എന്താണ് ഭൂമിയിടപാടില്‍സംഭവിച്ചത്?ആലഞ്ചേരി പിതാവിനെതിരെ കേസ് കൊടുത്ത അഡ്വപോളച്ചന്‍ വെളിപ്പെടുത്തുന്നു

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น •

  • @rosmithannickal8662
    @rosmithannickal8662 3 ปีที่แล้ว +44

    സത്യവും സത്യത്തിൻ്റെ വഴികളും താമസിച്ചാലും , സത്യം സത്യമായി തന്നെ ദൈവം വെളിപ്പെടുത്തി തരും. പിതാവിനെയും പിതാവിൻ്റെ മുമ്പിൽ മുട്ടുകുത്തി ക്ഷമായാചനം നടത്തിയ തങ്ങളുടെ ക്രിസ്തീയ മൂല്യത്തിത്തിൻ്റെ മാന്യതയെയും മഹത്വത്തെയും അഭിനന്ദിക്കുന്നു. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ പരിപാലിക്കട്ടെ. 🙋🙋🙋🙋🙏🙏🙏🙏❤️❤️❤️

  • @annammastephen9025
    @annammastephen9025 3 ปีที่แล้ว +19

    Thank you Jesus for revealing the trouth.praise the Lord hallelujah.

  • @pjthomas551
    @pjthomas551 3 ปีที่แล้ว +54

    സമൂഹത്തിൽ പ്രചരിച്ച തെറ്റിധാരണ മാററുന്നതിൽ പോളച്ചൻ വക്കീലിന്റെ വെളിപെടുത്തൽ വളരെ സഹായിച്ചു. വളരെ നന്ദി.

    • @antonypanjikaran2028
      @antonypanjikaran2028 ปีที่แล้ว

      പുതുപ്പാറ ഒരു സൂപ്പർ വക്കിലാണ് കെട്ടാ . വേണ്ടി വന്നാൽ കാലും പിടിക്കും.അതാണ് അതിന്റെ ഒരു ഇത്.

    • @ThresiammaDevasia-z9j
      @ThresiammaDevasia-z9j 7 หลายเดือนก่อน

      6yQqqqqqqqqqqqqqqqq1¹¹❤òp³⁰​@@antonypanjikaran2028

  • @abrahamc.361
    @abrahamc.361 3 ปีที่แล้ว +7

    Thank you dear Brother Paulachen P. for revealing the truth and asking pardon from one of the holy Bishops of our time. Yes you are a living witness of Jesus Christ. May God’s Grace and Mercy be with you and all your dear ones always. 👍👋🙌🔥🔥🙏🙏🙏🙏

  • @vj.k.annamma9225
    @vj.k.annamma9225 3 ปีที่แล้ว +12

    You are great in the sight of God .Very wonderful example..Atleast now this blessed priests may turn and change their hearts..May God grant pardon and bring a decent life ..

  • @georgethomas7498
    @georgethomas7498 3 ปีที่แล้ว +13

    God Bless you Advocate Paul. You are truly a great Soul. We are proud of you Alenchery Pithav.

  • @sebastianjoseph5445
    @sebastianjoseph5445 3 ปีที่แล้ว +40

    A True christian. നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ നിന്നും അകലെ അല്ല, സഹോദര.

    • @jackglobal2433
      @jackglobal2433 3 ปีที่แล้ว +3

      Salute for the Ethics of a Lawer. Am proud of you. Jack chry.

  • @chinnammajacob5625
    @chinnammajacob5625 ปีที่แล้ว +3

    God bless you Brother.God is true.hallelujah.🎉

  • @iliendas4991
    @iliendas4991 3 ปีที่แล้ว +32

    സത്യം അസത്യം എന്നാണെങ്കിലും പുറത്ത് വരും ദൈവം രണ്ടു പേരേയും അനുഗ്രഹിക്കട്ടെ 🙏🙏🌹🕯️🕯️🌹👏

    • @justinjolly4513
      @justinjolly4513 3 ปีที่แล้ว

      Satyam endayalum purathu varum, but this advocate made that happen.
      Many times lies are spread n believed faster..

    • @naadan751
      @naadan751 ปีที่แล้ว

      ​@@justinjolly4513അതല്ലേ സത്യം ചെരിപ്പിടുപ്പോഴേക്കും, വ്യാജo മൈലുകൾ സഞ്ചാരിച്ചിരിക്കും എന്നു പറയപ്പെടുന്നത്, കള്ളത്തരം കേട്ടു വിശ്വസിച്ചവർ സത്യം കേട്ടാലും വിശ്വസിക്കില്ല, ആദ്യം കേട്ടതിനു പ്രമുഖ സ്ഥാനം കൊടുക്കും, ഇതാണ് ഇപ്പോഴും രാഷ്ട്രീയത്തിലും ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നത്, കോട്ടയം കുണ്ണച്ചന്മാരും, കൊനകൊലുമാരും പയറ്റിക്കൊണ്ടിരിക്കുന്നത്!

  • @bindujomon7771
    @bindujomon7771 3 ปีที่แล้ว +28

    We are very proud of our bishop.

  • @josematatt
    @josematatt 7 หลายเดือนก่อน

    Thank You Sir. God Bless You.

  • @pishoni
    @pishoni 3 ปีที่แล้ว +14

    കർത്താവിന്റെ കാലത്ത് ഒരു യൂദാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പോൾ ഒരുപാട് യൂദാസ്മാരുണ്ട്. ഈശ്വരാ കരുണയായിരിക്കണമേ.

