പത്ത് വർഷത്തേക്ക് മോദിയെ തോൽപ്പിക്കണമെങ്കിൽ! ഫക്രുദീൻ അലി മനസ്സ് തുറക്കുന്നു l Fakhruddin Ali

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2023
  • 'മോദിയെ തോൽപ്പിക്കണമെങ്കിൽ അതിഭീകരമായ യുദ്ധം വന്നു ഇന്ത്യ തോൽക്കണം'
    #FakhruddinAli #NarendraModi #CPM #congress #congressparty #BJP

ความคิดเห็น • 1.6K

  • @anuinfinity153
    @anuinfinity153 6 หลายเดือนก่อน +1672

    ഞാൻ BJP ക്കാരൻ അല്ല.... പക്ഷേ മോദി ഹീറോ ആണ്.... ഇപ്പോ ഇന്ത്യ എന്ന് പറയാൻ ഒരു പവർ ആണ്... അഴിമതി ഇല്ല... വികസനം ഗ്രാമ പ്രദേശത്തുo യഥേഷ്ടം എത്തുന്നുണ്ട്.... ❤❤❤

    • @aruns8918
      @aruns8918 6 หลายเดือนก่อน +31

      🔥🔥🔥

    • @KrishnaKumar-kf6zy
      @KrishnaKumar-kf6zy 6 หลายเดือนก่อน +133

      പിന്നെ എന്ത് കൊണ്ട് ബിജെപി സപ്പോർട്ടർ ആയികൂടാ?

    • @KarunakaranNairKarunakaran
      @KarunakaranNairKarunakaran 6 หลายเดือนก่อน

      ​@@aruns8918❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ni

    • @jancyjoseph4311
      @jancyjoseph4311 6 หลายเดือนก่อน +37

      Sathyam

    • @thampikumarvt4302
      @thampikumarvt4302 6 หลายเดือนก่อน

      മലയാളികളുടെ ഒരു മനോനില ആണിത് !
      പണ്ട് മോദിയോടുള്ള മലയാളികളുടെ നിലപാടെന്തായിരുന്നു !! ????
      മുസ്ലിം വേട്ടക്കാരൻ !!!
      ഇപ്പോൾ മോദി കൊള്ളാം !!
      പക്ഷേ മോദിയെ മോദിയാക്കിയ പ്രസ്ഥാനത്തെ ഉൾക്കൊള്ളാൻ കഴിയില്ല. !
      ഇത് കേരളത്തിൽ ഇടത് ഇസ്ളാമീക ecco system ഉണ്ടാക്കിയെടുത്ത ഒരു narrative ആണ് !!
      ഭാരതത്തിന് മാതാവിന്റെ സ്ഥാനം നൽകി ആദരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഉത്പന്നം മാത്രമാണ് മോദി !!
      ഇനി ഒരു 50 വർഷം ഇന്ത്യയെ നയിക്കാനുള്ള മോദിമാരുടെ നിരയെ വാർത്തെടുത്തിട്ടുണ്ട് സംഘപരിവാർ !!
      നിസ്വാർത്ഥരും, അഴിമതിരഹിതരും,
      Vission ഉള്ളവരുമായ ഒരുപറ്റം വ്യക്തികളെ !!

  • @roshankl1697
    @roshankl1697 6 หลายเดือนก่อน +732

    നമ്മുടെ രാജ്യം ആണ് മുക്യം മോദിജി ആണ് മുക്യം സമാധാനം ആണ് മുഖ്യo
    Love my india ❤❤❤രക്തം നൽകിയും ഇന്ത്യൻ മണ്ണിൻ ആത്മാഭിമാനം രക്ഷിക്കും ❤❤❤

    • @DARK_HK878
      @DARK_HK878 6 หลายเดือนก่อน +2

      Our nuclear weapons are not kept for Deepawali .

    • @vxasi
      @vxasi 6 หลายเดือนก่อน

      മോദി അല്ല മുഖ്യം, ജനങ്ങളാണ്.

    • @KL-AASLNN
      @KL-AASLNN 5 หลายเดือนก่อน +1

      ​@@vxasiജനങ്ങളല്ല രാജ്യമാണ് പ്രധാനം, കാരണം രാജ്യവും ഭരണാഘടനയും ഉണ്ടെങ്കിലേ ജനങ്ങൾ ഉള്ളൂ 🫂.

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 6 หลายเดือนก่อน +210

    രാജ്യസ്നേഹിയായ, ശരിയായ മതേതര വാദിയായ, ആർക്കും അടിമയല്ലാത്ത അലിക്ക് big salute 👍👍👍👌👌👌💪💪💪🙏🙏🙏

  • @cryptomanushyan8812
    @cryptomanushyan8812 6 หลายเดือนก่อน +39

    ഒരു ക്രിസ്ത്യാനി ആണ് പരമ്പരാഗത കോൺഗ്രസ് കുടുംബത്തിൽ നിന്നാണ്. സിപിഎം നു വോട്ടു കൊടുത്തിട്ടുണ്ട്. ജീവിതത്തിൽ ഇത് വരെ ബിജെപി ക്കു വോട്ടു ചെയ്തിട്ടില്ല. ഇപ്പോൾ ഞാനും എൻ്റെ കുടുംബവും എലെക്ഷൻ എത്രയും പെട്ടന്ന് വരണം എന്ന് ആഗ്രഹിക്കുന്നു , ബിജെപി ക്കു വോട്ടു ചെയാൻ.

    • @newsteps28
      @newsteps28 4 หลายเดือนก่อน +4

      അടുത്ത തലമുറയ്ക്ക് സ്വന്തം നാട്ടിൽ സമാധാനത്തോടെ ജീവിക്കാൻ, എൻ്റെതടക്കം അയൽക്കാരായ 4 ക്രിസ്തീയ കുടുംബങ്ങളിലും ഉള്ള 48 വോട്ട്- ഞങ്ങൾ ചങ്കുറപ്പോടെ ഇത്തവണ BJP ക്ക് രേഖപ്പെടുത്തും✔️💯 ഇത്തവണ മാത്രമല്ല ഇനി വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും തീവ്രവാദ മുക്ത ഭാരതത്തിനു വേണ്ടി, നമ്മുടെ അടുത്ത തലമുറയുടെ സുരക്ഷിതത്വത്തിന് വേണ്ടി, ഞങ്ങൾ അഭിമാനത്തോടെ പറയും ..OUR VOTE for SURESH GOPI ✌️ 💯.. OUR VOTE FOR NARENDRA MODI💯✔️🇮🇳 Jai Bharat maatha 🙏🏻.. Jai BJP ✌️🤞🤞✔️💯

    • @user-lj7il2ff8w
      @user-lj7il2ff8w 3 หลายเดือนก่อน +2

      ❣️❣️❣️🇮🇳🇮🇳🇮🇳💪💪

  • @vkbabumenon1
    @vkbabumenon1 6 หลายเดือนก่อน +191

    സത്യസന്ധമായി കാര്യങ്ങൾ മനസ്സിലാക്കി പറഞ്ഞു. ഇതാണ് യഥാർത്ഥത്തിൽ മതം (അഭിപ്രായം ). Very Nice ❤❤❤

    • @arundas2932
      @arundas2932 6 หลายเดือนก่อน

      പക്ഷേ പുള്ളിയുടെ മതക്കാര് സമ്മതിക്കില്ല

    • @saivinayakp3125
      @saivinayakp3125 6 หลายเดือนก่อน

      enthina North india maathram parayunnathu? North india kakkose illathatho,veedilathatho,rape nadakunnatho Sthalam alla ..Tamilnadu, Andhra ellam ore poleya statistics nokumbo..allathe ellayidathum North angane onnum alla..

  • @nairraj5992
    @nairraj5992 6 หลายเดือนก่อน +182

    രാജഭരണം..നല്ല രാജാവ്. പ്രെജകൾ. സന്തോഷം..ഇത് തന്നെ അല്ലെ നമുക്ക് വേണ്ടത്.. ഭാരത രാജാവ്. നീണാൾ വാഴട്ടെ

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 6 หลายเดือนก่อน +5

      കേരള രായാവോ ??

    • @noufals2126
      @noufals2126 6 หลายเดือนก่อน +2

      അടിമയായി

    • @fishart254
      @fishart254 6 หลายเดือนก่อน +6

      ഖേരള രായാവിൻ്റെ പിണയാൽ.

