How to Increase Focus and Concentration in Studies | 5 Tips to Study Effectively Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • How to Increase Focus and Concentration in Studies | 5 Tips to Study Effectively Malayalam
    DISCOUNT CODE: MF10
    CONTACT: 8590229039
    E-ACADEMY: learn.iplus.guru
    CHANNEL: / iplustrainingsolutions
    With technology at the fingertips, it is easier to get distracted these days. It is much harder to focus with all these distractions around. But don’t worry! Here are some easy and effective study hacks to improve your concentration to make the best use of your study hours.
    This will help you to increase your focus and concentration fast and effectively and you will be able to score high marks on your exams.
    Find us on other Social Media-
    Facebook Page: bit.ly/2yfB2YQ
    Instagram: bit.ly/388lsM8
    E-mail: rohithpadukani@gmail.com
    Download Motivational Wallpapers: bit.ly/300L62a
    My Mic: amzn.to/34JrPpv
    Other Best Self-Improvement Books
    The Monk who Sold his Ferrari: amzn.to/2QtS5f1
    The Power of Your Sub-conscious mind: amzn.to/2QtS5f1
    How to win friends and influence people: amzn.to/3hxJ4xy
    Rich dad Poor dad: amzn.to/2YFKkHp
    The Secret: amzn.to/3b3aLvO
    #studytipsmalayalam #studyhacks #increaseconcentration #increasefocus

ความคิดเห็น • 1.3K

  • @MotiveFocus
    @MotiveFocus  3 ปีที่แล้ว +443

    നമ്മുടെ പുതിയ channel ആണ്. Subscribe ചെയ്യാൻ മറക്കല്ലേ!❤
    Channel Link: th-cam.com/channels/YSc4Tx0OKzMjY5eLKze2Dg.html

  • @vjnikhi
    @vjnikhi 3 ปีที่แล้ว +2823

    കഴിഞ്ഞ 14 വർഷം പറഞ്ഞതുപോലെ അല്ല, ഇന്ന് മുതൽ ഞാൻ ശെരിക്കും പഠിക്കാൻ തീരുമാനിച്ചു 😌

    • @SOLDIER_BOY_.
      @SOLDIER_BOY_. 3 ปีที่แล้ว +267

      കഴിഞ്ഞ 10 കൊല്ലമായി ഞാൻ ഇത് തന്നെയാ പറഞ്ഞത് 😃

    • @VijiViji-jo3wz
      @VijiViji-jo3wz 3 ปีที่แล้ว +55

      Ho nta adhee avastha

    • @fathihadi8842
      @fathihadi8842 3 ปีที่แล้ว +43

      Nan 9 years

    • @krishnamanju6782
      @krishnamanju6782 3 ปีที่แล้ว +45

      Athe nalla tirumanama nallapole padichal namuda nalla givitam vartedukan sadikum 🥰🥰🥰

    • @Anhaartandcraft
      @Anhaartandcraft 3 ปีที่แล้ว +4

      😅😅

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +1425

    താൽപ്പര്യത്തോടെ എന്ത്‌ ചെയ്താലും ഫലം കിട്ടും....താൽപ്പര്യം ഇല്ലെങ്കിൽ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും...

  • @castrof4945
    @castrof4945 3 ปีที่แล้ว +610

    1) Avoid Yutube
    2)Delete Fb, insta, whatsapp
    3)Take a fresh white notebook
    4)focus on only one subject at a time
    5)Dont think too much on what we didnt cover.... just revise what we covered
    6)Avoid wool gathering
    7)Avoid procrastination
    8)prepare simple notes with better handwriting
    9)Dont curse ursrlf.. be thankful to god always
    10)Success is yours

    • @vidhyaviswanathan98
      @vidhyaviswanathan98 3 ปีที่แล้ว +4

      Fool

    • @castrof4945
      @castrof4945 3 ปีที่แล้ว +33

      @@vidhyaviswanathan98 pls study well u will grow from fool to bright.....

