ലോകത്ത് അറിയപ്പെടുന്ന തത്വചിന്തകൻമാരുടെ പട്ടികയിലും അദ്ദേഹം ഇടം നേടിയിരുന്നു🎉 ഇന്നും പല പത്രങ്ങളിലും പുസ്തകങ്ങളിലും ആയി അദ്ദേഹത്തിന്റെ പേര് തത്വചിന്തകൻ എന്ന രീതിയിലാണ് നിലകൊള്ളുന്നത്🎉 അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത ഒരു തത്വചിന്ത ഇതാ ചേർക്കുന്നു🎉 അനുഗ്രഹം കൈവിട്ടു പോയതിനുശേഷം ആണ് ഭൂരിപക്ഷം പേരും താൻ ഇത്രയും നാൾ അനുഭവിച്ചിരുന്നത് അനുഗ്രഹമാണെന്ന് തിരിച്ചറിയുന്നത്🙏
ജന്മം ആണല്ലോ മനുഷ്യലോകത്തിന്റെ ഏറ്റവും വലിയ പ്രശ്നം. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം. ഏതു വീഡിയോ ചെയ്യുമ്പോഴും ശ്രദ്ധയോടെ വേണം ചെയ്യാൻ. ആ കുറവ് വീഡിയോയുടെ ശോഭ കെടുത്തി.
എല്ലാവരും ദൈവപുത്രന്മാരാണ്, പലർക്കും കഴിവുകൾ പലവിധത്തിൽ നൽകി ദൈവംഅനുഗ്രഹിക്കുന്നു അവിടെ ജാതി, മത, ദേശ, ഭാഷ വർണ്ണ ശ്രെഷ്ടതകൾക്കു സ്ഥാനം കല്പി ക്കുന്നത് ബുദ്ധിശൂന്യതയുടെ വെളിപ്പെടുത്തലാണ് . മഹാനായ തോമസ് ഫുള്ളർക്ക് പ്രണാമം. നിങ്ങൾ ചെയ്യുന്ന വിഡിയോ കളെല്ലാം അത്യധികം പ്രയോജനപ്രദങ്ങളാണെന്ന് നിസ്സംശയം പ്രായം. തുടർന്നും അങ്ങനെ തന്നെ ആവാൻ ശ്രദ്ധിക്കുമല്ലോ, നന്ദി നമസ്കാരം
കഥയും അവതരണവും നന്നായിട്ടുണ്ട് പക്ഷെ ചിത്രങ്ങൾ 1700 കളിലേതല്ല. ചിത്രങ്ങളിൽ കാൽകുലേറ്ററുകളും അതുപോലെയുള്ള വസ്തുക്കളും കാണുന്നു അക്കാലത്ത് ഇങ്ങിനെയുള്ള വസ്തുക്കൾ ഉണ്ടായിരുന്നോ ? സംഷയമാണ്. ചരിത്രം ശരിയായിരിക്കാം. ആദ്യമായി കേൾക്കുകയാണ് ഇങ്ങനെ ഒരു കഥ
അവതാരകയും ഗണിതപണ്ഡിത ശിരോമണിയുമായ നാരീരത്നമേ..... ദയവായി ഒരു പാവത്തെ ഇനിയും അറിവില്ലായ്മയുടെ ചങ്ങലയിൽ ബന്ധിക്കരുതേ... 1710ൽ ജനനം 1824 ൽ 14 വയസ്സ് 1970 ലെ മനുഷ്യ കാൽക്കുലേറ്റർ..... ഈശ്വരാ.... ഇനി താങ്ങുവാനുള്ള ശേഷിയില്ല സഹോദരീ....
