Sankarabharanam Malayalam Full Movie | Super Hit Romantic Movie

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 335

  • @jaisonthomas3616
    @jaisonthomas3616 4 ปีที่แล้ว +92

    അഞ്ചാം പാതിര എന്ന ക്രൈംത്രില്ലർ കണ്ടതിന്റെ അസ്വസ്ഥത തീരാൻ ശങ്കരാഭരണം എന്ന കലാസൃഷ്ടി രണ്ടു തവണ കാണേണ്ടിവന്നു....
    കാലാതീതമായ ഈ സിനിമ 1981ൽ തന്നെ മൂന്നു തവണ കണ്ടിരുന്നു. ഇപ്പോഴിതാ രണ്ടു പ്രാവശ്യവും. ഈ സിനിമയിലെ പ്രധാന സാന്നിധ്യമായ കൃഷ്ണാ നദി പോലെ ശങ്കരാഭരണവും അതിലെ ഗാനങ്ങളും അനർഗളമായി ഒഴുകുന്നു ഇന്നും.....

    • @hippofox8374
      @hippofox8374 4 ปีที่แล้ว +7

      good ..... now 28.9.2020 ....seeing.... ethra praavasyam ariyilla ..... but now seeing as a tribute to spb..... kanneer pranaamam ....🌷.... spb....

    • @thukaramashetty1155
      @thukaramashetty1155 4 ปีที่แล้ว +6

      1981 ഇല്‍‌ ഞാനും രണ്ടു തവണ കണ്ടിരുന്നു..എന്ന് തീയേറ്ററിൽ പോയി മാത്രം കാണാന് സാധിക്കും. ടിക്കറ്റ് കിട്ടാൻ തന്നെ ഒരു യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതുപോലെ ഒരു നല്ല സംസ്കാരമുള്ള അർത്ഥവത്തായ പടം വേറെ ഇത് വരെ കണ്ടിട്ടില്ല.

    • @abijithp92
      @abijithp92 4 ปีที่แล้ว +3

      അഞ്ചാം പാതിരയും ഇതും തമ്മിൽ എന്താ ബന്ധം?

    • @nsandhyacm3764
      @nsandhyacm3764 ปีที่แล้ว +5

      @@abijithp92 കഷ്ടം... ആ സിനിമ തമ്മിൽ ബന്ധം ഉണ്ടെന്നല്ല... ആ കമന്റ്‌ ഒന്ന് കൂടി വായിക്കൂ.... ബുദ്ധി ഉപയോഗിക്കൂ...

    • @minib7176
      @minib7176 หลายเดือนก่อน

      🙏🙏🙏

  • @omanaroy1635
    @omanaroy1635 ปีที่แล้ว +31

    ദൈവമേ എന്താണിത്.... ഇങ്ങനെ യും സിനിമ യോ..... മനസ്സിൽ നിന്നും മായുന്നതേയില്ല... ഈ സിനിമ എടുത്തവർക്ക് നൂറു നൂറു നന്ദി നന്ദി

  • @salilos1235
    @salilos1235 4 ปีที่แล้ว +56

    26 സെപ്റ്റംബർ 2020 ൽ കണ്ടു എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് മികച്ച കഥ അവതരണം സംവിധാനം കഥക്ക് അനുയോജ്യമായ പരിസരവും വീടുകളും നടിനടന്മാരുടെ നല്ല പ്രകടനം എല്ലാത്തിനും ഉപരി അനശ്വരങ്ങളായ ഗാനങ്ങൾ തെലുങ്കു ചിത്രങ്ങൾക്ക് ആന്ധ്രക്ക് പുറത്ത് മേൽവിലാസം നേടി കൊടുത്ത പ്രധാന ചിത്രങ്ങളിൽ ഒന്ന് മഹാഗായകൻ ശ്രീ എസ് പി ബാലസുബ്രമണ്യത്തിന് ആദരാഞ്ജലികൾ

  • @shihanashehan860
    @shihanashehan860 ปีที่แล้ว +14

    എന്റെ വളരെ ചെറിയാപ്രായത്തിൽ kollam പ്രിൻസ് തിയേറ്റർ ൽ കൊണ്ട് കാണിച്ച സിനിമ അന്ന് സ്റ്റോറി മനസിലാക്കാൻ പ്രായമായില്ല ഇപ്പോൾ കണ്ടപ്പോൾ super film തന്നെ

  • @joffyraju4282
    @joffyraju4282 2 ปีที่แล้ว +40

    എന്റെ അപ്പച്ചന് ഭയങ്കര ഇഷ്ടം ഉള്ള സിനിമ.. എന്റെ അപ്പന് വേണ്ടി 22കൊല്ലം മുൻപ് ഈ പാട്ടുകളുടെ ഓഡിയോ കാസറ്റ് നു ഒരുപാട് അലഞ്ഞു, last ഞാൻ ഒപ്പിച്ചു പാട്ട് കേൾപ്പിച്ചപ്പോ സന്തോഷം ഒന്ന് കാണണം ആയിരുന്നു.. ഒരിക്കലും ഞാൻ അത് മറക്കില്ല... ഇന്നത് ഓർക്കുമ്പോൾ എന്റെ കണ്ണ് നിറയുന്നു 😔

    • @RamachandranP-q3q
      @RamachandranP-q3q หลายเดือนก่อน

      സംഗീതം ചില പുണ്യ ജൻമ്മങ്ങൾക്ക് പ്രാണനാണ്. അവർ പാടണം എന്നില്ല. ജന്മ്നാൽ തന്നെ വിലയമായിരിക്കും

  • @jyothishal
    @jyothishal 3 ปีที่แล้ว +23

    എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട സിനിമ ...
    വീണ്ടും വീണ്ടും കാണുവാൻ ആഗ്രഹിക്കുന്നതും ...
    8 - ൽ (1982) പഠിക്കുമ്പോൾ ആദ്യം തീയേറ്ററിൽ പോയി കണ്ടത് മുതൽ
    ഇഷ്ട്ടം ....

