Ningalkkariyamo? Keralaത്തിലെ Mahe എങ്ങനെ Puducherryടെ ഭാഗമായി? Nairക്കൊപ്പം തീയ്യരും Frenchകാരായ കഥ

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2023
  • Ningalkkariyamo? | കേരളത്തിനകത്തുള്ള Mahe എങ്ങനെ Puducherry (union territory)യുടെ ഭാഗമായി? നായന്മാർക്കൊപ്പം തീയ്യരും Frenchകാരായ കഥ നിങ്ങൾക്കറിയാമോ ? | History of Mahe (Mayyazhi) | Sandeep Sasikumar | Ningalkkariyamo? Ep 09
    #ningalkkariyamo #mahe #mayyazhi #sandeepsasikumar
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 446

  • @SPK2020
    @SPK2020 11 หลายเดือนก่อน +353

    തലശ്ശേരിക്കാരനായ നമുക്കു പോലും മാഹീ oru ഐശ്വര്യം ആണ്.. പെട്രോൾ വില പ്രത്യേകിച്ച് ❤️

    • @anonkrishnaanon2256
      @anonkrishnaanon2256 11 หลายเดือนก่อน +5

      Petrol mathramano

    • @joshithomas3040
      @joshithomas3040 11 หลายเดือนก่อน +14

      മദ്യം ആണ് മുഖ്യം😅😅😅😅

    • @joshithomas3040
      @joshithomas3040 11 หลายเดือนก่อน +5

      പിന്നെ,
      പോപ്പുലർ
      @ മാഹി,
      സെൻ്റ് തേരാ സസ് ചർച്ച് ---

    • @balanandana3716
      @balanandana3716 11 หลายเดือนก่อน +3

      മയ്യഴി പുഴയുടെയും അറബിക്കടലിന്റെയും സംഗമസ്ഥലത്തുള്ള പാതാർ വൈകുന്നേരം കാറ്റു കൊള്ളാൻ വരുന്നവരുടെ ഇഷ്ട സ്ഥലമാണ്.

    • @abhijithbalakrishnan4088
      @abhijithbalakrishnan4088 11 หลายเดือนก่อน +6

      Vadakara ulla enikkum cheriya hope annu😂

  • @nizamudeenhussain8031
    @nizamudeenhussain8031 ปีที่แล้ว +215

    ഏതായാലും ഭാഗ്യവാന്മാർ 🌹🌹❤️ടാക്സ് അടക്കാൻ വേണ്ടി അധ്വാനിക്കേണ്ടുന്ന അവസ്ഥ വരാതെ അവർ എങ്കിലും സുഖമായി ജീവിക്കട്ടെ...

    • @uk6711
      @uk6711 11 หลายเดือนก่อน

      nee meathanallea ..France macronitea kannil pedanda odikko😂😂😂

    • @mayansbudha4317
      @mayansbudha4317 11 หลายเดือนก่อน +10

      കേന്ദ്ര ഭരണപ്രദേശം ആണ്

    • @iqbal2202
      @iqbal2202 11 หลายเดือนก่อน +4

      ​@@JijuKarunakaranകേരള സർക്കാർ നമുക്ക് പണം അയച്ചു തരുന്നുണ്ടോ ഇല്ലല്ലോ

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 11 หลายเดือนก่อน +2

      My family is there,no use they say

  • @ambedkarkittu9214
    @ambedkarkittu9214 11 หลายเดือนก่อน +106

    മയ്യഴിയിൽ മദ്യം, പെട്രോൾ, ഡീസൽ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവക്കും വളരെ വില്കുറവാണ്. അതിന്റെ പ്രയോജനം കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഉള്ളവർക്കും കിട്ടുന്നുണ്ട്.

    • @shefeekkawayanad4169
      @shefeekkawayanad4169 11 หลายเดือนก่อน +1

      Lnmhj

    • @dileeparyavartham3011
      @dileeparyavartham3011 11 หลายเดือนก่อน

      ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മറ്റ് ജില്ലകളിൽ ഉള്ളവർക്ക് വാങ്ങിക്കൊണ്ട് പോകുന്നതിനു തടസ്സം ഒണ്ടോ.?

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 11 หลายเดือนก่อน

      @@dileeparyavartham3011no

    • @funtimefunnyvideos8141
      @funtimefunnyvideos8141 11 หลายเดือนก่อน

      Wayanad 😮

    • @NizarahammedCv-jh3ik
      @NizarahammedCv-jh3ik 11 หลายเดือนก่อน +2

      Wayanad, kasargod😂😂

  • @sandrosandro6430
    @sandrosandro6430 11 หลายเดือนก่อน +177

    കേരളത്തെ മാഹിയിൽ ലയിപ്പിക്കാനാവുമോ. ഗതികേട് കാരണം ചോദിക്കുകയാണ്

    • @sasinassasi5133
      @sasinassasi5133 11 หลายเดือนก่อน

      ഹ ഹ😅😅😅😅

    • @akhiljith1986
      @akhiljith1986 11 หลายเดือนก่อน +16

      അത്രക്ക് ഗതികേടാണെങ്കിൽ up യിൽ പൊക്കോ നല്ല സ്ഥലമാണ്

    • @sandrosandro6430
      @sandrosandro6430 11 หลายเดือนก่อน +39

      @@akhiljith1986 യൂസഫലി പോയിട്ടുണ്ട്. വ്യവസായവും തുടങ്ങീ കാപ്സ്യൂൾ കമ്മീ🤣 മാളുകടയല്ല🤣