    • @user-sk2zm1sw1n
      @user-sk2zm1sw1n 6 หลายเดือนก่อน +3

      കേരളത്തിൽ പൈശാചിക ഭരണമാണല്ലോ അതിലും ഭേദം 🌹

    • @wandRR7656
      @wandRR7656 6 หลายเดือนก่อน

      Keralathile mukhynte karyamanu pulli udheshiche.🤔...modi ye aarum ivide rajavayi kanditilla

  • @sijugopinath2409
    @sijugopinath2409 6 หลายเดือนก่อน +1139

    മോഡി അടുത്ത പ്രാവശ്യവും പ്രധാന മന്ത്രി ആകണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ

    • @user-no4jc8pn3o
      @user-no4jc8pn3o 6 หลายเดือนก่อน +8

      മോദി അടുത്തപ്രാവശ്യം ആകാം പക്ഷെ, ഇന്ത്യയിൽ ജനാധിപത്യം അതോടെ........ ടിം ..... ജനാധിപത്യമാണ് നമ്മുടെ ഉയർച്ചക് അടിസ്ഥാനം.😢

    • @balakrishnan4338
      @balakrishnan4338 6 หลายเดือนก่อน +2

      At prasent 65% kaanumennu viswasikku nnu

    • @SandhyaSandhya-kt4gc
      @SandhyaSandhya-kt4gc 6 หลายเดือนก่อน +13

      Yes മോദിജി ❤️💔🤍❤️👍👍👍

    • @buddha9715
      @buddha9715 6 หลายเดือนก่อน +35

      ​@@user-no4jc8pn3oനിന്റെ ഒക്കെ ജനാധിപത്യം എന്നാൽ minority appeasement ആണെന്ന് അറിയാമെടാ, അതങ്ങനെ നടക്കാൻ പോണില്ല

    • @CHRIZ683
      @CHRIZ683 6 หลายเดือนก่อน +35

      ​@@user-no4jc8pn3oജനാതിപത്യം എന്താ ഉദേശിച്ചത്‌ ഇസ്ലാമികം ആകാൻ ആണോ 🤣

  • @thankamonypillai494
    @thankamonypillai494 6 หลายเดือนก่อน +238

    ഇദ്ദേഹത്തിന്റെ സത്യസന്ധമായ വിലയിരുത്തൽ തന്നെയാണ്. കേരളത്തിലെ മാമ മാധ്യമങ്ങൾ അറിഞ്ഞിട്ടും അറിയില്ല എന്ന്‌ നടിക്കുന്നു

    • @vinodkonchath4923
      @vinodkonchath4923 4 หลายเดือนก่อน +2

      കേരളത്തിലെ മാമാമാധ്യമങ്ങൾ ശരിയ്ക്കും രാജ്യത്തിന്റെ സമാധാനത്തിന് എതിരാണ് സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേയ്ക്ക് എത്തിക്കില്ല

  • @SalinBabu9181
    @SalinBabu9181 6 หลายเดือนก่อน +496

    ഞാൻ ഒരു മുസ്ലിം മത വിശ്വാസി ആണ് എന്നാലും എന്തോ എനിക്ക് മോഡി യോട് ഒരു ഇഷ്ട്ടം ഒക്കെ വന്നു തുടങ്ങി... ഫക്രുദീൻ സാറിന്റെ വാക്കുകൾ
    കൂടിവന്നപ്പോൾ ഇഷ്ട്ടം കൂടിയിട്ടേ ഉള്ളൂ.. അദ്യേഹം കരുത്തുറ്റ നേതാവ് തന്നെ ആണ് പിന്നെ പോരായ്മകൾ ഇല്ലാത്തവർ ആരാണ് ഈ ലോകത്ത് ഉള്ളത്. ഞാൻ trading ചെയ്യുന്ന ആളാണ് എന്നാൽ trading ഇൽ tax 30% ആകിയതിൽ എനിക്ക് പ്രതിഷേധാവും ഇഷ്ട്ടം ഇല്ലായ്കയും ഉണ്ടായിരുന്നു എന്നാൽ മൊത്തത്തിൽ ഇന്ത്യയിൽ ഡിജിറ്റൽ രംഗത്തുള്ള വളർച്ചയിൽ എനിക്ക് അദ്ദേഹത്തോട് അതീവ ബഹുമാനം ഉണ്ട്‌. എന്റെ സുഹൃത്താണ് ഫൈസൽ
    ഞങ്ങൾ സൗഹൃദ ചർച്ചയിൽ മോദിയെയും രാജ്യത്തിന്റെ വളർച്ചയെയും കുറിച്ചുള്ള ചർച്ചയിൽ മോദിജിയുടെ പങ്കിനെ കുറിച്ച് എന്നും വിലയിരുത്താറുണ്ട് അതുകൊണ്ട് എനിക്ക് മോദിജിയോട് അതീവ സ്നേഹവും ബഹുമാനവും ഉണ്ട്‌ അദ്യേഹം വീണ്ടും അധികാരത്തിൽ വരുന്നതിൽ സന്തോഷമേ ഉള്ളൂ ഞങ്ങളുടെ ഗൾഫിൽ ജോലി ചെയ്യുന്ന സ്വന്തം സമുദായത്തിൽ ഉള്ള സുഹൃത്തുക്കൾക്കു പലർക്കും ഇപ്പോൾ മോഡിയെ ഇഷ്ടമായി തുടങ്ങിയിട്ടുണ്ട് അതിനു കാരണം rss ബിജെപി പാർട്ടിയോ അല്ല അത് മോഡി എന്ന വ്യക്തിയുടെ കഴിവ് തന്നെ ആണ് ഒരു അപേക്ഷയെ ഉള്ളൂ trading tax 13%ആക്കി കുറക്കണം എന്ന്.
    അതുപോലെ എന്റെ അഭിപ്രായത്തിൽ കേരളത്തിൽ ലീഗും ബിജെപി യും ഒരുമിച്ചു നിൽക്കണം എന്നാണ് അതിനു രണ്ടു കൂട്ടരുടെയും തെറ്റിദ്ധാരണകൾ മാറ്റണം മാറണം അതിനു ഇരുവിഭാഗത്തിൽ നിന്നും നല്ലനേതാക്കൾ ചർച്ച വേണം. അതുപോലെ രണ്ടു വിഭാഗവും മത വർഗീയത ഉപേക്ഷിക്കണം അങ്ങിനെ എങ്കിൽ തീർച്ചയായും സംഭവിക്കും കേരളം ഇരു കൂട്ടർക്കും ഭരിക്കാം എന്നതിനപ്പുറം ഇവിടെ ഒരു പാട് പ്രശ്നങ്ങൾ മാറുകയും പണ്ട് നമ്മൾ ജീവിച്ചിരുന്ന പോലെ സഹോദര്യത്തോടെ ഉള്ള ജീവിക്കുന്ന പുതിയ കേരളത്തെ കാണൻ കഴിയും ബിജെപി നേതാവ് ആയ
    Tg മോഹൻദാസ് സാർ ഇടക്കിടക്ക് ഈ വിഷയം പറയുന്നതായി കാണാറുണ്ട് അപ്പോൾ എന്തുകൊണ്ട് നിങ്ങൾ ശ്രമിക്കുന്നില്ല കേരളത്തിന് പുറത്ത് ഒരു പാട് മുസ്ലിങ്ങൾ ബിജെപി യിൽ വർക്ക്‌ ചെയ്യുന്നുണ്ട് അവിടെ ഇല്ലാത്ത എന്ത്‌ അയിത്തം ആണ് ഇവിടെ എന്റെ അഭിപ്രായത്തിൽ അതിനു കേരള ബിജെപി തയ്യാറാകുന്നില്ല എന്നാണ് ബിജെപി ശ്രമിച്ചാൽ തീർച്ചയായും നടക്കും എന്ന് ഞാൻ കരുതുന്നു ഇവിടെ ഇടതും വലതും ഇത്രകാലം ഭരിച്ചില്ലേ ഇനി ഒരു മാറ്റം ഉണ്ടാക്കൂ... എന്റെ അഭിപ്രായത്തോട് യോജിപ്പോ വിയോജിപ്പോ ഉണ്ടേൽ നിങ്ങൾക്ക് എന്നെ തെറിവിളിക്കാതെ ഇവിടെ താഴെ അറിയിക്കാം.. നിങ്ങളുടെ കമ്മെന്റ് ഒരു സെർവ്യെ ആയി കണക്കു കൂട്ടാം 👍

    • @streetfighter8617
      @streetfighter8617 6 หลายเดือนก่อน +76

      ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റില്ല ബ്രോ കാരണം ഇവിടെ പോപ്പുലർ ഫ്രണ്ട് ഉണ്ടാക്കി വെച്ചു പോയ ഒരു അജണ്ട. ബിജെപി വിരോധം പേടി മുസ്ലിങ്ങൾക്ക് ഇടയിൽ നിലനിൽക്കുന്നു. അത് സിപിഎം നന്നായി മുതലാക്കുന്നു. ഈ അവസ്ഥ യിൽ ലീഗ് നു ആഗ്രഹം ഉണ്ടെങ്കിൽ പോലും ബിജെപി യുടെ കൂടെ കൂടിയാൽ മലപ്പുറം എന്ന അടിത്തറ പോലും ചിലപ്പോ ഇളകും. അത്രക്ക് വഷളായി കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം. ഇതിനെല്ലാം തുടക്കം ഇട്ടത് പോപ്പുലർ ഫ്രണ്ട് ആണ്. എന്തിനു ക്രിസങ്കി എന്നൊരു ക്രിസ്ത്യൻ വിഭാഗം ഉണ്ടായത് പോലും ക്രിസ്ത്യനികളും മുസ്ലിങ്ങളും മാനസികമായി അകന്നത് പോലും അവർ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ കൊണ്ടും അതിനു മുസ്ലിം സമൂഹം പാലിച്ച മൗനം കൊണ്ടും ആണ്. വളരെ പാടാണ് കേരളത്തിൽ പഴയ പോലെ ആക്കി എടുക്കാൻ but എല്ലാവർക്കും അങ്ങനെ ആവാൻ ആഗ്രഹം ഉണ്ട് താനും.

