മനസ്സിലെ ആഗ്രഹം ഫലിക്കാൻ ഈ ഒരൊറ്റ വാക്ക് പറഞ്ഞാൽ മതി ദുർഗ്ഗാ ഭഗവതി നടത്തി തരും.

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 121

  • @rahmanamr3233
    @rahmanamr3233 ปีที่แล้ว +6

    നമസ്തേ ഹരി ജി
    ജാൻ ഒരു മുസ്ലിം ആണ്
    അങ്ങയുടെ ഒട്ടുമിക്ക എല്ലാ വീഡിയോയും ജാൻ കാണാറുണ്ട് എന്റെ ജീവിതം ഒരുപാട് അങ്ങ് മാറ്റിതന്നു ഒരുപാട് നന്ദി ഒണ്ട്

  • @sheelams7339
    @sheelams7339 5 หลายเดือนก่อน

    അമ്മേ ദുർഗാദേവീ ശരണം🙏🙏🙏
    കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏
    മനസ്സിലെ ആഗ്രഹം നടത്തി തരണേ അമ്മേ 🙏🙏🙏

  • @PraseenaGin
    @PraseenaGin ปีที่แล้ว +14

    അമ്മേ മഹാമായേ ഞാൻ 2മത്ചെയ്ത ivf പൊസിറ്റീവ് ആയി എനിക്ക് കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണമേ അമ്മേ ദുർഗാ ദേവീയേ നമഃ

    • @resmir5915
      @resmir5915 ปีที่แล้ว

      Theerchayayum undakum. Devi anugrahikkum.

    • @sujazana7657
      @sujazana7657 ปีที่แล้ว

      🙏🙏🙏🙏

    • @karthiyayaniap
      @karthiyayaniap ปีที่แล้ว +1

      😅❤😂

  • @VishnuVishnu-lt8so
    @VishnuVishnu-lt8so ปีที่แล้ว +3

    അമ്മയെ രണ്ടാമത്തെ കുഞ്ഞുവാവയാണ് സാധിച്ചു തരണേ എന്റെ ആഗ്രഹം സാധിച്ചു തരണം

  • @charammak5279
    @charammak5279 ปีที่แล้ว +11

    അമ്മേ മഹാമായ ദുർഗ എന്നെയും എന്റെ കുഞ്ഞുങ്ങളെയും കാത്തുരക്ഷിക്കണേ😭🙏🏻

  • @lisymolviveen3075
    @lisymolviveen3075 ปีที่แล้ว +9

    ഓം ഹ്രീം ധും ദുർഗായെയ് നമഃ 🙏🙏🙏🙏🙏🙏🙏

  • @reethacp4195
    @reethacp4195 ปีที่แล้ว +6

    അമ്മേ ദേവി കാത്തുരഷിക്കണേ 🙏

  • @Kunji797
    @Kunji797 ปีที่แล้ว +15

    അമ്മേ... മഹാമായേ 🙏🙏🙏 കടം തീരാൻ അനുഗ്രഹിക്കണേ 🙏🙏🙏 എന്റെ പ്രിയ ദേവിയാണ് ദുർഗ്ഗ ദേവി 🙏🙏🙏എന്റെ അമ്മ

    • @Greeshma-rx9mo
      @Greeshma-rx9mo ปีที่แล้ว +8

      കടം തീരാൻ എന്നതിന് പകരം സമ്പത്തുണ്ടാകാൻ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കു... Be positive...

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      🙏🙏🙏 Thanks

    • @sujathadas3089
      @sujathadas3089 ปีที่แล้ว

      @@Ayiravallimedia f

  • @suseelakv5956
    @suseelakv5956 ปีที่แล้ว +5

    നമസ്കാരം ഹരിജി🙏
    നല്ല ഒരു വീഡിയോ ആണ്. എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയും. ഈ മന്ത്രം ജപിക്കാൻ ദുർഗ്ഗാദേവി എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sujithasanthosh6199
    @sujithasanthosh6199 ปีที่แล้ว +1

    Hari.... Bro, orupaad santhosham. Ella dhurithangalum maraaan prarthikkyanam.

