I have listened to some video songs of Cecily released by Amala Kanjirappally. Melodious voice. May God continue to keep you blessed for reaching much greater heights.
ദാവിദിൻ്റെ കിന്നരം എന്ന സംഗീത പരിപാടിയിൽ കണ്ടു പരിചയമുണ്ട് ഈശോയ്ക്ക് വേണ്ടി പാടു മ്പോൾ ആന്തരികാനന്ദവും സമാധാനവും രക്ഷയും ലഭിക്കും. പൊതുവായി പാടുമ്പോൾ നമ്മൾ ഇല്ലാത്ത ഒന്നിന്നേയും പ്രകൃതിയേയും ലോക പ്രതിഭാസത്തേയും മനുഷ്യനെ തന്നേയുമല്ലേവർണ്ണിക്കുന്നത് അതിന് കാശും നൈമഷി കവായ പ്രശസ്തിയും കിട്ടും തൂക്കി നോക്കിയാൽ ഈശോയ്ക്കു വേണ്ടി പാടുന്നതല്ലേ മൂല്യവത്തായത്
Hi Dearest Cissa, I am Happy to hear stand as a testament to your dedication and unwavering spirit, that's pass on Generation to generation 👏👏👏👏🙏🙏🙏🙏 Cissa you are the blessing for us always... 🙏🙏🙏🙏
നമ്മുടെ മാതാപിതാക്കളുടെ തെറ്റുകുറ്റങ്ങൾ നമ്മുടെ പൂതോട്ടങ്ങളിൽ റോസാ പൂക്കളെ കൂടുതൽ വിരിയിപ്പിക്കാൻ അനുവദിക്കാത്തതാണ് വലിയതെറ്റുകൾ. അതിന്നും കുടുംബങ്ങളും സഭകളും തിരിച്ചറിയാതെ മുന്നോട്ടേക്ക് പോകുന്നു. തുടർന്ന് ത്രിതല തിരഞ്ഞെടുപ്പുകളിൽ അസെംബ്ലി ലോകസഭാ റിസൾട്ടിൽ കണ്ണീർവർക്കുന്നതിൽ ക്രിസ്ത്യൻ ബൗധിക ചുറ്റുപാടുകളുടെ അമിതാങ്ങികാരവുമാണ്.😭😭😭🙏🙏🙏
For many are called, but few are chosen. It is a very good decision. There is nothing better to do than sing for our King. I'm waiting to hear your voice. Praise the Lord.
എന്താണ് സിനിമ ഗാനം, മ്ലേച്ച മായ എന്തെങ്കിലും ആണോ? പ്രണയ ഗാനങ്ങൾ ആണ്... സിനിമ, പ്രണയം എന്നാൽ സ്നേഹം ആണ്..... അതുകൊണ്ട് സിനിമ ഗാനം പാടുന്നത് ഒരു മോശം കാര്യം അല്ല.
അത് വേണ്ട കാരണം പാട്ട് പാടുക എനനത് ഒരു തൊഴിൽ ആണ് .ഏത് തൊഴിലും സതൃമായിട് വേണമെന്ന് മാത്രം. അത് കൊണ്ട് തൊഴിൽ ചെയുക എലാവർകും വേണ്ടി .ആവശൃം കഴിഞ് പണം പാവഞൾക് കൊടുകുക.
@@RajuMathew-p2j ഗർഭധാരണം സംശയത്തിൽ ജനനം സംശയത്തിൽ ശൈശവം സംശയത്തിൽ ബാല്യ കൗമാര യവ്വനം സംശയത്തിൽ മരണം സംശയത്തിൽ മരണാനന്തരം സംശയത്തിൽ😊😊 അങ്ങിനെ വേറാരും ഇല്ലയെന്നു തോന്നുന്നു☺️ ഉണ്ടോ😊 എല്ലാവരോടും യേശു അത് എല്ലാം ഒളിച്ചു വെച്ചു. ഒരിക്കൽ പോലും ആരോടും പറയാതെ പാവം വിശ്വാസികളെ വ്യാജ വിശ്വാസികളാക്കി സിമിത്തേരിയിൽ ഇന്നും തള്ളുന്നു😢
Hi Cicily, my personal opinion, why you need lipstick color on your lips ? These toxic meterial will diffinitely harm you. Regular use guarantees sickness.