😂😂😂ഐൻസ്റ്റീനെ വെല്ലുന്ന ബുദ്ധിയോ?? 🙄🙄🙄രണ്ടുപേരും ഒരു മേഖലയിൽ ആണെങ്കിലാണ് അങ്ങനെയുള്ള താരതമ്യം തന്നെ പാടുള്ളു... ഇദ്ദേഹം കണക്കിൽ ബുദ്ധിരക്ഷസൻ ആണ് .. ഐൻസ്റ്റീൻ ലെവൽ വേറെ.. 🔥🔥🔥
@@babuts8165വളരെ പിന്നിൽ അല്ല അദ്ദേഹം aa കാലത്തെ mathematicians vech nokkumbo avarage aayirunnu but he genius in physics but avarage ennath ee കാലത്തെ avarage alla
ഓ അത് എനിക്ക് ഇപ്പഴാ മനസ്സിലായേ ഒരു ജീനിയസ്സായ മനുഷ്യനെ നൂറ് വട്ടം അടിമാന്ന് വിളിച്ചാലേ നാട്ടുകാർക്ക് മനസ്സിലാവുന്നു അദ്ധേഹം എന്നൊക്കെ അഭിസംബോധന ചെയ്താലോ അദ്ധേഹത്തിൻ്റെ പേര് ആവർത്തിച്ച് പറഞ്ഞാലോ ഇത് കാണുന്നവർക്ക് മനസ്സിലാവാതിരിക്കാൻ ഇത് കാണുന്നവർ പൊട്ടൻമാരോന്നുമല്ലല്ലോ ഹേ...😜
അതുകൊണ്ടാകണം യജമാനനാകുന്നതിലും നല്ലത് അടിമയാകുന്നതാണ് എന്ന് നിരീക്ഷിച്ചു കണ്ടെത്തിയത്. പരസ്പരം മൄഗങ്ങളെപ്പോലെ കടിച്ചുകീറി പല ഗോത്രങ്ങളും പൂർണ്ണമായും ഭൂമിയിൽ ഇല്ലാതായെന്ന് നരവംശ ശാസ്ത്രജ്ഞർ പറയുന്നു.
ജീവിതത്തിൽ വിജയിക്കാൻ ബുദ്ധിയും കഴിവും മാത്രം പോര .. പിന്നെയോ .. കുറച്ചു ഭാഗ്യം കൂടി വേണം എന്നതിന്.. ഈ മനുഷ്യൻ്റെ ജീവിതതോളം വേറെ..തെളിവ് ഇല്ല😢💯✅
Bro eni egane arodum parayallleee..
ADICHAMARTHAL AAN BRO AAH BHAGIYAM NASHATTAPEDAN ULLA KARANAM
@@ORPHAN916 nammude chuttupadum sahacharyagalum.kore pottakinattile thavalayepolulla alklarum
Homage big tribute to the super genious
ലോകത്ത് അറിയപ്പെടുന്ന തത്വചിന്തകൻമാരുടെ പട്ടികയിലും അദ്ദേഹം ഇടം നേടിയിരുന്നു🎉 ഇന്നും പല പത്രങ്ങളിലും പുസ്തകങ്ങളിലും ആയി അദ്ദേഹത്തിന്റെ പേര് തത്വചിന്തകൻ എന്ന രീതിയിലാണ് നിലകൊള്ളുന്നത്🎉 അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത ഒരു തത്വചിന്ത ഇതാ ചേർക്കുന്നു🎉 അനുഗ്രഹം കൈവിട്ടു പോയതിനുശേഷം ആണ് ഭൂരിപക്ഷം പേരും താൻ ഇത്രയും നാൾ അനുഭവിച്ചിരുന്നത് അനുഗ്രഹമാണെന്ന് തിരിച്ചറിയുന്നത്🙏
നിറമോ മതമോ വംശമോ ഒന്നും ബുദ്ധിക്ക് ഒരു തടസ്സമല്ല.
ഇത് മനുഷ്യൻ മനസിലാക്കിയിട്ട് നൂറ്റാണ്ടുകൾ ആയി
പക്ഷെ സംവരണം അതു mánasilakunill
നിറവും മതവും നോക്കിയാണ് ഇഷ്ട്ടപെടുക.....😢
Budhiyillaymakum
@@AshAs-p7m ,,,,, 😃
വളരെ പ്രയോജനപ്രദമായ വീഡിയോ വളരെ ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു!❤🙏☺️
അദേഹത്തിന്റെ ഓർമ്മ കൾക്ക് മുന്നിൽ കണ്ണീർ പ്രണാമം 😢😢
ഒരു അസാധാരണ ഗണിത ശാസ്ത്രജ്ഞൻ്റെ കഥ🙏🙏🙏
ende oru ammumma undayirunnu . samayavum mazhayum pullikkarathi krithyamayi parayumayirunnu . oh kannimg...very genius timing...njaan palappozum.. ithu satyamano enno chindikkarundayirunnu...
ജന്മം ആണല്ലോ മനുഷ്യലോകത്തിന്റെ ഏറ്റവും വലിയ പ്രശ്നം. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം. ഏതു വീഡിയോ ചെയ്യുമ്പോഴും ശ്രദ്ധയോടെ വേണം ചെയ്യാൻ. ആ കുറവ് വീഡിയോയുടെ ശോഭ കെടുത്തി.
