പോലീസിന് ഭ്രാന്ത് പിടിച്ചോ? | Kerala Police | Pathanamthitta | Super Prime Time
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- നരനായാട്ട് നടത്താൻ പോലീസിന് ലൈസൻസ് നൽകിയതാര്? കാവലാകേണ്ടവർ കൈക്കരുത്ത് കാട്ടുന്നോ? ചങ്ങലയ്ക്ക് തന്നെ ഭ്രാന്ത് പിടിച്ചാലെന്ത് ചെയ്യും?- സൂപ്പർ പ്രൈം ടൈം
Kerala Police | Pathanamthitta
#keralapolice #pathanamthitta #superprimetime #cctv
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഇങ്ങനെ അടിക്കാൻ അവർക്ക് ആരാണ് അധികാരം നൽകിയത്? ഇങ്ങനെ ഒരു നിയമമുണ്ടോ? അടിച്ചാൽ തിരിച്ചടിക്കാനുള്ള റെയിറ്റ്‌സും വേണം
മുഖ്യമന്ത്രി ഇത് ഒരു രക്ഷപ്രവര്ത്താനം ആണ്
👍👍👍🎉🎉💯💯
Undu police can use reasonable force to maintain law and order. Why they are in street at night that need to be investigated
@@IlovemyBharat-f1bIvde enthu law and order issue? And Ithano reasonable force? Nyaayikarikkaathe ee oolakale okke police force il ninn pirich vidanam
ഇങ്ങനത്തെ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണം
👍👍👍👍💯
ചുരുക്കി പറഞ്ഞാൽ ആ മരവാഴയെ പോലീസുകാർക്ക് പോലും പേടിയില്ല
പ്ലസ് ടു കാരൻ ഈ SI യേ ആണ് എടുത്തു ഉടുത്തത് 👌🏻👌🏻
നന്നായി
ലാത്തി കൊണ്ട് അടിച്ചാലുള്ള സുഖം എന്താണെന്ന് അവരെ കൂടി പൊതു ജനങ്ങൾ ഇറങ്ങി അറിയിക്കണം.
Ok da ne munnil undaville?
എന്റെ വീടിന്റെ അടുത്ത് ഒരു പോലീസുകാരൻ ഉണ്ട് ഇതുവരെ പെണ്ണ് കിട്ടിയിട്ടില്ല 43 വയസ്സായി. വെറുതെയല്ല ഇവന്റെ കല്യാണം മുടങ്ങുന്നത് ഇവറ്റകളുടെ സ്വാഭാവo ഇ തന്നെയല്ലേ ആരെങ്കിലും പെണ്ണു കൊടുക്കുമോ
@@Muthari897ninaku vatta
@@Muthari897 ഉണ്ടാവും
@@MohammadIssaadam ninne pole ulla kannapikalku endhum vilichu parayam social media yil
ഇങ്ങനെ ഉള്ള പോലീസുകാരെ തിരിച്ചു തല്ലിയാൽ കേസ് എടുക്കരുത്
Ok da ne munnil undaville?
👍👍👍👍💯
ഡ്യൂട്ടിയിൽ ഉള്ള പോലീസ് കാർ കള്ള് കുടിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ ആരാ ഉള്ളത്
vijayan.keelkanda.keesedukkum😂😂😂😂😂
😂😂😂😂😮😮😮
പോലീസിനെ അല്ല പറയേണ്ടത് അവരെ നയിക്കുന്ന ഒര് വാഴ ഉണ്ടല്ലോ രക്ഷാ പ്രവർത്തനബീജത്തിന്റെ ഉടമ (സോറി )സഹിക്കാം
വളരെ ശരിയാണ്
താങ്കൾ ഈ കമൻ്റ് ഇട്ടത് താങ്കളുടെ പിതാവ് അറിഞ്ഞിട്ടാണൊ...?
പിണു തായോളി
kooranoru.thetu.patiyada😂😂😂
nyam.parayan.avanenndinani.peedhikunnadi.nneyoru
andan.kammiyanennu
thoonunnu.cheta.lenisam
sindabhadi.annam.kazhikunnavan..so.paarttiyil.thetu
kandalum.nattellulla.prasstnathodu.koorullavar.
pradhikarikum.ninne.poole
vazhpindiyalla.avande.nattelli
വിവേകാനന്ദൻ പണ്ട് പറഞ്ഞത് പിണറായി ടെ കാലത്ത് ആണ് യാഥാർഥ്യം ആയത്!!!