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 ปีที่แล้ว

      സെയിം ഞാനും അതെ ടൈമിൽ ആയിരുന്നു കണ്ടത് 8 ൽ പഠിക്കുമ്പോൾ ഇന്നും ആ ഓർമ്മകൾ ♥️♥️♥️

  • @karunakarankarunakaran832
    @karunakarankarunakaran832 4 ปีที่แล้ว +95

    1982, ഞാൻ 60 തവണ തീയ്യേറ്ററിൽ പോയി കണ്ടു ഇപ്പോഴു കണ്ടു കൊണ്ടിരിക്കുന്ന ഒരു അപൂർവ്വ ചിത്രം നിർവചിക്കാൻ വാക് ഇല്ല അത്ര മാത്രം ശ്രേഷ്ഠം

    • @ushachandrangadan5279
      @ushachandrangadan5279 3 ปีที่แล้ว +10

      40 വർഷങ്ങൾക്കു മുൻപ് കണ്ട ചിത്രം ഇന്നും സൂപ്പർ ഹിറ്റ്.

    • @vishnugayathri9849
      @vishnugayathri9849 3 ปีที่แล้ว +4

      ഇനിയുണ്ടാകുമോ ഇത്രയും നല്ല ഒരു സിനിമ

    • @muneeswarswer7523
      @muneeswarswer7523 3 ปีที่แล้ว +6

      60 അല്ല 1000 തവണ കണ്ടാലും ഈ ചലച്ചിത്രമഹാകാവ്യം നമുക്ക് വിരസമാകില്ല. ഈ സത്യം ലോകത്തോട് വിളിച്ച് പറഞ്ഞ എന്റെ മാന്യസുഹൃത്തിന് നന്ദി, നമസ്കാരം.🙏🌹♥...

    • @karunakarankarunakaran832
      @karunakarankarunakaran832 3 ปีที่แล้ว +4

      @@muneeswarswer7523 സത്യം ,എന്നാലും ഓർത്തല്ലോ? എന്നെ സുഹൃത്തായി കണ്ടല്ലോ, ഇതിൽപരം ഒരു സന്തോഷം ഈ 65 വസ്സി നി ട ക് കിട്ടാനുണ്ടോ, ചിലപ്പോൾ അങ്ങയുടെ വയസ്സ് എനിക്കറിയില്ല. എന്നാലും നല്ലതിനെ പുകഴ്ത്തിയ അങ്ങ് വലിയവൻ തന്നെ നന്ദി, ശങ്കരാഭരണം, വിഷ സർപ്പമാണ് ,അത് ഭഗവാൻ്റെ ആഭരണമാണ് ഞാൻ ആകെ വികാരഭരിതനാണ് എനിക്ക്; അങ്ങയെ കാണണം

    • @muneeswarswer7523
      @muneeswarswer7523 3 ปีที่แล้ว

      @@vishnugayathri9849 ഇല്ല ഇല്ല ഒരിക്കലുമില്ല.

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +11

    ഞാൻ 19 വയസ്സ് മാത്രം ഞാൻ ഒരു 4,5 തവണ എങ്കിലും കണ്ടിട്ടുണ്ട് 🙏. മാജികൽ, legendary🙏🥺

  • @Soman1955
    @Soman1955 2 ปีที่แล้ว +15

    വീണ്ടും വീണ്ടും കാണും തോറും ഹരം കൂടി കൂടി വരുന്നു. അന്നത്തെ ഹരം എന്നെ ഒരു സംഗീതാദ്ധ്യാപകനും വയലിനിസ്റ്റും ആവാൻ ഇടയാക്കി. ഇന്ന് അതുമൂലം ജീവിത മാർഗ്ഗവും നാട്ടിൽ അല്പം പ്രശസ്തിയും ബഹുമാനവും ഉണ്ടായിരിക്കുന്നു. ഈകലാസൃഷ്ടിയുടെ പുറകിൽ പ്രവര്ത്തിച്ചവരെ ശിരസ്സ് നമിച്ച് വന്ദിക്കുന്നു.-(സോമശേഖരൻ ps തൃശൂർ)

    • @RamachandranP-q3q
      @RamachandranP-q3q หลายเดือนก่อน

      ശങ്കരാഭരണം സോമശേഖരൻ

  • @moideenkuttynachiveettil266
    @moideenkuttynachiveettil266 3 ปีที่แล้ว +33

    ചെറുപ്പത്തിൽ ശങ്കരാഭരണം പാട്ടിന്റെ ഭംഗി മാത്രമാണ് അറിഞ്ഞത് ഇപ്പോൾ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി

  • @TOM-id6zh
    @TOM-id6zh 4 ปีที่แล้ว +90

    തുളസിക്ക് ശാസ്ത്രികളോട് പ്രണയമായിരുന്നോ, അതോ ആരാധനയോ.. ഇതുവരെയും മനസ്സിലായിട്ടില്ല. സിനിമയുടെ ആത്മാവായ ഗാനങ്ങളെ മൊഴിമാറ്റം നടത്താതെ ഒറിജിനൽ പാട്ടുകൾ കേൾപ്പിച്ചതിന് നിർമ്മാതാക്കളോട് പ്രത്യേക നന്ദി. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാവണം. 👍👍

    • @rajannaduvilveettil9854
      @rajannaduvilveettil9854 3 ปีที่แล้ว +9

      Aradhana

    • @vishnukashi5324
      @vishnukashi5324 2 ปีที่แล้ว +5

      Samskritham anu mozhi mattaan pattilla prowda samskritham anu

    • @ManojKumar-sr6bm
      @ManojKumar-sr6bm 2 ปีที่แล้ว +4

      അതാണ് ആ സിനിമയുടെ സൗന്ദര്യം

    • @sreejithmohan8467
      @sreejithmohan8467 ปีที่แล้ว

      Arathanayo prenayamo🤔

    • @athulkp1121
      @athulkp1121 ปีที่แล้ว +11

      പ്രണയം എന്ന സംശയം എങ്ങനെ വന്നു സഹോ ....
      ഉജ്ജ്വലമായ ഗുരു ശിഷ്യ ബന്ധം കാണാൻ കഴിഞ്ഞില്ലെ ....?