    • @kbro7131
      @kbro7131 11 หลายเดือนก่อน +1

      ഇന്ത്യയെത്തന്നെ ലയിപ്പിച്ചാലും മതി മാഹിയിൽ

    • @sandrosandro6430
      @sandrosandro6430 11 หลายเดือนก่อน +9

      @@kbro7131 🤣🤣 കമ്മിയാ. കത്തിയില്ല🤣 കേരളം കേന്ദ്രഭരണമാക്കണമെന്ന്, മാഹിപോലെ

  • @sreerajs
    @sreerajs 11 หลายเดือนก่อน +3

    Ethupole ulla informative videos eniyum pretheekshikkunnu

  • @akirakurasowa4820
    @akirakurasowa4820 ปีที่แล้ว +4

    Informative❤

  • @fankhi3300
    @fankhi3300 11 หลายเดือนก่อน +47

    നന്നായി..പെട്രോൾ എങ്കിലും കുറഞ്ഞ വിലക്ക് കിട്ടാൻ ഇത് കാരണം ആയി....😊

  • @mumrhsn
    @mumrhsn 11 หลายเดือนก่อน +3

    നന്നായി പറഞ്ഞു 👍

  • @bijuvarghese3603
    @bijuvarghese3603 11 หลายเดือนก่อน +2

    Thank you, bro.

  • @georgekl5194
    @georgekl5194 11 หลายเดือนก่อน +1

    Nalla arivu thanks

  • @user-hc2ms9ks1n
    @user-hc2ms9ks1n 2 หลายเดือนก่อน +2

    ഓഹ്ഹ്... സൂപ്പർ നോവൽ... 👏👏💕💕... മയ്യഴി പുഴയുടെ തീരങ്ങളിൽ.... ദാസൻ, ചന്ദ്രിക, വെള്ളിയാണികല്ല്,..

  • @Still_waiting4U
    @Still_waiting4U 11 หลายเดือนก่อน +2

    Nice report 👍👍

  • @alisadik2337
    @alisadik2337 11 หลายเดือนก่อน +1

    ഒരു പാട്ടു നന്ദി❤

  • @KUFA4329
    @KUFA4329 11 หลายเดือนก่อน +53

    മാഹികാരൻ 💪💪

    • @jibinsha565
      @jibinsha565 11 หลายเดือนก่อน +3

      Enna kalyanam kazjikamo..enik french citizen avana

    • @vibzzlab
      @vibzzlab 11 หลายเดือนก่อน +1

      @@jibinsha565 🤣🤣

    • @aks2420
      @aks2420 11 หลายเดือนก่อน

      ​@@jibinsha565kazhikkam

    • @alexanto1376
      @alexanto1376 11 หลายเดือนก่อน

      അവിടെ സ്ഥലം വാങ്ങാൻ കിട്ടുമോ??

    • @sneha._sanjeev
      @sneha._sanjeev 10 หลายเดือนก่อน

      @@jibinsha565 french citizenship onnum kittilla bro..

  • @shafeerkpvengad9879
    @shafeerkpvengad9879 11 หลายเดือนก่อน +5

    Thanks bro kannur ayittum mahe story ippoya ariyunnad

  • @noor-eb5ff
    @noor-eb5ff 10 หลายเดือนก่อน +1

    Ennumundayorunna oru samshayamayirunnu French mahe! Usefull video❤ thalasserikaariyayitum ithariyillayirunnu

  • @benoythomas5078
    @benoythomas5078 11 หลายเดือนก่อน +3

    Very informative .Good journalism

  • @rijulovarmenianairi6129
    @rijulovarmenianairi6129 5 หลายเดือนก่อน

    Informative

  • @rambo8884
    @rambo8884 11 หลายเดือนก่อน +57

    തിയ്യർ ഫ്രഞ്ച് ഭരണത്തിൽ വലിയ പ്രാധാന്യം വഹിച്ചിരുന്നു.

  • @mkanumahe
    @mkanumahe 11 หลายเดือนก่อน +7

    എന്റെ മാഹി ❤❤❤

  • @antonykj1838
    @antonykj1838 11 หลายเดือนก่อน +2

    താങ്ക്സ് 👍

  • @satheeshnair3053
    @satheeshnair3053 ปีที่แล้ว +9

    Very well narrated.

  • @anumohan1803
    @anumohan1803 ปีที่แล้ว +2

    nice

  • @sbrview1701
    @sbrview1701 11 หลายเดือนก่อน

    അറിവ് ❤👍

  • @gamingpop555
    @gamingpop555 11 หลายเดือนก่อน +48

    Iam french and i ❤ mahe bcz my grand pa Christopher is from mahe

    • @ayeshaashraf9252
      @ayeshaashraf9252 11 หลายเดือนก่อน

      Poda 💩

    • @nwz3645
      @nwz3645 11 หลายเดือนก่อน +4

      Am also from mahe 😂

    • @devagmk8858
      @devagmk8858 11 หลายเดือนก่อน +1

      Moi aussi 😆

    • @muhammedvalloth2808
      @muhammedvalloth2808 10 หลายเดือนก่อน

      ​@@devagmk8858ഓസിന് ഒന്നും ഇല്ല, പണി ഇടത് പൈസ ഉണ്ടാക്കിക്കോ 😊

  • @pradeepps6548
    @pradeepps6548 11 หลายเดือนก่อน

    Good news

  • @roymammenjoseph1194
    @roymammenjoseph1194 11 หลายเดือนก่อน

    Good

  • @rajeevkanumarath2459
    @rajeevkanumarath2459 11 หลายเดือนก่อน +1

    Very good initiation. Well explained.

