എന്റെ വീട് "ആനന്ദം"|Things to check before buying a land|Building permit|Vastu for home|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 182

  • @nourinisthaqshereef2951
    @nourinisthaqshereef2951 ปีที่แล้ว +1

    ഈ ഒരു വീഡിയോ കുറേ ആയി അമ്പേ ഷിക്കുന്നു .ഹാവൂ സാമാധാനമായി . Supper Masha Allah 🎉🎉🎉👍👍👍💯💯💯

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @gmanojkumar4240
    @gmanojkumar4240 2 ปีที่แล้ว +1

    അജയ് , "ആനന്ദം " എത്രയും പെട്ടെന്ന് പൂർത്തിയാക്കാന് കഴിയട്ടെ . ഒപ്പം തുടർ വീഡിയോകളും . നമുക്കൊന്ന് നേരിൽ കാണണം.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thank u, തീർച്ചയായും കാണാം ❣️👍

  • @talentzone287
    @talentzone287 2 ปีที่แล้ว +1

    മനോഹരമായ വീട് ഇവിടെ പൂർത്തീകരിക്കാൻ ദൈവം സഹായിക്കട്ടെ.. ഞങ്ങളും വീടിനു കല്ലിട്ടു... പക്ഷേ കിണർ കുത്തിയില്ല.... നല്ല മഴ അല്ലെ ഇപ്പോൾ....
    God bless sir...

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Correct മഴ ഒരു പ്രശ്നം ആണ്, ❣️എല്ലാം ഭംഗിയാവട്ടെ

  • @samee8232
    @samee8232 2 ปีที่แล้ว +2

    👍👍 Thanks ഓരോ കാര്യങ്ങളും കൃത്യമായി പറഞ്ഞു.., ❣️❣️

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks sis ❣️👍

  • @NH-eh8iq
    @NH-eh8iq 2 ปีที่แล้ว +3

    അജയേട്ടാ🙏 ചോദിച്ചപ്പൊഴേക്കും വന്നല്ലൊ വീഡിയൊ👍👏👏👏👏👏🌹❤️

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️👍

  • @keralahomedesigns
    @keralahomedesigns 2 ปีที่แล้ว +1

    all the best!!!!

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️thanks bro

  • @Affuvlog
    @Affuvlog 2 ปีที่แล้ว +1

    എല്ലാ part ഉൾകൊള്ളിച്ചുള്ള വീഡിയോ പ്രദിക്ഷിക്കുന്നു

  • @rahulr9092
    @rahulr9092 2 ปีที่แล้ว +1

    Bro ...njaan ellaa videosum kaanarundd...keep going......njn next month veedu Pani start chyumm...m brick aanu njn chyyn udheshikkunnath.....

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഞാനും ❣️😊

  • @albertjoseph7392
    @albertjoseph7392 2 ปีที่แล้ว +1

    Budget friendly Exposed Laterite stone masonry ne kurich oru video cheyyumo

  • @anilnair5982
    @anilnair5982 2 ปีที่แล้ว +1

    Dear Krishna Kumar, this is one of the best videos of you. thank you for such an informative one. wishing you all the best in your new home construction. Looking forward to your forthcoming videos of this series.

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @IMAGINE-06956
    @IMAGINE-06956 2 ปีที่แล้ว +1

    Great nallareethiyil cheyyan kazhiyatte pray god🥰❤️😍😍❤️❤️❤️❤️❤️

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks bro ❣️❣️❣️

  • @Marcos12385
    @Marcos12385 2 ปีที่แล้ว +1

    Krishnakumar sir പൊളിച്ചു 🥰🙏

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @smithamenon6827
    @smithamenon6827 2 ปีที่แล้ว +1

    All d very best sir. Ellam nannayi nadakkatte🙏🙏

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thank u so much ❣️❣️❣️🙏

  • @suryaraj6081
    @suryaraj6081 ปีที่แล้ว +1

    Thank you Dr. Interior.... I am also planning to design my house with Krishna Kumar Ji.... Will meet him very soon, hope he will help me in building my dream house

    • @DrInterior
      @DrInterior  ปีที่แล้ว +1

      All the best❤👍

    • @suryaraj6081
      @suryaraj6081 ปีที่แล้ว

      @@DrInterior Thank you very much Sir.