ഇതുപോലുള്ള മെമ്മറികൾ എല്ലവർക്കുമുണ്ട് നിങ്ങൾക്ക് മാത്രമല്ല ചേർച്ചെന്ന് പറയാതെ ചർച്ചെന്ന് പറയുന്നതല്ലെ നല്ലത് ഈ ഡയലോഗ്കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ഒരു സമയംകൊല്ലി അവതരണം
ഇതല്ലേ ചങ്ങായി നിന്നെയൊക്കെ വർഗയവാദികൾ എന്ന് മറ്റുള്ളവർ വിളിക്കാൻ കാരണം.. ഇതൊരു മുസ്ലിം പെൺകുട്ടി ആയിരുന്നു ഇതേപോലെ അല്ലാഹുവിനു വേണ്ടി ഞാൻ എല്ലാം ഉപേക്ഷിച്ചു ഇസ്ലാം പട്ടേ പാടൂ എന്ന് പറഞ്ഞിരുന്നേൽ നീ ഇൻശാ അള്ളാ എന്നല്ലേ കമന്റ് ഇഫ് ഇടൂ.. ഇതാണ് വർഗീയത.. കേട്ടോ.. എടോ അവർ അവരുടെ വിശ്വാസം പറയുന്നു, അത് തനിക്കു വിശ്വാസം ഇല്ലേൽ വേണ്ട.
സിസിലി മോളെ ദൈവം കൂടുതലായി അനുഗ്രഹിക്കും
നന്നായി ; ഓരോരുത്തരും അവരവരുടെ Potential തിരിച്ചറിഞ്ഞു തീരുമാനങ്ങൾ എടുക്കുന്നതാണ്, മുൻപോട്ടുള്ള സമാധാന ജീവിതത്തിന് എറ്റവും നല്ലത് .!
ഇശോയുടെ ഗാനങ്ങൾ പാടുക, കേൾക്കാൻ ആഗ്രഹിക്കുന്നു..... ദൈവത്തോട് ചേർന്നു നിൽക്കുക
Love you Jesus ♥️ I trust you ♥️
Congratulations 🌹
God bless you abundantly 🙏❤️
Ciciluye Thivam അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
I am from Kanjirappally. Kadamappuzha hospital, that's where my family gets their medical care. Glad t o hear that you singing for Jesus.
Sing all song. Singing Christians song is good. Praying is good. Going church is good. Good voice is a gift of god. First time watching.
Excellent songs of Jesus.
Very inspiring message....God bless you.....
എനിക്കു സിസിലി വലിയ.eshataman t v പ്രോഗ്രാമിൽ കാണാറുണ്ടായിരുന്നു നല്ല കുട്ടി god bless mole❤️❤️
അപ്പോൾ ഈശോ യ്ക്കു മോശം കുട്ടിയും ഉണ്ടോ? 😂😂
ഈസ്സൊയ്ക്ക് മോശം എന്നൊന്നില്ല,
ഇടത്തേതിൽ നിന്നു വലത്തെതാക്കി 🙏🙏🙏
1:23 a😅uu.@@mvmv2413
3:06
Real great god bless u an ur family
I have listened to some video songs of Cecily released by Amala Kanjirappally. Melodious voice. May God continue to keep you blessed for reaching much greater heights.
God Bless You 🙏🙏🙏
She is a very good singer and best human being. God bless you..
Beautiful testimony..God bless you 🙏
Had chance to attend Cicily's live singing during Fr. Shaji thumpechira's programme.
Blessings.....
ഇത്രയും ദൈവം അനുഗഹിച്ചിട്ടും ആരും സഹായിച്ചില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു.
ദൈവത്തിന്റെ blessing നേക്കാൾ എന്താണ് ഭൂമിയിൽ വലുത്
ദൈവം അനുഗ്രഹിക്കട്ടെ
സിസിലിയെ ഞാൻ കഞ്ഞിക്കുഴിയിൽ വച്ച് മിക്കവാറും കാണാറുണ്ടായിരിന്നു. പക്ഷേ ഒന്നു മിണ്ടാൻ സാധിച്ചിട്ടില്ല. ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ സന്തോഷം തോന്നുന്നു
Good sissly good inspiration nice
Born for JESUS. ❤❤❤❤❤❤❤
God bless you 👏
Abhimaanam thonnunnu 🎉🎉🎉🎉🎉❤❤❤
God bless you cicily
ദാവിദിൻ്റെ കിന്നരം എന്ന സംഗീത പരിപാടിയിൽ കണ്ടു പരിചയമുണ്ട് ഈശോയ്ക്ക് വേണ്ടി പാടു മ്പോൾ ആന്തരികാനന്ദവും സമാധാനവും രക്ഷയും ലഭിക്കും. പൊതുവായി പാടുമ്പോൾ നമ്മൾ ഇല്ലാത്ത ഒന്നിന്നേയും പ്രകൃതിയേയും ലോക പ്രതിഭാസത്തേയും മനുഷ്യനെ തന്നേയുമല്ലേവർണ്ണിക്കുന്നത് അതിന് കാശും നൈമഷി കവായ പ്രശസ്തിയും കിട്ടും തൂക്കി നോക്കിയാൽ ഈശോയ്ക്കു വേണ്ടി പാടുന്നതല്ലേ മൂല്യവത്തായത്
Hi Dearest Cissa, I am Happy to hear stand as a testament to your dedication and unwavering spirit, that's pass on Generation to generation 👏👏👏👏🙏🙏🙏🙏 Cissa you are the blessing for us always... 🙏🙏🙏🙏
ദൈവമേ അനുഗ്രഹിക്കണ്ണമേ ഈ കുട്ടിയേ ❤️❤️❤️❤️❤️❤️
Cicily. Abraham.. vlog. Beautiful and super girl episode Hai ❤🎉
God bless you dear Cicily.