  • @sonypadickal3568
    @sonypadickal3568 ปีที่แล้ว +21

    Today, 17-2-2023, i watched this evergreen classic again. Not able to control my tears i stopped watching the end. In malayalam we have many movies based on classical music. But this one, originally made in Telugu, has a special place in our hearts. It has proved that music has no language.

  • @kannanvenkatakrishnnan2238
    @kannanvenkatakrishnnan2238 3 ปีที่แล้ว +22

    In 1980 I went to Bangalore for the first time to attend my relative's marriage. There this film was running for some time (Telugu version). I had read about this film in Tamil magazines.
    I was doubtful as whether I can enjoy, since it was in Telugu and I was not knowing even one Telugu word.
    To my surprise, I could follow the language and enjoyed.
    After my return to Ernakulam, when this cinema released in Malayalam, not only I saw the film several times, but also made my relatives and friends to see the film.
    This was one of the very very few Cinemas made my eyes flow due to emotion

    • @shankarsubramanian-cr1st
      @shankarsubramanian-cr1st ปีที่แล้ว

      തെലുങ്ക് ഭാഷയിലെ പാട്ടുകൾ മാത്രം

  • @karunakarankarunakaran832
    @karunakarankarunakaran832 3 ปีที่แล้ว +18

    ഈ ചിത്രത്തിന് ഡിസ്ലൈക്ക് അടിച്ചവന്മാർ, തീർച്ചയായം അമ്മയുടെ അച്ചൻ്റെ സ്നേഹം കിട്ടാത്തവരാണ്

  • @nevelduram4105
    @nevelduram4105 4 ปีที่แล้ว +20

    When I was 18 years old, I have seen this film, at Ernakulam kavitha theatre, now once more I am seeing this film, in you tube, great beautiful film, I love it very much,

  • @AKSHAYKUMAR-pz2dp
    @AKSHAYKUMAR-pz2dp 4 ปีที่แล้ว +47

    സംഗീതത്തിന്റെ അമൃതധാര ക്ലൈമാക്സ് കാണുമ്പോ കണ്ണുനീർ ധാരയായി വരുന്നു

  • @createrworld795
    @createrworld795 5 ปีที่แล้ว +75

    2020 il kaanunnavar arokke?nalla chithram mass padam

    • @sumatharakan4483
      @sumatharakan4483 3 ปีที่แล้ว +1

      2022 ൽ ഇതു കണ്ടവർ ഉണ്ടോ.. എത്രയോ സുന്ദരം .....

    • @createrworld795
      @createrworld795 3 ปีที่แล้ว

      @@sumatharakan4483 ഞാൻ കണ്ടു സുമേ

    • @AnilaPradeep-q6h
      @AnilaPradeep-q6h หลายเดือนก่อน

      2024 Dec 9.

  • @venkatallam7136
    @venkatallam7136 5 ปีที่แล้ว +64

    Iam from andhrapradesh but malayalees love classical music very well

    • @mythreyivarun4350
      @mythreyivarun4350 ปีที่แล้ว +2

      Yes, ofcourse..I'm a malayali ..
      But still I'm proud to say,This film broke the record of entire Malayalam movies.. keralians always give due to respect towards art and culture ❤❤❤

  • @patrudurao25
    @patrudurao25 4 ปีที่แล้ว +26

    Even tho it's a TELUGU classical musical super hit movie irrespective of language all Telugu TAMIL Malayalam Kannada n HINDI people owned this movie as their own it's one of the best classical music movie with Bharatiya customs n values represents

  • @ranianilkummar6766
    @ranianilkummar6766 2 ปีที่แล้ว +12

    കാണാത്തവരുണ്ടെങ്കിൽ തീർച്ചയായും കാണുക, വളരെ നല്ല സിനിമ ❤❤

    • @JenendraSai
      @JenendraSai 9 หลายเดือนก่อน +1

      మా తెలుగు సినిమాని ఆదరించినందుకు ధన్యవాదాలు 🙏🏻🙏🏻🙏🏻🙏🏻

  • @sajithkumar203
    @sajithkumar203 5 ปีที่แล้ว +36

    Saw this film 40 years back. This was immensely successful in the box office and turned out to be a trendsetter for classical music in commercial cinema

    • @AgentN-s5u
      @AgentN-s5u 5 หลายเดือนก่อน

      Bharatham and so many films

  • @desibost
    @desibost ปีที่แล้ว +6

    What a masterpiece based on classical music; the story, whole characters and superb ever lasting music. I used to hear songs from during childhood age, the language is not a barrier.