ഇവനെ ഒക്കെ സർവീസ് ഇൽ നിന്നും പറഞ്ഞു വിട്ടിട്ടു ഇവന്മ്മാര് ബംഗാളി കൾ ടെ കൂടെ വാർക്ക പണി ക്കും കാട് വെട്ടാനും ഒക്കെ ഭാവിയിൽ പോകുമ്പോൾ. മനസ്സിലായിക്കോളും!!
True
പിണറായിയെ റോഡിൽ ഇറങ്ങാൻ വിടരുത് നാട്ടുകാർ ഇവനെ കൈകാര്യം ചെയ്യണം വെറുതെ വിടരുത്
Odikkanam
ഇനി ഇങ്ങിനെ ഉള്ള ഒരു നായകളും, ഡിപ്പാർട്മെന്റ് ഇൽ ഉണ്ടാകാൻ പാടില്ല??????????????
80% ഇങ്ങനെ ഉള്ള നായകൾ ആണ് ഡിപ്പാർട്മെന്റിൽ.... അതും രാഷ്ട്രീയ ക്കാരെ കണ്ടാൽ വാലാട്ടി കൊടുക്കുന്ന ഒന്നാംതരം നായകൾ..
ക്രമസമാധാനം ശരിയായി പാലിക്കേണ്ട ഇത്തരം വ്യക്തി കളെ സെർവീസിൽ നിന്നും പിരിച്ചുവിടുക. പട്ടിണി കിടന്ന് വിശന്നു കരയണം, എങ്കിലേ ഇത്തരം നികൃഷ്ട ജീവികൾ ഒരു പാഠം പഠിക്കു 😮😮😮😮😮
നികൃഷ്ട ജീവി ഭരിക്കുമ്പോള്‍ ഇങ്ങനെ വരും, ജനതകളുടെ ജയം. 😮😮
phennu.pidiyan.bharaku
koduthapoole.nalla.sambalam.kittunna.jooli.veere.kodukum😂😂😂😂😂.janan
paranjadalla.pennuphidiyanenni.keto.marunaadan.paranjadani😂😂😂
ഇങ്ങനെയുള്ള സംഭവം മാവോയിസ്റ്റുകളെയും, പഴയ നക്സലുകളും ജീവൻ വച്ചാൽ കുറ്റം പറയരുത്😢
പോലീസിനെ പിരിച്ച് വിട്ടിട്ട് കാര്യമില്ല.....
പിരിച്ച് വിടേണ്ടത് തമ്പ്രാനെ........😅
ബാറിൽ നിന്നും ഫ്രീ ആയി നക്കിയ നന്ദി ആയിരിക്കും ,,
പശ കലക്കാനും ഒട്ടിക്കാനും പോകുന്നവന്മാർക്ക് ഈ പോലീസ് അടി ഒരു പാഠമാകട്ടെ.
ആഭ്യന്തര വകുപ്പിന് ഒരു മന്ത്രി വേണം 😂
OLX ൽ ഒരു പരസ്യം കൊടുത്തു നോക്ക് ചിലപ്പോ കിട്ടിയേക്കും
ഇപ്പോൾ ഉള്ളത് വാളിന്റെ ഇടയിൽ കിടന്നു വന്ന വാഴയാണ് 😂😂😂
സസ്പെൻഷൻ കിട്ടിയവർ ഭാഗ്യവാന്മാർ പോലീസ് വീര്യം കാത്ത് സംരക്ഷിച്ചതിന് ഡബിൾ പ്രമോഷൻ ഉറപ്പ്
സസ്പെന്ഷന് പകരം ഡിസ്മിസ് ചെയ്താൽ പിന്നെ ഒരു പോലീസ് കാരനും തെറ്റ് ചെയ്യില്ല. അതല്ലെങ്കിൽ ജനങ്ങൾ ഒന്ന് കയറി nirangiyal മതി.
ആവടിവാങ്ങി എല്ലാവരും ചേർന്നുഡിയോടുടി നിർത്താതെ അടിക്കണം അപ്പോൾ എല്ലാം സെരിയാകും 👍🏽
ബാർ. കൊടുത്തത്. O. C. നക്കിയ. പോലീസ്. ഇതിൽ. അപ്പുറവും. ചെയ്യുന്നു.
