ഡോളർ ലോകത്തിന് വേണ്ടാതാകുമോ? | Saudi Arabia Ends Petrodollar | De Dollarization | Explainer

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 89

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 4 หลายเดือนก่อน +19

    പിടിച്ചുപറിച്ചതും പിടിച്ചുവെച്ചതും ദ്രോഹിച്ചു പറിച്ചതും ഒന്നും എവിടെയും എത്തുകയില്ല അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റും ചരിത്രം തന്നെയും അങ്ങനെ തന്നെയാണ് അവർക്ക് നിലനിൽപ്പില്ല അറിഞ്ഞോ ഒരു കളവിനെ രക്ഷിക്കാൻ ഒരായിരം കളവ് പറയേണ്ടി വരുന്നു എന്നതുപോലെയാണ് അമേരിക്കയുടെയും മറ്റും കഥ തോക്കു കൊണ്ടും പീരങ്കി കൊണ്ടും ബോംബ് കൊണ്ടും അതിജീവിക്കാൻ കഴിയില്ല

  • @Saharasanghchalak
    @Saharasanghchalak 4 หลายเดือนก่อน +6

    ഡോളർ ശവമാകണം എന്നാലേ ലോകത്ത് സമാധാ
    നമുണ്ടാവു

  • @shamnast2953
    @shamnast2953 4 หลายเดือนก่อน +5

    ഫൈസൽ രാജാവിന്റെ അവസ്ഥ അമേരിക്കയുടെ ചതിയുടെ നല്ലൊരു തെളിവാണ്...

