Looking for a used budget Car | 50000 മുതൽ 50 ലക്ഷം വരെ ഇവിടെ കിട്ടും | Najeeb

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ค. 2023
  • Cal / Watts app; +918921400916
    Firdhouse ; 9169169009
    TH-cam : / @hmmotors4113
    Instagram : hm_motors_manje...
    Facebook : hmmotorsmanj...
    Application link
    1- play.google.com/store/apps/de...
    2- apps.apple.com/in/app/hm-moto...
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebrkp
    Instagram: / najeebrkp
  • ยานยนต์และพาหนะ

ความคิดเห็น • 210

  • @keralablasters276
    @keralablasters276 11 หลายเดือนก่อน +153

    ജീവിച്ചിരിക്കുമ്പോൾ ആഗ്രഹങ്ങൾ എല്ലാം നേടിയെടുക്കാൻ പരിശ്രെമിക്കുക 🤏👑👑👑

    • @nesmalam7209
      @nesmalam7209 11 หลายเดือนก่อน +1

      Maricchu kazhinitt pattumo ????

    • @bazzmon2859
      @bazzmon2859 11 หลายเดือนก่อน +2

      Ath orikkalum veriruthante verupp sampathikkathe ayirikkan valare shradhikkanam🙌🏻

    • @keralablasters276
      @keralablasters276 11 หลายเดือนก่อน

      ​@@nesmalam7209നിയൊക്കെ ഇങ്ങനെ പുച്ഛിച്ചു ഇരിക്കതെ ഉള്ളു

    • @rajanvinoje2643
      @rajanvinoje2643 10 หลายเดือนก่อน

      Hai

  • @sreerajms1632
    @sreerajms1632 11 หลายเดือนก่อน +22

    2018 ഞാൻ യൂസ്ഡ് എർട്ടിഗ നോക്കാൻ മഞ്ചേരിയ്ക്കു സമീപമുള്ള തൃപ്പനച്ചി എന്ന ഗ്രാമത്തിൽ ചെല്ലുമ്പോൾ ഉള്ള ബന്ധം ഇന്നും നിലനിർത്തുന്നു. ഇതുപോലെ ബന്ധങ്ങൾ നിലനിർത്താനുള്ള കഴിവും വൃത്തിയും ക്വാളിറ്റി ഉള്ള വാഹനങ്ങളും വിൽപ്പന ചെയ്യാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഈ വിജയ രഹസ്യം എന്ന് ഞാൻ മനസ്സിലാക്കുന്നു. അഭിനന്ദനങ്ങൾ👍 മികച്ച വീഡിയോ.

  • @breezytitan
    @breezytitan 11 หลายเดือนก่อน +120

    നല്ല വൃത്തിയുള്ള കാറുകള്‍, മാന്യമായ വില, നല്ല എപ്പിസോഡ് ആയിരുന്നു, thank you നജീബ്

    • @rashid1753
      @rashid1753 11 หลายเดือนก่อน +2

      Yes

    • @mohdfayis7457
      @mohdfayis7457 11 หลายเดือนก่อน +1

      Enth manyamaya villa

    • @yedhukrishnan3073
      @yedhukrishnan3073 11 หลายเดือนก่อน

      ​@@mohdfayis7457sathyam ithano manyamaya vilaa arap

    • @believe186
      @believe186 10 หลายเดือนก่อน +1

      Athe ningalk vandi kurich dharana ilathondaanu 😂

    • @dgcare9499
      @dgcare9499 9 หลายเดือนก่อน

      ഡോ ഏതു കൂറ വണ്ടിയും ഇത് പോലെ മിനുക്കി ഇടാൻ പറ്റും, പക്ഷെ വണ്ടിയുടെ തിളക്കത്തിൽ അല്ല അതിന്റെ കണ്ടിഷൻ