    • @harris566
      @harris566 6 หลายเดือนก่อน +14

      Trading tax കുറക്കൽ ശരിയായ
      Point .

    • @sheejashajukumar338
      @sheejashajukumar338 6 หลายเดือนก่อน +1

      4:30 😅

    • @masblacksmith4119
      @masblacksmith4119 6 หลายเดือนก่อน +3

      👍👍👍👍👍👍👍👍👍

    • @masblacksmith4119
      @masblacksmith4119 6 หลายเดือนก่อน +3

      👍👍👍👍👍👍👍👍

  • @rajithamr2893
    @rajithamr2893 6 หลายเดือนก่อน +206

    ഫക്രുദീൻ നല്ല ദീർഘവീക്ഷണം ഉള്ള രാഷ്ട്രീയ നിരീക്ഷകൻ ആണ്.. ഗ്രേറ്റ്‌ മാൻ 🌹❤️❤️

  • @mathewphilipose5626
    @mathewphilipose5626 6 หลายเดือนก่อน +62

    ഫക്രുദീൻ അലിയുടെ നിരീക്ഷണം ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും ഉത്തമമായത് 👍

  • @Indianishjal
    @Indianishjal 6 หลายเดือนก่อน +60

    തീർച്ചയായും മോദിജീ നല്ല പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു എന്നുള്ളത് സ്വീകാര്യത വർദ്ധിപ്പിച്ചു വർഗീയ വൽക്കരിച്ചു തെറ്റിദ്ധരിപ്പിച്ചവർ കൈ കിട്ടി നിൽക്കേണ്ടുന്ന അവസ്ഥ❤

  • @sajeevkumar2315
    @sajeevkumar2315 6 หลายเดือนก่อน +769

    ഫക്രുദീൻ അലി എനിക്ക് ഒരുപാട് ഇഷ്ടമുള്ള രാഷ്ട്രീയ നിരീക്ഷകൻ ആണ്, അദ്ദേഹം നിഷ്പക്ഷമായി സംസാരിക്കും 🌹

    • @Nithin_Kiriyath
      @Nithin_Kiriyath 6 หลายเดือนก่อน +16

      കെട്ടിച്ചു തരട്ടെ?

    • @SalinBabu9181
      @SalinBabu9181 6 หลายเดือนก่อน +6

      സത്യം 👍

    • @saivinayakp3125
      @saivinayakp3125 6 หลายเดือนก่อน

      enthina North india maathram parayunnathu? North india kakkose illathatho,veedilathatho,rape nadakunnatho Sthalam alla ..Tamilnadu, Andhra ellam ore poleya statistics nokumbo..allathe ellayidathum North angane onnum alla..

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 6 หลายเดือนก่อน +43

      ​@@Nithin_Kiriyathതാങ്കൾ വിചാരിച്ചാൽ കെട്ടിച്ചു കൊടുക്കാൻ താങ്കളുടെ ആരും അല്ലല്ലോ 🤣🤣വെറുതെ പോഷത്തരം പറയരുത്.

    • @Oberoy248
      @Oberoy248 6 หลายเดือนก่อน +7

      ​@@Nithin_Kiriyathകിരിയത്ത്ന്റെ കിരി😂😂😂

  • @bittupaul1839
    @bittupaul1839 6 หลายเดือนก่อน +538

    ഞൻ ഇപ്പൊൾ മോദിയെ സ്നേഹിക്കുന്നു

    • @bindushiva6773
      @bindushiva6773 6 หลายเดือนก่อน +30

      Njan eppozhum modiye snehikunnu

    • @joshybenadict6961
      @joshybenadict6961 6 หลายเดือนก่อน

      വർഗീയ വാദികൾക്ക് മാത്രമെ മോദിയെ വെറുക്കാൻ കഴിയൂ നമ്മുടെ രാജ്യത്ത് നടപ്പായി കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ കണ്ടില്ലേ. അത് കാണാതിരിക്കരുത്.

    • @kunjumolkoshy209
      @kunjumolkoshy209 6 หลายเดือนก่อน +12

      ഞാനും

    • @sarithapoyilangal8555
      @sarithapoyilangal8555 6 หลายเดือนก่อน +7

      ഞങ്ങളും ❤️❤️

    • @jobeeshjoy3483
      @jobeeshjoy3483 6 หลายเดือนก่อน +3

  • @vijayanev309
    @vijayanev309 6 หลายเดือนก่อน +34

    ഞാൻ ഇന്നുവരെ സിപിഎം ആണ് പക്ഷേ മോദി അതൊരു ഹീറോ തന്നെ ആണ് കാരണം മോദിയുടെ കീഴിൽ ഇന്ത്യ എന്ന രാജ്യം വളരും മോദിക്ക് മുന്നിൽ ലോകം നമിക്കുന്നു 🌹❤️❤️❤️

    • @harinandan6934
      @harinandan6934 5 หลายเดือนก่อน

      എന്തേ സാർ അങ്ങ് മാറ്റിചിന്തിക്കുന്നില്ല. നമ്മുടെ നാടിനു വികസനം വേണ്ടേ

  • @mpnandakumar6503
    @mpnandakumar6503 6 หลายเดือนก่อน +257

    നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നവർ മോദിയെ സ്നേഹിക്കും..... വികസനം മാത്രം ലക്ഷ്യം , കറകളഞ്ഞ ഭരണം ..... ലോകത്തിന് മുമ്പിൽ നല്ല ഇമേജ്.....

    • @dreamer69223
      @dreamer69223 6 หลายเดือนก่อน

      മുസ്ലിം ആണ്, but modi പോളിയാണ്, ഇന്ത്യക്ക് ഇപ്പോ ലോക രാജ്യങ്ങൾക്കിടയിൽ ഒരു powerfull ഐഡന്റിറ്റി ഉണ്ട്, business & infrastructure development's , വർഗീയത ഒഴിച്ചാൽ ബിജെപി പോളിയാണ്, വർഗീയത രാജ്യത്തെ പിന്നോട്ട് മാത്രമേ നയിക്കൂ,

  • @satheesh.satheesh7215
    @satheesh.satheesh7215 6 หลายเดือนก่อน +245

    എനിക്ക് എറ്റവും ഇഷ്ട്ടമുള്ള രാഷ്ട്രീയ നിരിക്ഷകൻ 🙏❤️❤️❤️

  • @krishnanmp6319
    @krishnanmp6319 6 หลายเดือนก่อน +27

    വ്യക്തമായ വിശകലനം 'ഫ്രക്കറുദീൻ ൻ അലിക്ക് അഭിനന്ദനങ്ങൾ.

  • @susammaabraham2525
    @susammaabraham2525 6 หลายเดือนก่อน +200

    Modi magic.... അതൊരു അപാര വ്യക്തിത്വം ആണ് . I Love modiji I Love BJP | love my India❤❤❤❤❤

    • @Abhinav-wh3ws
      @Abhinav-wh3ws 6 หลายเดือนก่อน

      🙏🙏🙏🙏🙏👍🏻👍🏻👍🏻

    • @premlalsreemangalam4812
      @premlalsreemangalam4812 6 หลายเดือนก่อน +1

      മോദി മാജിക്ക് എന്നു പറഞ്ഞ് കളിയാക്കരുത്. This is not a magic. Its hard work. Realy the result of hard work

    • @susammaabraham2525
      @susammaabraham2525 6 หลายเดือนก่อน +2

      @@premlalsreemangalam4812 കളിയാക്കിയതാണന്ന് തനിക്ക് തോന്നിയത് എന്റെ തെറ്റല്ല 20 വർഷമായി ഞാൻ BJP ആണ് കേരളത്തിൽ അല്ലതാനും. magic എന്ന് വിശേഷിപിച്ചെങ്കിലും ഭരണതന്ത്രജ്ഞത ആണ് അത്

    • @premlalsreemangalam4812
      @premlalsreemangalam4812 6 หลายเดือนก่อน

      @@susammaabraham2525 മാജിക്ക് എന്നു പറയുമ്പോൾ കൺകട്ട് വിദ്യ ശരിക്കും ഒരു പറ്റിക്കൽ. അതുകൊണ്ടാ അങ്ങനെ പറഞ്ഞത്.

