ഒക്കെ ശരിയാണ് പക്ഷെ ഞാൻ പറയുന്നു അനുഭവത്തിൽ കുരുമുളക് ചെടിക്കു വരാവുന്ന എല്ലാ രോഗവും ഈ ചെടിക്കും ഉണ്ട്. 100തയ് മേടിച്ചു വച്ചു ഇവർ പറയുന്നപോലെ തന്നെ കാര്യങ്ങൾ ഒക്കെ ഉണ്ട്.. രണ്ടാം വർഷം ധ്രുത വാട്ടം കണ്ടുതുടങ്ങി.. കൃഷി ഓഫീസർടെ നിദ്ദേശ പ്രകാരം എല്ലാം ചെയ്യുന്നു ഗുണം പിടിക്കുമെന്ന് തോന്നുന്നില്ല.... ആരും പരസ്യത്തിന് അടിമപ്പെടാതെ സൂക്ഷിക്കുക.
ഒക്കെ ശരി തന്നെ പക്ഷെ ഇതിന്റെ തൈ ഉൽപാദനം ഒന്നുകിൽ നിങ്ങൾ വർധിപ്പിക്കുക അല്ലെങ്കിൽ മലബാർ ഏരിയയിൽ കൂടി തുടങ്ങുക അതല്ലാതെ ഈ കുരുമുളകിന്റെ മേൻമയൂ ട്യൂബിലൂടെ കണ്ടിട്ട് എന്നെപ്പോലത്തെ ചെറുകിട കർഷകർക്കെന്തു കാര്യം മിനിമം 40 തൈ ഓർഡർ ചെയ്താല്ല നിങ്ങൾ എത്തിച്ചു തരികയുള്ളു അതിനു പുറമെ 5 മാസ് ത്തെ ബുക്കി ങും
പഴയ അറു വ് പുതിക്കി തന്നതിന് അഭിനന്ദനങ്ങൾ 🌹🌹🌹
Fantastic video sir
Sir from where I buy Brazilian Thippali plant
amazing. exited 😍
Nice
വര്‍ഗീസ് ചേട്ടന്റെ sound ഉമ്മന്‍ചാണ്ടി യുടെ sound....
ചാണ്ടീന്റെ.. അപ്പൻ
കവുങ്ങിൻ തയിൽ ഇദ് നട്ടാൽ ഉഷാർ ആവുമോ
Sir, Ikindly let us know whether you supply to our door step.
ഓർഡർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും വിളിക്കേണ്ട നമ്പർ +918606306402
WhatsApp ലിങ്ക് wa.me/918606306402
@@kumbukkalselectionpepperനന വേണ്ടാത്ത ഇനങ്ങൾ ഏതാണ് നല്ലത്
ഒക്കെ ശരിയാണ് പക്ഷെ ഞാൻ പറയുന്നു അനുഭവത്തിൽ കുരുമുളക് ചെടിക്കു വരാവുന്ന എല്ലാ രോഗവും ഈ ചെടിക്കും ഉണ്ട്. 100തയ് മേടിച്ചു വച്ചു ഇവർ പറയുന്നപോലെ തന്നെ കാര്യങ്ങൾ ഒക്കെ ഉണ്ട്.. രണ്ടാം വർഷം ധ്രുത വാട്ടം കണ്ടുതുടങ്ങി.. കൃഷി ഓഫീസർടെ നിദ്ദേശ പ്രകാരം എല്ലാം ചെയ്യുന്നു ഗുണം പിടിക്കുമെന്ന് തോന്നുന്നില്ല.... ആരും പരസ്യത്തിന് അടിമപ്പെടാതെ സൂക്ഷിക്കുക.
