തോമാശ്ലീഹാ കേരളത്തിൽ വന്നിട്ടില്ല ! തമിഴ് നാട്ടിൽ ... Prof.K.M.Francis PhD.

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 327

  • @nobleaynikkal5118
    @nobleaynikkal5118 ปีที่แล้ว +6

    Well said....
    Strong words...
    കാലഘട്ടത്തിൻ്റെ ഇരുട്ടിനെ കീറമുറിക്കുന്ന ഈ പ്രകാശം ഇനിയും ജ്വലികട്ടെ...🙏🙏
    Thank Holy spirit 🙏

  • @devasiak.s3898
    @devasiak.s3898 7 หลายเดือนก่อน +1

    വി.തോമാ ശ്ലീഹായെ കുറിച് ഇറങ്ങിയിരിക്കുന്ന വീഡിയോകളിൽ ഏറ്റവും അത്യുഗ്രഹം ഈ സാറിൻ്റെ ഈ വീഡിയോ

  • @thomasjoseph2252
    @thomasjoseph2252 ปีที่แล้ว +3

    Two thousand years back a Chinese traveler mentioned that he saw only Jews, Christians and Buddhist. Professor is a great historian and your way of study is very authentic!!

  • @dagan7771
    @dagan7771 ปีที่แล้ว +3

    വളരെ പ്രതീക്ഷകൾ നൽകുന്ന ചിന്തയും പഠനവും ❤️👍 കൂടുതൽ ആധികാരികതക്കായി ശാസ്ത്രിയ പഠനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു ❤️

    • @josephka8633
      @josephka8633 ปีที่แล้ว

      If I am not mistaken it's not tamilnade but madras.?

  • @georgeaugustine4773
    @georgeaugustine4773 ปีที่แล้ว +7

    വി. തോമസ് അപ്പോസ്തോലൻ കേരളത്തിൽ വന്നു എന്ന സത്യം ആർക്കൊക്കെയോ മറച്ചുവെക്കണം. അവർക്കു ഇതിലും നല്ല സാക്ഷ്യം കൊടുക്കാനില്ല. Great

  • @Right_Centrist
    @Right_Centrist ปีที่แล้ว +1

    Very logical and compelling arguments! Well done, Prof. Francis.

  • @dr.sebastianthayyur1837
    @dr.sebastianthayyur1837 ปีที่แล้ว +2

    Salute Francis sir.I am an admirer of Francis sir from 1985.well said .Alexander sir and francis sir are assets of Kerala

  • @sajipal
    @sajipal ปีที่แล้ว +8

    The church needs scholars like you when it has become a fashion even among some Half Baked Christian Scholars to disown the history of St. Thomas . God bless you to continue your work

  • @willydavispalocaren8025
    @willydavispalocaren8025 ปีที่แล้ว +5

    Well presented. Really convincing. This should be printed and presented in all Syro Malabar churches.

  • @babupk9542
    @babupk9542 ปีที่แล้ว

    ഫ്രാൻസീസ്മാഷിന്റെ ഈ മഹത്തായ അറിവുകൾ മാഷിന് ദശലക്ഷളായി പരിണമിക്കാൻ അധിക സമയമെടുക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @josefjerad9065
    @josefjerad9065 ปีที่แล้ว +2

    Yes this is the history...
    Prof Francis explained very well.
    This is what we must know as a Kerala catholic.

  • @padiyaraa
    @padiyaraa ปีที่แล้ว +16

    ആദ്യം കുരിശു ഉണ്ടായിയുന്നോ എന്ന് പറയൂ. തോമസ് മണ്ണടിഞ്ഞു ഒരു 300 കൊല്ലം എങ്കിലും കഴിഞ്ഞാണ് കുരിശും ബൈബിളും ക്രിസ്ത്യാനികളും ഓക്കെ ഉണ്ടായത്😂 നിർത്തീട്ട് വേറെ പണിക്ക് പോ അണ്ണാ

    • @lightsakshi8294
      @lightsakshi8294 ปีที่แล้ว

      ഒരു ജിഹാദി മണം 🐷🐷🐷

    • @kjthomas3989
      @kjthomas3989 ปีที่แล้ว +2

      പാവം

    • @shajishaji2369
      @shajishaji2369 ปีที่แล้ว +1

      തോമാശ്ലീഹാ വരട്ടേ വരാതിരിക്കട്ടെ . ഇന്നുള്ള ക്രിസ്ത്യാനികൾ തോമാശ്ലീഹയിലൂടെയല്ലല്ലോ. രക്ഷിക്കപ്പെടുന്നത് ക്രിസ്തു വിശ്വാസം വഴിയാണല്ലോ. അതിനർഹരാകുന്നത്. അപ്പനപ്പുപ്പന്മാർ മാമോദീസ ആരിൽ നിന്നു സ്വീകരിച്ചാലും രക്ഷക്ക് അത് പ്രസ്ക്തമാന്നെന്ന് വേദ ഗ്രന്ഥം പഠിപ്പിക്കുന്നുമില്ല. ഇന്നുള്ള ക്രിസ്ത്യാനികൾ യഥാർത്യമാണ്. അവർ ക്രിസ്ത്യാനിക്കു ചേർന്ന വിധം വിശ്വാസത്തിൽ ജീവിച്ചാൽ രക്ഷപെടാം അല്ലാതെ ആനപ്പുറത്ത് അപ്പുപ്പനിരിന്നിട്ടുണ്ടോന്ന് സ്വന്തം ചന്തി തപ്പി നോക്കി ഉറപ്പു വരുത്തുന്നതു തന്നെ ബാലിശമാണ്. ഏ തോ വംശീയ കേമത്തരത്തിന്റെ മിഥ്യാ ജീവികളായ ഒരു സമൂഹം അതുകൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നത്. മേത്തന്റെ മിഥ്യാ ശ്രേഷ്ഠത ഇന്നു സമൂഹത്തിൽ ചീഞ്ഞുനാറുന്നില്ലേ അതിൽ നിന്ന് ഒട്ടും ഭിന്നമാകില്ല ഈ ചിന്താ വാദികളുടെ അവസ്ഥയും.

    • @kallingaljohnmathai1125
      @kallingaljohnmathai1125 5 หลายเดือนก่อน

      Dr vi. Dr ​@@kjthomas3989

  • @antonyantony7909
    @antonyantony7909 9 หลายเดือนก่อน

    Very good message 👍🙏

  • @EnthoKatha
    @EnthoKatha ปีที่แล้ว +1

    അകാലീകമായ നല്ല അറിവ്

  • @jkthadathel
    @jkthadathel ปีที่แล้ว

    Really logical argument. It makes a lot of sense.

  • @k.janeesh8436
    @k.janeesh8436 ปีที่แล้ว +4

    വ്യക്തമായാ അവതരിപ്പിച്ചു സാർ💪

    • @ManishKumar-mc6oq
      @ManishKumar-mc6oq ปีที่แล้ว

      Kolambi.program kanuka...Jose kandathil.sirinteprabhashanam kelkuka..

  • @issacthayyil5331
    @issacthayyil5331 6 หลายเดือนก่อน

    Good information 👍👍👌

  • @korathmathew
    @korathmathew หลายเดือนก่อน

    Very informative

  • @Abraham19558
    @Abraham19558 ปีที่แล้ว +3

    This is is a good and valuable presentation equal to family history written by the same family member.

  • @notepad3813
    @notepad3813 7 หลายเดือนก่อน +2

    തോമാസ്ലീഹ ആദിമ കേരളത്തിൽ കാലുകുത്തിയിട്ടില്ല. കാരണങ്ങൾ:-
    1. തെളിവുകളിൽ ഭ്രമിച്ചിരുന്ന ക്രിസ്തുശിഷ്യനായ തോമസ്സ് കേരളത്തിൽ വന്നിരുന്നെങ്കിൽ എന്തെങ്കിലും അടയാളങ്ങൾ ഇവിടെ ശേഷിപ്പി.ക്കാതെ പോകമായിരുന്നില്ല.
    2. ആദിമ ക്രൈസ്തവർ മതചിഹ്നമായി മത്സ്യത്തെയാണ് ഉപയോഗിച്ചിരുന്നത്. കുരിശ് ക്രൈസ്തവ ചിഹ്നമായി കടന്നുവന്നത് നൂറ്റാണ്ടുകൾക്കു ശേഷമാണ്. അതിനാൽ തോമസ് കുരിശ് കൊണ്ടുവന്നിട്ടില്ല.
    3. അക്കാലത്ത് ആര്യന്മാർ ഇവിടെ എത്തിയിട്ടില്ല. ചാതുർവർണ്ണ്യം അന്ന് നിലവിലുണ്ടായിരുന്നില്ല. അതിനാൽ നമ്പൂതിരി എന്ന മേൽവർഗ്ഗം അന്നില്ല.
    4. പള്ളി എന്ന ആരാധനാലയം അന്ന് സങ്കല്പത്തിൽ പോലുമില്ല. പിന്നെങ്ങനെയാണ് തോമസ് ഏഴരപ്പള്ളികൾ പണിതു എന്ന് സ്ഥാപിക്കുക?

  • @tomytomyjoseph1042
    @tomytomyjoseph1042 9 หลายเดือนก่อน

    യുക്തിയും ചരിത്രവും ഗെവേഷണവും ഒത്തൊരുമിച്ച ഒന്നാം തരം അഭിപ്രായം.

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 ปีที่แล้ว +2

    Thanks....Very Much...! 🎉

  • @mathewm.j.7253
    @mathewm.j.7253 ปีที่แล้ว +35

    ഉജ്ജ്വലം!!!ഈ പ്രഭാഷണം അതേപടി print ചെയ്തു മതബോധനത്തിന്റെ ഉയർന്ന ക്ലാസ്സിൽ ഒന്നിൽ, കുടുംബസമ്മേളനവേദികളിൽ എല്ലാം വായിക്കാനും പഠിപ്പിക്കാനും തയാറായിരുന്നെങ്കിൽ!പ്രഭാഷണം മുഴുവൻ എല്ലാവരുടെയും മനസിൽ എക്കാലവും ഓർത്തിരിക്കില്ല. ഇതൊക്കെ പുസ്തക രൂപത്തിൽ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

    • @pthomson4762
      @pthomson4762 ปีที่แล้ว +1

      😮

    • @Jantonio-cd4ms
      @Jantonio-cd4ms ปีที่แล้ว +2

      നിങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.... ഒരു logic🤣lob ഉള്ളവർ ആരും വിശ്വസിക്കില്ല ബ്രോ

    • @mathewsjohn301
      @mathewsjohn301 ปีที่แล้ว +4

      should teach in catechism

    • @mabenadict9699
      @mabenadict9699 ปีที่แล้ว

      Admitt your
      Ing0rance don't. Utter nonsence

    • @ManishKumar-mc6oq
      @ManishKumar-mc6oq ปีที่แล้ว +1

      Enthinado jathiyum.mathavum..