  • @kumarswamykatkuri1364
    @kumarswamykatkuri1364 3 ปีที่แล้ว +22

    దక్షిణ భారతీయ చలనచిత్ర సీమలో
    తెలుగు సినిమా శంకరాభరణం
    సినిమా కు అరుదైన గౌరవం
    అందించిన మళయాళిలు
    సినిమా కథను మళయాళంలొ
    అనువాదించినపట్టికి పాటలు
    మాత్రం తెలుగులో అలాగే
    ఉంచటం చాలా ఆనందంగా
    ఉంది పూర్వం అన్నమాచార్య
    కీర్తనలు మరియు త్యాగరాజ
    స్వామి కీర్తనలు ఇప్పటికీ
    పాడుతున్నరు

  • @sruthymohan8983
    @sruthymohan8983 4 ปีที่แล้ว +38

    After spb sir's death.....🥺🥺RIP SIR 💐💐

  • @manmythlegend7371
    @manmythlegend7371 5 ปีที่แล้ว +19

    Enth resa movie. I watched it when i was a kid, but it sternly reflects our Indian basic values and the divinity we give for our musical traditions.

  • @shobaravi2693
    @shobaravi2693 3 ปีที่แล้ว +10

    ദൈവമേ എന്ത് നല്ല സിനിമ 🙏🙏🙏ഇന്നാണ് ആദ്യമായി കാണുന്നത്... 🙏🌹

  • @PonnUruli
    @PonnUruli 8 หลายเดือนก่อน +3

    എത്ര കണ്ടാലും മതിയാകാത്ത സിനിമ❤ പാട്ടുകൾ, മഞ്ജു ഭാർഗ്ഗവിയുടെ നൃത്തം, സോമയ്യാജുലുവിന്റെ അഭിനയം, എസ്‌ പി ബി യുടെ ശബ്ദം...അങ്ങനെ ഒരുപാട്‌ മേഖലകളിലെ അഗ്രഗണ്യർ ഒന്നിച്ചു ചെയ്ത അനന്യസാധാരണമായ ചലച്ചിത്ര മഹാകാവ്യം❤

  • @sathishukkarath4248
    @sathishukkarath4248 4 ปีที่แล้ว +6

    സത്യം പറഞ്ഞാൽ ഇന്നാണ് ഈ സിനിമ കണ്ടത് ഇപ്പോഴും ഇത് മനസ്സിനെ പിടിച്ചു കുലുക്കുന്നു പല സീനുകളും , ചെറുപ്പത്തിൽ ഇതിന്റെ പോസ്റ്ററുകൾ തീയറ്ററിൽ കണ്ടിരുന്നു അന്ന് കാണാത്തതിൽ വളരെ ദുഃഖം തോന്നുന്നു ഒരു ക്ലാസിക് മൂവി തന്നെ

  • @trravindrakurup8183
    @trravindrakurup8183 ปีที่แล้ว +8

    ഞാൻ 1980ൽ കോയമ്പത്തൂരിലുള്ള റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഒരു പുതിയ സിനിമാതിയേറ്ററിൻ്റെ ഉൾഘാടനത്തിന് ഈ പടമായിരുന്നു ഈ പടം കാണാൻ വേണ്ടി ഒരാഴ്ചയോളം പാടു പ്പെട്ടിട്ടാണ് ഒന്ന് കാണാൻ പറ്റിയത് ഭാഷഅറിയില്ലായിരുന്നു എങ്കിലും ഞാൻ കരഞ്ഞുപോയി.സംഗീതത്തോടുള്ള ഒരു തരം ആരാധനയായിരുന്നു തുളസിയ്ക്ക്.

    • @RamachandranP-q3q
      @RamachandranP-q3q หลายเดือนก่อน

      ഒടുങ്ങാത്ത ഗുരുഭക്തിയും, സംഗീതത്തോടുള്ള അർപ്പണവും

  • @sumeshn.s2488
    @sumeshn.s2488 ปีที่แล้ว +8

    ഈ സിനിമയെ കുറിച്ച് ചെറുപ്പത്തിൽ കുറെ കേട്ടിരുന്നെങ്കിലും ഇപ്പോഴാണ് കണ്ടത്.... 47 വയസ്സിനുള്ളിൽ ഞാൻ കണ്ട സിനിമകളിൽ മനോഹരമായ സിനിമ ...... ഈ സിനിമ കണാതെപോയെങ്കിൽ ജീവിതം വ്യർത്ഥമായേനേ എന്ന് തോന്നിപോകുന്നു....❤

  • @albitech
    @albitech 4 ปีที่แล้ว +26

    ഇനിയും ഒരു 100 വർഷം കഴിഞ്ഞാലും ശങ്കരാഭരണം ജ്വലിച്ച് തന്നെ നില്കും 🙏

  • @drjayakrishnankvp2912
    @drjayakrishnankvp2912 10 หลายเดือนก่อน +3

    Musical Evergreen ❤

  • @remasreedharan2965
    @remasreedharan2965 4 ปีที่แล้ว +9

    Pranamam SPB sir... A great movie..Salute to all artist.

  • @krishnakanth4802
    @krishnakanth4802 4 ปีที่แล้ว +12

    Romantic Movie ????? What nonsense !!! It is one of the all time greatest classics made in India.

  • @mkpshub6286
    @mkpshub6286 ปีที่แล้ว +3

    entamme goosebumbs 🔥 etra praavasyam kandu ennu enikku thanne ariyilla

  • @UrlanaVenkatesh
    @UrlanaVenkatesh 3 ปีที่แล้ว +10

    Telugu master piece a cult of it's own kind.❤️🔥🙏👍

  • @amruthavenugopal6117
    @amruthavenugopal6117 3 ปีที่แล้ว +14

    Sep 2021..still emotionally touching!!

  • @chandranpillai2940
    @chandranpillai2940 ปีที่แล้ว +6

    കാലാതീതമായ ഒരു ഉത്തമ ചിത്രം .....

