പരിശുദ്ധ കുർബാന അർപ്പണത്തിനിടെ ആക്രമണത്തിനിരയായ ഫാദർ ജോൺ തൊട്ടുപുറം ആശുപത്രിയിൽ പ്രതികരിച്ചപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 112

  • @thresiammasebastian8238
    @thresiammasebastian8238 4 ชั่วโมงที่ผ่านมา +22

    വിശുദ്ധനായ അച്ഛൻ 🙏🏻🙏🏻🙏🏻

  • @fregifrancis6448
    @fregifrancis6448 3 ชั่วโมงที่ผ่านมา +12

    വൈദികനെ നിൻറെ നോട്ടം കൊണ്ടോ വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം അദ്ദേഹത്തിൻറെ കാൽക്കൽ വീണ് മാപ്പ് പറയുക നിനക്ക് വേണ്ടില്ല നിൻറെ തലമുറകൾക്ക് വേണ്ടി ഞാനിത് നേരിട്ട് കണ്ടു മനസ്സിലാക്കിയവ ആണ്

  • @annammamlavil8217
    @annammamlavil8217 3 ชั่วโมงที่ผ่านมา +3

    തല അടിച്ചു വീണ് സുബോധം നഷ്ടപ്പെടാതെ അച്ചനെ രക്ഷിച്ച ദൈവത്തിനു നന്ദി 🙏

  • @josekj5384
    @josekj5384 4 ชั่วโมงที่ผ่านมา +19

    അഭിഷിക്തൻ വിശുദ്ധ ബലിയർപ്പണ വേദിയിൽ നേരെ കൈ ഉയർത്തിയ എല്ലാവരും അവരുടെ മക്കളും അനുഭവിച്ചേ തീരൂ ഒരു സംശയവും വിചാരിക്കണ്ട അത് ഇവിടെ വെച്ച് തന്നെ തീർക്കണം നീ ഓർത്തോ

    • @JozeFopinions
      @JozeFopinions 3 ชั่วโมงที่ผ่านมา

      രണ്ട് അച്ഛന്മാരെ രണ്ട് വിഭാഗങ്ങള്‍ കൈ വെക്കുന്ന ദൃശ്യം......
      അവിടെ കള്ള സംഗം ഒരു വിഭാഗത്തിന്റെ കൂടെ മാത്രം...
      ഈ തോന്നിയ വാസം ആണ്‌ എതിരാളികളെ സൃഷ്ടിക്കുന്നത്

  • @joshyjose7508
    @joshyjose7508 3 ชั่วโมงที่ผ่านมา +3

    I know tottupuram achan personally from 1997 when fr was a parish priest and I was Alter boy.Very pious,holy priest,and we all loved his devotional holy mass.❤

  • @jmjtvtrinitarium
    @jmjtvtrinitarium 3 ชั่วโมงที่ผ่านมา +10

    സ്ലീവാപാത എട്ടാം സ്ഥലം...✝️ ഓർശ്ശത്തിന്റെ തെരുവുകൾ ശബ്ദായമാനമായി. പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങൾ വഴിയിലേയ്ക്കു വരുന്നു. അവർക്കു സുപരിചിതനായ ഈശോ കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നു. അവിടുത്തെ പേരിൽ അവർക്കു് അനുകമ്പ തോന്നി. ഓശാന ഞായറാഴ്‌ചത്തെ ഘോഷയാത്ര അവരുടെ ഓർമ്മയിൽ വന്നു. സൈത്തിൻ കൊമ്പുകളും ജയ് വിളികളും. അവർ കണ്ണുനീർവാർത്തു കരഞ്ഞു. അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു. അവിടുന്ന് അവരോടു പറയുന്നു: "നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്തു കരയുവിൻ."
    ഏതാനും വർഷങ്ങൾക്കുള്ളിൽ ഓർശ്ശം ആക്രമിക്കപ്പെടും. അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു മരിക്കും. ആ സംഭവം അവിടുന്നു പ്രവചിക്കുകയായിരുന്നു. അവിടുന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു.
    🙏
    എളിയവരുടെ സങ്കേതമായ കർത്താവേ, ഞെരുക്കത്തിൻ്റെ കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ, അങ്ങേ ദാരുണമായ പീഡകൾ ഓർത്ത് ഞങ്ങൾ ദുഃഖിക്കുന്നു. അവയ്ക്ക് കാരണമായ ഞങ്ങളുടെ പാപങ്ങളോർത്ത് കരയുവാനും ഭാവിയിൽ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ, ആമേൻ