  • @mufeedpaladan4811
    @mufeedpaladan4811 11 หลายเดือนก่อน +45

    Najeeb bro❤
    Used car റിന്റെ വീഡിയോസ് ഇനിയും ചെയ്യണം 👍

  • @shamshad_123
    @shamshad_123 11 หลายเดือนก่อน +97

    ഇതു പോലോത്തെ വീഡിയോ ഇനിയും വേണം എന്നുള്ളവർ like അടി 👍🏻👍🏻👍🏻👍🏻
    (ഇനി ആരും അങ്ങനെ ചോദിച്ചു വരേണ്ട ഞാൻ ചോദിച്ചിട്ടുണ്ട് 😂😂😂😂)

  • @anurajanu3195
    @anurajanu3195 11 หลายเดือนก่อน +4

    ഇക്ക നല്ല വീഡിയോ ആയിരുന്നു value for money നല്ല കാറുകൾ ❤❤❤❤ visit ചെയ്യാം

  • @shajimathew1815
    @shajimathew1815 11 หลายเดือนก่อน +21

    നജീബിന്റെ റിവ്യൂ ഞാൻ പതിവായി കാണാറുണ്ട്... നല്ല റിവ്യൂ... നിങ്ങളുടെ ചിരിയും, സംസാരവും വളരെ നല്ലത്... Wish you all the best❤

  • @saleemdarimimathamkulam8071
    @saleemdarimimathamkulam8071 11 หลายเดือนก่อน +23

    Hm മോട്ടോർസ് വാഹനം എടുത്താൽ പുതിയ വണ്ടി ഇറക്കുന്ന ഫീൽ ലഭിക്കും
    മാത്രവുമല്ല എപ്പോൾ വിളിച്ചാലും നിർദേശങ്ങൾ തരും സർവീസ് പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെ
    ഞാൻ രണ്ടു വണ്ടി ഫിറ്ദൗസ് കാന്റെ അടുത്ത് നിന്ന് എടുത്ത് ഉപയോഗിക്കുന്നുണ്ട്

    • @Shaneeba812
      @Shaneeba812 11 หลายเดือนก่อน +2

      Masha Allah... alhamdhulillah

    • @mohanvinu8110
      @mohanvinu8110 11 หลายเดือนก่อน

      എളിയ 👌ഞാനും വരും ഒരിക്കൽ

  • @shabeershebi-mr4jp
    @shabeershebi-mr4jp 11 หลายเดือนก่อน +8

    നല്ല വീഡിയോ പെർഫെക്റ്റ് ❤❤

  • @renjithpv
    @renjithpv 11 หลายเดือนก่อน +2

    Good collection & good presentation as always..

  • @puthiripadamvlog9867
    @puthiripadamvlog9867 11 หลายเดือนก่อน +19

    നല്ല വീഡിയോ... നല്ല അവതരണം,,, മാന്യമായ വൃത്തി ഉള്ള വാഹനങ്ങൾ... കുറെ used car വീഡിയോ കാണാറുണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്തത്ത പുലർത്തുന്ന വീഡിയോ...

  • @myviews05
    @myviews05 11 หลายเดือนก่อน +20

    നജീബ് ന് വണ്ടി എല്ലാം അറിയാം അത് കൊണ്ട് പേടിക്കാൻ ഇല്ല ❤

  • @frescokoottumuchi2985
    @frescokoottumuchi2985 11 หลายเดือนก่อน +2

    ഞാനും install ചെയ്തു. Nice application 😘

  • @gladwinstanly6097
    @gladwinstanly6097 11 หลายเดือนก่อน +1

    Najeeb ikka same videos veedum prethikshikkunnu❤

  • @user-qk3yt6he9g
    @user-qk3yt6he9g 11 หลายเดือนก่อน

    HM motors സൂപ്പറാണ് ഫിർദൗസ് ഇക്ക ഇഷ്ടം❤

  • @ShifasZiya
    @ShifasZiya 11 หลายเดือนก่อน +1

    ❤❤❤❤ nice video...najeeb ichaaa....