  • @TravelWithAnilEdachery
    @TravelWithAnilEdachery 11 หลายเดือนก่อน +7

    ഞങ്ങളെ മാഹി ❤️💙

  • @nizamudeenhussain8031
    @nizamudeenhussain8031 ปีที่แล้ว +29

    ഏതായാലും ഭാഗ്യവാന്മാർ 🌹🌹❤️

    • @abdullanasheeth466
      @abdullanasheeth466 11 หลายเดือนก่อน +5

      Ration kittiyitt kollangalaayi. Schoolukalil mathiyaaya teachersilla. Hospitalil mathiyaya saukryangalilla. Petrol vila onnozhichaal Keralam aanu better ennu thonnum.
      Oru frustrated mahekkaran😊

  • @vichuvichu143
    @vichuvichu143 4 หลายเดือนก่อน +3

    ഇന്നലേം തലശ്ശേരി ന്ന് മാഹിക്ക് പോയി 3,4 കുപ്പി വാങ്ങിച്ചു വന്നു 🥰 im from kottayam. മാഹീ പൊളിയാണ്

  • @anoopbalan4119
    @anoopbalan4119 11 หลายเดือนก่อน +2

    👍👍

  • @daredevil1079
    @daredevil1079 11 หลายเดือนก่อน +3

    We love mahe cheap drinks beautiful people

  • @sangeeth5528
    @sangeeth5528 11 หลายเดือนก่อน +2

    Love Mahe❤❤❤❤

  • @shibinm9573
    @shibinm9573 11 หลายเดือนก่อน +3

    Mazhayipuzhayude teerangalill vazhikatavarr kuravannuu... (Vayanaa shyelam ullorkk)

  • @induraj8558
    @induraj8558 11 หลายเดือนก่อน

    description is not authentic

  • @prasanthcm5419
    @prasanthcm5419 11 หลายเดือนก่อน +1

    🙏

  • @redideaz
    @redideaz 11 หลายเดือนก่อน

    എന്റെ നാട്❤❤❤

  • @chandramohanannv8685
    @chandramohanannv8685 11 หลายเดือนก่อน +38

    മനുഷ്യനെ. 👌മനുഷ്യനായി കാണുന്നത്.. നല്ല സംസ്കാരം.. 🕉️🙏

    • @joelsuresh7158
      @joelsuresh7158 11 หลายเดือนก่อน +4

      Manushyanae pashuvinaekal vilakalpikunathanu nalla samskaram😊

    • @MrailWay
      @MrailWay 11 หลายเดือนก่อน +1

      സംഗി spotted

    • @lekha_jain.
      @lekha_jain. 11 หลายเดือนก่อน

      Hli sangi

    • @scert7329
      @scert7329 10 หลายเดือนก่อน +1

      Beef kazhik 💦

  • @kamarudheenpk6348
    @kamarudheenpk6348 11 หลายเดือนก่อน +76

    തലശ്ശേരിയും കേന്ദ്ര ഭരണ പ്രദേശം ആക്കണം എന്നുള്ളവർ 👍

    • @railfankerala
      @railfankerala 11 หลายเดือนก่อน +8

      Enthin

    • @abhishekr6173
      @abhishekr6173 11 หลายเดือนก่อน

      Adipoli😊

    • @nawasmahe2829
      @nawasmahe2829 11 หลายเดือนก่อน

      😄😄

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 11 หลายเดือนก่อน

      Mahe kkark ippo scene aanu,no insurance for medical

    • @farisfaris1803
      @farisfaris1803 4 หลายเดือนก่อน

      പിന്നെ കേരളത്തിൽ ഉള്ള മാഹി നിനക്ക് ഇപ്പോൾ കിട്ടും കേട്ടോ

  • @vipindascheruvarykottayi5974
    @vipindascheruvarykottayi5974 11 หลายเดือนก่อน +14

    French citizenship was given to the people who supported French rule not based on Caste or religion. Theeyar was influential in British ruled Thalassery (Part of Madras) as well. French usually destroy local culture and impose their own in french colonies, not even allow to speak indigenous languages. Luckily they didn't get chance to do that in their Indian pockets. In Africa mainly French colonies are in Civil wars because of French divide and rule policy. French and British both used local population for their benefits.

    • @srvforyou
      @srvforyou 11 หลายเดือนก่อน

      തിയർ പട്ടാളം th-cam.com/video/DzN4-VvUdzg/w-d-xo.html

    • @jareerpullangod3726
      @jareerpullangod3726 11 หลายเดือนก่อน +1

      Still you find quite number of people who speak French fluently and new gen kids rushing to learn French there. There's an Institution too.

    • @hashermohammed
      @hashermohammed 10 หลายเดือนก่อน

      angane paranju kodkk. korey white wash und frenchukare. colony is colony

  • @Maharajastudiorajan
    @Maharajastudiorajan 11 หลายเดือนก่อน

    ❤️

  • @arsnjkstudios
    @arsnjkstudios 11 หลายเดือนก่อน

    Oru vallatha kadhayumayi entho oru samyam

  • @visionvlog6536
    @visionvlog6536 11 หลายเดือนก่อน +1

    Insurance thattippinte puthiya oru version anonnu samsayikkentiyirikkunnu🤔

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 11 หลายเดือนก่อน +13

    ഡീസലിന് കേരളത്തേക്കാൾ 14 രൂപ കുറവ് ഉണ്ട്.

  • @shy384
    @shy384 11 หลายเดือนก่อน +37

    നന്ദി ഉണ്ടു ഫ്രഞ്ച് കാര..... പെട്രോൾ ഡീസൽ വില കുറയാൻ ഇടയാക്കിയതിന്.....😅
    എന്ന് സ്വന്തം കണ്ണൂർ ജില്ലയിലെ ഒരു പൗരൻ

    • @shyjuindian-up7ui
      @shyjuindian-up7ui 11 หลายเดือนก่อน +3

      സ്വസ്ഥമായി ഒന്ന് കള്ള് കുടിക്കാനും .....