മറ്റൊരിടത്ത് ഒരാൾ എഴുതിയത് പച്ചക്ക് കോപ്പിയടിച്ച് സ്വന്തമാക്കുന്നതും ഒരു കലയാണ്!!
U tubil motham athu thanne anu
മനസിലായില്ല, ദയവു ചെയ്ത് വിശദമാക്കുക
ഭാരതത്തിൽ എത്രയോ ആളുകളുണ്ട്, അവരെക്കുറിച്ചു പറയൂ
Eeethu bharathom..😂 evidey ambalom undakkan mathram ariyunna potaan marallathey verey aaara ullu .. ramanujan kazhinjal
Thank you for this video 🙏🏼
എല്ലാവരും ദൈവപുത്രന്മാരാണ്, പലർക്കും കഴിവുകൾ പലവിധത്തിൽ നൽകി ദൈവംഅനുഗ്രഹിക്കുന്നു അവിടെ ജാതി, മത, ദേശ, ഭാഷ വർണ്ണ ശ്രെഷ്ടതകൾക്കു സ്ഥാനം കല്പി ക്കുന്നത് ബുദ്ധിശൂന്യതയുടെ വെളിപ്പെടുത്തലാണ് . മഹാനായ തോമസ് ഫുള്ളർക്ക് പ്രണാമം. നിങ്ങൾ ചെയ്യുന്ന വിഡിയോ കളെല്ലാം അത്യധികം പ്രയോജനപ്രദങ്ങളാണെന്ന് നിസ്സംശയം പ്രായം. തുടർന്നും അങ്ങനെ തന്നെ ആവാൻ ശ്രദ്ധിക്കുമല്ലോ, നന്ദി നമസ്കാരം
കഥയും അവതരണവും നന്നായിട്ടുണ്ട് പക്ഷെ ചിത്രങ്ങൾ 1700 കളിലേതല്ല. ചിത്രങ്ങളിൽ കാൽകുലേറ്ററുകളും അതുപോലെയുള്ള വസ്തുക്കളും കാണുന്നു അക്കാലത്ത് ഇങ്ങിനെയുള്ള വസ്തുക്കൾ ഉണ്ടായിരുന്നോ ? സംഷയമാണ്. ചരിത്രം ശരിയായിരിക്കാം. ആദ്യമായി കേൾക്കുകയാണ് ഇങ്ങനെ ഒരു കഥ
ക്യാമറ കണ്ടെത്താത്ത കാലത്തെ ചിത്രങ്ങൾ കിട്ടില്ലല്ലോ.. സിനിമ പോലെ വിവരണത്തിന് വേണ്ടി സൃഷ്ടിച്ച ചിത്രങ്ങളാണ്.
ഏകലവ്യൻ എന്ന പ്രഗ്ത്ഭനായ ഒരു യോദ്ധാവ് നേ നമ്മൾ മറന്നു. തള്ളവിരൽ ദക്ഷിണ ആയി ആവശ്യം പെട്ട ദ്രോണാചാര്യരെ സ്തുതിക്കുന്നു
GREAT 🙏
good information
വളരെ നല്ല അവതരണം 🎉 thank you for the informative video 😊
എന്തു പറയാൻ... കണ്ണീർ പ്രണാമം....
😢😢
Verygood,🎉
Good
ശാസ്ത്രജ്ഞൻ എന്നാണ് വേണ്ടിയിരുന്നത്.....,,അടിമ ആയാലും അക്ഷരം സ്ഥാനം മാറ്റരുത് ! 😊
❤❤❤❤❤❤❤❤🎉ആശംസകൾ 🌹
Wonderful man
Avadharigayude per aryamo
ചാതുർവർണ്യ സനാതനം നിലനിൽക്കുന്ന നാട്ടിൽ ജനിക്കാതിരുന്നത് ഈ പാവത്തിൻ്റെ ഭാഗ്യം.
800 വർഷങ്ങൾക്കു മുൻപ് പൈയുടെ വാല്യൂ 11 ഡിജിറ്റ് വരെ കൃത്യമായി കണ്ടു പിടിച്ച ഇരിങ്ങാലക്കുടക്കാരൻ സംഗ്രമ മാധവൻ എന്ന മലയാളിയാണ് എൻറെ താരം....❤
അവതാരകയും ഗണിതപണ്ഡിത ശിരോമണിയുമായ നാരീരത്നമേ..... ദയവായി ഒരു പാവത്തെ ഇനിയും അറിവില്ലായ്മയുടെ ചങ്ങലയിൽ ബന്ധിക്കരുതേ...