  • @xaviervakayil9890
    @xaviervakayil9890 ปีที่แล้ว +1

    Aqaba port might be the entry point used by St Thomas Apostle to enter into Red Sea and apparently reached Arabia Sea. There are an island beside Oman and Yemen which is the beginning point of monsoon wind eastwards in the mid of the year and westwards by the 3rd or 4th quarter of year which
    helped to to travel both sides by sail ships.

  • @dalysaviour6971
    @dalysaviour6971 ปีที่แล้ว +8

    Glorious gospelൽ Shibu Peediekkal പറഞ്ഞാണ് യഹൂദ settlementൽ ശ്ലീഹാ വന്നതെപ്പറ്റി ഞാൻ ആദ്യമായി കേട്ടത്‼️
    ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി‼️😊

  • @spaceintel
    @spaceintel ปีที่แล้ว +1

    Dear Francis my teacher, Thanks for good information about St Thomas as we can’t travel backwards. Past is past we can’t change it. Today makes tomorrow’s future. Your past student from the UK.

  • @deepaksebastian8688
    @deepaksebastian8688 ปีที่แล้ว +2

    Well said sir with historical facts. Thanks to defend st. Thomas ministry in India. people like you need for church to defend our beliefs, ancistry etc. Otherwise enemy mislead the Christian community

  • @agijohn7938
    @agijohn7938 ปีที่แล้ว +1

    Arrival of St. Thomas in Kerala | History of Christianity in Kerala | Malayalam | Part 1 th-cam.com/video/SreswYjM6DU/w-d-xo.html

  • @by1073
    @by1073 ปีที่แล้ว +5

    Very good sir God bless you

  • @geogieantony7318
    @geogieantony7318 9 หลายเดือนก่อน

    Thankyou sir for a good speach . Please convert it to a book

  • @Zyx139
    @Zyx139 ปีที่แล้ว +9

    തോമസ്‌ലീഹ വന്നപ്പോൾ കേരളത്തിൽ ബ്രാഹ്മിൻസ് ഇല്ല പിന്നെ എങ്ങനെ മമ്മോദീസ മുക്കും കണ്ട മുക്കുവാനെയും കാട്ടുവാസികളെയും മുക്കാൻ പറ്റുമോ അതുകൊണ്ട് തോമസ്‌ലീഹ കേരളത്തിൽ വന്നിട്ടില്ല 😄😄😄

  • @cyriacpeter4354
    @cyriacpeter4354 ปีที่แล้ว +2

    Good is good always. Good effort 👍.

  • @bennykurian1943
    @bennykurian1943 ปีที่แล้ว +2

    There is some facts and I agreed with his statement that St.Thomas did not landed in Kerala, , but loads and loads of historical blunders and mistakes

  • @franciskm4144
    @franciskm4144 ปีที่แล้ว +1

    "Pahlavi alphabet, Pahlavi also spelled Pehlevi, writing system of the Persian people that dates from as early as the 2nd century BCE, some scholars believe, and was in use until the advent of Islam (7th century CE). The Zoroastrian sacred book, the Avesta, is written in a variant of Pahlavi called Avestan.
    Pahlavi alphabet
    See all media
    Related Topics: Aramaic alphabet
    The Pahlavi alphabet developed from the Aramaic alphabet and occurred in at least three local varieties: northwestern, called Pahlavik, or Arsacid; southwestern, called Parsik, or Sāsānian; and eastern. All were written from right to left. Of the 22 letters in Aramaic, most came to represent more than one sound in Pahlavi; several were not used at all, and one evolved into two letters in Pahlavi. Northwestern Pahlavi had 20 letters, and southwestern had 19. Avestan, a cursive script, had 50 distinct letters and was perhaps separately invented, though patterned after Pahlavi.
    Britannica Quiz
    Languages & Alphabets
    A peculiarity of the Pahlavi writing system was the custom of using Aramaic words to represent Pahlavi words; these served, so to speak, as ideograms. An example is the word for “king,” in Pahlavi shāh, which was consistently written m-l-k after the Aramaic word for “king,” malka, but read as shāh. A great many such ideograms were in standard use, including all pronouns and conjunctions and many nouns and verbs, making Pahlavi quite difficult to read."
    www.britannica.com/topic/Pahlavi-alphabet#:~:text=Pahlavi%20alphabet%2C%20Pahlavi,difficult%20to%20read.

  • @johnkalbert2014
    @johnkalbert2014 ปีที่แล้ว +4

    God bless you

  • @shaibunt4109
    @shaibunt4109 ปีที่แล้ว +16

    Rome ലെ രേഖകളിൽ St. Thomas south India യിൽ വന്നതിന് തെളിവില്ല, മറിച്ചു അഫ്ഘാനിസ്ഥാനിൽ ചെന്നതായി രേഖകളിൽ ഉണ്ട് താനും.

    • @georgethomas7498
      @georgethomas7498 ปีที่แล้ว +4

      Bro. Nasarani Christians were not under Rome. How will they have records?

    • @show-n5z
      @show-n5z ปีที่แล้ว +4

      നുണ, തോമസ്‌ളീഹ എന്നത് നോവൽ കഥാപാത്രം മാത്രമാണ്. Jesus christ തന്നെ ഇല്ലാത്ത ഒരു കഥാപാത്രമാണ്, വെളുപ്പിച്ചാലൊന്നും വെളുക്കില്ല.
      യൂറോപ്യൻ ക്രിസ്ത്യൻ scholers like
      Kenneth Humphryes, Dorothy. M. Murdock (Acharya. S) Dennis McDonald, AronRa etc etc. വ്യക്തമായി പറയുന്നുണ്ട് christ എന്നത് mythology ആണെന്ന്.
      ഇന്ത്യയിൽ christianity എത്തിയത് വാസ്കോടഗാമ വന്നതിന് ശേഷമാണ്.
      കള്ളത്തരം പറഞ്ഞുകൊണ്ട് ഇനി അധികകാലം പിടിച്ചുനിൽക്കാൻ പറ്റില്ല.

    • @shibugeorge1541
      @shibugeorge1541 ปีที่แล้ว

      ​@@show-n5zpoda Pattie ninda thantha yanu metholagy...

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 ปีที่แล้ว +4

      തോമസ്‌ലിഹ വന്നിട്ടില്ല ശരിയാണ് പക്ഷെ ഇന്ന് അഫ്ഗാൻ അന്ന് ഗാന്ദരം ഭാരതം ആയിരുന്നു അതാണ്

    • @dalysaviour6971
      @dalysaviour6971 ปีที่แล้ว +5

      രേഖകളിൽ കാണാനാകാത്തത് എന്തുകൊണ്ടെന്ന് സർ ഇവിടെ വ്യക്തമായി പറഞ്ഞു…
      വന്നിട്ടുണ്ടെന്ന് ഉറപ്പിക്കാനാവുന്ന തെളിവുകളും നിരത്തി!!!
      ഒന്ന് മനസ്സിരുത്തി കേട്ടൂടേ !!!!???

