City use cheya ithilum nalloru vandi vera illa.., ബിത്തിക് ചേർത്ത് park ചെയ്തിട്ട് ഇപ്പുറത്തെ door വഴി ഇറങ്ങി പോകാം. ഏത് ഉൾ വഴി കൂടെ വേണേലും പോകാം .. width കുറവാണ്.. 190 km range easy aayi കിട്ടും.
I am seriously thinking about buying this as my second car for daily commute to office. Perfect for Bangalore traffic. But somewhere heard that tata might launch ev version of Nano, so just waiting for news
Its one of my favourite car, and really liked how MG take this small car into another level for a better experience, I can say there's no better car than this in market for daily commute.
സത്യം പറയാലോ... ടാറ്റാ നാനോ ഡിസൈൻ ആയിരുന്നു ബെസ്റ്റ് 🙏 ഇത് പെട്ടി പോലെ ഇരിക്കുന്നു.❤️❤️ നാനോ കൊണ്ട് ഓഫ് റോഡ് കയറ്റം വരെ ചീറി കേറി കണ്ടിട്ടുണ്ട്.. 😢😢 Tata പരിഷ്കാരിച്ച നാനോ ഇറക്കിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
Superb Review.. Perfectly matching with professional auto reviews.. ഇതുപോലുള്ള അടിപൊളി Auto - Tech - Travel reviews/experience ഇനിയും കൊണ്ട് വരണം.. വലിയ expert content നെക്കാളും ഒരു normal user perspective ആണ് കൂടുതൽ മികച്ചത്..
Well detailed information ebbin bro 😁...i m using this car for 1 year .Best hassel free car for city rides.for me 200km range mostly kittarunde .oru vandi ullavarke oru second car ayi edukan nalla option ane
after a long time , greetings ebbychaaya ... as usual a beautiful vlog and review from ebbychaayan . hope you are well . looks like you should do auto moto vlogs frequently . its a competition within your own vlogs , a challenge towards your own food vlogs . maybe its standing a lot further over your food vlogs . which means other than food and auto moto vlogs , you can try camper vehicle videos too . a food cooking in a camper kind of video. a fusion of both..
അത്രക്കും ഇഷ്ടമാണെങ്കിൽ ചേട്ടൻ മൂന്നാലെണ്ണം വാങ്ങി വീട്ടിൽ കൊണ്ട് പോയി വെച്ച് കുട്ടികൾക്കു കളിപ്പാട്ടമായി കൊടുക്കു ഈ ചൈനയുടെ കളിപ്പാട്ടത്തിന് പ്രൊമോഷൻ ചെയുവാൻ ചേട്ടന് എത്ര കിട്ടി അതും വാങ്ങി പോക്കറ്റിൽ ഇട്ട് മലയാളികളെ പൊട്ടന്മാർ അകത്തെ ഇരിക്കുക ബൂട്ട് സ്പേസ് പറഞ്ഞപ്പോൾ ചിരിക്കുവാൻ ആണ് തോന്നിയത് ഒരു കിലോ മത്തി വാങ്ങി വെക്കുവാൻ സ്ഥലം ഇല്ല ചേട്ടന് നല്ലത് ഫുഡ് തിന്നു വീഡിയോ ചെയ്യുന്നതാണ് നല്ലത് ഇതിനു എത്ര കിട്ടി
അയ്ശെരി. ഇങ്ങനാണേൽ നമ്മുടെ ബൈജു അണ്ണനോട് food Vlog ഇടാൻ പറയും😀
😄
😹
😁
😂😂
The best MG Comet review I've seen on youtube so far.
Glad you think so!🙂
Ebbin chetta super presentation
Kidukki super 🎉🎉🎉🎉
All the best ebbin chettayi 🎉🎉🎉🎉
Thank you🥰
Yes, it's enough space for 4 peoples...The Interior looks very fresh and easy to drive anywhere. Best thing is no hassle for parking.
👍
*ഈ വണ്ടിക്ക് ഒരു specific consumers ഉണ്ട്.. അവർക്ക് ഇത് ഒരുപാട് ഇഷ്ടപെടും. എന്റെ ഇഷ്ടം തന്നെ എല്ലാർക്കും വേണോന്നാണ് ചിലരുടെ വിചാരം*
🙂
Commet is good but the price comparison with Tiago it’s higher bro overall it good video Ebbin bro❤
Ok. 🙂
City use cheya ithilum nalloru vandi vera illa.., ബിത്തിക് ചേർത്ത് park ചെയ്തിട്ട് ഇപ്പുറത്തെ door വഴി ഇറങ്ങി പോകാം. ഏത് ഉൾ വഴി കൂടെ വേണേലും പോകാം .. width കുറവാണ്.. 190 km range easy aayi കിട്ടും.
😍👍👍
I am seriously thinking about buying this as my second car for daily commute to office. Perfect for Bangalore traffic. But somewhere heard that tata might launch ev version of Nano, so just waiting for news
Ok👍
Go mg , am ev user of tata ,
It's better peace to choose mg 😂 .