  • @malabartradingcomapny6323
    @malabartradingcomapny6323 11 หลายเดือนก่อน +2

    Mahe 👍👍

  • @cbsuresh5631
    @cbsuresh5631 11 หลายเดือนก่อน +1

    👍

  • @abhiramm.n6972
    @abhiramm.n6972 8 หลายเดือนก่อน

    Is it possible to settle down in mahe

  • @lalmohancr1590
    @lalmohancr1590 11 หลายเดือนก่อน +42

    കേരളം കൂടി കേന്ദ്ര ഭരണ പ്രദേശം ആക്കാൻ പറ്റുമോ

    • @prajithkarakkunnel5482
      @prajithkarakkunnel5482 11 หลายเดือนก่อน

      അതിന് ഇവിടെ ആർക്കും താല്പര്യം ഇല്ല താങ്കൾ കുടുംബത്തോടെ മാഹിക്ക് പോ

    • @Pichakkaran
      @Pichakkaran 11 หลายเดือนก่อน +1

      പാ ചെറ്റേ

    • @leevine3911
      @leevine3911 11 หลายเดือนก่อน +1

      Enthinu athinte aaavishyam onnum kaanilla

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 11 หลายเดือนก่อน +1

      My family there says kerala better for medical insurance

  • @Hert355
    @Hert355 11 หลายเดือนก่อน

    സ്നേഹിക്കാൻ വന്നതാണ്

  • @Pearly_07
    @Pearly_07 6 หลายเดือนก่อน +1

    Keralathill ninnum rakeshapettu

  • @abhinandp9675
    @abhinandp9675 11 หลายเดือนก่อน +6

    കുറെ കാലമായുള്ള സംശയമായിരുന്നു

  • @gopalakrishnannair4742
    @gopalakrishnannair4742 11 หลายเดือนก่อน

    Thiyyar/Nair.

  • @keraleeyan355
    @keraleeyan355 7 หลายเดือนก่อน +1

    Mahi church ❤🎉

  • @praveenchandran8526
    @praveenchandran8526 11 หลายเดือนก่อน +16

    Andhra Pradesh il yanam enna oru sthalam und. Athum pondicheri ile bhagam aanu

    • @prashin452
      @prashin452 11 หลายเดือนก่อน +2

      Karikkal also

    • @pranavrayan9405
      @pranavrayan9405 2 หลายเดือนก่อน

      ഞാൻ പുതുച്ചേരിയിൽ താമസിക്കുന്ന മാഹിക്കാരൻ ആണ്.

  • @zainulabid2453
    @zainulabid2453 11 หลายเดือนก่อน +1

    കേരളത്തിലാക്കണം.

  • @SreyaJayadeepOfficial
    @SreyaJayadeepOfficial 11 หลายเดือนก่อน +2

    ഫ്രഞ്ചിനോട് ഒരു ഇഷ്ടം❤

  • @jeswinamosphilip
    @jeswinamosphilip 5 หลายเดือนก่อน

    ഞാൻ വായിച്ചിട്ടുള്ളതാ മയ്യഴിപ്പുഴയുടെ തീരങ്ങൾ

  • @AnilKumar-cv9dv
    @AnilKumar-cv9dv 11 หลายเดือนก่อน

    👍👍👍

  • @torquewrenchescar7240
    @torquewrenchescar7240 11 หลายเดือนก่อน +18

    300 മിറ്ററിന് py 03 മിസ്സായ ഞാൻ . MR കേരള😢

    • @user-cx8yg4wj1y
      @user-cx8yg4wj1y 11 หลายเดือนก่อน +1

      😂

    • @AnilKumar-Signals
      @AnilKumar-Signals 11 หลายเดือนก่อน +1

      😂😂😂

    • @kannurkerala5370
      @kannurkerala5370 11 หลายเดือนก่อน +3

      കോപ്പാലം ആണൊ 😃

    • @nihal4426
      @nihal4426 11 หลายเดือนก่อน

      😢😮

    • @userditect
      @userditect 8 หลายเดือนก่อน

      അതെ പോലെ ഞാനും.. കോഴിക്കോട് ജില്ലക്കാരൻ 👍

  • @userditect
    @userditect 11 หลายเดือนก่อน +4

    അഴിയൂർ, ഇപ്പോൾ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു പഞ്ചായത്താണിപ്പോൾ. വടകര നിയമസഭ മണ്ഡലത്തിലെ പ്രധാനപ്പെട്ട ഒരു പഞ്ചായത്ത്‌. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയായ മാഹിയുടെ അത്ര തന്നെ വിസ്തീർണ്ണം ഉണ്ട് അഴിയൂരിനും.9 ചതുരശ്ര കിലോമീറ്റർ. ഇപ്പോഴും ഫ്രഞ്ച് സർക്കാരിന്റെ പെൻഷൻ വാങ്ങുന്നവർ ഇപ്പോഴും ഇവിടങ്ങളിൽ ഉണ്ട്.മാഹി റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എന്റെ പഞ്ചായത്ത്‌ കൂടിയായ അഴിയൂർ പഞ്ചായത്തിലാണ്.❤❤

    • @Beckh_-777
      @Beckh_-777 11 หลายเดือนก่อน +5

      Appol mahe railway station Kozhikode jilla ano

    • @alansharon6691
      @alansharon6691 11 หลายเดือนก่อน +2

      @@Beckh_-777 yes mahe railway station keralathil (azhiyoor panchayath) ahnu

    • @Pichakkaran
      @Pichakkaran 11 หลายเดือนก่อน +2

      അപ്പോ അവിടത്തെ ആൾക്കാരുടെ ആധാറിലും ലൈസെൻസിലുമൊന്നും കേരളം mention ചെയ്യൂലെ? അത്പോലെ അവർ എവിടെ വോട്ട് ചെയ്യും?