  • @lissygeorge6128
    @lissygeorge6128 3 ปีที่แล้ว +21

    സത്യം എന്നും പുറത്തുവരിക തന്നെ ചെയ്യും, ഒരുപാട് നന്ദിയുണ്ട് സാർ 🙏🏽 god blees you

    • @elammanv3970
      @elammanv3970 ปีที่แล้ว

      ക്രിസ്റ്റിയനികളുടെ അല്ലാതെ മറ്റുകേസുകൾ ഒന്നും എടുക്കുന്നില്ലേ വകീലെ വേറെ കേസെക്കളുടെ വാർത്ത ഒന്നും കേൾക്കുന്നില്ലലോ

  • @josephcherian7187
    @josephcherian7187 ปีที่แล้ว +2

    Good information 👍

  • @varunnytk2554
    @varunnytk2554 ปีที่แล้ว +2

    👍👍

  • @celinthomas8322
    @celinthomas8322 ปีที่แล้ว +2

    സത്യം എന്നായാലും പുറത്ത് വരും 🙏

  • @babyjoseph8970
    @babyjoseph8970 3 ปีที่แล้ว +6

    Truth will prevail

  • @josephjohn5864
    @josephjohn5864 2 ปีที่แล้ว +2

    A clear indication of what is going on in our Church. Hope more revelations are yet to come.

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 3 ปีที่แล้ว +26

    ജിഹാദി മനോരമ, ബഹിഷ്കരിക്കുക.
    യഥാർത്ഥ വില്ലൻ മാർ
    ജിഹാദികൾ.

  • @nidishgoodearthhomes9396
    @nidishgoodearthhomes9396 ปีที่แล้ว

    Than you soo much

  • @gemmaclementandrews1914
    @gemmaclementandrews1914 3 ปีที่แล้ว +10

    എന്റെ യേശുപ്പാ എന്റെയും, പിതാവിനു വേണ്ടി പ്രാത്ഥിച്ച എല്ലാവരുടേയും പ്രാത്ഥന കേട്ടതിന് കോടാനു കോടി നന്ദി 🙏

  • @albertkolanchery8491
    @albertkolanchery8491 ปีที่แล้ว +2

    🙏🙏🙏

  • @delsi8577
    @delsi8577 2 ปีที่แล้ว +12

    പിതാവ് സഹിച്ചതിനെ ഓർത്ത് കരച്ചിൽ വരുന്നു. കർത്താവ് പിതാവിന് പ്രതിഫലം കൊടുക്കട്ടെ.

  • @rajeshthomas9787
    @rajeshthomas9787 ปีที่แล้ว +2

    😊😊😊😊

  • @SunStar6USA-zm3fn
    @SunStar6USA-zm3fn ปีที่แล้ว +2

    🙏🌹❤️🙏👍

  • @smithasajan2210
    @smithasajan2210 3 ปีที่แล้ว +4

    praise the LORD.HALLELUYA.Thankyou LORD.Advacate you are aiso son of JESUS.

  • @marychittamadathil7210
    @marychittamadathil7210 3 ปีที่แล้ว +6

    Rev.Cardinal George Alanncherry is the king of humility and simplicity .May God give him a healthful and long life.May God bless rev.Adv.Polachan also.

  • @gagerkmathew5301
    @gagerkmathew5301 3 ปีที่แล้ว +18

    പിതാവിനെതിരെ നുണ പ്രചരണത്തിന് മുമ്പിൽ നിന്ന ഇവിടുത്തെ അധർമ്മമാധ്യങ്ങൾ ഈ സത്യങ്ങൾ എന്തെ ചർച്ച ചെയ്യാത്തത്.' 'ദുരുദ്ദേശത്തോടെ നിരന്തരം നിർല്ലജ്ജം അവരിപ്പോളും നുണ വിളമ്പുന്ന തിരക്കിലായിരിക്കും....

    • @justinjolly4513
      @justinjolly4513 3 ปีที่แล้ว

      Sabhaye cheetha Peru varuthan media kanikkunna adiga aavesham kanumbo thanne manslayi idu manapoorvam cheyyunnada ennu..
      Adalle pala bishop nte love jihad vishayam purathu vannadu. Media, pala bishop valladum parayum adu vechu one week odikkam ennu vicharichu vannadanu ennu thonipovum.

  • @thresiammajohn4241
    @thresiammajohn4241 3 ปีที่แล้ว +2

    🙏 Great.....💐👌👍🙌🙏

  • @pauloset.v.2291
    @pauloset.v.2291 ปีที่แล้ว +4

    Congratulation for the truth revelations. God bless you.

  • @viswanathannair5910
    @viswanathannair5910 ปีที่แล้ว +3

    I Love Alanchery Bishop
    calm&limited Man& Bishop. Advocate is OK.

  • @deepthibiju6430
    @deepthibiju6430 3 ปีที่แล้ว +10

    കാര്യമൊക്കെ ശെരി... പാവം പിതാവിനെ എന്തുമാത്രം വിഷമിപ്പിച്ചു. പിതാവിന് വന്ന മാനഹാനി... എത്ര മാത്രം സഹിച്ചു പിതാവ്. നിങ്ങൾക്ക് തെറ്റ് മനസിലായി തിരിച്ചു വന്നു. നല്ലത് തന്നെ. ദൈവത്തിന്റെ മുമ്പിൽ നിങ്ങളും കണക്കു പറയേണ്ടി വരും. പിതാവിന്റെ കണ്ണീരിന്....... 🙏🙏🙏🙏🙏

    • @blessyshaju375
      @blessyshaju375 3 ปีที่แล้ว +1

      Theerchayaayum.ellaathinum kanakkuparayendivarum

    • @telvinroy8734
      @telvinroy8734 2 ปีที่แล้ว

      Polacha ethrakitty. Vellapusan.

    • @GKSTH9203
      @GKSTH9203 ปีที่แล้ว

      ​@@telvinroy8734കഷ്ടം. താങ്കൾക് വേണ്ടി ഞാൻ തമ്പുരാനോട് പ്രാർത്ഥിക്കുന്നു

  • @georgekuttyvarghese1436
    @georgekuttyvarghese1436 3 ปีที่แล้ว +10

    പിതാവിന് സ്തുതി . പോൾ അച്ഛനും 🙏

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 3 ปีที่แล้ว +21

    നിരപരാധിയായ ആലംചേരി പിതാവിനെ ക്രൂശിക്കുവാൻ ശ്രമിക്കുന്ന പിതാക്കന്മാരും വൈദികരും ചെകുത്താൻറ സന്തതികൾ ആണ്.