Tata Nano wont come out now
പെട്ടെന്ന് പരലോകത്തു പോകാനാണ് അല്ലെ.
You presentation is very attractive. I love to see your car vlogs..more and more
So glad to hear that.. Thank you so much 😍❤️
Nice Review🥰😍
Thank you Alpha ❤️
@@FoodNTravel 🥰😍
Le - ബൈജു N നായർ;
ഇവനെ ഇനിയും വളരാൻ അനവദിച്ചൂടാ😂
😂😂
M4tech food ഉണ്ടാക്കുന്നതോ?
Its one of my favourite car, and really liked how MG take this small car into another level
for a better experience, I can say there's no better car than this in market for daily commute.
👍👍
സത്യം പറയാലോ... ടാറ്റാ നാനോ ഡിസൈൻ ആയിരുന്നു ബെസ്റ്റ് 🙏 ഇത് പെട്ടി പോലെ ഇരിക്കുന്നു.❤️❤️ നാനോ കൊണ്ട് ഓഫ് റോഡ് കയറ്റം വരെ ചീറി കേറി കണ്ടിട്ടുണ്ട്.. 😢😢 Tata പരിഷ്കാരിച്ച നാനോ ഇറക്കിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
Ok
Superb Review.. Perfectly matching with professional auto reviews.. ഇതുപോലുള്ള അടിപൊളി Auto - Tech - Travel reviews/experience ഇനിയും കൊണ്ട് വരണം..
വലിയ expert content നെക്കാളും ഒരു normal user perspective ആണ് കൂടുതൽ മികച്ചത്..
😍👍
Ithine petrol or diesel version undo ?? Varan chance undo ??. Also electric aanengil on road ethra varum ?
Ithu electric aanu... Different versions different prices aanu.
Nice video chetta
Thanks dear🥰
Well detailed information ebbin bro 😁...i m using this car for 1 year .Best hassel free car for city rides.for me 200km range mostly kittarunde .oru vandi ullavarke oru second car ayi edukan nalla option ane
Thank you so much for sharing your experience 😍😍
Good review. 🙌🙌😍😍
Thank you! 🤗
Video nannayittundu ebinchetta
Thank you Sanitha 😍
Good presentation 👍🏻
Thank you 🙂
ബൈജു അണ്ണൻ നിർത്തി പോകേണ്ടി വരുമോ 😍😍😍😃ഗുഡ് എക്സ്പീരിയൻസ് 👍
🙏
after a long time , greetings ebbychaaya ... as usual a beautiful vlog and review from ebbychaayan . hope you are well . looks like you should do auto moto vlogs frequently . its a competition within your own vlogs , a challenge towards your own food vlogs . maybe its standing a lot further over your food vlogs . which means other than food and auto moto vlogs , you can try camper vehicle videos too . a food cooking in a camper kind of video. a fusion of both..
Thank you so much for watching our videos. Your message is a real inspiration 🥰🥰
ഗുഡ് ഫീഡ്ബാക്ക് 👍🥰❤️
Thank you 🤗
Nice❤❤❤
Thanks bro 🤗
On road price and
Service cost kudi parayaarnu
Please do check their website because there are so many variants.. You can select from that..
even If white or black interiors you have to clean and maintain....so pls don't complaint !
🙏
Sooooper എബിൻ sir 🙏
Thank you🙂
Super
Thanks und Anish 🥰
Cute car ❤❤❤❤❤mg comet
👍👍
Are using ecnomic mode or normal mode for getting 150 to 180 mileage
Normal mode
Trying new videos chetta very nice
👍
🤗🤗👍
@@FoodNTraveltotal എത്ര ഓടി വണ്ടി
@@FoodNTravel top speed എത്ര ആണ്
@@FoodNTravelഎപ്പോഴെങ്കിലും off ആയി പോയിട്ടുണ്ടോ ?
❤practical car
👍
Safety issue undooo build quality
You can find the technical details including safety aspects from their website 👍🏼
good👍👍👌👌
Thank you
Very nice❤
Thank you! ❤️
4door undarunnel polichene
valiya wheels koode
🙂👍
Super car
👍
Second comnt Ebin chettaaaaa
😍🤗
First comment🎉
🤗🤗
Food vlogger✅️ Car reviewer✅️
❤️
Suv 7oo engane unde വാങ്ങാൻ ആണ്
XUV700 aanu.. Nalla vandiyaanu. Njan ippozhum upayogikkunnund aa vandi. Long drive nu pattunnathaanu. Pakshe citykku athra convenient aakanamennilla
12 inch weel indian road ന് നല്ലതാണോ
City yil nallathanu
ചാർജ് ചെയുന്ന സമയത്ത് വണ്ടിയിൽ ഇരുന്ന് ac ഒക്കെ ഇടാൻ സാധിക്കിമോ?
ഞാൻ ഇതുവരെ അത് ട്രൈ ചെയ്തിട്ടില്ല
What’s the cost?
Please do check their website because there are so many variants.. You can select from that..
E pricil tiago ev kitile...