    • @vincentjohnson3818
      @vincentjohnson3818 3 ปีที่แล้ว +6

      👍👍👍👍

    • @ViShNu_K3
      @ViShNu_K3 3 ปีที่แล้ว +16

      Yeah eppozhum u tube thurakkkum angananggu kaaanum🤣🤣🤣🤣

    • @georgevarghese3184
      @georgevarghese3184 3 ปีที่แล้ว +5

      Well said ☺️😚😉

  • @krishnalal5615
    @krishnalal5615 3 ปีที่แล้ว +650

    2021 ൽ കാണുന്നവർ ഉണ്ടോ?
    Edit: 2022

  • @VH4CREATIONS
    @VH4CREATIONS 4 ปีที่แล้ว +715

    Your sound is very motivation 🙌 🤩

  • @No_one574
    @No_one574 4 ปีที่แล้ว +245

    ഇന്ന് മുതൽ ഉഷാറായി പഠിക്കണം

    • @luba352
      @luba352 3 ปีที่แล้ว +2

      Mm😂

    • @abc-fg7fm
      @abc-fg7fm 3 ปีที่แล้ว +3

      Insha allah.........

    • @nihal1846
      @nihal1846 3 ปีที่แล้ว +3

      Mm 🤣🤣🤣🤣🤣🤣 nadakum nadakum

    • @Anhaartandcraft
      @Anhaartandcraft 3 ปีที่แล้ว

      😄

    • @a.................8426
      @a.................8426 3 ปีที่แล้ว

      th-cam.com/video/0O0p3cVqMF4/w-d-xo.html

  • @anil.k6957
    @anil.k6957 4 ปีที่แล้ว +95

    ഏട്ടാ തീർച്ചയായും ശ്രമിക്കാം ഇത് നല്ലൊരു വീഡിയോ ആയിരുന്നു thank you for the video

  • @sadeedashamin2231
    @sadeedashamin2231 4 ปีที่แล้ว +452

    online class kond onnum thalayil kerunnilla 😟😢

  • @sajitha26
    @sajitha26 3 ปีที่แล้ว +46

    ഇന്ന് മുതൽ എനിക്ക് study leave ആണ് 🚶‍♀️🚶‍♀️🚶‍♀️

  • @alikdr9224
    @alikdr9224 4 ปีที่แล้ว +37

    Padippil shradha koottaan ithrayum nalla tips enikk eth vare kittiyittilla.....☺😊ushaarayittund chettaaa... Thank you very much💞💞👌👍

  • @san.jan.a
    @san.jan.a 4 ปีที่แล้ว +21

    Bro, reprogramme subconscious mind അതിന്റെ ഒരു വീഡിയോ ചെയ്തില്ലേ അതുപോലത്തെ വീഡിയോസ് ഇനിയും ചെയ്യണേ. .എല്ലാ ദിവസവും ഞാൻ അത് കേൾക്കാറുണ്ട്. ഒരു positive mindset ഉണ്ടാക്കി എടുക്കാൻ ബ്രോയുടെ വീഡിയോസ് help ചെയുന്നുണ്ട്.

    • @MotiveFocus
      @MotiveFocus  4 ปีที่แล้ว +1

      Happy to hear that

    • @san.jan.a
      @san.jan.a 4 ปีที่แล้ว

      @@MotiveFocus 😇🥰

  • @ambilivenugopal8162
    @ambilivenugopal8162 4 ปีที่แล้ว +17

    ചേട്ടാ സൂപ്പർ ഞാൻ ഇത് തീർച്ചയായും ട്രൈ ചെയ്യും😊 ഇന്ന് മുതൽ താങ്ക്സ് ഉണ്ട്

  • @saadiyyanasreen_17
    @saadiyyanasreen_17 4 ปีที่แล้ว +139

    റബ്ബർ Tip ഒന്ന് try ചെയ്ത് നോക്കണം ...🙂😊

    • @arunimaaruzz3841
      @arunimaaruzz3841 3 ปีที่แล้ว +11

      Rabr kayil itta chora katta pidikm

    • @shabzz7459
      @shabzz7459 3 ปีที่แล้ว +1

      Enikkum😜

    • @a.................8426
      @a.................8426 3 ปีที่แล้ว

      th-cam.com/video/0O0p3cVqMF4/w-d-xo.html

    • @fathimarifa3777
      @fathimarifa3777 3 ปีที่แล้ว

      @@arunimaaruzz3841 aah, angne idaruth parayunnath keelkkam..