  • @robinjermiah5392
    @robinjermiah5392 ปีที่แล้ว +4

    ഒന്നാമത്തേതിന്റെ പേര്‌ പിഷോണ്‍. അത്‌ സ്വര്‍ണത്തിന്റെ നാടായ ഹവിലാ മുഴുവന്‍ ചുറ്റിയൊഴുകുന്നു.
    ഉല്‍പത്തി 2 : 11
    ഇവിടെ പറയുന്ന ഹവില നോഹയുടെ മകനായ
    ഹാമിന്റെ മകനായ
    കൂഷിന്റെ മകനായ
    ഹവീല ആണ്....
    ഹവില പാർത്തിരുന്ന ദേശം ആയതുകൊണ്ടാകണം അതിനു ഹവീല ദേശം എന്ന് പറയുന്നത് ഉല്പത്തി 2:11 ഹവീല ദേശം എന്ന് ആദം ജനിക്കുന്നതിനു മുൻപേ ആ ദേശത്തെ കുറിച്ച് പറയണമെങ്കിൽ
    ഉല്പത്തി പുസ്തകം എഴുതിയത് ഹവീല യുടെ ജനന ശേഷം എന്ന് നിസംശയം പറയാം..
    അതുപോലെ തോമസ്ലീഹയുടെ ഐതീഹ്യം പറയുന്നതും അദ്ദേഹം ബ്രാഹ്മണർ /നമ്പൂതിരിമാരെ convert ചെയ്തു എന്ന് പറയുന്നതുമായ myth ഉണ്ടായതു brahmin hegemony ക്ക് ശേഷമാണ് എന്ന് അനുമാനിക്കാം
    കാരണം സമൂഹത്തിലെ ഏറ്റവും ഉന്നത നിലവാരത്തിൽ ഉള്ളവരിൽ നസ്രാണികൾ എന്ന് പറയാൻ ആഗ്രഹിക്കുന്നവർ ഈ ബ്രാഹ്മണ/നമ്പൂതിരി കഥയെ പ്രോത്സാഹിപ്പിക്കും
    എന്നിട്ടും, അധികാരികളില്‍പ്പോലും അനേകര്‍ അവനില്‍ വിശ്വസിച്ചു. എന്നാല്‍, സിനഗോഗില്‍നിന്നു ബഹിഷ്‌കൃതരാകാതിരിക്കാന്‍വേണ്ടി ഫരിസേയരെ ഭയന്ന്‌ അവരാരും അത്‌ ഏറ്റുപറഞ്ഞില്ല.
    യോഹന്നാന്‍ 12 : 42
    ഒരുപക്ഷെ ഇവിടെ നമ്പൂതിരി ഉണ്ടെങ്കിൽ തന്നെ അവർക്കൊരു upper hand ഉള്ളവർ ആയിരുന്നെങ്കിൽ പോലും അവരും തോമസ്‌ളീഹയെ കൈകൊള്ളാൻ സാധ്യത വളരെ കുറവാണ്....
    സമൂഹത്തിൽ ഉന്നതസ്ഥാനീയാരായവർ അല്ല ഒരിക്കലും ക്രിസ്തു മതത്തിലേക്കു അല്ലെങ്കിൽ തങ്ങൾ ആയിരിക്കുന്ന ഒരു ഉയർ ന്ന നിലവാരത്തിൽ നിന്ന് മറ്റൊന്നില്ലേക്കു, നൂതനമായ മറ്റൊന്നിലേക്ക് പോകുന്നത്....
    (വിചിത്രമായ കാര്യങ്ങളാണല്ലോ നീ സംസാരിക്കുന്നത്‌; ഇവയുടെ അര്‍ഥമെന്തെന്ന്‌ ഞങ്ങള്‍ക്ക്‌ അറിയണമെന്നുണ്ട്‌.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 20)
    ആഥൻസുകാർ ചോദിച്ചപ്പോൾ ചോദിച്ചു കടന്നു പോകാൻ മാത്രമേ സാധ്യതയുള്ളൂ...
    രക്തസ്രവം ഉള്ളവളും.. അപ്പം ഇരന്നു വന്ന ഫോനീഷ്യകാരിയും കുറേനക്കാരനും.. ചുരുക്കം ചില നിക്കോദിമോസും മാത്രമെ ക്രിസ്തുമതത്തിൽ കൂടാൻ സാധ്യത ഉള്ളൂ....
    നമ്പൂരി convert ആയ ക്രിസ്ത്യാനി എന്ന് പറയുന്നത് suprimacy അവകാശപ്പെടാൻ മാത്രമാണ്...
    ഞങ്ങൾ കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും ഒന്നുമല്ല...
    വല്യ ആഡ്യന്മാർ എന്ന് പറയാൻ തന്നെയാണ് നമ്പൂരി കഥ അവകാശപ്പെടുന്നത്
    ഇളം കുളം കുഞ്ഞൻ പിള്ളയുടെ പുസ്തകം വായിക്കുമ്പോ നമ്പൂരി അത്രയും ആഡ്യൻ അല്ല എന്ന് മനസിലാകും...!
    ചരിത്രം അന്വേഷിച്ചു വരുമ്പോൾ quality കുരുമുളക് കൂടുതൽ ഉള്ള സ്ഥലത്തു so called ക്രിസ്ത്യാനി population നന്നായി കൂടുതലാണ്.. പാരമ്പര്യവും....
    (സോളമന്‍ ഈജിപ്‌തിലെ രാജാവായ ഫറവോയുടെ മകളെ വിവാഹം ചെയ്‌ത്‌ അവനുമായി ബന്‌ധുത്വംസ്‌ഥാപിച്ചു. തന്റെ കൊട്ടാരവും കര്‍ത്താവിന്റെ ആലയവും ജറുസലെമിനു ചുറ്റുമുള്ള മതിലും പണിതീരുന്നതുവരെ സോളമന്‍ അവളെ ദാവീദിന്റെ നഗരത്തില്‍ പാര്‍പ്പിച്ചു.
    1 രാജാക്കന്‍മാര്‍ 3 : 1)
    സ്വഭാവികയും വിദേശ വ്യാപാരകുത്തക (ഉപ്പു, കുരുമുളക്, പലവ്യഞ്ജനം ) കൈവശമാക്കിയ ചില തദ്ദേശീയർ ക്രിസ്തുമതത്തോടൊപ്പം വിദേശ ജീൻകൂടി സ്വന്തമാക്കി എന്ന് വേണം കരുതാൻ
    തങ്ങളുമായി വാണിജ്യം ബന്ധം നിലനിർത്താൻ വിവാഹം /സംബന്ധം
    അല്ലെങ്കിൽ short term relation ship ഇവിടുത്തെ സ്ത്രീകളുമായി അങ്ങനെ ഒക്കെ സംഭവിച്ചിട്ടുണ്ട്
    Admixture നടന്ന സമൂഹം കൂടുതലും
    വിദേശ settlement കൾ ഉള്ളസ്ഥലത്താണ്...
    പലപ്പോഴും വിദേശികളുമായി നാട്ടു രാജാക്കന്മാരേക്കാൾ ബന്ധം ഇവിടുത്തെ തദ്ദേശീയ ഇടനിലക്കാർക്കായിരുന്നു അവർ ക്രമേണ സാമ്പത്തികമായി ഉയർന്നു വന്നു... രാജ്കീയമായ പല privilages സ്വന്തമാക്കുകയും ചെയ്തു....
    തങ്ങൾ പൂർവ്വകാല നമ്പൂതിരി സമുദായം ആയതു കൊണ്ടാണ് upper hand കിട്ടിയത് എന്ന് വരുത്തി തീർക്കേണ്ടത് ചിലരുടെ ആവശ്യമാണ്‌....
    അല്ലാതെ ഭാഷപരമായ വൈവിദ്ധ്യം കൊണ്ട് നമ്പൂതിരി എന്ന് കാലക്രമേണ പറഞ്ഞു വന്നതല്ല....
    നമ്പൂതിരയുടെ /ബ്രഹ്മണന്റെ ശ്രേഷ്ഠത(?)കണ്ടു കണ്ണ് മഞ്ഞളിച്ച ആരോ പടച്ചു വിട്ട കഥയാണ് നമ്പൂരി കഥ...
    തോമസ്‌ളീഹ വന്നെങ്കിൽ തന്നെ ഇവിടുത്തെ സാമാന്യ ജനത്തെ സമീപിച്ചിട്ടുണ്ടാകാം..
    അതും തീരദേശങ്ങളിൽ ഉള്ളവർ ആയിരിക്കാനും ആണ് സാധ്യത കൂടുതൽ....
    അല്ലാതെ നമ്പൂരി കുടികൾ തേടി നടന്നു ക്ഷീണിക്കാൻ ഇടയില്ല!

    • @Grace-Og12
      @Grace-Og12 ปีที่แล้ว

      Converted Brahmins is added later only for creating upper status. Jews and very under privileged people must have become Christians that time.

    • @shajishaji2369
      @shajishaji2369 ปีที่แล้ว +1

      തോമാശ്ലീഹാ വരട്ടേ വരാതിരിക്കട്ടെ . ഇന്നുള്ള ക്രിസ്ത്യാനികൾ തോമാശ്ലീഹയിലൂടെയല്ലല്ലോ. രക്ഷിക്കപ്പെടുന്നത് ക്രിസ്തു വിശ്വാസം വഴിയാണല്ലോ. അതിനർഹരാകുന്നത്. അപ്പനപ്പുപ്പന്മാർ മാമോദീസ ആരിൽ നിന്നു സ്വീകരിച്ചാലും രക്ഷക്ക് അത് പ്രസ്ക്തമാന്നെന്ന് വേദ ഗ്രന്ഥം പഠിപ്പിക്കുന്നുമില്ല. ഇന്നുള്ള ക്രിസ്ത്യാനികൾ യഥാർത്യമാണ്. അവർ ക്രിസ്ത്യാനിക്കു ചേർന്ന വിധം വിശ്വാസത്തിൽ ജീവിച്ചാൽ രക്ഷപെടാം അല്ലാതെ ആനപ്പുറത്ത് അപ്പുപ്പനിരിന്നിട്ടുണ്ടോന്ന് സ്വന്തം ചന്തി തപ്പി നോക്കി ഉറപ്പു വരുത്തുന്നതു തന്നെ ബാലിശമാണ്. ഏ തോ വംശീയ കേമത്തരത്തിന്റെ മിഥ്യാ ജീവികളായ ഒരു സമൂഹം അതുകൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നത്. മേത്തന്റെ മിഥ്യാ ശ്രേഷ്ഠത ഇന്നു സമൂഹത്തിൽ ചീഞ്ഞുനാറുന്നില്ലേ അതിൽ നിന്ന് ഒട്ടും ഭിന്നമാകില്ല ഈ ചിന്താ വാദികളുടെ അവസ്ഥയും.

  • @umeshs455
    @umeshs455 ปีที่แล้ว +5

    Nalla vivaranam ellavarkum manassilakum, vimarsikkan mathram ariyunnavarkku ithu manassilavilla sir,Thank you sir❤❤❤❤❤❤❤❤❤❤❤❤

  • @BIJOYMULLASSEDATHPOULOSE
    @BIJOYMULLASSEDATHPOULOSE ปีที่แล้ว +7

    Infallibility വരം കയ്യിലുള്ള Pope Benedict 16 തന്നെ St തോമസിന്റെ കേരള സന്ദർശനത്തെ സംശയിക്കുന്നുണ്ട്

    • @franciskm4144
      @franciskm4144 ปีที่แล้ว

      Do you know the meaning of the infallibility the pope?

    • @BIJOYMULLASSEDATHPOULOSE
      @BIJOYMULLASSEDATHPOULOSE ปีที่แล้ว

      @@franciskm4144 സാർ, നമ്പൂതിരിമാരെ (അതായത് അന്നത്തെ പുരോഹിതരെ അല്ലെങ്കിൽ സമൂഹത്തിലെ ഉന്നത ശ്രേണിയിലെ ആളുകളെ) മാർഗം കൂട്ടി എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് മനസിലാകാത്തത്. ആ വ്യഗ്രതയാണ് ഈ വിഷയം ഇത്ര കണ്ട് ചർച്ചാവിഷയമാക്കിയത്. അക്കാലത്ത് മാർത്തോമാ വന്ന് ഇവിടെയുള്ള ആളുകളെ മാർഗ്ഗം കൂട്ടി എന്ന് പറഞ്ഞാൽ ഇതിൽ ആരും തൂങ്ങുകയില്ലായിരുന്നു. ഇതിപ്പോ നമ്പൂരിക്കഥയെ ട്രോളി ട്രോളി മാർത്തോമ്മായെ തന്നെ ട്രോളുന്ന നിലയിൽ എത്തിച്ചു. പിന്നെ സംസ്കാരങ്ങളുടെ കളിത്തൊട്ടിൽ നദീതീരമാണെന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ട വസ്തുതയാണെന്നിരിക്കെ കാട് കറുത്ത കാട് പാട്ടൊക്കെ വച്ച് തോമാചരിതം പഠിപ്പിച്ചപ്പോൾ തമാശ തോന്നി. അത്രേള്ളൂ.

    • @shajishaji2369
      @shajishaji2369 ปีที่แล้ว +1

      തോമാശ്ലീഹാ വരട്ടേ വരാതിരിക്കട്ടെ . ഇന്നുള്ള ക്രിസ്ത്യാനികൾ തോമാശ്ലീഹയിലൂടെയല്ലല്ലോ. രക്ഷിക്കപ്പെടുന്നത് ക്രിസ്തു വിശ്വാസം വഴിയാണല്ലോ. അതിനർഹരാകുന്നത്. അപ്പനപ്പുപ്പന്മാർ മാമോദീസ ആരിൽ നിന്നു സ്വീകരിച്ചാലും രക്ഷക്ക് അത് പ്രസ്ക്തമാന്നെന്ന് വേദ ഗ്രന്ഥം പഠിപ്പിക്കുന്നുമില്ല. ഇന്നുള്ള ക്രിസ്ത്യാനികൾ യഥാർത്യമാണ്. അവർ ക്രിസ്ത്യാനിക്കു ചേർന്ന വിധം വിശ്വാസത്തിൽ ജീവിച്ചാൽ രക്ഷപെടാം അല്ലാതെ ആനപ്പുറത്ത് അപ്പുപ്പനിരിന്നിട്ടുണ്ടോന്ന് സ്വന്തം ചന്തി തപ്പി നോക്കി ഉറപ്പു വരുത്തുന്നതു തന്നെ ബാലിശമാണ്. ഏ തോ വംശീയ കേമത്തരത്തിന്റെ മിഥ്യാ ജീവികളായ ഒരു സമൂഹം അതുകൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നത്. മേത്തന്റെ മിഥ്യാ ശ്രേഷ്ഠത ഇന്നു സമൂഹത്തിൽ ചീഞ്ഞുനാറുന്നില്ലേ അതിൽ നിന്ന് ഒട്ടും ഭിന്നമാകില്ല ഈ ചിന്താ വാദികളുടെ അവസ്ഥയും.