    • @vijeeshkumark8580
      @vijeeshkumark8580 5 หลายเดือนก่อน

      ❤❤🙏🙏

  • @user-lu8du5ql9k
    @user-lu8du5ql9k 6 หลายเดือนก่อน +116

    നിക്ഷ്പക്ഷ രാഷ്ടീയ നിരീക്ഷകൻ എന്ന നിലയിലേയ്ക്കുളള ശ്രീ. ഫക്രുദ്ദീൻ അലിയുടെ വളർച്ച ശ്രദ്ധേയം.❤.

    • @sivadaspi1628
      @sivadaspi1628 6 หลายเดือนก่อน

      Very true

    • @SalinBabu9181
      @SalinBabu9181 6 หลายเดือนก่อน

      സത്യം 👍

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 6 หลายเดือนก่อน +35

    വളരെ ശ്ലാഘനീയമായ വിലയിരുത്തൽ.. 👍👍🙏

  • @geethanambiar8606
    @geethanambiar8606 6 หลายเดือนก่อน +31

    ഐ ലവ് മൈ ഇന്ത്യ ❤️❤️❤️മോദിജി നമ്മുടെ അഭിമാനം. വന്ദേ ഭാരത് ❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @shajinandhanam4117
    @shajinandhanam4117 6 หลายเดือนก่อน +128

    എവിടെയും മോദി മയം അഭിനന്ദനങ്ങൾ മോദിജി ❤🙏

  • @pradeepkumarc8282
    @pradeepkumarc8282 6 หลายเดือนก่อน +165

    സത്യങ്ങൾ വിളിച്ചു പറയുന്നു.❤

    • @saivinayakp3125
      @saivinayakp3125 6 หลายเดือนก่อน

      enthina North india maathram parayunnathu? North india kakkose illathatho,veedilathatho,rape nadakunnatho Sthalam alla ..Tamilnadu, Andhra ellam ore poleya statistics nokumbo..allathe ellayidathum North angane onnum alla..

  • @sreelekshmi675
    @sreelekshmi675 6 หลายเดือนก่อน +124

    എന്നാൽ ഒരു യുദ്ധം വരണേ എന്ന് പ്രാർത്ഥിച്ചേക്കരുതേ..എല്ലാവരോടും അല്ല kto രാജ്യവിരുദ്ധരോടാ paranjathu🙏

  • @ajayakumar7539
    @ajayakumar7539 6 หลายเดือนก่อน +44

    സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ആളാണ് ഫക്രുദീൻ അലി❤

  • @udayakumar8819
    @udayakumar8819 6 หลายเดือนก่อน +5

    ഫക്രുദ്ദീൻ നന്നായി സംസാരിച്ചു, നന്നായി സംസാരിക്കുന്ന ആളാണ്‌, മനോഹരമായി സംസാരിച്ചു.. 👍🏻👍🏻🌹❤️

  • @johnny4175
    @johnny4175 6 หลายเดือนก่อน +50

    Fakrudeen Ali has really matured as an intellectual. He comes with authentic intellectual analyses of situatons.👏

  • @ramakrishnantk7658
    @ramakrishnantk7658 6 หลายเดือนก่อน +642

    മോദിക്കു പകരം മോദി മാത്രം❤

    • @annageorge1318
      @annageorge1318 6 หลายเดือนก่อน

      കഴിഞ്ഞ പത്തു വർഷം എന്താണ് ചെയ്തത മനുഷ്യനെ വിദ്യാഅഭ്യാസം ഇല്ലാത്തതിന്റെ ഗുണമാണ്

    • @sreekanthkm9963
      @sreekanthkm9963 6 หลายเดือนก่อน +20

      @@annageorge1318 enna vidyabhyasam ullavark mathram vote avakasam kodukkam...ee parayunna karyangal enthanennenkilum onnu kelkkan sramik..enthu kondanu BJP jayichathennu...Parayunnath Fakrudheen aanu..BJP ye athra ishtamulla aalalla..

    • @RMN224
      @RMN224 6 หลายเดือนก่อน

      @sreekanthkm9963 വിട്ട് പിടി, പോട്ടെ വഴിയേ മനസിലാക്കിക്കൊള്ളും, വല്ല അന്ധം കമ്മിയോ വിവരം കെട്ട കൊങ്ങിയോ എങ്ങാണ്ട് ആണ് , @annageorge1318 വിദ്യാഭാസമേ ഉള്ളു വിവരം ഇല്ല, അതിന്റെ പ്രശ്നം ആണ് . അത് @annageorge1318 ഇവരുടെ പോസ്റ്റിൽ കാണാൻ ഉണ്ട്‌ .BJP ചെയ്ത വികസനങ്ങൾ ഒന്നും തന്നെ ആരും തന്നെ കെട്ടി പൂട്ടി വെച്ചിട്ടില്ല .BJP ചെയ്യുന്നത് എന്ത് തന്നെ ആയാലും അത് നന്നായി കണ്ണ് തുറന്ന് ചുറ്റും നോക്കിയാൽ കാനാവുന്നതേ ഉള്ളു .

    • @saivinayakp3125
      @saivinayakp3125 6 หลายเดือนก่อน

      enthina North india maathram parayunnathu? North india kakkose illathatho,veedilathatho,rape nadakunnatho Sthalam alla ..Tamilnadu, Andhra ellam ore poleya statistics nokumbo..allathe ellayidathum North angane onnum alla..

    • @saivinayakp3125
      @saivinayakp3125 6 หลายเดือนก่อน +12

      ​@@annageorge1318vivarakedu parayathe, north indiayil adakam kerlathil ullavarekkal kooduthal vidhyabhyasam vivaravum ullavar aanu ullath..innu india lokathile thanne number 1 aanu ella meghalayilum

  • @ajayakumar3985
    @ajayakumar3985 6 หลายเดือนก่อน +7

    ഇവിടുത്തെ എല്ലാ മലയാളികളും Sri ഫക്രുദീൻ അലിയുടെ ഈ പറഞ്ഞ കാര്യങ്ങൾ തീർച്ചയായും കേൾക്കണം 100% ശരിയായ കാര്യങ്ങൾ

  • @radhamanicc-vp4np
    @radhamanicc-vp4np 6 หลายเดือนก่อน +105

    മോദി g യുടെ കൈയ്യിൽ ഭാരതം സുരക്ഷിതം ജെയ് ജെയ് ഭാരത് മാതാ ❤️💞💞💞🙏🙏🙏🙏❤️❤️💞💞💞

  • @ajaikumar1410
    @ajaikumar1410 6 หลายเดือนก่อน +70

    ഫക്രുദീൻ അലിയുടെ വിലയിരുത്തൽ അതി ഗഭീരം

  • @catlov97
    @catlov97 6 หลายเดือนก่อน +114

    ഫക്രു ഇടതിന്റെ ഓരം ചേർന്ന് നടക്കുന്നയാൾ ആയിട്ട് കൂടി ചുറ്റും വീക്ഷിച്ചു മനസ്സിലാക്കുന്ന സ്വഭാവമുണ്ട്. നന്നായി.

  • @vishnuvicky1966
    @vishnuvicky1966 6 หลายเดือนก่อน +14

    ഞാൻ ഇയാളെ കുറ്റം പറഞ്ഞു പറഞ്ഞു.... അവസാനം ഇദ്ദേഹം ഇല്ലാത്ത രാജ്യത്തെക്കുറിച്ച് ചിന്തിക്കാൻ കൂടി വയ്യ...... Love Modi❤️💪🏻

  • @sajanjoseph3685
    @sajanjoseph3685 6 หลายเดือนก่อน +4

    ഫക്രുദീൻ പറഞ്ഞത് വളരെ ശരിയാണ്.... ഞാൻ പണ്ട് ഉത്തരേന്ത്യയിൽ ആയിരുന്ന കാലത്ത് കക്കൂസിൽ പോകാൻ ക്യൂ ആയിരുന്നു രാവിലെ...
    എന്ന് പറഞ്ഞാൽ ഒരു സിനിമയിൽ മോഹൻലാൽ വെള്ളം പിടിക്കാൻ നേരത്തേ കുടം വെയ്ക്കുന്നതുപ്പോലെ....4മണിക്ക് തന്നെ ക്യൂ നിൽക്കണം എന്നാലേ 9മണിക്ക് എങ്കിലും ജോലിയ്ക്ക് പോകാൻ പറ്റുമായിരുന്നുള്ളൂ... അവിടുന്ന് ഒരുപാട് ഇന്ത്യ മാറി... ഗ്രാമങ്ങളിൽ കക്കൂസുകൾ ഓരോ വീടിനും അനുവദിച്ചു...പണിത് നൽകി...
    ഉത്തരേന്ത്യയിലെ ജനങ്ങൾക് അപ്പപ്പോൾ ഉപകാരപ്പെട്ടത് എന്താണ് എന്ന് മനസ്സിലാക്കി അത് നടപ്പാക്കാൻ മോദി ഗവണ്മെന്റ് നു സാധിച്ചു... ഉത്തരേന്ത്യയിലെ ഗ്രാമ കാഴ്ചകൾ മലയാളികളുടെ യൂട്യൂബ് ചാനലുകളിലൂടെ നമുക്കു കാണാൻ സാധിക്കും... അവിടെ വിദ്യാഭ്യാസം ഉള്ള തലമുറ ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നു.... എല്ലാവരുടെ കൈകളിലും ആൻഡ്രോയിഡ് ഫോൺ ഒക്കെ ആയി അതും ബിജെപി പ്രചാരണത്തിന് ഉപയോഗിക്കുന്നു... ഇന്ത്യ എന്ന വികാരം അവരിൽ ഉണ്ടാകുന്നു.... അതുണ്ടാക്കുന്നതോ മോദി യും.... പിന്നത്തെ കഥ പറയാനുണ്ടോ?