    • @sajitha26
      @sajitha26 3 ปีที่แล้ว

      എനിക്കും 🚶‍♀️🚶‍♀️

  • @rik_z
    @rik_z 4 ปีที่แล้ว +176

    5 like tharumoo

  • @Nafiniha347
    @Nafiniha347 4 ปีที่แล้ว +15

    👍🔥🔥Bro nte voice kekkumbol thanne nte imma vann parayum aaaa motivation thudangiyenn🌸😊

  • @anyakedutech6884
    @anyakedutech6884 4 ปีที่แล้ว +75

    16 minute 500+ views 😍😍😍
    vere level bro fully motivation....

  • @thameeza_an
    @thameeza_an 4 ปีที่แล้ว +20

    Notification kandaal appo thannr varum😍💖Motive Focus Fan❤️

  • @ajinmathew4838
    @ajinmathew4838 3 ปีที่แล้ว +12

    ഈ വീഡിയോ 7 മിനിറ്റ് ഉണ്ട്..... but ഞാൻ ഇത് കണ്ട് തീർക്കാൻ 30 മിനിറ്റ്സ് എടുത്തു 😌

  • @nasriyanas8752
    @nasriyanas8752 4 ปีที่แล้ว +8

    നിങ്ങളുടെ എല്ലാ vedios ഉം നല്ല motivation ആണ്

  • @bhavyabalanbalan1148
    @bhavyabalanbalan1148 4 ปีที่แล้ว +31

    Bro your motivations are so helpful.Thank you so much

  • @nivedya.k2912
    @nivedya.k2912 3 ปีที่แล้ว +5

    Hai BRO,
    Iam Avanthika
    6 ൽ പഠിക്കുന്നു
    ഞാൻ first time ആണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്
    അപ്പൊ എനിക്ക് ഇതെല്ലാം ശെരി ആണ് എന്ന് തോന്നുന്നു, i think this are very good👍
    എല്ലാവർക്കും ഉപകാരം ഉള്ള വീഡിയോസ് ആണ് നിങ്ങൾ ചെയുന്നത്. എനിക്ക് അങ്ങനെ ആണ് തോന്നുന്നത്. എനിക്ക് പഠിക്കാൻ മടി ആയിരുന്നു. ഇപ്പൊ എനിക്ക് നല്ല മാറ്റം ഉണ്ട്. അത് കൊണ്ട് തന്നെ ഞാൻ എന്റെ ഫ്രണ്ട്സിനും നിങ്ങളുടെ വീഡിയോസ് share ചെയ്തിട്ടുണ്ട്. ഒരുപാട് നന്ദി ഉണ്ട്, Thankyou so much.

  • @blackpinkinyourarea1923
    @blackpinkinyourarea1923 2 ปีที่แล้ว +2

    Thanks bro ithu kettappo padikan nalla interest thonnunnundu 👍

  • @sinanpp1931
    @sinanpp1931 3 ปีที่แล้ว +4

    എനിക്ക് ഈ ചാനൽ കണ്ടതിനു ശേഷം പഠിക്കാൻ തോന്നിയിട്ടുണ്ട്
    Thank you

  • @anaghaanu1945
    @anaghaanu1945 3 ปีที่แล้ว +11

    Online ക്ലാസ്സ്‌ ഒരുപാട് ചടക്കുന്നു. ഒട്ടുംതന്നെ ഓൺലൈൻ ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. ഞാൻ ഇപ്പോൾ sslc ആണ്. അത് മാറ്റാനുള്ള എന്തെങ്കിലും tips ഉണ്ടെങ്കിൽ പറഞ്ഞു തരാമോ brother, plzz🙏🙏