    • @Ghknhkmnnh
      @Ghknhkmnnh หลายเดือนก่อน

      Chuluvil Brahminanum joothannum okke aavaam ennu palarum vichaarikkunnund
      Dear sir ​@@franciskm4144
      Ivde njan kandittulla preshanm pala syromalabar catholic kudumbangalkku matte denomination and even with same denomination pucham anu
      Converted Christians ennum dalit christians ennu villichu kaliyakunnthm neritt kandittund
      Ini syromalabar ilolla ellavr orepole ano , avde nasarni kal nasarnikale kettu angne kettavvu ennu parayunna pala purohithanmaareyum kandittund
      Verum kudumba mahima parayan vendi mathram nampoothiri marude ancestory paarayunnth alpatharam aanu
      Basically pucham to other Christians who are not st thomas christians
      Ith catholic karude idayil mathram kanduvarunnath alla
      Most common among jcobites and orthodox where they claim as syrian descents
      Why u need a tag of nampoothiri when ur saved by the blood of Jesus as u believe all are Christians

    • @Ghknhkmnnh
      @Ghknhkmnnh หลายเดือนก่อน

      ​@@franciskm4144
      Sir
      @kmfrancis
      When you are saved by the blood of Jesus why u need a tag of nampoothiri
      Nerittu kandittulla ennal adhikam arum paranju kelkath korachu kaaryangal
      St thomas christians Aya syromalabar matula eg converted syromalabar or dalit syromalabar members Inod valare moshamaayi or puchathode perumaarunnathu kandittund
      Ithu Jacobite orthodox karde idayilum ond ( their claim is that they hav syrian ancestry)
      Ethra syromalabar kar St thomas christians allath syromalabar kare vivaham cheyum
      kudumba mahimakkum parambaraythinu vendi mathram nampoothiri ancestry parayunnathu alpatharam aanu

  • @athimootilsunny1643
    @athimootilsunny1643 ปีที่แล้ว +8

    അറിവില്ലാത്ത ജനമാണ് കൂടുതൽ അതുകൊണ്ട് നിങ്ങൾ അവരെ പറഞ്ഞു പറഞ്ഞു പറ്റിക്കുന്നു നടക്കട്ടെ നാടകം

    • @franciskm4144
      @franciskm4144 ปีที่แล้ว

      In 1980 s I predicted the futility of Marxism and it's failure. The intelligent people of Kerala didn't believe it. Now I decided to speak for the idiots 🎉

    • @shajishaji2369
      @shajishaji2369 ปีที่แล้ว

      തോമാശ്ലീഹാ വരട്ടേ വരാതിരിക്കട്ടെ . ഇന്നുള്ള ക്രിസ്ത്യാനികൾ തോമാശ്ലീഹയിലൂടെയല്ലല്ലോ. രക്ഷിക്കപ്പെടുന്നത് ക്രിസ്തു വിശ്വാസം വഴിയാണല്ലോ. അതിനർഹരാകുന്നത്. അപ്പനപ്പുപ്പന്മാർ മാമോദീസ ആരിൽ നിന്നു സ്വീകരിച്ചാലും രക്ഷക്ക് അത് പ്രസ്ക്തമാന്നെന്ന് വേദ ഗ്രന്ഥം പഠിപ്പിക്കുന്നുമില്ല. ഇന്നുള്ള ക്രിസ്ത്യാനികൾ യഥാർത്യമാണ്. അവർ ക്രിസ്ത്യാനിക്കു ചേർന്ന വിധം വിശ്വാസത്തിൽ ജീവിച്ചാൽ രക്ഷപെടാം അല്ലാതെ ആനപ്പുറത്ത് അപ്പുപ്പനിരിന്നിട്ടുണ്ടോന്ന് സ്വന്തം ചന്തി തപ്പി നോക്കി ഉറപ്പു വരുത്തുന്നതു തന്നെ ബാലിശമാണ്. ഏ തോ വംശീയ കേമത്തരത്തിന്റെ മിഥ്യാ ജീവികളായ ഒരു സമൂഹം അതുകൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നത്. മേത്തന്റെ മിഥ്യാ ശ്രേഷ്ഠത ഇന്നു സമൂഹത്തിൽ ചീഞ്ഞുനാറുന്നില്ലേ അതിൽ നിന്ന് ഒട്ടും ഭിന്നമാകില്ല ഈ ചിന്താ വാദികളുടെ അവസ്ഥയും.

    • @Ghknhkmnnh
      @Ghknhkmnnh หลายเดือนก่อน

      chuluvil Brahminanum joothannum avanulla oru psychological move​@@shajishaji2369

  • @sheebajoshi3690
    @sheebajoshi3690 ปีที่แล้ว

    Kodungaloor is known as port of muziris . Persian used to trade using searoute during those time

  • @bold7351
    @bold7351 ปีที่แล้ว +18

    എല്ലാ മതക്കാരും history പറഞ്ഞു മനുഷ്യരെ ഒരു വഴി ആക്കി. മനുഷ്യത്വം എന്നത് എന്താണ് എന്ന് മാത്രം പറഞ്ഞു കൊടുത്തില്ല. കുറെ hidtorians. കുറെ politicians. പിന്നെ കുറെ നിരീശ്വര വാദികൾ.
    അവനവൻ അധ്വാനിച്ചു ജീവിച്ചാൽ അവനവൻ്റെ കുടുംബത്തിന് നല്ലത്. ദയവു ചെയ്തു ഒരു parents മക്കൾക്ക് ഈ മത പഠനം കൊടുക്കരുത്. എങ്ങനെ ഒരു മനുഷ്യന് ആയി ജീവിക്കാം എന്ന് പറഞ്ഞു കൊടുക്കൂ. എനാൽ God will bless. Because there is only one God.

    • @franciskm4144
      @franciskm4144 ปีที่แล้ว

      th-cam.com/video/PFrmmoymTj8/w-d-xo.html

    • @sabumanayil1078
      @sabumanayil1078 ปีที่แล้ว

      ആ ദൈവം ആരാണ് ?

    • @simonchalissery581
      @simonchalissery581 ปีที่แล้ว +1

      Good 👌

    • @franciskm4144
      @franciskm4144 ปีที่แล้ว

      @@simonchalissery581 th-cam.com/video/PFrmmoymTj8/w-d-xo.html

    • @martintherattil1739
      @martintherattil1739 ปีที่แล้ว

      @@sabumanayil1078 The super natural and omnipotent power that created and controls the entire universe.
      ഒരു ദൈവ വിശ്വാസിക്ക് ഇങ്ങനെ നിർവചിക്കാം . പക്ഷേ മത വിശ്വാസിക്ക് പറ്റില്ല.

  • @geenath53
    @geenath53 ปีที่แล้ว

    Brilliant! ഇന്റർനെറ്റ്‌ തുടങ്ങി home pages-ന്റെ ശൈവദിശയിൽ തന്നെ (1998) ഞാൻ നെറ്റിൽ ഇട്ട ഒരു ലേഖനത്തിൽ St Thomas കേരളത്തിൽ വന്നിട്ടുണ്ട്‌ എന്നു പറഞ്ഞിട്ടുണ്ട്‌! ഒരു മതത്തിലും വിശ്വസിക്കാത്ത ഞാൻ ഈ സംഭവത്തെ ചരിത്രപരമായിട്ടാണു കാണുന്നത്‌. അന്നു ഇത്‌ പ്രസിധീകരിച്ചപ്പോൾ കേരളത്തിൽ ഇന്റെർനെറ്റ്‌ ഉണ്ടോ എന്നു സംശയമാണു. geocities എന്ന free site-ൽ ആണു അന്നു നെറ്റിൽ ഇട്ടത്‌. Yahoo ഏറ്റെടുത്ത്‌ geocities-നെ പിൻവലിച്ചതോടെ ഇതിന്റെ archive-ൽ ഇന്നും ഈ പേജ്‌ കാണാം!
    PS: I had given link . But external links are not allowed and the post gets deleted!

  • @rajeshpalamattam4879
    @rajeshpalamattam4879 8 หลายเดือนก่อน

    ☀️ 🙏🏾
    Rajesh Palamattam
    Additional Law Officer

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +19

    സെന്റ് തോമസ് കേരളത്തിൽ വന്നോ ഇല്ലയോ എന്നത് തർക്കവിഷയം ആണെങ്കിലും പോർട്ടിഗീസ്കാർക്കു മുൻപ് ഇവിടെ ക്രിസ്ത്യനികൾ ഉണ്ടായിരുന്നുല്ല എന്നത് അബദ്ധം ആണ് 15 ആം നൂറ്റാണ്ടിൽ ആണ് പോർട്ടുഗീസ്കാര് ആദ്യം ആയി കേരളത്തിൽ വന്നത് അതിന് മുൻപ് തന്നെ ക്രിസ്ത്യനികൾ ഇവിടെ ഉണ്ടായിരുന്നു, ഇപ്പൊഴത്തെ ഇറാക് സിറിയ മേഖലയിൽ നിന്നു ആകാം അവർ ഇവിടെ എത്തിയത്, എല്ലാവരും വന്നവർ തന്നെ ആദ്യം വന്നവർ പിന്നെ വന്നവർ എന്നെക്കെ ഉള്ളൂ വിത്യാസം.

    • @liveordie4christ
      @liveordie4christ ปีที่แล้ว +2

      നസീർ വെളിപാടുകൾ പറയാതെ തെളിവുകളോടെ സംസാരിച്ചാൽ നന്നായിരുന്നു.