  • @bincy7828
    @bincy7828 2 ปีที่แล้ว +1

    Really helpful. Looking forward to coming episodes

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @siddhusworld2011
    @siddhusworld2011 2 ปีที่แล้ว +1

    Bathroom area orennam total etrayakum accessories flooring ulpede.. Onnu explain cheyamo

  • @Unknown_dog_lover
    @Unknown_dog_lover 2 ปีที่แล้ว +1

    Njangalde sthalam nere thirichanu...N-S veethi kuravu..E-w long anu..😃

    • @Marcos12385
      @Marcos12385 2 ปีที่แล้ว

      🙆🙆🙆🤦🏻🤦🏻🤦🏻

    • @DrInterior
      @DrInterior  2 ปีที่แล้ว

      😀😀😀❣️

  • @sabareesh1000
    @sabareesh1000 2 ปีที่แล้ว +1

    All the best . Thank you for the valueable informations.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks ❣️❣️👍

  • @nidha
    @nidha 2 ปีที่แล้ว +2

    Wall mount closet ledge wall ketti ചെയ്യുന്നതാണോ നല്ലത്.. Wall mount closet inte screw kurachu കഴിഞ്ഞാല്‍ തുരുമ്പ് വന്ന് closet ilakum എന്ന് പറയുന്നു അത് correct aano

    • @yamunar.9225
      @yamunar.9225 2 ปีที่แล้ว

      തുരുമ്പ് പിടിക്കാത്ത സ്ക്രൂ യൂസ് ചെയ്യ്

    • @DrInterior
      @DrInterior  2 ปีที่แล้ว

      എപ്പോഴും screw ചെയ്യുമ്പോൾ ക്വാളിറ്റി നോക്കി വാങ്ങുക 👍

    • @yamunar.9225
      @yamunar.9225 2 ปีที่แล้ว

      @@DrInterior ഐ ആം എഞ്ചിനീയർ ഫ്രം ആലുവ

  • @sujithstanly6798
    @sujithstanly6798 2 ปีที่แล้ว +1

    💕💕💕💕
    All the best 👍👍👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @ajosamson3415
    @ajosamson3415 2 ปีที่แล้ว +1

    Krishnakumar sir❤️❤️

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @sreenis6338
    @sreenis6338 2 ปีที่แล้ว +1

    ലോൺ എടുക്കാൻ വേണ്ട കാര്യയങ്ങൾ ഉൾപ്പെടുത്താമായിരുന്നു ഞങ്ങൾ ഇപ്പോ അനുഭവിക്കുന്ന പ്രശ്നം അതാണ് സാലറി സർട്ടിഫിക്കറ്റ് ഇല്ലാത്തോണ്ടും സിവിൽ ഇല്ലാത്തോണ്ടും തറ കെട്ട് കഴിഞ്ഞു മുകളിലേക്ക് നോക്കി ഇരിക്ക ആണ് അവസ്ഥ..

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      അത് seperate വീഡിയോ ആയിട്ട് തന്നെ ചെയ്യണ്ടതാണ് ലോൺ so ഉറപ്പായും വീഡിയോ വരും, അത് ലോൺ സെക്ഷൻ കൈകാര്യം ചെയ്യുന്നവരെ തന്നെ ഉൾപ്പെടുത്തി വരും വീഡിയോ 👍❣️

    • @sreenis6338
      @sreenis6338 2 ปีที่แล้ว +2

      @@DrInterior എല്ലാവരേയും സംതൃപ്തി പെടുത്തി തരുന്ന ഈ റിപ്ലൈക്ക്‌ നന്ദി. നമ്മൾ ചോദിക്കുന്ന ഒരു കാര്യം ഓരോരുത്തരുടെയും പ്രശ്നം ആയി നോക്കി കാണുന്ന അജയ് ചേട്ടന് സല്യൂട്ട്