    • @userditect
      @userditect 11 หลายเดือนก่อน

      ​@@Pichakkaranമാഹിയിലുള്ളവരുടെ ആധാർ കാർഡ് മലയാളത്തിലാണ്. പക്ഷെ പുദുച്ചേരി എന്ന് തന്നെയാണ് വരുന്നത്. അത് പോലെയാണ് ലൈസൻസും .

    • @aswin4478
      @aswin4478 11 หลายเดือนก่อน +1

      @@userditectavarkku francil eppol venamemgilum pokamo 😮

  • @ack.ajoo__2405
    @ack.ajoo__2405 10 หลายเดือนก่อน

    August 16 nu aanu mahe yil Independance day ❤

  • @shimjanissamnissam1788
    @shimjanissamnissam1788 11 หลายเดือนก่อน +3

    ITHU ENTHORU VIRODHABHASAMANU.MAHI KERALATHIL LAYIPPIKKANAMENNANU ENTE AAGRAHAM. LOVE FROM TRIVANDRUM

    • @Beckh_-777
      @Beckh_-777 11 หลายเดือนก่อน +8

      Enthin avarenkilum santhoshathode jeevikatte, keralathil cherthal avarum mudiyum

  • @jijinsundar2497
    @jijinsundar2497 11 หลายเดือนก่อน +5

    Thiyya regiment എന്നൊരു regiment ഉണ്ടായിരുന്നു.

  • @afsalpcafu4343
    @afsalpcafu4343 7 หลายเดือนก่อน

    Mahe mahi

  • @harishbabu4034
    @harishbabu4034 11 หลายเดือนก่อน +5

    Chandranagar in West Bengal also was a French territory under Pondicherry. The residents of that enclave demanded a merger with West Bengal. Sadly, Malayalees in Mahe did not have that pride nor the politicians in Kerala. Hence they are being administered by Tamils even today.

    • @manuelmanu1862
      @manuelmanu1862 11 หลายเดือนก่อน

      Sad to know that😢

    • @sammanibharath9082
      @sammanibharath9082 10 หลายเดือนก่อน +3

      By pondicherry Tamils

    • @teepraveen
      @teepraveen 10 หลายเดือนก่อน

      And see the price chandranagar bengalis paid .. a state once upon a time known for industries is in doldrums ..that state has become the labour supplier to southern states !!!

    • @satanshameer690
      @satanshameer690 9 หลายเดือนก่อน +1

      They don't want to be part of a failed State. Lucky guys

    • @satanshameer690
      @satanshameer690 9 หลายเดือนก่อน

      They don't want to be part of a failed State. Lucky guys

  • @ack.ajoo__2405
    @ack.ajoo__2405 10 หลายเดือนก่อน

    Mahekkaran 😎😎

  • @abcdas1098
    @abcdas1098 11 หลายเดือนก่อน +14

    പോണ്ടിച്ചേരി ആയതു നന്നായി... പെട്രോൾ വില കുറവ്... മദ്യം വില കുറവ്... കേരളത്തിൽ ആകാഞ്ഞത് നന്നായി

  • @cvkabshir
    @cvkabshir 11 หลายเดือนก่อน

    Mahe ❤❤❤👍👍👍

  • @ArafathCom
    @ArafathCom 11 หลายเดือนก่อน

    മഹിക്ക്‌ അടുത്ത് അയൂരിൽ താമസിക്കുന്ന ആള് ആണ് ഞാൻ... പെട്രോളിംനും.. മദ്യത്തിനും വില കുറവാണ്.. അവിടെ കിട്ടുന്ന ഇലക്ട്രോണിക് സാധനങ്ങൾ. മദ്യം എന്നിവ ഗുണനിലവാരം കുറഞ്ഞവയാണ് .... എന്നാൽ Bjp ബിജെപി സർക്കാർ ഭരിക്കാൻ തുടങ്ങിയതു മുതൽ... അവിടെ താമസിക്കുന്നവർക്ക് റേഷൻ കിട്ടാതെ ആയി. മുമ്പ് കെ അവിടെയുള്ള ഗവൺമെന്റ് സ്കൂളുകൾ നല്ല നിലവാരം ഉണ്ടായിരുന്നു... ഇപ്പോൾ ആ നിലവാരം പോയി കുട്ടികളെ കിട്ടാതെ ആയി... ഇപ്പോൾ അവിടെയുള്ള കുട്ടികൾ കേരള അതിർത്തിയിലുള്ള സ്കൂളിലേക്ക് മാറിത്തുടങ്ങി... അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങളൊക്കെ നശിച്ചു തുടങ്ങി.... അവിടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഹോസ്പിറ്റൽ, റോഡുകൾ.. എന്നിവയുടെ വികസനങ്ങൾ മന്ദഗതിയിൽ ആണുള്ളത്...