    • @ligymolscaria1029
      @ligymolscaria1029 3 ชั่วโมงที่ผ่านมา +1

      🙏🏻🙏🏻🙏🏻

    • @dianna121
      @dianna121 42 นาทีที่ผ่านมา

      So touching. Jesus is hurting

  • @MaryElvine
    @MaryElvine 2 ชั่วโมงที่ผ่านมา +2

    Rev Father, you are the true disciple of Lord Jesus. God bless you Father🙏

  • @anujames154
    @anujames154 2 ชั่วโมงที่ผ่านมา +1

    Dear Loving Acchan, it is really sad to hear all these things, but YOU are giving us such a Courage to go ahead in difficulties,may God bless you abundantly. Thank you Accha.

  • @MATHEWJOHNk
    @MATHEWJOHNk 3 ชั่วโมงที่ผ่านมา +5

    എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രസാദഗിരി പള്ളിയിൽ ബലിയർപ്പണ സമയത്ത് വിശുദ്ധ കുർബാനയെ അവഹേളിക്കുന്ന വിധത്തിൽ ചിലർ നടത്തിയ അക്രമ സംഭവങ്ങൾ അത്യന്തം വേദനാജനകവും ആശങ്കാജനകവുമാണ്. വയോധികനായ വൈദികനെ ആക്രമിക്കുകയും വിശുദ്ധ കുർബാനയെ അവഹേളിക്കുകയും ചെയ്ത പ്രസ്തുത സംഭവത്തെ കല്യാൺ രൂപത Presbyterium അപലപിക്കുകയും മേലിൽ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാവാതിരിക്കാൻ സഭാ നേതൃത്വം കർശനമായി നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
    *Kalyan Presbyterium*

  • @Jose-o2d1n
    @Jose-o2d1n 3 ชั่วโมงที่ผ่านมา +14

    നല്ല വിശുദി ഉള്ള തൊട്ടുപുറം അച്ഛാ കർത്താവു കൂടെയുണ്ട് ❤️❤️❤️❤️❤️❤️👍👍❤️❤️❤️👍👍

  • @MaryJoe2010
    @MaryJoe2010 3 ชั่วโมงที่ผ่านมา +3

    Praying for the priest and the church. A thoughtful way to acknowledge what truly happened and the strength to endure the pain.

  • @roythayil2292
    @roythayil2292 4 ชั่วโมงที่ผ่านมา +7

    Congratulations God bless you father ❤❤❤❤

  • @anujames154
    @anujames154 2 ชั่วโมงที่ผ่านมา +1

    Hope the church authorities take the necessary action as early as possible.

  • @benny-cw7ms
    @benny-cw7ms 3 ชั่วโมงที่ผ่านมา +2

    വിമത വൈദികരെ നിങ്ങൾക്ക് ഇങ്ങനെ സംസാരിയ്ക്കാൻ കഴിയുമോ എത്ര ശാന്തമായി ആ പുരോഗി തൻ സംസാരിക്കുന്നത് ഒപ്പം പ്രാർത്ഥനയോടെ കൂടെ ഉണ്ട്

  • @georgethottungal8627
    @georgethottungal8627 3 ชั่วโมงที่ผ่านมา +2

    Father, God will help you definitely.