  • @MRSKITCHEN21
    @MRSKITCHEN21 4 หลายเดือนก่อน +21

    അമേരിക്ക ഉറപ്പായും പണിയും ചതി പ്രതീക്ഷിച്ചു കൊള്ളന്നു

  • @travelandvibe
    @travelandvibe 4 หลายเดือนก่อน +11

    താങ്കൾ പറഞ്ഞതിൽ തെറ്റുണ്ട്
    കണക്കില്ലാതെ ഡോളർ പ്രിന്റ് ചെയ്യുന്നത് ഡോളറിന്റെ മൂല്യം ഇടിയാൻ കാരണമാകുന്നു എന്നുള്ളത് സത്യത്തിൽ ഇതല്ല പ്രശ്നം
    ലോകത്ത് സാധങ്ങളുടെ വില കൂടാൻ കാരണം ഡോളർ പ്രിന്റ് ചെയ്യുന്നത് കൊണ്ടാണ് കോവിഡ് കാലത്ത് ചൈനയിൽ നിന്ന് കോടികൾ കൊടുത്തിട്ടാണ് മെഡിക്കൽ എക്യുപ്മെന്റ് അമേരിക്ക വാങ്ങിയത് അതും കൂടിയ വിലക്ക് അത് കൊണ്ട് തന്നെ ചൈന അമേരിക്കക്ക് കൊടുത്തിട്ട് ബാക്കിയുള്ള സാധനങ്ങളെ മറ്റു രാജ്യങ്ങളിൽ കയറ്റി അയച്ചിട്ടുള്ളു കാരണം അമേരിക്കയിൽ കൂടുതൽ വില കിട്ടും ഇത് കാരണം പല രാജ്യങ്ങളിലും ക്ഷാമം ഉണ്ടായിരുന്നു അത് പോലെ എക്സ്പോർട്ട് രാജ്യങ്ങൾ എല്ലാം അമേരിക്കയെ മാത്രം ലക്ഷ്യം വെക്കും ' ഭക്ഷണ സാധനമായാലും മറ്റു എന്ത് അത്യാവശ്യ സാധനമായാലും അമേരിക്ക കഴിഞ്ഞിട്ട് മറ്റു രാജ്യങ്ങൾക്ക് അതും വില കൂടിയത് ഇത് കാരണം പല രാജ്യങ്ങളിലും വില കയറ്റമുണ്ടായി, പല കറൻസികളും ഇടിഞ്ഞു പോയി
    ഭാവിയിൽ ഒരു ഇത് പോലെ പ്രശ്നം ഉണ്ടാകാൻ സാധ്യത മുന്നിൽ കണ്ടാണ് കാരണം ലോകം പട്ടിണിയിലായാലും അമേരിക്കക്കാർ എല്ലാം ലാവിഷ് ആയിട്ട് കിട്ടും എല്ലാം import
    അമേരിക്കക്ക് കരുതൽ ശേകരം വേണ്ട ചൈനക്ക് കൊടുക്കാനുള്ളത് അമേരിക്കൻ ബാങ്കിൽ തന്നെ സൗദിയുടെ ഡോളർ അതും അമേരിക്കൻ ബാങ്കിൽ തന്നെ എല്ലാ ഇപ്പോർട്ട് ചെയ്ത രാജ്യങ്ങൾക്ക് കൊടുക്കേണ്ട പണം അമേരിക്കൻ ബാങ്കിൽ തന്നെ എനി ഇന്ത്യ ചൈനക്ക് ഡോളർ കൊടുക്കുന്നതും ഇന്ത്യയുടെ അമേരിക്കൻ ബാങ്ക് അക്കൗണ്ട് വഴി ചൈനയുടെ അമേരിക്കൻ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു പൈസയും അമേരിക്ക വിട്ടു പോകില്ല
    പിന്നെ ഉപരോധം എന്നത് അമേരിക്കയുടെ കുത്തകയായത് ഇങ്ങനെയാണ് ഇങ്ങനെ കരുതി വെച്ച റഷ്യയുടെ ഡോറുകൾ അമേരിക്ക തടഞ്ഞു വെച്ചു ഇറാൻ ഡോളറിൽ ഇടപാട് നടത്താൻ പറ്റില്ല ഇപ്പോൾ സീറോ ഡോരാണ് ഇറാന്റെ കൈവശമുള്ളത് ഇറാന്റെ 600 ബില്യൺ ഡോളറാണ് അമേരിക്ക തടഞ്ഞു വെച്ചത് അത് പിന്നീട് അമേരിക്ക റിലീസ് ചെയ്തു കൊടുക്കേണ്ട വന്നു
    De ഡോളർസേഷൻ ആദ്യം ആശയം കൊണ്ട് വന്നത് സദ്ദാം ഹുസൈൻ ആണ് അതിനു ശേഷം ഇറാൻ ആണ് പ്രസിഡന്റ് അഹമ്മദ് നിജദ് but ഇന്ത്യ മാത്രമായിരുന്നു അന്ന് ഇറാന്റെ ഒപ്പം നിന്നത് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്
    ഇന്ന് de ഡോളർസേഷന്റെ പിന്നിൽ ഇറാൻ ആണ് ഇറന്റെ ധൈര്യം കൊണ്ടാണ് ആശയം കൊണ്ടാണ് അതിന് ശേഷം വന്ന റഷ്യ്ക്കെതിരെ നടന്ന ഉപരോധവും
    ലോകത്ത് ഏക കറൻസി സമ്പ്രദായം വേണ്ട എന്നാണ് ഇറാന്റെ ആവിശ്യം

    • @bapho_kid
      @bapho_kid 4 หลายเดือนก่อน +1

      Yes u said it right..

  • @salaudeenph9699
    @salaudeenph9699 4 หลายเดือนก่อน +8

    ഡോളർ തുലയട്ടെ 😋😋😋

  • @jankompog
    @jankompog 4 หลายเดือนก่อน +2

    Advanced wishes for 300T subscribers 👏🏾🎉

  • @abdulsalam4690
    @abdulsalam4690 4 หลายเดือนก่อน +4

    ലോകത്തു നമ്മളുടെ ചിന്തക്കു അതീതമായിരിക്കും ലോക സാമ്പത്തിക രംഗത്തെ മാറ്റം ഉണ്ടാകാൻ പോകുന്നത്..... കാത്തിരുന്നു കാണുക......

  • @flashunlocktips1803
    @flashunlocktips1803 4 หลายเดือนก่อน +34

    സാത്താന്റെ അമേരിക്ക വേറെ ലെവൽ 🔥🧨🔥🔥🔥🔥🔥

    • @SubinThomas-mr6nj
      @SubinThomas-mr6nj 4 หลายเดือนก่อน +5

      ഇതേ അമേരിക്ക അല്ലേ സൗദിക്ക് സംരക്ഷ ണം നൽകുന്നത്.😅😅
      സാത്താന്റെ തണലിൽ കഴിയുന്ന സൗദി 😅

    • @__DEATH_00
      @__DEATH_00 4 หลายเดือนก่อน +1

      നിന്റെ അമ്മേ കൂട്ടികൊടുത്തിട്ട് അല്ല. എണ്ണയും കാശും koduthittaa​@@SubinThomas-mr6nj

    • @mahelectronics
      @mahelectronics 4 หลายเดือนก่อน +1

      കൂട്ടിന് പലിശയും. മദ്യവും , മയക്ക്മരുന്നും.

