നെഗറ്റീവ് ചിന്ത മാറാൻ ഈ ഒറ്റ വാക്കു പറയൂ. Simple way to avoid Negetive Thoughts.

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 167

  • @jayaprakashjp9999
    @jayaprakashjp9999 ปีที่แล้ว +32

    ഞാൻ അനുഭവിക്കുന്ന പ്ര ശ നങ്ങൾക്ക് ഉത്തമമായ പരിഹാരമാണ് പ്രിയ സ്നേഹിതാ താങ്കളിൽ നിന്നും ലഭിച്ചത് നന്ദി❤🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Thanks

    • @NYT-rt6fp
      @NYT-rt6fp ปีที่แล้ว +1

      Enikkum ude thirumani anikk rakshapadanm

    • @ReejaKk-kz8db
      @ReejaKk-kz8db ปีที่แล้ว +1

      Enikum

    • @innirab1100
      @innirab1100 6 หลายเดือนก่อน

      ​@@Ayiravallimedia Hello Hari ji njan oru break up ayyi erikkunna oral ann athill ninnum mukkthi nedam ee mandram japikkamo replay plzzz

    • @nileenak7252
      @nileenak7252 4 หลายเดือนก่อน

      നമസ്ക്കാരം ,വ്രതം അനുഷ്ടിക്കണോ?

  • @remyasachus5318
    @remyasachus5318 ปีที่แล้ว +4

    ഹായ്.....ഹരിജി നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. എല്ലാം നല്ല പോസിറ്റീവ് എനർജി തരുന്നതാണ്. ഇതുപോലുള്ള നല്ല വീഡിയോസ്... അറിവുകൾ പകർന്നു തരുന്നതിനു ഒരുപാട് നന്ദി 🙏

  • @ranjithkrishna1620
    @ranjithkrishna1620 ปีที่แล้ว +4

    🙏 താങ്ക്യൂ വളരെ നന്ദി ഇങ്ങനത്തെ റീഡിങ് പറഞ്ഞതന്നേനെ 🙏 താങ്ക്യൂ നന്ദി നന്ദി ഞാൻ വളരെ നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. താങ്ക്യൂ നന്ദി നന്ദി 🙏🙏🙏🙏🙏

  • @reethavalsalan9885
    @reethavalsalan9885 ปีที่แล้ว +8

    ആയിരവല്ലി നല്ലൊരു വീഡിയോ ❤ എല്ലാർക്കും ഉപകാരം

  • @SASIKALA-nn1cj
    @SASIKALA-nn1cj ปีที่แล้ว +5

    എനിക്ക് നെഗറ്റീവ് ചിന്താഗതിയുണ്ടായിരുന്നു ഇപ്പോൾ ചില മന്ത്രങ്ങൾ പഠിച്ചപ്പോൾ മാറിക്കിട്ടി ഇപ്പോൾ എന്റെ മനസിനെ അതിന്റെ പാട്ടിന് വിട്ടു. ഇപ്പോൾ ഞാൻ ലഷ്യപ്രാപ്തിയിൽ എത്താൻ കഴിയും എന്ന് വിശ്വസിക്കുന്ന

  • @Rajeswari.L
    @Rajeswari.L ปีที่แล้ว +4

    നമസ്‌തെ 🙏🏻വളരെ ഉപകാരപ്രധമായ അറിവ് 🙏🏻🙏🏻

  • @leelavm1928
    @leelavm1928 ปีที่แล้ว +1

    നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി തിരുമേനി

  • @gopinathang3218
    @gopinathang3218 11 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന 80വയസുള്ള താണ് ഞാൻ ഒരു വീഡിയോ കണ്ടു എഴുതി തുടങ്ങിയതും വീഡിയോ പോയി ഒരു മാസം ആയി സെർച്ച്‌ ചെയ്തു കിട്ടുന്നില്ല ദയവു ചെയ്തു ആ വീഡിയോ ഒന്നു ഇട്ടു തന്നാൽ വളരെ ഉപകാരം "ഒരു പുതിയ കണ്ണാടി വാങ്ങി അതിൽ നോക്കി കണ്ണുകളിൽ സൂക്ഷിച്ചു നോക്കി ശ്രീ മുഖ വശ്യം ശ്രീ നേത്ര -അത്രയും എഴുതിയപ്പോൾ വീഡിയോ പോയി ആ വീഡിയോ ഒരിക്കൽ കൂടി ഇട്ടു തന്നാൽ വളരെ നന്ദി