  • @ashajoby9663
    @ashajoby9663 3 ชั่วโมงที่ผ่านมา +3

    Hats off to this holy priest ❤

  • @MATHEWJOHNk
    @MATHEWJOHNk 3 ชั่วโมงที่ผ่านมา +2

    God love you ❤❤❤😢

  • @tommathewputhukattu5560
    @tommathewputhukattu5560 3 ชั่วโมงที่ผ่านมา +1

    Amen hallelujah praise the lord God bless you Father

  • @lizammathomas2550
    @lizammathomas2550 2 ชั่วโมงที่ผ่านมา +1

    Yeshuwe avidunnu kanunnunde allam. 🙏🙏

  • @sinibiji4392
    @sinibiji4392 3 ชั่วโมงที่ผ่านมา +9

    അനുസരണം ബലിയേക്കാൾ ശ്രെഷ്ടം. വിമതർ ഇത് മനസ്സിലാക്കിയാൽ നല്ലത്

    • @BetterLife_1984
      @BetterLife_1984 3 ชั่วโมงที่ผ่านมา +1

      ബൈബിളിൽ വേറെ കുറെ വാക്യങ്ങളും പറയുന്നുണ്ട് അതൊക്കെ ഇടക്ക് വായിക്കുന്നത് നല്ലതാ... വിശുദ്ധനായ അച്ചോ സ്റ്റേ നിൽക്കുമ്പോ ഇതു പാടില്ല എന്നറിയില്ലായിരുന്നോ, അടച്ചിരുന്ന വാതിൽ തുറന്നു പോകാൻ തുടങ്ങിയ സഹ വൈദികനെ തടഞ്ഞതും മർദിച്ചതും spry അടിച്ചതും നോക്കി നിന്നു കുർബാന അർപ്പിക്കാൻ മനസ്...സമ്മതിച്ചു... ഇത്രയും പ്രായമായില്ലേ... എന്തിനു കള്ളകുരിയയുടെ കള്ളക്കളിക്കു കൂട്ട് നിൽക്കുന്നു... നുണ വല്ലാണ്ട് പറഞ്ഞു സ്വയം നാറല്ലേ

    • @ranivarghese329
      @ranivarghese329 3 ชั่วโมงที่ผ่านมา

      Thangele thuttukalichal kannam Anusaranam

  • @seekeroftruth3150
    @seekeroftruth3150 3 ชั่วโมงที่ผ่านมา +2

    വിമതകൂട്ടത്തിനു വിനാശകാലം ഭ്രാന്തുപിടിച്ചു ഇവർ അലയും.

  • @shebydaisan8968
    @shebydaisan8968 ชั่วโมงที่ผ่านมา

    Jeseus mercy on Kerala.

  • @Mikhael-the-archangel
    @Mikhael-the-archangel 3 ชั่วโมงที่ผ่านมา +4

    എൻ്റെ സഭയിലെ മെത്രാൻമാരോടുള്ള വിശ്വാസവും ,, ബഹുമാനവും,, ജോസഫ് മാഷിൻ്റെ കൈ വെട്ടു കേസോടെ പകുതി പോയിരുന്നു, ഇപ്പോൾ, ബാക്കിയുളളതും നഷ്ടപ്പെട്ടു,, ദൈവിക ജ്ഞാനമോ പരിശുദ്ധാത്മാവോ,, ഇല്ലാത്ത,, വെറും ഉറകെട്ടുപോയ ഉപ്പാണ്,, നമ്മുടെ ബിഷപ്പുമാർ,,

  • @jijorajan4123
    @jijorajan4123 2 ชั่วโมงที่ผ่านมา +1

    🌹🌹🌹🌹🌹🌹

  • @vimalajohny8606
    @vimalajohny8606 3 ชั่วโมงที่ผ่านมา +2

    Karthave karunayrikanama

  • @karolinthomas8950
    @karolinthomas8950 3 ชั่วโมงที่ผ่านมา +1

    ജെറിയും ചെന്താമരയുടെ മനസ്സ് ഉള്ളവൻ. കുറ്റബോധമില്ല.

  • @Chakkappy
    @Chakkappy 3 ชั่วโมงที่ผ่านมา +1

    Eeshoye

  • @josephkx7721
    @josephkx7721 3 ชั่วโมงที่ผ่านมา +1

    ഇതൊക്കെ സ്വയം ഉണ്ടാക്കിയ പീഡനം മാത്രം. തമ്മിൽ തല്ലി പിരിയുന്നത് പീഡനമോ?ഇവരെയൊക്കെ വടക്കേ ഇന്ത്യയിലേക്ക് ശുശ്രൂഷയ്ക്കായി വിട്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ. പുറം തിരിഞ്ഞുള്ള കുർബ്ബാന അടിച്ചേൽപ്പിക്കുന്നത് തീർത്തും അനീതി തന്നെ. ജനത്തിന് അഭിമുഖമായി നിന്ന് യേശുവിന്റെ പ്രതിപുരുഷനായി ബലിയർപ്പിക്കാനായി വിമുഖതയുള്ളവർ പുറം തിരിഞ്ഞിരുന്ന് ബലിയർപ്പിച്ചു പൊയ്ക്കൊള്ളട്ടെ.