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      @@sreenis6338 😊 ഞാനും ഒരു സാധാരണക്കാരനാണ് so എല്ലാ സാധാരണകാരന്റെയും പ്രശ്നങ്ങളും സ്വപ്നങ്ങളും സന്തോഷങ്ങളും എനിക്കറിയാം , മുകളിലെ വാക്കുകൾക്ക് നന്ദി സഹോ ❤️‍🔥❤

  • @sherlimathew8137
    @sherlimathew8137 2 ปีที่แล้ว +2

    Best wishes.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks ❣️❣️❣️

  • @fulltimetechlover5951
    @fulltimetechlover5951 2 ปีที่แล้ว +1

    adutha video pettanu idane

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Sure 👍❣️

  • @officialamalraj
    @officialamalraj 2 ปีที่แล้ว +2

    ബ്രോ ... ഏതു തരം ബ്രിക്ക് ഉപയോഗിച്ചാണ് വീട് പണിയാൻ ഉദ്ദേശിക്കുന്നത് .... അനുഭത്തിന്റെ വെളിച്ചത്തിൽ പറയാമോ?..

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      M brick ആണ്, വീഡിയോ വരും

  • @anoopp.c6925
    @anoopp.c6925 2 ปีที่แล้ว +1

    Good information, thank you 🙏

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @Tom-hy4gx
    @Tom-hy4gx 2 ปีที่แล้ว +1

    Ee aadhaaram register cheythekkunath namukk online aayt genuinity verify cheyyan option undo? PLEASE REPLY

    • @DrInterior
      @DrInterior  2 ปีที่แล้ว

      Und, but സ്ഥാലത്തില്ലെങ്കിലും ഉണ്ടെങ്കിലും നമ്മൾ advocate advise എടുക്കുന്നതാണ് ഉത്തമം

    • @Tom-hy4gx
      @Tom-hy4gx 2 ปีที่แล้ว

      @@DrInterior ok ചേട്ടാ ..👍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +2

    കൊള്ളാവേ വീഡിയോ 😍👌👌👌

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks bro ❣️❣️❣️

  • @ayoobpallipath8244
    @ayoobpallipath8244 2 ปีที่แล้ว +1

    All the best

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thank u bro ❣️❣️❣️

  • @Pavampravasi786_heart
    @Pavampravasi786_heart ปีที่แล้ว

    Sir ee plotinte veethiyethrayaa sir ente sthalam 9.20 um neelam kooduthalumaaa

  • @tdmgamelove1186
    @tdmgamelove1186 2 ปีที่แล้ว +1

    Supper bro 😎👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks bro ❣️❣️❣️

  • @anandsrkerala3160
    @anandsrkerala3160 2 ปีที่แล้ว +1

    Useful video ❤️

  • @andrews13
    @andrews13 2 ปีที่แล้ว +1

    4:50

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @abhishekaji614
    @abhishekaji614 2 ปีที่แล้ว +1

    Very informative video 😍 beautiful presentation Krishnakumar sir💯

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @rj8018
    @rj8018 2 ปีที่แล้ว +1

    Thanks bro...good information,👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @anandsrkerala3160
    @anandsrkerala3160 2 ปีที่แล้ว +1

    ആനന്ദം 💕💙❤️

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @prashanthvazhuvady
    @prashanthvazhuvady 2 ปีที่แล้ว +1

    Useful information..

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thank u sis ❣️👍

  • @santhoshkumar-of4cf
    @santhoshkumar-of4cf 2 ปีที่แล้ว +1

    ഞങ്ങളും ഒരു വീട് വയ്ക്കാൻ പ്ലാൻ ചെയ്യുകയാണ് അജയുടെ ഓരോ വീഡിയോസും കണ്ടു കൊണ്ടിരിക്കുകയാണ് bro ഗ്രാനൈറ്റ് ഏറ്റവും വിലക്കുറവിൽ ആലപ്പുഴയുടെ അടുത്ത് കിട്ടുന്ന ഒരു ഷോപ്പ് ചെയ്യുമോ price സഹിതം ?