  • @devibabudevibabu6877
    @devibabudevibabu6877 ปีที่แล้ว +2

    അമ്മേ എനിക്ക് അസുഖം ഒന്നും വരാതെ കാത്തു കൊള്ളണമേ 🙏🙏🙏🙏നല്ലത് മാത്രം വരണേ

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +1

    താങ്ക്യൂ.

  • @umavs7802
    @umavs7802 ปีที่แล้ว +1

    തിരുമേനി നന്ദി 🙏🙏🙏

  • @toxicgamingtoxicgaming2937
    @toxicgamingtoxicgaming2937 ปีที่แล้ว +4

    അമ്മേ മഹാമായേ കാത്ത് രക്ഷിക്കണേ എന്റെ എല്ലാ ദുഃഖ ദുരന്തങ്ങൾ മാറ്റിതരണേ

  • @Rishi-zp1iv
    @Rishi-zp1iv ปีที่แล้ว +6

    അമ്മേ ദുർഗ ദേവിയെ അനുഗ്രഹിക്കണേ. അമ്മേ വയ്യ കടം മാറുന്നില്ല അമ്മേ രക്ഷിക്കാൻ വേണ്ടി പാർഥികനെ

  • @praveenkumar-bq8pw
    @praveenkumar-bq8pw ปีที่แล้ว +1

    Gulfil okke ullavar enth cheyyum ganapathiyeyo ambala darshanam sadhyam alla appol??????

  • @sreejasreedharan4994
    @sreejasreedharan4994 ปีที่แล้ว

    Ammae Devi anugrahikkanae🙏🙏🙏

  • @seenuprince2801
    @seenuprince2801 ปีที่แล้ว

    amme mahamaye ente brthavinte kudi matti tharaname kudichal ettne brandhepoleyane

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 ปีที่แล้ว

    Namaskaram Hari ji kshmikanam ante barthavinte chechi marichu athu karanaman video kananan. vaigiyath 🙏🙏🙏

  • @geethasasi68
    @geethasasi68 ปีที่แล้ว

    അമ്മേ വിഷമങ്ങൾ മാറ്റിതരണേ 🙏🙏

  • @jithin8484
    @jithin8484 ปีที่แล้ว

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    ഹരേകൃഷ്ണ 🌹

  • @sreevalsam1043
    @sreevalsam1043 ปีที่แล้ว +1

    Amme....baghavathikattalum.

  • @Rahulhaseenahaseena
    @Rahulhaseenahaseena ปีที่แล้ว

    Amme ente kunjavem makalem enik thirichu tharane amme

  • @divyasaji5678
    @divyasaji5678 ปีที่แล้ว +2

    അമ്മേ ദേവി അനുഗ്രഹിക്കണേ 🙏🙏

    • @sijushymol3805
      @sijushymol3805 ปีที่แล้ว

      Amme devi anugrahikename.ente kadabharangal theerename.

    • @sijushymol3805
      @sijushymol3805 ปีที่แล้ว

      Ente panayaswarnam edukan sadhikename.

  • @jencyjoy3538
    @jencyjoy3538 ปีที่แล้ว +1

    മറ്റു മത വിശ്വാസികൾക്കുവേണ്ടിയുള്ള മാർഗ്ഗങ്ങളും പറഞ്ഞു തരാമോ.

  • @honeymol9910
    @honeymol9910 ปีที่แล้ว +2

    നമസ്കാരം സാർ ഇപ്പോൾ ആണ് വീഡിയോ കണ്ടത്

  • @sajitha483
    @sajitha483 ปีที่แล้ว +2

    നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏

  • @RedmiOman-bd1kt
    @RedmiOman-bd1kt ปีที่แล้ว +1

    അമ്മേദേവി മഹാമായേ

  • @bhuvaneswarygopangopan2979
    @bhuvaneswarygopangopan2979 ปีที่แล้ว +1

    🙏Durga kshethrathil ninnu ee manthram japikaamo?🙏plz.reply

  • @shymaanu2138
    @shymaanu2138 ปีที่แล้ว

    ന മസ്ക്കാ രം ഹരിജി🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anonymousx2975
    @anonymousx2975 ปีที่แล้ว +2