  • @heartsvibes2022
    @heartsvibes2022 3 ปีที่แล้ว +2

    സത്യം എന്നും ജയിക്കും. ഇത്തിരി വൈകിയാലും

  • @annammastephen9025
    @annammastephen9025 3 ปีที่แล้ว +9

    I wish all Advocates should be like you sir.

  • @juliejustin8682
    @juliejustin8682 3 ปีที่แล้ว +1

    Thank you Jesus

  • @josephmjordi4622
    @josephmjordi4622 3 ปีที่แล้ว +2

    Good program

  • @sherlythomas238
    @sherlythomas238 3 ปีที่แล้ว +10

    സത്യത്തിനുവേണ്ടി പോരാടുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shajijoseph9359
    @shajijoseph9359 2 ปีที่แล้ว +3

    പോളച്ചാ ഇനി എങ്കിലും കേസ് കൊടുക്കുമ്പോൾ എല്ലാ രേഖകളും പരിശോധിച്ച കൊടുക്കാൻ നോക്കണേ

    • @thomasj6506
      @thomasj6506 ปีที่แล้ว

      Correct... ഇയ്യാൾ ഇപ്പൊൾ പറയുന്നത് എങ്ങനെ വിശ്വസിക്കും ..? കേസ് കോടതിയിൽ ഇരിക്കുകയല്ലെ? സത്യം കോടതിയിൽ തെളിയിച്ചാൽ കോർട്ട് വെറുതെ വിടൂമല്ലോ?

    • @Seekingtruth239
      @Seekingtruth239 ปีที่แล้ว +1

      @@thomasj6506സത്യം കോടതിയില് തെളിഞ്ഞുവരമ്പോളേയ്ക്കും പിതാവ് ഉണ്ടാവണമെന്നില്ല. ഇയാൾക്ക് മനസ്സാക്ഷി ഉള്ളതുകൊണ്ട് അയാൾക് സത്യം ബോധ്യപ്പെട്ടപ്പോൾ അയ്യാള് വിളിച്ചുപറഞ്ഞു.

    • @holyromanemperor420
      @holyromanemperor420 ปีที่แล้ว

      ​@@thomasj6506
      Parangathonnum keettille?
      Alencherry pithavu niraparadi anengilum technical errors undayittundu.

    • @thomasj6506
      @thomasj6506 ปีที่แล้ว

      @@holyromanemperor420 ഇത്രയും വലിയ പദവിയിൽ ഇരിക്കുന്ന ആൾ ഇത്രയും വിദ്ധ്യഭസം ഉള്ള ആൾ, ഇത്രയും വലിയ സാമ്പത്തിക ഇടപാട് നടത്തുമ്പോൾ ടെക്നിക്കൽ error വരുന്നത് എങ്ങനെയാണ്? അങ്ങനെ technical error വന്നിട്ടുണ്ടെങ്കിൽ അത് തീർത്തും ഉത്തരവാദിത്ത കുറവ് ആണ്. അങ്ങനെ നിരുത്തരപരമായി പെരുമാറുന്നവർക് ഇരിക്കാനുള്ള പദവി അല്ല മേജർ ആർച്ച് ബിഷപ്പ്...

  • @michaelaugustine74
    @michaelaugustine74 3 ปีที่แล้ว +4

    കേരള സഭ സഹന സഭയായി മാറി പിതാവ് യതാർഥമാർപ്പാപ്പയുടെ പിൻഗാമി

  • @jojovarghese1289
    @jojovarghese1289 3 ปีที่แล้ว +2

    Oh, God Mercy on these evil spirits..

  • @divyarachel7953
    @divyarachel7953 3 ปีที่แล้ว +3

    💖

  • @devasiamd2293
    @devasiamd2293 3 ปีที่แล้ว +1

    Good 👍

  • @ashaedattel7475
    @ashaedattel7475 3 ปีที่แล้ว +1

    Amme Mathave......

  • @josejose402
    @josejose402 3 ปีที่แล้ว +5

    God bless you brother for this truth

  • @beenajojan4480
    @beenajojan4480 3 ปีที่แล้ว +1

    🙏🙏✌️✌️

  • @rosmijose3404
    @rosmijose3404 3 ปีที่แล้ว +12

    മുൻ നിര പത്രങ്ങളോ ചാനലുകളോ ഇതു വല്ലതും report ചെയ്തോ? ചിന്തിക്കണം'

  • @LonaKutty-bq8kt
    @LonaKutty-bq8kt 7 หลายเดือนก่อน

    ഞാൻ ആദ്യമെ പറഞ്ഞു. ആലഞ്ചേരി പിതാവ് നിരപരാധിയാണന്ന്. പക്ഷേ , സമൂഹത്തിലെ വലിയ ബുദ്ധിമാന്മാർ അദ്ദേഹത്തെ ആവോളം പീഡിപ്പിച്ചു.

  • @emmanueljoseph506
    @emmanueljoseph506 2 ปีที่แล้ว +2

    Thank you Sri Polachen for revealing the truth.MayGod bless you

  • @aneyrose5536
    @aneyrose5536 3 ปีที่แล้ว +5

    ഒരു രൂപക്കൂടും കൂടി ഉടനെ വേണ്ടിവരും . ഇങ്ങനെ പോയാൽ ഈ കൊച്ചു കേരളം രൂപങ്ങൾ കൊണ്ട് നിറയുമല്ലോ കർത്താവേ...... കർത്താവിന് മഹത്വം നൽകു.