1710ൽ ജനനം
1824 ൽ 14 വയസ്സ്
1970 ലെ മനുഷ്യ കാൽക്കുലേറ്റർ.....
ഈശ്വരാ....
ഇനി താങ്ങുവാനുള്ള ശേഷിയില്ല സഹോദരീ....
Good assets❤
😂😂😂ഐൻസ്റ്റീനെ വെല്ലുന്ന ബുദ്ധിയോ?? 🙄🙄🙄രണ്ടുപേരും ഒരു മേഖലയിൽ ആണെങ്കിലാണ് അങ്ങനെയുള്ള താരതമ്യം തന്നെ പാടുള്ളു... ഇദ്ദേഹം കണക്കിൽ ബുദ്ധിരക്ഷസൻ ആണ് .. ഐൻസ്റ്റീൻ ലെവൽ വേറെ.. 🔥🔥🔥
Einstein in physics
ഐൻസ്റ്റീൻ ഗണിതത്തിൽ വളരെ പിന്നിലായിരുന്നു മെന്നുംphisics ലാണ് അദ്ദേഹം മികവു തെളിയിച്ചതെന്ന് കേട്ടിട്ടുണ്ട് ശരിയാണോ?
Physics il maths und😅😢
@@babuts8165aa seriyanu adhehathite wife mileva maric anu mathematical equations Einsteinu undakiyath....
@@babuts8165വളരെ പിന്നിൽ അല്ല അദ്ദേഹം aa കാലത്തെ mathematicians vech nokkumbo avarage aayirunnu but he genius in physics but avarage ennath ee കാലത്തെ avarage alla
Great 👍👌
👌
ഈ മഹാനെ പറ്റി അറിയാതെ പോയി
1710 ൽ ജനിച്ചയാൾ 1970 ലെ മനുഷ്യ കാൽക്കുലേറ്ററായിരുന്നോ?
അപ്പോൾ അദ്ദേഹം എത്ര വർഷം ജീവിച്ചിരുന്നു?
Inspirational......
ഇത് വരെ കേൾക്കാത്ത ഒരു ചരിത്രം
❤
നിങ്ങൾ ഈ വീഡിയോയിൽ എത്ര തവണ അദ്ധേഹത്തെ അടിമ അടിമ എന്നു വിളിച്ചു ഇതു തന്നെയാണ് ഈ ലോകത്തിൻ്റെ ശാപം
എന്നാൽ രാജാവെന്ന് വിളിക്കാം. എവിടുന്ന് വരുന്നു ഹേയ്... കേൾക്കുന്നവർക്ക് കാര്യം മനസ്സിലാവണ്ടേ.. ?
ഓ അത് എനിക്ക് ഇപ്പഴാ മനസ്സിലായേ ഒരു ജീനിയസ്സായ മനുഷ്യനെ നൂറ് വട്ടം അടിമാന്ന് വിളിച്ചാലേ നാട്ടുകാർക്ക് മനസ്സിലാവുന്നു അദ്ധേഹം എന്നൊക്കെ അഭിസംബോധന ചെയ്താലോ അദ്ധേഹത്തിൻ്റെ പേര് ആവർത്തിച്ച് പറഞ്ഞാലോ ഇത് കാണുന്നവർക്ക് മനസ്സിലാവാതിരിക്കാൻ ഇത് കാണുന്നവർ പൊട്ടൻമാരോന്നുമല്ലല്ലോ ഹേ...😜
👍
നല്ലശബ്ദം നല്ല അവതരണം 👍👍
🐓
Great 🙏🙏🙏
👍💪🙏
🖤🔥❤️🔥
🙏👍
GREAT❤❤❤❤❤❤PUTHIYA ARIVUKAL🎉🎉🎉🎉🎉
38C 👌
pls talk about how to save the generation from drug
💐🌹🙏
Yes, such savants transcend race, but one can't generalize on single, isolated example.