    • @vickyz169
      @vickyz169 4 หลายเดือนก่อน

      സാത്തന്റെ കയ്യിൽ ഇന്ത്യ അല്ലെ. .joker puppet pm

    • @DavidShawn-hp6vy
      @DavidShawn-hp6vy 4 หลายเดือนก่อน

      @@SubinThomas-mr6nj This is set to change. They needed US for security purely to tackle Iran and yemen but China united them so US is no longer needed. Russia and China will soon takeover US stakes in middle east

  • @babuts8165
    @babuts8165 4 หลายเดือนก่อน +15

    ഇന്ത്യയുടെ 600bn forex reserve സ്വാഹ..... വെറുതെയല്ല ഇന്ത്യക്കാരുടെ Gold ൽ മോദി കണ്ണ് വക്കുന്നത്'! ജാഗ്രത!

    • @travelandvibe
      @travelandvibe 4 หลายเดือนก่อน +4

      അത് സ്വാഹാ ആവില്ല പൗണ്ട് ഇപ്പോഴും കരുതൽ ശേഖരമുള്ള രാജ്യമുണ്ട് ഉദാഹരണം കുവൈത്ത് കുവൈത്ത് ഏറ്റവും കൂടുതൽ വിദേശ നാണ്യമുള്ളത് പൗണ്ടിലും, യൂറോയിലുമാണ് അത് കൊണ്ടാണ് അവരുടെ കറൻസി എപ്പോഴും മുല്യം കൂടിയിരിക്കുന്നത്

    • @Patriotic-Indian47
      @Patriotic-Indian47 4 หลายเดือนก่อน

      ​@@travelandvibeഅപ്പോൾ നമ്മള് കുവൈത്താ...😅😅😅😅

    • @sreejithshankark2012
      @sreejithshankark2012 4 หลายเดือนก่อน +1

      ഇന്ത്യ സ്വർണ്ണം കൂടുതൽ വാങ്ങി വെക്കുന്നുണ്ട്

  • @abubakers.m9903
    @abubakers.m9903 4 หลายเดือนก่อน +2

    100%ഡോളർ പ്രാധാന്യം കുറയും യാഥാർഥ്യ മൂല്യം വച്ചു അമേരിക്ക ഡോളർ അടിക്കേണ്ടി വരും ഇന്ന് സത്യത്തിൽ വെറും ഒരു കടലാസ് മാത്രമാണ്. വിലയും അതിനില്ല മൂല്യം കണക്കാക്കിയാൽ സിറോ ആണു വെറുതെ ആരോടും കണക്കു കാണിക്കാതെ ഒരു വെള്ളപ്പേപ്പറിൽ അടിച്ചു വിടുന്നു. കളറും മഷിയും മാത്രം. മുടക്കു വെറും കള്ളാപ്പണം മാത്രമാണ്. എല്ലാ രാജ്യങ്ങളും ഡോളർ ഒഴിവാക്കും

  • @abdullahrafeek7880
    @abdullahrafeek7880 4 หลายเดือนก่อน +8

    Dollar ഇടിയും അമേരിക്ക തകരും

    • @shanshahulhameed4452
      @shanshahulhameed4452 4 หลายเดือนก่อน

      Enmit athiru thondunna China valaranam 😅

    • @Dr.johnsonjjj
      @Dr.johnsonjjj 4 หลายเดือนก่อน

      Nookiyirunno 😂 2 f16 ayacha mathi avante okke enna theerkkan

    • @Shizael7372
      @Shizael7372 4 หลายเดือนก่อน

      @@Dr.johnsonjjj സൗദി അറേബ്യ തകരാൻ കേരളത്തിലുള്ള അച്ചായന്മാർക്ക് എന്താണ് ഇത്രയങ്ങ് ആഗ്രഹം. എങ്കിൽ ഈ അമേരിക്കക്ക് എന്തുകൊണ്ട് അവരുടെ സൈനിക ഇടപെടലുകൾ ഉത്തരകൊറിയയിലേക്കും, റഷ്യ യിലേക്കും നടത്തിക്കൂടാ. അമേരിക്കൻ ഭീകരത നശിക്കണം അത് ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കും ആവശ്യം തന്നെയാണ്. Resource കൾക്ക് വേണ്ടി മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും അവിടം ആക്രമിക്കുകയും ചെയ്യുന്ന ഈ പരിപാടി അവസാനിക്കുക തന്നെ ചെയ്യണം.