  • @leelavathi5579
    @leelavathi5579 ปีที่แล้ว +1

    നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി

  • @suseelakv5956
    @suseelakv5956 ปีที่แล้ว +5

    നമസ്കാരം ഹരിജി🙏
    നല്ല അറിവാണ്. നന്ദി ❤❤❤

  • @deepavijayan1171
    @deepavijayan1171 ปีที่แล้ว +2

    നമസ്തേ ഹരി ജി.

  • @hari7536
    @hari7536 ปีที่แล้ว +4

    Thank you universe

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 ปีที่แล้ว +1

    Namaskaram Hari ji pratheekishicha video ann ethu valaera upakaramai nandhiund.thirumeni🙏🙏🙏

  • @ilayum_poovum
    @ilayum_poovum ปีที่แล้ว +2

    ഈ അറിവ് തന്നതിന് വളരെ സന്തോഷം 🙏

  • @SanthaKumarip-x6y
    @SanthaKumarip-x6y หลายเดือนก่อน +1

    ഓം 🙏

  • @__love._.birds__
    @__love._.birds__ 5 หลายเดือนก่อน +1

    ഹരികുട്ടാ 🙏❤️

  • @babee9971
    @babee9971 ปีที่แล้ว +1

    ഹരി..
    നമസ്തെ🙏
    വളരെ നന്ദി

  • @sunilca8272
    @sunilca8272 ปีที่แล้ว +2

    Vlare velare upakarapradam

  • @kumarip7847
    @kumarip7847 ปีที่แล้ว +1

    നന്ദി ഹരിജി അറിവുകൾ തന്നതിന് ❤

  • @sujatat.r9112
    @sujatat.r9112 10 หลายเดือนก่อน

    Kadukil vecha 5rupa kotano annathanim cheyatathe atho vere rupa opayogikamo

  • @DEATHEDITING-q3p
    @DEATHEDITING-q3p 11 หลายเดือนก่อน

    ഒരുപാട് നാൾ ആയി ഞാൻ അനുഭവിക്കുന്നത് ഇതു ചൊല്ലി യാൽ മാറും എന്ന് വിശോസം തോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @umavs7802
    @umavs7802 ปีที่แล้ว +3

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി തിരുമേനി 🙏🙏🙏

  • @SoorajPillai-z5s
    @SoorajPillai-z5s ปีที่แล้ว +1

    Harikkutta Namaskatam Mon
    Waiting Amma Nirmala
    Pandalam. Ellam kelkkundu
    Super Mon.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Namaste

    • @innirab1100
      @innirab1100 5 หลายเดือนก่อน

      ​​@@Ayiravallimedia ഇത്
      പുല സമയത്ത് ജാപിക്കമോ ഹരി ജി replay plzzz

  • @vinithapnair8782
    @vinithapnair8782 ปีที่แล้ว +2

    Helo sir... 🙏
    Hope u that u r fine
    Today no videos ah..
    Waiting for your valuable videos

  • @reenamajeed9158
    @reenamajeed9158 ปีที่แล้ว

    Nalla arivu paraju thannathenu thanks thirumeni

  • @SurajithRs
    @SurajithRs 7 หลายเดือนก่อน +1

    തിരുമേനി മനസ്സിൽ എപ്പോഴും നെഗറ്റീവ് ചിന്തയാണ് ഭയമാണ്

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 ปีที่แล้ว +1

    നമസ്കാരം തിരുമേനി താങ്ക്സ്

  • @LasiTp
    @LasiTp 9 หลายเดือนก่อน +1

    നെഗറ്റീവ് ചിന്ത മാത്രമേ ഉള്ളു.അതിനുള്ള പോംവഴി എന്താണെന്ന് ആലോചിക്കുകയായിരുന്നു. ഒരുപാട് നന്ദിയുണ്ട്. നന്ദി, നന്ദി, നന്ദി.