  • @sheelajose7863
    @sheelajose7863 2 ชั่วโมงที่ผ่านมา

    ♥️♥️♥️♥️♥️🙏🙏🙏🙏

  • @kpantony303
    @kpantony303 49 นาทีที่ผ่านมา

    അച്ഛൻ ചെയ്തത് ശരിയെങ്കിൽ എന്തിനീ മാധ്യമ വിശദീകരണം...?

  • @pappachanchakiath3025
    @pappachanchakiath3025 3 ชั่วโมงที่ผ่านมา +1

    👌🙏✝️

  • @sibichankalathilparambil
    @sibichankalathilparambil 4 ชั่วโมงที่ผ่านมา +3

    Shame to all laymen in syro Malabar church. Synod has no right to continue.All bishops shall resign.

  • @tomyjosephk7457
    @tomyjosephk7457 3 ชั่วโมงที่ผ่านมา

    Mr James, തനിക്കും പ്രായമാകുമെന്നോർത്തോ..

  • @devasiamd2293
    @devasiamd2293 3 ชั่วโมงที่ผ่านมา +2

    Humbly says the whole responsibility of Rafael Thattil.

  • @bijutom2010
    @bijutom2010 3 ชั่วโมงที่ผ่านมา +3

    ഉടനടി തീരുമാനം വേണം. അല്ലെങ്കിൽ ഞാനുൾപ്പെടെയുള്ള നല്ലൊരു വിഭാഗം അൽമായർ നോമ്പ് വീടലിന്റെ സമയത്ത് സഭയിലുണ്ടാവില്ല. ഇത് ഞങ്ങളുടെ അവസാന തീരുമാനമാണ്. ഞങ്ങൾ എറണാകുളം അല്ല,കോതമംഗലം രൂപതക്കാർ ആണ് 😡

    • @shynisharon638
      @shynisharon638 3 ชั่วโมงที่ผ่านมา

      Shoo pediyavunuu😂😂😂😂

    • @suryajohn6393
      @suryajohn6393 3 ชั่วโมงที่ผ่านมา

      Plz realize the fact that church is not the priests or nuns , we all r a part of it . If u leave church for someone else’s deeds , u will pay for it .

    • @Jaicymanoj-ds8gu
      @Jaicymanoj-ds8gu 3 ชั่วโมงที่ผ่านมา

      ഈ അച്ഛൻ മാരെ കണ്ടിട്ടാണോ thangal ഈശോയെ സ്നേഹിക്കുന്നത്, പരിശുദ്ധ അമ്മയെ സ്നേഹിക്കുന്നത് വിശുദ്ധ കുർബാനയെ സ്നേഹിക്കുന്നത് കഷ്ടം

    • @joshyjose7508
      @joshyjose7508 3 ชั่วโมงที่ผ่านมา

      Chattavar Eduthu ellathinem Odichu purathakenda time ayi.

  • @kpantony303
    @kpantony303 52 นาทีที่ผ่านมา

    ബഹുമാനപ്പെട്ട അച്ഛാ...
    കള്ളം പറയുന്നതിനും ഒരതിര് വേണം.. കുർബാന അർപ്പിക്കുമ്പോൾ ഞാനൊന്നും നോക്കാറില്ലെന്ന് പറയുന്ന അച്ഛൻ സങ്കീർത്താണി വാതിൽ തുറന്നു കിടന്നതും വാതിലിൽ ഇടിക്കുന്നത് കേട്ടതും എങ്ങനെ? സ്വന്തം മനസ്സിനോട് ചോദിക്കൂ ചെയ്തത് ശരിയാണോയെന്ന്...

  • @josekluke3726
    @josekluke3726 3 ชั่วโมงที่ผ่านมา

    അരമനയിലെ വെളുപ്പിനെ നടത്തിയ കുരിശിന്റെ വഴിക്കു ഒരു ബദൽ കുരുശിന്റെ വഴിക്കുള്ള ശ്രമം അല്ലേ... എന്തിനാ ഇങ്ങനെ കൂടാത്തതിനെ കൂട്ടാൻ അടിപിടി കൂടുന്നതു? പിരിച്ചു വിട്ടുകൂടെ? അവരവർ അവരവരുടെ രീതികൾ പിൻതുടരട്ടെ. വെറുതേ രക്തം ചൊരിയണ്ട. ആവശ്യത്തിലധികം കർത്താവു ചൊരിഞ്ഞതല്ലേ. അല്പം നന്ദി ഒക്കെ ആകാം.