    🙏 Namaskaram Hari ji🙏

  • @Revathi_80
    @Revathi_80 11 หลายเดือนก่อน

    Good morning

  • @chandrankvchandran3761
    @chandrankvchandran3761 ปีที่แล้ว +1

    അമ്പലത്തിൽ വെച്ചു ചൊല്ലുന്നതിൽ കുഴപ്പം ഉണ്ടോ

  • @janjan16rjchh
    @janjan16rjchh ปีที่แล้ว +1

    ഒരു അവിഹിത ബന്ധം തെറ്റി പിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @LeelaLeela-bh5pj
    @LeelaLeela-bh5pj ปีที่แล้ว +1

    Soumya Thiruvathira 9/9/1985.12.20 AM

  • @leenasanthan49
    @leenasanthan49 ปีที่แล้ว +1

    നമസ്കാരം ഹരി ജി സമയ ഒട്ടും കിട്ടാറില്ല കിട്ടുന്ന സമയത്തിൽ ഹരി ജി പറഞ്ഞു തന്നിട്ടുള്ള പറഞ്ഞ രീതിയിലും ചെയ്യാറുണ്ട് ഞാൻ അതിനെനിക്ക് ഫലം കിട്ടാറുണ്ട് വളരെ വൈകിയാണ് ഹരിയുടെ വീഡിയോ കാണാൻ തുടങ്ങിയത് ഞാൻ എനിക്ക് വളരെ വിശ്വാസമാണ് ഈ മന്ത്രം ജപിക്കാൻ മഞ്ചാടിക്കുരു ഉപയോഗിക്കാമോ🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @Anonymous-k4d-u7v
    @Anonymous-k4d-u7v ปีที่แล้ว +1

    Vaancha kalpalatha ganapathiye kurich oru video cheyamo.. For ganesha chathurthi

  • @omanaasokan5346
    @omanaasokan5346 ปีที่แล้ว +1

    .ennu.abalathil.rramayanaparynasamapnamayrunnu.athinal.vedo.narathakananpattiella.hariji

  • @sathiyabhamaak8573
    @sathiyabhamaak8573 ปีที่แล้ว +1

    Amme.dhevi.mahamaye.🙏🙏🙏

  • @geethabalagopal9486
    @geethabalagopal9486 ปีที่แล้ว

    Om Sakthi 🙏🙏🙏🙏🙏🙏

  • @radhikashimod6664
    @radhikashimod6664 ปีที่แล้ว

    Thirumeni ee mandram vilakkuvekkumpole daily chollan pattumo? puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍

  • @dhanalkshmiammap9631
    @dhanalkshmiammap9631 ปีที่แล้ว +2

    അമ്മേ കടബത്തിയത്തിൽ നിന്നെ രക്ഷിക്കേണം

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    നമസ്കാരം ഹരിജി

  • @sheejaani2716
    @sheejaani2716 ปีที่แล้ว

    💖ഹായ് അനിയൻ കുട്ടി 💖

  • @Madathil.
    @Madathil. ปีที่แล้ว +1

    നമസ്കാരം ഹരി സാർ..... 🙏 ജയദുർഗ മന്ത്രത്തിന്റെ ഋഷി ചന്തസ് ഒന്ന് പറഞ്ഞു തരുമോ പല വിഡിയോ കളിലും പലതായി ആണ് പറഞ്ഞു തരുന്നത് അങ്ങ് പറഞ്ഞു തന്നാൽ എനിക്ക് അത് പൂർണ വിശ്വാസം ആയിരുന്നു. 🙏