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv ปีที่แล้ว +1

    ഓജോ ബോർഡ് play chaihu മനസിൽ ഭയം കയറിയത് anginemattamu

  • @sabithamurali6602
    @sabithamurali6602 ปีที่แล้ว +1

    Namaskkaram Hariji

  • @shymaanu2138
    @shymaanu2138 ปีที่แล้ว +2

    നമസ്ക്കാരം ഹരിജി -ഹരിജി പറഞ്ഞ എല്ലാം കാര്യങ്ങളും എനിക്ക് ഉള്ളതാണ്അറിവ് പറഞ്ഞു തന്നതിന് കോടാനുകോടി പ്രണാമം🙏🙏🙏🙏👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️l❤️❤️❤️❤️❤️

  • @worlddream9810
    @worlddream9810 ปีที่แล้ว +1

    ഞാൻ കാത്തിരുന്ന വീഡിയോ ❤

  • @Anilkumar-he3kf
    @Anilkumar-he3kf ปีที่แล้ว +3

    ഓം ❤️🙏

  • @ambiligirish5897
    @ambiligirish5897 ปีที่แล้ว +2

    നമസ്ക്കാരം Hariji

  • @podimonraji8260
    @podimonraji8260 9 หลายเดือนก่อน

    Sir paranjathu seriyanu enikk oru karyathinu dhyaryam illa
    Deshyavum sankadavum okke eluppaom badhikkum enikk

  • @praveenap727
    @praveenap727 ปีที่แล้ว +1

    Thirumenii nahsttapetta vasthu kandupidikkan enthelum margam undo 😢😢

  • @avanthikaanish5210
    @avanthikaanish5210 ปีที่แล้ว +1

    ഇതാണെന്റെ രോഗം Ente rogarhin പരിഹാരമായി

  • @getha4435
    @getha4435 ปีที่แล้ว +4

    🙏namaskaram HariGG 🙏💕💕💕

  • @Sindhu-w8j
    @Sindhu-w8j ปีที่แล้ว +1

    ഓം 🙏🙏🙏

  • @AshaPrakash-x4b
    @AshaPrakash-x4b ปีที่แล้ว +2

    Namaskaram Hari ji 🙏 🙏🙏

  • @prasannaramanunni7309
    @prasannaramanunni7309 8 หลายเดือนก่อน

    Namasthe

  • @remyakmkm9260
    @remyakmkm9260 8 หลายเดือนก่อน

    Thank you❤❤❤

  • @leenasuresh7430
    @leenasuresh7430 ปีที่แล้ว +1

    ജിതിൻ സുരേഷ്, ചോതി 31-12-91 എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ.
    എന്റെ മകൾ ഒരു ഗവണ്മെന്റ് ജോലി ക് വേണ്ടി ശ്രമിക്കുന്നു, പ്രാർത്ഥിക്കണേ

  • @radhikashimod6664
    @radhikashimod6664 ปีที่แล้ว +1

    Puthiya arivukalpakarnnunalkiya thirumenikku,,🙏🙏🙏🙏🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 9 หลายเดือนก่อน

    ❤ thank you ❤❤❤❤

  • @nishasmenon9558
    @nishasmenon9558 ปีที่แล้ว +3

    Great

  • @abhirami9578
    @abhirami9578 ปีที่แล้ว +1

    Thanku you sir🙏

  • @vinayanpcvinayan8777
    @vinayanpcvinayan8777 ปีที่แล้ว +4

    ഏകാഗ്രത തിരെ കിട്ടുന്നില്ല. കിട്ടുവാൻ എന്താണ് മാർഗം

  • @geethabalagopal9486
    @geethabalagopal9486 ปีที่แล้ว +1

    Happy Onam... God bless you... very useful video 👏👏💯💐🕉️💚💛💚

  • @vijayalekshmivlogs541
    @vijayalekshmivlogs541 ปีที่แล้ว

    Thanks harimon

  • @DevayaniKaripott
    @DevayaniKaripott 8 หลายเดือนก่อน

    Mone മോനെ 🙏🙏🙏

  • @suseelaraj955
    @suseelaraj955 ปีที่แล้ว +1

    Namaskar

  • @saleenaponnu-n6e
    @saleenaponnu-n6e ปีที่แล้ว

    Vilichal kittunna nomber tharumo. Thirumeni

  • @omanaasokan5346
    @omanaasokan5346 ปีที่แล้ว

    Nani.enikumekkavarimprathikubol.egyna.vararundu.koduthalsamayam.prarthikubolanu.kuduthalum