  • @gopinathannambiar5840
    @gopinathannambiar5840 11 วันที่ผ่านมา +1

    ഞനും രണ്ടിൽ കൂടുതൽ കണ്ടിട്ടുണ്ട് ഈ കലാസൃഷ്ടി

  • @vamshibasati3014
    @vamshibasati3014 3 ปีที่แล้ว +14

    BTW the comic actor who did role of Shankara sasthri S Brother is none other than Allu Ramalingayya garu
    Grandfather of #AlluArjun 😍😍😍

  • @prabhasprince2273
    @prabhasprince2273 4 ปีที่แล้ว +9

    Supper movie... Old is gold

  • @ramdaspanavila2904
    @ramdaspanavila2904 หลายเดือนก่อน +1

    ഞാൻ പണ്ട് കണ്ടിരുന്നു ഇപ്പോൾ വീണ്ടും കാണുന്നു ഇനിയും കാണും എത്ര കണ്ടാലും ബോർ അടിക്കുകയില്ല

  • @Murugesan798
    @Murugesan798 หลายเดือนก่อน +1

    மொழிகள் வேற எதுவா இருந்தாலும் மிக அருமையான காவியம் படம் பார்த்தவன் மனசுக்கு ரொம்ப நிம்மதியாக இருந்தது.

  • @saradabalakrishnan6824
    @saradabalakrishnan6824 ปีที่แล้ว +3

    A great film ever remembering ❤

  • @sreesree4039
    @sreesree4039 ปีที่แล้ว +2

    ഇന്ന് 25/12/2023 ആണ് ഞാൻ പലതവണ കണ്ടു ഇന്നും കണ്ടു എപ്പോഴും പുതുമ തോന്നുന്ന അറിവ് നൽകുന്ന സിനിമ❤❤❤❤❤

  • @supriyamanikandan2527
    @supriyamanikandan2527 2 ปีที่แล้ว +7

    ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ 👌👌👌👌🙏🙏🙏🙏

  • @nagendrababu974
    @nagendrababu974 4 ปีที่แล้ว +12

    In malayalam movie the songs are in telugu wah what a great daring decision

    • @soneyjose9221
      @soneyjose9221 4 ปีที่แล้ว +1

      1982ൽ പഠിക്കുന്ന കാലത്ത് 9തവണ കണ്ട ചി८ത०. ഇന്ന്2020ൽ വീണ്ടും കാണുബോൾ പുതുമ നഷ്ടപ്പെടുത്താത്ത ഒരനുഭവ०.ഈ ചി८തവുമായി ഇന്നത്തെ സിനിമകൾ താരതമൃപ്പെടുത്തുബോൾ കൊതുകു ആനയും തമ്മിലുള്ള വൃതൃാസ०. ക്ഷമിക്കണം.... എൻെറ അഭി८പായഠ പറഞ്ഞുവെന്നു മാ८ത०.

    • @soundcheck2k7
      @soundcheck2k7 3 ปีที่แล้ว +4

      Music has no language bro

    • @Tweetsoftheweek
      @Tweetsoftheweek ปีที่แล้ว +1

      Sangeetham no language

    • @aiswaryas1444
      @aiswaryas1444 ปีที่แล้ว +2

      Not even a Malayalam movie. Imagine how disastrous it would be if someone translated carnatic masterpieces into a language they're not meant to be in, cramming up the words to suit the musical framework. It might work with some modern songs or if the audience doesn't care about lyricism. Not the case with the most revered art and definitely not the case when this movie was released to Target music enthusiasts. Since it's already 2 years, I hope you learned to understand the context before commenting.

  • @vijaykodiyath1
    @vijaykodiyath1 3 ปีที่แล้ว +7

    History in Indian Classic Cinema

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 ปีที่แล้ว +1

      ഇതിന്റെ ഡയറക്ടർ കെ vishvanath അദ്ദേഹം 2023 ഫെബ് 2 നു മരിച്ചു ക്ലാസ്സിക് ഡയറക്ടർ 🙏🙏സാഗര സംഗമം ഈ ഡയറക്ടർ ആണ് ചെയ്തത്

  • @Theplaybacksinger
    @Theplaybacksinger 4 ปีที่แล้ว +20

    1:37:17 my fav scene of this movie

  • @mohanakrishnanbalakrishnan6354
    @mohanakrishnanbalakrishnan6354 หลายเดือนก่อน +1

    After many, many years watched now again wonderful ❤❤❤😢😂

  • @rahulkrishnanrj4982
    @rahulkrishnanrj4982 3 ปีที่แล้ว +6

    All time favorite telungu movie ❤🍃

  • @balagopalpc8975
    @balagopalpc8975 หลายเดือนก่อน

    Seen ,When I was in my 5th Standard (1981-82..).Since then seeing Telugu and Malayalam versions repeatedly......Great classic... absolutely carnatic music now popular because of such great cinemas too... Everlasting....

  • @pradeepp.p.907
    @pradeepp.p.907 3 หลายเดือนก่อน +2

    OMG- what a movie. സംഗീതത്തിന് എവിടെ ഭാഷ? സംഗീതം എന്തെന്നറിയാത്ത എന്നെപ്പോലുള്ളവരെ പോലും പിടിച്ചിരുത്തുന്ന കഥ.