Good Moment. God bless You Mole👍😇🙏
God bless chechi
SISTER, GOD BLESS YOU
Best wishes, God be with you and guide you.
Very good song
Nice to hear about you Singer Cicily
Jesus❤️
🎉🎉
Best wishes
Jesus Bless U mola🌹❤️
Praise the Lord
Well done cisily
Yesuve karunayirakane
May Lord Jesus Christ bless you
God bless
Specially chosen by the Lord Jesus Christ for His Ministry 🎉
നമ്മുടെ മാതാപിതാക്കളുടെ തെറ്റുകുറ്റങ്ങൾ നമ്മുടെ പൂതോട്ടങ്ങളിൽ റോസാ പൂക്കളെ കൂടുതൽ വിരിയിപ്പിക്കാൻ അനുവദിക്കാത്തതാണ് വലിയതെറ്റുകൾ. അതിന്നും കുടുംബങ്ങളും സഭകളും തിരിച്ചറിയാതെ മുന്നോട്ടേക്ക് പോകുന്നു. തുടർന്ന് ത്രിതല തിരഞ്ഞെടുപ്പുകളിൽ അസെംബ്ലി ലോകസഭാ റിസൾട്ടിൽ കണ്ണീർവർക്കുന്നതിൽ ക്രിസ്ത്യൻ ബൗധിക ചുറ്റുപാടുകളുടെ അമിതാങ്ങികാരവുമാണ്.😭😭😭🙏🙏🙏
Sing more for essho
Amen
❤
Dr.Eapen was in L. F. Hosp. Eye dept.He also belongs to kadamapuzha fly.
👌👌👌
I molu
For many are called, but few are chosen. It is a very good decision. There is nothing better to do than sing for our King. I'm waiting to hear your voice. Praise the Lord.
❤🙏🙏
God bless you 🙏
👍
🎉🎉❤
💞💞💞💞💞💞💞🎉🎉🎉🎉
💞💞💞💞💜
Very Good Beautiful Sisley.. God Bless u...
, 🙏🙏🙏🙏🙏🙏
Inhi Ippol ingane parayaam
ചില പാത്രങ്ങൾ ആലയത്തിൽ ഉപയോഗിക്കാൻ മാത്രം ഉള്ളത് ആണ് 😂😂😂
Meera jasmine nte voice
Kripasanam pathram koode thinnane❤
ദൈവത്തെ അറിയാത്തവരോട് എന്തു പറയാൻ 😭
Amen
Yes. Will do. Thank you appacha
Evide enthundelum manushyante kubudhikk andhyamilla.. thonnivasi theerchayayum enthum thinnum.. kreupasanam eshoyudem nammudem parishudha amma mathav prathyakshapetta sthalam.. athinte mahatvam ath viswasikk ariyam allathavar ariyan daivam idayakkum.
ഒന്നു പരിഹസി ചു പറഞാൽ രണ്ടു nde കാര്യം അല്ലേ?
Waheguru Ji. Waheguru Ji ka Khalsa Waheguru Ji ki Fateh. Satnam Sri Waheguru Ji. Sat Shree Akal. 🙏🦁🌹❤👏
എന്താണ് സിനിമ ഗാനം, മ്ലേച്ച മായ എന്തെങ്കിലും ആണോ? പ്രണയ ഗാനങ്ങൾ ആണ്... സിനിമ, പ്രണയം എന്നാൽ സ്നേഹം ആണ്..... അതുകൊണ്ട് സിനിമ ഗാനം പാടുന്നത് ഒരു മോശം കാര്യം അല്ല.
പ്രേമം മാത്രമല്ല ധാർമിക മൂല്യ ങ്ങളും സിനിമ പാട്ടിൽ കാണാം. മനുഷ്യനെ നന്മയിലേക്കും സന്തോഷത്തിലേക്കും നയിക്കുന്ന എണ്ണിയാലൊടുങ്ങാത്ത സിനിമ പാട്ടുകൾ
Athan hai choice.. she chose to only sing devotional songs and not film music due to her understanding and feeling towards both
ഏതൊക്കെ സിനിമയിലാ പാടീട്ടുള്ളത് ആരെങ്കിലും ഒന്ന് കമൻ്റ് ചെയ്യണേ
അത് വേണ്ട കാരണം പാട്ട് പാടുക എനനത് ഒരു തൊഴിൽ ആണ് .ഏത് തൊഴിലും സതൃമായിട് വേണമെന്ന് മാത്രം. അത് കൊണ്ട് തൊഴിൽ ചെയുക എലാവർകും വേണ്ടി .ആവശൃം കഴിഞ് പണം പാവഞൾക് കൊടുകുക.