  • @suneeshsunu9854
    @suneeshsunu9854 6 หลายเดือนก่อน +20

    ഫക്രുദീൻ u r great.. നല്ല മുൻകാഴ്ച്ച യുള്ള ചുണകുട്ടി 💪💪

  • @vijayakumarp.r4893
    @vijayakumarp.r4893 6 หลายเดือนก่อน +53

    ജനങ്ങൾ മുഴുവൻ അങ്ങേരുടെ കൂടെ ആടെ...🙏🙏🙏🙏.. ഇവിടുത്തെ പോലെ പറഞ്ഞിട്ട് വായിലും, കൂതിയിലും അടിച്ചു തരുന്നവർ അല്ല അവിടെ 🙏🙏🙏പറഞ്ഞു പോയതാണ്, അല്ല പറയിപ്പിച്ചതാണ് 🙏🙏🙏🙏ക്ഷെമിക്കണം 🙏🙏🙏എല്ലാരും 🙏🙏🙏

  • @sijups8775
    @sijups8775 5 หลายเดือนก่อน +2

    ഫക്രുദ്ദീൻ അലി സാർകൊള്ളാലോ ! നല്ല പവർഫുൾ ചിന്തയുള്ള പവർഫുൾ man

  • @rav324
    @rav324 6 หลายเดือนก่อน +17

    A genuine person who talks transparent politics and facts

  • @prasadkt6109
    @prasadkt6109 6 หลายเดือนก่อน +149

    Modiji ❤

  • @jayakumarbahuleyan9187
    @jayakumarbahuleyan9187 6 หลายเดือนก่อน +174

    എന്താണ് മോദി ഭരണത്തിന്റെ മേന്മ എന്ന് ചോദിച്ചാൽ അഴിമതി മുക്തഭരണം, രാജ്യത്തിന്റെ വികസനം,ലോകത്തിന്റെ മുന്നിൽ ഇന്ത്യയുടെ വലിയസ്ഥാനം ഇത്ഒക്കെ മോദി ഉണ്ടാക്കിതന്നതാണ്,

    • @MohammedAshraf-dx2kc
      @MohammedAshraf-dx2kc 6 หลายเดือนก่อน

      Mr.Fakrudheen is tota lly wrong. He making the people fools. Everybody knows that BJP is illegally winning elections by manipulating electoral system .
      BJP CANNOT WIN ELECTIONS WITHOUT ELECTORAL SYSTEM FRAUD .
      MR. FAKRUDHIN'S NARRATION TOTALLY ABSURD AND WRONG .
      BJP. Win elections by electoral system manipulation. It is a crime .

  • @gopugopu6605
    @gopugopu6605 6 หลายเดือนก่อน +15

    ഞാൻ ബിജെപികാരനും അല്ല വോട്ട് ചെയ്തിട്ട്മില്ല.. പക്ഷെ മോഡി വേറെ ലെവൽ ആണ്... അവരുടെ ifrastructre, roads, ബോർഡർ റോഡ്സ്

  • @sreedharanc2793
    @sreedharanc2793 6 หลายเดือนก่อน +1

    ഫക്രുധീൻ സാർ ❤ നല്ല അവതരണം സന്തോഷം എല്ലാവർക്കും മനസ്സിലാക്കി കൊടുക്കാൻ താങ്കൾക്ക് കഴിഞ്ഞ് ഒരു പാട് ഇഷ്ടം ഒരു പാട് ബഹുമാനം ഉണ്ട് കാരണം താങ്കൾ പറഞ്ഞത് ശരിയാണ് ജനത മനസിലാക്കും ❤ ആർക്ക് വേണ്ടിയും അഭിപ്രായം മാറ്റരുത് ⭐💪⭐ താങ്ക്യൂ സാർ

  • @loadedarrow
    @loadedarrow 6 หลายเดือนก่อน +184

    എന്നാലും വികസനം ബിജെപി കൊണ്ട് വന്നു എന്ന് പറയാൻ വയ്യ... ലെ... രാഹുലിൻ്റെ 6 പാക്ക് കണ്ടിട്ട് ആരും വോട്ട് ചെയ്യില്ല...

    • @girishpainkil8707
      @girishpainkil8707 6 หลายเดือนก่อน +6

      അദ്ദേഹം പ്രാപ്തികുറവുള്ള വ്യക്തിത്വത്തിനുടമയാണ്.

    • @SKuma270
      @SKuma270 6 หลายเดือนก่อน

      ​@@girishpainkil8707😂

  • @unnitk5446
    @unnitk5446 6 หลายเดือนก่อน +98

    ഞാനൊരു മോദിയെ ഇഷ്ടപെട്ടുന്നവനാണ് ഇന്ത്യയെ കാണുന്ന വനണ് Rss വർഗ്ഗിയ പാർട്ടിയല്ല നമ്മൾ ഇന്ത്യനാണ് കാരണം നമ്മൾ ജനാധിപത്യ രാഷ്ട്രമാണ് ജാതിമതവും അല്ല ഇന്ത്യയ്ക്ക് വേണ്ടത് എല്ലാതും നമ്മളിൽ ഉണ്ടാകുക അവരാണ് പുതിയ ഇന്ത്യ നമ്മൾക്ക് മാറണം ഭായ് നമ്മുടെ പുതിയ തലമുറ ലോകം അംഗീകരിക്കപ്പെടേണ്ടവരാണ് നമ്മൾക്ക് കാണാൻ പ്രായം അനുവദിക്കുമോ എന്നറിയില്ല ചുരുക്കിപ്പറയാം ഇന്ന് പുതിയ തലമുറ ഇന്ത്യക്കൊപ്പമാണ് ചിന്തിക്കുന്നവർ മനസ്സിലാക്കും എന്നു ചിന്തിക്കാം

  • @wonderthings1270
    @wonderthings1270 6 หลายเดือนก่อน +43

    കേരളത്തിൽ മതപരമായി നടക്കുന്ന ഒരു ഹേറ്റ് കാമ്പയ്ൻ നടക്കുന്നത് കൊണ്ടാണ് പലരും മോദിയെ വെറുക്കുന്നത്.
    എന്നാൽ എന്തുകൊണ്ടാണ് വെറുക്കുന്നത് എന്ന് ചോദിച്ചാൽ പലർക്കും മറുപടി ഇല്ല.

  • @emmanuelmangattu7448
    @emmanuelmangattu7448 6 หลายเดือนก่อน +3

    സത്യസന്ധമായ രാഷ്ടീയ വിശകലനം ഫക്രുദീൻ ഒരു CPM കാരനാണ് എന്നാണ് ഞാൻ കരുതിയ്രുന്നത് യഥാർത്ഥ രാഷ്ടീയ നിരീക്ഷകനാണ് അദ്ദേഹം അഭിനന്ദനങ്ങൾ

  • @anishspillai2225
    @anishspillai2225 6 หลายเดือนก่อน +29

    I am his fan. I never skip the debate on TV whenever he talks..He is a very practical person.

  • @Loops___622
    @Loops___622 6 หลายเดือนก่อน +194

    ഇനി വേറെ പാർട്ടി ഒന്നും ഇല്ല ബിജെപി തന്നെ 💯🇮🇳❤

    • @noufals2126
      @noufals2126 6 หลายเดือนก่อน +2

      അടിമ ആണോ

    • @Loops___622
      @Loops___622 6 หลายเดือนก่อน +21

      @@noufals2126 മുറിയാണ്ടി ആണോ

    • @DILLI.
      @DILLI. 6 หลายเดือนก่อน

      ​@@noufals2126മുറി അണ്ടി കോയ കുണ്ടൻ കാക്ക വന്നോ 🤓

    • @JathinBharath
      @JathinBharath 6 หลายเดือนก่อน +1

      അപ്പോൾ ച്ചി പി എം? 😂

    • @Afta437
      @Afta437 6 หลายเดือนก่อน

      ​​​@@noufals2126 aha sangi ..chankam... chappakuthu kazhinj adtha sudappikalude udayippu marketing adima😂 onnum nadakunnilla ivattakalk

  • @anushbabu6316
    @anushbabu6316 5 หลายเดือนก่อน +1

    ഫക്രുദ്ധീൻ അലി സാർ പൊളിറ്റിക്കൽ സയൻസിൽ വളരെ വിദ്യാസമ്പന്നനാണ്. സാമ്പത്തിക ശാസ്ത്രം, ജിയോ രാഷ്ട്രീയം, പ്രതിരോധം എന്നിവയെക്കുറിച്ച് അദ്ദേഹത്തിന് ബോധമുണ്ട്. എല്ലാറ്റിനുമുപരിയായി, മികച്ച അവതരണ കഴിവുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഇത്രയും സമ്പന്നനായ വ്യക്തിത്വത്തിന്റെ സാന്നിധ്യം എന്നെ അത്ഭുതപ്പെടുത്തുന്നു. വിവേകശൂന്യരായ രാഷ്ട്രീയക്കാർക്കും അനുയായികൾക്കും വിശകലന വിദഗ്ധർക്കും പകരം ആരോഗ്യകരമായ വാർത്താ സംവാദങ്ങൾക്ക് ഇത്തരക്കാരെ വിളിക്കണം.