  • @PonnuPonnu-uv9wo
    @PonnuPonnu-uv9wo ปีที่แล้ว

    Hariji nigal paranjath correct. Yenik akararanamaya bhayam, pedi,confidence kurav,kopam ithokye und. Mind chilapol control chaiyan pattunilla. Njan Christian aanu.ith japikkunnath kond yenthelum kuzhapam undo?njan thiri kathikkunnidath lakshmi devi de um ganapathi Bhagavante roopaum und. Sri krishana bhagavane yenik bhayankara ishtam aanu.maya manohara. ..yennu thudagunna aa ganam njan mikkvarum kelkkum.

  • @lisymolviveen3075
    @lisymolviveen3075 ปีที่แล้ว +3

    Namaskaram❤️❤️❤️👏👏👏

  • @AnjusKarthu-hb8sd
    @AnjusKarthu-hb8sd ปีที่แล้ว +1

    Namasthe

  • @UshaUshaKN
    @UshaUshaKN ปีที่แล้ว +1

    ഭക്തിയുടെ ഭാഗമായി അല്ലതെ, ദിവസം വൈകുന്നേരം ഓം എന്ന് ജപിക്കാറുണ്ട്, ചെവിയിൽ thamb വച്ച് രണ്ട് വിരൽ കൊണ്ട് കണ്ണടച്ചിട്ട് ബാക്കി രണ്ട് വിരൽ ശിരസിൽ വച്ചിട്ടാണ് പ്രാർത്ഥിക്കുന്നത്.കുടാതെ കിടക്കുന്നതിന് മുമ്പ് hoponopo കുടി ചെയ്യാറുണ്ട്.

  • @ArunRaj-G00369
    @ArunRaj-G00369 7 หลายเดือนก่อน

    ഞാൻ ആകാനായി ഇരിക്കുമ്പോൾ സ്ഥലം വിദേശത്തു ജോലി സ്ഥലത്തു ജോലി ചെയുമ്പോൾ നെഗറ്റീവ് ചിന്തകൾ മീൻസ് കഴിഞ്ഞുപോയ ഓർമ്മകൾ വരുന്നു, നാട്ടിൽ വിളിക്കും കുമ്പോൾ അ വരുന്ന കാര്യം പറയ്‌യുന്നു മനസ് ഏകനായി ഇരിക്കുമ്പോൾ അങ്ങേയ് ഇരിക്കാനെയേ പാട്ടു ജോലി അംഗത്തേയ് ജോലി അ അതാ തോരുമേനി മാറ്റി എടുക്കാൻ പറ്റുമോ