ι ℓσνє υ υ я νєяу ѕιмρℓє αи∂ ιииα¢єит
🤍
😅😅..
.
ഉമ്മ vekkanതോന്നുന്നു
Issho ?? If you sing for jesus is good ,in Bible there is no issho.
പച്ചക്കള്ളങ്ങളും ജീവിതമാർഗ്ഗമായി തെരഞ്ഞെടുക്കുമോ😮😮😮😮
ഇതിൽ ഏതാണ് പച്ചക്കള്ളം
@@RajuMathew-p2j
ഗർഭധാരണം സംശയത്തിൽ
ജനനം സംശയത്തിൽ
ശൈശവം സംശയത്തിൽ
ബാല്യ കൗമാര യവ്വനം സംശയത്തിൽ
മരണം സംശയത്തിൽ
മരണാനന്തരം സംശയത്തിൽ😊😊
അങ്ങിനെ വേറാരും ഇല്ലയെന്നു തോന്നുന്നു☺️
ഉണ്ടോ😊
എല്ലാവരോടും യേശു അത് എല്ലാം ഒളിച്ചു വെച്ചു. ഒരിക്കൽ പോലും ആരോടും പറയാതെ പാവം വിശ്വാസികളെ വ്യാജ വിശ്വാസികളാക്കി സിമിത്തേരിയിൽ ഇന്നും തള്ളുന്നു😢
കോയ കരച്ചിൽ തുടരൂ.. 😂😂😂😂😂
കോയ കരച്ചിൽ തുടരൂ 😂😂😂
Cinema il chance kiitiyillenkil Pinne enthu cheyyum. Then the last resort is religion 🤣🤣🤣🤣
വിവരം വിദ്യാഭ്യാസം ഇല്ലാത്ത വർഗ്ഗം... മതം മാത്രം തലയിൽ ഉള്ളു 😕
ക്രൈസ്തവരെ പോലെ വിദ്യാഭ്യാസത്തിനു important കൊടുക്കുന്നവർ വേറെ ആരാടോ ഉള്ളത് ശിഖണ്ഡി ജന്മമെ..
Hi Cicily, my personal opinion, why you need lipstick color on your lips ? These toxic meterial will diffinitely harm you. Regular use guarantees sickness.
ഇതുപോലുള്ള മെമ്മറികൾ എല്ലവർക്കുമുണ്ട് നിങ്ങൾക്ക് മാത്രമല്ല ചേർച്ചെന്ന് പറയാതെ ചർച്ചെന്ന് പറയുന്നതല്ലെ നല്ലത് ഈ ഡയലോഗ്കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ഒരു സമയംകൊല്ലി അവതരണം
ചുമ്മാ തള്ളല്ലേ മോളെ .
ഉലകെട് മൂട്
😂 മാക്സിമം ശ്രമിച്ചു... ചാൻസ് ഒന്നും കിട്ടുന്നില്ല.... കിട്ടാത്ത മുന്തിരിക്ക് കൈപ്പ്... ഉടനെ പ്രഖ്യാപനം ഞാൻ സിനിമ പാട്ട് ഒഴിവാക്കി...😂,🤣🤣
ഇതല്ലേ ചങ്ങായി നിന്നെയൊക്കെ വർഗയവാദികൾ എന്ന് മറ്റുള്ളവർ വിളിക്കാൻ കാരണം.. ഇതൊരു മുസ്ലിം പെൺകുട്ടി ആയിരുന്നു ഇതേപോലെ അല്ലാഹുവിനു വേണ്ടി ഞാൻ എല്ലാം ഉപേക്ഷിച്ചു ഇസ്ലാം പട്ടേ പാടൂ എന്ന് പറഞ്ഞിരുന്നേൽ നീ ഇൻശാ അള്ളാ എന്നല്ലേ കമന്റ് ഇഫ്
ഇടൂ.. ഇതാണ് വർഗീയത.. കേട്ടോ.. എടോ അവർ അവരുടെ വിശ്വാസം പറയുന്നു, അത് തനിക്കു വിശ്വാസം ഇല്ലേൽ വേണ്ട.
God bless you dear Cicily🙏
God bless you cecily
God bless you abundantly
Amen
God bless you
❤
ι ℓσνє υ υ я νєяу ѕιмρℓє αи∂ ιииα¢єит
❤
❤❤❤❤❤
❤
❤
❤❤❤❤❤
❤
👍👍👍
❤
❤
❤❤❤❤❤