ആഭ്യന്തവകുപ്പിന് തന്നെ ഭ്രാന്ത് പിടിച്ചിരിക്കുകയാണ് 😭
ഒരു പോലീസുകാരൻ മരിച്ച സംഭവം ചർച്ച ചെയ്യാതിരുന്ന മീഡിയക്കാരുടെ ഇരട്ടത്താപ്പ് അടിപൊളി 💥💥💥💥💥💥💥💥💥💥
ഭരിക്കാൻ കഴിവില്ലാത്ത അഭ്യന്തരം രാജി വെയ്ക്കണം
സസ്പെൻഡ് കിട്ടിയ പോലീസുകാർ ഭാഗ്യവാന്മാർ..പ്രമോഷൻ ഉറപ്പിക്കാമല്ലോ
ജോലി ചെയ്യാതെ ശമ്പളവും
kannil.podi.edal
മരവാഴ വക ഡയലോഗ് വന്നോ ഒറ്റപെട്ട സംഭവം എന്ന്
PV യെ പിന്നിൽ ആക്കി അനന്തു കൃഷ്ണൻ തട്ടിപ്പിൽ മുന്നേറുന്ന കാഴ്ചയാണ് ഇന്നു നമ്മൾ കാണുന്നത്.
Up യിലെ പത്തനംതിട്ടയിലാണ് സംഭവം
പിണുങ്ങാണ്ടിയുടെ രക്ഷാപ്രവർത്തനത്തിൽ പെട്ട ടീംസ് ആയിരിക്കും... ഓർമ പുതുക്കൽ...😂
പിണറായി സർക്കാർ മുഴുവൻ ഇത് തന്നെ ഇത് സർക്കാർ ഒറ്റപ്പാട്ട സംഭവം എന്ന് പറഞ്ഞു സർക്കാർ ആളുകൾ
കേരളത്തിലെ ഏറ്റവും നല്ല പോലീസ്കാർക്കുള്ള അവാർഡ് ഇവർക്ക് നൽകി ഉയർന്ന തസ്തികയിൽ ജോലി നൽകി മുഖ്യമന്ത്രി ആദരിക്കും
അഭിലാഷേ.... ശിക്ഷയൊക്കെ ജനങ്ങൾ നോക്കിക്കൊള്ളു൦
നീ... ബേജാറാവണ്ട
എഡോ മുൻ SP നിങ്ങളുടെ കാലത്തും ഇത് തന്നെ ആണ് നടന്നിട്ടുള്ളത് ആൻ നിങ്ങൾ ആളുകളെ പീഡിപ്പിച്ചും കള്ളക്കേസിൽ കുടുക്കുമെന്നു പറഞ്ഞും പേടിപ്പിച്ചു ഒതുക്കിതീർത്തിട്ടുണ്ട്. ഇപ്പോൾ മീഡിയയും CC ക്യാമറയും ഉള്ളത് കൊണ്ട് ഒതുക്കിത്തീർക്കാൻ പറ്റുന്നില്ല. ഈ പോലീസുകാർ പണ്ടത്തെ ഓര്മ വച്ച് ചെയ്‌തതാണ് .
തെറ്റ് പറ്റിയതാണെങ്കിൽ പരസ്യമായി അയാളെ മാധ്യമങ്ങളുടെ മുമ്പിൽ കൊണ്ടുവന്ന് വിചാരണ ചെയ്യിക്കണം😊
പൗരന്മാരെ ഒരുകാരണവുമില്ലാതെ തല്ലിച്ചതച്ച ആ മോഴയെ അദ്ദേഹം എന്ന് എന്തിന് വിളിക്കണം
സസ്പൻഷൻ കൊണ്ടെന്ത് കാര്യം ശമ്പളവുംപ്രമോഷനോടും കൂടി നാളെ മുതൽ മറ്റ് സ്റ്റേഷനിൽ ജോലി ചെയ്യും
ന്റെ അഭിലാഷേ, സ്റ്റേഷനിൽ ഇരുന്നു
വെള്ളമടിച്ചു ഡ്യൂട്ടി
നോക്കുമ്പോൾ പിന്നെ, എന്ത് പൊലീസ്?
പോലീസ് സേനയിൽ നിന്നും രാഷ്ട്രീയ യൂണിയൻ പ്രവർത്തനം നിരോധിക്കുക. പോലീസ് പൂർണമായും കോടതിയുടെ നിയന്ത്രണത്തിലാക്കുക. ഭരണഘടനയുടെ 39 ബി സി 47 എന്നീ വകുപ്പുകൾ നടപ്പിലാക്കാൻ കോടതികളും പോലീസും ഭരണഘടനാപരമായി പ്രവർത്തിക്കുക.