  • @user-rp5qw8cn3n
    @user-rp5qw8cn3n 11 หลายเดือนก่อน +6

    Spr ക്യാമറ ഷൂട്ടിംഗ് 💥

  • @padayoottam..2121
    @padayoottam..2121 11 หลายเดือนก่อน +1

    ശരിയാ ജീവിതത്തിൽ ഇതൊക്കെ തന്നെ വേണം നമ്മൾ അന്നും ഇന്നും അതേപോലെ ശൂന്യത മാത്രം സ്വപ്നങ്ങൾ കാണാൻ മാത്രം വിധിക്കപ്പെട്ടവരിൽ ഒരാൾ👏🤔🙏 നജീബ് ബ്രോ ലോ ബഡ്ജറ്റ് ഒന്നും ഇല്ലാ

  • @mrfazdxb
    @mrfazdxb 11 หลายเดือนก่อน +1

    Nice way of talking about content 🎉

  • @haristhayyil7706
    @haristhayyil7706 11 หลายเดือนก่อน

    Najeebka pwoli aanu ❤

  • @fousulhuq14
    @fousulhuq14 11 หลายเดือนก่อน +5

    Muthalali.. Oru nadrisha look

  • @FarazRamzan-zj1nc
    @FarazRamzan-zj1nc 11 หลายเดือนก่อน +1

    2015 vanddi 2016 Jan 1 nu irakkiya I 20 Asta opt deisel etra kittum.....

  • @SreejithAp-cy6ff
    @SreejithAp-cy6ff 11 หลายเดือนก่อน

    തീർച്ചയായും ഒന്ന് നമ്മുക്കും വാങ്ങണം 👍👍

  • @manumalu9216
    @manumalu9216 10 หลายเดือนก่อน +1

    വീഡിയോ തിരക്ക്
    കാരണം കാണാൻ കുറച്ചു വൈകി
    Hmnte
    ഇതുപോലെ യുള്ള എല്ലാ ബിസിനസിലും
    അള്ളാഹു ബർകത് ചെയ്യട്ടെ
    വാഹനങ്ങൾ വളരെ ഇഷ്ട പെട്ടു

  • @faisalptfaisal795
    @faisalptfaisal795 11 หลายเดือนก่อน +1

    അടിപൊളി 👍💯

  • @basheercv8321
    @basheercv8321 11 หลายเดือนก่อน

    നജീബിന്റെ സംസാര ശൈലി പോളിയാണ്.

  • @noushadmashaallahh4394
    @noushadmashaallahh4394 11 หลายเดือนก่อน +1

    Good jobe ❤👍

  • @VinodKuma369
    @VinodKuma369 11 หลายเดือนก่อน +3

    Full video upload chyamo please

  • @kesavanv3404
    @kesavanv3404 11 หลายเดือนก่อน +1

    അനാവശ്യ ചോദ്യങ്ങളില്ല വലിച്ചു നീട്ടുന്നില്ല നജീബ് സൂപ്പർ

  • @mubarak2775
    @mubarak2775 11 หลายเดือนก่อน +1

    സൂപ്പർ ❤️❤️❤️❤️👍

  • @abdullatheef3047
    @abdullatheef3047 11 หลายเดือนก่อน +1

    Good work

  • @ashikperumpalli6450
    @ashikperumpalli6450 11 หลายเดือนก่อน +13

    SGK യുടെ ബെൻസ് ❤

  • @ejazeju8340
    @ejazeju8340 11 หลายเดือนก่อน

    Najeeb bro used car showroom review iniyum chey

  • @im_mystery
    @im_mystery 11 หลายเดือนก่อน +1

    👏nice video

  • @sameerasaleem798
    @sameerasaleem798 11 หลายเดือนก่อน +15

    5:55 road shredhicha vehicles reverse pokunnath kaanam😁..cinematic shot reverse edit cheythethkondaann🙌

    • @muhammedfaris2610
      @muhammedfaris2610 11 หลายเดือนก่อน +6

      Ni killaadi thanne

    • @bazzmon2859
      @bazzmon2859 11 หลายเดือนก่อน

      Hajjada😁👌🏻😂poly

    • @muneerkumbidi3615
      @muneerkumbidi3615 11 หลายเดือนก่อน

      Bhayankarananavan👌

    • @kumaraanu
      @kumaraanu 9 หลายเดือนก่อน

      uff

  • @binshad-we4th
    @binshad-we4th 11 หลายเดือนก่อน +2

    Manjerikkar Undenkil like adi

  • @Voyager.401
    @Voyager.401 11 หลายเดือนก่อน +1

    Adipoli ❤

  • @hamidchundayil9260
    @hamidchundayil9260 11 หลายเดือนก่อน +1

    Dat son redigo 1000cc ഉണ്ടൊ?