  • @maheshk6120
    @maheshk6120 3 หลายเดือนก่อน +1

    സാർ യുവർ ഗ്രേറ്റ് നല്ല മനസ്സുള്ളവരാണ് ഇന്ത്യക്ക് വേണ്ടത് ഫക്രുദീൻ അലി സാർ ഗ്രേറ്റ് 🙏🙏🙏

  • @baburajannp8255
    @baburajannp8255 6 หลายเดือนก่อน +418

    രാജ്യത്തെ നയിക്കാൻ ശക്തനായ പ്രധാനമന്ത്രി,

    • @antonygipson6120
      @antonygipson6120 6 หลายเดือนก่อน +2

      ആ ശക്തി ഒന്ന് മണിപുരിൽ കാണിക്കാൻ പറയ് 🤣

    • @DILLI.
      @DILLI. 6 หลายเดือนก่อน

      ​​@@antonygipson6120മണിപൂറില് ബിജെപി ആണോ കലാപം ഉണ്ടാക്കിയത് 😆😆😆😆😆 മിസോറം ഇലക്ഷനിൽ 5 സീറ്റ് ഉള്ള INC വെറും 1 സീറ്റ് 😭😭😭 അപ്പോ കലാപം ഉണ്ടാക്കിയത് INC തന്നേ 😭😭😭

    • @chandhu2022
      @chandhu2022 6 หลายเดือนก่อน +5

      ​@@antonygipson6120കാണിച്ചോണ്ടടാ അവിടേം ഇത്രേം ശാന്തം ആയെ,

    • @antonygipson6120
      @antonygipson6120 6 หลายเดือนก่อน +1

      @@chandhu2022 ഇത്രയും ശാന്തമാക്കാനേ പറ്റിയുള്ളോടാ,,,,2 മാസത്തിൽ അധികം വായിൽ പഴം തിരുകി ഇരുന്നിട്ട് പറയുകയാണ്.... ഇത്രേം ശാന്തമയില്ലേ എന്ന്....
      നോ ഉളുപ്പ് modi അടിമേ 🤣🤭

    • @chandhu2022
      @chandhu2022 6 หลายเดือนก่อน +3

      @@antonygipson6120 പോടാ പോയി നോർത്ത് eastern statesil നടക്കുന്നെ കുറിച്ച് പടിക്കു നീ, നീ ആരുടെ അടിമ ആണ് ആർക്കാണ് നീ കൂടി kodukunenum ariyatondu അതിനുള്ള റിപ്ലൈ തരുന്നില്ല

  • @binoyjohn7716
    @binoyjohn7716 6 หลายเดือนก่อน +68

    ഇസ്രായേൽ നിലപാട് മോഡിക്ക് വൻവിജയം നൽകി

  • @SN-yk6wl
    @SN-yk6wl 6 หลายเดือนก่อน +14

    ഇന്ന്‌ രാഷ്ട്രം പുരോഗതിയിൽ ആണ് അത് മോദിജിയുടെ കഴിവ് തന്നെയാണ് രാജ്യത്തോട് സ്നേഹമുള്ള നേതാക്കൾ വരുമ്പോഴാണ് രാജ്യം പുരോഗമിക്കുന്നത് അവർക്ക് ആരെയും കുറ്റം പറയാൻ സമയമുണ്ടാകില്ല മോദിജി തന്നെ വന്നാൽ മതി അതാണ് നമ്മുടെ രാജ്യത്തിനു നല്ലത് 🙏

  • @elizabethjacob4473
    @elizabethjacob4473 6 หลายเดือนก่อน +5

    പണ്ട് യു .പി യിലെ വാരണാസിയുടെ മാത്രം കാര്യം പറയാം .. അവിടെ പട്ടാപകൽ സ്ത്രീകൾക്ക് സഞ്ചരിക്കാൻ സാധിക്കില്ലായിരുന്നു ... യോഗി കയറി ഇപ്പോൾ ഏത് അർദ്ധരാത്രിക്കും സ്ത്രീകൾക്ക് സഞ്ചരിക്കാൻ സാധിക്കുന്നു .. സ്ത്രീകളെ തൊട്ടാൽ അവനേയും അവൻ്റെ കുടുബ വീടും കൂടി തീർക്കും യോഗി തീർക്കും ... അത് ഏത് പാർട്ടിക്കാരനായാലും

  • @shaldysundaresan7467
    @shaldysundaresan7467 6 หลายเดือนก่อน +264

    ഇനി 10 വർഷം കൂടി മോദി ഭരിച്ചാൽ പിന്നെ ഒരു 30 കൊല്ലത്തേക്ക് ബിജെപി യെ തോൽപ്പിക്കാൻ കഴിയില്ല കാരണം 10 കൊല്ലം കൊണ്ട് ഇന്ത്യ വേറെ ലെവൽ ആയിരിക്കും. ഈ കമന്റ്‌ ഫ്രെയിം ചെയ്തു വെച്ചോളൂ

    • @balakrishnan4338
      @balakrishnan4338 6 หลายเดือนก่อน +10

      100 %sathyamanu thankalparayunnadu

    • @Bindhusalvin19
      @Bindhusalvin19 6 หลายเดือนก่อน +6

      സത്യം 🔥🔥🔥മോദിജി 🥰🥰🥰

    • @viswajithvichu6237
      @viswajithvichu6237 6 หลายเดือนก่อน +6

      Correct....iam not supporting any parties..development is essential....for the country

    • @merabharath2818
      @merabharath2818 6 หลายเดือนก่อน

      ഇന്നോവ വിടണോ പ്രബുദ്ധ 🤣🤣🤣

    • @xyzgamingHalal
      @xyzgamingHalal 6 หลายเดือนก่อน

      മഹദി വരാൻ സമയം ആയി

  • @chandramathydr4146
    @chandramathydr4146 6 หลายเดือนก่อน +69

    He has shown the courage to say some truths as he is not part of any politics. Many politicians in Kerala know these things but reluctant to accept because of their political sidewalk .

    • @saivinayakp3125
      @saivinayakp3125 6 หลายเดือนก่อน

      enthina North india maathram parayunnathu? North india kakkose illathatho,veedilathatho,rape nadakunnatho Sthalam alla ..Tamilnadu, Andhra ellam ore poleya statistics nokumbo..allathe ellayidathum North angane onnum alla..

  • @tharasai5291
    @tharasai5291 6 หลายเดือนก่อน +3

    I agree 100 percent of what Mr.Faqrudhin Ali said . Excellent observation and knowledge.
    Hats off 👏🏼👏🏼💐💐

  • @Dream-farming-passion
    @Dream-farming-passion 5 หลายเดือนก่อน +3

    മോദി പ്രധാനമന്ത്രി ആകും എന്ന് ഉറപ്പുള്ളവർ ലൈക്‌ അടിക്കു

  • @Happylifekerala
    @Happylifekerala 6 หลายเดือนก่อน +26

    ഫക്രുദിൻ അലി അടിപൊളി 👌👌👌👌

  • @sanilsathyan6435
    @sanilsathyan6435 6 หลายเดือนก่อน +35

    ഇവിടെ കുറച്ചു പേർ പറയുന്നു രാഹുൽ ഗണ്ടി വളരെ നല്ല മനുഷ്യനാണെന്ന്, ആ നല്ലതെന്തെന്നു ചോദിച്ചാൽ ആർക്കും അറിയില്ല.

    • @harris566
      @harris566 6 หลายเดือนก่อน +1

      മോഡിയെ തെറി വിളിക്കൽ.

    • @anamika02938
      @anamika02938 6 หลายเดือนก่อน +1

      നമ്മളെ എല്ലാം പോലെ സ്വന്തം കാര്യം നോക്കി സ്വസ്ഥമായി ജീവിക്കുന്ന ആൾ എന്നാണ് അര്‍ത്ഥം

    • @AbdulAzeez-uf8es
      @AbdulAzeez-uf8es 6 หลายเดือนก่อน +1

      പാവങ്ങളുടെ വിഷമതകൾ മനസിലാക്കിയ ഒരു രാഷ്ട്രീയ നേതാവ്
      ലോകത്ത് എവിടെയും പോയി ആരുമായും സംസാരിക്കാനുള്ള കഴിവ് ഇജ്യൂക്കേറ്റഡ് ഇതൊക്കെയല്ലേ നേതാവ്

    • @harris566
      @harris566 6 หลายเดือนก่อน +6

      @@AbdulAzeez-uf8es അങ്ങനെ ആണെങ്കിൽ ശശി തരൂർ അല്ലേ മുന്തിയ നേതാവ്.
      7 muslim രാജ്യങ്ങളിൽ നിന്നായി അവാർഡ് ലഭിച്ച മോഡി ആരാ മോൻ????