    • @jiminie3666
      @jiminie3666 3 ปีที่แล้ว

      Plaice parayamo

    • @ad5601
      @ad5601 3 ปีที่แล้ว

      Hahaha njanum sslc aan

    • @nripaanil3034
      @nripaanil3034 2 ปีที่แล้ว

      Njanum sslc aanu

  • @anyakedutech6884
    @anyakedutech6884 4 ปีที่แล้ว +79

    Bro സ്ഥിരം ഒരു ടൈമിൽ പഠിക്കണം എന്നുണ്ട് പക്ഷെ tution ക്ലാസ്സിൽ live ക്ലാസ്സുകൾ irregular ആണ്.... എന്ത് ചെയ്യും😥

    • @MotiveFocus
      @MotiveFocus  4 ปีที่แล้ว +17

      Hmm, enthaayaluk kurachu kaalam kshamiche pattu bro, 😟

    • @anyakedutech6884
      @anyakedutech6884 4 ปีที่แล้ว +5

      @@MotiveFocus Mm ശരിയാണ്. But കൂടുതൽ ടൈം കിട്ടുന്നുണ്ട്. Thanks bro, for the reply😊

  • @cr4zycreation757
    @cr4zycreation757 3 ปีที่แล้ว +1

    Padikkanam enn thonunnillel .....nammude mathapithakkalude kashtappadu aalogichal mathi...🙂💯

  • @laya2273
    @laya2273 2 ปีที่แล้ว +6

    Super background.. super presentation..useful vedio .. thanks alot brother... ✨

  • @shamilrahman9358
    @shamilrahman9358 2 ปีที่แล้ว +2

    2:30 aa rubber bandine valikunethin pagaram veendum concentrate cheytha poore padanathil
    Rubber band valikkan athyam boodham thirich kittande

  • @rishikesh6342
    @rishikesh6342 4 ปีที่แล้ว +196

    Rohit bro fans😍😍 like here👇👇

  • @aparnawarrier6996
    @aparnawarrier6996 3 ปีที่แล้ว +1

    Chettante voice sherikkum motivate cheyyunund

  • @Argyzm
    @Argyzm 4 ปีที่แล้ว +6

    Very helpful video... Thank u chetta..❤️

  • @kunhimuhammed8569
    @kunhimuhammed8569 4 ปีที่แล้ว +38

    Bro nte hand aano ath.🤔
    Enikk maathram aano thooniyayth🤔

  • @adithyanadi823
    @adithyanadi823 4 ปีที่แล้ว +11

    Bro katta waiting for "U CAN WIN"next ep 😍😍

  • @lifetoseevlog8984
    @lifetoseevlog8984 2 ปีที่แล้ว +7

    ഇനി പഠിക്കും എന്നുള്ളവർ ഉണ്ടോ ഒന്നു റിപ്ലേ ഇടൂ

  • @ajazanfas
    @ajazanfas 9 หลายเดือนก่อน +2

    Ini muthal nannayi padikkanam👍👍

  • @saniyanajeeb408
    @saniyanajeeb408 3 ปีที่แล้ว +3

    Truth I try 😇
    This changed my life thanks bro 😇😇😇😇😇😇

  • @fayiz144
    @fayiz144 3 ปีที่แล้ว +2

    നല്ല മോട്ടിവേഷൻ... 👍👍👍👍👍

  • @diyaajith166
    @diyaajith166 3 ปีที่แล้ว +7

    Online class കണ്ട് ഒന്നും തലയിൽ കേറുനില്ല 😢😢😢

  • @sujathasreenivasan7474
    @sujathasreenivasan7474 3 ปีที่แล้ว +1

    First time ane focous kuttan vendi kurach variety tips kelkkunnath.Thank you brother❤

  • @akshaysudheer8028
    @akshaysudheer8028 3 ปีที่แล้ว +9

    ചേട്ടാ എനിക്ക് എഴുതാൻ വളരെ മടിയാണ്. മടികൂടാതെ എഴുതാ എന്തെങ്കിലും tips പറഞ്ഞു തരുമോ

    • @akhilav5247
      @akhilav5247 3 ปีที่แล้ว

      Madikudate ezhudan aadyam sredha undavanam ,cheyunna karyathil atinay palana neurosync app dwd cheyth 'vikas' kelkku. Automatically cheyunna karyathil kudutal sredd kendhreekarikkam pattunnadane. App play sroril kittunnadane.