  • @trollan945
    @trollan945 11 หลายเดือนก่อน

    Nalla avatharanam ahn thangaludeth, chila vloggers thakkali vikkunna pole video cheyyarund (moshaman ennalla) pashe ith namukk nannayi manassilavunnund, kandirikkan thonnund, 🤷🏻‍♂️👍🏻

  • @hamdaanbadarpc4762
    @hamdaanbadarpc4762 11 หลายเดือนก่อน +2

    Firdous.... 👍🏻👍🏻👍🏻👍🏻

  • @shahana3600
    @shahana3600 11 หลายเดือนก่อน +1

    Nice ❤

  • @rajankumaran4629
    @rajankumaran4629 11 หลายเดือนก่อน

    Dubail ullavrk yedukkan pattumo..

  • @rasheedpullat8116
    @rasheedpullat8116 11 หลายเดือนก่อน +1

    Adipolli 🎉

  • @ansarianu9586
    @ansarianu9586 11 หลายเดือนก่อน +1

    അടിപൊളി ഉറപ്പായിട്ടും ഇവിടേക്ക് വരും.... ഡീലിങ് ഇഷ്ട്ടായി 👍👍

  • @ejazeju8340
    @ejazeju8340 11 หลายเดือนก่อน

    Great ❤❤❤

  • @MahrooshK
    @MahrooshK 11 หลายเดือนก่อน +1

    Super video

  • @suhaibk7681
    @suhaibk7681 11 หลายเดือนก่อน +2

    Poli❤

  • @mohdbaiju282
    @mohdbaiju282 11 หลายเดือนก่อน +1

    👌👍❤....

  • @buggatichiron2567
    @buggatichiron2567 11 หลายเดือนก่อน +1

    Maserati car review pls

  • @shanavas59
    @shanavas59 11 หลายเดือนก่อน +3

    Najeeb bro good episode❤

  • @muneerahammed2432
    @muneerahammed2432 11 หลายเดือนก่อน +1

    Good ❤

  • @olllllllo2045
    @olllllllo2045 11 หลายเดือนก่อน +1

    👍🏻

  • @aboobackerkoyilandi399
    @aboobackerkoyilandi399 10 หลายเดือนก่อน

    പിള്ളയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്ന് പറഞ്ഞപോലെ ആളെയും ഷോറൂമും കണ്ടാൽ അറിയാം വണ്ടിയുടെ ക്വാളിറ്റി നല്ല അടിപൊളി വണ്ടികൾ മാഷാ അല്ലാഹ് ഒരു ദിവസം വരണം വണ്ടി എടുക്കണം ഇന്ഷാ അല്ലാഹ്

  • @akshayvinod4075
    @akshayvinod4075 11 หลายเดือนก่อน +1

    Polo ❤

  • @user-yw8or1oi3q
    @user-yw8or1oi3q 11 หลายเดือนก่อน +1

    🔥🔥🔥👍

  • @aslamkp9339
    @aslamkp9339 11 หลายเดือนก่อน +1

    Super,

  • @aswinsomu2039
    @aswinsomu2039 11 หลายเดือนก่อน +1

  • @arunsurendran9469
    @arunsurendran9469 11 หลายเดือนก่อน +1

    Hm app search chythit kitunilalo

  • @hashimcrz5559
    @hashimcrz5559 11 หลายเดือนก่อน +1

    😍😍

  • @akhil_5500
    @akhil_5500 11 หลายเดือนก่อน +2

    🤩🤙🏻

  • @ashrafpmna
    @ashrafpmna 11 หลายเดือนก่อน +1

    ❤❤❤❤

  • @thaam6076
    @thaam6076 11 หลายเดือนก่อน +5

    ഡോക്ടർ ഉപയോഗിച്ച വാഹനം നല്ല പോലെ ചെക്ക് ചെയ്യണം

  • @user-qk3yt6he9g
    @user-qk3yt6he9g 11 หลายเดือนก่อน

    ഒരു ദിവസം ഇവിടുന്ന് ഒരു വണ്ടി എടുക്കണമെന്നത് എന്റെ സ്വപ്നമാണ്.