  • @mahelectronics
    @mahelectronics 4 หลายเดือนก่อน +3

    ഡോളർ പേപ്പർ ഒഴിവാക്കുക

  • @athul_c1375
    @athul_c1375 4 หลายเดือนก่อน +10

    ഈ വീഡിയോ ഞാൻ വേറെ ഏതോ creater ചെയ്തത് കണ്ടിരുന്നല്ലോ?
    അവിടുന്ന് ചുരണ്ടിയതാണല്ലേ 😁

    • @puliyakot
      @puliyakot 4 หลายเดือนก่อน

      You will find truth being presented by many people. But lies will only be forwarded.

    • @mahelectronics
      @mahelectronics 4 หลายเดือนก่อน

      എല്ലാം നെറ്റിൽ നിന്നും ചുരണ്ടും . പല സൈറ്റിലും പല കണക്കും ലഭ്യമാണ്.

    • @shanshahulhameed4452
      @shanshahulhameed4452 4 หลายเดือนก่อน

      4 malayalam channel allready same issue video kandirunnu

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 4 หลายเดือนก่อน +1

    Somthing happening soon crises 🎉 so please buy gold and keep it cause of it will increase price soon more than 75 k within 3 years around

  • @jahfarch
    @jahfarch 4 หลายเดือนก่อน +4

    ഡോളർ ഇല്ലെങ്കിൽ എന്താ യൂറോ ഉണ്ടല്ലോ

    • @AadishMathew
      @AadishMathew 4 หลายเดือนก่อน

      Appo pound???

  • @shibin766
    @shibin766 4 หลายเดือนก่อน

    Yes

  • @NewsTrader243
    @NewsTrader243 4 หลายเดือนก่อน +3

    usd inr today 83.56 gone up

  • @sinoj609
    @sinoj609 4 หลายเดือนก่อน

    എന്ത് ആകാൻ.

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 4 หลายเดือนก่อน

    serialization narrated some kind of international commercial issues in the world and fall down PRICES of Gold

  • @SubinThomas-mr6nj
    @SubinThomas-mr6nj 4 หลายเดือนก่อน +1

    എണ്ണ അപ്രസക്ത മാക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇനി ജൈവ ഹരിത ഇദ്ധനത്തിനാണ് മുന്നേറ്റം

  • @jahfarch
    @jahfarch 4 หลายเดือนก่อน +3

    അന്ന് ഒരു ബാരൽ എണ്ണക്കു 5 $

  • @jahfarch
    @jahfarch 4 หลายเดือนก่อน +3

    1 $=83.55

  • @umarkoya1327
    @umarkoya1327 4 หลายเดือนก่อน +1

    ഈ വർഷം തന്നേ ഡോളർ ഇടിവ് തുടങ്ങും. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങൾക്കും വളരെ നല്ലതാണ്. യുകൈൻയുദ്ധം കഴിഞ്ഞാൽ സ്വർണവും ഇടിയും

    • @vinoy3734
      @vinoy3734 4 หลายเดือนก่อน

      വല്ലതും നടക്കുമോ ഇന്ത്യൻ രൂപ വില കുറയുവാ

  • @sellyfaazi
    @sellyfaazi 4 หลายเดือนก่อน +1

    American dollars uropian uro takarn taripadamakum udane kaalam saakshi

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 4 หลายเดือนก่อน

    however in the future U.S. will face financial crisis

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 4 หลายเดือนก่อน

    എവിടുന്ന് ക്കിട്ടുന്നുഈവിവരം

  • @ShalomSherin
    @ShalomSherin 4 หลายเดือนก่อน +1

    Ayyo 😢
    Nale harthal Undo 😭😭😭

  • @asharafvk5187
    @asharafvk5187 4 หลายเดือนก่อน

    1 ouncs gold means not 28.35 its 31.10 gram

  • @komanakuttan7237
    @komanakuttan7237 4 หลายเดือนก่อน

    This is already started

  • @TaRazak-p2h
    @TaRazak-p2h 4 หลายเดือนก่อน

    സൗദിക്ക് ഒരിക്കലും മാറാൻ കഴിയില്ല കാരണം എംബിഎസിന് പേടിപ്പിക്കും തുർക്കി പേര് പറഞ്ഞ് കൊലപാതകത്തിന്റെ തെളിവുകൾ കാണിച്ച്

  • @Newenergy970
    @Newenergy970 4 หลายเดือนก่อน +1

    It’s a wrong move. American dollar in usage for many decades, if not US $$ Chinese Yuan which has not any credibility in its value .