  • @ranjithtv102
    @ranjithtv102 ปีที่แล้ว

    Happy onam 🥰

  • @SanthaKumarip-x6y
    @SanthaKumarip-x6y หลายเดือนก่อน

    ശാന്തകുമാരി ഉത്രട്ടാതി

  • @ammutrishul1852
    @ammutrishul1852 ปีที่แล้ว +1

    Namaste namaste 👌🌷👍

  • @SreekanthSs-w7z
    @SreekanthSs-w7z ปีที่แล้ว

    Om shanthi Bai

  • @Malu-ui2nw
    @Malu-ui2nw 4 หลายเดือนก่อน +1

    Om namah shivaya 🙏
    𝙾𝚖 𝚗𝚊𝚖𝚊𝚑 𝚜𝚑𝚒𝚟𝚊𝚢𝚊 🙏
    𝙾𝚖 𝚗𝚊𝚖𝚊𝚑 𝚜𝚑𝚒𝚟𝚊𝚢𝚊 🙏

  • @AKHILENDKN
    @AKHILENDKN 8 หลายเดือนก่อน

    ഓം

  • @sajitha483
    @sajitha483 ปีที่แล้ว +1

    നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏

  • @soumyaratheesh5444
    @soumyaratheesh5444 ปีที่แล้ว +4

    ഞാൻ ഈ നിമിഷം അനുഭവിക്കുന്നു

  • @honeymol9910
    @honeymol9910 ปีที่แล้ว +1

    നമസ്കാരം

  • @prathibarajan6556
    @prathibarajan6556 หลายเดือนก่อน

    🙏🙏🙏🙏❤

  • @GeethaRavi-be6ic
    @GeethaRavi-be6ic ปีที่แล้ว +1

    എനിക്ക് ഇത് തന്നെ ജീവിതം ഒരു പരാജയം ആണ് ഭയം ആണ്

  • @bhageerathisaroj9117
    @bhageerathisaroj9117 ปีที่แล้ว +2

    Om gum gurubio namah 🙏🙏🙏

  • @akhillekshmi3961
    @akhillekshmi3961 ปีที่แล้ว +1

    Potti enike oru job vaganam.pakeshe padikan madiyane..njan oru jolike apply cheyian pokunu a joli enike kittanan njan enthe cheyinam.marikan vare thoniya nisham unde.kujegale orthetha..orupade kadagal unde..jolikittan enthe cheyinam

  • @grxgodxgaming3650
    @grxgodxgaming3650 ปีที่แล้ว +1

    Bro njn rand nall tharam cheruvo enn nokuvo 🙂 reply thana ... Njn jadhakam parayamayirunnn🥺

  • @preethujohne8312
    @preethujohne8312 ปีที่แล้ว

    മാനസികാരോഗം മാറാൻ എന്തേലും സിമ്പിൾ വാചകം കിയയിൽ എപ്പോവേണേലും എഴുതാനുണ്ടാവോ ഒരു വീഡിയോ ചെയ്യു😢

  • @satheeshkumar2308
    @satheeshkumar2308 ปีที่แล้ว

    ❤❤🙏🙏

  • @leelavathi5579
    @leelavathi5579 ปีที่แล้ว

    🙏🙏

  • @sunithavs929
    @sunithavs929 ปีที่แล้ว

    Good information 🙏🙏🙏🙏🙏

  • @sumithapramod5495
    @sumithapramod5495 ปีที่แล้ว +5

    ഓപ്പൺ ആക്കാൻ പറ്റുന്നില്ല

    • @tanyaj3611
      @tanyaj3611 ปีที่แล้ว

      Try chithu oppen ahgunilla.may be evening ahyirikkum.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      6.35 nu

  • @leenasuresh7430
    @leenasuresh7430 ปีที่แล้ว

    മകളുടെ പേര് ജിൻഷാ സുരേഷ്, പൂരം

  • @sumasuma364
    @sumasuma364 5 หลายเดือนก่อน

    സാർ എനിക്ക് എന്ത് നല്ല കാര്യം ചെയ്യാൻ തുടങ്ങി യാൽ അപ്പോൾ തന്നെ എന്തെങ്കിലും നെഗറ്റീവ് ചിന്ത വരും എന്താ സാർ അതിനു കാരണം pls reply sir🙏🙏🙏

  • @UshaThankappan-oj7dm
    @UshaThankappan-oj7dm ปีที่แล้ว

    Open akunnilla

  • @ramyakozhakkottur5480
    @ramyakozhakkottur5480 ปีที่แล้ว +1

    👍

  • @jithin8484
    @jithin8484 ปีที่แล้ว +1

    🙏🌼🌹❤️🌹🌼🙏

  • @bencyjoseph9417
    @bencyjoseph9417 ปีที่แล้ว +1

    👍😍❣

  • @KeralaIndia1
    @KeralaIndia1 ปีที่แล้ว +1

    🎉🎉🎉

  • @karthikeyanpa910
    @karthikeyanpa910 ปีที่แล้ว

    പിന്നെ

  • @shantaravindran1581
    @shantaravindran1581 ปีที่แล้ว

    🙏👌

  • @rajikannan9642
    @rajikannan9642 ปีที่แล้ว

    🙏🙏🌹

  • @AnishKumar-fp4pi
    @AnishKumar-fp4pi 11 หลายเดือนก่อน

    ബ്രഹ്മ മുഹൂർത്തം ഉദയത്തിനു മുമ്പ് 48മിനിറ്റ് ആണെന്ന് കേട്ടിട്ടുണ്ട് ഏതാ ശെരി 3.30am മുതൽ ആണോ