  • @nixonkjohny1815
    @nixonkjohny1815 3 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤

  • @MATHEWJOHNk
    @MATHEWJOHNk 3 ชั่วโมงที่ผ่านมา

    Jesus Christ

  • @antonykj3388
    @antonykj3388 3 ชั่วโมงที่ผ่านมา

    ഇതെല്ലാം കണ്ടു നിന്ന കുറെ നിർവികാര ജീവികൾ ഉണ്ടല്ലോ.... അവർ ആണ് ഇന്നത്തെ സഭയുടെ ശാപം.... പിന്നെ കൂട്ട് നിന്ന അച്ചന് എതിരെ ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത നേതൃത്വവും....

  • @thomasjoseph526
    @thomasjoseph526 ชั่วโมงที่ผ่านมา

    ലേശം ഉളുപ്പ്

  • @Sebastian.04
    @Sebastian.04 4 ชั่วโมงที่ผ่านมา +5

    ജെറിൻ പുറത്ത് പോവുക....

    • @shynisharon638
      @shynisharon638 3 ชั่วโมงที่ผ่านมา

      Ninte appan varumo

    • @sanimt.5211
      @sanimt.5211 3 ชั่วโมงที่ผ่านมา

      ​@@shynisharon638നീയാടാ ശരിക്കും വിമതൻ. ദൈവകോപം വാങ്ങിവെച്ചോ 😮😮

    • @karolinthomas8950
      @karolinthomas8950 3 ชั่วโมงที่ผ่านมา

      ​@@shynisharon638 നിങ്ങൾ ക്രിസ്തിയാനിയാണോ? വിമതൻന്മാരുടെ നെറികെട്ട ഭാഷയാണ ല്ലോ മോനെ, നീ ഉപയോഗിക്കുന്നത്? ഇത് കേട്ടിട്ട് ജെറി പറയുന്നതും കൂടി കേൾക്കുക . അപ്പോൾ വിമതൻന്മാരുടെ അഭിനയം നിക്ഷപതയുള്ളവർക്ക് മനസ്സിലാക്കും.

    • @elezebethsebastian4195
      @elezebethsebastian4195 3 ชั่วโมงที่ผ่านมา

      അയാളെ പുറത്താക്കിയില്ലേ

  • @Jose-o2d1n
    @Jose-o2d1n 3 ชั่วโมงที่ผ่านมา

    പാമ്പ്ളനി വിമതരുടെ കൂടെ ആണ് 👍

  • @georgephilip9988
    @georgephilip9988 2 ชั่วโมงที่ผ่านมา

    Rebels parranarikal

  • @keenoosvlog
    @keenoosvlog ชั่วโมงที่ผ่านมา

    ആ കോടതി വിധിയെക്കുറിച്ചും പെപ്പർ സ്‌പ്രേയെക്കുറിച്ചും കൂടി ചോദിക്ക് ഷെക്കീനച്ചേട്ടാ.... അപ്പോഴല്ലേ അത് മാധ്യമ ധർമ്മമാകൂ...

  • @jeesanpadayatty3569
    @jeesanpadayatty3569 3 ชั่วโมงที่ผ่านมา +1

    യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
    ഹെബ്രായര്‍ 7 : 24

  • @bijlikumar123
    @bijlikumar123 2 ชั่วโมงที่ผ่านมา +1

    ഷക്കീല ന്യൂസ് ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് ....

  • @basheerbm8326
    @basheerbm8326 4 ชั่วโมงที่ผ่านมา +2

    ഒരുകാലത്ത് കേരളസമൂഹത്തെ ആകമാനം സംസ്കരിച്ചെടുത്ത വർഗ്ഗത്തിന്റെ ഇപ്പോഴത്തെ ഗതി ...

    • @kkverma4078
      @kkverma4078 3 ชั่วโมงที่ผ่านมา +1

      Ivar potti therikkarilla😏😏

  • @JoseJose-xv5bt
    @JoseJose-xv5bt 2 ชั่วโมงที่ผ่านมา

    ഒരു പള്ളിയിലും വാതിൽ അടച്ചിട്ടു വിശുദ്ധ കുർബാന ചൊല്ലറില്ല, അച്ഛനെതിനാ അങ്ങിനെ ചെയ്തത്?