  • @skittles-fj8qk
    @skittles-fj8qk 11 หลายเดือนก่อน +1

    S cross oru nice vandi arunu
    But epo discountined ay

  • @muhamedkp7353
    @muhamedkp7353 11 หลายเดือนก่อน

    Super

  • @subhashcg860
    @subhashcg860 10 หลายเดือนก่อน

    👍

  • @niyazsubi294
    @niyazsubi294 10 หลายเดือนก่อน

    Super anna

  • @Jasir12345
    @Jasir12345 11 หลายเดือนก่อน +6

    Doctor used vandi ശ്രെദ്ധിച്ച് എടുക്കുക

  • @hadibaby2033
    @hadibaby2033 11 หลายเดือนก่อน

    ഇക്കാ ചെറിയ വാഹനത്തിന്റെ വീഡിയോ ഉണ്ടോ 🥰🥰... Alto ഒക്കെ അങ്ങിനെ ത്തെ ഉണ്ടോ

  • @MiduMidhlaj
    @MiduMidhlaj 11 หลายเดือนก่อน

    Manjeri KR 😂❤

  • @user-tr3pl5gi7f
    @user-tr3pl5gi7f 11 หลายเดือนก่อน

    Good

  • @SreejithAp-cy6ff
    @SreejithAp-cy6ff 11 หลายเดือนก่อน

    👍👍👍

  • @AskerAli-sj9ik
    @AskerAli-sj9ik 11 หลายเดือนก่อน +15

    ഒരു കാർ വാങ്ങാൻ ഒരു ഗതി യും ഇല്ലാത്ത ഞാൻ വീഡിയോ കാണുന്നു

    • @sirajtharayil3113
      @sirajtharayil3113 11 หลายเดือนก่อน +1

      انشاءالله ningalk sadikkum

    • @esmu-800-z-x
      @esmu-800-z-x 11 หลายเดือนก่อน +1

      G63വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @SharonJoby-hg7vg
      @SharonJoby-hg7vg 11 หลายเดือนก่อน

      Njanum oru vandi agraham ahnn

    • @shukoor969
      @shukoor969 11 หลายเดือนก่อน

      🤲

    • @akhilbs1257
      @akhilbs1257 10 หลายเดือนก่อน

      കിട്ടും ❤️🎉

  • @esmu-800-z-x
    @esmu-800-z-x 11 หลายเดือนก่อน +1

    👍♥️👍♥️

  • @sameermanjeri2860
    @sameermanjeri2860 11 หลายเดือนก่อน +1

    👍👍🚗

  • @rahulc480
    @rahulc480 11 หลายเดือนก่อน +1

    Kilometers kanditt pakshe doubt..

  • @Harishedasseriyil
    @Harishedasseriyil 9 หลายเดือนก่อน

    ഞാനും വന്ന് ഒരെണ്ണം എടുത്തിരിക്കും. 👍

  • @user-tq9ib7ns9q
    @user-tq9ib7ns9q 11 หลายเดือนก่อน

    Bro i see you from kalluvutta para you shot mg camat green my bus go near you ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Fos-ed3wu
    @Fos-ed3wu 11 หลายเดือนก่อน +1