    • @GKSTH9203
      @GKSTH9203 ปีที่แล้ว

      വേണ്ടി വരും. എറണാകുളം അങ്കമാലികാർക്ക് നന്ദി. ഒരു വിശുദ്ധനെ സഭക്ക് കിട്ടി 😊🙏🏼

  • @jamesxavier6085
    @jamesxavier6085 3 ปีที่แล้ว +9

    നല്ല അവതരണം. എല്ലാം മനസ്സിലാകത്ത വിധം പറഞ്ഞു. പ്രിയ സഹോദരാ നിങ്ങളുടെ എടുത്തു ചാട്ടം കൊണ്ടു വേദനിച്ചത് പിതാവിന് മാത്രമല്ല, സഭയെ സ്നേഹിക്കുന്ന എത്ര പേർ കരഞ്ഞു എന്നു നിങ്ങൾക്കു അറിയുമോ?. മനസിലാക്കുക ഇനിയെങ്കിലും.... നമ്മൾ കള്ളന്മാരാക്കുന്ന പലരും ഇതുപോലെ തന്നെ സഹനത്തിൽ കൂടി കടന്നു പോകുന്നു...

    • @josemm4774
      @josemm4774 ปีที่แล้ว

      സർവ്വശക്തനായ ദൈവത്തിനു ഇക്കാര്യങ്ങൾ മുൻകൂട്ടി കണ്ട് പരിഹരിക്കാൻ കഴിവ് ഇല്ലേ?.

  • @DrLaluJoseph
    @DrLaluJoseph 3 ปีที่แล้ว +5

    അതി ശ്രേഷ്ടം.... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... യഥാർത്ഥ ക്രിസ്തു മാതൃക 🙏🙏🙏

  • @LonaKutty-bq8kt
    @LonaKutty-bq8kt 7 หลายเดือนก่อน

    സർ, താങ്കൾ ഈ പറഞ്ഞ പുരോഹിതരേക്കാൾ എത്രയോ ഉന്നതനാണ്. താങ്കളാണ് യഥാർത്ഥ ക്രിസ്ത്യാനി.

  • @flaviocavallieri1058
    @flaviocavallieri1058 3 ปีที่แล้ว +4

    thanks be to God

  • @antonyg2685
    @antonyg2685 ปีที่แล้ว +1

    ശ്രീ പോളച്ചൻ സർ അറിഞ്ഞ സത്യാവസ്ഥ പക്ഷേ ,സുപ്രീം കോടതിക്കു മനസിലായില്ല ! അത് അദ്ദേഹം കോടതിയെ ധരിപ്പിക്കേണ്ടതായിരുന്നില്ലേ !😮

    • @holyromanemperor420
      @holyromanemperor420 ปีที่แล้ว

      Athinu koodathi eppoza Alencherry pithaavine guilty anennu parangathu? Aake parangathu ippol ee case theernnittilla ennanu.

  • @jobyjoseph645
    @jobyjoseph645 3 ปีที่แล้ว +1

    True can't hide for long time.This is good example

  • @jamesjoseph3008
    @jamesjoseph3008 2 ปีที่แล้ว +3

    Mar Alencherry is a bishop with crystal clear mind will never do any corruption
    Official lapses may be there. Personally he is innocent that every body knows.

  • @sunnythomas1273
    @sunnythomas1273 3 ปีที่แล้ว +7

    നാടകമേ ഉലകം.

  • @georgethankachan6750
    @georgethankachan6750 2 ปีที่แล้ว +9

    ആലഞ്ചേരി പിതാവ് വിശുദ്ധനായ പുരോഹിത ശ്രേഷ്ഠനായ ആകുന്നു

  • @mathewxavier9513
    @mathewxavier9513 ปีที่แล้ว

    Sorry njangalude pithave❤❤❤,

  • @honeydevasia1893
    @honeydevasia1893 2 ปีที่แล้ว +1

    Eesoye, Pithavine vedanippichavarodu porukkename,
    Pithavineyum ; thettu manasilaki Pithavinodu kshema chodicha is Adv.Paulachan Sir.neyum Daivam samruddhamayi anugrehickatte ! 😇💐👍🏻🙏🏻

  • @sebvkollery
    @sebvkollery 3 ปีที่แล้ว +5

    തെറ്റ് മനസിലാക്കി പിതാവിന്റെ മുൻപിൽ മുട്ടുകുത്തിയ അഡ്വ. പോളച്ചൻ പുതുപ്പാറ സത്യത്തിനു മുന്നിൽ അഭിമാനത്തോടെ തലയുയർത്തിയ ഒരു നല്ല മനുഷ്യനായി സമൂഹത്തിൽ ഉയർന്നിരിക്കുന്നു. Congrats honorable advocate.

  • @vijikottackal1775
    @vijikottackal1775 3 ปีที่แล้ว +1

    May god bless you.. may your children be blessed 🙏

  • @josemathew2875
    @josemathew2875 2 ปีที่แล้ว +2

    good ,well done sir😄

  • @mariya4539
    @mariya4539 3 ปีที่แล้ว +8

    തൃശ്ശൂർ പള്ളി പെരുന്നാൾ തുടങ്ങി. പള്ളിയുടെ മുന്നിൽ നിന്ന് സിനിമ പാട്ട് പാടി തുള്ളണത് നിർത്താൻ പറയോ.