    • @franciskm4144
      @franciskm4144 ปีที่แล้ว

      ​@@liveordie4christyou just read the text I have exibited🎉

    • @cq4544
      @cq4544 ปีที่แล้ว

      @@liveordie4christ Manicheinism ( പേർഷ്യൻ മാനിച്ചായൻ മതം )അതിന്റെ തെളിവുകൾ ഉണ്ട്..
      എന്റെ ഊഹത്തിൽ പറയുവാണേൽ നിക്യ സുന്നഹദോസിന് മുന്നേ അംഗീകരികപെടാത്ത സുവിശേഷം, പ്രേത്യേകിച്ചു "തോമസിന്റെ" സുവിശേഷം വായിച്ചിരുന്നവർ ആയിരുന്നു, പേർഷ്യൻ മാനികൾക്ക്, തോമ സ്ലീഹാ ക്രിസ്ത്യാനികൾ എന്ന പേര് വരാൻ കാര്യം

    • @benbenxavier8575
      @benbenxavier8575 ปีที่แล้ว +1

      @@liveordie4christ വന്നിട്ടില്ല എന്നുള്ളതിനുള്ള തെളിവ് സംസാരിക്കൂ

    • @akchandran4954
      @akchandran4954 ปีที่แล้ว

      തോ മാസ്ല്ലി ക കിഴക്കൻ . പാക്കിസ്ഥാനിലാണ്. വന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിട്ടുണ്ട്. ഇവിടത്തെ കത്തോലിക്കർ: പ്രശനമുണ്ടാക്കിയിട്ടും ഇന്നും മാർപാപ്പ അത് പിൻവലിച്ചിട്ടില്ല.

  • @skjkv2429
    @skjkv2429 ปีที่แล้ว +8

    AD 300 ൽ പണിത പള്ളി ഇവിടെ കേരളത്തിലുണ്ട് ...... ക്രിസ്ത്യൻ സമൂഹം എങ്ങനെ ആ കാലത്തുണ്ടായി സിമ്പിൾ ലോജിക്...... The truth is always beyond the logic....... ഇവിടെ പള്ളി സ്ഥാപിച്ചു എന്നു പറയുന്ന എല്ലാ സ്ഥലങ്ങളിെലെയും പ്രദേശങ്ങളിൽ ക്രൈസ്തവർ ഉണ്ടായിരുന്നു ഇന്നും ഉണ്ട്. .... ഈ സ്ഥലങ്ങളിലെ പരിസരങ്ങളിൽ നദികളും ഉണ്ടായിരുന്നു.

    • @joythomasvallianeth6013
      @joythomasvallianeth6013 ปีที่แล้ว

      Church built in Kerala in 300 AD ? Are you joking sir ? Did the Kerala people use the Gregorian calendar then sir ? The Kollavarsham was started in 825AD in commemoration of the starting of Tharisappally , the first church in the Indian Sub continent at Thevally ( from Thevar Pally ) in Kollam. All the other churches in India were started after this date. So when you say 300 AD, one has to add 825 to that ! St. Thomas has never come to Kerala. Francis spent almost 30+ mnts but could not prove that St. Thomas ever came to the region which we now call as Kerala. He made a fool of his listeners. Same is the case with the Knai Thomman migration. That also has not happened in 345 AD as claimed by the knanaya community. It is a mistaken identity with that of the 9th century migration from West Asia to Kollam in 823 AD as proved recently by the European historian Prof. Istavan Perczel. of the Central European University.

  • @mathewputhumana8304
    @mathewputhumana8304 ปีที่แล้ว +3

    At the time of st.Thomas, there was no state of Kerala and this region was a part of Madras.

  • @linetouch8818
    @linetouch8818 ปีที่แล้ว +4

    സെൻ്റ് തോമസ് കേരളത്തിൽ എന്നല്ല , ആ ഒരു പ്രദേശം വിട്ട് ദീർഘ ദൂരം പോകാൻ വഴിയില്ല, പ്രായം തന്നെ കാരണം. യേശു മരിച്ച് 25 വർഷങ്ങൾ കഴിഞ്ഞ് എന്തായാലും അദ്ദേഹത്തിന് പ്രായം ആയി കാണും തീർച്ച.
    4500 കിലോമീറ്ററിൽ കൂടുതലും വരും South Indiaയിലേക്കുള്ള ദൂരം, മാസങ്ങൾ വേണ്ടിവരും. അതും കപ്പലിലും, പിന്നെ കുറെ നടന്നും. നമുക്ക് ചിന്തികാവുന്നതിലും അപ്പുറം, പ്രത്യേകിച്ച്, സാധാമരത്തിൻ്റെ അടച്ചുറപ്പില്ലാത്ത തുറസായ കപ്പലിൽ. പ്രായമായവർക്ക് തീർത്തും അപ്രായോഗികം എന്ന് മാത്രം അല്ല, മരണം ഉറപ്പ്. കടലിനെ അറിയാവുന്നവർ പറയും ഈ പ്രായത്തിൽ നടക്കില്ല ഇങ്ങനെ ഒരു യാത്ര, തികച്ചും അസാധ്യം.
    പണ്ട് കാലത്ത് കച്ചവടത്തിനാണെങ്കിലും, യുദ്ധത്തിനാണെങ്കിലും, അതിവിദൂര യാത്രയ്ക്കാണെങ്കിലും, ആ യാത്ര കപ്പലിൽ ആണെങ്കിലും, നടന്നാണെങ്കിലും, കഴുതയുടെയോ കുതിരയുടോയോ പുറത്ത്കേറിയാണെങ്കിലും.... ചെറുപ്പക്കാരെ മാത്രമേ ഇത്തരം ദുർഘട യാത്രകളിൽ തിരഞ്ഞെടുക്കാറുള്ളൂ, അത് ലോകത്തിൻ്റെ ഏത് ഭാഗത്ത് നിന്ന് ആണെങ്കിലും.. ചരിത്രത്തിലെ പല രേഖകളിലും ഇത് കാണാൻ കഴിയും. എല്ലാം ചെറുപ്പക്കാരാണ് ഇത്ര വിദൂര യാത്രകൾ നടത്തിയിരുന്നത്. പ്രായം 30 നടുത്ത വാസ്ക്കോഡ ഗാമയാണ് ഇന്ത്യയിൽ വന്നത്. 40 കഴിഞ്ഞ് അധികം ആകും മുമ്പേ അദ്ദേഹം മരിച്ചു. അതും 500 വർഷം മുമ്പത്തെ കഥ. അങ്ങനെ എത്രയോപേർ.
    നിങ്ങൾ ചിന്തിക്കൂ ഹിന്ദുമതം നോർത്ത് ഇന്ത്യയിൽ ഉണ്ടായി കേരളത്തിൽ എത്തിയപ്പോൾ 1000 വർഷമോ അതിൽ കൂടുതലോ കഴിഞ്ഞു... ദൂരവും തടസങ്ങളും, മലകളും, പുഴകളും തന്നെ കാരണം.... കഥകൾ പലതും വിശ്വാസം വരും പോലെ അടിച്ചു വിടാം എങ്കിലും, ഇതിൽ കുറെ ശരി എന്ന് തോന്നുന്ന കള്ളത്തരം ഉണ്ട്. വിശ്വസിക്കാൻ പ്രയാസം വരും. പറയും പോലെ അത്ര എളുപ്പം അല്ല കാര്യങ്ങൾ. 1500 വർഷമോ അതിൽ കൂടുതലോ വർഷം മുമ്പത്തെ യാത്രയ്ക്ക് ഒത്തിരി തടസ്സങ്ങൾ ഉണ്ട്.
    കേവലം 150 വർഷം മുൻപ് മനുഷ്യായുസ് 40 വയസിൽ താഴെയാണ്
    1925 കൊച്ചി രാജാവിൻ്റെ സെൻസസ് പ്രകാരം 25000 പേരാണ് എറണാകുളത്തെ ജനസംഖ്യ
    ആയുസ് 30-40, അത്ര ബുദ്ധിമുട്ടും പരാധീനതയുമാണ് ജീവിതത്തിന്...
    100 കൊലം മുൻപ് ലോകം മാറ്റിമറിച്ച അമേരിക്കയിൽ ആയുസ് 40 ൽ താഴെയാണ്
    100 കൊല്ലം മുമ്പ് നമ്മൾ വിദേശ ഭരണത്തിൻ കീഴിലാണ് എന്ന് ഓർക്കണം...
    അതായത് ആധുനിക കണ്ടുപിടുത്തങ്ങൾക്ക് അടുത്തായിട്ടും ആയുസ് കുറവ്...
    ഈ 2023 ൽ തന്നെ പ്രായം 70 കടന്നാൽ, ആൾക്കാർ ഇരിപ്പാകും....
    ഇത്ര ആധുനിക സംവിധാനം ഉണ്ടായിട്ടു പോലും
    പിന്നെയാണ് 2000 വർഷത്തെ മനുഷ്യരുടെ കഥ പറയാനുണ്ടോ?
    നിങ്ങൾക്ക്ന തന്നെ അറിയാൻ പാടുള്ളതല്ലേ ... ബുദ്ധിപരമായി ചിന്തിക്കൂ
    ഇങ്ങനെയാണ് കാര്യങ്ങൾ എങ്കിൽ 2000 വർഷത്തെ ആയുസ്
    എത്രയെന്ന് ഊഹിക്കാമല്ലോ?.....

    • @isacsam933
      @isacsam933 ปีที่แล้ว +2

      വളരെ കൃത്യമായ നിരീക്ഷണം

    • @seethanadhan4896
      @seethanadhan4896 ปีที่แล้ว

      👍

    • @franciskm4144
      @franciskm4144 ปีที่แล้ว

      The age calculation is average.It doesn't mean that all die at the average. It is due to the high death rate at infancy.

    • @shajishaji2369
      @shajishaji2369 ปีที่แล้ว

      തോമാശ്ലീഹാ വരട്ടേ വരാതിരിക്കട്ടെ . ഇന്നുള്ള ക്രിസ്ത്യാനികൾ തോമാശ്ലീഹയിലൂടെയല്ലല്ലോ. രക്ഷിക്കപ്പെടുന്നത് ക്രിസ്തു വിശ്വാസം വഴിയാണല്ലോ. അതിനർഹരാകുന്നത്. അപ്പനപ്പുപ്പന്മാർ മാമോദീസ ആരിൽ നിന്നു സ്വീകരിച്ചാലും രക്ഷക്ക് അത് പ്രസ്ക്തമാന്നെന്ന് വേദ ഗ്രന്ഥം പഠിപ്പിക്കുന്നുമില്ല. ഇന്നുള്ള ക്രിസ്ത്യാനികൾ യഥാർത്യമാണ്. അവർ ക്രിസ്ത്യാനിക്കു ചേർന്ന വിധം വിശ്വാസത്തിൽ ജീവിച്ചാൽ രക്ഷപെടാം അല്ലാതെ ആനപ്പുറത്ത് അപ്പുപ്പനിരിന്നിട്ടുണ്ടോന്ന് സ്വന്തം ചന്തി തപ്പി നോക്കി ഉറപ്പു വരുത്തുന്നതു തന്നെ ബാലിശമാണ്. ഏ തോ വംശീയ കേമത്തരത്തിന്റെ മിഥ്യാ ജീവികളായ ഒരു സമൂഹം അതുകൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നത്. മേത്തന്റെ മിഥ്യാ ശ്രേഷ്ഠത ഇന്നു സമൂഹത്തിൽ ചീഞ്ഞുനാറുന്നില്ലേ അതിൽ നിന്ന് ഒട്ടും ഭിന്നമാകില്ല ഈ ചിന്താ വാദികളുടെ അവസ്ഥയും.