തീർച്ചയായും 🔥🔥 👍 പോലീസ് സേനയിൽ , ടീച്ചേഴ്സ് അസോസിയേഷന്റെ , കെ എസ് ആർ റ്റി സി , ഇതേപോലെ ഉള്ള സർക്കാർ സംവിധാനങ്ങളിൽ ഒക്കെയും മറ്റൊരു രാഷ്ട്രീയ സംഘടന അനാവശ്യമാണ്
ചർച്ച കഴിഞ്ഞ് സംതൃപ്തിയോടെ പിരിഞ്ഞു പോകരുത്. ആ കാവി ഉദ്യോഗസ്ഥന്മാർക്കെതിരെയുണ്ടായ നടപടികളുടെ വിവരങ്ങളും കൃത്യമായി റിപ്പോർട്ടുചെയ്യണം.!കാക്കിയിടുന്നത് ഒരു ജോലിയാണന്നതിനപ്പുറം മനുഷ്യരായി കാണാനാവുമോ?
ഭ്രാന്ത് മാത്രമല്ല പേ പിടിച്ചവർ കൂടിയാണ്
പിണു താളിയുടെ രക്ഷപ്രവർത്തകർ
അൻവർ പറഞ്ഞത് ശരിയാണ്
പോലീസ് കാർ എന്ത് തെറ്റ് ചിത്താലയും സസ്പെൻഷൻ എന്ന സുഖവാസ പരിപാടി അവസാനിപ്പിച്ചു ഇവൻ മാരെ കൊണ്ട് സർക്കാർ ഓഫിസിൽ ക്ലിനിങ് ചെയ്പ്പിക്കുന്ന ജോലി കൊടുക്കണം
ഈ സഖാവ് പറയുന്നു. 108 പേരേ പിരിച്ചുവിട്ടു എന്ന് ലിസ്റ്റ് പുറത്തുവിടുമോ?
വിജയൻ മുതൽ താഴെ ബ്രാഞ്ച് വരെ ക്രിമിനൽ sankàm
അഭ്യന്തര മന്ത്രി ഇപ്പോൾ തന്നെ അതിനു മറുപടി തരം
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചിട്ട് വർഷങ്ങൾ 10 കഴിഞ്ഞു.... 🥺🧐💀😱😋കേരളത്തിൽ ഭ്രാന്ത് ആണെങ്കിൽ കേന്ദ്രത്തിൽ മുഴുഭ്രാന്ത്😮😮😮🙄😈👽👹😭😭😭
ഒരു പോലീസ് കാരൻ ആക്രമിയുടെ ചവിട്ടേറ്റ് മരിച്ചത് ചർച്ചയാക്കിയോ പറയൂ
രാത്രി ഈ പോലീസിൽ കുറെ പിഴച്ചവന്മാർ വെള്ളം അടിച്ചാണ് പെട്രോൾ നടത്തുന്നത്.പിണറായി പിഴയുടെ പോലീസ് അല്ലേ ജനങ്ങൾ കൈകാര്യം ചെയ്യണം.
പറവൂരിൽ വർഷങ്ങൾക്കു മുന്പ് പോലീസ് ഇതു പോലെ ഒരതിക്രമം കാണിച്ചപ്പോൾ.രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ കൈകാര്യം ചെയ്തു.പറവൂരിൽ ഇവന്മാരുടെ ഇതുപോലുള്ള പരിപാടികൾ നടക്കില്ല.ആ സമയത്ത് രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി നേരിടും.
ബാറിന് ലൈസെൻസ് കൊടുത്താൽ ആളുകൾ കുടിക്കും കുടിച്ചാൽ ബോധം പോകും സങ്കർഷം ഉണ്ടാകും, ലൈസെൻസ് കൊടുത്ത സർക്കാരിന് നമസ്കാരം 🙏🏻, പിന്നെ പോലീസ് ആകാനുള്ള പരിശീലനത്തിൽ നന്മയും ദയയും എന്തെന്ന് പഠിപ്പിക്കാൻ മറക്കുന്നു അത് പോലെ തന്നെ മദ്യപാനം പാടില്ല എന്ന് പറയാനും മടിക്കുന്നു, പറഞ്ഞിട്ട് കാര്യമില്ല... ഇവരുടെയൊക്കെ മാതാപിതാക്കളെ 🙏🏻🙏🏻🙏🏻.