  • @ഉണ്ണിയേട്ടൻ-ഠ3ബ
    @ഉണ്ണിയേട്ടൻ-ഠ3ബ 4 ปีที่แล้ว +8

    SPB യെന്ന സംഗീത മഹാമന്ത്രികൻ കാലം മറക്കാത്ത കാലയവനികക്കുകളിൽ മാഞ്ഞപ്പോഴാണ്. സത്യത്തിൽ ശങ്കരാഭരണമെന്ന സിനിമ ഒന്നൂടി പോപ്പുലാറായത്. അങ്ങിനെ ടീവിയും സോഷ്യൽ മീഡിയയും ഇതിനും മാത്രം വാ തോരാതെ സംസാരിക്കാൻ മാത്രമെന്താണപ്പാ എന്ന് ചിന്തിച്ച് . യൂറ്റുബിൽ കണ്ട ഒരു ബ്രഹ്മാണ്ട സിനിമ . ഹോ എന്ത് പറഞ്ഞ് വർണ്ണിക്കേണ്ടു ഞാനതിനെ ..... രാജാവിനെപ്പോലെ എല്ലാവിധ പരിഗണനയോടു കൂടിയും ജീവിച്ച ഒരു മനുഷ്യൻ . ആരുമില്ലാത്ത ഒരു പെണ്ണിന് അഭയം നൽകിയത് കൊണ്ടു മാത്രം . ജാതിയുടേയും ഉച്ഛനീജത്വത്തിന്റേയും പേരിൽ സമൂഹത്തിൽ നിന്നു തന്നെ ഒറ്റപ്പെടുന്നു. കണ്ണ് നിറഞ്ഞ് പോയി
    കഥ അവതരണ ശൈലി സംവിധാനം അഭിനേതാക്കളുടെ കഴിവിനേയും എടുത്ത് പറയാതെ വയ്യ. പാട്ടും സംഗീതവും പാടിയ ആളേയും ശിരസ്സാ നമിക്കുന്നു.
    11/10/ 2020 11:20 PM👍👍

    • @babyas2735
      @babyas2735 2 ปีที่แล้ว

      😭🎶

    • @henavn9120
      @henavn9120 10 หลายเดือนก่อน

      👍👍👍🙏🙏🙏

  • @kkyoutubeworld5018
    @kkyoutubeworld5018 2 ปีที่แล้ว +5

    Greater Indian cultural movie ever 🙏🙏🙏🙏🌹🌹🌹👌

  • @iraivazhi2000
    @iraivazhi2000 ปีที่แล้ว +6

    'ശങ്കരാപരണം' - ഈ സിനിമ ഇത്രയും വലിയ വിജയമാകാൻ പല കാരണങ്ങളുണ്ട്! പക്ഷേ, യഥാർത്ഥ കാരണം മാത്രം! 'കുരുഭക്തി' എന്നാൽ ഒരു ശിഷ്യന് ഗുരുവിനോട് കാണിക്കുന്ന ഹൃദയസ്നേഹം മാത്രമാണ്! ഗുരുവും മനുഷ്യനാണെങ്കിൽ ശിഷ്യനും മനുഷ്യനാണെങ്കിൽ കുഴപ്പമില്ല!
    എന്നാൽ ഈ സിനിമയിലെ ഗുരു ഒരു പുരുഷനാണെങ്കിൽ അവനെ മാനസിക ഗുരുവായി സ്വീകരിക്കുന്ന ശിഷ്യൻ ഒരു സ്ത്രീയാണെങ്കിൽ....
    അതായത്, പുനർവിവാഹം കൂടാതെ ജീവിക്കുന്ന ഒരു സന്യാസി, മരിച്ച ഭാര്യയും അവളിൽ ജനിച്ച ഒരു മകളുമായി, നിറയെ രക്തമുള്ള ജീവിതമായി സംഗീതവുമായി ജീവിക്കുന്ന; നൃത്തം ആസ്വദിച്ച് ഒരു സ്ത്രീ അവന്റെ സംഗീതത്തിന്റെ താളത്തിലേക്ക് നീങ്ങുന്നു; തന്റെ ഇഷ്ടത്തിന് വിരുദ്ധമായി പുരുഷൻ ബലാത്സംഗത്തിനിരയായപ്പോൾ അനാഥയായ അവളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭാര്യയാക്കാൻ കഴിയാത്തതിന്റെ നൊമ്പരം; തന്നെ ഭർത്താവായി സ്വീകരിക്കാനാകാതെ യുവതിയുടെ നൊമ്പരം; പരസ്പരം ക്ഷേമത്തിൽ മറഞ്ഞിരിക്കുന്ന താൽപ്പര്യത്തോടെ, അവർ പരസ്പരം 'വലംകൈകളായി' ജീവിക്കുകയും ഒടുവിൽ 'കുരുഭക്തി'യുടെ പ്രതീകമായി ഒരുമിച്ച് മരിക്കുകയും ചെയ്യുന്നു...
    ഇതാണ് ഈ സിനിമയുടെ യഥാർത്ഥ വിജയം!

    • @babuthomaskk6067
      @babuthomaskk6067 8 หลายเดือนก่อน

      ഈ സിനിമയുടെ ഏക പോരായ്മ നായികയുടെ മരണം

    • @iraivazhi2000
      @iraivazhi2000 8 หลายเดือนก่อน

      @@babuthomaskk6067 English

    • @tangiralasarma7237
      @tangiralasarma7237 13 วันที่ผ่านมา

      Well explained 👍👍👍👍

  • @vishnuav2068
    @vishnuav2068 2 ปีที่แล้ว +6

    This movie touch my heart❤️

  • @Cateribrk
    @Cateribrk 3 ปีที่แล้ว +2

    A best film.It reveals Carnatic classical& importanceof classic. Ankara Sastri..is the symbol of vocal.

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 หลายเดือนก่อน +1

    ഇത്യൻ സിനിമയിലെ മികച്ച ക്ലാസിക്കുകളിൽ ഒന്ന്❤❤

  • @sivasankarnj1786
    @sivasankarnj1786 4 ปีที่แล้ว +18

    1:38:07 One of my favourite scenes from the movie

  • @somansoman7373
    @somansoman7373 5 หลายเดือนก่อน +2

    K. V. മഹാദേവൻ, സ്പിബി, ജനകിയമ്മ ടീം സൂപ്പർ ❤❤❤

  • @rabeeshtp4137
    @rabeeshtp4137 2 ปีที่แล้ว +2

    Wow .... wonderful musical epic movie...