  • @sibijoseph5919
    @sibijoseph5919 6 หลายเดือนก่อน

    Congrats polachansir

  • @valsammamathew4039
    @valsammamathew4039 3 ปีที่แล้ว +10

    നമ്മുടെ ആലഞ്ചേരി പിതാവിന്റെ കണ്ണുനീർ നമ്മുടെ ഭവനത്തിൽ വീഴാൻ ഇടയാക്കരുത്

  • @merymarakashery2078
    @merymarakashery2078 5 วันที่ผ่านมา

    താങ്കൾ മാപ്പു ചോദിച്ചത് നന്നായി എന്നേ ഞാൻ പറയൂ ഓരോ മനുഷ്യൻ്റെയും മനസാക്ഷിയാണ് ദൈവത്തിൻ്റെ മുൻമ്പിൽ വാല്യു കൽപ്പിക്കുന്നത് നമ്മൾ മറ്റങ്ങളവരുടെ മുൻമ്പിൽ ചെറുതാകുമ്പോഴേ ദൈവത്തിൻ്റെ മുൻപിൽ നാം വലുതാകുന്നതത്

  • @josmylaan7977
    @josmylaan7977 3 ปีที่แล้ว +1

    I love you . May God bless you.Confession is not surrendering.Your soul is purified by our lord

  • @tessj265
    @tessj265 3 ปีที่แล้ว +4

    Now People give value to money, position and all kinds of worldly things including some priests
    Jesus already spoke about all these things in the Bible

  • @sibythomas43
    @sibythomas43 3 ปีที่แล้ว +11

    ആലഞ്ചേരി പിതാവിന് പാത്രിയാർക്കീസ് സ്ഥാനം കൊടുത്തുകൊണ്ട് അദ്ദേഹത്തെ ബഹുമാനിക്കണം!

  • @emmanueljoseph506
    @emmanueljoseph506 2 ปีที่แล้ว +3

    Sri Adv Paulachen is a gentleman

  • @kuruvilatj5429
    @kuruvilatj5429 7 หลายเดือนก่อน

    ആലഞ്ചേരിക്കെതിരെ കേസ് കൊടത്തു.
    ആലഞ്ചേരി കാശുകൊടുത്തു
    വക്കീൽ കാല് പിടിച്ച് നാടകം കളിച്ചു.
    നുമ്മ ശശിയായി...
    😅😅😅😅😅😅😅😂😂😂😂😂😂😂😂😂

  • @sabujoseph6072
    @sabujoseph6072 3 ปีที่แล้ว +3

    "ഇൗ ലോകം മുഴുവൻ നേടിയാലും നിന്റെ ആൽമാവു നഷ്ടമായാൽ എന്ത് ഫലം" . ഇതിന്റെ അർഥം അനുഗ്രഹീതനായ വക്കീല് മനസ്സിലാക്കി, പക്ഷേ അതിരൂപതയിലെ ചില വൈദികർക്കും അൽമായർക്കും ഇതുവരെ മനസ്സിലായോ എന്തോ? സമയം അടുത്തിരിക്കുന്നു, ഇനി വൈകേണ്ടാ

  • @josecu8578
    @josecu8578 ปีที่แล้ว

    പോളച്ചൻ എന്തൊക്കെ പറഞ്ഞാലുo ആലഞ്ചേരി പിതാവിനെതിരെ കേസ് കൊടുത്തതു് ശരിയായില്ല. ശരിയായില്ല പാശ്ചാത്താപിച്ചിട്ട് കാര്യം ഒന്നും ഇല്ല'

  • @justinjolly4513
    @justinjolly4513 3 ปีที่แล้ว +2

    In today's time lies are more louder than the truth. If we want to know the truth, it won't be easy to get..extra effort must be made to know truth.

  • @bijuanthony9469
    @bijuanthony9469 2 ปีที่แล้ว +1

    Does that mean that KPMG had done wrong report..Vakeel, please explain..

  • @varghesepoulose1011
    @varghesepoulose1011 7 หลายเดือนก่อน

    We would like to know the current status of the case against fake documents makers four people's , also current status about cincierarity of our Bishops Mar George Alanchery ,

  • @stpvvv9457
    @stpvvv9457 ปีที่แล้ว +2

    😂 എത്ര റിഹേഴ്സൽ എടുത്താലും വക്കീലേ ചില സ്ഥലങ്ങളിൽ നിങ്ങളെക്കൊണ്ട് ദൈവം സത്യം പറയിക്കും നിങ്ങൾ തന്നെ പറയുന്നു ആലഞ്ചേരി പിതാവിനെക്കുറിച്ച് വർഷങ്ങൾക്കു മുമ്പേ വളരെ എളിമയിൽ ജീവിക്കുന്ന വ്യക്തിയാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട് എന്ന് എന്നിട്ടും നിങ്ങൾ അദ്ദേഹത്തിന് എതിരേ വിഷയങ്ങൾ പഠിക്കാതെ കേസു കൊടുത്തു പതിനെട്ടു കോടികിട്ടാതായത് നോട്ടു നിരോധനം വന്നതുകൊണ്ടല്ലേ അപ്പോൾ കള്ളപ്പണത്തിൻ്റെ കാര്യം എല്ലാവർക്കുമറിയാമായിരുന്നു എല്ലാ യോഗങ്ങളിലും കർദ്ദിനാൾ ഉണ്ടായിരുന്നു അതു കൊണ്ടല്ലേ കോടതിയിൽ കേസ് നിലനിൽക്കുന്നത് കത്തോലിക്കാ സഭയിൽ ഇങ്ങിനെ സംഭവിക്കാമോ കള്ള സാക്ഷ്യം പറയാമോ വക്കീലേ😂

  • @soumyajacob5645
    @soumyajacob5645 2 ปีที่แล้ว +3

    എത്ര കിട്ടി കാണും, കൈമണി , നല്ല തിരക്കഥ

    • @holyromanemperor420
      @holyromanemperor420 ปีที่แล้ว

      Chechi ne pole kallatharam kaanichu jeevikkenda oru avasthayum vakkeelinu illa.
      Avashyathinu kudumbavum nalla career um sthalavum ulla kakkeelanu Paul sir.

  • @k.ccherian8732
    @k.ccherian8732 ปีที่แล้ว +2

    God bless you Adv. Paulachan🌹🙏🙏

  • @mkkantony8769
    @mkkantony8769 2 ปีที่แล้ว +1

    കഴിവുള്ള, ഈ വക്കീലിന്റെ സുബോധപൂർണ്ണ മായ... ഇടപെടൽ..നല്ല മനസ്സാക്ഷി..യിൽദെെവം.. ്അനുഗ്രഹിക്കട്ടെ.. സത്യമായിട്ടു ള്ളത്.. ്അറിയുവാൻ,സംഗതിയാവട്ടെ.....ഹാമഹാജനങ്ങളറിയയുവാൻപ്രാർത്ഥിക്കുന്നു...