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      കൊച്ചി യിൽ സിൽവാൻ ടൈൽ ആലപ്പുഴ അറിയില്ല

  • @ratheeshratheesh8691
    @ratheeshratheesh8691 2 ปีที่แล้ว +1

    ചേട്ടാ വീടുപണി ഉഷാറായി നടക്കട്ടെ 👍👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks bro ❣️❣️

  • @unni3672
    @unni3672 2 ปีที่แล้ว +2

    Good video

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @savi2828
    @savi2828 2 ปีที่แล้ว +1

    God bless your family 👪 💓💓💓💖💖

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks ❣️❣️

  • @kdsuresh
    @kdsuresh 2 ปีที่แล้ว +1

    Thanks...

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @Chefashkar123
    @Chefashkar123 2 ปีที่แล้ว +1

    All the dear

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks der❣️🙏

  • @minoyvj4830
    @minoyvj4830 2 ปีที่แล้ว +1

    Good 👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @akbara5657
    @akbara5657 2 ปีที่แล้ว +1

    Good❤👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @sherlimathew8137
    @sherlimathew8137 2 ปีที่แล้ว +1

    Thank you sir.

  • @dlrow8002
    @dlrow8002 2 ปีที่แล้ว +1

    Changanacherry place il undo

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഉണ്ടല്ലോ

    • @dlrow8002
      @dlrow8002 2 ปีที่แล้ว

      Phone number tharumo

  • @moving7435
    @moving7435 2 ปีที่แล้ว +1

    ഒരു സ്ഥലം വാങ്ങുമ്പോൾ വഴി ചുരുങ്ങിയത് എത്ര അടി വേണം

    • @DrInterior
      @DrInterior  2 ปีที่แล้ว

      എന്റെ അഭിപ്രായത്തിൽ 10 അടിയെങ്കിലും മിനിമം വേണം. വണ്ടി കയറിയിറങ്ങണം അല്ലേൽ പിന്നേടത് ബുദ്ധിമുട്ടുണ്ടാക്കും 👍

    • @moving7435
      @moving7435 2 ปีที่แล้ว

      താങ്ക്സ്

  • @SIVANGKUMAR
    @SIVANGKUMAR 2 ปีที่แล้ว +1

    BTR certificate vanamo chatta ?

  • @വാര്യർ
    @വാര്യർ 2 ปีที่แล้ว +1

    Ethra cent aaanu?

    • @DrInterior
      @DrInterior  2 ปีที่แล้ว

      12.5 സെന്റ്

    • @വാര്യർ
      @വാര്യർ 2 ปีที่แล้ว +1

      @@DrInterior veedu vechu boundary wall aayitt kaanan kothi aavunnu😍

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      @@വാര്യർ എനിക്കും ❣️❣️🙏

    • @വാര്യർ
      @വാര്യർ 2 ปีที่แล้ว +1

      @@DrInterior karyangal nannayi nadakkatte! All the best

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      @@വാര്യർ thank u so much

  • @santhoshkumar-of4cf
    @santhoshkumar-of4cf 2 ปีที่แล้ว +1

    മീനം മാസം ആണ് കിണർ കുത്താൻ നല്ലത്

  • @abdulmajeedrubi5728
    @abdulmajeedrubi5728 2 ปีที่แล้ว +1

    221❤️❤️🌷

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @greenframesexploration7941
    @greenframesexploration7941 2 ปีที่แล้ว +2

    M brik അല്ലെ കട്ട....