  • @Chromehistory_
    @Chromehistory_ 8 หลายเดือนก่อน +1

    ഞാൻ മാഹിക്കാരൻ ആയതുകൊണ്ട് പറയുന്നതല്ല😁 നമ്മടെ മാഹി പൊളിയാ.. 😜❤️

  • @aksaksaks166
    @aksaksaks166 10 หลายเดือนก่อน

    രായാവ് പതുക്കെ അങ്ങ് സ്കൂട്ടായി ഇതാണ് ജനങ്ങളാൽ ജനങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ജന പ്രേതിനിധി

  • @vinuvijayakumar5270
    @vinuvijayakumar5270 11 หลายเดือนก่อน +16

    ഫ്രാൻസിൽ(MAHE) പെട്രോൾ 93 ചില്ലറ.കമ്മ്യൂണിസ്റ്റ് ഇന്ത്യയിൽ 109 ഉം

    • @vk-fx5ft
      @vk-fx5ft 11 หลายเดือนก่อน +1

      മാഹി 92

  • @sreenarayanram5194
    @sreenarayanram5194 4 หลายเดือนก่อน +1

    ഈഴവ. - ഈഴവർ
    വിശ്വകർമ - വിശ്വകർമർ
    തീയ്യ - തീയർ
    മുക്കുവ - മുക്കുവർ
    നമ്പ്യാ - നമ്പ്യാർ
    നായ - നായർ
    ചില ജാതി കലുടെ കൂടെ 'ന്മാർ ' എന്ന ശബ്ദവും ചേർക്കുന്നു എന്നാണ് എന്നോട് ഒരു വടക്കൻ മലബാറിലെ നബൂതിരി പറഞ്ഞത് അവർക് ഏറ്റവും ഇഷ്ട പെട്ട ഒരു ജീവിയെ അവർ ബഹുമാന പൂർവം വിളിക്കുന്ന ഒരു നാമം ആണ് അത് അവർ അവർക്ക് നായർ സ്ത്രീകളിൽ ഉണ്ടാകുന്ന മക്കളെ ഒരിക്കലും നായർ എന്ന് വിലിച്ചിരുനില്ല ആരും അവരെ അങ്ങനെ വിളിക്കുന്നതും അവർക്ക് ഇഷ്ടം അല്ല. നായർ നമ്പൂതിരി അവരെ മലബാറിൽ നമ്പ്യാർ എന്നും മധ്യകേരളത്തിൽ വർമ എന്നും തെക്കൻ കേരളത്തിൽ പിള്ള എന്നും വിളിച്ചു
    ആരെയും വേദനിപ്പിക്കാൻ അല്ല ചിലപ്പോൾ നായർ പറയുന്നത് പോലെ അവർ നായകന്മാർഓ അല്ലെങ്ങിൽ നാഗവശികളോ ആകാം

  • @VyshnavkpVyshnavkp-je6oo
    @VyshnavkpVyshnavkp-je6oo 11 หลายเดือนก่อน

    Kannurukaran🥰

  • @vyshakhvsop
    @vyshakhvsop 11 หลายเดือนก่อน +4

    ഗോവയിൽ ഉള്ളവർക്കു ഇപ്പോഴും പോർട്ടുഗീസ് പാസ്പോർട്ട്‌ കിട്ടുന്നുണ്ടല്ലോ മാഹീകാർക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല

  • @thulughoastreader9950
    @thulughoastreader9950 11 หลายเดือนก่อน +35

    കേരളവും കൂടി കേന്ദ്ര ഭരണ പ്രദേശമാകട്ടെ

    • @akhiljith1986
      @akhiljith1986 11 หลายเดือนก่อน

      മൂഞ്ചണം 😂😂

    • @sumeshchandran705
      @sumeshchandran705 11 หลายเดือนก่อน +11

      ങാ.. എന്നിട്ട് മണിപ്പൂരിലെ അവസ്ഥ ആകട്ടെ..😏😏😏

    • @arifkmrdn9448
      @arifkmrdn9448 11 หลายเดือนก่อน +3

      Keep dreaming...

    • @alexanto1376
      @alexanto1376 11 หลายเดือนก่อน +1

      ആക്കിയാൽ മതി ആരുന്നു

    • @ArafathCom
      @ArafathCom 11 หลายเดือนก่อน +3

      മഹിക്ക്‌ അടുത്ത് അയൂരിൽ താമസിക്കുന്ന ആള് ആണ് ഞാൻ... പെട്രോളിംനും.. മദ്യത്തിനും വില കുറവാണ്.. അവിടെ കിട്ടുന്ന ഇലക്ട്രോണിക് സാധനങ്ങൾ. മദ്യം എന്നിവ ഗുണനിലവാരം കുറഞ്ഞവയാണ് .... എന്നാൽ Bjp ബിജെപി സർക്കാർ ഭരിക്കാൻ തുടങ്ങിയതു മുതൽ... അവിടെ താമസിക്കുന്നവർക്ക് റേഷൻ കിട്ടാതെ ആയി. മുമ്പ് കെ അവിടെയുള്ള ഗവൺമെന്റ് സ്കൂളുകൾ നല്ല നിലവാരം ഉണ്ടായിരുന്നു... ഇപ്പോൾ ആ നിലവാരം പോയി കുട്ടികളെ കിട്ടാതെ ആയി... ഇപ്പോൾ അവിടെയുള്ള കുട്ടികൾ കേരള അതിർത്തിയിലുള്ള സ്കൂളിലേക്ക് മാറിത്തുടങ്ങി... അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങളൊക്കെ നശിച്ചു തുടങ്ങി.... അവിടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഹോസ്പിറ്റൽ, റോഡുകൾ.. എന്നിവയുടെ വികസനങ്ങൾ മന്ദഗതിയിൽ ആണുള്ളത്...

