😊 ഒരു കാലത്ത് എന്റെ ആരാധനാമൂർത്തികളിൽ ഒന്നായിരുന്നു 🚘 Audi Q7. എന്നാൽ ഈ സെഗമെന്റിൽ മറ്റ് വാഹനങ്ങൾ നല്ല തലയെടുപ്പോടെയും കൂടുതൽ features ഉം ആയി വരികയും, Audi Q7 ന്റെ രൂപത്തെ കാഴ്ച്ചയിൽ കുറച്ച് സോഫ്റ്റ് ആക്കി മാറ്റുകയും ചെയ്തതോടെ പഴയ ജനപ്രീതി നഷ്ടപ്പെട്ടു. ഇപ്പോൾ കുറച്ച് മാറ്റങ്ങളുമായി വന്നെങ്കിലും കാലാനുസൃതമായ features ഉം വാഹനത്തിൽ വന്നാൽ പഴയ ജനപ്രീതി വളരെ വേഗം തിരിച്ചുപിടിക്കാൽ Audi Q7 ന് സാധിക്കും. കാരണം കാലമിത്രകഴിഞ്ഞിട്ടും ഇന്നും Audi Q7 ഈ സെഗ്മെന്റിലെ ഒരു മികച്ച പ്രാക്ടിക്കൽ വാഹനമായി നിലനിൽക്കുന്നുണ്ട് എന്ന നഗ്നസത്യം എങ്ങനെ വിസ്മരിക്കാനാകും.
ബൈജു ചേട്ടാ, ഒരുകാലത്ത് സെലിബ്രിറ്റികളുടെ പ്രിയ വാഹനം ആയിരുന്ന Audi Q7 ഇപ്പോഴും ആ ഗമയ്ക്ക് കുറവൊന്നുമില്ല. വിഖ്യാതമായ Quattro all wheel drive. Audi വാഹനങ്ങളെ വേറിട്ട് നിർത്തുന്നു 👌🏻👌🏻👌🏻
Camera focus kurachum koodi shradhichirunnel nannayirunnu, Seat folding cheyumbo dha ithu valicha mathiyennu Mr. Baiju parayumbo he is not focusing properly to that , like that so many cases. This one if taken care of , your Vlog is always excellent
Ford India il ee varsham varumennu news undayirunnenkilum pinne enthu sambhavichu ennariyilla. Vallom nadakkumo. Kazhinja video ilum njan paranjittum ningal respond cheythilla. Next Q&A section il engilum athu parayane.
Xtrail interior n exterior എല്ലാം heavy look... പക്ഷെ value for money ആണോ എന്ന് സംശയം... തായ്‌ലൻഡിൽ ഈ model ഇപ്പോൾ discontinue ആയി എങ്കിലും ഉണ്ടായിരുന്നപ്പോൾ full option ന് 1200000baht ayirunnu... Nattile oru 25 ലക്ഷം...
ഇത്ര വിലകൂടിയ വാഹനമായിരുന്നിട്ട് കൂടിയും ഇതിൽ കണക്ടിവിറ്റിക്ക് ആയിട്ടുള്ള വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ ആപ്പിൾ കാർ പ്ലേ എന്നിവ ഒന്നുമില്ലാത്തത് വളരെ മോശമായിപ്പോയി. ഒട്ടുംതന്നെ ഫ്യൂച്ചർ റിച്ച് അല്ല
Minivan ഉണ്ടല്ലോ? Kia Carnival പോലെ. Velfire, sienna, grand caravan, pacifica അങ്ങനെ കുറെ models ഉണ്ട്. India ൽ ഒരുപാട് ഇല്ല. SUV കളിൽ third row ക്കു limitation ഉണ്ട്. ഒരു mini van ന്റെ ground clearance പോരാ SUV ക്കു, അത് തന്നെ യാണ് എത്ര നീളം ഉണ്ടെങ്കിലും (suburban, escalade, Expedition ) third row സുഖം അല്ലാത്തത്.