  • @safamarva6738
    @safamarva6738 3 ปีที่แล้ว +5

    ഞാൻ ഇന്ന് മുതൽ പഠിക്കും 👍

  • @jayasreegopal3209
    @jayasreegopal3209 4 ปีที่แล้ว +13

    *Rohit bro* ❤️

  • @ssworld8076
    @ssworld8076 2 ปีที่แล้ว

    Last tip valare useful aanu thanku

  • @deathstorm2077
    @deathstorm2077 2 ปีที่แล้ว +3

    എത്ര കഷ്ടപ്പെട്ട് പഠിച്ചാലും പരീക്ഷ എഴുതുമ്പോൾ എല്ലാം മറന്നു പോകുന്നു. ആ സമയം ഒന്നും ഓർമ വരുന്നില്ല.😖😖

  • @harikrishna.m3893
    @harikrishna.m3893 2 ปีที่แล้ว +1

    Thkyu chetta this video is very use full to me 😊

  • @navamivijayan
    @navamivijayan 4 ปีที่แล้ว +286

    Thank you so much Brother ❤️❤️
    Keep surprising us with more helpful videos like this 😊😊
    🎉🎉🎉🎉
    ROHITH FANS LIKE PLEASE 👍👍

  • @rajantv9534
    @rajantv9534 4 ปีที่แล้ว +14

    Rohithattante avasanam have a nice day
    Isttamulavar like adiche

  • @dhanyalouis7322
    @dhanyalouis7322 3 ปีที่แล้ว +8

    Thank you so much brother
    You can make me motivated
    Thank you 😍💕

  • @sivaramakrishnan4299
    @sivaramakrishnan4299 4 ปีที่แล้ว +1

    Thanks Bro...🤩❤️ njn nte aniyanodum friends inodum Rohith chettante videos kaanan paranjittund tto...it's really useful....

  • @Spiderman-mq5lx
    @Spiderman-mq5lx 4 ปีที่แล้ว +9

    Motive focus 😍😍😍

  • @krishnamanju6782
    @krishnamanju6782 3 ปีที่แล้ว +1

    Chetta chettan Oru rekshayumilla nalla motivationna enike chettanta sound kelkupozha bayankara motivation 🤩🤩🤩🥰🥰🥰🥰

  • @ANsTricks
    @ANsTricks 3 ปีที่แล้ว +30

    Hello friends,
    I have a famous quote for you,
    "It's not the time to look for excuses."
    Don't wait..
    Satrt to study now.
    All the best
    👍

  • @naseebaafrin3769
    @naseebaafrin3769 4 ปีที่แล้ว +2

    Ithokkkeyaan real motivation... 😍😍😍❣️

  • @sinanmonuzz9361
    @sinanmonuzz9361 2 ปีที่แล้ว +1

    Thank you so much .................. very yousfull motivetion...............................

  • @hfhfjjfjf-z7z
    @hfhfjjfjf-z7z 3 ปีที่แล้ว +1

    A rubber band in the wrist may block the blood flow so 'not a great plan'