    • @smruthyps7035
      @smruthyps7035 ชั่วโมงที่ผ่านมา

      എറണാകുളം വിമതർ പുറത്തു നിന്ന് ആക്രോശിക്കുകയായിരുന്നു

  • @vlogwithdileepshalompj3091
    @vlogwithdileepshalompj3091 4 ชั่วโมงที่ผ่านมา +3

    Ende ponnu vimuga vaidigaree ningalku egigrida kurbana chullan thalparyamillangil thiru vastram uri po. Daivatheyum, adigarigaleyum anusarikyan pattulangil pinne endinaa vaidigar ayadd

  • @nerjaabraham6791
    @nerjaabraham6791 3 ชั่วโมงที่ผ่านมา +1

    അടച്ചിട്ട മുറിയിൽ വിശുദ്ധ കുർബാന അർപ്പിച്ചത് ആരെ പേടിച്ചാണ്. ആ ഇടവകയിലെ തന്നെ ആൾക്കാരെയോ??? ഇത്രയും നാൾ പങ്കുകൊണ്ട ജനാഭിമുഖ കുർബാന അസാധു ആണെന്നോ. മനസ്സിലാകുന്നില്ല. കുരിശിലെ ബലിയും, അന്ത്യഅത്താഴവും സ്വകാര്യമായി ഈശോ ചെയ്തതല്ല, ഒരു കർട്ടൻ ഓ മറയോ ഉണ്ടായിരുന്നില്ല, നിങ്ങൾ തന്നെ പറയുന്നു "വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു "എന്ന്. ഒരേഒരു പാരമ്പര്യമേയുള്ളു അതു കുരിശിലെ ബലിയാണ്, അന്ത്യഅത്താഴമാണ്, അതു കർത്താവു അർപ്പിച്ചത് ശിഷ്യരും ജനവും കൺകെ ആണ്. ഉയർത്തപ്പെടുന്ന ഓരോ നിമിഷവും അച്ചൻ മാത്രം കണ്ടാൽ പോരാ, ഈശോയെ കാണാൻ കൊതിച്ചു വന്ന വിശ്വാസിക്കും കൊതി തീരെ കാണണം ഈശോയെ. കിഴക്കും പടിഞ്ഞാറും തെക്കും വടക്കും ഈശോ അധീനപ്പെടുത്തി അതാണ് പുതിയ നിയമം, പൂർവികം സാദരം മാറി നിൽപ്പു 🙏🏻

    • @sleevaas
      @sleevaas 2 ชั่วโมงที่ผ่านมา +1

      രണ്ടായിരം വർഷം ആയി തുടർന്ന് വന്ന മദ്‌ബഹഭിമുഖ കുർബാന അപ്പോൽ തെറ്റായിരുന്നോ? അനേകം വിശുദ്ധർ അടക്കം മദ്‌ബഹാഭിമുഖ കുർബാനയുടെ മഹത്വം പറഞ്ഞിട്ടുണ്ട്. മദ്ബഹാ വിരി എന്താണ് എന്ന് പോലും അറിയാതെ ചുമ്മാ കുറെ മണ്ടത്തരം വിളിച്ചു പറയരുത്. പരിശുദ്ധ കുർബാന സഭയിൽ ആണ് അർപ്പിക്കപ്പെടുന്നത്. അത് സഭ പറയുന്നത് പോലെ വേണം. താത്പര്യം ഇല്ലങ്കിൽ പോയി ലത്തീൻ കുർബാനയിൽ പങ്കു കൊള്ളില്ല. സുറിയാനി ക്രമം ജനാഭിമുഖം ആയല്ല ചെല്ലേണ്ടത്. ഇവിടെ സഭയുടെ പ്രബോധനം അണ് വലുത്. അല്ലാതെ നിങ്ങളുടെ വ്യക്തിപരമായ അനുഭൂതി അല്ല

    • @augustineparaplackal8072
      @augustineparaplackal8072 50 นาทีที่ผ่านมา

      വേദപാരംഗതയാകേണ്ടവളാണ് നിങ്ങൾ

  • @jeesanpadayatty3569
    @jeesanpadayatty3569 3 ชั่วโมงที่ผ่านมา

    യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
    തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.
    ഹെബ്രായര്‍ 7 : 24-25

  • @elezebethsebastian4195
    @elezebethsebastian4195 3 ชั่วโมงที่ผ่านมา

    ഈ അച്ഛന് എതിരെ നിന്നവർ അനുഭവിക്കും. ഇവരെ എന്താണ് പുറത്താക്ക്കാത്തത്.. പാമ്പ്ളനി പിതാവേ... കഴിവില്ലങ്കിൽ പൊസിഷൻ മാറുക..

