WLF 2024 | ഗോത്രജനത തീർക്കുന്ന പുതുവഴികൾ | The New Avenues for Tribal Life | Sunny M Kapikad

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • #wlf #wayanadliteraturefestival #wlf2024 #malayalam #politics #keralapolitics #sunnymkapikad #triballife #tribal #sunnymkappikad #dalitnews #wayanad #literature
    WLF 2024 | ഗോത്രജനത തീർക്കുന്ന പുതുവഴികൾ | The New Avenues for Tribal Life | Sunny M Kapikad
    കേരളത്തിലെ അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമാണ് സണ്ണി കപിക്കാട്. ദളിത്‌ അവകാശങ്ങൾക്കായി നിലകൊള്ളുന്ന തീക്ഷ്ണസ്വരങ്ങളിലൊന്നാണ് സണ്ണി കപിക്കാടിന്റേത്. ജാതീയമായ വേർതിരിവുകൾ നമ്മുടെ സാമൂഹിക-രാഷ്ട്രീയ ഭൂമികകളിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ചും അധഃസ്ഥിതരെന്ന് മുദ്രകുത്തി ഒരു ജനവിഭാഗത്തെ അരികുവത്കരിക്കു ന്നതിനെക്കുറിച്ചും നിരന്തരം എഴുതുന്നു. ‘ജനതയും ജനാധിപത്യവും : ദളിത്‌ വിജ്ഞാനത്തിന്റെ രാഷ്ട്രീയ പാഠങ്ങൾ’, ‘സംവരണവും ഇന്ത്യൻ ഭരണഘടനയും’ എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധ രചനകളാണ്.
    ആത്മാവിഷ്ക്കാരത്തിലൂടെ ആത്മാഭിമാനവും അതീജീവനവും വീണ്ടെടുപ്പും നിലനിർത്തുന്ന പോരാട്ടത്തിലാണ് ലോകമെമ്പാടുമുള്ള ഗോത്രജനത. അധികാരത്തിൻറെയും അധിനിവേശത്തിൻറെയും അടിച്ചമർത്തലിൻറെയും പുതുരൂപങ്ങളെ മറികടന്ന് തങ്ങളുടെ സ്വത്വം നിലനിർത്താൻ അവർ നടക്കുന്ന പുതുവഴികളെ കുറിച്ച് സണ്ണി കപിക്കാട് സംസാരിക്കുന്നു.
    Support us: www.wlfwayanad.com/donation/
    To engage with us, Like and Subscribe :
    wlfwayanad
    WLFwayanad
    www.x.com/WLFwayanad
    www.youtube/‪@WLFwayanad‬
    02:40 സംവിധാനവും ഇന്ത്യയിലെ ഗോത്രജനതയും
    05:39 മുഖ്യധാരയിലെ കൊളോണിയൽ ചിന്താഗതി
    18:36 നിയമങ്ങൾ കൂടുംതോറും ദുർബലരായി മാറുന്ന ജനത
    23:15 കുറ്റം ചെയ്യുന്ന പൊതുസമൂഹം
    31:58 സംവരണം വ്യക്തിക്ക് കൊടുക്കുന്ന അവകാശമല്ല
    36:07 പുതു തൊഴിൽ മേഖലകളിലേക്ക് പ്രോത്സാഹന പദ്ധതികൾ ഇല്ല
    40:45 പുതിയ മാനവികത ഉയർന്നുവരുന്നു
    44:58 ഇന്ത്യയ്ക്ക് ആകെ ഒരു ബി. ആർ. അംബേദ്കറേ ഉള്ളൂ
    55:38 കോളനിക്കാരോടുള്ള മനോഭാവം കോളനി എന്ന് വിളിക്കുന്നത് കൊണ്ടുണ്ടാകുന്നതല്ല

ความคิดเห็น • 1

  • @Sibilminson
    @Sibilminson 10 วันที่ผ่านมา +1

    👍👍