  • @Abhishek__Ak595
    @Abhishek__Ak595 3 ปีที่แล้ว +1

    Thankyou bro your videos is more helpfull

  • @StellarSpark_official_Sanjay
    @StellarSpark_official_Sanjay 4 ปีที่แล้ว +4

    Thank u brooo... ☺

  • @evngashishbabu6549
    @evngashishbabu6549 4 ปีที่แล้ว +1

    Chetta thanks .... agrahichirunna oru vdo thannayaaa... my dear bro

  • @alimnohamath7048
    @alimnohamath7048 3 ปีที่แล้ว +5

    Thank you sir for this best motivation😍 god bless you sir

  • @anjanapv629
    @anjanapv629 4 ปีที่แล้ว +4

    Thank you for tips... Superb motivation 👍👍

  • @ashikavijai924
    @ashikavijai924 4 ปีที่แล้ว +15

    Thank you so much brother for this another great episode 👍👍

  • @bijurajappan7441
    @bijurajappan7441 3 ปีที่แล้ว +1

    Ettan vere level anee👍👍

  • @Realhuman_3
    @Realhuman_3 4 ปีที่แล้ว +28

    My online class timetable is such that there is a half hour break between all the four periods daily.So during the break I watch many videos in TH-cam and it creates a lot of distractions...So bro...Can you tell me some tips to refresh my brain during that time...Plz...It will be a great blessing for me

  • @athirag1959
    @athirag1959 4 ปีที่แล้ว +4

    Inspiring sound 😊😊😊😍😍😍👍👍

  • @thameeza_an
    @thameeza_an 4 ปีที่แล้ว +3

    Effective Useful Tips💖💖💖😍😍😍😍😍😍😍Thank you so much❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jahana__janzz__4920
    @jahana__janzz__4920 3 ปีที่แล้ว +2

    Owwwww pwoli....😍😍😍😍

  • @habiyahizas2161
    @habiyahizas2161 3 ปีที่แล้ว +5

    It’s motivated me thankuh so much🥺💖

  • @aswathyachu3701
    @aswathyachu3701 4 ปีที่แล้ว +1

    Rubber band method inkk ishttayi....nalla idea...brother swandam idea anoo...athoo??

  • @preethav8950
    @preethav8950 4 ปีที่แล้ว +4

    Adipoli bro

  • @suhrapilakal4246
    @suhrapilakal4246 ปีที่แล้ว +2

    എന്റെ ഡിഷ്ണറിയിൽ ഒരു ടൈം ഇല്ല 😔കാരണം രാവിലെ 6.00ക്ക് സ്ഥിരം എഴുന്നേൽക്കും കുളിച്ചു കയ്യാൻ തന്നെ ഒരു മണ്ണിക്കൂർ എടുക്കും അത് കഴിഞ്ഞ് ചെറുതായിട്ട് മേക്കപ്പ് ചെയ്യും മുടി നന്നാകും 🤭 അങ്ങനെ കുറച്ചു ടൈം വേസ്റ്റവും ഞാൻ ഫുഡ്‌ കയിച് കഴിയാണമെങ്കിലും ഒരു മണ്ണിക്കൂർ എടുക്കും പിന്നെ സ്കൂളിൽ പോവണവും ഈവെനിംഗ് ടൈം 5.30 അപ്പോയൊക്കെ വീട്ടിൽ എത്തുകയുള്ളു ബസ്സ്‌ കിട്ടാൻ വൈകും പിന്നെ കുളിച് ഭക്ഷണം കഴിച്ചു kayiyumbom എനിക്ക് മദ്രസയിൽ പോവണം പിന്നെ എവിടെയാ നേരം ആരെങ്കിലും ഒന്ന് പറഞ്ഞു തരോ 😔

  • @jubairiyanavaz3073
    @jubairiyanavaz3073 4 ปีที่แล้ว +7

    Very motive❤️

  • @hamsanadec8366
    @hamsanadec8366 3 ปีที่แล้ว +1

    Thankyou chetta ethra nalla motivation nallkiyathinn

  • @girlyfinds0123
    @girlyfinds0123 4 ปีที่แล้ว +3

    Brother!!!Plz do a video on distraction bcz of mobile 🥴

  • @pranavp5975
    @pranavp5975 3 ปีที่แล้ว +2

    Bro your background music giving me motivation
    Thakyou for the video I think it give me more motivation for studies
    Thanks bro 🙆🙆🙆

  • @sajividhya7957
    @sajividhya7957 4 ปีที่แล้ว +3

    Bro can you make a video on. How to do revision

  • @leelawilliam4942
    @leelawilliam4942 4 ปีที่แล้ว +2

    Iam Kalpana , bro you are so inspiring and thanks again and again lam a katta fan of Rohit bro, you are so inspiring 🙏🙏🙏🙏🙏🏼🙏🙏🙏🙏🙏

  • @shananavass1790
    @shananavass1790 4 ปีที่แล้ว +3

    Thanks brother......