  • @vivekkrishna2200
    @vivekkrishna2200 6 หลายเดือนก่อน +7

    വസ്തുതകൾ മനസിലാക്കിക്കൊണ്ടുള്ള വിലയിരുത്തൽ.... ഫക്രുദീൻ അലി...👌

  • @muraleedharannair3027
    @muraleedharannair3027 6 หลายเดือนก่อน +11

    സത്യമാണ് പറയുന്നത് ❤

  • @tanmayjampala9178
    @tanmayjampala9178 6 หลายเดือนก่อน +136

    Modiji ❤❤❤

    • @deepakdelights7357
      @deepakdelights7357 6 หลายเดือนก่อน

      100 നേക്കാൾ മേന്മ 99 ന് എന്ന് ഉണ്ടായാലേ എതിരാളിക്ക് മാർഗ്ഗമുള്ളൂ.
      സാധാരണക്കരിലേക്ക് അത് 200 ആയാൽ അവിടേ ഉള്ളൂ പ്രതിപക്ഷ വിജയം.

  • @-bi1oasis8r2efr
    @-bi1oasis8r2efr 6 หลายเดือนก่อน +57

    ഞാൻ ബിജെപി അല്ല. പക്ഷെ മോദിജിയെ ഇഷ്ടം... 🥰🥰🥰

  • @unnikrishnan.g7195
    @unnikrishnan.g7195 6 หลายเดือนก่อน +1

    കൃത്യവും വ്യക്തവും... 👌🏼 കോൺഗ്രസ്‌ നേതൃത്വം അഹങ്കാരം മാറ്റി അഴിമതി പ്രതിച്ചായ ഇല്ലാത്ത വ്യക്തികൾ വരട്ടെ 🙏🏻 ജനാധിപത്യം വിജയിക്കട്ടെ ❤️😍

  • @manikandanvattapara2749
    @manikandanvattapara2749 6 หลายเดือนก่อน +2

    വളരെ വ്യക്തവും കൃത്യതയും ഉള്ള ഒരു വിലയിരുത്തൽ ഫക്രുദീൻ അലി❤🔥👍

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 6 หลายเดือนก่อน +20

    നല്ല വിലയിരുത്തൽ 👍🏻

  • @enlightnedsoul4124
    @enlightnedsoul4124 6 หลายเดือนก่อน +9

    ഉള്ള സത്യം പറഞ്ഞു 👌🏻 respect 🙏

  • @sreekalav279
    @sreekalav279 6 หลายเดือนก่อน

    നല്ല ഇന്റർവ്യൂ 🙏അലി സർ ആഴത്തിൽ കാര്യങ്ങൾ ഗ്രെഹിച്ചു സത്യസന്ദമായി സാധാരണ ക്കാർക്കുവേണ്ടി പറഞ്ഞു തന്ന അറിവ് നമോവാകം 🙏

  • @pmp7771
    @pmp7771 6 หลายเดือนก่อน +27

    ഭാരതത്തിനു പുറത്ത് ഇന്ത്യക്കാരൻ എന്ന് അഭിമാനപൂർവ്വം പറയാവുന്ന അവസ്ഥ. മോദിയുടെ ഇന്ത്യയിൽ നിന്നുള്ള ഒരാൾ. അങ്ങനെ പറയാൻ വ്യക്തിക്കും കഴിയുന്നു. ഇപ്പോൾ കേട്ട വിശകലനം ഗംഭീരമായി

  • @user-ri5mx8ed9e
    @user-ri5mx8ed9e 6 หลายเดือนก่อน +63

    സത്യത്തിൽ അലിയേക്കുട്ട് ഉള്ളവർ വേണം അവരേ മുഖ്യധാരയിൽ കൊണ്ടു വരണം അവരുടെ ഉപദേശം അതിലൂടെ കേരളം രക്ഷപെടും കോൺഗ്രസ്സ് ശക്തമായ പ്രതിപക്ഷമായി ഇവിടെ വേണം
    ഭരണം കിട്ടിയാൽ കൈയിട്ടു വാരും

  • @sivadaspi1628
    @sivadaspi1628 6 หลายเดือนก่อน +17

    F.Ali bro is a very realistic person. I closely watch him n value him & his views.. All the best Sirji..

  • @rakhivishnu2461
    @rakhivishnu2461 6 หลายเดือนก่อน +2

    Example with പാണക്കാട് ഫാമിലി was superb 😊😊😊😊

  • @Nature-xp7ks
    @Nature-xp7ks 6 หลายเดือนก่อน +5

    Sir your speech is 100% correct

  • @rod9046
    @rod9046 6 หลายเดือนก่อน +51

    അടുത്ത ലോക്സഭാ election ൽ മലയാളികൾ വിവേകത്തോടെ വോട്ട് ചെയ്താൽ നമുക്ക് തന്നെ കൊള്ളാം . അടുത്ത തവണയും കേന്ദ്രത്തിൽ ബിജെപി തന്നെ വരും . ഇവിടുന്നുള്ള 20 സീറ്റിൽ നാലിൽ ഒന്നെങ്കിലും ബിജെപിക്ക് കിട്ടിയാൽ കേരളത്തിന് ഗുണം ചെയ്യും . ഈ 20 ൽ ഒന്ന് പോലും കിട്ടാതായിട്ടു പോലും ഇപ്പോൾ കേന്ദ്രം നമ്മുടെ ഹൈവേയും മറ്റു അടിസ്ഥാന സൗകര്യവികസനത്തിനും കേരളത്തെ സഹായിക്കുന്നുണ്ട് . പിന്നെ ഇപ്പോളുള്ള ആ 20 പേർ കേരളത്തിന് എന്തേലും ഗുണം വരുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട് .

    • @mahadevkidas3522
      @mahadevkidas3522 6 หลายเดือนก่อน +5

      തൃശ്ശൂർ, തിരുവനന്തപുരം കിട്ടും ബിജെപി ക്ക്. മലയാളികൾക്ക് മനസ്സിലായി 2024 ൽ കോൺഗ്രസ് വരില്ലാന്ന് അപ്പോ നല്ല ചാൻസ് ഉണ്ട്. ആകെ തൃശ്ശൂർ തിരുവനന്തപുരം ബിജെപി ക്ക് കിട്ടും, ബാക്കി ബുദ്ധിമുട്ടാ കാരണം മുസ്ലീങ്ങൾ ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യില്ല.
      സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആവും, മലയാളികൾക്ക് കുറേ ഗുണങ്ങൾ കിട്ടും. 10 വർഷമായിട്ട് പ്രതിപക്ഷത്ത് ആണ് നമ്മൾ മലയാളികൾ, ഇനി എങ്കിലും മാറ്റം വേണം...

    • @rod9046
      @rod9046 6 หลายเดือนก่อน

      @@mahadevkidas3522 കേരളത്തിൽ bjp ക്ക് നല്ല നേതാക്കൾ ഇല്ല എന്നതാണ് പോരായ്മ . നല്ല ആത്മാർത്ഥത ഉള്ള നേതാക്കളെ ഇപ്പോൾ അധികാരം കയ്യാളുന്നവർ മുന്നോട്ടു വരാൻ അനുവദിക്കുന്നില്ല എന്നതാണ് സത്യം . കേന്ദ്രം ഇടപെട്ടു കേരള ഘടകത്തിൽ ഒരു പൊളിച്ചെഴുതു ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . കശ്മീരിലെ മുസ്ലിമുകൾ bjp ക്ക് vote ചെയ്യുന്നു . അത് പോലെ മലയാളി മുസ്ലിമുകളും ഇടതു വലതു പാർട്ടികൾ ഉണ്ടക്കി വയ്ച്ചിട്ടുള്ള പുകമറ നീക്കി കാര്യങ്ങൾ മനസിലാക്കി vote ചെയ്യും ഭാവിയിൽ .

    • @user-pd9hm6ru9t
      @user-pd9hm6ru9t 6 หลายเดือนก่อน

      ​@@mahadevkidas3522തിരുവനന്തപുരം കിട്ടാൻ ചാൻസ് കുറവാ പ്രത്യേകിച്ചും തരൂർ ആണെങ്കിൽ

    • @DreamChaser-py4zb
      @DreamChaser-py4zb 6 หลายเดือนก่อน

      @@mahadevkidas3522 ...attingal , palakkad is also have chance.

  • @padmakumar6677
    @padmakumar6677 6 หลายเดือนก่อน +171

    മോദിജിയെയും രാഹുലിനെയും തമ്മിൽ തരതമ്യം ചെയ്ത അലിയുടെ മനസ് കാണാതിരിക്കാൻ വയ്യ😅😅😅😅.