  • @sargaswaravideos9326
    @sargaswaravideos9326 12 วันที่ผ่านมา

    ഒരു കല കാലാതീതമാകുന്നതിന് ഏറ്റവും വലിയ ഉദാഹരണം

  • @valsalanmt2313
    @valsalanmt2313 4 ปีที่แล้ว +8

    Pranamam to the departed legend SPB sir. Now l am wondering that how did you lender these tough songs in this film such as a water flow without learning classical touch of music.

  • @JalajammaMP
    @JalajammaMP 2 หลายเดือนก่อน +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ

  • @athiraanu23
    @athiraanu23 8 หลายเดือนก่อน +3

    Divine😭❤️🙏🏻

  • @ravib7702
    @ravib7702 3 ปีที่แล้ว +4

    Evergreen classic 👍🙏🌷

  • @snandakumar11
    @snandakumar11 ปีที่แล้ว +3

    an epic blockbuster😍

  • @anilakiranj
    @anilakiranj 4 ปีที่แล้ว +28

    Malayalees are the only people who put aside the prejuidices and love something new and unique...

    • @sivapaturu5784
      @sivapaturu5784 4 ปีที่แล้ว +7

      Telugu people also...we support any good film irrespective of language..we watch mammutti, mohanlal,prudviraj,DC,Nivin Pauly, Fahad fasil etc.,

    • @Vinodiary
      @Vinodiary 4 ปีที่แล้ว +1

      Malayali always proves we r best... Bt yyy??

    • @mayamahadevan6826
      @mayamahadevan6826 4 ปีที่แล้ว

      Well said sir
      Once more 🤩

    • @tarunisri2981
      @tarunisri2981 3 ปีที่แล้ว +2

      Telugus too....we'll watch a good movie even if it is japanese or korean in theatres... dubbing is a huge industry here.... Usually tamil movies are very successful...but any good movie will have a decent run.....

    • @Il_Duce-kkk
      @Il_Duce-kkk ปีที่แล้ว +1

      I agree,

  • @lifeinpondicherryvlogs8817
    @lifeinpondicherryvlogs8817 25 วันที่ผ่านมา

    Rajalaksmi acting is soft....Chandrababu and granny are funny combo...young lad is brilliant....shastry is strongest character....tulsi is deep follower of music. .....lawyer big bro is such a responsible man....Excellent movie...❤❤❤ I was born @ 5/7/82... & so glad to watch it @ 3/1/2025..... loved the simplicity of old movie...but it's hard to see once so called wealthy people, living in poverty at old age...

  • @hemalathadevirajendran7882
    @hemalathadevirajendran7882 6 ปีที่แล้ว +5

    Super and my favourite film

  • @ponnammam1112
    @ponnammam1112 หลายเดือนก่อน +2

    82 സിനിമ കണ്ടപ്പോൾ ഒന്നും മനസ്സിലായില്ല

  • @tsugathan
    @tsugathan 4 ปีที่แล้ว +11

    മനോഹരമായ സിനിമ

  • @USHAKUMARI-oq1tt
    @USHAKUMARI-oq1tt 5 หลายเดือนก่อน +2

    Whenever I pray, I feel S.P.B. is sitting beside MAHADEVA too.

  • @pradeep1968
    @pradeep1968 17 วันที่ผ่านมา +2

    2025 ജനുവരിയിൽ ഈ സിനിമ കണ്ടവർ ഇവിടെ Like🙏🙏🙏🙏

    • @syamalapsyamaalap1866
      @syamalapsyamaalap1866 13 วันที่ผ่านมา +1

      ഞാനിതാ കണ്ട്കൊണ്ടിരിക്കുന്നു

  • @jayasreesubhash7043
    @jayasreesubhash7043 3 ปีที่แล้ว +4

    A great movie for ever, ☺️♥️👍

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +2

    I'm a teenager but still ❤ this movie

  • @Sunny__mirror
    @Sunny__mirror 2 ปีที่แล้ว +5

    My date of birth 20/5/2001 , I am scean the film 3/07/2022, classic movie

    • @rahuljay6721
      @rahuljay6721 2 ปีที่แล้ว

      Glad to see an young guy like you enjoyed this cult classic.. ❤️

  • @Sunishks-ho5eb
    @Sunishks-ho5eb หลายเดือนก่อน +1

    പാട്ടിനെക്കുറിച്ചും ഡാൻസിനെ കുറിച്ച് ഒക്കെ ഒരുപാട് ആളുകൾ പറയുന്നുണ്ട് അതിന് ഒരുപാട് മഹത്വവൽക്കരിക്കുന്നുണ്ട് അതിൽ നിൽക്കുന്നവരെ ആരാധിക്കുന്നുണ്ട് ആദരിക്കുന്നുണ്ട് പക്ഷേ ഇതൊന്നുമില്ലെങ്കിലും മനുഷ്യർക്ക് ഇവിടെ ജീവിക്കാം ആഹാരം ഇല്ലെങ്കിൽ എങ്ങനെ ജീവിക്കാൻ സാധിക്കും മണ്ണിൽ പണിയെടുത്ത് നമ്മൾ ഓരോരുത്തരെയും തെറ്റിപ്പോയട്ടുന്ന കർഷകർക്ക് വേണ്ടി പറയാൻ ഇവിടെ ആരുമില്ല, അവരെ ആദരിക്കാൻ ആരുമില്ല അവരെ താരെന്നോ മെഗാസ്റ്റാർ എന്നോ വിളിക്കാൻ ആരും ഇല്ല അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരനെ ആദരിക്കാൻ ആരുമില്ല അവരെയൊക്കെയല്ലേ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടത് അവരൊക്കെയല്ലേ യഥാർത്ഥ സൂപ്പർസ്റ്റാറുകൾ