  • @aparnawarrier6996
    @aparnawarrier6996 3 ปีที่แล้ว

    Very useful
    Njan try cheyyum 🥰🥰🥰🥰

  • @syamsyamu1870
    @syamsyamu1870 4 ปีที่แล้ว +3

    Thank You Soo much
    🙏🙏🙏

  • @AnilKumar-gm4qd
    @AnilKumar-gm4qd 3 ปีที่แล้ว +1

    Tying the rubber band on hand will make problems in the blood circulation

  • @user-lq5qx3im9v
    @user-lq5qx3im9v 3 ปีที่แล้ว +1

    Yes. Thankyou chetta... Thankyou so much ❤️❤️🥰

  • @franciskc7090
    @franciskc7090 4 ปีที่แล้ว +3

    Nice video 👍👍

  • @harihhh127
    @harihhh127 3 ปีที่แล้ว +1

    Inn vicharikum nale padikam ennu naale padikam ennu eni angne alla fully motivated. 😍

  • @valsalajoji729
    @valsalajoji729 4 ปีที่แล้ว +4

    Ceddoi poliyaddo🥰

  • @sajinraj.s.s1001
    @sajinraj.s.s1001 3 ปีที่แล้ว +1

    👌👌👌👏It's so use full bro

  • @sonaglibu
    @sonaglibu 3 ปีที่แล้ว +2

    Tnx for your information bro... Let me try it🤩

  • @avikshitharvind2676
    @avikshitharvind2676 4 ปีที่แล้ว +18

    Njan uchathil vayichu padikkum ennal oru 30 minute aavumbo thalarum vaay vedhana edkumm . Ithinu pariharamayi enthenkilum teqnique undo

  • @shreyashsanthoshaj7340
    @shreyashsanthoshaj7340 3 ปีที่แล้ว +1

    Tq Brother for your help

  • @clashminer5288
    @clashminer5288 4 ปีที่แล้ว +4

    Ippo online classes mahn it's very difficult 😂 to concentrate notification all are coming

  • @confidencestarts755
    @confidencestarts755 3 ปีที่แล้ว +3

    Bro ചെറിയൊരു scene കയ്യിൽ rubberband കെട്ടിയാൽ blood circulation കുറയൂലെ?

  • @san.jan.a
    @san.jan.a 4 ปีที่แล้ว +2

    Rohit brooo you videos are motivating meee sooo much

  • @remeshmani277
    @remeshmani277 3 ปีที่แล้ว +1

    cheeta tips adipoliyanu ... inneyum tips iddu. ..💖💖💖

  • @shkmlp8172
    @shkmlp8172 3 ปีที่แล้ว

    Really bro idh kekkumbam nalla motive und... Subscribed 😍

  • @meenakshymnair2319
    @meenakshymnair2319 4 ปีที่แล้ว +2

    chetta oru doctor aakananu enikk agraham .Athine kurich oru video cheyyu pls

  • @bodhinath6699
    @bodhinath6699 2 ปีที่แล้ว

    ചേട്ടന്റെ study videos എല്ലാം best ആണ് 💯💯💯

  • @myexperience7446
    @myexperience7446 4 ปีที่แล้ว +2

    Bro,your sound is very motivating.

  • @ridhasathar8660
    @ridhasathar8660 4 ปีที่แล้ว +3

    Mathematics il koodthal shradha kittaan enthaan cheyya

  • @cristiano_junior
    @cristiano_junior 3 ปีที่แล้ว +1

    Use full aayavar 👍

  • @aswanipp648
    @aswanipp648 3 ปีที่แล้ว +1

    Tqu so much dear👏