  • @vijayakumarp.r4893
    @vijayakumarp.r4893 6 หลายเดือนก่อน +140

    വിവരം ഉള്ളവൻ പറയുന്നവൻ എല്ലാ താങ്ങികളും കേട്ടാൽ കൊള്ളാം 🙏🙏🙏

  • @nairpnc7836
    @nairpnc7836 6 หลายเดือนก่อน +2

    Big salutes Fakrudinji.... One of the best impartial observer.. 👌👍🙏

  • @dearaji1
    @dearaji1 6 หลายเดือนก่อน +2

    വളരെ നല്ല നിരീക്ഷണം 👌👌👌

  • @rinilallakkan1422
    @rinilallakkan1422 6 หลายเดือนก่อน +16

    Great speech ❤

  • @happinessonlypa
    @happinessonlypa 6 หลายเดือนก่อน +11

    100ശതമാനം ശരിയാണ് ഇക്കയുടെ ചിന്ത

  • @martinkottoor6611
    @martinkottoor6611 3 หลายเดือนก่อน

    Super interview with Sree.Fakrudheen Ali....🎉❤🙌😍

  • @susammaabraham2525
    @susammaabraham2525 6 หลายเดือนก่อน +1

    Super വിശകലനം നല്ല രീതിയിൽ പഠിച്ച് അവലോകനം ചെയ്യുന്നു Super നീരീക്ഷണം👌👌👍

  • @Indian425
    @Indian425 6 หลายเดือนก่อน +17

    ഫക്രുദീൻ അലി 💯❤️👍🏻

  • @narayanankutty344
    @narayanankutty344 6 หลายเดือนก่อน +86

    Modiji 🙏🏻🇮🇳🙏🏻🇮🇳🙏🏻🇮🇳only bjp.

  • @harypnair
    @harypnair 6 หลายเดือนก่อน +5

    Very sensible talk 👌🏽

  • @KUNJIPPENNE
    @KUNJIPPENNE 6 หลายเดือนก่อน +7

    കേരളം ഒഴികെ ബാക്കി എല്ലാവർക്കും രാഷ്ട്രം ആണ് വലുത്...

  • @RatheeshRanju-qn5jc
    @RatheeshRanju-qn5jc 6 หลายเดือนก่อน +158

    Christian vote ❤ BJP

    • @SalinBabu9181
      @SalinBabu9181 6 หลายเดือนก่อน

      ഒരിക്കലും അവർ ചെയ്യില്ല അവർ ചതിക്കും.. എന്നാൽ ലീഗും ബിജെപി ഒന്നാകണം കേരളത്തിൽ അത് സംഭവിക്കാൻ ഇടയുണ്ട് അതുകൊണ്ട് അതിലേക്ക് ശ്രദ്ധ കൊണ്ട് പോകൂ അപ്പോൾ രക്ഷയില്ലാതെ ക്രിസ്ത്യൻ പിറകെ വരും കാരണം അധികാരം എവിടെ ആണോ അങ്ങോട്ട്‌ ചെയ്യുന്നവർ ആണ് ക്രിസ്ത്യൻ പണ്ട് ബ്രിട്ടീഷ് ഇന്ത്യ ഭരിച്ചപ്പോൾ ക്രിസ്ത്യൻ അവർക്കൊപ്പം നിന്ന് രണ്ട് കാരണം ഉണ്ട്‌ ഒന്നു അധികാരം രണ്ട് സ്വന്തം മതം

    • @joshybenadict6961
      @joshybenadict6961 6 หลายเดือนก่อน

      വർഗീയ വാദികൾക്ക് മാത്രമെ മോദിയെ വെറുക്കാൻ കഴിയൂ. നമ്മുടെ രാജ്യത്ത് വരുന്ന വികസന പ്രവർത്തനങ്ങൾ കണ്ടില്ല. എന്ന് നടിക്കരുത്

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 6 หลายเดือนก่อน +6

      ഇവിടെ ഹിന്ദുക്കൾ പോലും വോട്ട് ചെയ്യുന്നില്ല. അപ്പോഴാണ്

    • @mr-nb2nq
      @mr-nb2nq 6 หลายเดือนก่อน

      ​@@mhdalamelu-hp6rgനിന്റെ ഇസ്ലാം മാതം നിങ്ങൾക് വില ഇല്ല... ഞങ്ങൾക്കു ക്രിസ്ത്യൻ ഹിന്ദു മതി.. നിന്റെയൊക്കെ മതം ഈ നാട്ടിൽ ഞങ്ങൾക്കു മൈരന്

    • @drxyz1994
      @drxyz1994 6 หลายเดือนก่อน +6

      I am christain and my family and my cous8ns itlsef i knew mor ethan 50 votes to my idrect cousins.christains knws communist is waste congress no scope.so better bjp

  • @chembattapurushothaman7612
    @chembattapurushothaman7612 6 หลายเดือนก่อน +19

    ഇവിഎംനേ കുറ്റം പറയാതെ സത്യ സന്തമായി വിലയിരുത്തുക അതാണ് ഇദ്ദേഹം

  • @gkp4520
    @gkp4520 6 หลายเดือนก่อน +1

    Fakhruddin Ali Ji ... your points are valid and true. Support you ❤👍

  • @sabu195
    @sabu195 6 หลายเดือนก่อน +4

    Beautiful analysis by Fakrudin👍

  • @anoop2253
    @anoop2253 6 หลายเดือนก่อน +12

    Correct

  • @babunarayanan7107
    @babunarayanan7107 6 หลายเดือนก่อน +13

    Super my sweet modijjj ❤❤❤

  • @firoskhan4804
    @firoskhan4804 6 หลายเดือนก่อน +5

    ഞാൻ ഒരു കോൺഗ്രസ്‌ ഫാമിലികാരൻ ആണ് പക്ഷെ മോഡിക്ക് ഒപ്പം വളർന്ന ഒരു നേതാവ് വേറെ ആരും ഇല്ല കാശ്മീർ വരെയും ഇപ്പോൾ അടിച്ചു ഒതുക്കി POK ഉള്ളവർ പോലും ഇന്ത്യക്ക് ഒപ്പം വരണം എന്ന് ആഗ്രഹിക്കുന്നു നമ്മൾ മലയാളിയുടെ യും ഏതെങ്കിലും ന്യൂനപക്ഷ കണ്ണില്ലൂടെയും അല്ലാത്ത ഇന്ത്യൻ എന്നാ വികാരത്തിൽ കണ്ടാൽ മനസ്സിൽ ആകും പിന്നെ ചില വർഗീയാ അജണ്ടകൾ ഒഴിവാക്കി എല്ലാരേയും ഒപ്പം നിർത്തിയാൽ കുറച്ചു കൂടി നന്നായേനെ പക്ഷെ അതു അവരുടെ രാഷ്ട്രീയ തന്ത്രം ആണ് ആണ് നോർത്തിന്ത്യയിൽ വോട്ട് പിടിക്കാൻ എന്നത് ഒരു സത്യം ആണ്

  • @Shafimuhamedkhan
    @Shafimuhamedkhan 6 หลายเดือนก่อน +17

    സംഘടനാപരമായും സാമ്പത്തികപരമായും ബിജെപി ഒരുപാട് മുന്നിലാണ്.
    കേരളത്തിലെ കോൺഗ്രസുകാർക്ക് ആകെ അറിയാവുന്നത് തൊഴുത്തിൽ കുത്തും... പിന്നെ ഫേസ്ബുക്കിലൂടെ പിണറായിയെ തെറി പറയാനും😂

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk 6 หลายเดือนก่อน +14

    കോവിഡ് കിറ്റ് ഒരു വേണ്ടിയാണ്. വിജയം കൃത്രമം തന്നെ

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 6 หลายเดือนก่อน +4

    ഓരോ വിഷയത്തിലും വളരെ സത്യസന്ധമായി കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ കാണിക്കുന്ന ചങ്കൂറ്റം അതാണ് ഫക്രുദീൻ അലി സാറിനെ വ്യത്യസ്തനാക്കുന്നത്.🎉

  • @user-ed3ot1td2x
    @user-ed3ot1td2x 4 หลายเดือนก่อน +2

    നല്ല വിവരം ഉള്ള നിരീക്ഷകൻ😊😊😊

  • @sudarsananps2525
    @sudarsananps2525 6 หลายเดือนก่อน +109

    70 വയസ്സിലും മോദിയോട് പിടിക്കാൻ രാഹു ലിനു കഴിയില്ല....

    • @sachithkn6512
      @sachithkn6512 6 หลายเดือนก่อน +2

      Alpha can't catch sigma..
      Because sigma is always no. 1.

    • @shinekar4550
      @shinekar4550 6 หลายเดือนก่อน +1

      Pappu mone varum komedy

    • @midhinmmaathew81
      @midhinmmaathew81 6 หลายเดือนก่อน

      @@sachithkn6512 sigma male social hierarchy bharikuna alll alla they are introverts who value them self only,Alpha male is the Leader