  • @benbenxavier8575
    @benbenxavier8575 ปีที่แล้ว +4

    ഗോവാൻ ഇൻക്കിസ്ഷനെ പറ്റി ഒരു വീഡിയോ ചെയ്യണം

  • @joseabraham1935
    @joseabraham1935 ปีที่แล้ว +2

    അങ്ങു പറയുന്നതിനപ്പുറം ഒരു കാര്യമുണ്ട്. A D300 നു മുമ്പുള്ള കേരള ചരിത്രത്തിന്റെ പ്രാദേശിക വരമൊഴികൾ എവിടെ ? . ഏതു രാജ്യത്തിന്റെയെങ്കിലും വരമൊഴിയുണ്ടോ? ഒരു പാടു ചരിത്രം പൂഴ്ത്തിവയ്ക്കപ്പെട്ടിട്ടുമുണ്ട്. പോർട്ടുഗീസ് കാർക്കും മുഗളൻമാർക്കും മുമ്പേ ക്രൈസ്തവരുണ്ടായിരുന്നു. അതിനു തെളിവുമുണ്ട്. അലക്സാണ്ടർ ചക്രവർത്തി ഇസ്യയുൾപ്പെടെയുള്ളിടത്ത് വന്നു എന്ന കാര്യം ലോക ചരിത്രത്തിൽ എന്തുകൊണ്ട് തർക്കവിഷയമായി മാറിയില്ല ? അതിനെക്കെ ഉത്തരം പറഞ്ഞേ മതിയാവൂ.

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 7 หลายเดือนก่อน +1

    മാഷേ, ബ്ലാക്ക് ഹോൾ ഒന്ന് വിശദീkarikkaamo

  • @jobbypynadath4405
    @jobbypynadath4405 ปีที่แล้ว +3

    The presence of Jews in Muziris is possible. So following the same logic the presence of some Jews who converted to Christianity is possible. Every other part of the story of St. Thomas is debatable.

  • @unnikuttanlax
    @unnikuttanlax ปีที่แล้ว +3

    Francis Sir…. Could you make a video on the Manipur riot….?

  • @joseabraham1935
    @joseabraham1935 ปีที่แล้ว +1

    33:38

  • @peeusmonak8679
    @peeusmonak8679 ปีที่แล้ว +2

    Super 👍

  • @sebastiantc3739
    @sebastiantc3739 ปีที่แล้ว +1

    Very good , detailed and believable talk.Heading given is not suitable

  • @Abraham19558
    @Abraham19558 ปีที่แล้ว +2

    At the same time, st. Thomas visited the kingdom of Gondaphorus in north western india, i. e. Part of Pakistan and Afghanistan. He built a palace in heaven for gondaphorus. The story is very funny. I am not elaborating. Same story was circulating in kerala in the past with a different name for the king and kingdom. Nowadays, this story has no demand in Kerala and now it is set aside. In both stories, the kings brother died and reachef heaven. There he saw the kings palace built by st. Thomas. He somehow returned to earth and told the king that he saw the palace built for the king in heaven by st. Thomas. Thus the king released st. Thomas from jail.
    The story is not full and may find it difficult to understand. Anyway, it is very funny.

  • @This_time_will_pass
    @This_time_will_pass ปีที่แล้ว +1

    34:00 ചേരമാൻ പെരുമാൾ പോയത് AD 600 ശേഷം അതായത് നിങ്ങൾ പറഞ്ഞ 1500 വർഷം മുമ്പ് അല്ല

  • @georgecheeku701
    @georgecheeku701 ปีที่แล้ว +7

    എന്നാലും മലയാറ്റൂർ മലമുകളിൽ കയറി അവിടെ കാല്പാദത്തിന്റെ പാട് പതിഞ്ഞിരിക്കുന്നു എന്നു പറയുന്നതിൽ അതിശയോക്തി ഇല്ലേ ?

    • @vpbbwip
      @vpbbwip ปีที่แล้ว

      അതിനേക്കാൾ അതിശയോക്തിയല്ലേ വന്നൂന്ന് പറയുന്നത്. മനുഷ്യനായിരിക്കണമല്ലോ. AD 50 നിപ്പുറമെങ്കിലും ആവണം. നെടുമ്പാശ്ശേരി എയർപോർട്ട് തുടങ്ങിയിട്ടുമില്ല. ശരാശരി ആയുസ്സ് 25 ഓ 30 ഇല്ല്യാത്ത കാലം.

    • @jacobpoulose5276
      @jacobpoulose5276 ปีที่แล้ว

      😂😂😂

    • @Nice_worlds
      @Nice_worlds ปีที่แล้ว

      ​@@vpbbwipവന്നിട്ടില്ല എന്നു പറയാൻ എന്തിനാണ് ഇത്ര നിർബന്ധം?

    • @vpbbwip
      @vpbbwip ปีที่แล้ว +1

      @@Nice_worlds
      ഒരു നിർബന്ധവുമില്ല. ഇതിന്റെ പേരാണ് അന്ധവിശ്വാസം. ഒന്നാലോചിച്ചു നോക്കൂ. മദ്ധ്യേഷ്യയിൽ നിന്ന് പാവം ഇവിടെ എത്തുമ്പോ എത്ര പ്രായം ഉണ്ടാകും?

  • @SajanVarghes
    @SajanVarghes ปีที่แล้ว

    Superb

  • @rojigeorge6305
    @rojigeorge6305 ปีที่แล้ว

    Prof, everything is asuumption only. Can I replace the St Thomas with Jesus Christ , then will can I claim Jesus came to to Tamilnadu (supporting document: Jesus cane to India).But I agree 100% with your statement that where there is wealth, there is religion.
    B

  • @binus3754
    @binus3754 ปีที่แล้ว +11

    കേരളത്തിലെ christianity എന്നാൽ തോമസ്ലീഹാ വന്ന് കുറച്ച് ബ്രാഹ്മൺസിനെ ( കെട്ടുകഥയാണൊ യതാർത്ഥകഥ യാണൊ എന്നറിയില്ല , ) ക്രിസ്ത്യാനിയാക്കി എന്ന് പറയുന്നതിന്റെ പിന്നിൽ ജാതി എന്ന വലിയ ഭീവത്സം ഒളിഞ്ഞും തെളിഞ്ഞും കാണാൻ കഴിയും.

  • @manjushajames393
    @manjushajames393 ปีที่แล้ว +1

    ഒരു യഹൂദനായ തോമസ് അവിടുന്നു കുറെ കുരിശും ചുമന്ന് ചിലവിന് റോമൻ നാണയവുമായി ഇവിടെ വന്ന് വയസൻകാലത്ത് തമിഴ് or മലയാളത്തിൽ പ്രഘോഷിച്ചു പള്ളി സ്ഥാപിച്ചു.... AD 1(100 )🎉

  • @DavidVarghese-qc2cy
    @DavidVarghese-qc2cy 5 หลายเดือนก่อน

    36:08

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +8

    ചരിത്രതെ പഠിക്കുമ്പോ ഇന്നത്തെ ഭൂമിശാസ്ത്രം അനുസരിച്ചു ആണ് മിക്കവാറും വിലയിരുത്തൽ നടത്തുന്നത്, നമ്മൾ ഇന്ന് കാണുന്ന ഇന്ത്യയൊ കേരളമോ ഈ രൂപത്തിൽ അല്ല നിലനിന്നിരുന്നത് എന്നത് അവഗണിച്ചു ആണ് ചരിത്രം നോക്കി കാണുന്നത്,

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 ปีที่แล้ว

      അതെ ക്രിസ്ത്യാനിട്ടി, മുസ്‌ലിം ഇത്‌ വന്നത് തന്നെ ഭാരതിയ സംസ്കാരം ഇവിടെ ഉണ്ടായതും

  • @TonyCyclingVlogger
    @TonyCyclingVlogger ปีที่แล้ว +3

    സെമിനാരിയിൽ പഠിപ്പിക്കുന്നത് വന്നിട്ടില്ലെന്ന് തന്നെ ആണ് അമ്മാവാ 😊
    തെളിവ് / ചരിത്ര രേഖ ഉണ്ടെങ്കിൽ പറയ്

    • @kmfrancis
      @kmfrancis  ปีที่แล้ว

      I am teaching in two seminaries. Good luck Mone

    • @Ghknhkmnnh
      @Ghknhkmnnh หลายเดือนก่อน

      Sir
      ​@@kmfrancis
      When you are saved by the blood of Jesus why u need a tag of nampoothiri
      Nerittu kandittulla ennal adhikam arum paranju kelkath korachu kaaryangal
      St thomas christians Aya syromalabar matula eg converted syromalabar or dalit syromalabar members Inod valare moshamaayi or puchathode perumaarunnathu kandittund
      Ithu Jacobite orthodox karde idayilum ond ( their claim is that they hav syrian ancestry)
      Ethra syromalabar kar St thomas christians allath syromalabar kare vivaham cheyum
      kudumba mahimakkum parambaraythinu vendi mathram nampoothiri ancestry parayunnathu alpatharam aanu

  • @suhabsalam3302
    @suhabsalam3302 ปีที่แล้ว +1

    Sir
    Brahmanical religion is not come in South India during st Thomas period

  • @avirachanku9244
    @avirachanku9244 ปีที่แล้ว

    Very very good mashe🎉🎉😂

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 ปีที่แล้ว

    സർ❤❤❤ ഉദാത്തം

  • @nimmimolabraham2339
    @nimmimolabraham2339 ปีที่แล้ว

    It would be good if it would be presented in English as well for to reach mon malayalis and pravasi malayalis who are not too well versed with Malayalam language.

  • @thooman321
    @thooman321 ปีที่แล้ว +1

    Some facts are true.roman coins founded from iyyal. Kollam port is founded after 825ad

  • @RaghavanA-ev2jx
    @RaghavanA-ev2jx 2 หลายเดือนก่อน

    Is it lawful to bluff and brag in the name of religion? Is it godly? Are BC, AD time concepts acceptable now?

  • @jensonenokkaran9419
    @jensonenokkaran9419 ปีที่แล้ว +2

    Very good information sir, thanks.