Vrygoo
Ande vtle oru kurumulakinde vithu podikunnundu. Athu nattal gunam undo
പക്ഷേ ഇവർ ഒരു വർഷം ഒക്കെ തയ് തരാൻ സമയം ചോദിക്കുന്നു അതുകൊണ്ട് തന്നെ മറ്റു ധാരാളം ഇനങ്ങൾ തേടി ആളുകൾ പോകുന്നു
Correct
നിങ്ങള്ക്കു തെെ വേണൊ
നല്ല അവതരണം നേരിട്ട് വന്നാൽ അവിടെ നിന്നും മേടിക്കാൻ പറ്റുമോ
കുമ്പുക്കൽ കുരുമുളക് ഓർഡർ ചെയ്യുവാൻ ക്ലിക്ക് ചെയ്യൂ
wa.me/918606306402
@@kumbukkalselectionpepper minu1 q
👍👍👍
ഒരു വർഷം ആയ ചെടിയുടെ വളവും ചെയ്യേണ്ട രീതിയും പറഞ്ഞു തരാമോ
ഒരു വർഷം പ്രായമായ ചെടിയുടെ വളവും അത് ചെയ്യേണ്ട രീതിയും പറഞ്ഞു തരാമോ
Sir കുമ്പുക്കൽ കുരുമുളക് തൈ ഒന്നിന് എത്രയാണ് വില
87രൂപ 50 പൈസ
Hai lijo enthunde sukamano njan Anish anu ariyumo
ഒക്കെ ശരി തന്നെ പക്ഷെ
ഇതിന്റെ തൈ ഉൽപാദനം ഒന്നുകിൽ നിങ്ങൾ വർധിപ്പിക്കുക അല്ലെങ്കിൽ മലബാർ ഏരിയയിൽ കൂടി തുടങ്ങുക
അതല്ലാതെ ഈ കുരുമുളകിന്റെ മേൻമയൂ ട്യൂബിലൂടെ കണ്ടിട്ട് എന്നെപ്പോലത്തെ ചെറുകിട കർഷകർക്കെന്തു കാര്യം
മിനിമം 40 തൈ ഓർഡർ ചെയ്താല്ല നിങ്ങൾ എത്തിച്ചു തരികയുള്ളു അതിനു പുറമെ 5 മാസ് ത്തെ ബുക്കി ങും
Evideyokkayo ummen chandi sirinte pole voice varunnunu
Athe 😊
ഇത് എവിടെ യാണ്
മലബാറിലെ ചൂടു കൂടിയ കാലാവസ്ഥയിൽ ഫലപ്രദമാണോ?
Narayakkodi kittumo
one mootil ethra chedi vakkanam?
കുംബുക്കൾ ഗോൾഡ്
👍🏼👍🏼👍🏼😂❤
Enikku thaikal venam
😂😮
ഇതിന്ടെയൊരു പോരയ്മ, കുരുമുളക്മണികൾ വലുപ്പം
കുറവാണു
ഇത് കുമ്പക്കൽ അല്ല അൻ പിരിയ നാണ് ആൾക്കാരെ കബളിപ്പിക്കല്ലെ.
Caract opinion....👍👍
പ്രത്യേക ഗുണമില്ല. നല്ല വെയിൽ വന്നാൽ താങ്ങില്ല.
നാരായകൊടി, പെരുംകൊടി, കരിമുണ്ട... ഇതൊക്കെ അന്യമായികൊണ്ടിരിക്കുന്നു.
Kurumulaku kodukkanundo
കരിമുണ്ട നല്ലൊരു കൊടി ആണ്
നല്ല ദൃഢം ഉള്ള മുളക് നല്ല ഭാരം
ജി. ഐ. പൈപ്പ് മാത്രമേ പറ്റുകയുള്ളൂ. P. V. C. പൈപ്പിൽ ഈ കൊടി വളർത്തുവാൻ പറ്റുകയില്ലേ.
Sir, കുമ്പുക്കൽ കുരുമുളകിന്റെ കുറ്റികുരുമുളകിന് വേണ്ട തണ്ടുകൾ അയച്ചുതരാൻ പറ്റുമോ.
കുമ്പുക്കൽ കുരുമുളക് ഓർഡർ ചെയ്യുവാൻ ക്ലിക്ക് ചെയ്യൂ
wa.me/918606306402
Ç
9
തൈകൾ കിട്ടാൻ എന്ത് വഴി
കുമ്പുക്കൽ കുരുമുളക് ഓർഡർ ചെയ്യുവാൻ ക്ലിക്ക് ചെയ്യൂ
wa.me/918606306402
അവിടെ vare വന്ന് തൈ മെടോക്കാൻ അല്പം ബുദ്ധിമുട്ടാണ് അതിനാൽ അയച്ചു തരാൻ പറ്റുമോ എന്റെ നമ്പബർ കൊടുക്കുന്നുണ്ട്
തൈകൾ കൊറിയർ ആയി അയച്ചു തരാൻ പറ്റുമ്മോ
തെങ്ങും തോട്ടത്തിൽ വളർത്താം?
വർഗീസ് കോൾഡർ
ചെറുവള്ളിക്കുളം ഗോൾഡ്
👍👍👍