  • @geethas329
    @geethas329 ปีที่แล้ว +1

    🙏ഹരിജീ

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏

  • @NishaPkd
    @NishaPkd ปีที่แล้ว

    Ammea devi endea call block matti ennea velikanea

  • @petersunil4903
    @petersunil4903 ปีที่แล้ว

    ❤🙏♥️🔥🔥🔥🔥 Amme Sharanam Devi Sharanam 🙏♥️ Hi Hari G namaste 💯♥️🙏

  • @sarangivlogs5421
    @sarangivlogs5421 ปีที่แล้ว +1

    Brahmacharyam palikendathundo

  • @lekhas3211
    @lekhas3211 ปีที่แล้ว +3

    Kadamteetanvazhikattitharaneamma

  • @vishnujithp
    @vishnujithp ปีที่แล้ว

    കുട്ടികൾക്ക് ചൊല്ലാൻ പറ്റുന്ന ചാത്തൻ സ്വാമി മന്ത്രം പറഞ്ഞു തരുമോ

  • @sindhuashok7544
    @sindhuashok7544 ปีที่แล้ว +3

    നമസ്കാരം ഹരി 🌹🌹
    അമ്മ മരിച്ചു കഴിഞ്ഞു എത്ര നാൾ കഴിഞ്ഞു ഭജനം ഇരിക്കാൻ സാധിക്കും എന്നറിയാമോ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      16 day's

    • @sindhuashok7544
      @sindhuashok7544 ปีที่แล้ว

      @@Ayiravallimedia
      Thanks... 1 വർഷം കഴിയണോ എന്ന് അറിയാൻ വേണ്ടി ആയിരുന്നു. 🙏🙏🙏🙏

  • @Anilkumar-he3kf
    @Anilkumar-he3kf ปีที่แล้ว +1

    നമസ്തേ ഹരിജി 🙏
    ഹരിജിക്ക് എന്തോ ക്ഷീണം ഉള്ളത് പോലെ തോന്നുന്നല്ലോ..

  • @babukayanadath1418
    @babukayanadath1418 ปีที่แล้ว

    Om Hreem Dum Durgaye Nama:

  • @sujazana7657
    @sujazana7657 ปีที่แล้ว +1

    🙏🙏🙏🙏👍💗

  • @sabian8066
    @sabian8066 ปีที่แล้ว

    ഞാൻ ഗ്രാമ്പു വശ്യം ചെയ്തിരുന്നു പക്ഷെ നടന്നില്ല ജോലി സ്ഥലത്തെ ഒരു ലേഡിഓണറെ വശ്യം ചെയ്യാനായിരുന്നു ഇനിയെന്ത് ചെയ്യും, ഒരു ലേഡിക്ക് മറ്റൊരു ലേഡിയെ ചെയ്യലോല്ലേ 😔😔

  • @kunhirakathhouse1704
    @kunhirakathhouse1704 ปีที่แล้ว

    മരിച്ചിട്ടു 16ദിവസം ആകുന്നതിനു മുൻപ് പുലവീടിയാൽ വരാഹി അമ്മയുടെ മന്ത്രം ചൊല്ലാമോ

  • @JogeshJp-t3m
    @JogeshJp-t3m ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @sobhagnair8709
    @sobhagnair8709 ปีที่แล้ว +1

    Hai mone❤❤❤❤❤

  • @sajithakalesh2445
    @sajithakalesh2445 ปีที่แล้ว +1

    🙏🙏🙏🌺🌺🌺🌺🌺🌺

  • @manjushamv4108
    @manjushamv4108 ปีที่แล้ว +2

    സൗണ്ട് വളരെ കുറവാണു

  • @deepthic703
    @deepthic703 ปีที่แล้ว +1

    എന്റെ ഒരു സംശയമാണ് 🙏🙏🙏അറിയുമെങ്കിൽ മറുപടി തന്നു സഹായിക്കണം നമുക്ക് ഒരു ജ്യോൽസ്യനെ കാണാൻ പോകണമെങ്കിൽ periods ആണെങ്കിൽ പാടില്ലേ 🙏🙏🙏

  • @beenakv3109
    @beenakv3109 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @charammak5279
    @charammak5279 ปีที่แล้ว +1