ആടിയുലയാത്ത കപ്പലിൻ്റെ കപ്പിത്താൻ വക സമ്മാനം വാഴ്ത്തുപാട്ടുകാരിയുടെ സ്വന്തം നാട്ടുകാർക്ക്💪🏻🚩
ഇടത് ഭരണം അപകടം ഈ നാട്ടിൽ നിന്നും ആട്ടി ഓടിയ്ക്കണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു
ഇടത് സഹ യാത്രികന് ഒന്നും അറിയില്ല.. സുഹൃത്തേ എസ് ഐ ആയി എട്ടോ പത്തോ വർഷം കഴിഞ്ഞ് ഗസറ്റെഡ് പോസ്റ്റിൽ ഇൻസ്‌പെക്ടർ ആയി പ്രൊമോഷൻ ആയ ഒരാൾക്ക് വീണ്ടും സ്റ്റേഷൻ ചാർജ് കൊടുത്തത് അഥവാ അവരെ വീണ്ടും സ്റ്റേഷൻ ഹൌസ് ഓഫീസർ ആക്കിയത് കേരള സർക്കാരിന്റെ പരാജയം.. ഡയറക്റ്റ് എസ് ഐ മാർക്ക് സ്റ്റേഷൻ ചാർജ് കൊടുക്കൂ.. ഇപ്പോൾ ഡയറക്റ്റ് എസ് ഐ മാർക്ക് യാതൊരു ചുമതലയും ഇല്ല.. ഗ്രേഡ് എസ് ഐ പ്രൊമോട്ടഡ് എസ് ഐ ഗ്രേഡ് എ എസ് ഐ സീനിയർ സിപിഒ ഇവരുടെ ചുമലിൽ ആണ് ഭാരം മുഴുവൻ
ജനങ്ങളെയും, സ്വത്തിനെയും പോലീസ് സംരക്ഷിക്കുന്നത് കേരളത്തിലെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുണ്ട്. അതിനെ കുറിച്ച് സഞ്ജു കൂടുതൽ വർണിക്കേണ്ട ആവശ്യമില്ല.
Ginu sub inspector suspension immediately
അപ്പോൾ ഈ പോലീസ്‌കാർ ഇടതുപക്ഷത്തിന്റെ ആൾക്കാർ അല്ല എന്ന് ഉറപ്പിക്കാം
കേരളത്തിൽ ഇത് തന്നെയല്ലേ നടക്കുന്നത് ഇവിടെ ഏന്തും നടക്കും കള്ളന്റെ അടുത്ത് തന്നെയല്ലേ താക്കോൽ കൊടുത്തിട്ടുള്ളത് ഇതിന്റെ സരിക്കുള്ള കാര്യം അൻവർ സാർ പറഞ് വെച്ചിട്ടുണ്ട് അങ്ങനെ തന്നെയാണ് നടക്കുന്നതും നടത്തുന്നതും😊😊
ജീവൻസുരക്ഷ നടപടി കൾ ചെയ്യാൻ പുല്ലിസിനെ അഴിച്ചു വിട്ടിരിക്കുന്നു രായാവ് 😢
എന്റെ അഭിലാഷ് സാറെ കേരളത്തിൽ നിന്ന് മദ്യവും ലഹരി വസ്തുക്കളും നിരോധിക്കണം അതാണ് ആദ്യം വേണ്ടത്
രക്ഷപ്രവർത്തണം ആയിരിക്കും.
മുണ്ടുടുത്ത മോഡിയുടെ poliece 🥲
അടി തുടങ്ങുന്നതിന് മുൻമ്പ് മൂന്ന് വിസ്സിൽ എങ്കിലും അടിയ്ക്കണം എന്നുണ്ട്..
.
Up യും mp യും നോക്കി ഒരു വാർത്തയും കിട്ടാത്ത സാംസ്‌കാരികനായകർ 🙏🏻ജീവിതം കാലം നോക്കി ഇരിക്കാ നെ വിധി
ആഭ്യന്തരo അത് കൊല്ലങ്ങളായി. ജനങ്ങൾ പ്രതികരിക്കുന്നു തിരുത്തേണ്ടവർ അശക്തരാണ്. കേൾവി ഇല്ലാത്തവരും
കേരള പോലീസിനെ നിയന്ദ്രിക്കുവാൻ ഇവിടെ ഒരു ഭരണം ഉണ്ടോ? ഒരു വർഷം കൂടി സഹിക്കുക.