  • @bibinjoseph3544
    @bibinjoseph3544 4 ชั่วโมงที่ผ่านมา

    it is improper from ur part as well to create such situvation

  • @shynisharon638
    @shynisharon638 3 ชั่วโมงที่ผ่านมา

    Why the interviewer turning his face

  • @jeesanpadayatty3569
    @jeesanpadayatty3569 3 ชั่วโมงที่ผ่านมา

    നമ്മുടെ കര്‍ത്താവു ജനിച്ചതു യൂദായുടെ വംശത്തിലാണെന്നു സ്‌പഷ്‌ടമാണ്‌. ഈ വംശത്തിന്റെ പൗരോഹിത്യത്തെക്കുറിച്ചു മോശ ഒന്നും പറഞ്ഞിട്ടില്ല.
    ഹെബ്രായര്‍ 7 : 14

  • @praisethelord4377
    @praisethelord4377 3 ชั่วโมงที่ผ่านมา

    നിലവിലെ തൽസ്ഥിതി തുടരണം ( ഫെബ്രു.15-ാം തീയതി വരെ)എന്ന കോടതി വിധിയുള്ള ഒരു സ്ഥലത്ത് ഏകീകൃത സിനഡ് കുർബാന അർപ്പിക്കാൻ പോയത് ശരിയാണോ?

  • @padayattysanijoseph9524
    @padayattysanijoseph9524 ชั่วโมงที่ผ่านมา

    Complete false

  • @joymadavana879
    @joymadavana879 2 ชั่วโมงที่ผ่านมา

    Eyal kalla kattanar shakeelaku pattum

  • @clintondencilcletus1322
    @clintondencilcletus1322 2 ชั่วโมงที่ผ่านมา

    എന്തിനാ shekaina ഈ പ്രഹസനം

    • @SpiritLed33
      @SpiritLed33 ชั่วโมงที่ผ่านมา

      ഏതു വിഭാഗം ആന്നു മനസ്സിലായി.. പറ്റില്ലെങ്കിൽ സഭ വിട്ടു പോകു അച്ചാ.. പോപ്പിനു വരെ നിങ്ങൾ പുല്ലു വിലയല്ലേ കൊടുക്കുന്നത് 🙏

    • @dianna121
      @dianna121 40 นาทีที่ผ่านมา

      Only glorify Jesus acha

  • @sunnythomas2360
    @sunnythomas2360 3 ชั่วโมงที่ผ่านมา

    😂

  • @shynisharon638
    @shynisharon638 3 ชั่วโมงที่ผ่านมา

    Nunayan

    • @jincybiju1801
      @jincybiju1801 3 ชั่วโมงที่ผ่านมา +1

      ആരാണാവോ ഒരാളുടെ മുമ്പിൽ നമ്മൾ ഒരു വിരൽ ചൂണ്ടുമ്പോൾ ഓർത്തോ ബാക്കി വിരൽ നിന്റെ നേരെ ആണ്

  • @fingate
    @fingate 3 ชั่วโมงที่ผ่านมา

    Don't talk lies. This age why you are spoiling peace. You are waste. Alenchery is behind all this😢

    • @dianna121
      @dianna121 39 นาทีที่ผ่านมา

      Non sense

  • @James123-e5r
    @James123-e5r 4 ชั่วโมงที่ผ่านมา +2

    അറിയാത്ത പുള്ള ചൊറിയുമ്പോൾ അറിയും.
    പ്രായമായ അച്ഛന് അവിടെ ഇരുന്നാൽ പോരായിരുന്നോ ഇതിപ്പോ അവിടെ ചെന്ന് പണിയും കിട്ടി.

    • @lovelysam290
      @lovelysam290 3 ชั่วโมงที่ผ่านมา +5

      സഭ പറയുന്നത് കേൾക്കാൻ എല്ലാവരും റെഡി ആകണം. അല്ലാത്തവർ സഭ വിട്ട് പോകുക.. ഈ അച്ഛനെ thotavanta കുടുംബം ഗതി പിടിക്കില്ല.