  • @isacsam933
    @isacsam933 ปีที่แล้ว +3

    എന്തന്നെയാലും ഞങ്ങ നമ്പൂതിരീൻ്റെ പിന്മുറക്കാർ ആണെന്ന് പറയണം. നിങ്ങ ബിസോസിച്ചോണം. ബേറൊരു ജാതിയും പറ്റൂല്ല....😂😂😂😂 മനുഷേൻ്റെ ബെല ഞങ്ങക്ക് കിട്ടീത് പറങ്കികൾ ഇവിടെ ബന്നന്ന് മൊതലാണേ. നേരേ ചൊവ്വേ കഞ്ഞി കുടിച്ചു ജീവിക്കാൻ തൊടങ്ങീത് ബ്രിട്ടീഷ് മിഷണറിമാർ വന്നയിനും ശേഷാണേ.... പക്ഷേ ഇപ്പ ഞങ്ങ ഐഡൻ്റിറ്റി ക്രൈസിസ് എന്നൊരു ബല്ലാത്ത ഹലാക്കിലാണേ.... അതോണ്ട് ദാപിടിച്ചോ ഒരു യഹൂദ പിന്മുറ ചരിത്രം, സിറിയൻ പിന്മുറ ചരിത്രം, ബ്രാഹ്മണ പിന്മുറ ചരിത്രം, ഒരു നമ്പൂരി പിന്മുറ ചരിത്രം.... പക്ഷേ, ഇത് മൊത്തം ചരിത്ര പണ്ഡിതന്മാർ എന്നൊരു ബല്ലാത്ത പഹയന്മാരുടെ കൂട്ടം വസ്തുനിഷ്ഠമായി തെറ്റാണെന്ന് തെളിയിച്ചു.... 😢😢😢😢 ന്നാലും ഞമ്മ ബിടൂല്ല.... ഞമ്മക്ക് ഒരു നമ്പൂരി ബന്ധം ണ്ടായേ പറ്റൂ.... ഒന്നും തോന്നല്ലേ മക്കളെ....? ഞമ്മക്ക് അന്തസ്സായി ക്രിസ്ത്യാനി എന്ന ഇന്നത്തെ മേൽവിലാസത്തിൽ അഭിരമിക്കാൻ പറ്റ്ണില്ല.😢😢😢😢 ക്രിസ്ത്യാനി ആകുന്നതിന് മുമ്പ് ഞങ്ങ അതാരുന്നു ഇതാരുന്നു അങ്ങനാരുന്നു ഇങ്ങനാരുന്നു എന്ന് പറഞ്ഞാലേ അഭിമാൻ ഇള്ളൂ.... കഷ്ട്ടം.... കഷ്ട്ടം....
    വെറുതെ ഊഹാപോഹങ്ങൾക്ക് ഊന്നുവടി ഉണ്ടാക്കി കഷ്ടപ്പെടാതെ,
    സാർ ഇന്ന് നിങ്ങൾ ആരാണ് എന്ന് പറയുന്നതിൽ അഭിമാനം കൊള്ളുക....
    ഒരു ക്രിസ്ത്യാനി എന്നതിൽ ആത്മാഭിമാനം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഓരോ ചരിത്രങ്ങൾ ഉണ്ടാക്കി പറയുന്നത്.... ഒടുക്കത്തെ ജാതിമഹത്വ ബോധമാണ് ഇതിന്റെയൊക്കെ പിന്നിൽ ഉള്ളത്.... മനസ്സിലാക്കൂ.... ഒരു ജാതിയും മറ്റൊരു ജാതിയേക്കാൾ മെച്ചവുമല്ല, മോശവുമല്ല.... എന്തെങ്കിലും ഉപേക്ഷിച്ച് വേറൊന്ന് സ്വീകരിക്കുക എന്നാൽ, ഉപേക്ഷിച്ചതിനേക്കാൾ ശ്രേഷ്ഠമാണ്, ഉപയോഗപ്രദമാണ് സ്വീകരിച്ചത് എന്ന് അർത്ഥം. ഉപേക്ഷിച്ചതിൽ ദുരഭിമാനം കൊള്ളുന്നത് തീർത്തും ലജ്ജാവഹമാണ്....
    രണ്ടു തോണിയിൽ കാല് വയ്ക്കുന്നതിന് തുല്ല്യമാണ്....
    പിതാക്കന്മാർ പണ്ട് പിന്തുടർന്നു വന്നതിനെക്കാൾ ശ്രേഷ്ഠവും ഉത്തമവും ആവശ്യവും ആണ് യേശുക്രിസ്തുവും ക്രിസ്തീയ മാർഗ്ഗവും എന്ന് ശരിയായ ബോധ്യം ഉള്ളതിനാൽ ആയിരുന്നു തങ്ങളുടെ പഴയ വിശ്വാസ ജീവിത വഴി പൂർണമായും ഉപേക്ഷിച്ച് അവർ യേശുക്രിസ്തുവിനെ സ്വീകരിച്ചു ക്രിസ്ത്യാനികൾ ആയത്.... ഇന്നലെകളിൽ എന്തായിരുന്നു എന്നതല്ല, ഇന്ന് നിങ്ങൾ ആരാണ് എന്നതാണ് പ്രധാനം....
    അത് കൊണ്ട്, ദുരഭിമാനം വിളിച്ചു പറയാതെ ആത്മാഭിമാനത്തോടെ ഞാൻ ഒരു ക്രിസ്ത്യാനി ആണെന്ന് ഉറക്കെ ഉറക്കെ പറയുക....

    • @isacsam933
      @isacsam933 ปีที่แล้ว +1

      അല്ല ഇതൊക്കെ ഈ ബ്രാഹ്മണൻ്റെ വാലിൽ കെട്ടിയ ചരിത്രം തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല....????
      😂😂😂😂😂😂😂😂

    • @isacsam933
      @isacsam933 ปีที่แล้ว +1

      എന്ത് കഷ്ടപ്പെട്ടാണോ ഓരോരോ കഥകൾ ഉണ്ടാക്കുന്നത്....?
      😂😂😂😂

    • @isacsam933
      @isacsam933 ปีที่แล้ว +1

      ഈ സമയം കൊണ്ട് ബൈബിൾ നന്നായി വായിച്ചു പഠിച്ചു എങ്കിൽ എത്ര നന്നായിരുന്നു. ഉള്ളിൽ അല്പം ദൈവീക വെളിച്ചം ഉദിക്കുമായിരുന്നു....

    • @isacsam933
      @isacsam933 ปีที่แล้ว +1

      കള്ളത്തരം പറഞ്ഞ് ചരിത്രമായി സ്ഥാപിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് ഇത് കേൾക്കുന്നവർക്ക് ശരിക്കും മനസ്സിലാക്കാൻ കഴിയും....

    • @isacsam933
      @isacsam933 ปีที่แล้ว +1

      തോമ്മാ ശ്ളീഹയോ ക്നായി തൊമ്മനോ ആരെങ്കിലും വന്നോട്ടെ, ഇപ്പോൾ നിങ്ങൾ ആരാണ് എന്നതാണ് പ്രധാനം....

  • @bobin4624
    @bobin4624 ปีที่แล้ว +1

    Why limit in st.Thomas?who can say that Jesus himself didnt come to Kerala in between age 12-29? and at last buried in Kashmir after leading family life after escaping crucification ?History is not something to b created rather discovered learned friend !

  • @atrajanable
    @atrajanable หลายเดือนก่อน

    കേരളം എന്ന നാട് പുരാതന രേഖകളിൽ ഉണ്ട് എന്ന് ആരും പറയുന്നില്ല. അന്ന് ചേര നാട് എന്നാണ് കേരളം അറിയപ്പെട്ടത്.

  • @johnmathew7492
    @johnmathew7492 ปีที่แล้ว

    good information

  • @balanck7270
    @balanck7270 ปีที่แล้ว +1

    അവതാരകൻ പറഞ്ഞത് യുക്തിഭദ്രമായ തെളിവുകളും ചരിത്ര രേഖകൾ ഉദ്ദരിച്ചുമാണെന്നതിൽ സംശയമില്ല. എഡി 52 ആം നൂറ്റാണ്ടിൽ കേരളം എന്ന ഒരു പ്രദേശം തന്നെ യില്ല എന്ന് പറഞ്ഞത് യുക്തിഭദ്രമായ ഒരു സതൃമായി തോനുന്നു. കേരളചരിത്രവും ലോകചരിത്രവും പഠിക്കേണ്ടത് അവിഭാജ്യമായ ഒരുഘടകം തന്നെയാണ്. ചരിത്ര കാരനും പ്രഭാഷകനുമായ ഫ്രാൻസിസ് സാറിനു അഭിവാദ്യങ്ങൾ.

  • @klmathews4182
    @klmathews4182 ปีที่แล้ว +8

    മനുഷ്യൻ കാട്ടിൽ ജനിച്ചു, കാട് നാടാക്കി

  • @johnantony1307
    @johnantony1307 8 หลายเดือนก่อน

    അഷ്ടമുടി കായലിന്റെ എട്ടു മുടികൾ പടിഞ്ഞാറ് നീണ്ടകര മുതൽ കിഴക്ക് കുമ്പളം ,പടപ്പക്കര,കാഞ്ഞിരോട്, കല്ലട എന്നിവിടംവരെയുള്ളകായലിൻ്റെ എട്ട് പ്രധാനശാഖാഭാഗങ്ങളാണ്. കണ്ടച്ചിറ,അരിനല്ലൂർ,പെരുമൺ,ചെമ്മക്കാട് എന്നീകായലുകളും ഈ എട്ടു മുടികളിൽ ഉൾപ്പെടുന്നു.ഈഎട്ട്മുടികളുംചേർന്ന അഷ്ടമുടികായലിൽ കല്ലടയാറല്ലാതെ മറ്റൊരു നദിയും പതിക്കുന്നില്ല.ആകയാൽ പഴയ കൊല്ലം തുറമുഖവുമായും,അഷ്ടമുടിക്കായലുമായും ബന്ധപ്പെടുത്തി പറയാൻ കല്ലടയാറല്ലാതെ മറ്റൊരു നദിയുമില്ല.
    അഷ്ടമുടി യെക്കുറിച്ചുള്ള ധാരണയിൽ തിരുത്തൽ വരാനുണ്ട്.അവയുടെ location കൃത്യതയോടെയല്ല ധരിച്ചിരിക്കുന്നത് എന്ന് കാണുന്നു.