കൊല്ലത്ത് ഇരവിപുരം പോലീസ് സ്റ്റേഷൻ പരിസരത്തും പോലീസുകാര് ഇതുതന്നെയാണ് ചെയ്യുന്നത്
CPM എന്ന ഭീകരൻ മാരാണ് കേരളം ഭരിക്കുന്നത്😁
അടിച്ചാൽ തിരിച്ചടിക്കണം അമ്മയ്ക്കും അച്ഛാ അടിക്കാം അല്ലാതെ വേറൊരുത്തൻ ദേഹത്ത് കൈവച്ചാൽ തിരിച്ചടിക്കണം
Good news
നമ്മുടെ പോലീസ് ഇടക് ബുദ്ധി എവിടെ മറന്നു വെക്കുന്നു 🤣🤣
We need to stop calling SIR
ഭരിക്കാൻ അറിയില്ലെങ്കിൽ കളഞ്ഞിട്ട് പൊയ്ക്കൂടേ, CPM ൽ നല്ല ചെറുപ്പക്കാർ പിള്ളേർ വേറെ ഉണ്ടല്ലോ
പാർട്ടിയെ ബാധിക്കാത്ത കേസാണെങ്കിൽ പോലീസ് പ്രവർത്തിക്കും .
ഇവിടെ എന്ത് ചെയ്യതാലും ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന തോന്നൽ.....
ഇത് ട്രയൽ മാത്രം.
സിനിമ എലപ്പുള്ളി ബ്രുവറി വന്ന ശേഷം.
പൊലീസിനു ഒരു നിയന്ത്രമില്ല സ്റ്റേഷനിൽ വെള്ളമടിച്ചു ഇറങ്ങാൻ വരെ ധൈര്യം.
ബാറുകാർ സാധനം
സ്റ്റേഷനിൽ എത്തിക്കും, ഇല്ലെങ്കിൽ സിപിഎം ഇടപെടും.
ഇതിൽ കുറ്റക്കാരായ
SI അടക്കം എല്ലാത്തിനേം ചവിട്ടി കൂട്ടണം.
പിൻവാതിൽ നിയമനം.
How can you allow to call name of a police officer in a reputed news channel, you can say sir
ഇവർ ഉദ്ദേശിക്കുന്ന ആളിനെ ആണെങ്കിൽ അടിക്കാൻ ഏത് നിയമത്തിൽ ആണ് എന്ന് കൂടി കോടതിയിൽ പറയണം .തെറ്റ് ഉണ്ട് എങ്കിൽ ശിക്ഷിക്കാൻ ആണ് കോടതി പിന്നെ എന്തിനാണ് കോടതി എന്ന് പറഞ്ഞ് ഒരു സ്ഥാപനം. ചുമ്മാ ജനങ്ങളുടെ നികുതി പണം ശംബളം പറ്റാൻ വേണ്ടിയാണോ .
സുഭാഷ് ബാബു സാറ് പറയുന്നത് പോലെ നടക്കുന്നത് സഖാക്കൾ പ്രതിപക്ഷത്ത് ഇരിക്കുന്ന സമയത്താണ് ' കഴിഞ്ഞ 7 , 9 വർഷമായി വിജയന്റെ തെമ്മാടിത്തരത്തിന് എതിരേ കരിങ്കൊടി കാണിക്കാൻ നിന്നാൽ ലാത്തിച്ചാർജ് , വിജയന്റെ വണ്ടി തടഞ്ഞാൽ ചെടിച്ചട്ടിയോ ഹെൽമെറ്റ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് പോലീസ് ഗുണ്ടകൾ+ കമ്മ്യൂണിസ്റ്റു ഗുണ്ടകൾ തെരുവിൽ അക്രമം അഴിച്ചുവിടുന്നത് ആയിട്ടാണ് കണ്ട് വരുന്നത്
Niyamam ariyavuna police thanne athe break cheythal case kurachude strong aganm
യൂണിഫോം പോയിട്ട് ചണ്ടി വരെ ഇട്ടിട്ടില്ല.....