ഗ്രിൽ പഴയത് തന്നെയാണ് ഭംഗി.... ഇത് വാങ്ങീട്ട് വേണം ഡിക്കിയിൽ കുറച്ചു തേങ്ങയും... റബ്ബർഷീറ്റൊക്കെ കൊണ്ട് പോകാൻ... വേറെ ഔട്ടോ പിടിച്ചു കാശ് കളയണ്ടല്ലോ.....

ഈയൊരു ഫ്രണ്ട് ഗ്രിൽ കണ്ടപ്പോൾ ഇതിന്റെ ലുക്കിന് ചേരാത്ത പോലെ..
Same here 👍👍👍
Dechrome ചെയ്താൽ ചിലപ്പോൾ അടിപൊളി ആവും.
eneettu podey
ബൈജു ചേട്ടാ, ഒരുകാലത്ത് സെലിബ്രിറ്റികളുടെ പ്രിയ വാഹനം ആയിരുന്ന Audi Q7 ഇപ്പോഴും ആ ഗമയ്ക്ക് കുറവൊന്നുമില്ല. വിഖ്യാതമായ Quattro all wheel drive. Audi വാഹനങ്ങളെ വേറിട്ട് നിർത്തുന്നു 👌🏻👌🏻👌🏻
Side and back design ഒട്ടും പുതുമ തോന്നുന്നില്ല, front grill ഒരു toy look തോനുന്നു. Maybe Travelling Comfort നല്ലതായിരിക്കും ❤
2014 model Q7 ഡീസൽ ഓടിച്ചിട്ടുണ്ട് സൂപ്പർ
ഒരേപോളി ലുക്ക് ❤❤❤ 🔥🔥 എന്നാലും ആ ഫ്രന്റ് ഗ്രിൽ ഒന്ന് കൂടെ അടിപൊളി ആക്കാമായിരുന്നു 🤔🤔
അന്ന് Audi Q7 കാലാനുസൃതമായ മോഡൽ ആയിരുന്നു .. ഇന്ന് നോക്കിയയുടെ അവസ്ഥയായി ..... Feeling outdated...
സംഭവം കൊള്ളാം പക്ഷേ പല features കുറവാണ്.വിൽപ്പനയിൽ കൂടുതൽ മാറ്റം ഉണ്ടാകും എന്ന് കരുതുന്നില്ല ❤
Ninagl idunna alla veediosum njaan kaananundu 👍👍
All vehicles ❤❤❤
ഇത്ര വലിയ വണ്ടിയിൽ ventilated seat ഇല്ലെന്ന് പറഞ്ഞാൽ ഇന്ത്യയിൽ അത് ഒരു കുറവ് തന്നെയാണ്
Good afternoon ചേട്ടാ ❤ ഇത് പെട്രോൾ പമ്പിൽ പെട്രോൾ പെട്രോൾ എന്ന് പറയുന്ന പോലെ ഉണ്ടല്ലോ 😅😅 7:16
Byju n nair
Innale triprayaril vachu thankalude koode ☕ kudikkan ente brother um koodiyirunnu ❤
Celebrities ന് പണ്ട് Q7 ടുള്ള ഭ്രമം ipol Landrover/Range rover വണ്ടികളോടാണ്
Yes
Camera focus kurachum koodi shradhichirunnel nannayirunnu, Seat folding cheyumbo dha ithu valicha mathiyennu Mr. Baiju parayumbo he is not focusing properly to that , like that so many cases. This one if taken care of , your Vlog is always excellent
നന്മകൾ നേരുന്നു ....🎉
Baiju... ചേട്ടൻ... ഫോർഡ്...ഇന്ത്യ യ...