  • @rover4418
    @rover4418 5 หลายเดือนก่อน

    Avarenkum rakshapettene

  • @KL_Bro97
    @KL_Bro97 11 หลายเดือนก่อน +10

    Frenchkar thanne aayi irunna mathiyarnn🤗

    • @kannurkerala5370
      @kannurkerala5370 11 หลายเดือนก่อน

      നല്ല ആളുകൾ ആണ് ഫ്രാൻസ് കാർ

    • @Vpr2255
      @Vpr2255 11 หลายเดือนก่อน

      ​@@kannurkerala5370ട്രോളിയ ആണോ

  • @Harun-vi5lp
    @Harun-vi5lp 11 หลายเดือนก่อน +9

    6:24 ബ്രിട്ടീഷുകാർക്ക് പകരം ഫ്രഞ്ചുകാർ ആയിരുന്നു ഇന്ത്യ മുഴുവൻ ഭരിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോകുന്നു.

    • @adithyaprem8755
      @adithyaprem8755 11 หลายเดือนก่อน +1

      No change still same as british only change for French langugae

    • @FoodieAB2002
      @FoodieAB2002 11 หลายเดือนก่อน +4

      Oru kunthavum nadakkilla . Englishinu pakaram french padikkum athrellu

    • @scert7329
      @scert7329 10 หลายเดือนก่อน

      French are more like Catholic. So you never get freedom of practice.
      Not the case with the British empire as they were reformist Protestants and were the founding fathers of the greatest nation in the world which is United States of America!!

  • @ajmalk4996
    @ajmalk4996 11 หลายเดือนก่อน +1

    അമ്മളെ മാഹി, അമ്മളെ തലശ്ശേരി..

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 11 หลายเดือนก่อน +57

    ഇന്ത്യയ്ക്ക് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്- 1947
    ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് -1954
    പോർച്ചുഗലിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് 1961

    • @afsal235
      @afsal235 11 หลายเดือนก่อน +6

      ഇന്ത്യ എന്ന രാജ്യം ഉണ്ടായത് 1947 ഇൽ ആണ്

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 11 หลายเดือนก่อน +10

      @@afsal235 1947 മുൻപ് ഈ പ്രദേശം ആഫ്രിക്ക എന്നല്ലല്ലോ അറിയപ്പെട്ടിരുന്നത്?! ഇന്ത്യ രാഷ്ട്രം ശരിക്കും ഉണ്ടായത് 1950ഇൽ ആണ്.

    • @afsal235
      @afsal235 11 หลายเดือนก่อน +6

      @@angrymanwithsillymoustasche ഞങ്ങളുടെ നാട് തിരുവതാംകൂർ മഹാരാജ്യം ആയിരുന്നു

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 11 หลายเดือนก่อน +5

      @@afsal235 തിരുവിതാംകൂർ രാജ്യം നിന്ന മലബാർ പ്രദേശം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആയിരുന്നില്ലേ?

    • @afsal235
      @afsal235 11 หลายเดือนก่อน +2

      @@angrymanwithsillymoustasche ഇന്ത്യ എന്നത് രാജ്യം അല്ല ഉപഭോഗന്ധം ആണെന്ന് മനസ്സിലായില്ലേ

  • @ntntvk123
    @ntntvk123 11 หลายเดือนก่อน +63

    സാധാരണക്കാരൻ ആയ മോദി ഭരിക്കുന്നിടത്ത് പെട്രോൾ വിലകുറവ്,... ഇവിടെ തമ്പ്രാൻ ഭരിക്കുന്നിടത്ത് വില കൂടുതൽ

    • @ntntvk123
      @ntntvk123 11 หลายเดือนก่อน +13

      @@a.j9150 എന്നിട്ട് തൊട്ട് അപ്പുറം ഉള്ള തമിഴ്നാട്, കർണാടക ഒക്കെ ₹10 വരെ വില കുറവ് ആണല്ലോ,

    • @akshayg3655
      @akshayg3655 11 หลายเดือนก่อน +14

      Tamizh Nadu okke athinu BJP ano bharikkumnath
      Modi kayarunnathinu munp petrol 70 rs ayirunnu
      Ippol minimum 95 aanu..
      What you say about that?

    • @ntntvk123
      @ntntvk123 11 หลายเดือนก่อน

      @@akshayg3655 28 രൂപ ഉണ്ടായിരുന്ന പെട്രോൾ ആണ് കോൺഗ്രസ്‌ കൂട്ടി കൂട്ടി 73 വരെ കൊണ്ട് എത്തിച്ചത്, അത് അറിയുമോ???, പെട്രോൾ വില നിർണയം സർക്കാരിൽ നിന്ന് മാറ്റി കമ്പനികളെ ഇത്ര കാലത്തേക്ക് ഏൽപ്പിച്ചതും കോൺഗ്രസ്‌ ആണ്, ബിജെപി ഭരണകാലത്ത് കാലാനുസൃതമായ വിലയേ കൂടിയുള്ളു, കോൺഗ്രസ്‌ കാലത്ത് അങ്ങനെ ആയിരുന്നില്ല എന്നും പെട്രോൾ വില കൂടിക്കൊണ്ട് ഇരിക്കുകയായിരുന്നു

    • @ashikknr8348
      @ashikknr8348 11 หลายเดือนก่อน

      ​@@ntntvk123പെട്രോൾ വില സംസ്ഥാനങ്ങളെക്കാൾ കൂടുതൽ കേന്ത്രം ആണ് എടുക്കുന്നത് കക്കൂസ് ഉണ്ടാക്കാൻ വേണ്ടി ക്യാഷ് മതിയാവാത്തത് കൊണ്ടാണെന്നു തോനുന്നു റീസർവ് ബാങ്കിൽ നിന്ന് 98 ലക്ഷം കോടി രൂപ സ്വന്തമായി അടിച്ചെടുത്തിട്ടുമുണ്ട് rss പട്ടികൾ

    • @dileeptp5771
      @dileeptp5771 11 หลายเดือนก่อน +4

      മോഡി ഭരിക്കുന്നത്‌ കൊണ്ടോ 😄😄 ? അതേ മാഹി 2016 മുതൽ ആണ് ഉണ്ടായത് 🤭

  • @regeemathew2336
    @regeemathew2336 11 หลายเดือนก่อน +15

    മാഹി യെ മറക്കാൻ ആവില്ല.മദ്യം , പെട്രോൾ, ഡീസൽ വിലക്കുറവ് ഏറെ ആകർഷണം.