  • @euginevcaugustine1763
    @euginevcaugustine1763 ปีที่แล้ว +1

    so, what about this "guarantee land" ?...has it been returned ? ..what about the 18 crores ?..why was this 18 crores not credited to the account, when the initial registration took place ?..why was Alancherry reluctant to face the laws of the land ?

    • @holyromanemperor420
      @holyromanemperor420 ปีที่แล้ว

      It cannot be returned right now, from what I understand, due to the case.

  • @princejohn3358
    @princejohn3358 3 ปีที่แล้ว +4

    ഈ ഒരു മനസ്സ് വൈദികർക്കില്ലാതെ പോയല്ലോ.

  • @georgejoseph32
    @georgejoseph32 ปีที่แล้ว +1

    *1.36 ആധാരങ്ങളിലും പണം മുഴുവന്‍ കിട്ടിയതായി സബ് രജിസ്റ്റ്രാറിനോട് ആലഞ്ചേരി പറഞ്ഞതിനു ശേഷമാണ് ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സബ് രജിസ്റ്റ്രാറുടെ മൊഴി*
    *2. സാജു വര്‍ഗീസ് കുന്നേലിന്റെ വീട്ടില്‍ നിന്നും IT department കണ്ടെത്തിയത് 90 കോടി രൂപയുടെ ഇടപാടിന്റെ documents*
    *3.അതിരൂപതയുടെ അക്കൗണ്ടില്‍ എത്തിയത് കേവലം 13.5 കോടി രൂപ മാത്രം*
    *ബാക്കി 76.5 കോടി രൂപ എവിടെ?*

  • @euginevcaugustine1763
    @euginevcaugustine1763 ปีที่แล้ว +1

    Whose is this guarantee land ?

  • @Themanjalis
    @Themanjalis 2 ปีที่แล้ว +2

    പക്ഷെ പിതാവിന് 9 കോടിയെ ഇപ്പോഴും ക്യാഷായി കിട്ടിയി്ട്ടൊള്ളു. ബാക്കി 18 കോടി അങ്ങ് തെക്ക് ഗാരൻണ്ടി ഭൂമിയായിതന്നെ കിടക്കുന്നു. ഇപ്പോഴത്തെ വിലകുറഞ്ഞ സാഹചര്യത്തിൽ ഇപ്പോഴും ഭൂമിയായി തന്നെ കിടക്കുകയല്ലേ?
    ഏതുകാലത്ത് പിതാവിന് ഈ ബാക്കിയുള്ള 18 കോടി ലഭിക്കുമൊ ഇല്ലയൊയെന്ന് വല്ല നിച്ജയവുമുണ്ടൊ?

    • @holyromanemperor420
      @holyromanemperor420 ปีที่แล้ว

      Case nadakkunnathinaal guarantee bhoomi thirichu kondukkunnathilum baakki Paisa kittunnathilum buddhimutt undu.

  • @euginevcaugustine1763
    @euginevcaugustine1763 ปีที่แล้ว

    IT department had issues with this sale..any explanation ?

  • @mercymary1004
    @mercymary1004 3 ปีที่แล้ว +1

    Ippo manassilayallo njangalokke enthu kondannu Aalancherry pithavinu katta support aayi ninnathu ennu . Ee kallatharam kaanicha vydhikarokke maanasanthara ppedaan namukku prarthikkam. Praise the Lord
    We were praying so fervently for the truth to come out . God has brought it to the public. Praise the Lord

  • @euginevcaugustine1763
    @euginevcaugustine1763 ปีที่แล้ว

    How can "guarantee land" be sold by the "buyer" ?...at any time the original owner or seller, can repossess it by paying the debt to the buyer.

  • @sanjusivaji
    @sanjusivaji 3 ปีที่แล้ว +2

    നല്ലത്. Deepika പത്രത്തിന്റെ ഓഹരിയിടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഇത് പോലെ പുറത്ത് വിടണം👍🏻👍🏻👍🏻

  • @jollyabraham1830
    @jollyabraham1830 3 ปีที่แล้ว +1

    Let these rebel priests realize their mistakes and approach the Alancerry Bishop and ask pardon from him. They should know that by now all the faithful have come to know the truth. It is high time that they put an end to all their drama instead of becoming puppets in the hands of Jihadies.

    • @justinjolly4513
      @justinjolly4513 3 ปีที่แล้ว

      Even I have heard a phone call between some sd** district prez n one priest asking to act against cardinal n Church

  • @Sanchari-fr9km
    @Sanchari-fr9km 3 ปีที่แล้ว +2

    കള്ളം പറയരുത്, കള്ളസാക്ഷി പറയരുത്....എന്ന ദൈവ കല്പനകൾ മാത്രമല്ല എല്ലാ കല്പനകളും ലംഘിച്ചു... ഇവന്മാരെ സാത്താൻ ആരാധന യണോ നടത്തുന്നത്....

    • @sebastiankc7536
      @sebastiankc7536 ปีที่แล้ว

      സ്വർഗ്ഗത്തിന്റെ താക്കോൽ ഇവരുടെ കയ്യിലാണ് ഇവർക്ക് തെറ്റ്‌ ചെയ്യാൻ പേടിക്കണ്ട

  • @theressaalexander7202
    @theressaalexander7202 3 ปีที่แล้ว +2

    Vimatha vaidheekareyum kanyasthrikaleyum jenangal sikshikukanam

  • @jeenajohnson5768
    @jeenajohnson5768 3 ปีที่แล้ว

    Enthu nissaramaye parayunnu oru abhidhukthanethere Val edukkunnathinu mumpe nallavannam slochikanamayerunnu. God nighalodu porukkatte