    ഞാനിവിടെ ആയതുകൊണ്ട് എനിക്ക് ക്ഷേത്രങ്ങളിൽ ഒന്നും പോകാൻ പറ്റില്ല ഞാനെന്നും വിഷ്ണുമായ ജപം രണ്ടുനേരവും 108 പ്രാവശ്യം ചൊല്ലാറുണ്ട് അതിന്റെ കൂടെ ഇത് പറ്റുമോ എന്റെ റൂമിൽ വേറെ വിഗ്രഹങ്ങൾ ഒന്നുമില്ല വെറും വിഷ്ണുമായ മാത്രം🙏🏻 പിന്നെ ഒരു കാര്യം കൂടി ചോദിക്കാനുണ്ട് ഞാൻ ഏഴു ദിവസം വൈശ്യ മന്ത്രം ചൊല്ലി എന്നാൽ അവർ ഒന്നും പ്രതികരിക്കുന്ന കാണുന്നില്ല കാരണങ്ങൾ ഒന്നുമില്ലാതെ എന്നോട് വാങ്ങിയ പൈസയാണ് തരാനുള്ളത് അത് കിട്ടുമല്ലോ എന്ന് വിചാരിച്ചാണ് 😭 ഇത്രയും കടങ്ങളുടെ ഇടയിൽ ഞാൻ 🙏🏻 എന്നോട് വാങ്ങിയ പൈസ കിട്ടണമെങ്കിൽ എന്താണ് ചെയ്യേണ്ടത്

  • @SajiN-en2se
    @SajiN-en2se ปีที่แล้ว +1

    🙏🙏 നമസ്കാരം ഹരി ജി എന്റെ പാസ്പോർട്ട് 65,000 രൂപയും നഷ്ടപ്പെട്ടിരിക്കുകയാണ് ഡൽഹിയിൽ ഒരു ഓഫീസിൽ കൊടുത്തതാണ് അവർ ഇപ്പോൾ ഫോൺ വിളിച്ചാൽ എടുക്കുന്നില്ല പോലീസിൽ കംപ്ലൈന്റ് ചെയ്തിരിക്കുന്നു ഇതുവരെയും ഒന്നും ആയിട്ടില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      പ്രാർത്ഥിക്കും .... പേടിക്കണ്ട , ശരിയാകും

  • @leenasivan6187
    @leenasivan6187 ปีที่แล้ว +1

    സാർ. രാവിലെ ചൊല്ലലിതുടങ്ങിയാൽ അത് പറ്റാത്ത ദിവസങ്ങളിൽ വൈകുന്നേരം ചൊല്ലിയാൽ മതിയോ..

  • @zeenaep3434
    @zeenaep3434 ปีที่แล้ว +1

    Thank you🙏

  • @jishnu.ambakkatt
    @jishnu.ambakkatt ปีที่แล้ว +2

    *പിന്നെ വിശ്വാസം ഇല്ലാതെ ജപിച്ചിട്ട് കാര്യമില്ല* 👻

  • @jithusabivlog5739
    @jithusabivlog5739 ปีที่แล้ว +1

  • @anithamanooj5072
    @anithamanooj5072 ปีที่แล้ว +2

    🙏🙏🙏🙏

  • @leenasivan6187
    @leenasivan6187 ปีที่แล้ว +1

    ഒരു ആഗ്രഹം മാത്രം സാധിക്കാൻ ആണോ 41ദിവസം

  • @myspecial5325
    @myspecial5325 ปีที่แล้ว +1

    Ishttam Saadhikkumo ?? Ningalute contact number kittiyaal nannayirunnu Bro

  • @rajaramramaswamy6173
    @rajaramramaswamy6173 ปีที่แล้ว +1

    🙏🙏🙏

  • @RedmiOman-bd1kt
    @RedmiOman-bd1kt ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rekhaanoop8664
    @rekhaanoop8664 ปีที่แล้ว +1

    🙏🙏🙏

  • @renukaharidas1647
    @renukaharidas1647 ปีที่แล้ว +2

    🙏🙏🙏

  • @anithajeemon9206
    @anithajeemon9206 ปีที่แล้ว

    🙏🙏🙏

  • @meenunair8375
    @meenunair8375 ปีที่แล้ว +1

    🙏🙏🙏❤

  • @sreedevipillai7693
    @sreedevipillai7693 ปีที่แล้ว

    🙏🙏🙏