    • @ansarmutukaran9988
      @ansarmutukaran9988 4 หลายเดือนก่อน

      Trade is value of money
      Trade surplus is growth of value
      Trade deficit is value loss in reality
      USD value lies in trade deficit and petro-doller/59% world forex reserves
      RMB forced devaluation for export competitiveness not showing real value of huge trade surplus back to back years for decades.
      Backlash: US citizens don't work Hard but they enjoy the luxury lifestyle (biggest import/largest consumption) witch they don't deserves because of the USD strong value.. A paper sheet in federal reserve Bank of America has more value than 10 barrel crude oil. That's why they printed 4trillian USD during COVID era. USA population 331 million only. Per capita printing during COVID era 10 lakhs+ Indian rupees.. just imagine reserve Bank of India just printing money and giving money and giving every Indian that money and not much inflation in india and inflation happens globally because USA pays in USD for imported goods.. they just pay off everyones hardwork by printing USD. trade deficit registering in U.S. bonds. No countries dare to reject Bounds. Only China started to reject and sell U.S.bonds. that's why America hate China and they started trade war and sanctioned many Chinese brands. Japan and middle East oil rich countries are biggest victims of U.S bonds and reserves. They will loose all their money for sure. USA will enjoy luxury lifestyle without any hardwork until they can loot hard work exports of many contries could pay off in that useless sh*t paper USD with just a cost of printing. 59% of world (without USA)trade surpluses value since 1945 will be looted by USA just saying 1974 swift agreement "one dollar offers one dollar"..

  • @roychethalan
    @roychethalan 4 หลายเดือนก่อน

    The biggest oil exploration and selling companies are Exxon mobil , BP , shell , chevron ,marathon petroleum,Valero energy all companies are USA and uk based companies. Moreover USA & Uk makes advance technologies,weapons, medical research’s, communication systems, Aircraft’s,space exploration,software’s of banking system.. etc. moreover both countries attract smart brain people to their country… in near future I don’t think US dollar goes down unless if any other country can challenge this field of market or terribly wrong government moves of policy in USA which eat up their capital gains or some civil war..all gulf countries are the puppets of USA because of not having their own defence system and 75% company business and investment is with west…USA and UK still has the brainy guys who thinks for next 100 years future..like before..to challenge that plan is currently impossible by any country grown now…this is the reality …like if you agree…🙏

  • @bapho_kid
    @bapho_kid 4 หลายเดือนก่อน

    Ithoke evde entho issue ayit parayunollu federal reserve chairman chenn choicha ayal chirichond irikum.. 100 vathil adanja 101 vathil vere paniyunavr anu american lobbyistukal appazha😂😂 ...

  • @naoufalch9567
    @naoufalch9567 4 หลายเดือนก่อน

    Bibbam appi idumo illa

  • @moosaroyal4675
    @moosaroyal4675 4 หลายเดือนก่อน

    കരിമൂർഖനെ ആണല്ലോ നോവിച്ച് വിട്ടത്

  • @thajudheen7363
    @thajudheen7363 4 หลายเดือนก่อน

    7:55 അത് എങ്ങനെ ശരിയാകും ഇൻറർനെറ്റിൽ കാണിക്കുന്നത് മൊത്തത്തിൽ 2.3 ട്രില്യൻ യുഎസ് ഡോളർ മാത്രമാണ് ഇതുവരെ പ്രിൻറ് ചെയ്തിട്ടുള്ളൂ എന്ന് ആണല്ലോ?അതായത് മൊത്തം സർക്കുലേഷനും 2.30 ട്രില്യൺ US ഡോളർ മാത്രമേ ഉള്ളൂ എന്നാണല്ലോ പിന്നെ എങ്ങനെ താങ്കൾ പറഞ്ഞ നാല് ട്രില്യൻ കൊറോണ കാലത്ത് പ്രിൻറ് ചെയ്തു എന്നത് ശരിയാവും

    • @ansarmutukaran9988
      @ansarmutukaran9988 4 หลายเดือนก่อน

      USA GDP 26 Trillion and you are saying just 2.6 trillion dollars only circulating world wide?. Just japan holding 1.2 trillion US bonds. China selling U.S bonds, but still holding 780 billion+. China forex reserves 3.5 trillion dollars. most USD. India near 600 billion forex , almost USD. USA debt : 31 trillion dollars. Just imagine how much they could have printed to meet global transaction demand in one currency.