  • @jubin2611
    @jubin2611 11 หลายเดือนก่อน

    frenchukar ithrem nallavarayirunno eeswara

  • @gopalakrishnannair4742
    @gopalakrishnannair4742 11 หลายเดือนก่อน +1

    Attumanamel kunjirama chekavar kku puthussery oru kalari undayirunnu.

  • @akhilp095
    @akhilp095 11 หลายเดือนก่อน

    മാഹിയിൽ നികുതി വളരെ കുറവാണ്.

  • @aswathykrishan129
    @aswathykrishan129 23 วันที่ผ่านมา +1

    കേരളത്തിൽ നിന്നും പോണ്ടിച്ചേരി വന്നു താമസിക്കുന്ന ആൾ 🙏

  • @muhammedbinmusthafa8996
    @muhammedbinmusthafa8996 11 หลายเดือนก่อน

    Chokli kar undo
    ✌🏻✌🏻

  • @AbdulRahman-ve2ro
    @AbdulRahman-ve2ro หลายเดือนก่อน

    മാഹി നമ്മുടെ അഭിമാനം ആണ്

  • @dolofter5362
    @dolofter5362 11 หลายเดือนก่อน +1

    ഇന്ധനത്തിന് 13 രൂപ കുറവുണ്ട്

  • @georgejacob9131
    @georgejacob9131 7 หลายเดือนก่อน

    മാഹി പള്ളിയിൽ പോയ ഓർമ

  • @barakbarak5786
    @barakbarak5786 7 หลายเดือนก่อน +1

    ഇപ്പോഴത്തെ പെട്രോളിന്റെ പൈസയും
    മഹിയിലെ പെട്രോളിന്റെ പൈസയും ആരേലും ഒന്ന് ഇടുമോ

  • @dilhar5690
    @dilhar5690 11 หลายเดือนก่อน +6

    മാഹിക്കാരായവരിൽ അധികവും ഈ മദ്യഷോപ്പുകൾ അധികമുള്ള സ്ഥലമാണങ്കിലും മദ്യം ഉപയോഗിക്കാത്തവരാണ്

    • @LiveintheMoment24
      @LiveintheMoment24 11 หลายเดือนก่อน

      സത്യം.. ഒരു 8 മണി ആയാൽ മാഹീ കാലി ആകും ella കുടിയന്മാരും ബസ് കയറി പോയിട്ടുണ്ടാകും 😅

    • @iqbalkombiyullathil2911
      @iqbalkombiyullathil2911 11 หลายเดือนก่อน

      കേരള ക്കാരെ ലക്ഷ്യ മിട്ടാണ് മാഹിയിലേ എല്ലാ കച്ചവടവും അതിർത്തിയിൽ ചെക് പോസ്റ്റ്‌ ഉണ്ടെങ്കിലും ചില്ലറ കൊടുത്താൽ ഒഴിവാകും

  • @naadankaduk3909
    @naadankaduk3909 11 หลายเดือนก่อน

    ഞങ്ങൾ എപ്പോഴും പട്രോൾ അടിക്കുന്ന സ്ഥലം 7 km അകലെ

  • @sreenarayanram5194
    @sreenarayanram5194 10 หลายเดือนก่อน

    ഈഴവരും തീയരും രണ്ടു വ്യതയസ്ത ജാതികൾ ആണ് ഈഴവരും എസ്എൻഡിപി യും അധികാരത്തിനും ശക്ത്തികും വേണ്ടി തെക്കൻ ഈഴവരെ ഉയർത്തിക്കൊണ്ടുവരാൻ മലബാറിലെ തീയരെ മൊതമ്മയി വിഴുങ്ങാൻ ആണു ശ്രമിച്ചു കൊണ്ടിരിക്കുന്നത് തീയ്യ കാവുകൾ ക്ഷേത്രങ്ങൾ സ്വത്തുകൾ പൈതൃകം എന്നിവ ഈഴവരുടെയും,എസ്എൻഡിപി, ശിവഗിരി മഠം എന്നിവയുടെ ഭാഗം ആകിചേറ്കാൻ സാവധാനം ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ത്രിശൂർ ജില്ലയിലും എറണാകുളം ജില്ലയിലും അതിൽ അവർ വിജയിച്ചു റിസർവേഷൻ ജോലികളും മൊത്തം അവർ കൊണ്ടു് പോയി തീയർക് നഷ്ടം മാത്രം

  • @rijulovarmenianairi6129
    @rijulovarmenianairi6129 4 หลายเดือนก่อน

    Mahe had french settlemets..france have a lot of armenian settlements...nairi computer found during 1967 i believe was the contribution of armenian christians😅

  • @georgemlml3705
    @georgemlml3705 11 หลายเดือนก่อน +2

    ഈ പറഞ്ഞ മയ്യഴിക്കാരുടെ അഭിലാഷും താൽപ്പര്യങ്ങളും നേരിൽ അവരെ കണ്ടു കൊണ്ടു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  • @Vpr2255
    @Vpr2255 11 หลายเดือนก่อน +16

    നായർ & തീയർ എന്ന്, caption ഇടാതെ ഹിന്ദു എന്ന് ഇട്ടൂടെ?? 🙄🙄🙄