    ✨✨✨👍🏻

  • @cars740
    @cars740 11 หลายเดือนก่อน +11

    Bro scross 1.6 aano

    • @Shaneeba812
      @Shaneeba812 11 หลายเดือนก่อน +1

      Yes

  • @muhammedshafi4987
    @muhammedshafi4987 11 หลายเดือนก่อน +1

    Innova crasta vila kududal thumach 2016 modal

    • @Shaneeba812
      @Shaneeba812 11 หลายเดือนก่อน

      Vila kuranghathum und sir

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 11 หลายเดือนก่อน +1

    മൈ..... Sgk........ Travel God ❤❤❤❤❤

  • @suhailcsrd4027
    @suhailcsrd4027 11 หลายเดือนก่อน

    ios kittunnillallo app

  • @amalmathew8898
    @amalmathew8898 10 หลายเดือนก่อน +1

    Land cruicer undo

  • @sukumarakurup369
    @sukumarakurup369 11 หลายเดือนก่อน +4

    Rates okke kollamm vandi kollamm

    • @shabeershebi-mr4jp
      @shabeershebi-mr4jp 11 หลายเดือนก่อน

      ന്ന പിന്നെ ഒന്ന് എടുത്തൂടെ

  • @muhmmadthwahir8132
    @muhmmadthwahir8132 11 หลายเดือนก่อน +1

    Hm app എങ്ങനെ കിട്ടും

  • @athulkrishnan32
    @athulkrishnan32 11 หลายเดือนก่อน

    Bhai pathuke thallu eapo call cheyethe ullu 2018 i20 6.80 chodikunne aa timel on road rate sports 7.70 aravanu bhai

  • @JSV11111
    @JSV11111 11 หลายเดือนก่อน +1

    Benz car looks new

  • @hadibaby2033
    @hadibaby2033 11 หลายเดือนก่อน

    ഒരു പാട് കാലത്തെ ആഗ്രഹം ആണ്.... സെക്കനന്റെ മതി

  • @Shifazahara001
    @Shifazahara001 11 หลายเดือนก่อน +1

    നജീബ് ഞാൻ ഒരു ertiga നോക്കുന്നുണ്ട്...

  • @mahmoodhassan8963
    @mahmoodhassan8963 11 หลายเดือนก่อน

    2010 bmw 14 ലക്ഷമോ?

  • @FuadSanin-tb8yp
    @FuadSanin-tb8yp 11 หลายเดือนก่อน +2

    Endeavour 3.2 Ltr indo

  • @sabeerkp4335
    @sabeerkp4335 11 หลายเดือนก่อน +2

    Hm and xm മാറി poyellew

  • @aslamnirnayam
    @aslamnirnayam 11 หลายเดือนก่อน +1

    2009 ഡിസംബർ A-star Exchange ചെയ്യാൻ വീഡിയോ കണ്ട ഞാൻ

  • @fousulhuq14
    @fousulhuq14 11 หลายเดือนก่อน +8

    ഇവിടെ exchange ഉണ്ടോ? 2007 മോഡൽ വണ്ടി ഒക്കെ exchange നു എടുക്കോ

    • @Shaneeba812
      @Shaneeba812 11 หลายเดือนก่อน +2

      Exchange available

  • @saneesh786
    @saneesh786 11 หลายเดือนก่อน +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-ei3yv5my2h
    @user-ei3yv5my2h 11 หลายเดือนก่อน +1

    1212👍🏻👍🏻

  • @arunraj1055
    @arunraj1055 11 หลายเดือนก่อน

    Beeter to take new car

  • @user-je8fk4mm1i
    @user-je8fk4mm1i 11 หลายเดือนก่อน +1

    Adav kittumo ennal nale varum

    • @Shaneeba812
      @Shaneeba812 11 หลายเดือนก่อน

      Finance available

  • @moNinshan
    @moNinshan 11 หลายเดือนก่อน +1

    Bro royal drive new collections kanikkuo

    • @shabeershebi-mr4jp
      @shabeershebi-mr4jp 11 หลายเดือนก่อน

      വല്യ വല്ല്യ വണ്ടിയൊക്കയേ കാണാൻ പറ്റുന്നുള്ളു ലെ 😂😂😂😂

    • @moNinshan
      @moNinshan 11 หลายเดือนก่อน

      @@shabeershebi-mr4jp eyy angane onnum illa ennalum vila kuravil valiya vandikal undo nokkalo

    • @hijas5342
      @hijas5342 11 หลายเดือนก่อน +1

      ​@@shabeershebi-mr4jpറോയൽ ഡ്രൈവ് സ്മാർട്ടിൽ ചെറിയ വണ്ടികൾ ഉണ്ട്