  • @revolt1947
    @revolt1947 4 หลายเดือนก่อน +6

    ഡോളറിനൊപ്പം അമേരിക്കയും ഇസ്രായേലും സ്വാഹ....😂😂😂

    • @Jesssco
      @Jesssco 4 หลายเดือนก่อน +1

      Chanakam vaari thinnendi varum 😂

    • @Bnn-w9q
      @Bnn-w9q 4 หลายเดือนก่อน

      @@Jessscoenthinu dollor yugam avasaaanikkum,,,,1dollor thannitt 100 roopa kodukkunna avastha maarum,,,,indiayil ellavarkkum pattini maarum,,,,ellavarum cash karaavum,,,kalapavum moshanavum kurayum,,,,Americakkar 10₹ vendi 100$ chilavaakkendi varum,,,,ithu theercha 😂😂😂

    • @mashoodpp3208
      @mashoodpp3208 4 หลายเดือนก่อน

      ​@@Bnn-w9qDr :ragu raajan രാജിവെച്ചു പോയ
      റിസർവ്‌ ബാങ്ക് ഗവണ്ർ
      പോസ്റ്റ്‌ ഒഴിവുണ്ട്. അവിടെ ഇരുന്നാലോ? മോദിക്ക് പറ്റിയ കൂട്ടുമാകും.😂

    • @ragnerlothbrock4768
      @ragnerlothbrock4768 4 หลายเดือนก่อน

      നോക്കി ഇരുന്നോ കിടന്നോ 😂

    • @basik2550
      @basik2550 4 หลายเดือนก่อน

      NnnñnnnñnnnnnnnnñnnnnnnnnnnnnnñnnñnnnnnnnnnnnnnnnnnnnnnnnñnnñnñnnnnnñnnññnñnññññnnnñññññÑNNNÑÑÑÑNNÑÑÑÑNÑnnÑÑNNÑÑÑmmmmmmnmmmnnnmmnmnmnnnmnnnnmmmmmm🤣​@@mashoodpp3208

  • @riyaskhan5507
    @riyaskhan5507 4 หลายเดือนก่อน

    America thakaranam😂

  • @pappanvichu
    @pappanvichu 4 หลายเดือนก่อน +1

    ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യം. 248 വർഷം പ്രായമായ അമേരിക്കൻ സാമ്രാജ്യം വാർധക്യത്തിൽ എത്തിയിരിക്കുന്നു. ഏതൊരു മഹാ സാമ്രാജ്യത്തിൻ്റെയും ഏകദേശ ആയുസ്സായ 250 വർഷം പൂർത്തിയാക്കാറായ
    ആ മഹാസാമ്രാജ്യം വിസ്മയം തന്നെയാണ്..
    പുതിയ കാലത്ത് പുതിയ എതിരാളികളെ പുതിയ അടവുകളിൽ നേരിടാൻ അമേരിക്കയോളം പയറ്റി തെളിഞ്ഞ ഒരു പുതു രാജ്യം ലോകസമക്ഷം അവതരിക്കേണ്ടിയിരിക്കുന്നു

    • @kiran-oj6ge
      @kiran-oj6ge 4 หลายเดือนก่อน +1

      അതിന് usa world war 2 കഴിഞ്ഞതിന് ശേഷം ആണ് super power ആയത്. താങ്കളുടെ കണക്ക് പ്രകാരം ഇനിയും 200 years usa super power ആയി ഉണ്ടാവും 😂

    • @weeeenon
      @weeeenon 4 หลายเดือนก่อน

      1910s തന്നെ us superpower ആണ് 😏​@@kiran-oj6ge

  • @Kkk42667
    @Kkk42667 4 หลายเดือนก่อน

    ഇന്ത്യൻ റുപി eppa ണ് ഒന്നു സെറ്റ് ആവുക ?