.കള്ള് കുടിച്ചിട്ടുണ്ടാകും
യൂണിഫോമിനെ ബഹുമാനിക്കുന്നതിനുള്ള ശിക്ഷയാണ് എന്ത് ചെയ്താലും കൂടെ നില്കാൻ ആളുണ്ടാകുമ്പോ എന്ത് തോന്നിവാസവും ചെയ്യാമല്ലോ ജനങ്ങൾ മടുത്തു തുടങ്ങി സഹിക്കുക തന്നെ 🫣🫣
ബെർത്ത്‌ഡേ ആഘോഷിക്കാൻ ബാർ മുതലാളി ആണ് ഇവർക്ക് കുപ്പി സപ്ലെ ചെയ്തത് അതായിരിക്കും വിളിച്ചപ്പോഴേ ഇവന്മാർ ഇറങ്ങി പുറപ്പെട്ടത്
ഗവണ്മെന്റ് ന് അവരുടെ ആവശ്യം തിന് ക്രിമിനൽ പോലീസ് ആവശ്യം ഉണ്ട് അതു കൊണ്ടാണ് ഇ ത് പോലത്തെ പോലിസ് എന്ധും ചെയ്യാനുള്ള ധൈര്യം കാണിക്കുന്നത് ആയിരം അപരാധികൾ രക്ഷ പെട്ടാലും ഒരു നിരപരാധി കൽപോലും ശിക്ഷിക്ക പെടരുത് എന്നകാര്യം മറന്ന് പോകുന്നു ഇപ്പഴുതെ ഇ സ്പീഡ് ഇലക്ഷൻ അടുത്ത് വരുന്നത് കൊണ്ട് മാത്രം അതു കഴിമ്പോൾ പഴയ ത് പോലെ
മനോ വൈകൃതം ഉള്ള ഇങ്ങനെയുള്ള ഏമാൻമാർക്ക്(...........) തക്കതായ ശിക്ഷ വാങ്ങിക്കൊടുത്ത് സാധാരണക്കാരന് നീതിയും സുരക്ഷയും ഉറപ്പാക്കുക
ഏരിയ സെക്രട്ടറി.. നിങ്ങൾ ഓക്കേ പക്ഷെ... പോലീസിൽ rss പോലീസ് ഉണ്ടായതും.. സിപിഐഎംകാർക് പോലും പോലീസ് സ്റ്റേഷനിൽ കയറി ചെല്ലാൻ പറ്റാത്ത അവസ്ഥയാണ്..
എല്ലാ ദിവസവും ബാറിൽ പോയിരുന്നു കള്ളും ചിക്കെൻ കറിയും ഓസിനു തട്ടുന്ന പോലീസിന് ബാർ മുതലാളിയെ പ്രീതിപ്പെടുത്തിയല്ലേ പറ്റാത്തൊള്ളൂ. ഇതിനെ ന്യായീകരിക്കാൻ പാർട്ടി ഓഫീസിൽ നിന്നും ഗുളിക ഒന്നും കിട്ടിയില്ലേ ജയാ ചന്ദൻ സാറെ. പാർട്ടി ഗുണ്ടകളെ പാർട്ടിയിൽ തിരുകിക്കേറ്റി അവർക്കു പ്രൊമോഷൻ കൊടുക്കുന്നത് ആദ്യം തന്നെ നിർത്തണം.
ഈ ഭരണത്തിൽ നല്ല നിലയിൽ ജോലി ചെയ്യുന്ന അഴിമതി ഇല്ലാതെ ജോലി ചെയ്യുന്ന എത്ര ഉദ്യോഗസ്ഥർ പുറത്ത് ഇരിക്കുന്നുണ്ട്... ഇവിടെ ഗുണ്ടകൾക്കും അഴിമതി വീരൻമാർക്കും മാത്രമേ രക്ഷയുള്ളൂ...
ജനത്തിന്റെ ശമ്പളം വാങ്ങിയിട്ട് ജനത്തെ ആക്രമിക്കുന്ന പോലീസ്കാരെ ജോലിയിൽ നിന്നു പിരിച്ചു വിടണം...