Ok
Ayalku tata venda...tan vangikko
@@gikkuthomas2418 njan angordodu tata vangan paranjillao.....sheada...neeyoke evdanede marabhoothame
ഞാൻ വിചാരിച്ചു ഇത് കാർ റിവ്യു പറയുന്ന ചാനൽ ആണെന്ന് first tym
🙂
Suspension problem marathe eppolum udavum 10000 above run chetha experience anu
Ok
👍👍👍👍👍
😍🤗
Ithilum nallathe autorsha aane
🙏
വലിയ ഡെക്കറേഷൻ ഒന്നും വേണ്ട... ഒരു വെള്ളിമൂങ്ങ... അത്ര തന്നെ...😂
ആണോ... എന്നാൽ ഇങ്ങൾ ആ അലങ്കാരം എല്ലാം ഊരി കളഞ്ഞോളൂ
Good 👍❤
Thank you..
👍
🤗🤗
ഇനിക്ക് ടിയാഗോ ആണ് ഇഷ്ട്ടം
Ok
2ആൾക്ക് good ആണ്
Ok
Mg comet is battery from tata comp. Tata battery is worst battery for EV. So many mg owners are struggling
Ok
Good
Thanks bro 🤗
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌
❤️❤️
Why TATA NANO not got positive response sir….
Built quality and service quality were not up to the mark.
ഇതിന്റെ പെട്രോൾ ഇറക്കിയിരുന്നേൽ ഞാൻ ഒരെണം എടുത്തേനേ....
Ok
വല്ലയിടത്തും ഇരുന്ന് ഫുഡ് കഴിച്ചോണ്ട് ചെയ്യായിരുന്നു..... അതാവുമ്പോ രണ്ടു കാര്യവും നടന്നേനെ
😄😄
❤❤❤
Thanks und bro ❤️
200+നല്ല റോഡിൽ കിട്ടുന്നു
Ok
3 coment
🥰
Kunju vandi allathe pinna ithetha truck vallathum aaano..eee kunji kunnukas vandik 7lak + 😂 promotion oke vallathe ooombale
താങ്കൾ നല്ല സംസ്കാരത്തിന്റെ ഉടമയാണ് 🙏🏼🙏🏼🙏🏼
@FoodNTravel malayalam movies oke sir kannunundakum alloo...valya valya acters oke. Ethra manoharam aayit aan samsakaram vilich oothunath
@FoodNTravel kunju vandigale truck enn parayan pattathilaas
Oooohhh fud blogar vettu car sail ayo,, yedenano pissa kuduthal kittunnade 😂😂😂
Athe athe oru kodi rupa aanu kittiyathu
മോശം വഴി ഉള്ളിടത്ത് പണിയാണ്.
Ok
തവള vandi😄
☺️
8 മാസം 😂 എബിൻ ചേട്ടാ എത്ര കിട്ടി
Oru കോടി ഒരു രൂപ
😂@@FoodNTravel
Future is Electric
👍
ഓട്ടോ റിക്ഷ ഇതിനേക്കാൾ സേഫ് ആണ്
Ok
Sponsored alla tto 😂
Alla... Oru kodi roopa vaangiyaarunnu.
Auto car
Yes
😮😮
☺️☺️
ഇലക്ട്രിക് ഓട്ടോ ഇതിലും ബെസ്റ്റ് 😄😄😄😄
Ok
അത്രക്കും ഇഷ്ടമാണെങ്കിൽ ചേട്ടൻ മൂന്നാലെണ്ണം വാങ്ങി വീട്ടിൽ കൊണ്ട് പോയി വെച്ച് കുട്ടികൾക്കു കളിപ്പാട്ടമായി കൊടുക്കു ഈ ചൈനയുടെ കളിപ്പാട്ടത്തിന് പ്രൊമോഷൻ ചെയുവാൻ ചേട്ടന് എത്ര കിട്ടി അതും വാങ്ങി പോക്കറ്റിൽ ഇട്ട് മലയാളികളെ പൊട്ടന്മാർ അകത്തെ ഇരിക്കുക ബൂട്ട് സ്പേസ് പറഞ്ഞപ്പോൾ ചിരിക്കുവാൻ ആണ് തോന്നിയത് ഒരു കിലോ മത്തി വാങ്ങി വെക്കുവാൻ സ്ഥലം ഇല്ല ചേട്ടന് നല്ലത് ഫുഡ് തിന്നു വീഡിയോ ചെയ്യുന്നതാണ് നല്ലത് ഇതിനു എത്ര കിട്ടി
മോനേ... എന്റെ അഭിപ്രായം അല്ലേ മോനേ ഞാൻ പറഞ്ഞുള്ളൂ... മോൻ ഇങ്ങനെ വികാരം കൊള്ളാൻ ഞാൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലല്ലോ 😂😂 മോൻ വിഷമിക്കണ്ട ട്ടോ...
❤❤
Thanks bro 🥰
Suspension problem marathe eppolum udavum 10000 above run chetha experience anu
Ok
❤
😍🤗
❤❤❤❤
Thanks bro ❤️