  • @sandhyaanil2340
    @sandhyaanil2340 ปีที่แล้ว +1

    🙏

  • @petersunil4903
    @petersunil4903 ปีที่แล้ว +1

    ❤❤❤ Hi Hari G namaste 💯♥️🙏

  • @Malu-ui2nw
    @Malu-ui2nw 4 หลายเดือนก่อน +1

    𝙾𝚖 𝚗𝚊𝚖𝚊𝚑 𝚜𝚑𝚒𝚟𝚊𝚢𝚊 🙏
    𝙾𝚖 𝚗𝚊𝚖𝚊𝚑 𝚜𝚑𝚒𝚟𝚊𝚢𝚊 🙏
    𝙾𝚖 𝚗𝚊𝚖𝚊𝚑 𝚜𝚑𝚒𝚟𝚊𝚢𝚊 🙏
    🕉️🕉️🕉️🕉️🕉️🕉️🕉️
    🔱🔱🔱🔱🔱🔱🔱
    𝙾𝚖 𝚗𝚊𝚖𝚊𝚑 𝚜𝚑𝚒𝚟𝚊𝚢𝚊 🙏

  • @shalwinmelwin9957
    @shalwinmelwin9957 ปีที่แล้ว +1

    Ayyyo enda mind full ithanu...entoke cheyyanam ennu karuthunnuvo athinellam thadasavum

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +1

    magic videos ഇടണേ...................................

  • @rajaramramaswamy6173
    @rajaramramaswamy6173 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @sujaelavunkal8284
    @sujaelavunkal8284 ปีที่แล้ว +2

    ഹരിജി കഴിഞ്ഞ ദിവസം ഒരു ചാനലിൽ കാണാൻ ഇടയായ സംഗതി ഇവിടെ കുറിക്കുന്നു.
    മന്ത്രങ്ങൾ ഗുരു മുഖത്ത് നിന്ന് അല്ലാതെ കാണുന്ന ചാനലിൽ പറയുന്നത് പോലെ നമ്മൾ ചൊല്ലുന്നത് വലിയ ദോഷങ്ങൾ വരുന്നതിന് ഇടയാക്കും എന്ന്. മധ്യകേരളത്തിൽ ഒരു വീട്ടമ്മ കഴിഞ്ഞ ഒന്നര വർഷമായി ചാനലിൽ പറയുന്നത് പോലെ മന്ത്രങ്ങൾ ജപിച്ചു.ആ അമ്മ ഇപ്പൊ വളരെ കഷ്ടപ്പെടുകയാണ് എന്ന്. ഹരിജി ഇതിന് ഒരു മറുപടി തരുമല്ലോ.

    • @sindhu8279
      @sindhu8279 ปีที่แล้ว

      ദക്ഷിണ എന്ന ചാനലിൽ അല്ലേ

    • @soniya3933
      @soniya3933 ปีที่แล้ว

      ഞാനും കണ്ടിരുന്നു.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      മന്ത്രങ്ങൾ ജപിച്ചു എന്നുള്ളത് കൊണ്ടോ ഈശ്വരനെ പൂജിച്ചു എന്നുള്ളതുകൊണ്ടോ ആർക്കും കഷ്ടപ്പാട് ഉണ്ടാവുകയില്ല !
      നമ്മുടെ കഷ്ടപ്പാടുകൾക്ക് കാരണം നമ്മുടെ പ്രവൃത്തിയും നമ്മുടെ മനസ്സുമാണ് .......
      പരമേശ്വരനെ ഗുരുവായി സങ്കൽപ്പിച്ച് ഏത് മന്ത്രവും ജപിക്കാം

    • @jaisreeram-xy8es
      @jaisreeram-xy8es ปีที่แล้ว

      😢😊

  • @ammuaadi4204
    @ammuaadi4204 ปีที่แล้ว

    Law of attraction 👍👍

  • @jithusabivlog5739
    @jithusabivlog5739 ปีที่แล้ว +1

    ❤️

  • @jayasreep5712
    @jayasreep5712 ปีที่แล้ว

    👍 ഓപ്പൺ ആകുന്നില്ല

  • @prameelapv8612
    @prameelapv8612 ปีที่แล้ว +1

    ❤❤❤🙏🙏🙏