  • @manojpillai19781
    @manojpillai19781 4 ปีที่แล้ว +17

    ആരാടാ dislike-അടിച്ചത്... മൈക്കിൽ ജാക്സന്റെ കുഞ്ഞുങ്ങൾ ആണൊ 🤔

  • @karunanoni2169
    @karunanoni2169 3 ปีที่แล้ว +5

    സൂപ്പർ സിനിമ 👌👌

  • @shihabminna4232
    @shihabminna4232 5 ปีที่แล้ว +6

    നന്ദി മനോഹരമായ സിനിമ

  • @fraanciskd228
    @fraanciskd228 3 ปีที่แล้ว +2

    Anaswaranaaya thyaagaraja swamikale Anaswaranaaya Somayajalu...🙏 pranaamam 🙏. .congratulations of all artists. ..🙋🙌...godbless. ..

  • @gkkrishnan9271
    @gkkrishnan9271 5 หลายเดือนก่อน +2

    Manju bargavi excellent dance artiste.

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 4 ปีที่แล้ว +4

    21/09/2020Palakkad, Nenmmara 😭🙏👍🙏🙏 👍 supper

  • @walkwithdarsh806
    @walkwithdarsh806 4 ปีที่แล้ว +5

    2020 sep 28 നു കാണുന്നു.. മൂന്നാം തവണ.. 💐💐💐

    • @arrowmedia1653
      @arrowmedia1653 4 ปีที่แล้ว

      Ippo മഴവിൽ മനോരമയിൽ ഈ സിനിമ ഉണ്ട്

    • @tamilmalayalam9122
      @tamilmalayalam9122 3 ปีที่แล้ว

      ടീവി കണ്ടാൽ പരസ്യം ഉണ്ട്

  • @gokulnandhan9884
    @gokulnandhan9884 8 หลายเดือนก่อน +3

    20/05/2024 i watching from Qatar. time 1:pm

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 หลายเดือนก่อน

    ഈ സിനിമ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയത്... അന്ന് കണ്ടിട്ടുണ്ട്. ♥️♥️

  • @radakrishanan1744
    @radakrishanan1744 4 ปีที่แล้ว +4

    Yes old is gold

  • @vishnuchandran7869
    @vishnuchandran7869 4 ปีที่แล้ว +6

    Divine movie ❤️❤️❤️

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +3

    ഈ ഫിലിമിൽ ബാല താരം ആണ് പിൽ്കാലത് അപ്പു എന്ന സിനിമയിൽസെക്കന്റ്‌ ഹീറോയിൻ ആയി അഭിനയിച്ചത്

    • @nsandhyacm3764
      @nsandhyacm3764 ปีที่แล้ว

      മലയാളം മൂവി അപ്പു??

  • @viswanadhanp6750
    @viswanadhanp6750 8 หลายเดือนก่อน +3

    പല ഇന്ത്യൻ ഭാഷ ചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ശങ്കരാഭരണത്തെ പോലെ ഒരു ചിത്രം എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല ഞാൻ തന്നെ ചുരുങ്ങിയത് ഒരു പത്ത് 20 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും

  • @rajeeshchandranthattaparam9523
    @rajeeshchandranthattaparam9523 4 ปีที่แล้ว +10

    how can say about this movie...impossible..ഇൻഡ്യൻ സിനിമയിലെ തന്നെ നാഴികക്കല്ല്

  • @joshyjohn4468
    @joshyjohn4468 27 วันที่ผ่านมา +2

    01/01/2026 ഇന്ന് ഞാൻ ശങ്കരാഭരണം കണ്ടു പറഞ്ഞറിയിക്കാൻ വാക്കുകൾ കണ്ടെത്തണം!!

    • @bahubali68
      @bahubali68 16 วันที่ผ่านมา +1

      ലോകത്ത് എല്ലാവർക്കും 2025 ആയതേയുള്ളൂ. നിങ്ങൾക്ക് 2026 ആയോ? 🤔

  • @manivasanth4618
    @manivasanth4618 10 หลายเดือนก่อน +5

    March 07 2024 ipo kanunnu❤❤❤

  • @chinnu7142
    @chinnu7142 2 ปีที่แล้ว +8

    They have dubbed movie in Malayalam but couldn't dub the songs because they will loose the original Telugu essence if they do... music is the main thing of this movie and if they dub in other languages it will be destroyed... anyways music is universal....I just want to say to all malayalies who think only Malayalam is the best , that not only Malayalam every language is the best, every language has its own beauty and it's culture...so stop degrading other states because this attitude I faced from many malayalies

    • @rahuljay6721
      @rahuljay6721 2 ปีที่แล้ว +1

      You are right 👍. I also had same kinda situation

    • @rahuljay6721
      @rahuljay6721 2 ปีที่แล้ว

      th-cam.com/video/8-V-ocadB-o/w-d-xo.html

    • @Tweetsoftheweek
      @Tweetsoftheweek ปีที่แล้ว

      It's huge hit in Kerala
      My mother watched this in theaters

  • @gouthamankv3775
    @gouthamankv3775 3 ปีที่แล้ว +3

    When I saw this film at Kannur Kavirha theater 2and day on release in 1982 total viewers were less than 50

  • @parimalaparimals4763
    @parimalaparimals4763 ปีที่แล้ว +2

    Love this movie

  • @soorajsooraj4978
    @soorajsooraj4978 4 ปีที่แล้ว +3

    Awesome

  • @VENUGOPAL-nt8jt
    @VENUGOPAL-nt8jt 2 ปีที่แล้ว +4

    🙏🙏🙏Indian master peas