    • @johnsonvm12
      @johnsonvm12 3 ชั่วโมงที่ผ่านมา

      നിൻ്റെ പിതാവിനും
      നല്ലത് വരട്ടെ🙏

    • @sanimt.5211
      @sanimt.5211 3 ชั่วโมงที่ผ่านมา +1

      ചൊറിയുമ്പോൾ ഞങ്ങൾ അറിയുന്നുണ്ട്.. നിനക്കൊക്കെ ചൊറിയുമ്പോൾ മുണ്ടാടാനും, ഷൈജുവും വന്നു മാന്തിത്തരും 😮😮
      അനുഭവിച്ചോ

    • @MATHEWJOHNk
      @MATHEWJOHNk 3 ชั่วโมงที่ผ่านมา +1

      ... cursed are the rebels
      .. 😢

  • @joyp.g5844
    @joyp.g5844 4 ชั่วโมงที่ผ่านมา +2

    This Father has no right to enter the church. Only janabimukam mass only

    • @Mikhael-the-archangel
      @Mikhael-the-archangel 4 ชั่วโมงที่ผ่านมา

      ആണെങ്കിൽ?? അൾത്താരയിൽ കേറി, ഇത്രയും പ്രായമായ പുരോഹിതനെ തല്ലുകയാണോ വേണ്ടത്,,

    • @kkverma4078
      @kkverma4078 2 ชั่วโมงที่ผ่านมา +1

      Doore po chekuthane

    • @dianna121
      @dianna121 39 นาทีที่ผ่านมา

      You have no right to say that. Mind your own business

  • @dreamcatcher3791
    @dreamcatcher3791 3 ชั่วโมงที่ผ่านมา

    Achane Engane cheythavar same mathasthar (christians) thanne aano?

  • @jeesanpadayatty3569
    @jeesanpadayatty3569 3 ชั่วโมงที่ผ่านมา

    യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
    തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.
    ഹെബ്രായര്‍ 7 : 24-25

  • @jeesanpadayatty3569
    @jeesanpadayatty3569 3 ชั่วโมงที่ผ่านมา

    യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
    ഹെബ്രായര്‍ 7 : 24

    • @mathewjose9416
      @mathewjose9416 3 ชั่วโมงที่ผ่านมา

      ക്രിസ്തുവാണ് യെഥാര്‍ഥ പുരോഹിതന്‍.വിശ്വാസികളും പുരോഹിതരാണ്.പുരോഹിതന് ശുശ്രുഷ പുരോഹിതത്വം മാത്രമാണുള്ളത്.ഗുണ്ട പുരോഹിതന് ക്രിസ്തുവാനണെന്നും വാദിക്കാം.ടി ക്രിസ്തു ദെവാ ലയ ശുദ്ധികരണത്തിന് ഇറങ്ങിയതാണെന്നും വാദിക്കാം

  • @jeesanpadayatty3569
    @jeesanpadayatty3569 3 ชั่วโมงที่ผ่านมา

    നമ്മുടെ കര്‍ത്താവു ജനിച്ചതു യൂദായുടെ വംശത്തിലാണെന്നു സ്‌പഷ്‌ടമാണ്‌. ഈ വംശത്തിന്റെ പൗരോഹിത്യത്തെക്കുറിച്ചു മോശ ഒന്നും പറഞ്ഞിട്ടില്ല.
    ഹെബ്രായര്‍ 7 : 14

  • @jeesanpadayatty3569
    @jeesanpadayatty3569 3 ชั่วโมงที่ผ่านมา

    യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
    ഹെബ്രായര്‍ 7 : 24

  • @jeesanpadayatty3569
    @jeesanpadayatty3569 3 ชั่วโมงที่ผ่านมา

    യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
    തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.
    ഹെബ്രായര്‍ 7 : 24-25

  • @jeesanpadayatty3569
    @jeesanpadayatty3569 3 ชั่วโมงที่ผ่านมา

    നമ്മുടെ കര്‍ത്താവു ജനിച്ചതു യൂദായുടെ വംശത്തിലാണെന്നു സ്‌പഷ്‌ടമാണ്‌. ഈ വംശത്തിന്റെ പൗരോഹിത്യത്തെക്കുറിച്ചു മോശ ഒന്നും പറഞ്ഞിട്ടില്ല.
    ഹെബ്രായര്‍ 7 : 14

    • @dianna121
      @dianna121 38 นาทีที่ผ่านมา

      Read Ccc