1710 ൽ ജനിച്ചയാളെ 1970 ലെ മനുഷ്യ കമ്പ്യൂട്ടർ എന്നു വിളി ച്ചെന്നോ? എന്തൂട്ടു തേങ്ങയാണ് ഈ പറയുന്നത്!
manushya calculator
കഥയിൽ ചോദ്യം ഇല്ല 😄
Calcupator എന്ന് കണക്കു കൂട്ടുന്ന ആൾ എന്ന അർത്ഥത്തിൽ to calculate എന്നാല്‍ കണക്കു കൂട്ടുന്ന പ്രക്രിയ
1790, മാറിപ്പോയതാണെന്ന് മനസ്സിലാവാഞ്ഞിട്ടല്ലല്ലോ...
🙏🙏🙏❤️❤️❤️
Lokathil inganeyulla nirbhagya. Janmangal ethra undayirunnirikam !inu ee rajyathu a avastha mattoru tharathil nila nilkunnu
🥰🥰🥰
🎉🎉🎉🎉🎉🎉
ഇപ്പോഴും ഈ ആർഷഭാരതത്തിൽ മനു സ്മൃതികൾ ളിൽ ഉറച്ചുനിൽക്കുന്ന മാന്യന്മാരുടെ മുഖംമുടിയണിഞ്ഞ വേതാളങ്ങൾ ഉണ്ട് ഇവിടെ
Ennathill kooduthal avaranu
Innu prakirtam ennu kaliyakuna avayanu aadyathe niyama samhita
ഭാരതി൯റ മനുസ്മൃതിയെപറ്റിനിനക്ക്എന്ത്അറിയാ൦. കർണ്ണാടകസംഗീതത്തിലെ7. സ്വരങ്ങൾ അതിന്നു മുകളിൽ/താഴെ പാടാനോ കേൾകാനോ മനുഷ്യനു കഴിയില്ല. എന്തോകേഅറിയാനിനക്ക്..
❤😢
1970 എന്ന് പറഞ്ഞത് തെറ്റായി പറഞ്ഞതാണോ? 1790 എന്നാണോ ഉദ്ദേശിച്ചത്
Still, Kerala is the same or worse, which found and opined by Vivekananda.😢
കറുപ്പ് കാതൽ 🎉
Ethu kondu anthu prayojanam
Ningale pole samoohathino swanthammayo oru contributionum nallatha etharam pennugal oru shapam Alle thinnu jeevikkanum mathram Ulla pazh janamagal.
Esamaythu onnum cheyyan illangil poi cooking cheyyadi veetu karakengilum prayojanam undavatte.
ഇന്നും നിറവും മതവും തടസം തന്നെ
സത്യം കറുത്തവൻ. എന്നും രണ്ടാമൻ വെളുത്തവൻ പാമ്പര വിഡ്ഢി ആയാലുo ബഹു കേമൻ തന്നെ നോമിന് മനസ്സിലായിരിക്കുന്നു
ശ്രീനിവാസ രാമാനുജനെപ്പോലെ
🤝🤝🤝👍🫂
Sir Cence is Sincier❤🎉😊
👉5 Star 😂👻
പണി ചെയ്യുന്നത് വിദേശികൾ നൊബേൽ കിട്ടുന്നത് സായിപ്പിന് 😂
സത്യഭാമ ഇത് കാണുന്നുണ്ടോ?
Sathyabhsmayude avastha ithalle?oru savarna sthree anenthalle avarude thettu?Maniyude anujanayathu kondaalle Ramakrishnan ariyappedunnavanayathu?
എന്തൊക്കെ കു ത്രാണ്ടംആണ് നീ പറയുന്നത്
എനിക്കിഷ്ടം ഇപ്പോഴും വിമാനം കണ്ടുപിടിച്ചത് രാമായണത്തിൽ ആണെന്ന് വിശ്വസിക്കാനാണ്,🙏
Burack
ബുദ്ധി പരമായി ഏറ്റവും വികാസം പ്രാപിച്ച തലച്ചോർ ഉള്ളവർ ആഫ്രിക്കൻ വംശജർ ആണ്
അതുകൊണ്ടാകണം യജമാനനാകുന്നതിലും നല്ലത് അടിമയാകുന്നതാണ് എന്ന് നിരീക്ഷിച്ചു കണ്ടെത്തിയത്. പരസ്പരം മൄഗങ്ങളെപ്പോലെ കടിച്ചുകീറി പല ഗോത്രങ്ങളും പൂർണ്ണമായും ഭൂമിയിൽ ഇല്ലാതായെന്ന് നരവംശ ശാസ്ത്രജ്ഞർ പറയുന്നു.
Pala rajyankaludey
Un nte avastha
Parayano
Good
👍
🙏❤️
❤