വു രം❤️
Ford ee varsham India il varumennu news undayirunnenkilum pinne enthu sambhavichu ennariyilla
വെന്റിലേറ്റഡ് seats ഒക്കെ ആകാമായിരുന്നു.. Q7 nice ആണ്
TDI എഞ്ചിൻ ഇല്ലാത്ത എന്ത് AUDI🥲
Nice presentation ❤❤❤❤❤
ബൈജു ചേട്ടാ 🙌🏻
new camry review waiting
Audi interior ennu change cheyyunnuvooo appo saleee koodum ennum Same interior
I have driven a Touareg V10 TDi....😍😍
bank udyogastnte spearko..?🤔🤔🤔
Audi... Q7..
... Baiju...chetta...👍
Baiju chetta
1st like and comment ntethe 😂
Why audi is not making any updates in their vehicles for Indian markets??
Good work BNN...❤
4 rings of audi logo represents auto union of 4 automobile companies.
ജുഗൽ ബെന്തി 🏵️
Ford India il ee varsham varumennu news undayirunnenkilum pinne enthu sambhavichu ennariyilla. Vallom nadakkumo. Kazhinja video ilum njan paranjittum ningal respond cheythilla. Next Q&A section il engilum athu parayane.
ന്യൂ ഇയർ ബമ്പർ അടിക്കട്ടെ നോക്കാം 🙏🙏
Mercedes Benz idakkokke puthiya vandikal varukayum olla vandikalude facelift varukayum cheyyunnu. Athupole Audi avare kanduppadikkanam.
Uff audi q7 ❤❤❤
Luxurious
Audi is soo good now when it compared to its competetors. But unforntunatly its underrated now.
But The heart is different 😢😮, missing those high Torque power full engine, The Audi and VW engines were fuel efficient too.
mahindra BE 6e and XEV 9E review cheyyamo Baiju chetta
Audi Q7 is is a dream car for lot of people.
A for Audi ❤❤❤
S q7 🔥🔥
The old grill was much much much better
Xtrail interior n exterior എല്ലാം heavy look... പക്ഷെ value for money ആണോ എന്ന് സംശയം... തായ്‌ലൻഡിൽ ഈ model ഇപ്പോൾ discontinue ആയി എങ്കിലും ഉണ്ടായിരുന്നപ്പോൾ full option ന് 1200000baht ayirunnu... Nattile oru 25 ലക്ഷം...
Baiju Cheettaa Super 👌
ഒരു വാഹനപ്രേമി ആദ്യം ആഗ്രഹിക്കുന്ന വാഹനം Audi ആയിരിക്കും എന്നു തൊനുന്നു Q 7 തകർപ്പൻ വണ്ടി ഫിച്ചേഴ്സ് കിടിലം ⭐⭐⭐⭐⭐👍👍👍
Nice video 👍😊
ചേട്ടാ വണ്ടി ഏത് ആയാലും 2,3 ദിവസം മുമ്പ് കിട്ടുമല്ലോ അപ്പൊൾ ഈ ആമ്പിയൻ്റ് ലൈറ്റ് ഒക്കെ രാത്രി ഒന്ന് എടുത്തിട്ട് ഇട്ട് കൂടെ 12:49
Toyota Land Cruiser India il undo. Undenkil test drive cheyyane.
വാച്ചിങ് ❤️❤️❤️
Audi sign should have come outside the front grill. Then it would have been good
Subwoofer hub anu backil ullathu
Look..🔥🔥🔥
BMW x1 Review ❤
തായത്തില്ലെടാ 🔥🔥
Heavy🔥🔥🔥
Front grill is slightly similar to grand vitara....
🔥
Design moosham old style 😊
Classic ❤
അടിപൊളി
Audi ❤️🔥🔥
Audi yude driving comfort is incomparable..
Present ❤❤
adyathe q7 nte gummonnum new versionil illa.
