Kerala ....europe enna veembu parachile ullu...Thailand kando...such nice ,clean place.Also there is good driving culture ,road signals .proper roads.Kerala is years behind everything in compared to other countries
ബൈജു ചേട്ടാ, death റെയിൽവേ മുൻപ് സുജിത് ന്റെ ചാനലിൽ കണ്ടിരുന്നു. ഇത്രയും ഇമോഷണൽ ആയ സ്ഥലങ്ങളിൽ പോലും (നിങ്ങൾ ഗ്രൂപ്പിൽ ആയത് കൊണ്ടാണോ എന്നറിയില്ല )എന്തോ ഒരു പോസിറ്റീവ് വൈബ് തോന്നി. രാഷ്ട്രീയക്കാരെ പറ്റി പറഞ്ഞത് തികച്ചും സത്യം തന്നെ. പഴയ രാജാക്കന്മാരും മോശമല്ല. ബിജോയ് യെ പരിചയപ്പെടുത്തിയത് ഒരുപാട് പേർക്കു ഉപകാരപ്പെടും. ഒരു ട്രിപ്പ് പോയാൽ അത് മൊത്തമായി ഇതു പോലെ തുടരൻ എപ്പിസോഡുകളായി ഇടണമെന്നാണ് എന്റെ അഭിപ്രായം
Nice video, പക്ഷെ നമ്മുടെ നാടിൻ്റെ അത്രേ പൈസ ഒന്നും ഇല്ലാത്ത രാജ്യം എന്ന statement മനസ്സിലായില്ല. 2023 data വെച്ച് Thaialnd ൻ്റെ percapita income ഇന്ത്യയുടെ 3 മടങ്ങാണ്. ഏകദേശം 10,000 Rs. പിന്നെ income inequality ഇന്ത്യയിലേക്കളും കുറവ് ഉള്ള രാജ്യം ആണ്.
രാഷ്ട്രീയ ക്കാരുടെ, ഫ്ളെക്സ് റോഡ് സൈഡിലും, മുഴുവൻ സ്ഥലങ്ങളിലും സ്ഥാപിക്കുന്നതിനെ പറ്റി പറഞ്ഞതിന് ഒരു കോടി ബിഗ് സല്യൂട്ട് ❤🎉❤🎉
12:30 ... 13:03 അത് പൊളിച്ചു ....
ബൈജു ചേട്ടൻ ഫയർ 🔥🔥🔥🔥
5:45 സൗണ്ട് ക്ലിയർ അല്ല ...വണ്ടിക്കുള്ളിൽ ആണെങ്കിലും ബ്ലൂടൂത്ത് മൈക്ക് ഉപയോഗിക്കുക .
അടിപൊളി ട്രെയിൻ... 👌👌👌
അടിപൊളി വ്യൂ ❤❤❤❤❤ സെൽഫ് ഡ്രൈവ് യാത്ര ഇത് പൊളിക്കും ❤❤❤❤
sound clear alla sometimes !!!! super poli video baiju chetta!! mp/ rastriakar kurchu prnjthu adipoli
നമ്മുടെ നാട്ടിലും ഈ പറഞ്ഞ സൗകര്യങ്ങളെല്ലാം വന്നു തുടങ്ങിയത് പോലെ തോന്നുന്നുണ്ട്
12:50 to 13:00 ബൈജു ചേട്ടനാണ് എന്റെ ഹീറോ
Beautiful places
Toyota fortuner
❤❤❤
Adipoly Video 👌👌Nalla Bhangiyulla Kazhchakal 👌👌🤗💙👍🙏
എം പി വികസന ഫണ്ട്... അവന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നത് 😂😂 അത് ഇഷ്ടായി 😃
Oro yaathrakalum different experience aanu.❤
It's been great to watch such a beautiful episode.
Feel to visit the place
Nice 🙂🙂🙂
തായ്‌ലൻഡ് സൂപ്പർ
I think the Sea Mother slapped your microphone too. Your voice is not clear after that incident
Baiju Cheettaa Super 👌
Thai views 👌🏽💖
Mahindra യെ കാത്തിരിക്കുന്നു
👌
❤❤ആശംസകൾ ♥️♥️
Super ❤❤❤❤
This is very good to see and also feel do the same.
Nice and beautiful video.
☘️🎉🎉🎉🎉🎉☘️ആശംസകൾ ബ്രോ...
🎉🎉
ഇതിപ്പോൾ കൂടുതലും fortuner ന്റെ review പോലെ ആണ് വാഹനം ആണ് കൂടുതലും.