  • @AleykuttyPJ
    @AleykuttyPJ 9 วันที่ผ่านมา

    JB

  • @saniantony9326
    @saniantony9326 3 ปีที่แล้ว +3

    വിവാദം ഉണ്ടായപ്പോൾ മാത്രമാണ് ഈ ഗ്യാരണ്ടി ഭൂമിയുടെ ഒക്കെ ഇടപാട് നടന്നതെന്ന് ശ്രദ്ധിക്കുക... പിന്നെ ഈ വക്കീൽ പറയുന്നതുപോലെ കോടികളുടെ അതും ഒന്നും രണ്ടുമല്ല അനവധി കോടികളുടെ ഇടപാട് നടത്തുന്ന ആധാരം ഒക്കെ ആരും വായിച്ചു നോക്കില്ല എന്നൊക്കെ പറയുന്നത് ഈ സഭയിൽ ഉള്ളവരെല്ലാം ആല ഞ്ചേരിയെപ്പോലെ ഉള്ളവരാണെന്നാണോ???!! ഒരു സെന്റ് സ്ഥലത്തിന്റെ ആധാരം നടത്തിയാൽ പോലും ഏതൊരു പൊട്ടൻ പോലും ഒരു പത്തു പ്രാവശ്യം എങ്കിലും അത് വായിച്ചു നോക്കും.. എന്തെന്നാൽ ആധാരത്തിലെ ഒന്നോ രണ്ടോ വാക്കുകൾ മാത്രം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പോലും ആ സ്ഥലം മറ്റൊരുവന്റേതായി പോകും.. പിന്നെയാണ് കോടികളുടെ ഏക്കർ കണക്കിനുള്ള സ്ഥലത്തിന്റെ ആധാരം നടത്തുമ്പോൾ അതൊക്കെ ചുമ്മ കണ്ണും അടച്ചു ആധാരം എഴുത്തുകാരനെ മാത്രം നമ്പി ആലഞ്ചേരിയെപ്പോലുള്ള ഒരു കർദിനാൾ വെറും നോക്കുത്തിയായി ഇരുന്നു എന്ന് ഈ വക്കീൽ പറയുന്നത് സഭയിൽ ഉള്ളവർ എല്ലാവരും വെറും നാലാം ക്ലാസ്സും ഗുസ്തിയുമാണെന്നാണ് ഇങ്ങേരുടെ വിചാരം.. പിന്നെ സഭ ഫ്രാങ്കോയുടെ കേസിൽ അടക്കം സ്വീകരിച്ച നിലപാടുകൾ ഈ സഭയിൽ വെളിവുള്ള ആർക്കും മനസ്സിലാകും... അതുകൊണ്ട് മുസ്ലിങ്ങൾ പെയിന്റ് അടിച്ചു അവരുടെ ഖുർആനിലുള്ള വൃത്തികേടുകൾ വെളുപ്പിക്കുന്നതുപോലെ,, പൊന്ന് വക്കീലേ,, ചുമ്മാ ഇങ്ങനെ പെയിന്റ് അടിച്ചുകൊണ്ടിരിക്കല്ലേ!! എന്തെന്നാൽ പെയിന്റിന് ഒക്കെ ഇപ്പോൾ വലിയ വിലയാണ്...!!! കാര്യം ഇങ്ങേര് കുറച്ച് നല്ല കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട് എങ്കിലും സഭയിൽ നിന്നും നല്ല പ്രഷർ ഇങ്ങേർക്ക് ഉണ്ടായി എന്നുള്ളത് ഈ സംസാരത്തിൽ നിന്നും വളരെ വ്യക്തമാണ്... ഈ കോലാഹലം ഒന്നും ഇല്ലായിരുന്നെങ്കിൽ ഇങ്ങേര് ഈ പറയുന്ന ആ പതിനെട്ടു കോടിയുടെ ഗ്യാരണ്ടി തുകയുടെ സ്ഥലം ഒന്നെങ്കിൽ ബ്രോക്കർ സാജു കൊണ്ടുപോകുകയോ അല്ലെങ്കിൽ അയാൾക്ക് അറിയുന്നവർ ഈ പതിനെട്ടു കോടി അടിച്ചു മാറ്റുകയോ ചെയ്യുമായിരുന്നു!!!!!! ഈ വീഡിയോ കാണുന്ന പ്രേക്ഷകർ ഇങ്ങേര് പറയുന്ന കാര്യങ്ങൾ വരികൾക്കിടയിൽ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു ഈ ഗ്യാരണ്ടി പതിനെട്ടു കോടി യുടെ വിഷയം എപ്പോൾ എങ്ങിനെ ആണ് ഉദയം ചെയ്തതെന്ന് മനസ്സിലാകും... ശരിക്കും ആലഞ്ചേരിയെയല്ല ,, ഈ വക്കീലിനെയായിരിക്കും ഭാവിയിൽ ഈ സഭ ഒരു സഹനനാഥനാക്കി ഒരു വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ പോകുന്നത്... റോമിൽ ഇരിക്കുന്ന മാർപ്പാപ്പയ്ക്കും അതിനോട് ബന്ധപ്പെട്ടവർക്കും യാതൊരു വിവരവുമില്ലാതെയാണോ ഇപ്പോൾ ആലഞ്ചേരിയെ സഭയുടെ സമ്പത്തിക കാര്യങ്ങളിൽ നിന്നും ഒക്കെ മാറ്റിനിർത്തി ഒരു വെറും വിശുദ്ധ പിതാവായി എന്തുകൊണ്ടാണ് ആലഞ്ചേരിയെ ഡീപ്രൊമോട്ട് ചെയ്ത് ഇങ്ങനെ തരം താഴ്ത്തി ഇങ്ങനെ വച്ചിരിക്കുന്നത് എന്ന് ഈ വക്കീൽ ഒന്ന് പറഞ്ഞാൽ നന്നായിരുന്നു.. അതോ അതും മാർപ്പാപ്പാ തന്നെ പറയണോ??? പിന്നെ ആലഞ്ചേരി പിതാവായതിന് ശേഷം അങ്ങേരുടെ സഹോദരന് എങ്ങിനെയാണ് ഇത്രയും വളരെയൊരു വളർച്ച ഉണ്ടായതെന്നും കൂടി ഈ വക്കീൽ ഒന്ന് പറഞ്ഞാൽ നന്നായിരുന്നു.. മഞ്ഞപ്രയിൽ നടത്തിയിരുന്ന പാറമടയും ആ പാറമടയുടെ വികസനത്തിന്‌ അവിടെ അതിനടുത്ത് സ്ഥിതി ചെയ്തിരുന്ന നൂറു കണക്കിന് വർഷം പഴക്കമുള്ള ഒരു ചെറിയ പള്ളിയും അത് പൊളിക്കാൻ നടത്തിയ ഗൂഡആസൂത്രണങ്ങളും എന്നിട്ട് ആ നാട്ടുകാരും ആ ഇടവകക്കാരും ഈ വിവരം ആലഞ്ചേരിയോട് പരാതിയായി പറഞ്ഞപ്പോൾ ഉറങ്ങൽ നയം സ്വീകരിച്ച ആല ഞ്ചേരിയെക്കുറിച്ചും ഈ ആലഞ്ചേരിയെ ഇങ്ങനെ പൊക്കിവിടുന്ന കൂട്ടത്തിൽ അതും കൂടി ഒന്ന് പറയണേ വക്കീലേ... ഏതായാലും ഒന്ന് ഉറപ്പാണ്,, സഭയിൽ നിന്ന് ഇങ്ങേർക്കും ഇങ്ങേരുടെ വീട്ടുകാർക്കും ഭയങ്കരമായി സമ്മർദ്ദമുണ്ടായിട്ടുണ്ട്,, അതെങ്കിലും ഒന്ന് ഏറ്റുപറഞ്ഞു സ്വയം സമ്മർദ്ദം കുറച്ചു ഒരു നേരമെങ്കിലും നന്നായി ഒന്ന് റിലാക്സ് ചെയ്ത് നല്ല നല്ലെണ്ണയും തേച്ചു കുളിച്ചു സുഖമായിട്ട് ഒരു രാത്രിയെങ്കിലും നല്ല മനസ്സമാധാനത്തോടെ ഈ വക്കീലിന് ഉറങ്ങാൻ സാധിക്കട്ടെ എന്ന് നമ്മുടെ കർത്താവായ ഈശോമിശിഹായോട് അപേക്ഷിച്ചു കൊള്ളുന്നു!! ആമേൻ....