വിശദമായി പറഞ്ഞു എന്നാൽ സ്റ്റെപ്പിനി ഉണ്ടോ എവിടെയാ ഇന്ന് പറഞ്ഞില്ല
വെന്റിലറ്റെഡ് സീറ്റ് ഇല്ല അടാസ് ഫീചർ ഇല്ല... വില കോടിക്ക് മുകളിൽ..... ഇതിന്റ പകുതി വില ഉള്ള വണ്ടികളിൽ ഇതെല്ലാം ഇപ്പോൾ വരുന്നുണ്ട്
ഗൗരവം കൂട്ടാൻ front ഗ്രില്ലിൽ എന്തൊക്കെ ചെയ്യണമെന്ന് ആകെ confusion അടിച്ചു എന്തൊക്കെ ചെയ്തു വെച്ചപോലെയുണ്ട് ഗ്രിൽ കണ്ടാൽ.
മഹിദ്ര കടിച്ചോ bajus🫂 😊
സൂപ്പർ car
ഇത്ര വിലകൂടിയ വാഹനമായിരുന്നിട്ട് കൂടിയും ഇതിൽ കണക്ടിവിറ്റിക്ക് ആയിട്ടുള്ള വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ ആപ്പിൾ കാർ പ്ലേ എന്നിവ ഒന്നുമില്ലാത്തത് വളരെ മോശമായിപ്പോയി. ഒട്ടുംതന്നെ ഫ്യൂച്ചർ റിച്ച് അല്ല
Enthu kondanu vahana nirmmathakkal third raw vare comfortable aayi yathra cheyyan pattunna 7 seater irakkathathu
Minivan ഉണ്ടല്ലോ? Kia Carnival പോലെ. Velfire, sienna, grand caravan, pacifica അങ്ങനെ കുറെ models ഉണ്ട്. India ൽ ഒരുപാട് ഇല്ല. SUV കളിൽ third row ക്കു limitation ഉണ്ട്. ഒരു mini van ന്റെ ground clearance പോരാ SUV ക്കു, അത് തന്നെ യാണ് എത്ര നീളം ഉണ്ടെങ്കിലും (suburban, escalade, Expedition ) third row സുഖം അല്ലാത്തത്.
Rajini💥💥💥
Still 10 years back…
🔥🔥😍
Namaskaram ❤
Look 👀🔥
Audi❤❤❤
തായ്‌ലൻഡ് സീരിയസ് എന്തായി ബൈജു ഏട്ടാ
Superb 👌
Audi is currently testing an all new Q7
audi q7 👍 🚗
Endhu valupam undengilum old ford endeavour size amazingly anu.
Mini bus
😅 Endevour അത്ര വലിയ വണ്ടി ഒന്നും അല്ല. Suburban, esclade പോലുള്ള വണ്ടികൾ കണ്ടിട്ടില്ലേ
Hello ബൈജു ചേട്ടാ
Nice.
ഗ്രിൽ പഴയത് തന്നെയാണ് ഭംഗി.... ഇത് വാങ്ങീട്ട് വേണം ഡിക്കിയിൽ കുറച്ചു തേങ്ങയും... റബ്ബർഷീറ്റൊക്കെ കൊണ്ട് പോകാൻ... വേറെ ഔട്ടോ പിടിച്ചു കാശ് കളയണ്ടല്ലോ.....
Audi🎉
Q7 nte look il olla massiveness illandayathanu prashnam.
Video ൽ കാണുന്ന പോലെ അല്ല. നേരിട്ട് കാണുമ്പോ വേറെ look ആണ്
1st😍
Chetta 1M aaya i10 tharam ennu paranjirunnu.
Super
Pazhaya Q7nde oru valuppavum gaambiriyavum new modelinu illatha pole .
It have 2 sun blind
👍👍👍👍
Maruti fronx pole thoni povum
Phone long vachu pidicha
Rear no updation
Kollam Thrakkedilla Q 7
👍
The name should be pronounced as AUDI, as it is written and not Odi
No luxury brand gives offers in cash discounts like AUDI. Best time to buy Audi is NEXT MONTH
Namaskaram
❤