  • @atrajanable
    @atrajanable หลายเดือนก่อน

    തോമാശ്ലീഹ കൊടുങ്ങല്ലൂരിലുളള യഹൂദ കോളനികളിൽ ആണ് വന്നതായി കരുതുന്നത്. അപ്പോസ്തലൻമാർ സുവിശേഷം ആദ്യം അറിയിച്ചത് യഹൂദന്മാരെ ആണ് . ചരിത്രത്തിൽ ഉളള പല വിവരങ്ങളും മറച്ച് വെക്കാൻ പാടില്ല

  • @ManojKumar-wi5bh
    @ManojKumar-wi5bh ปีที่แล้ว +2

    സാക്ഷാൽ ദൈവപുത്രൻ എന്ന് പറയപ്പെടുന്ന ഗുരുവായ യേശു പലസ്തീൻ പ്രദേശങ്ങളിൽ നടന്നിട്ട് ഒരിടത്തും കാൽപ്പാട് പതിഞ്ഞില്ല, ശിഷ്യനായ തോമസിന്റെ കാൽപ്പാട് പതിഞ്ഞു, ഇതിൽ ദുരൂഹതയുണ്ടോ?
    മാത്രമല്ല,

  • @ratheeshjohynsp
    @ratheeshjohynsp ปีที่แล้ว +3

    ബ്രാഹ്മണർ ഇന്ത്യയിൽ വന്നത് ഏഴാം നൂറ്റാണ്ടിലാണ്.തോമാശ്ലീഹാ വന്നത് ഒന്നാം നൂറ്റാണ്ടിൽ. ഇവിടത്തെ യഥാർത്ഥ ക്രിസ്ത്യാനി പുലയൻ, പറയനും ആണ് , മല അരയൻ...( ഉദാഹരണം ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങൾ പരിശോധിച്ചപ്പോൾ അതിന്റെ നിർമ്മിതിയുടെ പഴക്കം ഏഴാം നൂറ്റാണ്ട് മുതലാണ്

    • @isacsam933
      @isacsam933 ปีที่แล้ว +1

      അതേ

    • @zachariavallickad7264
      @zachariavallickad7264 ปีที่แล้ว

      The history of Hindus of that Brahmins came to KERALA in the 8th century. Not to India. They came to India at the time of the Aryan migration circa 1500BC.

    • @JackSparrow-mf4cq
      @JackSparrow-mf4cq 9 หลายเดือนก่อน

      അതെ..ഇവിടുത്തെ ആളുകൾ എല്ലാം കൃഷി ചെയ്ത് ജീവിച്ചവർ ആയിരുന്നു..പുലയ പറയ എന്ന വാക്കുകളുടെ അർത്ഥം തന്നെ കൃഷിയുമായി ബന്ധമുള്ള ത് ആണ്.. അധിനിവേശം നടത്തിയ സവർണൻ എന്ന് അവകാശപ്പെടുന്ന നാറികൾ ആണ് ആ പാവം ജനതയെ അടിച്ചമർത്തി അടിമ ജാതികളായി മുദ്രകുത്തിയത്.ഈ മണ്ണിൻ്റെ അവകാശികൾ അവർ തന്നെ

  • @wilsonmathew8762
    @wilsonmathew8762 ปีที่แล้ว

    Achankovil river falls not in Ashtamudy lake

  • @TheAbinn
    @TheAbinn 11 หลายเดือนก่อน

    Proud to be Syrian Christian family... Kunnamkulam...Cheruvathoor Family ➕💪💪

    • @JackSparrow-mf4cq
      @JackSparrow-mf4cq 9 หลายเดือนก่อน

      ഡിഎൻഎ ടെസ്റ്റ് നടത്തി നോക്ക്.😂

  • @VAShaijan-uv4xm
    @VAShaijan-uv4xm 8 หลายเดือนก่อน

    🔥⛪🔥

  • @godwinfrancis433
    @godwinfrancis433 ปีที่แล้ว +1

    Yes

  • @mathewtv1901
    @mathewtv1901 ปีที่แล้ว

    Leading Kerala historians do believe St
    Thomas did come to kerala...

  • @josejefferson2812
    @josejefferson2812 ปีที่แล้ว +5

    It is not mentioned in any of the Jewish history of India that Thomas had visited this state and even Dr. Babu Paul didn't give a clear answer for this question whether Thomas visited India during his IAS interview.

    • @Neha-wt3bs
      @Neha-wt3bs ปีที่แล้ว

      Why would Jewish history have proof? Anyways just because there is no proof found does not mean it did not happen. This scholar proves it could have been possible. Regardless of whether St. Thomas came or not does not change the core faith beliefs of St. Thomas Christians.

  • @JamesAlappat
    @JamesAlappat ปีที่แล้ว +5

    പമ്പ ഒഴുകി എത്തുന്നത് വേമ്പനാട് കായലിൽ.

    • @franciskm4144
      @franciskm4144 ปีที่แล้ว

      Okay thanks

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 ปีที่แล้ว

      എന്തൂ...ട്ടാ..ഷ്ട്ടപറേണേ...
      എന്റെ വീടിന്റെ മുമ്പീക്കടെ വരെ ഒഴുകീണ്ട്.. പിന്യല്ലെ
      ഐലെ ഒഴുകീത്.... 🤔🤔

  • @sheebajoshi3690
    @sheebajoshi3690 ปีที่แล้ว

    St. Thomas went to pashkun region and spreaded christianitt

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 ปีที่แล้ว +3

    യേശു കുരിശിൽ മരിച്ച ഉടനെ തന്നെ കുരിശിനെ ആരാധിക്കാൻ തുടങ്ങി ഇല്ല,,പിന്നെ എങ്ങിനെ AD50ഇൽ ഇവിടെ കുരിശ് സ്ഥാപിക്കും,,, 😄

    • @Grace-Og12
      @Grace-Og12 ปีที่แล้ว

      Did not created cross. Did not convert Brahmins. But converted under privileged.

  • @georgethomas7498
    @georgethomas7498 ปีที่แล้ว +1

    What the reports made by Chinese Travelers and Marco polo.

  • @josephvaliyaveettil8735
    @josephvaliyaveettil8735 ปีที่แล้ว +1

    എൻ്റെ ചേട്ടാ, അപ്പൊൾ നമ്മൾ ആരും നമ്പൂതിരി അല്ലേ? ഒരു കൊതുകുതിരി ആണെന്ന് എന്നെങ്കിലും പറയാമായിരുന്നു. 😂😂😂

  • @josephjacob6369
    @josephjacob6369 ปีที่แล้ว

    Sabha 20 noottandukaliloode enna pope Jobn Paul inte pusthalathil Paul puna yilanu vannittullathu keralathil vannittilla ennu kanunnu..

  • @ThomasMathew-dj1cc
    @ThomasMathew-dj1cc 12 วันที่ผ่านมา

    എറണാകുളത്തു 90% ഉള്ളത് വിവരം കെട്ട അച്ഛന്മാരാണ്

  • @thomasavirappatt4210
    @thomasavirappatt4210 ปีที่แล้ว +2

    അറബികളും ചൈനക്കാരും പുരാതനകാലത്ത് നടന്നും കുതിരയെയും ഒട്ടകത്തെയും ഉപയോഗിച്ചും കച്ചവടം നടത്തിയിരുന്ന സ്‌പൈസ്സ് റൂട്ടിലൂടെ ഇസ്രായേലിൽ നിന്നും വൃദ്ധനായ സെന്റ് തോമസ് ഇജിപ്ത്തു തുറമുഖത്തു എത്തി പായ്കപ്പൽ പിടിച്ചു നേരെ കൊടുങ്ങല്ലൂരിൽ തന്നെ AD 50 കളിൽ വന്നിറങ്ങി എന്നൊക്കെ തള്ളുന്നത് എത്രത്തോളം വിശ്വസനീയമാണ് ? AD 30 കളിൽ യേശുവിന്റെ കുരിശുമരണസമയത്ത് തന്നെ വൃദ്ധനായി കാണപ്പെടുന്ന സെന്റ് തോമസ് AD 50 കളിൽ നടന്നോ ഒട്ടകപ്പുറത്തോ അല്ലെങ്കിൽ കുതിരപ്പുറത്തോ സഞ്ചാരിച്ചാലല്ലേ ചങ്ങാതി നൂറു കണക്കിന് കിലോമീറ്റർ അകലെയുള്ള ഇജിപ്റ്റ് തുറമുഖത്തു എത്താൻ കഴിയൂ ? ഇസ്രായേലിൽ നിന്നും ഇജിപ്റ്റിലേക്ക് നേരിട്ട് പായ്കപ്പൽ സർവീസ് ഒന്നും ഉണ്ടായിരുന്നില്ലല്ലോ ? പിന്നെ ഇജിപ്തിൽ നിന്നും നേരിട്ട് കൊടുങ്ങല്ലൂർക്കു തന്നെ ടിക്കറ്റ് എടുക്കാൻ കാരണം എന്തായിരുന്നു ?

    • @JackSparrow-mf4cq
      @JackSparrow-mf4cq 9 หลายเดือนก่อน +1

      അങ്ങനൊന്നും ചോദിക്കല്ലെ ചേട്ടാ.. സുറിയാനികൾക്ക് അറ്റാക്ക് വരും😅

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    🤔 something beyond 👉

  • @thrishaishubho2779
    @thrishaishubho2779 ปีที่แล้ว +4

    It is still an opinion, not a fact. I defended the historicity if St. Thomas in India in one if tgr chapters in my thesis based on one of the assumptions if you made. But later I changed it after doing intense research on Nestorianism in Kerala. You guys believe that the Syro Chaldean church in Kerala was under Rome before the Portuguese came to Malabar. Uniate Chaldeans had their existence only since the 18th century. It was after that Romo-Chaldean bishops began to visit Kerala.
    Originally, the Church of the East (Nestorians) claim that their founder was St. Thomas, and when they evangelized Malabar in the middle of of the 8th century, they taught their new converts that the church had been founded by St. Thomas. Thus this was transferred from generation to venerations, until now. Their head of of the church (Catholicos-Patriarch of the East) claimed to be the successor of Thomas. Later in 825 AD Patriarch Timotheos sent bishops Mar Sabor and Proth to Malabar to strengthen the church in Malabar. This is the real story. Dr. Francis is working too hard to prove his assumption. He us wrong and as a leaned man man he proved stupid like any other Roman Catholic peritoneal.

    • @jobbypynadath4405
      @jobbypynadath4405 ปีที่แล้ว +1

      What you say is more acceptable than him. Why don't you make a TH-cam presentation of your thesis. Only through dispassionate debates can we arrive at a potentially better answer to this question.

  • @widewayanad
    @widewayanad ปีที่แล้ว +1

    St.തോമസിനെ കുറിച്ച് സംശയം ഉണ്ടായതിൽ അതിശയം വേണ്ട....യേശുവിനെ അവിശ്വസിച്ച ആളല്ലേ..അങ്ങനെ തന്നെ വേണം.😉..പിന്നെ ഇവിടെയുള്ള christians എല്ലാം
    അദ്ദേഹത്തിൻ്റെ ശിഷ്യന്മാർ തന്നെ..😊