    • @Prakasham-n7d
      @Prakasham-n7d 3 ปีที่แล้ว

      കറക്റ്റ് ബ്രദർ!, ഈ വക്കീലിൻ്റെ പശ്ചാത്താപം കാപട് മാ ണ് എന്നതിൻ്റെ വ്യക്തമായ തെളിവാണ് ആലഞ്ചേരി പിതാവിനെതിരെ സംസാരിക്കുന്നവരെ വിമർശിക്കുമ്പോൾ പശ്ചാത്താപവിവശൻ്റെ നാവിൽ തീവ്രത കൂടുന്നത്. ഈ ഇൻ്റർവ്യൂവിൽ മാത്രമല്ല ഇയാളുടെ മറ്റ് ചാനൽ സംഭാഷണങ്ങൾ ശ്രദ്ധിച്ചാലറിയാം. വിശ്വാസമഹത്വത്തെക്കാൾ ലൗകിക താൽപര്യങ്ങൾ കീഴടക്കിയിരിക്കുന്ന ക്രിസ്ത്യൻ മനസ്സുകൾ തെറ്റുപറ്റിയാൽ മാപ്പു പറയുക എന്നതും കാപട്യ ത്തെ വെളുപ്പിക്കുവാനുള്ള ഉപാധിയാക്കി മാറ്റി അതിൻ്റെ മഹത്വത്തെ തള്ളിക്കളഞ്ഞു ദുർമാതൃക കാട്ടുന്നു.

    • @binoeyjohn9473
      @binoeyjohn9473 ปีที่แล้ว

      The Cardinal didn’t go into the details before signing the document, because he never expected some white nighties doing breach of trust. As he was an innocent holy man, he failed to identify some devils in white nighties who will even go to the extent of making fake documents to trap him. Just be patient, he has the prayers of many true Christians. Wait to see what is awaiting him and the devils in white gowns.

  • @mathaikm2478
    @mathaikm2478 7 หลายเดือนก่อน

    പോളച്ച നി്ങൾ ഞങ്ങളുടെ സഭയേ കോടതി കേറ്റി നാറിച്ചു നശിപ്പിച്ച വ്യക്തി എന്ന നിലയിൽ നിങ്ങളുടെ വ്യക്തിത്വം എന്താണ് എന്ന് നിങൾ തന്നെ തെളിയിച്ചു കഴിഞ്ഞു.എതിരാളികളുടെ നിരാളി പിടുത്തത്തിൽ കൈ നിറച്ചു കിട്ടിയപ്പോൾ മറുകണ്ടം ചാടിയ നിങ്ങളെ ഷകിനയേ പൊലെ സത്യം വളചൊടിക്കുന്നവർ കേൾക്കും. ഇന്ന് മനഃസാക്ഷിയില്ലത്ത പൊളച്ചനെ അവജ്ഞയോടെ മാത്രം.നോക്കികാ ണനെ പറ്റ്റു

  • @aneyrose5536
    @aneyrose5536 3 ปีที่แล้ว +3

    പള്ളിയോടടുക്കുമ്പോൾ ദൈവത്തിൽ നിന്ന് അകലുന്നു. ഇതൊരു ചരിത്ര സത്യമാണ്...............................................
    " നിങ്ങൾ ഭൂമിയിൽ ആരെയും പിതാവ് എന്ന് വിളിക്കരുത്. നിങ്ങൾക്കൊരു പിതാവേ ഉള്ളു. സ്വർഗസ്ഥനായ പിതാവ് "