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      അതെ ❣️👍

    • @greenframesexploration7941
      @greenframesexploration7941 2 ปีที่แล้ว +1

      @@DrInterior താങ്കളുടെ വീട് ഉണ്ടാക്കുന്നത് കണ്ടിട്ട് വേണം എനിക്ക് m brik കൊണ്ട് ഒരു ചെറിയ വീട് പണിയാൻ
      എല്ലാവിധ ആശംസകളും ❤️

  • @fireon6952
    @fireon6952 2 ปีที่แล้ว +1

    💚💚💚

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @mohassenbabu8440
    @mohassenbabu8440 2 ปีที่แล้ว +1

    Amor de costa rica

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @austindevds5144
    @austindevds5144 2 ปีที่แล้ว +1

    👍

  • @kallichiri776
    @kallichiri776 2 ปีที่แล้ว +1

    🤚🤚🤚

  • @ibrahimmukkallil871
    @ibrahimmukkallil871 2 ปีที่แล้ว +1

    സ്ഥലം വാങ്ങുന്നതിന് മുമ്പ് അത് കരയാണോ നിലമാണോ എന്നു് നോക്കണം'നഞ്ചാണെങ്കിൽ വീട് വെക്കാൻ അംഗീകാരം കിട്ടില്ല'

    • @Tom-hy4gx
      @Tom-hy4gx 2 ปีที่แล้ว +1

      നഞ്ച് എന്താ

    • @samee8232
      @samee8232 2 ปีที่แล้ว +1

      @@Tom-hy4gx വയൽ ( പാടം ) ആയിരിക്കും ഞങ്ങൾ സ്ഥലം വാങ്ങിച്ചപ്പോൾ പറ്റിക്കപ്പെട്ടു .കാണാൻ കരപ്പറമ്പ് പോലെയിരുന്ന സ്ഥലം Plan പാസാക്കാൻ കൊടുത്തപ്പോഴാണ് മനസ്സിലായത് മുമ്പ് അത് വയലായിരുന്നെന്ന് .പക്ഷെ നമ്മുടെ കൈവശം മറ്റ് ഭൂമിയില്ലെങ്കിൽ വീട് വയ്ക്കാൻ ആവശ്യമുള്ള സ്ഥലം നമുക്ക് മാറ്റിയെടുക്കാം അതായത് പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ അപേക്ഷ കൊടുത്ത്

    • @Tom-hy4gx
      @Tom-hy4gx 2 ปีที่แล้ว +1

      @@samee8232 ok bro.. അങ്ങനെ ഒരു provision ullond രക്ഷപ്പെട്ടു alle .

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Yes, നികത്താൻ പറ്റും but നൂലമാലകൾ ആണ്, വീട് വയ്ക്കാൻ വേറെ സ്‌ഥലമില്ല എങ്കിൽ അത് costomer ന്റെ അവസ്ഥ ഒക്കെ പ്രധാനമാണ് . അങ്ങനെയെങ്കിൽ വീട് വയ്ക്കാൻ അനുമതി കൊടുക്കും but risk ആണ്

    • @DrInterior
      @DrInterior  2 ปีที่แล้ว

      ആണോ , just escape ❣️

  • @sumitt9900
    @sumitt9900 2 ปีที่แล้ว +1

    Sir you are not using English or Hindi please use I don't understand Anything

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Will do subtitle bro ❣️

    • @sumitt9900
      @sumitt9900 2 ปีที่แล้ว +2

      @@DrInterior ok bro but it will better if you talk in English because I am from haryana and do not understand this language

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@sumitt9900 but my 90% follower's are from kerala thats the problem bro 😊

    • @sumitt9900
      @sumitt9900 2 ปีที่แล้ว

      @@DrInterior bro if ask you about home design and interior in future than will you help me

    • @sumitt9900
      @sumitt9900 2 ปีที่แล้ว +1

      @@DrInterior ok bro I will manage no problem

  • @jishatrichur8708
    @jishatrichur8708 2 ปีที่แล้ว +3

    താങ്കളുടെ വീട് വാസ്തു നോക്കിയാണോ പണിയുന്നത്

    • @ayoobpallipath8244
      @ayoobpallipath8244 2 ปีที่แล้ว +2

      വാസ്തു പുരാതന ശാസ്ത്രമാണ്. നോക്കുന്നത് നല്ലതാണ്. പക്ഷെ ആ ശാസ്ത്രത്തെ ചിലർ ദുരുപയോഗം ചെയ്യുമ്പഴാണ് അന്ധവിശ്വാസമാകുന്നത്.