ഇവിടെ ഇന്ത്യയിൽ പുതിയ വാഹനങ്ങൾ വന്നു ബൈജു ചേട്ടന്റെ review ന് waiting ആണ് ❤
thailand trip ivide add kand njaan contact cheithirunnu .. but there was no response fro that particular number
Polik polik 💥
ഈ റോഡ് ഒക്കെ പണ്ട് game കളിക്കുമ്പോൾ pc യിൽ കണ്ടിട്ടേ ഉള്ളൂ😂😂😂
Mahindra 😢😢💜pettan edd cheta
Nice place and nice group
Nammude nattil kadaltheerathu resort panithal enthu sambhavikkum
Nice video 😊
Nice programe 👍👍
തായ്ലൻഡ് യാത്ര തുടരട്ടെ ഇനിയും മനോഹരമായ യാത്രകൾ കാണുവാൻ വാഹന റിവ്യുവിൽ നിന്നും ഇടയ്ക് ഒരു മാറ്റം നല്ലതു ആണു👏👏👍👍👍
Kerala ....europe enna veembu parachile ullu...Thailand kando...such nice ,clean place.Also there is good driving culture ,road signals .proper roads.Kerala is years behind everything in compared to other countries
@Malayalikada...Even compared to our neighbouring States like Tamilnadu , Karnataka Kerala is much, much behind...
❤❤
വാച്ചിങ് ❤️❤️❤️
Namaskaram ❤
അവിടത്തെ വസ്തുവിന്റെ വിലയും കൂടി ബൈജു ചേട്ടാ ഒന്ന് പറയാമായിരുന്നു...
XVU 700 ax7 video Cheyo 2024 model car
Super
Nice place
Sound clear allengil video kanan oru interestum kanilla
Namskaram baijuchettan❤
🍁
👍👍
ക്യാമെറയിൽ കടൽ വെള്ളം കൊണ്ടതിനു ശേഷം സൗണ്ട് ക്ലിയർ അല്ല 😢😢
Nice
Namaskaram 🙏🏻
👍
Namaskaram
Ente ponnu Anna. Tirich va
😮😮😮
ബൈജു ചേട്ടാ, death റെയിൽവേ മുൻപ് സുജിത് ന്റെ ചാനലിൽ കണ്ടിരുന്നു. ഇത്രയും ഇമോഷണൽ ആയ സ്ഥലങ്ങളിൽ പോലും (നിങ്ങൾ ഗ്രൂപ്പിൽ ആയത് കൊണ്ടാണോ എന്നറിയില്ല )എന്തോ ഒരു പോസിറ്റീവ് വൈബ് തോന്നി. രാഷ്ട്രീയക്കാരെ പറ്റി പറഞ്ഞത് തികച്ചും സത്യം തന്നെ. പഴയ രാജാക്കന്മാരും മോശമല്ല. ബിജോയ് യെ പരിചയപ്പെടുത്തിയത് ഒരുപാട് പേർക്കു ഉപകാരപ്പെടും. ഒരു ട്രിപ്പ് പോയാൽ അത് മൊത്തമായി ഇതു പോലെ തുടരൻ എപ്പിസോഡുകളായി ഇടണമെന്നാണ് എന്റെ അഭിപ്രായം
12:54 😂😂
frames are jumping in my ipad and iphone looks good but not easy to watch
Scrap that shit and go for flagship android devices 👍🏻
ഭയങ്കര Speed ആണല്ലോ .കാണാൻ വളരെ ഭംഗിയുള്ള സ്ഥലങ്ങൾ.. സ്ഥലങ്ങൾ നല്ല ഭംഗിയായും വൃത്തിയായും വച്ചിരിയ്ക്കുന്നു. കാണാൻ നല്ല രസമുണ്ട്. നന്മകൾ നേരുന്നു.-...
Nice 👍🏼🔥
❤
Please take care about your sound clarity... it is getting interrupted.
As usual your punch presentation is awesome.....
hai
Hi
റോക്കറ്റ് ൻ്റെ പാർട്ട്സ് ഉണ്ടാക്കുന്ന കേരളത്തിലെ കമ്പനി അറിയാമോ ?
Keltron
Naptec
Not in Kerala, Hyderabad
യാത്ര കണ്ടിരിക്കുവാൻ സൂപ്പറാണ്
ബൈജു ചേട്ടന്റെ Mahindra BE 6Eയുടെ റിവ്യൂ എവിടെ?😂
Waiting...🔥🔥🔥
Thug master... 😂
കേരളത്തിൽ നിന്നും ഏറ്റവും അധികം തായ്‌ലാൻഡിൽ സന്ദർശനം നടത്തിയ വ്യക്തി എന്ന ബഹുമതി താങ്കൾക്ക് തരേണ്ടി വരും.. 😄
Shyam prathyakshapett😂😂😂
തൈലൻഡിൽ ഈ വിളക്ക് മരത്തിന്റെ അടുത്ത് താമസിക്കുന്ന ആളാണ് ഞാൻ. ഇത് “തിരുത“ മീനാണ്.
മലം പനി അല്ല 😂
മലമ്പനി ❤
വെറുതെ അല്ല നാട്ടിലെ ഒരു പരിപാടിക്കും കാണാത്തത്

Good
❤❤
😊
❤
👍🏻
👍👍👍👍
❤