    • @arar5283
      @arar5283 4 หลายเดือนก่อน

      1 ഡോളർ നു 50000 ₹ ആവുമ്പോ സെറ്റ് ആവും

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 4 หลายเดือนก่อน +1

    നിനക്ക് എവിടുന്നാണ് ഇത്ര കൃത്യമായി ന്യൂസ് കിട്ടിയത്.
    ഏത് പേപ്പറിലാണ് ഇങ്ങനത്തെ ഒരു ന്യൂസ് വന്നത്.
    സൗദിയും അമേരിക്കയും. അച്ഛനും മക്കളും ആണ്.
    അവർ ഒരിക്കലും തെറ്റിപ്പിരിയില്ല.
    സൗദിയിൽ പെട്രോൾ കണ്ടുപിടിച്ചത് ആരാണ്. അമേരിക്കയും ഇസ്രായേലും.
    സൗദി പെട്രോളിയത്തിന്റെ മെയിൻ ഓഫീസ് എവിടെയാണ് നിനക്കറിയോ.അമേരിക്കയിലാണ്. രണ്ടാമത്തെ ഓഫീസ് ആണ് സൗദിയിൽ ദമാം.
    samba bank. ഈ ബാങ്ക് ആരുടേതാണ്.സൗദി അമേരിക്ക ഇസ്രായേൽ. ഈ ബാങ്ക് വഴിയാണ് സൗദി പെട്രോളിയത്തിന്റെ എല്ലാ കാര്യങ്ങളും നടക്കുന്നത്. ഹെഡ് ഓഫീസ് അമേരിക്കയിലാണ്.
    സൗദിയിലെ ജനങ്ങൾക്കും സൗദി ഗവൺമെന്റിനും കക്കൂസിൽ ടിഷ്യൂപേപ്പർ വരെ അമേരിക്കൻ ഇസ്രായേലിയും മതി..
    അമേരിക്ക സൗദി കരാർ പുതുക്കി കഴിഞ്ഞതാണ്. ഇത് വെറുതെ യൂട്യൂബ് ചാനലുകൾക്ക് ഒരു ന്യൂസ്. ഇത് കേൾക്കുന്നവനും വിശ്വസിക്കില്ല പറയുന്ന നിനക്ക് അതിനുള്ള അറിവുമില്ല.
    അപ്പോൾ അമേരിക്കയിലെ ഹെഡ് ഓഫീസ് അടച്ചുപൂട്ടിയോ.
    samba ബാങ്ക് അടച്ചുപൂട്ടിയോ.
    ഇല്ലാത്ത ന്യൂസുകൾ പറയുന്നു
    സോഷ്യൽ ബീഡിയിൽ ഇങ്ങനെ ഒരു ന്യൂസ് രണ്ടാഴ്ച മുൻപ് വന്നിരുന്നു... ന്യൂസ് വായിക്കുന്നവർ ഒന്ന് ചരിത്രം പഠിക്കുന്നത് നന്നായിരിക്കും.

    • @Eazyab123eazyab12
      @Eazyab123eazyab12 4 หลายเดือนก่อน

      സൗദിയിൽ ഒര് കാലത്ത് അമേരിക്കൻ കാറുകളായിരുന്നു എങ്ങും, ഇന്ന് 90% ചൈന ജപ്പാൻ കാറുകളാണ് നിരത്ത് നിറയേ.
      അത് ഒര് വലിയ മാറ്റം തന്നേയാണ്.
      പെട്ടന്ന് ഒര് ദിനം കൊണ്ട് നടക്കുന്ന കാര്യമല്ല പക്ഷേ,,, ഇത് നടന്ന് കൊണ്ടേ ഇരിക്കുന്നു എന്നത് വസ്തുതയാണ്

  • @jojomathew8333
    @jojomathew8333 4 หลายเดือนก่อน

    Onne pode 💩💩

    • @Shizael7372
      @Shizael7372 4 หลายเดือนก่อน +1

      അച്ചായൻ അംഗ് സഹിക്കാൻ പറ്റുന്നില്ല അമേരിക്കക്ക് ആഘാതം ഏൽക്കുന്ന എന്ന് കേട്ടപ്പോൾ 😏

  • @wildking7263
    @wildking7263 4 หลายเดือนก่อน +1

    ഡോളർ കത്തി ചാമ്പലാവട്ടെ