    • @Tom-hy4gx
      @Tom-hy4gx 2 ปีที่แล้ว

      @@ayoobpallipath8244 iyaal aadyam aa chodyam onnude vaayiche.. chakka enthann chodicha plaavinte verine kuricha parayunath😄😄

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      ബേസിക്സ് കർശനമായി നോക്കേണ്ടതാണ്, so നോക്കി തന്നെ ആണ് ചെയ്തത് പക്ഷെ അത് എന്റെ പ്ലാൻ നെ ബാധിച്ചിട്ടില്ല തിരിച്ചും 👍❣️

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Exactly ❣️

  • @rahulr9092
    @rahulr9092 2 ปีที่แล้ว +1

    Enik onn contact cheyynn broyude num tharavo

  • @antigotran7773
    @antigotran7773 2 ปีที่แล้ว

    എല്ലായിടത്തും ഒരുപോലെ പ്രവർത്തിക്കുന്നതാണ് ശാസ്ത്രം...അമേരിക്കയിലുള്ള ഒരാൾ സ്വിച്ചിട്ടാൽ മോട്ടോർ പ്രവർത്തിക്കുമെങ്കിൽ ഇവിടെ ഇന്ത്യയിലും അങ്ങനെ തന്നെ സംഭവിക്കണം...ഇവിടെ ഒരു ശാസ്ത്ര സത്യം പ്രവർത്തിക്കുന്നു എങ്കിൽ അത് എല്ലായിടത്തും തെളിയിക്കപ്പെടണം എപ്പോഴും എല്ലായിടത്തും പ്രവർത്തിക്കണം..അതാണ്‌ ശാസ്ത്രത്തിന്റെ രീതി.....വാസ്തു ശാസ്ത്രം എന്ന പേരിട്ടു വിളിക്കുന്ന സംഭവം അങ്ങനെ എല്ലായിടത്തും തെളിയിക്കപ്പെട്ട ശാസ്ത്രം എന്ന് പറയുന്നതിനോട് വിയോജിപ്പുണ്ട്...ഒരു വിശ്വാസ സംഹിത എന്ന് പറഞ്ഞോളൂ...അല്ലാത്ത പക്ഷം അത് തെറ്റിദ്ധരിപ്പിക്കലാണ്....വാസ്തു purely science എന്ന സ്റ്റേറ്റ്മെന്റ് കേട്ടു അതുകൊണ്ട് പറഞ്ഞതാണ്...

  • @terencebrady9650
    @terencebrady9650 2 ปีที่แล้ว +1

    ✅ p̳r̳o̳m̳o̳s̳m̳

  • @shailakharim2242
    @shailakharim2242 2 ปีที่แล้ว +1

    Very good

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @ratheeshkumar8902
    @ratheeshkumar8902 2 ปีที่แล้ว +1

    👍👍👍

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️❣️

  • @midhunappu2896
    @midhunappu2896 2 ปีที่แล้ว +1

    ❤️❤️

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @rajeevkunjumon3993
    @rajeevkunjumon3993 2 ปีที่แล้ว +1

    💕💕💕

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @veenasworld.
    @veenasworld. 2 ปีที่แล้ว +1

    😍😍

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️❣️

  • @sindhupalapra4014
    @sindhupalapra4014 2 ปีที่แล้ว +1

    👍🏻👍🏻👍🏻

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️🙏

  • @Dream_catcher6500
    @Dream_catcher6500 2 ปีที่แล้ว +1

    👍👍👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @numzfoodfun3894
    @numzfoodfun3894 2 ปีที่แล้ว +1

    👍👍