+2 കാരനെ കള്ളക്കേസിൽ കുടുക്കിയതാണോ? 👀
ഈയൊരു യൂണിഫോം ശരീരത്തിൽ കയറിയാൽ പിന്നെ ചില മലരൻ ഏമാൻമാർക്ക് ബാധ കയറിയത് പോലെയാണ് അവർക്കൊക്കെ ഒരു ധാരണയുണ്ട് അവന്റെ മസിൽ പവർ കണ്ടിട്ടാണ് ആരും തിരിച്ചു തല്ലാത്തത് എന്ന് ഇന്ത്യയിലെ ഒരു നിയമവും ആ യൂണിഫോമിനോടുള്ള ബഹുമാനവും കൊണ്ടാണ് ആരും തിരിച്ചു അടിക്കാത്തതെന്ന ബോധ്യം അവർക്കില്ല മാതാപിതാക്കൾ മുതൽ കുട്ടികൾ മുതൽ ഭാര്യ വരെ തിന്നുന്നത് ഇതുപോലുള്ള പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നുള്ള വിചാരമില്ല ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ പൈസ കൊടുത്ത് നിർത്തിയ നിർത്തുന്ന ദാസന്മാരാണെന്ന് വിചാരം ഇല്ല
ഇത്തരം ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥർ എല്ലാക്കാലത്തും ഉണ്ട് ഇവൻമാരെ നിലക്ക് നിർത്താൻ നാളിതുവരെ ഒരു ആഭ്യന്തര വകുപ്പിനും കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല ഇവരുടെ എല്ലാ കൊള്ളരുതായ്മകൾക്കും കൂടുതൽ സപ്പോർട്ട് നൽകി ആക്കൂട്ടരേ ഭരിക്കുന്ന പാർട്ടിയുടെ ആളാക്കുവാനുള്ള എല്ലാവിത പ്രവർത്തനങ്ങളും നടത്തുകയുമാണ് ആഭ്യന്തര വകുപ്പ് ചെയ്ത് കൊണ്ടിരിക്കുന്നതും ചുരുക്കി പറഞ്ഞാൽ വേലി തന്നെയാണ് വിളവ് തിന്നുന്നത്
സഞ്ജുവും ജയചന്ദ്രൻ നോ നമ്മുടെ പോലീസുകാരുടെ മനോവീര്യം തകർക്കുന്നു ഇരട്ടചങ്കൻ''.......😂
ഇങ്ങനെ എല്ലാ ദിവസവും പോലീസ് കാർ അഴിഞാടിയാൽ എന്താണ് ചെയ്യ്യുക, ഇതൊക്കെ സിനിമയിൽ കണ്ട് പൊതു ജനങ്ങളുടെ മേലിൽ കുതിര കേറിയാൽ പൊതു ഞങ്ങൾ അത് തിരിച്ചറിയുക തന്നെ ചയ്യും
സംഘി വിജയൻ കേരളം നശിപ്പിച്ചു 😢😢
വാലുകൾ ചലിപ്പിക്കുന്നത് തലയാണല്ലോ
സഹോദര നിങ്ങൾ മിണ്ടാതിരിക്കുന്നതാണ് നല്ലതു
കോടതിയും പോലീസും നിങ്ങള്ക്ക് വേണ്ടി ഉള്ളതല്ല
ബാക്കി ഉള്ള ജീവിതം പോലീസ് സ്റ്റേഷനിലും കോടതിയിലും കയറി ഇറങ്ങി നശിപ്പിക്കാതിരിക്കുക. ഈ മീഡിയക്കാർ കൊറച്ചു നാല് നിങ്ങളെ ചർച്ചക്ക് വിളിക്കും. നാളെ വീണ്ടും പോലീസുകാർ ഇതിനേക്കാൾ വലിയ പോക്രിത്തരങ്ങൾ ചെയ്യുമ്പോൾ അവർ അവരുടെ പുറകെ പോകും
സിദ്ധാർത്ഥിന്റെ അച്ഛൻ ഇപ്പോൾ എന്ത് ചെയ്യുന്നോ ആവൊ
ഒന്നും സംഭവിക്കില്ല കൊറച്ചു നാല് മീഡിയക്ക് ചാകര ആയിരിക്കും. കൊറേ ആരും അറിയപ്പെടാതെ കിടക്കുന്ന രാഷ്ട്രീയക്കാർക്ക് ചർച്ചയിൽ വന്നിരുന്നു മുഖം കാണിക്കാൻ അവസരം കിട്ടും അത്ര തന്നെ. സെർവിസിൽ നിന്ന് പിരിച്ചു വിട്ടവർ എല്ലാം കോൺഗ്രസ് സപ്പോർട്ടേഴ്‌സ് ആയിരിക്കും .
അ നായ്മക്കളെ പണി കളയാൻ ആരും ഇല്ലെ
Ithupoole thayadichu pottichavanum tholellu thallyodichavnum thirch athe shiksha thrchu kodukkan pattumo
കേരളത്തിൽ മരവാഴ വിജയനെ ഒരുത്തനും പേടിയില്ലാതായി... (വിജയന്റെ അടിമകളൊഴിച്ച് )