่แล้ว +1

    പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകന്റെ ടെക്നിക് സൂപ്പർ....

  • @anupamaanupama222
    @anupamaanupama222 2 ปีที่แล้ว +1

    23:39 background music😍

  • @vipindevak8168
    @vipindevak8168 2 ปีที่แล้ว +2

    Living root sooper

  • @omanaamith9736
    @omanaamith9736 2 ปีที่แล้ว

    സൂപ്പർ, മാക്കൻ മിടുക്കനാണ്

  • @sijoorumalayali5649
    @sijoorumalayali5649 2 ปีที่แล้ว

    Bro onnum parayaanilla..... Adipoli

  • @SHYAM92_007
    @SHYAM92_007 2 ปีที่แล้ว +2

    Superb bgm 🔥

  • @Xrxhul
    @Xrxhul 2 ปีที่แล้ว

    Ella videosum kannarund like cheyyarund nice ann bro💋💋💋💋

  • @Xrxhul
    @Xrxhul 2 ปีที่แล้ว

    Eggerru kannikunna adhupolle nammalleyum kannikunnuu enna pollee yann videos ellam nice ann bro videos ellam

  • @anasmichu9185
    @anasmichu9185 2 ปีที่แล้ว

    Setta ningal🥰

  • @keralariderboy
    @keralariderboy 2 ปีที่แล้ว +2

    Kuttikalude sandosham kandappo very happy

  • @newlookindia2404
    @newlookindia2404 2 ปีที่แล้ว +2

    മ്യൂസിക് 💕💕💕

  • @gangadharankp5690
    @gangadharankp5690 2 ปีที่แล้ว

    എന്ത് പറയാനാ ഇതെല്ലം കാണിച്ചു തരുന്നതിന് പ്രതിഫലം സ്നേഹം മാത്രം

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 2 ปีที่แล้ว +3

    അടിപൊളി ❤️❤️❤️

  • @alibapputty5393
    @alibapputty5393 2 ปีที่แล้ว +1

    Makkal adipoli 🥰

  • @manikakkara1117
    @manikakkara1117 2 ปีที่แล้ว +4

    അസ്സൽ എപ്പിസോഡ് -
    ഗുജറാത്തിലെ പാലിത്താനയിലെ ക്ഷേത്രങ്ങൾ (ട്രക്കിംഗ് ) ഒരു മഹാ സംഭവമാണ്. കാണുക.

  • @Adarshkv-p8u
    @Adarshkv-p8u 2 ปีที่แล้ว

    Board vayikkan pattunnillenkil Google lens use cheytha mathi,.. translate cheyth kanikkum
    It will help you to get what they wrote..

  • @aparnam4371
    @aparnam4371 2 ปีที่แล้ว +3

    Bgm 🔥 kazchagal ✨

  • @Aaron99949
    @Aaron99949 2 ปีที่แล้ว +5

    ബാഗ്രൗണ്ട് സ്കോർ കൊള്ളാം

    • @vinaychabria
      @vinaychabria 2 ปีที่แล้ว +1

      TH-cam il KOTOSAN search cheytha kitum 😊

    • @Aaron99949
      @Aaron99949 2 ปีที่แล้ว +2

      @@vinaychabria ✌🏻

  • @regeemathew2336
    @regeemathew2336 2 ปีที่แล้ว

    അതി ഭീകരമായ ട്രക്കിംഗ്..

  • @jithinjohn6408
    @jithinjohn6408 2 ปีที่แล้ว +6

    Bgm, കാഴ്ചകൾ, powli 💙💙❤️❤️💙കേരളീയൻ ഇഷ്ടം

  • @_vyshnav_
    @_vyshnav_ 2 ปีที่แล้ว +2

    ❣️❣️👌👌

  • @anilkumarajnair6587
    @anilkumarajnair6587 2 ปีที่แล้ว

    ആശംസകൾ കേരളീയൻ 😍 MAK & BIBIN ....

  • @sheejasudheer1554
    @sheejasudheer1554 2 ปีที่แล้ว

    ചിരിക്കാതെ ഈ വീഡിയോ കാണാനാവില്ല പിള്ളേരാണ് പൊളി

  • @haseenaa.m3900
    @haseenaa.m3900 2 ปีที่แล้ว +2

    👍👍👍

  • @sureshkumarms27
    @sureshkumarms27 2 ปีที่แล้ว

    👌👌👌 super

  • @arjunarju8815
    @arjunarju8815 2 ปีที่แล้ว +2

    ബിബിൻ ബ്രോ മാക് ബ്രോ 🥰

  • @ullask9543
    @ullask9543 2 ปีที่แล้ว +3

    Keralian 💐💐💐

  • @koshygeorge5989
    @koshygeorge5989 2 ปีที่แล้ว +1

    Ako Sotto!
    ചീല കൊട്
    ഇവരുടെ ഭാഷ കണ്ടിട്ട് നേപ്പാളി ട്രൈബ് ആണെന്ന് തോന്നുന്നു
    Good Job Keraliyan!

  • @johnftonynongkhlaw2214
    @johnftonynongkhlaw2214 2 ปีที่แล้ว

    Great bro👍
    It's Shon dur....which means Click a photo😁

  • @ujewelprakash2362
    @ujewelprakash2362 2 ปีที่แล้ว

    Background music kidu aayittund. Which is this music??

  • @babuamboory1035
    @babuamboory1035 2 ปีที่แล้ว

    Chirichu...oopade..vannu..pillerude..karyame

  • @midhuntmr5774
    @midhuntmr5774 2 ปีที่แล้ว +1

    Basha translate cheyyunna aap und bro

  • @mansoorsaibo8032
    @mansoorsaibo8032 2 ปีที่แล้ว

    Sujith bakhthan Tectravel eat INP TRIP video available living root bridge

  • @jinujeena4515
    @jinujeena4515 2 ปีที่แล้ว +1

    Nice ❤❤👍👌